Are you good at making people uncomfortable? | Full Video | Types Of Boundaries | Aswathy Sreekanth

Поділитися
Вставка
  • Опубліковано 5 вер 2024
  • This video is a Disscussion regarding Diffrent types of boundaries, Hope you all
    Like the video, Do Subscribe for more Videos.
    #boundaries #aswathysreekanth #lifeunedited
    Camera - Nuru ibrahim,Sooraj PS,Kamal
    Edit - Sree Lakshmi
    Designs - Jojin Joy
    Strategy & Operations - Unaise Adivadu
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

КОМЕНТАРІ • 363

  • @raigangeorge9221
    @raigangeorge9221 2 роки тому +131

    Thank You Aswathy for doing this. Really informative and the good part is that you have presented it in a Layman's Language. Expecting More subjects to hear through this Channel. All the best

  • @shanimanoj8939
    @shanimanoj8939 2 роки тому +39

    Good speech.വിദ്യാഭ്യസമുള്ള സമൂഹത്തേക്കാളും ചിന്തിക്കുന്ന സമൂഹമാണ് നമ്മുക്ക് വേണ്ടത്.

  • @athulyaashok7730
    @athulyaashok7730 2 роки тому +139

    അങ്ങനെ ചില ആളുകൾ നമ്മളുടെ boundaries cross ചെയ്യുമ്പോൾ എങ്ങനെയാണ് നല്ല രീതിയിൽ no പറയ? എന്നുള്ള വീഡിയോ കൂടെ ഇട്ടാൽ നല്ലതായിരുന്നു.Anyway nice topic 🥰

    • @roshincheeran6489
      @roshincheeran6489 2 роки тому +19

      Just say u r verygood at Making people uncomfortable

    • @Amii2.o
      @Amii2.o 2 роки тому +7

      @@roshincheeran6489 ath rude ayitt thonnile

    • @revzz5940
      @revzz5940 2 роки тому +6

      @@roshincheeran6489 ath parayunnath nalla idea aan but athinekkal nallath no nn thanne parayunnathalle

    • @anfidan3511
      @anfidan3511 2 роки тому +2

      Pls do video chechii

    • @prajithaprajitha9181
      @prajithaprajitha9181 2 роки тому +1

      Plz do a video regarding this

  • @divyat.r.1832
    @divyat.r.1832 2 роки тому +354

    Caption kandapo thanne BB ile Riyas ine orma vannu.comedy Stars il vannapo Meera yude questions inu kodutha marupadi

  • @sibilafathima9549
    @sibilafathima9549 2 роки тому +56

    As a girl who is staying in hostel by sharing room with two others...I think I heard this vedio on right time...thank you chechii..it was worth listening 💯

  • @reshmas4905
    @reshmas4905 2 роки тому +91

    My in-laws family are good at asking these type of uncomfortable questions not only elders also younger ones.i am expressing it in many ways but they didn't understand 🥺🥺☹️☹️

  • @angelgeorge.
    @angelgeorge. 2 роки тому +4

    ഞാൻ ഏറ്റവും കൂടുതൽ ഫേസ് ചെയ്തത് മാര്യേജ് റിലേറ്റഡ് questions ആണ്. 26 വയസുണ്ട് എനിക്ക് വിവാഹം ആയില്ലേ എന്ന് ചോദിക്കും, കല്യാണം കഴിക്കാൻ ഇപ്പോ താല്പര്യം ഇല്ലെന്നു പറഞ്ഞാൽ പിന്നെ ഉപദേശം നാട് മൊത്തം ഓടി നടന്നു പറച്ചിൽ തുടങ്ങി നമ്മളെ അങ്ങ് വെറുപ്പിക്കും 😖😖

  • @armygirl4068
    @armygirl4068 2 роки тому +18

    Newly married couple ആണ് ഞങ്ങൾ... ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ... ഇവളെ dr. കാണിച്ചില്ലെ... എന്നൊക്കെ... ചേച്ചി പറഞ്ഞപോലെ ആദ്യമായി പരിചയപെടുന്നവരു പോലും ഇതാണ് ചോദിക്കുന്നത് ദേഷ്യവും സങ്കടവും ഒരുമിച്ചു വരുന്ന സമയം. എന്തു മറുപടി കൊടുക്കണം എന്ന് അറിയാത്ത സമയം. നമ്മൾ പറയുന്ന മറുപടി അവര് അതുപോലെ ഉൾകൊള്ളില്ല ഉപദേശം തരും പെട്ടെന്ന് കുട്ടി ആക്കണം ഒരു വർഷം കഴിഞ്ഞാൽ കുട്ടി ആവാൻ പ്രയാസമാന്നൊക്കെ. But ഞങ്ങൾക്ക് ഞങ്ങളതായ planning ഉണ്ട്. Study job... ഇതൊക്കെ ആണ്‌ ഇപ്പോൾ important അതു മറ്റുള്ളവർ മനസിലാക്കില്ല 😔my hus❤always support me😊അതാണ് എന്റെ ശക്തി ✌️

    • @suryah.x
      @suryah.x 2 роки тому +1

      Same avstha... 🥺aanu

    • @vazirani.akinosi
      @vazirani.akinosi 2 роки тому

      Ithinu entha oru solution ullath? 🥴🤥 Njn ipo face cheyyum ennu pedikuna question ithaan.. Problem is, choikunnavar athrem vendapetta relatives /older people oke ayrikum. Apo orupad rude avanum patilla. Sarcasm aayalott manslakuem illa🙄

    • @armygirl4068
      @armygirl4068 2 роки тому +4

      @@vazirani.akinosi അവരെ mind ചെയ്യാതെ നമ്മുടെ തീരുമാനത്തിൽ ഉറച്ചു നിന്നു മുന്നോട്ട് പോകുക.... ഒരു ചിരിയിലൂടെ ചോദ്യങ്ങളെ face ചെയ്യുക...പലരും പലതും പറയും നിന്റേതാണ് life നീ തന്നെ ജീവിച്ചു തീർക്കണം... കല്യാണം, കുട്ടികൾ, ജോലി, പഠിത്തം ഇതൊക്കെ വ്യക്തിപരമായ കാര്യമാണ് നിന്റെ സ്വാതന്ത്ര്യം ആണ്‌.അതിൽ decision എടുക്കേണ്ടത് നീ തന്നെ ആയിരിക്കണം. മറ്റുള്ളവരുടെ ചോദ്യങ്ങൾ ഒരിക്കലും തീരുന്നില്ല ഒന്ന് നേടികൊടുത്താൽ മറ്റൊന്നു.... അവർ ചോദ്യങ്ങൾ തുടർന്നോണ്ടിരിക്കും. നീ നിനക്കായ് ജീവിക്കുക സ്വാതന്ത്ര്യത്തോടെ. ഞാനിപ്പോൾ ഇങ്ങനെയാ life ൽ ചിന്തിക്കാറുള്ളു പ്രവർത്തിക്കാർ ഉള്ളു മറ്റുള്ളവർ പറയുന്ന പോലെ അവരെ സംതൃപ്തിപെടുത്തി ജീവിച്ചാൽ എന്റെ life എനിക്ക് ആസ്വദിക്കാൻ ആകില്ല.

  • @pranavprabhash021
    @pranavprabhash021 2 роки тому +4

    ചില അമ്മാവൻമാരേം അമ്മായിമാരേം ട്രോളുന്ന നമുക്കു എത്ര എത്ര അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാകും. Thank you

  • @parvathijaikumar8513
    @parvathijaikumar8513 2 роки тому +34

    You are someone who use words like feathers. 🌼This is so good 🤍

  • @gayathri8480
    @gayathri8480 2 роки тому +16

    You are so good at making people uncomfortable:- Riyas salim to meera 😂😂

  • @serene.umesha
    @serene.umesha 2 роки тому +37

    Excellent Content 👏 !! 💯 Relevant for now a days.. Ppl are good at making others uncomfortable. Whatever the high education level the one is possessing, Still the one's behaviour matters..
    Mental Health is Important.. Ppl should respect others mental health too.. Making one person uncomfortable takes only seconds but healing and coming out of the mental disturbance takes days, months or years...

  • @Honey-Beeee
    @Honey-Beeee 2 роки тому +27

    വളരെ അർത്ഥവത്തായ... എല്ലാവരും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ..
    ........

  • @revzz5940
    @revzz5940 2 роки тому +26

    എന്റെ ഫോൺ വീട്ടിൽ കസിൻസ് ഒക്കെ വന്നാൽ check ചെയ്യും. എനിക്കത് വളരെ ബുദ്ധിമുട്ടാണ് പക്ഷേ ഞാൻ no പറഞ്ഞാൽ അവർ പറയും അവരുടെ ഫോൺ ഞാൻ എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലാലോ തിരിച്ച് ഇങ്ങോട്ടും അങ്ങനെ നിന്നാൽ എന്താന്ന് ചോദിക്കും actually എനിക്കവരുടെ ഫോൺ നോക്കണം എന്ന് കൂടെ ഉണ്ടാകില്ല but its makes me so discomfort 🥴

    • @angelgeorge.
      @angelgeorge. 2 роки тому

      പറ്റില്ല എന്ന് തീർത്തു പറഞ്ഞേക്കണം. ഫോൺ ഒരാളുടെ പേർസണൽ കാര്യം അല്ലെ.

    • @revzz5940
      @revzz5940 2 роки тому +1

      @@angelgeorge. angana paranj nokkarund but last orumathiri pinakkam okkeyan😑😑pinne nammude vttl Vanna guet alle njn ippm athepati mindarilla

    • @angelgeorge.
      @angelgeorge. 2 роки тому +1

      @@revzz5940 ഇപ്പോൾ ഒരു കാര്യം ഒരു സിറ്റുവേഷൻ ഒകെ ആകും പിന്നെ പിന്നെ അത് കൂടി വരും

    • @revzz5940
      @revzz5940 2 роки тому +1

      @@angelgeorge. yah next time njn ndhayalum no parayum sure, i hope things go well😊

    • @angelgeorge.
      @angelgeorge. 2 роки тому

      @@revzz5940 😍 ipole thudangiyale future namalde kaiyil nilku

  • @pinkyoptimist7028
    @pinkyoptimist7028 Рік тому +2

    Im so proud of myself for not crossing any of these boundaries
    Such a beautiful video
    Thank you

  • @jemyp1
    @jemyp1 2 роки тому +7

    Ningalude videosinte depth nammal okke chinthikunnathilum appuram, IQ level 👌🏻🙏🏻, ithrayum deep aayi karyangal grahichu bangiyayi avatharipikkunna vere orale njan kanditilllato☮️💙🫶🏻🙏🏻

  • @Kuttus530
    @Kuttus530 2 роки тому +19

    അടിപൊളി topic.. അങ്ങനെ കുറേ ആൾകാർ ഉണ്ട്.. family planning te കാര്യം ആയിരിക്കും കൂടുതൽ പേർക്കും ചോദിക്കാൻ ഉണ്ടാകുക 🙆‍♀️🙆‍♀️😡😡ശരിക്കും ഇവർ ഇത് ചോദിച്ചിട്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്കു മനസിലാകാറില്ല.. ശരിക്കും ഇത് കേൾക്കുമ്പോൾ നല്ല ദേഷ്യം ആണ് വരാറ് but express ചെയ്യാൻ പറ്റില്ലല്ലോ

  • @vyshnavinp1076
    @vyshnavinp1076 2 роки тому +16

    Such a beautiful video u have made an adequate analysis of comfort and conscent at a cross road.. Keep moving dear

  • @gokul3738
    @gokul3738 2 роки тому +6

    I really appreciate you for choosing this topic... RIYAS really won my heart 💓

  • @naheedarahmakt7877
    @naheedarahmakt7877 2 роки тому +14

    Ithupole more more subjects ആയി ഇനിയും വരണം. Well explanation

  • @pournami1851
    @pournami1851 2 роки тому +32

    Kalyanam kazhinjaal pinne , ee boundaries kadannu varaan kuree perundaavum specially for girls, in laws, other relatives ellarkkum...avare uncomfortable aakaan intrest koodthal aayirikkum ..ini engaanum no paranjaal appo jadakkari aayi vann kayariya penninu ahangaaramaayi, swanthm veetukaare pole kandillaannaayii🥱 ellarum alla but mikka girlsinum ithokke kett anubvm indaavum....

  • @minibenni9178
    @minibenni9178 2 роки тому +6

    പുതിയ രീതികൾ...ഓപ്പൺ ആകണം എന്ന് വിചാരിക്കുന്നു. പക്ഷേ എവിടെ എങ്ങനെ ആണ് ഓപ്പൺ ആകേണ്ടത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.
    കുടുബത്തിനുള്ളിലും ഉണ്ട്. ബോഡി ഷെയിമിംഗ്... എന്ത് മാത്രം കഴിക്കുന്നു... അങ്ങനെ പലതും.
    വളരെ നല്ല വീഡിയോ ♥️♥️♥️

    • @meerasm6849
      @meerasm6849 2 роки тому +1

      Be silent, they are not matured like you. Silent is the best answer to all these.

    • @minibenni9178
      @minibenni9178 2 роки тому

      @@meerasm6849 ❤️❤️

  • @deepamohan702
    @deepamohan702 2 роки тому +14

    Such a relevant content, and you presented it so well👏👏, ചില questions വളരെ അധികം uncomfortable ആക്കാറുണ്ടെങ്കിലും അതൊക്കെ ഈ boundaries cross ചെയലാണല്ലോ എന്ന് ചിന്തിച്ചത് ഇപ്പോഴാണ്. ഏറ്റവുമധികം face ചെയ്തുള്ളത് വിശേഷമായില്ലേ എന്നതും, phone pics swiping ഉം ആണ്. ആദ്യത്തേതിന് ഇപ്പോഴും ഒരു solution കിട്ടിയിട്ടില്ല bt രണ്ടാമത്തേതിന്, അങ്ങനെയുള്ള അവസരങ്ങളിൽ pics seperate ഫോൾഡർ ലേക്ക് മാറ്റിയിട്ടു ആ folder open ചെയ്ത് കൊടുക്കുക എന്നതാണ്, its very much irritating sometimes.

    • @vazirani.akinosi
      @vazirani.akinosi 2 роки тому +2

      Exactly. Instagram il Kanda oru reel und. She enacted the role of a typical "aunty" who blatantly asks the girl "kalyanam kazhnj it vishesham onum Ayle" and she give sthe sassiest reply ever, " are u asking me if u had unprotected sex, aunty 😏" and the aunty is confused and leaves the spot!!
      I wish we could also give such doses to uninvited noses in our lives😂

  • @angelgeorge.
    @angelgeorge. 2 роки тому +2

    ചില ആൾകാർക്ക് ബസിൽ ഒകെ പോകുമ്പോൾ നമ്മൾ മെസ്സേജ് അയക്കുന്നതൊക്കെ എത്തി നോക്കുന്നത് കാണാം എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യം ആണ്. അത് പോലെ കോൾ വന്നിട്ടു നമ്മൾ മാറി നിൽകുമ്പോൾ നമ്മളുടെ പുറകെ വരും കേൾക്കാൻ. കുറെ നാളായി അവരെ ഒകെ നിർത്തണ്ട ഇടത്തു നിർത്താൻ പഠിച്ചു

  • @aswathypasokan4937
    @aswathypasokan4937 2 роки тому

    ചേച്ചിടെ വീഡിയോക്ക് താഴെ വന്നു ഒരു കമൻ്റ് ടൈപ്പ് ചെയ്യുമ്പോൾ പോലും എൻ്റെ ഉള്ളിൽ ഒരു butterfly ചിറകടിക്കുന്ന പോലെ തോന്നുന്നു ...വാക്കുകൾ കിട്ടുന്നില്ല keep going dear . You are doing the best for our society . .... ലൈഫിലെ hardships കടന്ന് പോകുമ്പോൾ ആണ് പലരും എല്ലാം മനസ്സിലാക്കുന്നത്. ഇത് നമുക്ക് നേരത്തെ പറഞ്ഞു തരാൻ ഒരാൾ ഉണ്ടയില്ലാലോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ...ഇപ്പൊ ചേച്ചി share ചെയ്യുന്ന content കാണുമ്പോൾ ഒത്തിരി സന്തോഷം. You deserve a great appreciation for this . സ്നേഹം തോന്നുന്നു ഒത്തിരി❤️

  • @vidyachinnu6687
    @vidyachinnu6687 2 роки тому +8

    It was such a nice topic. Even we shouldn't pamper or touch any children out of love if it makes them un comfortable.

  • @rithumariajose99
    @rithumariajose99 2 роки тому +20

    Thank you for doing this! This is something to be discussed 🙌

  • @hannafebin1756
    @hannafebin1756 2 роки тому +21

    Your words always special to me♥️
    Waiting for your interesting n informative contents 🥰

  • @samsiftechnologies
    @samsiftechnologies 2 роки тому +17

    Boundaries set ചെയ്യാൻ അറിയാത്ത ആണ് കുഴപ്പം. നനമ്മളോട് സഹായം തേടി വന്നിട്ട്.സഹായം മെടിച്ചിട്ട് ഒരു thanks polum പറയാതെ. Now you stay out of my boundary എന്ന് പറയുന്നവരെ നൽകുന്ന അപമാനം വേദന. How to tackle it. It reach hurts when they did so.

  • @ammu797
    @ammu797 2 роки тому +6

    ellarum orepole allla...ighane ulla alkarum ind...allathavarum ind...Chechi parayunath crt aan...gallery photos karyam highly relatable aan..

  • @ausmalayaleetalks
    @ausmalayaleetalks 2 роки тому +5

    You are always very inspirational..like your videos.
    Positive attitude...can't wait to watch next video

  • @explore_with_padma
    @explore_with_padma 2 роки тому +6

    Palarkkum engane paranjalum manasilakatha karyangal.. You explained it very well chechi... All respect n hats off to uu.... ❤️

  • @potospotos4078
    @potospotos4078 2 роки тому +3

    Thanks for this wonderful LU, and for educating people that it is not because some people have 'attitude', it is because some people have 'boundaries'.

  • @simonchalissery581
    @simonchalissery581 3 місяці тому

    Confession in chiristianity crosses all privacy and emotional boundaries.

  • @shilpakm685
    @shilpakm685 2 роки тому +22

    ഈ പറഞ്ഞ റിയാസും ബിഗ്‌ബോസിൽ മറ്റുള്ള കോണ്ടെസ്റ്റെന്റ്സ് നെ uncomfortable ആക്കുന്ന ആളായിരുന്നു. എല്ലാം reality show തന്നെ. Whether it was scripted or not. നമുക്ക് മറ്റുള്ളവരിൽ നിന്നുള്ള ദുരനുഭവം നമ്മുടെ അടുത്ത് നിന്ന്
    മറ്റൊരാൾക്ക്‌ ഉണ്ടാവാതെയും നോക്കേണ്ടതാണ് എങ്കിലേ സമൂഹം നന്നാവുള്ളു.

  • @krishnajak8296
    @krishnajak8296 2 роки тому +11

    റിയാസിനെ ഓർമ വന്നു 😍😍😍

  • @Sreelekshmi.Selvarajan
    @Sreelekshmi.Selvarajan 2 роки тому +9

    I really love love love this content, Aswathy Chechi. Well said! ♥️
    Appreciate your effort in making this one 👏

  • @SSSA081109
    @SSSA081109 2 роки тому +7

    Great topic selection and very well explained 👏🏻👏🏻

  • @user-te9tl8xg3c
    @user-te9tl8xg3c 2 роки тому +11

    I agree with you 100% ... most celebrities Post "Ask me anything"stories on Insta...
    Isn't that a bit confusing ???
    I agree that you can decide which one to answer.. but that discomfort is still there, right.... people say boundaries needs to be respected... and still give people the chance to cross it ..... every one should have the common sense to not put their nose into someone else's life ... but still I'm confused about this thing !!

    • @itrsp9123
      @itrsp9123 Рік тому

      NAMMAL MALAYALIKAL ORO DIVASOM ETHRATHOLAM AARTIFICAL AYITTU JEEVIKKAN PATTUNNU AANU CHINTHIKKUNATHUM PADIPPIKKUNATHUM...NJAN ..ENTE..ENTE LIFE...MAATHRAM...👁 HUMANS ARE SOCIAL ANIMAL S ......OKEE VERTHYA...SWANTHAM KALIL NILKAR AYAL PINNE MATTULLVAR ELLAM DICOMFORT ZONE ....BOUNDARIES....💔💔💔

  • @nainashifana3032
    @nainashifana3032 2 роки тому +7

    Emotional boundaries pallapozhum feel cheythittund

  • @Simboolafathima
    @Simboolafathima 2 роки тому +13

    I hate sharing my phone to friends mostly relatives ..

  • @anujajobin8718
    @anujajobin8718 2 роки тому +8

    Thank you chechi ..I am facing the same...My elder daughter is padmas age and son is 9 months ..my relatives have same doubt 🧐... Thank you for the awesome reply

  • @fousiyasulaiman7269
    @fousiyasulaiman7269 2 роки тому +2

    I was hearing or getting a feel like this, why this people just disturbing the heart Or emotions. When riyas said that word 'Uncomfortable' , it was just apting. Why there is a need to make someone uncomfortable or so disturbing. Those kind of people will just leave after they are asking or saying something. But those effects of talks making in our heart, emotion, feeling, in our daily routine, in our relationships , in our thought process.... That can't be explained. It's just a good deed to not asking /making those type of conversations. Comparisons also will make this disturbance in our heart and will reflect in our actions/thoughts. Just live and let live. Even if you are not living, just let others live🤷‍♀️ That's it❤ You just nailed it Chechi. All the topics you picked up are people think it's just normal. Is this things are even an issue?? Yes it is.

  • @sumayyam.h2559
    @sumayyam.h2559 2 роки тому +8

    Very nice & informative talk😍♥️
    .. Keep doing💙

  • @ashamp1389
    @ashamp1389 2 роки тому +4

    Beautiful video. Excellent words. Had lots of uncomfortable situation s... Can't avoid dear..

  • @JenniferJenny78126
    @JenniferJenny78126 2 роки тому +6

    Caption Reminded me of Riyas Salim❤️🔥

  • @milky__view4085
    @milky__view4085 2 роки тому +3

    ചേച്ചിയുടെ സ്റ്റോറി കണ്ടപ്പോൾ റിയാസ് ചോദിച്ചു എന്നു പറഞ്ഞത് പോലെ എനിക്ക് തോന്നി...ഇപ്പോ ക്ലിയർ ആയി അവൻ അല്ല എന്ന്....

  • @feminichiinichi7694
    @feminichiinichi7694 Рік тому

    This video needs to go viral and reach everyone. Very informative and educative.

  • @rishi80
    @rishi80 2 роки тому +7

    A very simple explanation of what boundaries are❤

  • @irinpaul8125
    @irinpaul8125 2 роки тому +2

    Your kids are really lucky to have mom like you ❤❤

  • @subithasubi3753
    @subithasubi3753 2 роки тому +2

    Chechi ee comment vaayikkonnariyilla ennalum ezhuthunnu. Eppolum youtube videos n thache comments idunna oralalla njaan. But chechide oru videos um oru second ilum ingane sradhichirunnan njaan kelkkar. Oru videos num ithupole pala boundaries um njaan set cheyth vachittnd. Chilath valare free aayirunn kelkkum. Chilath oru pen um paper um vach relaxed aayirikkna samayath kelkkan vendi maattivacha chechide pala video um nd athenthukondann vachal chechide oro videos um athrayum informative aan ennathukondan. Superb chechi 👍Chechi paranja ee 8 boundaries um sradhikkan sramikkunna oral njaan ennan ente viswasam enkil koodeyum oro nimishavum self development enna process iloode kadannupokunnavaranallo nammal. Anganoro development ororutharilum aavashyaman. Athinte bhagamayi jeevithathil eppolenkilum aarodenkilum itharam boundaries keep cheyyathe njaan samsaarichittundakam. But nammalil itharamoru development undakumbol athinanusarich perumaranum thudangum nammal. So itharam kaaryangalekkurich aware aavathavarkk itharam thettukale ozhivakkan chechide ee talk sahayakaramayittundakum. Enikkum kurachukoode kaaryamayi itharam vishayangale sameepikkanum chechide ee video sahayakaramayi. Chechide pala videos um oro lessons aan life le. Athreyere padikkanund oronnil ninnum. Chechi orupaad vaayikkunna aalayathukond chechide oru video orupaad books vaayikkunnathin thullyaman palappozhum. Chechiye ishttamullathukond thanne palarum chechi parayunna kaaryangal kettirikkum. Palarum chechiyodulla ishttam kond avarude pala comfort zone nem break cheyth chechi parayunna pala kaaryangalem follow cheyyunnumundakum. Orupaad nalla arivukal pakarnn konde ee channel orupaad dhooram munnott pokatteyenn manassarinj aashamsikkunnu 😘aswathi chechi❤️God bless u all🙏

  • @alliswell1234
    @alliswell1234 2 роки тому +5

    Imotional Boundaries cross cheyapetavarayirikam e videos kanunathu ....kuduthalum adutha relatives ayirikum emotional Boundaries cross cheyunathu 🙃arum cross cheyathirikan solutions kudi paranju tharu chechi...🙂💜

  • @swathimohan7635
    @swathimohan7635 2 роки тому +8

    Well said... Could totally relate most of them ❤️

  • @theerthakrishnakumar
    @theerthakrishnakumar 2 роки тому +4

    Aswathi chechide life story parayuo plzzzz...... Childhood, adult, clg, job, love, marriage..... Plz share❤️

  • @nishinmathew910
    @nishinmathew910 2 роки тому

    Njglumum kazhinja day ithepatty samsaricheyullu..e topic samsarichathinu thanks..Really informative💕

  • @nikhithagnair6365
    @nikhithagnair6365 2 роки тому +13

    Social media വന്നതിന് ശേഷം ചിലർ ഒരു വകതിരിവും ഇല്ലാതെ ആരോടും തോന്നുന്നത് പറയാം എന്നായി( especially
    celebrities),അവസാനം ഇല്ലാത്ത body shaming.കഴിഞ്ഞ ഇടയ്ക്ക് Meghna Raj post ചെയ്യിത burger കഴിക്കുന്ന photo ക്ക് വന്ന comments കാണേണ്ടതാണ്.

    • @angelgeorge.
      @angelgeorge. 2 роки тому +2

      സത്യം. സോഷ്യൽ മീഡിയയിൽ ഇട്ടാൽ അപ്പോൾ ആർക്കും എന്ത് വേണേലും പറയാം എന്നുള്ള വിചാരം ആണ്. അവരുടെ ഫ്രസ്ട്രേഷൻ മറ്റുള്ളവരിൽ തീർക്കുന്നു

    • @varsha2692
      @varsha2692 2 роки тому +1

      Ndhan meghna rajinte postin?

    • @nikhithagnair6365
      @nikhithagnair6365 2 роки тому +2

      @@varsha2692 Husband മരിച്ച സ്ത്രീക്ക് ഇഷ്ടങ്ങൾ പാടില്ല, കരഞ്ഞ് ജീവിക്കണമെന്ന പൊതു ധാരണ കൂടാതെ ചിരു നെ മറന്നോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.

  • @Sona-Sbn
    @Sona-Sbn 2 роки тому +4

    Excellent content.! Everyone should aware of these boundaries

  • @Angel-md3pw
    @Angel-md3pw 2 роки тому +6

    Video concept correct anu. Celebrity avanam enila just normal alkardey lifieil varey 1000 questions ayi keri chelunorund. Avrdey situations manasilakano chinthikano nikand.
    Kutikal akatha couples, 30 + ayitm unmarried ayitulor evarodoke chothikuna question ketal avrey eduth kinatil edan thonum.

    • @angelgeorge.
      @angelgeorge. 2 роки тому +1

      26 ഉള്ള എനിക്കും വരാറുണ്ട് കുറെ വെറുപ്പീര് questions. വിവാഹം താല്പര്യം ഇല്ലെന്നു പറഞ്ഞപ്പോ. അതിനെന്താ അങ്ങ് കെട്ടിയ പോരെ പിന്നെ ശരിയായിക്കോളും എന്നൊക്കെ 🥴

    • @Angel-md3pw
      @Angel-md3pw 2 роки тому

      @@angelgeorge. athineke eduth kinatil edan thonm 🤮🤮

    • @angelgeorge.
      @angelgeorge. 2 роки тому

      @@Angel-md3pw സത്യം. സാധനം വാങ്ങാൻ ചന്തക്കു പോകുന്ന കാര്യം പറയും പോലെയാ കെട്ടിക്കൂടെ എന്ന് പറയുന്നേ

  • @priyankaarun2235
    @priyankaarun2235 2 роки тому

    Aswathy you are really good at making people comfortable and relieved. Your simple speech can influence many...

  • @ranithomas8284
    @ranithomas8284 2 роки тому +7

    Sheri en vijaricha pala karyngalum thettarnu en thiricharivu thanna oru video..Chechy could you please suggest ur opinion regarding how to respond when people ask you such uncomfortable questions?

  • @gokulmurali9124
    @gokulmurali9124 2 роки тому +4

    This content was superb,really appreciable

  • @rifnajamnas2279
    @rifnajamnas2279 2 роки тому +2

    Enik after marriagenu shaesham orupad uncomfortable questions undayitund

  • @rajimolkr4985
    @rajimolkr4985 3 місяці тому

    സത്യം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. Hus നെ കണ്ടിട്ട് കരിവിളക്കും നിലവിളക്കും പോലെ ആണല്ലോ എന്ന് ചോദിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പ്രശ്നം ഇല്ലാത്തത്തിടത് നിങ്ങൾ എന്തിനാ വിഷമിക്കുന്നെ എന്ന് ചോദിച്ചു close ചെയ്തു.

  • @sherineangelo6435
    @sherineangelo6435 2 роки тому +1

    Thnku Ashwathy.such a grt msg. Explained sooo well

  • @su8792
    @su8792 2 роки тому +3

    Y to laugh when someone telling u am here for you? Bakki okke i agree

  • @neerajavijay9571
    @neerajavijay9571 2 роки тому +2

    Very well said . I really wish everyone knew this.

  • @nila1739
    @nila1739 2 роки тому +6

    Love ur videos chechiii... Would love to see videos on relationship:)

  • @ayanaannuz8388
    @ayanaannuz8388 2 роки тому +6

    It's a good topic thanks 😊

  • @Amarvedha
    @Amarvedha 2 роки тому +2

    Great subject chechi thank u for making this video 🙏🏽🙏🏽🙏🏽

  • @jobzzzz338
    @jobzzzz338 2 роки тому +7

    Correct me if I am wrong chechi..When you mentioned about material boundaries, it perhaps have another face of selfishness...Why can't we have a correction of ourselves when we being selfish..

    • @teenutom146
      @teenutom146 2 роки тому +9

      Even an open man has his own boundaries....it doesn't mean that he is selfish.... aren't I right?

  • @nainashifana3032
    @nainashifana3032 2 роки тому +11

    Materials boundaries onnum aghottum inghottum onnum aghane feel ayitilla.emotinal boundaries enik feel cheythittund

  • @aleesaaneesh9019
    @aleesaaneesh9019 2 роки тому

    Very... True aswathy.... Oro points clear ayi manasilakki parnju

  • @anukrishnakb3375
    @anukrishnakb3375 2 роки тому +2

    Well said 👏🏻👏🏻superb ❤️ lots of love ❤️

  • @sreelakshmia8871
    @sreelakshmia8871 2 роки тому

    ♥️😘😘♥️Sad part is that a No is not gracefully accepted

  • @snehasree77
    @snehasree77 2 роки тому +5

    Well explained...hatsoff❣️

  • @geejabai6643
    @geejabai6643 2 роки тому +5

    well said Aswathy.👏lu. 😍

  • @rameesajahan9572
    @rameesajahan9572 2 роки тому +3

    Your words are absolutely true❤️

  • @the_unknown87
    @the_unknown87 2 роки тому +3

    Good thought 👏 ✨️

  • @marietgeorge5303
    @marietgeorge5303 2 роки тому +7

    Chechi main prb nDhan ariyoo ee boundary set cheyundh nalladhan.but njn kandethollum oru 50 percentage alkkarum swantham kariyathil payankara boundaries aairikkum bt mattuvalrude karyathil oru boundaries illathavare aan njn kooduthallum kandittulladh

  • @bennyraju5554
    @bennyraju5554 2 роки тому

    Very good points but who listen and who follow this. thanks for the valid informations. worth 20 minutes

  • @selenophile1480
    @selenophile1480 2 роки тому +3

    Relevant topic❣️nice presentation mam

  • @ashnazdiary2952
    @ashnazdiary2952 2 роки тому +3

    Anchor veena from behind woods is such kinda person , she cross the boundaries and touch the person whom she is interviewing and making them more uncomfortable. No mannerse at all.

  • @godwinkjacob305
    @godwinkjacob305 2 роки тому +3

    Nice video.
    How do we understand the other person's boundary? as some areas will be confusing.

  • @alfiyarahim3153
    @alfiyarahim3153 2 роки тому +2

    Spr ithpolulla content iniyum kondvaraneyy

  • @Kitty-fx8ei
    @Kitty-fx8ei Рік тому

    Boundaries enn kettittund ippozhan shariyaayi manasilayath❤️🙂. Any way thank you chechi for this content 😌❤

  • @dilukarthik4045
    @dilukarthik4045 2 роки тому +2

    Thank you for this vedio chechi loved this content.❤

  • @aleenasaju7358
    @aleenasaju7358 2 роки тому +2

    Nice video chechii.. If you can, try to do more such contents.

  • @finshiyasaleem5554
    @finshiyasaleem5554 2 роки тому +5

    Well said💯💯

  • @divyanair6595
    @divyanair6595 2 роки тому +3

    Chechi, oru parenting series thudangamo

  • @srilakshmib5720
    @srilakshmib5720 2 роки тому

    Omg this is such an amazing pc of info put in the simplest form Tnx chechi 😍😌

  • @sarathcnair8380
    @sarathcnair8380 2 роки тому +3

    Ithu manassilakuka ennu parayunathu its not easy 😄

  • @athulyakr5604
    @athulyakr5604 2 роки тому +3

    Super chechi❤️well explained 😊

  • @nveendee2519
    @nveendee2519 2 роки тому +2

    Thanks for this one❤️✨

  • @Neha-wl9ti
    @Neha-wl9ti 2 роки тому +6

    Annu aa reality show scripted aanu allathe athil oru moshavum illa ennoke paranja kure aalkar undu.. athu scripted aano alleyo ennulathinu oru prasakthiyum illa.. matoraalde personal life il nammal thala idan Padilla, athu mosham thanne aanu. Annu Riyaz paranjathu aa hostinu mathramalla, atharam Qs ulla nammalil ellarkum applicable aanu. Namude lifeil aarengillum ingane Qs chodichal would we be comfortable?
    Athupole celebrity aayal we have the right to know everything ennu chindhikunna kureper undu. Ee celebrities um nammale pole ulla manushyar thanne aanu allathe Pvt life padillatha species onnum alla.. we need to learn to understand boundaries and behave/expect accordingly..

  • @ameenzayyan3195
    @ameenzayyan3195 2 роки тому +3

    Great presentation......

  • @haritham163
    @haritham163 2 роки тому +2

    Very well discussed!!!

  • @sarikaaamy6300
    @sarikaaamy6300 Рік тому

    how u beautifully saying the topics.. thanks

  • @yathrika6549
    @yathrika6549 2 роки тому +3

    Relevant topic 👍👍

  • @neethuphilip87
    @neethuphilip87 2 роки тому +1

    Well said...nicely presented

  • @mathewvarghese4387
    @mathewvarghese4387 3 місяці тому

    One sentence- YES and NO ആരോട് ആയാലും പറയാൻ പഠിക്കുക