Drugs ഉപയോഗിക്കുന്നപോലെയാണ് പ്രണയ ബന്ധങ്ങളിലെ അഡിക്ഷൻ RELATIONSHIP ADDICTION - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 201

  • @lifechangingideasaffirmations
    @lifechangingideasaffirmations  4 місяці тому +23

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @RoseThomas-l9q
    @RoseThomas-l9q 3 місяці тому +142

    എൻ്റെ തോന്നൽ എന്ത് എന്നൽ പ്രണയം start ചെയ്യുന്ന കുറെ നാൾ ഈ ആണുങ്ങൾ ഒടുക്കത്തെ careing ആണ് careing and priority ഇതു പതിയെ പതിയെ കുറയാൻ തുടങ്ങും അത് accept ചെയ്യാൻ ഒരു പെണ്ണിൻ്റെ മനസിന് കഴിയുക ഇല്ല്യ അവള് ആ നഷ്ടപെട്ട careing കിട്ടൻ വേണ്ടി കൊഞ്ചും ,കെഞ്ചും, beg ചെയ്യും ഇത് കൊണ്ട് ഒന്നും പുരുഷനിൽ ഒരു വതയസവും ഉണ്ടാവാൻ പോകുന്നു ഇല്ല്യ ,പുരുഷന് സ്നേഹം നിലനിർത്താൻ അറിയെല്ല😢

    • @sabindas5075
      @sabindas5075 3 місяці тому +3

      Every one is good. Perfect match kittathond pattunna prob anu

    • @me-oo7ov
      @me-oo7ov 3 місяці тому +3

      Sathyam

    • @abhilashponnappan4001
      @abhilashponnappan4001 2 місяці тому

      😂

    • @navin.99618
      @navin.99618 2 місяці тому +5

      മിസ്, തെറ്റായ ഒരു വ്യക്തിയെ തിരഞ്ഞെടുത്തത് കൊണ്ടാവാം, എല്ലാവരും ഒരുപോലുള്ളവരല്ല

    • @RoseThomas-l9q
      @RoseThomas-l9q 2 місяці тому

      @@navin.99618 but I got bad one that say my experience dear

  • @remyasunil8503
    @remyasunil8503 3 місяці тому +46

    ഞാൻ അന്വേഷിച സംഭവം സേർച്ച്‌ ചെയ്യാതെ തന്നെ എന്റെ മുൻപ്പിൽ വന്നു താങ്ക്സ് ഗോഡ്

  • @EshtamvavasVavasAA
    @EshtamvavasVavasAA 9 днів тому +1

    ഞാൻ തേടി നടന്ന വാക്കുകൾ ✌️ഞാൻ തീർച്ചയായും ഇപ്പോൾ എല്ലാം വിട്ട് നിൽക്കുകയാണ് 👍🏻

  • @nisha14647
    @nisha14647 3 місяці тому +69

    I am addicted 😔 പക്ഷെ ഞാനിതിൽ നിന്ന് പുറത്ത് കടക്കും കടന്നേ പറ്റൂ അല്ലെങ്കിൽ ശരിയാവില്ല . ചതുപ്പിൽ കിടക്കുന്നത് പോലെയാണ് ഇപ്പോൾ പക്ഷെ സർവ്വ ശക്തിയും എടുത്ത് ഞാൻ ഈ നിമിഷം മുതൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ പോവാണ് 🙏 ഈ സാറിൻ്റെ ക്ലാസ്സ് അത്രയ്ക്ക് ഉപകാരപ്പെട്ടു🙏

    • @jtech6505
      @jtech6505 3 місяці тому +7

      എത്രയും വേഗം break up ചെയ്തു രക്ഷപെട്ടോളൂ.... നല്ലൊരു life ഉണ്ടാകും future ill.100% sure.... അനുഭവം ഗുരു

    • @sabindas5075
      @sabindas5075 3 місяці тому

      Enthelum hobby start cheyyu. Pattumenkil yathra cheyyu. Start loving urself. Enjoy life. All the best.

    • @Teenu-oj2ln
      @Teenu-oj2ln 3 місяці тому +9

      ഞാനും ഇതേ അവസ്ഥയിൽ ആണ്.. പറ്റുന്നില്ല 😢

    • @RaniyaMashhur31
      @RaniyaMashhur31 3 місяці тому +1

      എത്ര years ആയി ആ റിലേഷൻ il Addict ആയിട്ട്, ഇയാളെ controlled ആണോ opposite ആള്? ഇപ്പോ അവസ്ഥ nthaa മൈൻഡ് പോയോ അത് അനുഭവിച്ചിട്ട്

    • @Jay-t6k6z
      @Jay-t6k6z 2 місяці тому

      @@Teenu-oj2ln ❤️

  • @bijiashokan5768
    @bijiashokan5768 3 місяці тому +23

    💯.. ഞാനും ഇതേ അവസ്‌ഥ രണ്ടു വർഷംഅനുഭവിച്ചതാണ്.. ഇപ്പോൾ മൂന്നു മാസമായി പിന്മാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.. പൂർണമായും മാറാൻ കഴിഞ്ഞിട്ടില്ലെങ്കിലും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.. അൻപതു ശതമാനം വിജയിച്ചു കഴിഞ്ഞു.. ഇടയ്ക്കിടെ മനസ് കൈ വിട്ടുപോകുമ്പോൾ ധൈര്യം സംഭരിക്കും.. മാറണം.. മാറിയേ തീരൂ. അല്ലെങ്കിൽ എനിക്കൊരിക്കലും ഈ ഭ്രാന്തമായ അവസ്‌ഥയിൽ നിന്നും മാറാനാവില്ല..

    • @aswathyshyamalan6438
      @aswathyshyamalan6438 Місяць тому +1

      ഞാനും

    • @sudhevngn5571
      @sudhevngn5571 27 днів тому

      ഒപോസിറ്റ് ആൾ നല്ലത് ആണേൽ എന്തിന് പിന്മാറണം

    • @bijiashokan5768
      @bijiashokan5768 23 дні тому

      @@sudhevngn5571 ഓപ്പോസിറ്റ് ഉള്ളയാൾ നല്ലതായിരുന്നെങ്കിൽ ഞാൻ ഇത്രയും സങ്കടം സഹിച്ചു പിന്മാറാൻ ശ്രമിക്കില്ലല്ലോ..

  • @prasadpk8444
    @prasadpk8444 2 місяці тому +4

    Friendship ൽ ഇങ്ങനെ ഉണ്ടാവുമോ??? ഈ പറഞ്ഞ എല്ലാം എനിക്ക് എന്റെ best friend നോട് തോന്നുന്നുണ്ട്. മറ്റാരേക്കാളും ഞാൻ പുള്ളിയെ സ്നേഹിക്കുന്നു 😍😍😍 ശരിക്കും അഡിക്ഷൻ ആണ്.

  • @reejats951
    @reejats951 4 місяці тому +17

    സത്യം ഞാൻ ഈ അവസ്ഥ കുടി ആണ് കഴിഞ്ഞു പോകുന്നു സർ ക്ലാസ്സ്‌ എനിക്ക് വളെരെ ഉപകാരം ചെയുന്നു അഡിറ്റ് ഒരു പ്രശ്നം ആണ് ഒറ്റ പെടൽ ഒരു വേന്ദന ആണ് മൈന്റ് മാറുന്നില സെൽഫ് love ചെയുന്നു. മെഡിറ്റേഷൻ ഒക്കെ ചെയ്ന്നു പക്ഷെ പറ്റുന്നില്ല മനസു കിട്ടുന്നില്ല മാറണം സർ എനിക്ക് നന്ദി നന്ദി നന്ദി 😌🙏

    • @sonusaju0000
      @sonusaju0000 3 місяці тому

      Work out try chaithu nokike... Mind divert akum..

    • @sheebamadhu9313
      @sheebamadhu9313 3 місяці тому

      Ho'opno pono

    • @reejats951
      @reejats951 3 місяці тому

      @@sheebamadhu9313 🙏🙏🙏🙏

  • @GirijathayyurGirija
    @GirijathayyurGirija 4 місяці тому +28

    കറക്റ്റ് ആണ് പറഞ്ഞത്. നല്ല ഒരു മെസ്സേജ് sir

  • @arunimams6637
    @arunimams6637 3 місяці тому +10

    Njanum ee situationilanioppol. Thanks Sir.

  • @me-oo7ov
    @me-oo7ov 3 місяці тому +5

    Very informative...and timely one

  • @mt_soul_97
    @mt_soul_97 3 місяці тому +41

    ഇത് overcome ചെയ്തിട്ട് ഈ വീഡിയോ കേൾക്കുന്ന ഞാൻ 😕

    • @littledrops8692
      @littledrops8692 2 місяці тому +1

      Enganeyaa ovrcm cheythath

    • @gamingboysfan
      @gamingboysfan 2 місяці тому +3

      How? I really need to know😢

    • @mt_soul_97
      @mt_soul_97 2 місяці тому

      @@littledrops8692 നമ്മൾ നമ്മൾക്ക് importance കൊടുക്കുക. ഒരാളെയും നമ്മളെക്കാൾ സ്നേഹിക്കരുത്. ഞാൻ എന്നേക്കാൾ ഒരാളെ ഇഷ്ടപെട്ടു. ലാസ്റ്റ് അയാൾക്ക് അയാളുടെ കാര്യം... ഞാൻ എന്റെ കാര്യം നോക്കി. നമ്മൾക്ക് നമ്മളെ കാണു എന്ന് ഓർത്താൽ മതി

    • @Devashreya2.2
      @Devashreya2.2 2 місяці тому

      How? Pls reply

  • @miniminimini3700
    @miniminimini3700 4 місяці тому +6

    You are my hero ❤ from Kuwait

  • @Devashreya2.2
    @Devashreya2.2 2 місяці тому +15

    10 വർഷമായിട്ട് അഡിക്റ്റഡ് ആണ്. ലവ് മാര്യേജ് ayirunnu. 3 വർഷമായി മാരീഡ് ആണ് ഭർത്താവാണ് എല്ലാം എന്നുകരുതി ജീവിക്കുന്ന ആൾ ആണ്. പുള്ളി സർവ്വതും പുള്ളിയുടെ മാതാപിതാക്കൾ ആണന്നു കരുതി ജീവിക്കുന്ന ആൾ ആണ് . ഞാൻ പുള്ളിക്കാരന്റെ ജീവിതം എളുപ്പം ആക്കാൻ ഉള്ള ഒരു മെഷീൻ മാത്രം.തല്ലി ചവിട്ടി കൂട്ടിയാലും അവൻ ഒന്ന് വിളിച്ചാൽ എല്ലാം മറന്നു പോകും ഞാൻ..എനിക്ക് ഞാൻ എന്നുപോലും ചിന്തിക്കാൻ പറ്റുന്നില്ല

    • @RajaniRajani-d8r
      @RajaniRajani-d8r 16 днів тому

      Njanum ente avastha

    • @1rshh-e4z
      @1rshh-e4z 15 днів тому

      ​@RajaniRajani-d8r ellam oky avum 🍃

    • @RajaniRajani-d8r
      @RajaniRajani-d8r 14 днів тому

      @@1rshh-e4z ente maranum kondu ok akum ennu eppol thonnunu

  • @JanisSrj
    @JanisSrj 4 місяці тому +6

    Most awaited vedio

  • @jishak6380
    @jishak6380 4 місяці тому +4

    Good message to our society. Thank you sir ❤🙏

  • @sheejasaro
    @sheejasaro 4 місяці тому +5

    നല്ല മെസ്സേജ് സർ 👍

  • @shynias7134
    @shynias7134 4 місяці тому +6

    Thanks for this information

  • @SajadMpm
    @SajadMpm 4 місяці тому +5

    👍👍👍 anubhavikunnu

  • @sindhuv9274
    @sindhuv9274 Місяць тому

    Nalla message❤❤

  • @AbbasM.M
    @AbbasM.M 26 днів тому

    നമ്മുടെ ജീവിതത്തിലെ സന്തോഷമില്ലായ്മ ക്കുള്ള ഒരു പ്രധാന കാരണം സ്വന്തം ആശയങ്ങളുടെ വ്യക്തതയില്ലായ്മയാണ്.. നമ്മുടെ മനസ്സിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള മനോഭാവവും അറിവും മനസ്സിലാക്കി ജീവിക്കുകയാണെങ്കിൽ ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും നിഷ്പ്രയാസം തരംചെയ്യാൻ നമുക്ക് സാധിക്കും.

  • @SindhuM-si3lr
    @SindhuM-si3lr 4 місяці тому +4

    Thank you sir ❤.

  • @NairSulochana
    @NairSulochana 4 місяці тому +2

    Thank you universe Thank myshivashikty namaste namaste 🙏 Thank you Sir Thank you

  • @Indian-kg9xb
    @Indian-kg9xb 2 місяці тому +5

    സത്യം. ഇതിൽ പറഞ്ഞ എല്ലാ exambilum എനിക്ക് ഉണ്ട്

    • @gamingboysfan
      @gamingboysfan 2 місяці тому

      Enikkum... Ente husband illathe pattunnilla...

  • @Akhilijk08
    @Akhilijk08 3 місяці тому +2

    Thank you sir🙏🙏🙏

  • @manoshkv
    @manoshkv Місяць тому

    What I expect I got Sir. Thanks

  • @MalavikaRaj-n3f
    @MalavikaRaj-n3f 4 місяці тому +2

    Thank you sir ❤😊

  • @rramsheed5479
    @rramsheed5479 4 місяці тому +7

    Sir last parannath 30 days prgrm detail video cheyyamo

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому

    Thanks Thanks sir 🙏🙏🙏

  • @jefsheenaau409
    @jefsheenaau409 3 місяці тому +3

    Sound 👌🏻👌🏻😊

  • @arunsuniverse369
    @arunsuniverse369 4 місяці тому +2

    Good msg sir ❤️

  • @RaniMole-y9n
    @RaniMole-y9n 4 місяці тому +3

    Thank you so much sir

  • @SofiyaK-cu8vs
    @SofiyaK-cu8vs 3 місяці тому +2

    Superb sir....

  • @sudheervattapara6077
    @sudheervattapara6077 2 місяці тому +2

    എന്റെ അതെ അവസ്ഥ

  • @soudhaminie3722
    @soudhaminie3722 4 місяці тому +2

    ❤️🙏good msg❤️

  • @SudheerK-e4d
    @SudheerK-e4d 4 місяці тому +2

    Tanku sir❤❤❤❤❤

  • @kannanv1694
    @kannanv1694 2 місяці тому

    രക്ഷപെട്ടു. എനിക്ക് ഒരു റിലേഷൻ ഉണ്ട്, but ഞാൻ അതിൽ addict അല്ല. ഇദ്ദേഹം പറഞ്ഞ ഒരു ലക്ഷണം ഒരെണ്ണം മാത്രമേ ഉള്ളൂ.

  • @sibyjoseph3674
    @sibyjoseph3674 2 місяці тому

    Thank you sir thank you very much

  • @sinivlogzz
    @sinivlogzz 4 місяці тому +12

    Kanninimbam thonnuvathenthum manasinimbamayekam...manasinimbamevuvathellam hridayathinimbamekidam....annal kudumbam embamillathathonnum kudumbamavanamennilla

  • @semeenamuneersemi2454
    @semeenamuneersemi2454 3 місяці тому +1

    👍👍👍👍 super msg

  • @wineriengustsholidayz
    @wineriengustsholidayz 3 місяці тому

    Love can also be seen as best energy for couples to go along with

  • @achur9945
    @achur9945 4 місяці тому +1

    സത്യം 👍

  • @thewhiteshadow8573
    @thewhiteshadow8573 4 місяці тому +2

    Sathyam aanu sir

  • @anithadev202
    @anithadev202 3 місяці тому +3

    Super sir

  • @aryapraveen4351
    @aryapraveen4351 2 місяці тому

    Good message

  • @satheeshacharya7555
    @satheeshacharya7555 4 місяці тому +7

    my present situation .......

  • @athiraanil1858
    @athiraanil1858 4 місяці тому +1

    Thank you sir

  • @arjunk1548
    @arjunk1548 3 місяці тому +1

    Thank you

  • @AnushaKa-r6r
    @AnushaKa-r6r 3 місяці тому

    💯 sathyam

  • @Mahadeva222-z7s
    @Mahadeva222-z7s 3 місяці тому +8

    ഞാൻ മുന്നേ നിർത്തിയത് നന്നായി. വട്ട് പിടിച്ച് പോയേനെ. 😂

    • @sujilkumarps4363
      @sujilkumarps4363 2 місяці тому

      ഇവടെ തൊടങ്ങണം എന്നുണ്ടാർന്നു, but തൊടങ്ങീല 😔എന്നിട്ടും വട്ട് പിടിക്കുന്നു അതെന്താ!!😢

  • @Unicorn12342-s
    @Unicorn12342-s Місяць тому

    സ്വന്തം കാര്യം നോക്കി നടന്നാൽ എന്ത് സുഖ

  • @zeenath6567
    @zeenath6567 2 місяці тому

    കറക്റ്റ് നല്ല മെസ്സേജ്

  • @jyothilakshmikp8592
    @jyothilakshmikp8592 4 місяці тому +1

    ശരിയാണ്

  • @ParuKutty-f1m
    @ParuKutty-f1m 10 днів тому

    Njn orupad addicted anu.. enne kond pattunila oninum almost 2 years kzhju .. nthoke chythitum enk ithil ninnu purath varan pattunila .

  • @vijeeshvijeesh1269
    @vijeeshvijeesh1269 4 місяці тому +2

    Sir enthe arivil njan parayunnathu ettavum nannathu good relationship ale nallathu

  • @successgirl1759
    @successgirl1759 2 місяці тому +1

    വല്ലാത്ത അടിയായിപ്പോയി😂

  • @rramsheed5479
    @rramsheed5479 4 місяці тому +4

    💯💯💯sheriyaya karyam aanu
    Adictaaya oru avastha nan karanam budimutaruth enn agrahikunnu 😞

  • @nithinbabu637
    @nithinbabu637 4 місяці тому +10

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

    • @lekshmikrishnan6304
      @lekshmikrishnan6304 4 місяці тому +11

      Ayinu

    • @drakhila8248
      @drakhila8248 4 місяці тому +4

      അതിനു??

    • @gamilcom.
      @gamilcom. 3 місяці тому

      Worst

    • @shyamshyam597
      @shyamshyam597 3 місяці тому

      താൻ നോക്കാതിരുന്നാൽ മതി

    • @jtech6505
      @jtech6505 3 місяці тому +2

      ഉപ്പു തിന്നവൻ വെള്ളം കുടിക്കും... അത്ര തന്നെ...

  • @Haseenaahammedali
    @Haseenaahammedali 3 місяці тому +4

    ഇതിൽ പെറ്റു പോയവരെ എങ്ങനെ പുറത്തു കൊണ്ട് varika

  • @RoshnaVp
    @RoshnaVp Місяць тому

    Satyam

  • @fathimafeja5236
    @fathimafeja5236 2 місяці тому

    Njn idh anubvikunu😊

  • @manjusha7367
    @manjusha7367 2 місяці тому

    ശെരിയാണ് എനിക്ക് എന്നെ തന്നെ മറന്നു പോയി

  • @ijazdileep2150
    @ijazdileep2150 3 місяці тому

    lokathile ettavum valiya addiction athanu love relationship bakki ullathokke control cheyyam

  • @fathimafeja5236
    @fathimafeja5236 2 місяці тому

    How to over come the situation

  • @rafipets1260
    @rafipets1260 4 місяці тому +2

    Njan ippam anubavikunnu

  • @komalamperiyattil9839
    @komalamperiyattil9839 4 місяці тому +2

    ❤❤❤❤❤

  • @learntodriveall3848
    @learntodriveall3848 3 місяці тому

    Good class

  • @ushanair7251
    @ushanair7251 4 місяці тому +2

    Ok

  • @hashmyhashmy1013
    @hashmyhashmy1013 3 місяці тому +1

    🥺😞yes

  • @shymaanil8365
    @shymaanil8365 4 місяці тому +2

    👍👍👍

  • @chandinivp2182
    @chandinivp2182 4 місяці тому +1

    🙏🏻💕💕💕

  • @monusmonu7136
    @monusmonu7136 2 місяці тому

    അറിയാൻ ആഗ്രഹിച്ചിരുന്നു

  • @bindusubi
    @bindusubi 23 дні тому

    Engine rekshappedum sir ithil ninnum😢

  • @amy9964
    @amy9964 3 місяці тому

    Yes, This iz when.. A person use relationship as a hidden place to distract oneself from the mediocre life. In short, escapism. Its not love, u r just distracting urself by the name of it.
    Don't fall in a relationship when u r broke. Face the actual problem and free from it... Then only you can love urself and love others unconditionally and confidently. Or else.... Destruction.. Doomed

  • @cranujith123
    @cranujith123 3 місяці тому +1

    Ith egane solve cheyum

  • @vivekpoly6391
    @vivekpoly6391 3 місяці тому +6

    Sir njan married anu but wife ente veetukarumai presnam undaki aalde vtl anu avde aal happy anu njanillenkilum. Enik vere oru aalumai committed aai njn sthreekalumai ottumthanne company illatha aalanu but njn polum njetiyitund engane ivarumai aduthenn, aa aal enne vallathe support cheyyunnu, ente tough timesil polum nalla support thannu koode nikunnu athe samayam enne wife mai adukan pressure cheyyumbo thanne aaalk entekoode nikanamennum parayunnu enikoru discision edukan sadikunnilla athupole njan financially thakarnnukondirikunnu enikoru suggestion tharamo

    • @mt_soul_97
      @mt_soul_97 3 місяці тому +3

      Wife koode undayal ellam solve aavum. Vtl preshnam anekil ningal vere maaranam. Enthokke anelm ningalude life alle bro

    • @jtech6505
      @jtech6505 3 місяці тому

      Life യിൽ wife മാത്രം മതി... മറ്റെ സ്ത്രീ വേണ്ട... അവളുമായിട്ട് ഒരു relationship um വേണ്ട... Life ok akum... Wife ne കൂടെ കൂട്ടി സ്നേഹിച്ചു ജീവിക്കാൻ നോക്കു saho🙏🏼

    • @opinion...7713
      @opinion...7713 2 місяці тому

      Ningal vere aalum aayi aduppam aanennu wife ariyo

    • @opinion...7713
      @opinion...7713 2 місяці тому +2

      ​@@mt_soul_97😂😂 itokke wife arinjaal aval Vere alde koode povum

  • @mayasubhash141
    @mayasubhash141 3 місяці тому +1

    Correct 100%

  • @mightyjet85
    @mightyjet85 2 місяці тому +4

    ഒരാൾക്ക് ഒരു വാല്യൂ ും തരാത്ത ഒരാളുടെ പിറകെ നടക്കുന്നത്തിലും നല്ലത് മരണമാണ്

  • @shahanashameer24
    @shahanashameer24 4 місяці тому +1

    My present situation 😢

  • @SajeeshC-wd4zc
    @SajeeshC-wd4zc 4 місяці тому +2

    ❤💯💯💯💯

  • @ushanair7251
    @ushanair7251 4 місяці тому +3

    Yes turth

  • @aswathys4276
    @aswathys4276 4 місяці тому +1

    ❤❤❤🎉🎉

  • @sujithavs9476
    @sujithavs9476 2 місяці тому

    Am addicted to my husband, how to overcome

  • @hajarabeevi2431
    @hajarabeevi2431 2 місяці тому +1

    അറേഞ്ച് മാര്യേജ് നല്ലത് എന്നർത്ഥം..

    • @sujithavs9476
      @sujithavs9476 2 місяці тому

      Mine is arranged mrg but am addicted with my husband... Very difficult bcz only am addicted but he is not...😢

  • @achukutty1309
    @achukutty1309 2 місяці тому

    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്കും ഉണ്ട് 😢

  • @vidhyagopi3032
    @vidhyagopi3032 4 місяці тому +7

    Addicted aya vakthi njn thanne🥺🥺🥺

    • @jasi700
      @jasi700 4 місяці тому +3

      Take care 👍

    • @vidhyagopi3032
      @vidhyagopi3032 4 місяці тому

      @@jasi700 🥺♥️

    • @vigneshks1501
      @vigneshks1501 4 місяці тому +3

      ഉത്തരവാദിത്തഇല്ലായ്മ,അലസത ഇതാണു കാരണ०

  • @gauryrajan3179
    @gauryrajan3179 2 місяці тому

    Sir... Relationship il ulla 2 perum oru pole parasparam addicted ahnekilo ? Ath bhaaviyil preshnm aako ?

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 4 місяці тому +1

    Only murukkan bt vellimmaaar vekkum a. Pugala solpam. Kasthoori ammooma vecha poole only it oder stope all all bt kaanikka Accept fr me vaaver palli kinar kulam

  • @AshnaBabu-s8c
    @AshnaBabu-s8c 3 місяці тому

    Sar njan oru toksic reation akkapettpoyii....ente arrged marrge ...evide hus Amma kettivan marticht sikhoo metalitya eth anuohavikkuma pulli ...oru mechured alla ....ennik😢 sankdam njan nalla azhathil snehikkuna family Vanna kuttiya evida huspanthin arthiya sotham ammyude kaivasa but Amma manipulet cheyth husn control akkivechekkuva ....njan eppol hus ayii lover reation thudakkthil undayii eppol ath toksik anan thirich arnjuu....pinne oru karymmm nigalk oru monund...😢😢😢😢

  • @Rashi555-ti5gm
    @Rashi555-ti5gm 2 місяці тому +5

    എൻ്റെ കാര്യത്തിൽ ഞങ്ങൾ രണ്ട് പേരും അഡിക്റ്റാണ്
    അങ്ങനെയാകുമ്പോ എന്ത് ചെയ്യും സാർ
    എന്നാൽ ഒന്നിക്കാനും പറ്റില്ല

    • @മൗനസഞ്ചാരി
      @മൗനസഞ്ചാരി 2 місяці тому +1

      😂 avihitham

    • @Rashi555-ti5gm
      @Rashi555-ti5gm 2 місяці тому

      @മൗനസഞ്ചാരി എന്താ bro അവിഹിതം എന്ന് വിളിക്കാതെ
      പ്രണയം എന്ന് വിശേഷിപ്പിക്കൂ

  • @shijipm4865
    @shijipm4865 2 місяці тому

    ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് ഡിപ്രഷൻ വരെ വന്നിരിക്കുന്നു 😞

  • @SajithaShihab-z4m
    @SajithaShihab-z4m Місяць тому

    😢😢😢😢😢

  • @aamyjayan9688
    @aamyjayan9688 2 місяці тому

    please replay to this comment 🙏 ,enik edhpole oru phase ahn but njgl oru situationship phase l ahn .avn pakshe epol friends ayt continue cheyam ennu parayunnu .pakshe enik pediyanu angne continue cheyan enik patuvo ?enta mental health enu vendi adh vendanu vekkan njn ready ahn .please replay 🥹

  • @divya6336
    @divya6336 17 днів тому

    15:14

  • @Shyni-fd2lk
    @Shyni-fd2lk 3 місяці тому +1

    🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @AchuJithi-gb7fg
    @AchuJithi-gb7fg 2 місяці тому +3

    Njn 4 month ayit anubavikkunnatha 4 year afer klynm kazhijitr 4 month avanu vendath sex mathram anu ath manasilakkn klynm kazhikkanda vannu😢

    • @Jay-t6k6z
      @Jay-t6k6z 2 місяці тому

      സ്നേഹം ഇല്ലേ ngl തമ്മിൽ

    • @AchuJithi-gb7fg
      @AchuJithi-gb7fg 2 місяці тому +1

      @Jay-t6k6z Enik mathram und Avan orikkalum enne snehichittilla 😊

    • @Jay-t6k6z
      @Jay-t6k6z 2 місяці тому

      @@AchuJithi-gb7fg അതു എന്ത്. അവൻ ഇഷ്ടം അല്ലേ

    • @Jay-t6k6z
      @Jay-t6k6z 2 місяці тому

      @@AchuJithi-gb7fg അവൻ ആയി 4 year ആയി പരിചയം ഇല്ലേ. അപ്പൊ താൻ മാത്രം ആണോ സ്നേഹം കൊടുത്തത് 😔. Sex മാത്രം മതി അവനു. 😔care ഇല്ലേ

    • @Jay-t6k6z
      @Jay-t6k6z 2 місяці тому

      @@AchuJithi-gb7fg സങ്കടപെടാതെ 🫂🥰. തനിക്കു രക്ഷപെട്ടു കൂടെ

  • @whoami9592
    @whoami9592 3 місяці тому +1

    Addicted aanu sir.... kazhiynilla

  • @lakshmi73126
    @lakshmi73126 2 місяці тому +1

    Me😢

  • @tokioyt8951
    @tokioyt8951 3 місяці тому +1

    , njn enganaynn😢

  • @ajmalajmaltm2901
    @ajmalajmaltm2901 3 місяці тому

    Ithe overcome cheyan ntha cheyendathe sir

    • @ajmalajmaltm2901
      @ajmalajmaltm2901 3 місяці тому +1

      Ee addiction overcome cheyan ntha cheyendathe enn oru video cheyamo sir plzz 🙏🏼