'കേരളത്തിലെ ക്യാമ്പസുകളെ രക്ഷിക്കാനുള്ള അജണ്ട ആർക്കെങ്കിലുമുണ്ടോ?'| News Hour

Поділитися
Вставка
  • Опубліковано 4 лип 2024
  • 'SFI ഇവിടത്തെ ഭരണകക്ഷിയാണ്. പൊലീസ് കയ്യിലിരിക്കുമ്പോൾ അവർക്കാരെയും വെല്ലുവിളിച്ചൂടെ?', അടിയന്തരാവസ്ഥക്കാലത്താണ് SFIക്കാർ മുദ്രാവാക്യം വിളിക്കുന്നതെങ്കിൽ അവർക്ക് ഷേക്ക് ഹാൻഡ് കൊടുത്തേനെ എന്ന് സിപി ജോൺ
    #SFI #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 12

  • @OTSNAMBIAR-hp8kt
    @OTSNAMBIAR-hp8kt 24 дні тому

    Salutes to Sri CPJohn. Good analysis

  • @varghesepa2162
    @varghesepa2162 25 днів тому +3

    ഫ്രീ ആയി ആരെയും പഠിപ്പിക്കരുത്, sslc പഠിക്കാത്തവനെ ജയിപ്പിക്കരുത്. എത്രയും ചെയ്താൽ എല്ലാം ശരിയാവും

  • @jamesvplathodathil798
    @jamesvplathodathil798 25 днів тому +2

    ഏതാണ്ട് 1990 കള് വരെ, Kerala University യിൽ പഠിച്ച് ഇറങ്ങിയ ആളാണ് എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു , ഇന്ത്യയിൽ എവിടെയും ഒരു ജോലി കിട്ടാൻ . M A Baby മുതൽ, വിദ്യാഭ്യാസത്തെ ഇന്നത്തെ ഉന്നത നിലവാരത്തിൽ എത്തിച്ച Bindu മന്ത്രിക്ക് വരെ, നമോവാകം .

  • @edfredson
    @edfredson 25 днів тому +4

    ഇടിമുറിയുണ്ട്‌. പടുവാണങ്ങളും😂

  • @MrSatprem
    @MrSatprem 25 днів тому +1

    ശരിയാണ്. ഇങ്ങിനെ വെറുപ്പിന്റെ യൂണിയൻ പ്രവർത്തനം ലോകത്തിലെ ഒരുക്യാമ്പസ്സിലുമില്ല. ഞാൻ ഒരു വിദേശ രാജ്യത്തു താമസിക്കുന്നയാളാണ്. യൂണിയനുകൾ ഇവിടെ വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. രാഷ്ട്രീയപ്പാർട്ടികളിൽ ഇതുപോലെ വെറുപ്പിന്റെയും ഹിംസയുടെയും വിഭാഗീയതയുടെയും മനോഭാവമില്ല.
    നമ്മുടെ പാർട്ടികൾ ക്രിമിനൽവരിക്കപ്പെട്ടിരിക്കുന്നു. അതുപോലെ വിദ്യാർത്ഥി സംഘടനകളും. ഇവിടെ ആരാണ് പഠിക്കാൻ ഇഷ്ടപ്പെടുക? ഇങ്ങിനെ പോയാൽ ഇവിടെ കോളേജുകൾ അടച്ചുപൂട്ടേണ്ടിവരും.

  • @salimkp3734
    @salimkp3734 25 днів тому +2

    CP ജോണിൻ്റെ അഭിപ്രായത്തോട് പൂർണ്ണയോജിപ്പ്

  • @Bharatamba
    @Bharatamba 25 днів тому +1

    മാതാപിതാക്കളോട് നിങ്ങളുടെ കുട്ടികളെ പഠിക്കാൻ വിടുന്ന വിദ്യാലയത്തിൽ എസ എഫ് ഐ എന്ന ക്രിമിനൽ സംഘടനാ പ്രവർത്തിക്കുന്നില്ല എന്നുറപ്പു വരുത്തുക എങ്കിൽ അവരുടെ ജീവൻ എങ്കിലും തിരിച്ചു കിട്ടും

  • @jestinthattil159
    @jestinthattil159 25 днів тому

    Support ABVP