Thakkakilo Mukkali | Kalabavan mani Comedy Song | Non stop Comedy

Поділитися
Вставка
  • Опубліковано 20 лют 2018
  • Watch Thakkakilo Mukkali | Kalabavan mani Comedy Song | Non stop Comedy
    Kalabhavan Mani was born as the sixth among seven children to Chenathunad Kunnisseri Veettil Raman and Ammini in Chalakudy Thrissur District, Kerala State on New Year's Day in 1971.He started his career as a mimicry artist with the drama group Cochin Kalabhavan.[6] He started his acting career in the Malayalam film Aksharam as an auto rickshaw driver.He got his first major breakthrough in Sallapam (1996). Since then, he has acted in several movies as a comedian. His first leading role was in the film Vasanthiyum Lakshmiyum Pinne Njaanum. His first music album was (Thushima Guntharo)Kannimanga Prayathil. He has since established a parallel industry of folk songs (nadan pattu) selling a record number of releases. He has also released a few religious songs and Mappila Pattukal. Mani started his career portraying comic roles in Malayalam films which later shifted to character and villain roles. He was cast as the protagonist in movies like Vasanthiyum Lakshmiyum Pinne Njanum etc

КОМЕНТАРІ • 211

  • @sibinbaby7291
    @sibinbaby7291 3 роки тому +100

    മണിച്ചേട്ടൻ ഉയിർ ആണെന്നുള്ളവർ അടി ഒരു ലൈക്‌

  • @prajeeshps1927
    @prajeeshps1927 Рік тому +14

    ഈൗ പാട്ടുകേൾക്കുബോൾ ഒരിക്കലും കിട്ടാത്ത കുട്ടികാലം ഓർമ്മവരും 😓

  • @venuc7733
    @venuc7733 3 роки тому +95

    ഈ കാസറ്റ് ഒക്കെ ടെപ്റെക്കോർഡറിൽ ഇട്ട് കേട്ട് പൊട്ടിച്ചിരിച്ച ആ കാലം... ഹോ ഇനി തിരിച്ചു കിട്ടുവോ ആ കാലം... ഒപ്പം മണിച്ചേട്ടനേം 😔😔

  • @subinmuthu2146
    @subinmuthu2146 2 роки тому +13

    ഒരുപാട് ചിരിച്ച മണിച്ചേട്ടന്റെ കാസറ്റുകൾ... മറക്കാൻ ആവില്ല 🥰🥰🥰😘

  • @afsalguru789
    @afsalguru789 2 роки тому +26

    കല്യണ തലേന്ന് രാത്രി പച്ചക്കറി അരിയുമ്പോൾ എല്ലാവരും കൂടി ടൈപ്പിൽ കേട്ടത് ഓർമ്മ വരുന്നു മണി ചേട്ടാ 💕💕💕

  • @i_Pro_Techie
    @i_Pro_Techie 3 роки тому +21

    Ippo 30-35 vayassullavark ee album oru nostalgia aayirikkum... ❤️ Mani malayaalikalk teeraa nashtam... Jeevidam muzhuvan malayaalikale rasipichu.. ingane oraal undaavilla

  • @sibinbaby7291
    @sibinbaby7291 3 роки тому +48

    മണിച്ചേട്ടനെ നേരിട്ടു കണ്ടവർ ഉണ്ടോ ലൈക്‌ അടി

    • @RafiK-yk2lk
      @RafiK-yk2lk 3 роки тому +1

      Rafi

    • @nithinpoulose2050
      @nithinpoulose2050 Рік тому

      Uva

    • @rajuthekkoni5327
      @rajuthekkoni5327 10 місяців тому

      കണ്ടിട്ടുണ്ട് കെട്ടിപിടിച്ചു ഉമ്മ കൊടുത്ത് ❤

  • @ashrafparamban752
    @ashrafparamban752 5 років тому +51

    എത്ര കേട്ടാലും മതിവരൂല..
    മണിയുടെ എല്ലാ കാസറ്റും ആൽബങ്ങളും..

  • @saneshkumar16
    @saneshkumar16 5 років тому +107

    ഒരു കാലത്ത് ഞങ്ങളെ പോലുള്ളവർക്ക് വളരെ വലിയ entertainment ആയിരുന്നു മണിചേട്ടന്റെ ഈ casset കൾ

  • @MrUseless909
    @MrUseless909 4 роки тому +28

    ഏഴാം ക്‌ളാസ് ഓർമ വരുന്നു. ഇത്രയും നൊസ്റ്റാൾജിയ ഉള്ള ഗായകൻ വേറെ ഇല്ല

    • @chilankachil8483
      @chilankachil8483 3 роки тому +2

      ഞാൻ 3ൽ പഠിക്കുന്ന സമയം

    • @gabrieljohnny7237
      @gabrieljohnny7237 2 роки тому +1

      I realize it is kind of off topic but do anybody know a good place to stream newly released tv shows online?

    • @kysonxavier5002
      @kysonxavier5002 2 роки тому

      @Gabriel Johnny Flixportal =)

    • @gabrieljohnny7237
      @gabrieljohnny7237 2 роки тому

      @Kyson Xavier Thank you, I went there and it seems to work :) Appreciate it!

    • @kysonxavier5002
      @kysonxavier5002 2 роки тому

      @Gabriel Johnny Glad I could help :D

  • @kunhip6820
    @kunhip6820 7 місяців тому +1

    നഷ്ടപ്പെട്ടു പോയ ഇതിഹാസം..😥എത്ര വട്ടം കേട്ടതാണ് ഇതൊക്കെ കുട്ടിക്കാലത്തു😒

  • @semisajid519
    @semisajid519 Рік тому +3

    Manichettantte voice kelkkumbol manassin oru santhosham
    Miss you manichetta😥😢

  • @user-kx6pq4qi5o
    @user-kx6pq4qi5o Рік тому +2

    Ethra kettalum mathiyavilla... 🥰
    Athodoppam manisilekyu varunna orupaad ormagalum

  • @user-eo6fc7kc7y
    @user-eo6fc7kc7y 8 місяців тому +1

    എന്നും കേട്ടാലും എപ്പോ കേട്ടാലും എന്റെ മണിച്ചേട്ടന്റെ ശബ്ദം അതാണ് ഇഷ്ടം ❤

  • @jayakumarv9090
    @jayakumarv9090 2 роки тому +8

    ഇപ്പോഴും ഈ കാസറ്റ് എന്റെ കൈയ്യിൽ ഉണ്ട്

  • @saraswathisaras2802
    @saraswathisaras2802 2 роки тому +6

    എത്ര കേട്ടാലും മതിവരില്ല... Miss യു മണി ചേട്ടാ 😍😔😔😔..

  • @akbarakbarku
    @akbarakbarku 6 років тому +57

    കുറേക്കാലമായി ഈ കാസെറ്റ് തിരഞ്ഞുകൊണ്ടിരിക്കുന്നു അപ്‌ലോഡ് ചെയ്തതിന് വളരെയധികം നന്ദി

  • @AAKASHADOOTH
    @AAKASHADOOTH 3 роки тому +13

    tap റെക്കോർഡറിൽ auto rotation on ആക്കി ഈ കാസ്സെറ് വച് അവിടെ കിടക്കും
    ആഹ .. നൊസ്റ്റാൾജിയ

  • @vaishnavkd2212
    @vaishnavkd2212 2 роки тому +4

    ചെറുപക്കാലം ഓർക്കുന്നു ഹൗ ഇജ്ജാതി ഫീൽ 😘 മണിചേട്ടൻ 😘😘

  • @rigeshtp5883
    @rigeshtp5883 2 роки тому +4

    സൂപ്പർ പാട്ട്👍👍👍👍👌👌👍👍👌

  • @jayalakshmir9695
    @jayalakshmir9695 2 роки тому +8

    മണി ചേട്ടനു എന്റെ പ്രണാമം 🙏🙏🌹

  • @MrUseless909
    @MrUseless909 4 роки тому +13

    കോട്ടൊപ്പം കൊട്ടാങ്കിലെ പാട്ട് കേൾക്കാൻ വേണ്ടിയാണ് വന്നത്

  • @sujithsuji6344
    @sujithsuji6344 2 роки тому +3

    Kalabhavan mani marichu ennu thonunnilla. പാവം manichettan. Ee comedy njan ചെറുപ്പത്തിലേ kettu valarnnadhanu.njan കലാഭവൻ maniyude voice comedy njan സ്കൂളിൽ kalaparupaadikku avatharipichittund.Manichettanu kannuneerode yathramozhi.😭😭😭😥😥😢

  • @rigeshtp5883
    @rigeshtp5883 2 роки тому +1

    അടിപൊളി ഇത്താ, നല്ലവർത്താനം👍👍👍👌👌😁😁😁

  • @althuzzappuzz2956
    @althuzzappuzz2956 6 років тому +10

    Manichitta miss you and i love you😍😍

  • @jyouthfulness2456
    @jyouthfulness2456 6 місяців тому

    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് മണിച്ചേട്ടൻ ഈ കാസറ്റ് ഇറക്കുന്നത്

  • @rajkumarch766
    @rajkumarch766 4 роки тому +17

    കേരളത്തിന്റെ മണിമുത്ത് തീരാ നഷ്ടം😂

  • @sukusuku7893
    @sukusuku7893 4 роки тому +55

    2020ഇൽ കേൾക്കുന്നവരുണ്ടോ അതും ഈ കൊറോണ കാലത്ത്

  • @khamarunnisap2807
    @khamarunnisap2807 5 років тому +7

    Manichettaaaaaa i miss you

  • @avamikatm8614
    @avamikatm8614 6 років тому +30

    ഒരിക്കലും നിലയ്ക്കാത്ത മണിനാദം

  • @seejapattoose7945
    @seejapattoose7945 5 років тому +10

    everlasting songs..... miss you manicheattaaa

  • @ajithaji9837
    @ajithaji9837 2 роки тому +3

    Mani chettan uyir🥰🥰🥰🥰

  • @binuthazhathuveetil8299
    @binuthazhathuveetil8299 Місяць тому

    മണിച്ചേട്ടൻ സൂപ്പർ പാട്ട്

  • @midhuncd693
    @midhuncd693 6 років тому +42

    ടേപ്പ് റിക്കാർഡർ കാലത്ത് ചൂടപ്പം പോലെ വിറ്റ് പോയിട്ടുള്ള കാസറ്റുകളാണ് തക്കാകിലോ മുക്കളിയും,മണി മുണ്ടരുത് ചുപ്പ് രഹോയും...

  • @rjvernesto.
    @rjvernesto. Місяць тому

    I have no clue how much this cassette was on repeat in my boombox

  • @binuthazhathuveetil8299
    @binuthazhathuveetil8299 Місяць тому

    😅 എൻ്റെ മനസ്സിൽ ഒരു മഞ്ചാടി മണികൾ

  • @krishnakeerthu8266
    @krishnakeerthu8266 6 років тому +5

    manichettaaaa kalakki

  • @HarshadAbdulKabeer
    @HarshadAbdulKabeer 3 місяці тому

    അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കേട്ടതാണ്...25 കൊല്ലത്തിനു ശേഷം ആണ് കേൾക്കുന്നത്...

  • @athulghosh8976
    @athulghosh8976 6 років тому +18

    Mani chettaaaaaaaaaaaaaaaa misssssssss youuuuuuuuuuuuu😔😔😔😔

  • @ashik800
    @ashik800 4 роки тому +10

    ആ കാലത്തേക്ക് ഒന്നൂടെ പോവാൻ പറ്റിയുരുന്നേൽ

  • @mydreamsbibin
    @mydreamsbibin Рік тому +4

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച വൈകുന്നേരം ചന്തയിൽ പാരഡി കാസറ്റ് വിൽക്കുന്ന സ്ഥലത്ത് വച്ച് കെട്ടതാ.....🥰😍👏🏻👏✌️👌👍❤️❣️🌹🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @intimate_travelpartner
    @intimate_travelpartner 2 роки тому +2

    ഇതുപോലുള്ള items okke aahn thappi nadannath,,മണി ചേട്ടൻ magic,, memories is come back

  • @damodaranp7605
    @damodaranp7605 Рік тому +2

    മണിയുടെ "കാലമാടൻ " എന്ന കോമഡി കാസറ്റ് അപ് ലോഡ് ചെയ്യാമോ?

  • @sibinbaby7291
    @sibinbaby7291 3 роки тому +14

    ഇതൊക്കെ ആരാടാ ഡിസ് ലൈക്‌ ചെയ്‍തത് നിനക്കൊക്കെ പിന്നെ ആരെയാ ഇഷ്ടo

  • @rineeshwynad7359
    @rineeshwynad7359 6 років тому +7

    Manichetta ummmaaa miss you

  • @subeeshsubi3375
    @subeeshsubi3375 2 роки тому +4

    നാലാംക്‌ളാസിൽ പഠിക്കുമ്പോൾ കോട്ടൊപ്പോം കോട്ടങ്ങളെ എന്ന പാട്ട് പാടി കുളമാകിയത് ഓർമ വരുന്നു

  • @taurian1312
    @taurian1312 3 роки тому +5

    Reminds me of school days 90's lol....missing

  • @likheshlikhu4948
    @likheshlikhu4948 6 років тому +11

    Miss u mani chetta 😘😘😘

  • @kaleshk9912
    @kaleshk9912 6 років тому +29

    നിക്കേടാ മണി നടക്കേട വടക്കോട്ട്. കിട്ടുവോ

    • @gafoor.m.b9699
      @gafoor.m.b9699 3 роки тому +1

      ☺😃😪😭

    • @AAKASHADOOTH
      @AAKASHADOOTH 3 роки тому +1

      casset ഉള്ള കാലത് ഇതെല്ലാം കെട്ടതാ
      കേട്ട് തഴഞ്ഞതാ 😍

  • @vasanthivasanthi7043
    @vasanthivasanthi7043 6 років тому +7

    Manichetaaaa miss u.......

  • @kanivumedia541
    @kanivumedia541 6 років тому +9

    Thanks ithupole old de maveli kombath upload cheyyu

  • @SreejaKk-dn4xp
    @SreejaKk-dn4xp Місяць тому

    Mani. Chetta. Nigal. Njangala. Vittupoyittilla🙏🙏

  • @AkhilAkhil-uj5kg
    @AkhilAkhil-uj5kg 6 років тому +6

    Cheruppathil we cassett keettanu valarnnath

  • @jayeshkumar2650
    @jayeshkumar2650 6 років тому +11

    Mani muthe ee totoo lovesyouuuu

  • @nahasudeenvloge2429
    @nahasudeenvloge2429 6 років тому +15

    Manichettan ormakal marikunnilla... jeevikunnu njangaliloode...

  • @Lathifg
    @Lathifg 10 місяців тому

    ഞാൻ 4 ത്തവണ കണ്ടിട്ടുണ്ട് ഞാൻ ഒരു ജൂയിർ സിനിആർട്ടിസ്റ്റ്

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +4

    പഴയ ഓർമ്മകൾ ഉള്ള ഓഡിയോ മണിച്ചേട്ടൻ മരണം ഇല്ലാത്ത മൊതല് ☺💋😍💋😪😭

  • @arjunkpzh4742
    @arjunkpzh4742 2 роки тому +1

    UnuniKrshna 😃 MidunP 😁🤣 ✌️ Sree Badu. VKM ArjunP 🎧 good

  • @roshnikannankannan5830
    @roshnikannankannan5830 5 років тому +5

    miss youu mani chetaaaa

  • @anils2954
    @anils2954 3 роки тому +2

    2021 - ൽ കേൾക്കുന്നവർ ഉണ്ടോ

  • @sanishvlogs1860
    @sanishvlogs1860 5 років тому +18

    പൊന്നപ്പച്ചൻ കഴിക്കുന്ന ബ്രാൻഡ്ഏതാണെന്നറിയില്ല പറയപ്പച്ച..... ഇ പാട്ട് ഏത് കാസ്സറ്റിലാണ് ഒന്ന് പറയുമോ....?

    • @prajeeshtk8728
      @prajeeshtk8728 4 роки тому +1

      saneesh raju chingari pookkuyile

    • @monumonuz5902
      @monumonuz5902 4 роки тому +4

      ഇതിൽത്തന്നെ ആ പാട്ട്. തക്കകിലോ മുക്കാളി. പൊന്നപ്പച്ചൻ കഴിക്കുന്ന ബ്രാൻഡ് എന്താണെന്നറിയില്ല പറയപ്പച്ച. നിന്റപ്പച്ചൻ ഫ്രീയായി കിട്ടിയാല് ആസിഡും കുടിക്കുമെന്നറിയില്ലേടാ

  • @Mgm_Audios
    @Mgm_Audios 5 років тому +12

    "കാലമാടൻ" എന്നൊരു ഐറ്റം ഇല്ലേ. അതുകൂടി....

    • @bikustechmedia3158
      @bikustechmedia3158 3 роки тому +1

      അത് മണിയുടെ ഡ്യൂപ് ആണ്.... ഷാജോൺ

  • @shameemsha6435
    @shameemsha6435 6 років тому +16

    Super
    നിക്കെട മണിയേ നടക്കെട വടക്കോട്ട് കിട്ടുഓ?

  • @lizacsunny9608
    @lizacsunny9608 6 років тому +5

    Chammandhiyo... Chammandhio... Chandha ennum chammandhiyo....
    Ha ha super parady

  • @shameemkottarakara9848
    @shameemkottarakara9848 Рік тому +1

    pazhaya orma

  • @Mgm_Audios
    @Mgm_Audios 4 роки тому +9

    ഞാൻ പറഞ്ഞത് മറന്നുപോയോ "കാലമാടൻ " (ട്രെയിൻ കഥാപാത്രമായി ഉള്ളത് )അപ്‌ലോഡ് ചെയ്യണേ....

  • @Oktolibre
    @Oktolibre 6 років тому +9

    Mani chetandae 'Kaaalamaadan' ennu perullae audio-comedy upload cheyyaaan pattumoe

  • @ansharashraf4214
    @ansharashraf4214 Рік тому

    എന്താ ശുഷ്‌കാന്തി.....

  • @reenakuttan6916
    @reenakuttan6916 2 роки тому +1

    Nostalgia

  • @niyaskadavil
    @niyaskadavil 3 роки тому +2

    2021 feb 17...mani muth😍😍

  • @fazalfaizzy9875
    @fazalfaizzy9875 6 років тому +6

    Manichettante idhupolatthe audio ellaam upload cheyy..... Plzzzz

  • @shabeerapshabeerap7629
    @shabeerapshabeerap7629 4 роки тому +1

    Miss u manichatan

  • @jojilr3350
    @jojilr3350 2 роки тому +1

    2021

  • @rigeshtp5883
    @rigeshtp5883 Місяць тому

    👍👍👍🎶👌👌

  • @aneeshvinod97
    @aneeshvinod97 6 років тому +2

    ഐ ലവ് യു മണിച്ചേട്ടാ

  • @sujusuju1220
    @sujusuju1220 Рік тому

    മണി

  • @lizyjoseph1700
    @lizyjoseph1700 5 років тому +3

    Marakkan pattumo we maninatham

  • @shaficochin8380
    @shaficochin8380 3 роки тому +1

    പഴയ കാലം ഓർമ വന്നു

  • @krishnadhas1683
    @krishnadhas1683 3 роки тому +2

    നിക്കടാ മണി നടക്കടാ വടക്കോട്ട് എന്ന ceste ഉണ്ടോ

  • @rajeshbabu7821
    @rajeshbabu7821 Рік тому +1

    2023 ❤

  • @hamsuvelliyath6101
    @hamsuvelliyath6101 4 роки тому +1

    ചിരിച്ചു ഒരു വഴിക്കായി

  • @sivadhamsiva1089
    @sivadhamsiva1089 4 роки тому +1

    Pazhaya oormakalilekk koottikkondupoyi 😭😭😭

  • @arjunkpzh4742
    @arjunkpzh4742 2 роки тому +1

    UnuniKrshna 😃🤣 ArjunP 🎧

  • @arjunkpzh4742
    @arjunkpzh4742 2 роки тому +1

    ArjunP 👍👍🏼

  • @jobinp.thomas1037
    @jobinp.thomas1037 6 років тому +8

    It is 2 years since "Kalabhavan"Mani left us all.Not able to come to terms on his death.

  • @bineeshbineeshp.k4979
    @bineeshbineeshp.k4979 6 років тому +2

    nadnpattu

  • @Basheer-zx8xn
    @Basheer-zx8xn 2 роки тому

    മണിച്ചേട്ടാ🙏🙏🙏😥😥😥😥

  • @minnoosm3519
    @minnoosm3519 3 роки тому +1

    2021 ആഗസ്റ്റ് 13

  • @abhilashpp3569
    @abhilashpp3569 4 роки тому +1

    മണി ചേട്ടാ ലവ് യൂ

  • @rajeshnair4301
    @rajeshnair4301 5 років тому +2

    Miss you manichttaaa
    😂😂😂😂😂

  • @remeeshpkl7188
    @remeeshpkl7188 5 років тому +7

    malayalikalude theera nashtam

  • @wildblackcat85
    @wildblackcat85 5 років тому +1

    VD rajappante 'meen murikkum kathi konda enne aval kuthiyathu bhagyathinu rakshappettu allenkilen podi polum kanathilla' enna pattu ethu cassette le anennu ariyumo? 1980 kalude avasanam irangiya cassette aanu

  • @eagalgaming6150
    @eagalgaming6150 3 роки тому

    I love you Mani

  • @kidilolkidilam5950
    @kidilolkidilam5950 6 років тому +2

    വളരെ നന്ദിയുണ്ട്

  • @sandeepradhakrishnan7716
    @sandeepradhakrishnan7716 6 років тому +23

    നിക്കടാ മണി നടക്കടാ വലത്തോട്ട്.. കിട്ടുമോ ?

  • @mhdshakirhamza8370
    @mhdshakirhamza8370 Рік тому

    1998

  • @maneshmanesh8421
    @maneshmanesh8421 Рік тому

    Super🥰👌🌹👍

  • @riyasosriyasos7710
    @riyasosriyasos7710 3 роки тому

    2021Jan 28

  • @sajnaee5417
    @sajnaee5417 4 роки тому

    Pooli

  • @jithinpulpally1768
    @jithinpulpally1768 6 років тому +2

    Manicheta ummaaa