Pre-Cana | പ്രായപൂർത്തിയായവർക്കുള്ള നിർബ്ബന്ധിത മതവിദ്യാഭ്യാസം | Anup Issac | Blasfemi'22 | Pala

Поділитися
Вставка
  • Опубліковано 3 жов 2024
  • Pre-Cana | പ്രായപൂർത്തിയായവർക്കുള്ള നിർബ്ബന്ധിത മതവിദ്യാഭ്യാസം | Anup Issac | Blasfemi'22 | 20 November 2022 | Town Hall ,Pala
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    #PreCana #Marriage #christianity #catholic
    Disclaimer by Anup Issac:
    Being a government servant, I state that the opinion expressed in this video is purely within my individual capacity and it is not related to any government policy. Whatever scientific facts mentioned is within my fundamental duty as per article 51(a)(h) of Indian constitution and NOTHING in this presentation is criticizing any policy of central or any state government
    Referred links:
    • PRE CANA CLASS ON SEXU...
    • Precana EP 11
    • Pre-Cana by Fr. Louis ...
    • Precana Ep 19
    • Precana EP 12
    • Precana Ep 18
    • Precana EP 11
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 55

  • @amalgeorge8435
    @amalgeorge8435 Рік тому +8

    Anup Issac always fire 🔥💙

  • @rajendranpillai2763
    @rajendranpillai2763 Рік тому +14

    എല്ലാ ഗോത്രമതങ്ങളും സ്ത്രീകളെ രണ്ടാംതരം മനുഷൃരായാണ് വിലയിരുത്തിയിരിക്കുന്നത്...
    എന്നിട്ടും പാവം അവർക്കറിയില്ല... എന്നാണ് ഈ വ്യത്തികേടുകൾ ഇവർ തിരിച്ചറിയുന്നത്...

  • @agneljobin
    @agneljobin Рік тому +6

    നാനും അറ്റൻറ്റ് ചെയ്തത് പ്രീകാന ക്ലാസ്..
    അന്ന് പഠിപ്പിച്ചതൊന്നും എനിക്കോർമ്മയില്ല.
    ചുമ്മാ ഒരാഴ്ച വേസ്റ്റ് ആക്കി എന്നെ ഉള്ളു . ..

  • @sumangm7
    @sumangm7 Рік тому +5

    Thank you Anup

  • @josesebastian5120
    @josesebastian5120 Рік тому +2

    Anup sir namaskaaram

  • @mjgeorge5929
    @mjgeorge5929 Рік тому +3

    Very critical evaluation

  • @josesebastian5120
    @josesebastian5120 Рік тому +1

    Thanks sir

  • @mohamednavas434
    @mohamednavas434 Рік тому +4

    Excellent presentation 👍
    Keep it up 🙏

  • @00badsha
    @00badsha Рік тому +2

    Thanks for sharing

  • @Mini.E.R
    @Mini.E.R Рік тому +7

    Anup Issac, well presented 👏👏👏

  • @അൽഫി
    @അൽഫി Рік тому +5

    I really did wish someone takenup this topic. I still have their online pdf document of premarriage course book. It's absolute cringe and toxic.

  • @sniperhawk6728
    @sniperhawk6728 Рік тому +4

    continue

  • @AnupamaJose1
    @AnupamaJose1 Рік тому +11

    എനിക്ക് കൂടാൻ സാധിച്ചില്ല പകരം 5000 രൂപ അടച്ചാൽ മതി എന്ന് അച്ഛൻ പറഞ്ഞു... കൂടാത്തതിന്റെ ഫൈൻ ആണത്രേ ഞാൻ കാശു കൊടുത്തു കല്യാണം നടത്തി തരുകയും ചെയ്തു 😜

    • @anupissac7287
      @anupissac7287 Рік тому +2

      വിവാഹശേഷം കൂടണം എന്ന നിബന്ധനയിലാണ് അത്.

    • @gibinpatrick
      @gibinpatrick Рік тому +1

      @@anupissac7287 കെട്ട് കഴിഞ്ഞാൽ പിന്നെ ആ വഴിക്ക് പോകുമോ😂😂

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💕💕💕💕Suuuuuuper

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💖💖💖💖💖💖💖💖💖💖💖

  • @TheAdru
    @TheAdru Рік тому +2

    ❤👍

  • @benz823
    @benz823 Рік тому +1

    👍❤👌

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💜💜💜💜💜👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙💙👍👍👍👍👍👍👍👍👍

  • @aleenaponatt1010
    @aleenaponatt1010 Рік тому +3

    ഇനിയാരും പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ എന്നു പറയില്ലല്ലോ... 🤣🤣

  • @walkwithlenin3798
    @walkwithlenin3798 Рік тому +1

    ❤️

  • @gibinpatrick
    @gibinpatrick Рік тому +3

    കർത്താവ് ആരാ പടയപ്പയോ😂😂
    ഒരു കല്പന ലംഘിച്ചാൽ എല്ലാം ലംഘിച്ച മാതിരി🤦

  • @thepalebluedot4171
    @thepalebluedot4171 Рік тому

    KOPE vs KOPEKU
    ക്രിസ്ത്യൻ സമൂഹത്തിൽ സാധാരണ ക്രിസ്ത്യൻ ആരാധകർക്കിടയിൽ രണ്ട് തരത്തിലുള്ള മാനസികാവസ്ഥകൾ ഉണ്ടെന്ന വസ്തുത നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ?
    മാനസികാവസ്ഥകൾ :
    1) KOPE ക്രിസ്ത്യാനികൾ
    2) KOPEKU ക്രിസ്ത്യാനികൾ
    ഇതിൽ KOPEKU ക്രിസ്ത്യാനികൾ ഏറ്റവും മതഭ്രാന്തരായ മൗലികവാദ പ്രത്യയശാസ്ത്രക്കാരാണ്...
    ജീവിതത്തിലെ വേദനകൾ എടുത്തുകളയാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും ആ വേദനകൾക്ക് ദൈവത്തോട് നന്ദി പറയണമെന്നും ഏതെങ്കിലും പെന്തക്കോസ്ത് പാസ്റ്ററോ പള്ളി പുരോഹിതനോ അവരുടെ സഭയോട് ആവശ്യപ്പെടുന്നത് നിങ്ങൾ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ എന്റെ ജീവിതത്തിൽ അങ്ങനെയുള്ള പലരെയും കണ്ടിട്ടുണ്ട് ! അപ്പോൾ ഈ സാഹചര്യത്തിൽ KOPE എവിടെയാണ് ?
    സ്വർഗത്തിൽ പോകുക എന്ന ആശയം ഈ ആളുകൾക്ക് ശാശ്വതമായ സ്വയസുഖത്തിനു വേണ്ടിയല്ല, മറിച്ച് അവരുടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിനും അവരുടെ ദൈവത്തെ സന്തോഷിപ്പിക്കാനും അവരുടെ ദൈവത്തെ അനുസരിക്കാനുമാണ്.
    അതിനാൽ മതഭ്രാന്തൻ ക്രിസ്ത്യൻ മാനസികാവസ്ഥ മതഭ്രാന്തൻ ഇസ്ലാമിക മാനസികാവസ്ഥയിൽ നിന്ന് അൽപം വ്യത്യസ്തമാണ്.
    -----------
    ഇന്നത്തെ തീവ്ര ക്രിസ്ത്യാനികൾ ബൈബിളിലെ മിക്ക പ്രധാന നിയമങ്ങളും ലംഘിക്കുന്നു. ഉദാഹരണത്തിന്, വിശ്വാസികളുടെ ഒരു സമ്മേളനത്തിൽ സ്ത്രീകൾ നിശബ്ദത പാലിക്കാൻ ബൈബിൾ കൽപ്പിക്കുന്നുവെങ്കിൽ, ക്രിസ്തുമതം പ്രസംഗിക്കുകയും പ്രാർത്ഥനാ യോഗങ്ങൾ നയിക്കുകയും ചെയ്യുന്ന വനിതാ പ്രസംഗകരുണ്ട് (ഒരു സ്ത്രീ നയിക്കുന്ന പ്രാർത്ഥനായോഗത്തിൽ ഈ ക്രിസ്ത്യാനികൾ ഈ വാക്യം വായിക്കുന്നത് മനഃപൂർവം ഒഴിവാക്കുമെന്ന് തോന്നുന്നു)
    അവർ അതിനെക്കുറിച്ച് സംസാരിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ല .. .... കാരണം അവർ ബൈബിളിൽ നിന്ന് അവർ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ബാക്കിയുള്ളവ മനഃപൂർവം ഒഴിവാക്കുകയും ചെയ്യുന്നു.
    ഈ വിഷയത്തിൽ ആരെങ്കിലും അവരോട് തർക്കിച്ചാൽ അത് എങ്ങനെയെങ്കിലും തങ്ങൾക്ക് അനുകൂലമാകാൻ വേണ്ടി ആ വാക്യങ്ങളെ വെള്ളപൂശാൻ അവർ തന്ത്രപൂർവ്വം പുതിയ വ്യാഖ്യാനങ്ങൾ കൊണ്ടുവരും.

  • @9446648986
    @9446648986 Рік тому +1

    Pakuthi seri bakki pakuthi manasilakayaka ellathilum nallathum mosam undu namukku gunam etthu athu upakarappedum

  • @knightofgodserventofholymo7500

    ആകാശവും ഭൂമിയും നിലനിൽക്കുന്ന വരെ പത്തു കൽപ്പനകൾ നിലനിലക്കുമെന്നല്ലേ!

  • @roynaripparayil5120
    @roynaripparayil5120 Рік тому

    വിവാഹപൂർവ കൗൺസിലിംഗ് കത്തോലിക്ക സഭയിൽ മാത്രമല്ല ഇതര ക്രൈസ്തവ സഭകളിലും എസ്എൻഡിപി യിലും എൻഎസ്എസ് നടത്തുന്നുണ്ട്. മറ്റ് സമുദായങ്ങളുടെ കൗൺസിലിഗ് നടത്തുന്ന പലരും കത്തോലിക്കാ കൗൺസിലർമാരാണ്. വിവാഹപൂർവ കൗൺസിൽ നിർബന്ധമാക്കണമെന്ന് വനിതാ കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. തുണ്ട് കാണിച്ച് വ്യാഖ്യാനിക്കുന്നത് ശരിയല്ല

    • @anupissac7287
      @anupissac7287 Рік тому +3

      എല്ലാ തുണ്ടുകളുടെയും ലിങ്ക് description ൽ ഉണ്ട്. വനിതാ കമ്മീഷൻ പറയുന്നത് മതവിദ്യാഭ്യാസമല്ല.

    • @roynaripparayil5120
      @roynaripparayil5120 Рік тому

      @@anupissac7287 വിവാഹം തന്നെ മതപരമായ ഒരു ആചാരമാണ് .. പിന്നെ ക്ലാസ് എടുക്കുന്ന എല്ലാവരും വലിയ പണ്ഡിതന്മാർ ഒന്നുമല്ല. ചില കാര്യങ്ങളൊക്കെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളതും ആവശ്യമില്ലാത്തതും ഉണ്ടാവും. ഓരോരുത്തരുടെ യുക്തി അനുസരിച്ച് ആവശ്യമുള്ളത് സ്വീകരിക്കാം അല്ലാത്തത് വിട്ടുകളയാം

    • @anupissac7287
      @anupissac7287 Рік тому +1

      വനിതാ കമ്മീഷൻ പറയുന്നത് വിവാഹം എന്ന civil ഉടമ്പടിയെ പറ്റിയാണ്. മതാചാരത്തെ പറ്റിയല്ല.

  • @emersonabraham9323
    @emersonabraham9323 Рік тому +2

    ഈ നിരീശ്വരവാദി എന്ന് പറഞ്ഞാ പൊട്ടൻ എന്നാണോ....വിശാല ഹൃദയം എന്ന് പറഞ്ഞാ area കൂടുതൽ ഉള്ള ഹൃദയം എന്നാണോ. 🤔

    • @nidhincherianjose9531
      @nidhincherianjose9531 Рік тому +8

      പൊട്ടൻ എന്നത് ഒരു രോഗം ആണ്. .ആരെങ്കിലും അങ്ങനെ വിളിക്കുന്നത് അവരെ അവഹേളിക്കുന്നത് ആണ്. ദയവു ചെയ്തു ഈ വാക്ക് ഒഴിവാക്കൂ. സ്നേഹപൂർവം ഒരു യുക്തി വാദി

    • @Battt862
      @Battt862 Рік тому

      @@nidhincherianjose9531 പോക കൊറച്ചു കൂടി പോയി

    • @emersonabraham9323
      @emersonabraham9323 Рік тому

      @@nidhincherianjose9531 നനാർത്ഥം ഉള്ള വാക്കുകൾ അത് ഉപയോഗിക്കുന്ന വാചകങ്ങൾക്ക് അനുസൃതമായി അർത്ഥം സ്വീകരിക്കുന്നു. ഇവിടെ അന്ധനെയോ ബധിരനെയോ അല്ല ഉദ്ദേശിച്ചത് എന്ന് വ്യക്തം. 🙄

    • @nidhincherianjose9531
      @nidhincherianjose9531 Рік тому +1

      @@emersonabraham9323 നിങ്ങൾ അനുപിനോട് യോജിക്കുന്നില്ല. അങ്ങനെ എങ്കിൽ പുള്ളി പറഞ്ഞതിന് മറുപടി പറയാൻ ശ്രമിക്കൂ. ഞങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കും അനൂപ് പറഞ്ഞതിൽ തെറ്റും കുറവും.

    • @johnpk8982
      @johnpk8982 Рік тому +2

      അത്ര അറിവേ സുഹൃത്തിനു ഉള്ളൂ. ചുളുവിൽ മാനസിക രോഗി ദൈവത്തെ മണി അടിക്കുന്നു.