ഫസ്റ്റ് ക്വാളിറ്റി കശുവണ്ടി ഉണ്ടാക്കിയെടുക്കുന്നത് കാണാം | Cashew nut factory | Coimbatore Vlog 02

Поділитися
Вставка
  • Опубліковано 11 жов 2024
  • കോയമ്പത്തൂർ യാത്രയുടെ ഭാഗമായി കസിൻസ് ഒരു കശുവണ്ടി നിര്മ്മാണ ശാല സന്ദർശിച്ചപ്പോൾ .
    കസിൻസിന്റെ കോയമ്പത്തൂർ യാത്രയിലെ കാഴ്ചകൾ കാണാം Part 2
    #cashewnut #industry #coimbatore
    Sree Gajalakshmi Industries : 9443419007
    Location : goo.gl/maps/B4...
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697

КОМЕНТАРІ • 91

  • @pnnair5564
    @pnnair5564 2 роки тому +14

    ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു. കശുവണ്ടി വ്യവസായത്തെക്കുറിച്ചു സമഗ്രമായ അറിവ് പകരുന്ന വീഡിയോ. Thanks a lot.

  • @jessysahib7124
    @jessysahib7124 Рік тому +4

    കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോകണ്ടതിൽ സന്തോഷം ആയി

  • @praveencv8731
    @praveencv8731 Рік тому +2

    Nalla വിവരണം

  • @rafeequeali-ck6mg
    @rafeequeali-ck6mg Рік тому +1

    തമിഴ് നാട് വേറെ ലെവൽ

  • @PKSDev
    @PKSDev Рік тому +1

    വടക്കേ ഇന്ത്യക്കാർ വയ്ക്കുന്ന ഒരു ഡിമാന്റാണ് നാട്ടിൽ വരുമ്പോൾ first Quality കശുവണ്ടി കൊണ്ടുവരാൻ ! അന്ന് ഇവിടെയങ്ങനെയൊന്ന് കിട്ടാനില്ലെന്ന് പറയാൻ നാണക്കേടായിരുന്നു( ഉള്ളത് കയറ്റുമതിയ്ക്ക് തന്നെ തികയില്ലല്ലോ🤗) ! ..... എന്നാലവരാകട്ടെ,☝️ first Quality കൊയ്തെടുക്കുന്നത് ആദ്യം അവർക്കു വേണ്ടത് പത്തായത്തിൽ നിറയ്ക്കും. ബാക്കിയേ മാർക്കറ്റിലും കയറ്റുമതിയ്ക്കും ഉള്ളൂ !
    [ഇവിടെ വയ്ക്കോൽ നെല്ല് (last quality) പുഴുങ്ങിത്തിന്നുന്ന ശീലമല്ലേ🤗 ]...
    [ ഇപ്പൊ ഒന്ന് രണ്ട് പതിറ്റാണ്ടായി ഇതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നത് ആശാവഹം! ]🤗☺️🙏

  • @nisarkaakwtt6161
    @nisarkaakwtt6161 Рік тому +19

    കടല മാവ് കൊണ്ട് നിർമ്മിക്കുന്ന ഡ്യൂപ്ലി കശുവണ്ടി കൂടി ജനങ്ങളെ കാണിക്കണം

    • @ninusomanath
      @ninusomanath Рік тому

      Anagne oru andi undo...🤔🤔🤔

    • @muhammedrazalmm1885
      @muhammedrazalmm1885 Рік тому +10

      Kadalamavalla horlicks powder 😀😀😀😀 vidditham parayathe. Athe cashew biscutane.

    • @swathidas9875
      @swathidas9875 Рік тому

      Maida

    • @abdhulnazarpp4493
      @abdhulnazarpp4493 Рік тому

      അത് അണ്ടിപ്പരിപ്പ് മോടൽ ബിസ്ക്കറ്റാണ്, അണ്ടിപ്പരിപ്പ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് പറ്റിക്കലാണ് , അത് കഴിക്കുമ്പം തിരിയാത്ത വൻ മണ്ടൻമാരാവണം

    • @muhammedrazalmm1885
      @muhammedrazalmm1885 Рік тому

      vidditham parayathe

  • @johntitus1437
    @johntitus1437 2 роки тому +3

    Super വീഡിയോ നല്ല അവതരണം

  • @abrahama.j.9639
    @abrahama.j.9639 Рік тому +3

    Super....

  • @manoharanpp2695
    @manoharanpp2695 2 роки тому +1

    വീഡിയോ ഒരുപാട് ഇഷ്ടമായി

  • @emmanueltraders7438
    @emmanueltraders7438 3 місяці тому

    W180 means
    180 nos @1kg enna o

  • @cisftraveller1433
    @cisftraveller1433 Рік тому +2

    Very good 👍

  • @prasadp9668
    @prasadp9668 Рік тому +1

    Are they using bare hands??? No testing for microorganisms after keeping it in dangerous zone for 24 hrs!!!!!

    • @888------
      @888------ Рік тому

      വയറിളക്കം ഗാരൻ്റി 😂

  • @aripoovlog
    @aripoovlog Рік тому +1

    Super

  • @sathiyabhama5154
    @sathiyabhama5154 4 місяці тому

    1kg. Price please. Thank you.

  • @pradeepkumarps1488
    @pradeepkumarps1488 2 роки тому +1

    Informative

  • @diljo77
    @diljo77 Рік тому +2

    കേരളത്തിൽ എല്ലാം കാര്യങ്ങളും തമിഴ് നാട്ടിൽ ആണല്ലോ പോകുന്നത്... 🤔

  • @techmantra2526
    @techmantra2526 2 місяці тому

    Preservatives cherkarundo bro?

  • @akhilp1062
    @akhilp1062 Рік тому +2

    short video kandu varunna njan ✨

  • @forever8677
    @forever8677 2 роки тому +1

    Ividunn wholesale kittumo pack cheith sale cheyyan vendi

  • @emmanueltraders7438
    @emmanueltraders7438 3 місяці тому

    Evida factory

  • @infotamil6688
    @infotamil6688 2 роки тому +1

    Video🤩🤩
    Love from Tamilnadu 🖤

  • @nisarkaakwtt6161
    @nisarkaakwtt6161 Рік тому +2

    ഇവരുടെ കമ്പനിയുടെ പേര് കൂടി പറയൂ കവറിന് പുറത്ത് എഴുതിയത് ഇത് തന്നെ വാങ്ങാമല്ലോ

  • @amalos1999
    @amalos1999 Рік тому +1

    ☀️👌

  • @dhanesh5167
    @dhanesh5167 2 роки тому +1

    Wonderful nice video 👍👌👌

  • @mufeedashfu1599
    @mufeedashfu1599 2 роки тому +3

    ആ ഓയിൽ കയ്യിൽ ആയാൽ ഭയങ്കര ഒന്നും ഇല്ല. നമ്മളൊക്കെ ഇത് കുറെ വറുത്തു കഴിച്ചതാ

    • @renchimarenchu227
      @renchimarenchu227 Рік тому +1

      അതെ

    • @StanlyTo
      @StanlyTo 9 місяців тому

      കൈ പൊള്ളും കശുവണ്ടിയുടെ തുമ്പിലെ ഓയിൽ കൈമ ആയാൽ

  • @shahnanavas2743
    @shahnanavas2743 Рік тому

    Good vedios

  • @Mymakecook879
    @Mymakecook879 11 місяців тому

    Nmmukku ithu venam enganaa vagikkaa nammude house coimbatore

  • @joym.d7284
    @joym.d7284 Рік тому +1

    വില കൂടി പറയണ്ടേ

  • @toretheesh
    @toretheesh Рік тому +3

    വീഡിയോ കൊള്ളാം, പക്ഷെ തീരെ വൃത്തിയില്ലാതെ ആണല്ലോ അവർ ചെയ്യുന്നത് , ഇത് ഫസ്റ്റ് ക്വാളിറ്റി എന്നൊന്ന് പറയാൻ പറ്റില്ല.

  • @abhi23450
    @abhi23450 6 місяців тому

    Rate?

  • @radhakrishnant7626
    @radhakrishnant7626 2 роки тому +2

    👍🏻❤

  • @js-yf9ig
    @js-yf9ig Рік тому +1

    Ningal pkd ano

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому +1

      Yes palakkad

    • @js-yf9ig
      @js-yf9ig Рік тому +1

      @@GreenMangoEntertainments ചേരുംപഴം കേട്ടപ്പോ തോന്നി🤗🤩

  • @bicchi4292
    @bicchi4292 Рік тому +2

    വില പറയുമോ

  • @cherumiamma
    @cherumiamma Рік тому +2

    അവതരണം നല്ലത്.👍 പറയുന്നതിലെ വേഗത അല്പം കുറക്കുക

  • @vipinrajkt8221
    @vipinrajkt8221 2 роки тому +1

    👌👌👌🙏👍❤️

  • @shabanarafeeq4723
    @shabanarafeeq4723 Рік тому +1

    👍👍🤲🤲🤲

  • @millenniummultimedia123
    @millenniummultimedia123 2 роки тому

    😍👌

  • @SaldanulHakkeem-en1ph
    @SaldanulHakkeem-en1ph Рік тому

    Job undo avida

  • @ismailtp4149
    @ismailtp4149 Рік тому +6

    ഇത്രയും വൃത്തിയില്ലാതെയാണോ
    ഇതുണ്ടാക്കുന്നത്

  • @meditation9112
    @meditation9112 Рік тому

    nalla virthi aanallo.😂

  • @chummaorurasam1320
    @chummaorurasam1320 Рік тому +1

    അമ്പോ എത്രമാത്രം അധ്വാനമുണ്ട് ഇതിന്റെ പുറകിലെന്ന് അണ്ടിപ്പരിപ്പ് തിന്നുമ്പോൾ അറിഞ്ഞിട്ടില്ലല്ലോ. വെറുതെയല്ല ഇതിന് ഇങ്ങനെ വില കൂടുന്നത് 🙏

  • @ShyamSundar-on9ie
    @ShyamSundar-on9ie Рік тому

    Thanks but video qualites are very poor

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      Thank you 🥰. Quality കുറയാതെ നല്ല വീഡിയോ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതാണ് 🙏

  • @nationalist7734
    @nationalist7734 Рік тому

    വില കുടി

  • @safvanw7985
    @safvanw7985 Рік тому

    Contact nom

  • @OMRMO1
    @OMRMO1 2 роки тому

    Don’t spread fake news
    Without knowing fully

  • @sirajvelani5384
    @sirajvelani5384 Рік тому

    Kya hindi mai price janne milegi kya whatsapp namber mai jankari milegi

  • @athulsankerp1299
    @athulsankerp1299 2 роки тому +1

    ❤❤❤❤