Exclusive Interview with Former Chief Secretary K Jayakumar | StraightLine EP362 | Part 01 | Kaumudy

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 181

  • @nissamnazarudeen6410
    @nissamnazarudeen6410 4 роки тому +162

    ഞാൻ ഒരു മുസ്ലിം ആണ്, സർ പറഞ്ഞതുപോലെ ഇത് വിശ്വാസികൾക്കു ഒരു മനസിന്റെ വികാരമാണ്, ഇത് തിരികെ നമുക്ക് തന്നെ കിട്ടിയതിൽ സന്തോഷം ഉണ്ട്,

    • @rajagopalb3695
      @rajagopalb3695 4 роки тому +8

      U r great Human being

    • @Sreenathprabhups
      @Sreenathprabhups 4 роки тому +4

      Great man

    • @jangokattak7122
      @jangokattak7122 4 роки тому +4

      Pathapikathe pode.
      Ni muslimanel?

    • @baijusuperfilm7429
      @baijusuperfilm7429 Рік тому +1

      തിരുവനന്തപുരം മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്നൊന്നുമില്ല 🙏

    • @Its_bincy_j
      @Its_bincy_j 10 місяців тому +1

      Athin nee muslim enn eduth parayano

  • @predictor4748
    @predictor4748 4 роки тому +114

    ഇദ്ദേഹം അനുഗ്രഹീതനായ ഒരു കവി കൂടിയാണ് 150 ലധികം മലയാള സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്...അവയെല്ലാം അമൃത കുംഭങ്ങളാണ്...ഉദാഹരണം കുടജാദ്രിയിൽ കുടികൊള്ളും...സൗപര്ണികാമൃത വീചികൾ പാടും..(കിഴക്കുണരും പക്ഷി ) ചന്ദനലേപ സുഗന്ധം തുടങ്ങിയ ഒരു വടക്കൻ വീരഗാഥയിലെ ഗാനങ്ങൾ. അങ്ങേയ്ക്കു നമസ്കാരം

    • @remeshchandra7542
      @remeshchandra7542 4 роки тому +2

      Sree Jayakumar Sr avaruka Padmanaba dasanaya avudunnu ningale polulla unnatarum budhi geevikale padmanabanum epichirikunnu padmanabanum angaye unnatiyil etikum Alla ayu rarogya soukyam bahavan tarum angayude sambashanam valare vinjana Prada mayirunnu tanks viddikaludu jalpanam kelkarutu p. Padmanaba nama

    • @sarithasaritha5828
      @sarithasaritha5828 4 роки тому +6

      ഈശ്വര.. ഇതൊക്കെ ഇദ്ദേഹം ആയിരുന്നോ രചിച്ചത് 👌🙏

    • @meaconautomation7358
      @meaconautomation7358 4 роки тому +3

      മാത്രമല്ല അഞ്ചു ശരങ്ങളും എന്ന ഗാനവും

    • @oliviateresa2744
      @oliviateresa2744 4 роки тому +2

      തുഞ്ചത്തു മലയാളം സർവകലാശാലയുടെ പിന്നിൽ പ്രവർത്തിച്ചതെല്ലാം ഇദ്ദേഹമാണ് ...

    • @najeebkaraparamban8769
      @najeebkaraparamban8769 3 місяці тому

      @@meaconautomation7358അത് യൂസഫലി മാഷ് അല്ലെ

  • @sarithasaritha5828
    @sarithasaritha5828 4 роки тому +33

    Sirnte.. സംസാരം 👌👌.. കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു
    ... പത്മനാഭന്റെ മണ്ണിൽ വീണ്ടും വരാൻ ആശയും ആഗ്രഹവും.. ആവേശവും.. കൂടുന്നു 💓😘

  • @vinuthomas4840
    @vinuthomas4840 4 роки тому +58

    ജീവിതത്തിന്റെ സാരാംശം അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കിയ എത്ര ആത്മീയനേതാക്കൾ ഉണ്ട് നമ്മൾക്കിടയിൽ!
    ഈ വലിയ രഹസ്യം ഉൾകൊള്ളാൻ ഒരു കൃപ വേണം.

  • @smithakrishnan1882
    @smithakrishnan1882 4 роки тому +80

    ഭഗവാനെ .. ശ്രീ പദ്മനാഭ ..... അനന്ത കോടി പ്രണാമം . .... 🙏🙏🙏🙏🙏🙏🙏

  • @predictor4748
    @predictor4748 4 роки тому +120

    ചോദ്യകർത്താവിനേയും ഇഷ്ടമായി...വിനയവും ബഹുമാനവുമുള്ള വ്യക്തിത്വം...സംശയമില്ല അറിവുള്ളയാൾ തന്നെ...അല്പജ്ഞാനിയല്ല

  • @jerinjozf374
    @jerinjozf374 4 роки тому +36

    വീഡിയോ മഴുവൻ കാണാൻ തോന്നുന്ന രീതിയിൽ ഉള്ള സംസാരം 🔅♥️

  • @pratheepkumars241
    @pratheepkumars241 4 роки тому +26

    Truly motivational. A dynamic personality with all sort of humbleness.
    Thanks to Team Kaumudi for this mind blowing interview with respected Jayakumar Sir

  • @drnd93
    @drnd93 4 роки тому +7

    In All means we miss such people like you as chief secretary Jayakumar sir 🙏🏼.. Big salute sir.. As you describe about Lord Sri Padmanabha Swamy, I trust that you are a genuine soul who has come to serve Him directly. Description about A nilavara was superb.. Lord Padmanabha may bless you always 💐

  • @pnikhilchandra123
    @pnikhilchandra123 4 роки тому +22

    Kerala now needs officials like this type of personalities

  • @KSOMAN-eu5gf
    @KSOMAN-eu5gf 4 роки тому +102

    വെള്ളക്കാർ അന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ ഇത് ലണ്ടനിൽ ഇരുന്നേനെ....!!

    • @Gkm-
      @Gkm- 4 роки тому +12

      വെള്ളകാർ അത് അറിഞിട്ടുണ്ടാവണം എടുക്കാൻ പറ്റികാണില

    • @sarithasaritha5828
      @sarithasaritha5828 4 роки тому +2

      @@Gkm- 👍

    • @vipinreghunath9482
      @vipinreghunath9482 4 роки тому

      Yes

    • @AnilKumar-vx1bb
      @AnilKumar-vx1bb 4 роки тому +27

      GK M അങ്ങനെയല്ല. ബ്രിട്ടീഷുകാർ എപ്പോഴും തിരുവിതാംകൂറിനെ ദരിദ്ര രാജ്യമായിട്ടായിരുന്നു വിലയിരുത്തിയിരുന്നത്. അതിനു പ്രധാന കാരണം മറ്റു രാജാക്കന്മാരെപ്പോലെ തിരുവിതാംകൂർ രാജകുടുംബങ്ങൾ ആഡംബരങ്ങളും പ്രൗഢികളും പ്രദർശിപ്പിച്ചു നടന്നിരുന്നില്ല എന്നതുകൊണ്ടാണ്.

    • @sarithasaritha5828
      @sarithasaritha5828 4 роки тому

      @@AnilKumar-vx1bb 👏

  • @mrs.bindugireesh9517
    @mrs.bindugireesh9517 4 роки тому +21

    ALL THE BEST TO OUR DEAREST JAYAKUMAR SIR.... May God Bless you SIR...

  • @kalyaniunnikrishnan8288
    @kalyaniunnikrishnan8288 4 роки тому +6

    Pranam sir . Beautiful interview .The talk based on faith is excellent .You are a blessed man stay blessed !

  • @BIJIC.B
    @BIJIC.B 2 місяці тому

    നമസ്കാരം സാർ... സാറിനെപ്പോലെ ധർമ്മനിഷ്ഠയിൽ ജീവിക്കുന്നവർ നമ്മുടെ നാടിൻ്റെ സ്വത്താണ്. എല്ലാവർക്കും കോരി എടുക്കാംഈ സ്വത്ത് ''

  • @krishnaprassad4232
    @krishnaprassad4232 4 роки тому +13

    Thank you for sharing the interview and for selection of a wonder person Sri. Jayakumar Sir. His interview has given a very powerful - religious - philosophical message to younger generation and also a message to students to sincerely pursue success.

  • @SureshBabu-mu7cu
    @SureshBabu-mu7cu 4 роки тому +15

    ജയകുമാർ സർ കോഴിക്കോട് കളക്ടർ ആയിരുന്ന സമയത്ത് ഒരു പാട് വികസനങ്ങൾവേണ്ടി പ്രവർത്തിച്ച വ്യക്തി ആണ്

    • @josetj1269
      @josetj1269 3 роки тому

      ഉപദേസ്‌ക ബോർഡൽ C. m ഉൾപെടാത്തണം

  • @rishisank
    @rishisank 4 роки тому +5

    Greetings from tamilnadu sir, salute your service to the nation.

  • @meerareghu239
    @meerareghu239 3 роки тому +9

    A big salute to Jayakumar sir ❤️🙏

  • @fasimali582
    @fasimali582 4 роки тому +17

    8:50 Motivation level 👏👌

  • @Pageskeptunturned
    @Pageskeptunturned 4 роки тому +8

    Made my day. Respect for you sir.

  • @rahandxb
    @rahandxb 4 роки тому +3

    Great interview...how a scholar interpet life...thank you sir

  • @sibiar9751
    @sibiar9751 2 роки тому +2

    Sri.Anizham Thirunal Marthanda Varma (A.D.1729-1758) is a Brilliant Ruler of Travancore💯❤️❤️❤️👍👍👍.

  • @take7713
    @take7713 3 роки тому +3

    പ്രിയ... കൗമുദി.... ചാനലിന്... ആദ്യം...... ഒരു... നല്ല.. നമസ്തേ...,,.... ശ്രീ... മാൻ... ജയകുമാർ സാറും.. മായുള്ള.... ഹൃദമായ... അഭിമുഖം...

  • @simisimis8740
    @simisimis8740 4 роки тому +5

    Thank you sir for sharing your experience. Its really valuable.

  • @sibiar9751
    @sibiar9751 2 роки тому +2

    Auditing is necessary is to inform the public whether it is taking place in the right manner ❤️❤️❤️👍👍👍.

  • @foodideasbynittu
    @foodideasbynittu 4 роки тому +16

    Full respect sir🙏.

  • @mnair72
    @mnair72 4 роки тому +6

    Wow. What a man.. What a life 🙏

  • @snr7753
    @snr7753 4 роки тому +3

    Best ever interview I have ever seen

  • @nithinsmadathil5658
    @nithinsmadathil5658 4 роки тому +8

    🙏 മനസ്സിൽ ഭക്തി മാത്രം 🙏

  • @dineshkumarsnair7964
    @dineshkumarsnair7964 4 роки тому +1

    Shri K Jayakumar IAS, Son of Legendary Director Late Krishnan Nair is a Civil Servant one should take a leaf out.. While his experience at Sree Padmanabha Swamy temple is purely personal, it is evident that He only was destined to reach higher purpose in life from the family is Not accidental.. The Conquest of Anizham Thirunaal Maarthanda Varma during his Travancore years (1729- 58) is Debatable including Theippadidanam.. .Still this historical Aspect of handing over the ownership to God of the Land is one of the Great Management Lesson that should be a Case study at Harvard.. And other leading institutes..

  • @sandhyavinesh5105
    @sandhyavinesh5105 4 роки тому

    Thnqq sir. ഒരുപാട് സന്തോഷം വാക്കുകൾ കേട്ടിട്ട്. Inspiring wrds. ❤️❤️❤️❤️

  • @dineshp5974
    @dineshp5974 4 роки тому +9

    ശ്രീ പദ്മനാഭസ്വാമി ശരണം 🙏

  • @sibiar9751
    @sibiar9751 2 роки тому +1

    Removal of Uncertainty 👍👍👍.

  • @sheelasthanima330
    @sheelasthanima330 4 роки тому +9

    ഭഗവാൻ പദ്മനാഭൻ ആ ക്ഷേത്രത്തിലെ ജോലിക്കാർക്ക് വലിയൊരു ശിക്ഷ കൊടുത്തു കൊറോണ ഭഗവാനെ കാണാൻ ചെല്ലുമ്പോൾ അവിടെയുള്ള ജോലിക്കർക്കു എന്തൊരഹങ്കാരം ഗുണ്ടകളെ പോലെയാണ് പെരുമാറ്റംഭഗവാന്റടുത്തു ചെല്ലുമ്പോൾ എന്താണൊരു മനഃസമാദാനം തൊഴുതു കഴിഞ്ഞു നെറ്റിയിൽ അല്പം ചന്ദനവുംകൂടി തൊട്ടാൽ മനസിന്റെ കുളിർമ കൂടും പക്ഷെ എന്തു ചെയ്യാൻ ഫ്രീയായി ചന്ദനം ഇല്ല അഥവാ ചന്ദനം വേണമെങ്കിൽ പത്തു രൂപ കൊടുക്കണം വീട്ടിലിരുന്നു വിളിച്ചാലും ഭഗവാൻ കേൾക്കും കൊറോണ വരുന്നതിനു രണ്ടു ദിവസം മുൻപ് ക്ഷേത്രത്തിൽ പോയി അന്ന് സന്തോഷത്തിനു പകരം സങ്കടമായിരുന്നു എനിക്കാനുണ്ടായത് ഭക്തരോട് പട്ടികളോടെന്നപോലുള്ള പെരുമാറ്റം പോരാത്തതിന് പ്രെസാദവും ഇല്ലഅന്ന് ഭഗവാനോട് ചോദിച്ചു ഭഗവാനെ നീയിതൊന്നും കാണുന്നില്ലേ

  • @pazhanim8717
    @pazhanim8717 2 роки тому

    രാജഭരണം അവസാനിച്ചെങ്കിലും ശ്രീപത്മനാഭസ്വാമിയുടെ ചൈത ന്യം കുടികൊള്ളുന്ന മണ്ണിൽ വസിക്കുന്ന ജനങ്ങളുടെ മനസ്സിൽ ഇന്നും രാജാ ഭരണം നിലവിൽ ഉള്ളതായിട്ടാണ്തോന്നിയത് .
    സത്യ സന്ധനായൊരു ഉദ്യോഗസ്ഥൻ ആ സന്നിധിയിൽ എത്തിയപ്പോൾ ശ്രീ പത്മനാഭന് വിശ്രമിക്കാൻ തോന്നിക്കാണും.🙏

  • @rejithbabu95
    @rejithbabu95 4 роки тому +5

    സംസാര ശൈലി ❤️👌

  • @ashlinbabu5278
    @ashlinbabu5278 4 роки тому +2

    Ith kettu kazhinjit Manu s Pillai de interview koode ketta mathi.... Backstory clear aavum....

  • @sujojohnk7580
    @sujojohnk7580 2 роки тому

    Excellent interview and watched with respect

  • @prasadunnikrishnan113
    @prasadunnikrishnan113 4 роки тому +1

    I very much like Jayakumar sir....

  • @dineshr8395
    @dineshr8395 4 роки тому +12

    കാട്ടു കള്ളന്മാരുടെ കണ്ണ് മൊത്തം ഇപ്പോൾ നിധിയിൽ ആയിരിക്കും 😁.

  • @Ash_ash143
    @Ash_ash143 3 роки тому

    Idhehathinnde waakugal influencing aan..adhond thane skip cheyathe kandawarundo😍😍😍😍

  • @sangeeths3078
    @sangeeths3078 11 місяців тому +1

    Believes apart. I think every vault should be opened and need to be researched about the history and age of gold and other articles!...

  • @yedhukr6632
    @yedhukr6632 4 роки тому +2

    Really inspired interview.

  • @sebastianjoseph8952
    @sebastianjoseph8952 2 роки тому

    മുൻ ചീഫ് സെക്രട്ടറി ആയ ജയകുഴ്സറിനു നമസ്കാരം. സത്യസന്തനും നീതിനിഷ്ടനും വളരെസമാർഥനും ആയ ജയകുമാർസറിനെപോലെ ഒരു ചീഫ് സെക്രട്ടറി യെ ഇനി കിട്ടാൻ പോകുന്നില്ല എന്നകാര്യം സത്യമാണ്.

  • @madhuthelappurath
    @madhuthelappurath 4 роки тому +1

    Always respect your words Sir......

  • @girishkumargirish1896
    @girishkumargirish1896 3 роки тому +2

    രാഷ്ട്രീയക്കാർ ഇദ്ദേഹത്തെ കേൾക്കട്ടെ...

  • @kunjuu.3801
    @kunjuu.3801 4 роки тому +3

    Respect you sir... 🙏🏻

  • @jibinjohnson3525
    @jibinjohnson3525 4 роки тому +3

    Respect U Sir ..

  • @mcnikhilmc
    @mcnikhilmc 4 роки тому +20

    10:30 അദ്ദേഹത്തിന്റെ അനുഭവം വിവരിച്ചത് എഡിറ്റ്‌ ചെയ്ത് പകുതി വച്ചു കട്ട് ചെയ്തത് മോശമായി

  • @thatsindia
    @thatsindia Рік тому

    ദൈവ നിയോഗം ❤🇮🇳

  • @aanivas2562
    @aanivas2562 4 роки тому +1

    8.35 to 11.50 motivated story

  • @renjithkumar.p8088
    @renjithkumar.p8088 3 роки тому

    You are great sir...salute u sir

  • @VarunKumar-zl7ev
    @VarunKumar-zl7ev 4 роки тому

    Sirnte baalyakaalam jeevitam uff super aan

  • @RahulRajan-cx5bs
    @RahulRajan-cx5bs 3 дні тому

    Great

  • @krishnakumarv7015
    @krishnakumarv7015 4 роки тому +10

    Sree Padmanabha Swamee

  • @jinisanthosh3076
    @jinisanthosh3076 4 роки тому +7

    Arivu koodumthorum vinayam koodum. Illenkil ahangaram

  • @sheshe4289
    @sheshe4289 4 роки тому

    ,,,,,,,, THANKS,, LOTS OF LOVE SIR,,,,,,,, GOD BLESS YOU,,,,,,,,

  • @bcbees5553
    @bcbees5553 4 роки тому

    Motivating speech😇

  • @JAYAKRU
    @JAYAKRU 4 роки тому +1

    Awesome sir.....

  • @amalsb4148
    @amalsb4148 4 роки тому

    Final words are true

  • @ptsuma5053
    @ptsuma5053 2 роки тому +1

    ശ്രീപത്മനാഭാ... ശരണം

  • @prabhub9449
    @prabhub9449 4 роки тому

    Super interview

  • @kunjuskunjus3916
    @kunjuskunjus3916 4 роки тому +3

    വിശ്വാസം നമ്മുടെ അവകാശമാണ്. വിശ്വാസം samrashikkuvan എല്ലാവരും കടമപ്പെട്ടവരാണ്. അന്നത്തെ ഭരണാധികാരികൾ അത് സംരക്ഷിച്ചു, ഇന്നത്തെ ഭരണാധികാരികളുടെ കയ്യിൽ കിട്ടിയാൽ മുടിച്ചു തേച്ചുകളയും.

  • @arunmadhu7271
    @arunmadhu7271 4 роки тому +2

    Respect 🙏

  • @haridasparekkat7918
    @haridasparekkat7918 4 роки тому +4

    Swamy saranam

  • @dgn7729
    @dgn7729 3 роки тому +2

    How come he doesn’t have thiruvananthapuram accent ?

  • @radhakrishnanv25
    @radhakrishnanv25 4 роки тому +22

    സഖാക്കൾക് കയ്യിട്ടുവാരാണ് കൊടുക്കരുത്

    • @Ar30Su38
      @Ar30Su38 Рік тому

      ഇന്ത്യയെ പരമാവധി ചൂഷണം ചെയ്തു പോയ വെള്ളക്കാർക്ക് പോലും ക്ഷേത്രസമ്പത്ത് തൊടാൻ കഴിഞ്ഞില്ല പിന്നെയല്ലേ കേരളത്തിൽ മാത്രം നിലകൊള്ളുന്ന സഖാക്കൾക്ക് അത് കിട്ടുന്നത്😂😂😂

  • @rashidzyn1681
    @rashidzyn1681 4 роки тому +4

    Supreme court വിധി സ്വാഗതം ചെയ്യുന്നു

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 Рік тому +1

  • @shambhunarayanan7694
    @shambhunarayanan7694 2 роки тому +1

    🙏🙏🙏🙏 ഓം നമോ നാരായണായ

  • @ramanir3309
    @ramanir3309 10 місяців тому

    എല്ലാം നിധിയും. എനിക്ക് അവകാശം

  • @aneeshsl670
    @aneeshsl670 4 роки тому

    Respect sir 👍👍

  • @jithinthomas4400
    @jithinthomas4400 3 роки тому

    Help poor people....!

  • @SSVlOGS1186
    @SSVlOGS1186 2 роки тому

    സാറിന്റെ വാക്കുകൾ ഒരു മോട്ടിവേഷൻ ആണ്.

  • @kwtkwt5472
    @kwtkwt5472 4 роки тому

    47 ന് ശേഷം സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയും ഇങ്ങനെ ഒരു വിധി ഇല്ല ഇന്ന് രാജ്യത്ത് ഒരുപാട് പാവപ്പെട്ട ജനങ്ങളും രോഗികളും ഉള്ള ഈ രാജ്യത്ത്

  • @Tanush-bu3vk
    @Tanush-bu3vk 4 роки тому +8

    അഗസ്ത്യ മുനിയുടെ സമാധി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏത് അറയിൽ എന്നു പറയാമോ, എന്തിനാണ് അതെ കുറിച്ച് ആരും ചർച്ച ചെയ്യാത്തത്

    • @sarithasaritha5828
      @sarithasaritha5828 4 роки тому

      അങ്ങനെ ഉണ്ടോ?

    • @Tanush-bu3vk
      @Tanush-bu3vk 4 роки тому +2

      @@sarithasaritha5828 yes അഗസ്ത്യ മുനി സിദ്ധ വൈദ്യത്തിന്റ പിതാവ്, അദ്ദേഹത്തിന്റെ സിദ്ധി ആണ് പദ്മനാഭ സ്വാമി ടെംപിൾ ന്റെ സിദ്ധി. അദ്ദേഹം ആരാധിച്ചിരുന്ന ശ്രീചക്രം ക്ഷേത്രത്തിനകത്തു ഉണ്ട് സിദ്ധന്മാരുടെ സമാധി ആരെങ്കിലും തുറന്നാൽ അത് സ്ഥിതി ചെയ്യുന്ന നാടിനു, രാജകുടുംബത്തിന് ആപത്തു സംഭവിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെ എതിർക്കുന്നത്

    • @sarithasaritha5828
      @sarithasaritha5828 4 роки тому +1

      @@Tanush-bu3vk ആണോ... പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 😍😍😍

  • @sarathkott8698
    @sarathkott8698 4 роки тому

    Respect sir

  • @lekshmykothandaraman9937
    @lekshmykothandaraman9937 4 роки тому

    Good one

    • @ambikamenon592
      @ambikamenon592 4 роки тому

      You are great, blessed soul dear Mr Jayakumar..

  • @AdvMahadevMJ
    @AdvMahadevMJ 4 роки тому +1

    ✨💙

  • @Ash_ash143
    @Ash_ash143 3 роки тому

    Idheham karanam umman chandy sarkarine pati nalloru karyam ariyaan kazhinhu....shabarimalayude paisa government eduthadhalla..marich govertnmentnde paisa shabarimala upayogichu enn....

  • @Ash_ash143
    @Ash_ash143 3 роки тому

    Idh oru naadinde hi dhukaalude vishayam aanengilum..paakshe e oru temple apti ariyanum saandhoshhikanum yyella madhakarum und enn kelkumbol wallatha sugam...pakshe ha swarnangal ha ambalathin thane thirige kitanam...alland rashtriyathin pogaarudh

  • @tharabs9731
    @tharabs9731 4 роки тому

    Dedicated lord padmanabha

  • @kahanmedia5867
    @kahanmedia5867 4 роки тому +2

    👍🏻👍🏻👍🏻

  • @lachuscorner.....2468
    @lachuscorner.....2468 4 роки тому

    Sreepadmanabha swamiyude sarikulla anugraham...

  • @josew202
    @josew202 Рік тому +2

    സാറേ 266 കിലോ സ്വർണം കുറവ് വന്നത് പാട്മനാഭന്റ് സ്വന്തം അല്ലായിരുന്നോ? ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോൾ ഞങ്ങൾ വേറെ രാജ്യം ആയി നിൽക്കും എന്ന് പറഞ്ഞ ഈ വംശംത്തിനു ഈ സ്വത്ത് മാറ്റുവാൻ സമയം കിട്ടിയില്ല.

  • @sreejithvaderisreejithvade6907
    @sreejithvaderisreejithvade6907 4 роки тому +1

    👏👏👏👏

  • @rajendraprasadthankappan4374
    @rajendraprasadthankappan4374 4 роки тому

    Then what about the wealth taken from the temples of Middle Travencore

  • @athulsathyan4510
    @athulsathyan4510 4 роки тому +2

    🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🧡

  • @kishors1364
    @kishors1364 4 роки тому

    Where has gone my comment

  • @dineshr8395
    @dineshr8395 4 роки тому +1

    നിധിയെ കുറിച്ച് ഓപ്പൺ ആയി പറയുന്നത് ശെരി ആണോ? 🙄🤔

  • @sanjanamuliyar9538
    @sanjanamuliyar9538 4 роки тому +1

    🙏🙏🙏🙏🙏🙏

  • @jangokattak7122
    @jangokattak7122 4 роки тому

    Athangu vittu nammude naad adipoliyakanem pavapettavarkum kodukuka.Rashtreeya kare sookshikuka

  • @vighneshpradep6675
    @vighneshpradep6675 4 роки тому

    പ്രണാമം സർ

  • @akhilraj5299
    @akhilraj5299 2 роки тому

    ♥️♥️♥️♥️♥️😍😍😍😍😍♥️♥️♥️

  • @ramanir3309
    @ramanir3309 10 місяців тому

    നിധി രമണിയ്ക്ക് അവകാശം

  • @thripapurperumalnadar3554
    @thripapurperumalnadar3554 10 місяців тому

    തൃപ്പാപ്പൂർ രാജവംശം എന്നത് നാടാർ സമുദായക്കാരാണെന്ന് തെളിയിക്കുന്ന 1901 ലെ ഇന്ത്യ ഗവൺമെന്റിന്റെ സെൻസസ് റിപ്പോർട്ട്
    ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ
    യും തിരുവിതാംകൂർ രാജ്യത്തിന്റെയും
    അവകാശികൾ എന്ന് നടിക്കുന്നവരുടെ നിലനിൽപ്പിനെയും അവരുടെ അവകാശങ്ങളെയും ചോദ്യം ചെയ്യപ്പെടും ഒരുപക്ഷേ ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്തുമായി ബന്ധപ്പെട്ട നിലവിലെ സുപ്രീംകോടതി വിധി അനുസരിച്ച്
    നാടാർ സമുദായക്കാർ യഥാർത്ഥ അവകാശികളായി തിരികെയെത്തി
    ചരിത്രം തിരുത്തി എഴുതാൻ
    വലിയൊരു സാധ്യതയാണ് ഇവിടെ തെളിഞ്ഞുവരുന്നത്
    മേൽപ്പറഞ്ഞ സെൻസസ് റിപ്പോർട്ട് പുറത്തായതിനുശേഷം
    തിരുവനന്തപുരത്തെ രാജകുടുബവും
    അവരുടെ ശ്രുതി പാടകരും
    എന്ത് ചെയ്യണമെന്നറിയാത്ത
    അവസ്ഥയിലാണ്
    എന്തുകൊണ്ടായിരിക്കും ഇതുവരെ
    ശ്രീപത്മനാഭസ്വാമിയുടെ
    മുഖത്ത് ദുഃഖഭാഗം ആയിരുന്നത് എന്നതിന്റെ ഉത്തരം കൂടിയാണ് 1901 ലെ ഇന്ത്യ ഗവൺമെന്റിന്റെ
    സെൻസസ് റിപ്പോർട്ടിനൊപ്പം പുറത്തുവന്നിരിക്കുന്നത് തിരുവിതാംകൂർ രാജവംശത്തിന്റെ അവകാശികൾ എന്ന് നടിക്കുന്നവർ
    സത്യത്തെ എത്രവളച്ചൊടിക്കാനും പുകമറ സൃഷ്ടിച്ചുകൊണ്ട് മൂടി വയ്ക്കാനും ശ്രമിച്ചാലും
    ഇതെല്ലാം ശ്രീപത്മനാഭനും അഗസ്ത്യമുനികളും ഈ ക്ഷേത്രത്തിൽ തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം നിങ്ങൾ ബോധപൂർവ്വം മറക്കുന്നു

  • @dhanyansreehari3116
    @dhanyansreehari3116 4 роки тому

    👍

  • @umaiyer4884
    @umaiyer4884 Рік тому

    ബ്രിട്ടീഷുകാർ ഇതേ പറ്റി അറിയാതെ പോയത് എന്തേ?

  • @raveendranpillai8613
    @raveendranpillai8613 3 роки тому

    Ok

  • @vtv4995
    @vtv4995 4 роки тому +1

    Vidhi marichayrnnel ellam eduth smuggle cheythene