സ്വർഗം കിട്ടാൻ ഉസ്താദിന്റെ തുപ്പൽ വിഴുങ്ങിയോരും കൃപാസനം പത്രം അരച്ച് തിന്നോരും മകരവിളക്ക് തൊഴുതോരും ഒരുമയോടെ ഊറിചിരിച്ചു കൊണ്ട് സമാധി അന്ധവിശ്വാസം എന്ന് മൊഴിയുന്നു....
ഒരു നാട് മുഴുവൻ ചേർന്ന് ആ കുടുംബത്തെ ഒറ്റപ്പെടുത്തി ആ നാട്ടിൽനിന്ന് ഓടിക്കുവാൻ ചിലർ കുറേനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . ആ നാട്ടുകാർക്കാണ് ഭ്രാന്ത് .
ശരിയാണ് ,,സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ഭക്തിമാർഗ്ഗം സ്വീകരിച്ചിരിക്കുന്നതിൻ്റെ തിക്ത ഭലം ,,,, അന്ധമായ ദൈവ വിശ്വാസം ,,,, (അവരെ കുറ്റം പറയാനുമാവില്ലാ ,,, ഇവിടെ ,സാധാരണ മനുഷ്യൻ്റെ എല്ലാ വികാരവിചാരങ്ങളും വിശപ്പും ദാഹവും ,എന്തിനേറെ കൊറോണയെ പേടിച്ച് മാസങ്ങളോളം ഒളിവിൽ സമാധിയിലിരുന്ന ആൾക്കാർ വരെ പിന്നീട് ദൈവമാവുന്ന പ്രതിഭാസം നടക്കുന്ന രാജ്യത്ത് ,ഭാവി തലമുറയ്ക്ക് ഒരു ദൈവത്തെക്കൂടി കിട്ടും )
ഇവർ ഒരു ഡോക്ടര് മാത്രം ആണ് അതായത് ഒരു professional expert . അവർ ആ മേഖലയേകുറിച്ച് മാത്രം ആണ് ഈ കാര്യത്തിൽ പറയേണ്ടത്. അറിയാൻ പാടില്ലാത്ത മേഖലയെ കുറിച്ച് പറയാതിരിക്കുക. ഇവരുടെ biased attitude കേസിനെ ബാധിക്കും. ഇത് ശരിയല്ല.
@@highlyinflamable7 കറക്ട് ,,, കണ്ട കല്ലിനെയും മുള്ളിനെയും പാമ്പിനെയും എലിയേയും ,(കൊറോണയെ പേടിയുള്ള) മനുഷ്യരെയും പശുവിനെയും ,സീരിയൽ നടിയെയും ഒന്നും ദൈവമായ് കാണാൻ സമ്മതിക്കുന്നില്ലാ ,,, എന്നാൽ ,അദ്ദേഹത്തിൻ്റെ ആദർശത്തിൽ ജനം ആകൃഷ്ടരായി ,ലോകത്തിലെ ഒന്നാമത്തെ മതമായി അത് മാറാൻ പോവുന്നു ..അത് കണ്ട് ഹാലിളകുന്നവരോട് എന്ത് പറയാൻ ???
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ↑Dd
ഇങ്ങനെയുള്ള വിവരദോഷികളെ ആണോ ചർച്ചയ്ക്ക് വിളിക്കുന്നത് അവരുടെ ഒരു മകൻ മരിച്ചുപോയതിന്റെ വിഷമത്തിൽ ആണ് സന്യാസം സ്വീകരിച്ചതെന്ന് പറയുന്നു സന്യാസം സ്വീകരിക്കുന്നത് അറിവുള്ളവരാണ് നിങ്ങളെപ്പോലെ കുറച്ച് വാഹിയ വിഷയങ്ങൾ പഠിക്കുന്നതാണ് പി എച്ച് ഡിയും ഐഎഎസ് ഒക്കെ ഇതേപ്പറ്റി ഒക്കെ അറിയണമെങ്കിൽ ആന്തരികമായ വിഷയങ്ങൾ അതായത് കണ്ണുകൊണ്ട് കാണാൻ പറ്റാത്ത വിഷയങ്ങൾ അത് പിഎച്ച്ഡി ഒക്കെ എടുക്കുന്നതിനേക്കാൾ കൂടുതൽ കഷ്ടപ്പെടേണ്ടി വരും അവർക്ക് ഇതൊക്കെ അറിയുകയുള്ളൂ ഇതൊന്നും പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല അറിവെന്നു പറയുന്നത് അനന്തമായ സാഗരമാണ് അതിലെ കുഞ്ഞു തിരകൾ ആണ് നാമൊക്കെയും അതിനെ ഒന്ന് സ്പർശിക്കാൻ കഴിഞ്ഞാൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതം
ഇവർ ഒരു ഡോക്ടര് മാത്രം ആണ് അതായത് ഒരു professional expert . അവർ ആ മേഖലയേകുറിച്ച് മാത്രം ആണ് ഈ കാര്യത്തിൽ പറയേണ്ടത്. അറിയാൻ പാടില്ലാത്ത മേഖലയെ കുറിച്ച് പറയാതിരിക്കുക. ഇവരുടെ biased attitude കേസിനെ ബാധിക്കും. ഇത് ശരിയല്ല.
സ്വർഗം കിട്ടാൻ ഉസ്താദിന്റെ തുപ്പൽ വിഴുങ്ങിയോരും കൃപാസനം പത്രം അരച്ച് തിന്നോരും മകരവിളക്ക് തൊഴുതോരും ഒരുമയോടെ ഊറിചിരിച്ചു കൊണ്ട് സമാധി അന്ധവിശ്വാസം എന്ന് മൊഴിയുന്നു....
😊❤
ഇതിനെ അപേക്ഷിച്ച് അതൊക്കെ വളരെ നിസ്സാരം താരതമ്യ പെടുത്തി വെറുതെ സമയം കളയണ്ട
Njngal aarum arudeyum thuppal thinnarilla. Nee poi pani nokk mone
ഒരു നാട് മുഴുവൻ ചേർന്ന് ആ കുടുംബത്തെ ഒറ്റപ്പെടുത്തി ആ നാട്ടിൽനിന്ന് ഓടിക്കുവാൻ ചിലർ കുറേനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . ആ നാട്ടുകാർക്കാണ് ഭ്രാന്ത് .
ശരിയാണ് ,,സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ഭക്തിമാർഗ്ഗം സ്വീകരിച്ചിരിക്കുന്നതിൻ്റെ തിക്ത ഭലം ,,,, അന്ധമായ ദൈവ വിശ്വാസം ,,,, (അവരെ കുറ്റം പറയാനുമാവില്ലാ ,,, ഇവിടെ ,സാധാരണ മനുഷ്യൻ്റെ എല്ലാ വികാരവിചാരങ്ങളും വിശപ്പും ദാഹവും ,എന്തിനേറെ കൊറോണയെ പേടിച്ച് മാസങ്ങളോളം ഒളിവിൽ സമാധിയിലിരുന്ന ആൾക്കാർ വരെ പിന്നീട് ദൈവമാവുന്ന പ്രതിഭാസം നടക്കുന്ന രാജ്യത്ത് ,ഭാവി തലമുറയ്ക്ക് ഒരു ദൈവത്തെക്കൂടി കിട്ടും )
ആറാം നൂറ്റാണ്ടിൽ ഒരു തച്ചോളി ആൾദൈവം ഉണ്ടായിരുന്നു. ... ആ പൊട്ടനെക്കൊണ്ടുള്ള ശല്ല്യം ഈ 2025 ലും കൂടിക്കൂടി വരുന്നു. 🥴🥴
ഇവർ ഒരു ഡോക്ടര് മാത്രം ആണ് അതായത് ഒരു professional expert . അവർ ആ മേഖലയേകുറിച്ച് മാത്രം ആണ് ഈ കാര്യത്തിൽ പറയേണ്ടത്. അറിയാൻ പാടില്ലാത്ത മേഖലയെ കുറിച്ച് പറയാതിരിക്കുക. ഇവരുടെ biased attitude കേസിനെ ബാധിക്കും. ഇത് ശരിയല്ല.
He will be less violent god than peacefully god
@@highlyinflamable7 കറക്ട് ,,, കണ്ട കല്ലിനെയും മുള്ളിനെയും പാമ്പിനെയും എലിയേയും ,(കൊറോണയെ പേടിയുള്ള) മനുഷ്യരെയും പശുവിനെയും ,സീരിയൽ നടിയെയും ഒന്നും ദൈവമായ് കാണാൻ സമ്മതിക്കുന്നില്ലാ ,,, എന്നാൽ ,അദ്ദേഹത്തിൻ്റെ ആദർശത്തിൽ ജനം ആകൃഷ്ടരായി ,ലോകത്തിലെ ഒന്നാമത്തെ മതമായി അത് മാറാൻ പോവുന്നു ..അത് കണ്ട് ഹാലിളകുന്നവരോട് എന്ത് പറയാൻ ???
സമൂഹത്തിൽ ചേർന്ന് നില്കുന്നതിന്റെ പക്വത വഴിയിൽ മുഴുവൻ കാണുന്നുമുണ്ട്
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ↑Dd
ഈ വിഷയത്തിൽ അവിടെ ഉള്ള ചുറ്റുപാടും ജനങ്ങളെയും ഒന്ന് നീറിക്ഷിക്കണം
കൃപാസനം ആദ്യം നിരോധീക്കണം
ഷേർലി Vasu good point
ഷേർലി വാസു - നല്ല നിരീക്ഷണം. 👍
കുടുമ്പത്തിനോ വിവരം ഇല്ല എന്നാലോ അന്നാട്ടിൽ വിവരം ഉള്ള ഒരു ഹിന്ദു എങ്കിലും ഇല്ലേ
ഇങ്ങനെയുള്ള വിവരദോഷികളെ ആണോ ചർച്ചയ്ക്ക് വിളിക്കുന്നത് അവരുടെ ഒരു മകൻ മരിച്ചുപോയതിന്റെ വിഷമത്തിൽ ആണ് സന്യാസം സ്വീകരിച്ചതെന്ന് പറയുന്നു സന്യാസം സ്വീകരിക്കുന്നത് അറിവുള്ളവരാണ് നിങ്ങളെപ്പോലെ കുറച്ച് വാഹിയ വിഷയങ്ങൾ പഠിക്കുന്നതാണ് പി എച്ച് ഡിയും ഐഎഎസ് ഒക്കെ ഇതേപ്പറ്റി ഒക്കെ അറിയണമെങ്കിൽ ആന്തരികമായ വിഷയങ്ങൾ അതായത് കണ്ണുകൊണ്ട് കാണാൻ പറ്റാത്ത വിഷയങ്ങൾ അത് പിഎച്ച്ഡി ഒക്കെ എടുക്കുന്നതിനേക്കാൾ കൂടുതൽ കഷ്ടപ്പെടേണ്ടി വരും അവർക്ക് ഇതൊക്കെ അറിയുകയുള്ളൂ ഇതൊന്നും പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല അറിവെന്നു പറയുന്നത് അനന്തമായ സാഗരമാണ് അതിലെ കുഞ്ഞു തിരകൾ ആണ് നാമൊക്കെയും അതിനെ ഒന്ന് സ്പർശിക്കാൻ കഴിഞ്ഞാൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതം
എന്ത് പത്രധര്‍മ്മമാഡോ ഇത്
സമൂഹത്തിനു വേട്ടക്കാരന്റെ മനസാണ് ഇര വീഴുന്നത് കാണാൻ ആഗ്രഹിക്കുന്നവരാ അത് കൊണ്ട് അത് അപക്വത അല്ല,
സ്വാഭാവികം എന്ന് നേരത്തെ പറഞത് സഹിക്കുന്നില്ല അല്ലെ
കൃപാസനം ഷേർളി 😂😂😅
eni engan Achan mara Samdi akata
ഉണ്ട
Kurishu thangi pettippattum thullalum ayyal nannyirunnu ennu sherly kunjaadu
ഇവർ ഒരു ഡോക്ടര് മാത്രം ആണ് അതായത് ഒരു professional expert . അവർ ആ മേഖലയേകുറിച്ച് മാത്രം ആണ് ഈ കാര്യത്തിൽ പറയേണ്ടത്. അറിയാൻ പാടില്ലാത്ത മേഖലയെ കുറിച്ച് പറയാതിരിക്കുക. ഇവരുടെ biased attitude കേസിനെ ബാധിക്കും. ഇത് ശരിയല്ല.
Madam 😢😂😂. He is a crimmle guy??