'പരാതി കൊടുത്താലും അവൻ കഞ്ചാവാണെന്ന് പറഞ്ഞ് ഒഴിവാക്കും' | Ernakulam

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 489

  • @BobyK659
    @BobyK659 5 годин тому +112

    വിപ്ലവം ജയിക്കട്ടെ. സജി ചെറിയാനു അഭിവാദ്യങ്ങൾ.. സിഗരറ്റ് സലാം.. കഞ്ചാവ് സലാം

  • @Collabmedia007
    @Collabmedia007 5 годин тому +198

    കഞ്ചാവ് ഉപയോഗിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നോ പോലീസ് 😄 ആഹാ ബെസ്റ്റ്

    • @Hdvms
      @Hdvms 4 години тому

      കഞ്ചാവ് ആണെങ്കിൽ കേസ് ഇല്ല. കാലം പോയ പോക്ക്. അപ്പോൾ കഞ്ചാവ് അടിക്കുന്നവർക്ക് ആരെയും കൊല്ലാം. നിയമം സംരക്ഷിക്കും

    • @anshads1254
      @anshads1254 Годину тому +1

      Kerala police 🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥴🥴🥴🥴🥴

  • @asr8504
    @asr8504 5 годин тому +112

    ആഭ്യന്തര വകുപ്പ് വൻ പരാചയമാണ്

    • @roymonyelavilayil2056
      @roymonyelavilayil2056 5 годин тому +1

      Jivan Vana soya Rasha Marga thadu

    • @സുന്ദരി
      @സുന്ദരി 4 години тому

      ​@@roymonyelavilayil2056പോയി ചികിത്സിക്ക് തള്ളേ 😂😂

  • @sidheekvahid2869
    @sidheekvahid2869 5 годин тому +213

    ആഭ്യന്തര വകുപ്പിന് എതിരേ ഇത്രയും കാലം മിക്കതും ആരോപണങ്ങൾ മാത്രമായിരുന്നു.പക്ഷേ ഇത് തികഞ്ഞ പരാജയം ആണ്....🐱

    • @hiiii1045
      @hiiii1045 5 годин тому +6

      Uooompiya niyamam ulla raàjyattaaanu nammal jeevikkunnat nissaaaram 🤣🤣🤣🤣🤣🤣

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 5 годин тому +1

      Aanum pennum ketta naari alle bharikunnathu

    • @roymonyelavilayil2056
      @roymonyelavilayil2056 5 годин тому +2

      M D M A pidi kan evida Aru ella

    • @Sole67521
      @Sole67521 4 години тому +4

      @@sidheekvahid2869 മയക്കുമരുന്ന് കച്ചവട മാഫിയ എന്റെ വീടിനു ഫ്രന്റിൽ വന്ന് ഭീഷണി പെടുത്തി.. കേസ് കൊടുത്തിട്ട് ഒരു നടപടി ഉണ്ടായില്ല... അവസാനം നാട്ടുകാർ ചേർന്ന് കൊടുത്തു വിട്ട്. 🤭🤭

    • @sajithct619
      @sajithct619 3 години тому +3

      ഹെൽമെറ്റ്‌ പിടിക്കാൻ ഉള്ള ശുഷ്‌കാന്തി ഇതൊക്കെ ഒന്നു ശ്രെദ്ധിക്ക്....

  • @vrr2300
    @vrr2300 5 годин тому +107

    ബോച്ചെ പിടിച്ച് ഇടാൻ കാണിച്ച പോലീസ് ഇമ്മാതിരി കേസ് നോക്കി നിൽക്കും കഷ്ടം mr പോലീസ് കഞ്ചാവ് പിള്ളേർ പിടിച്ചു വല്ല മെന്റൽ ഹോസ്പിറ്റൽ ഇടണം ഇത് പോലീസ് അനാസ്ഥ

    • @roymonyelavilayil2056
      @roymonyelavilayil2056 5 годин тому

      Kajava Holsal mutha lali samdi kila evra pidi kana

    • @BinoyPanackal
      @BinoyPanackal 4 години тому

      Very correct

    • @Hdvms
      @Hdvms 4 години тому

      കഞ്ചാവ് നമ്മുടെ swanthakaraanu😂😂മാസപ്പടി

  • @DipeshKaavilamma
    @DipeshKaavilamma 5 годин тому +43

    🎉 കഞ്ചാവാണെന്ന് അറിയുമ്പോൾ അവനെ വെറുതേ വിടാൻ തോന്നുന്ന ആ മനസ്സ്. വിശാല ഹൃദയർ🎉🎉🎉

    • @SunilKumar-e7q5s
      @SunilKumar-e7q5s 3 години тому +1

      അത്, മന്ത്രി, തന്നെ, പറഞ്ഞിട്ടില്ലേ

  • @pttalks5202
    @pttalks5202 5 годин тому +46

    പെട്ടെന്ന് നടപടി ഉണ്ടാവണമെങ്കിൽ വല്ല നടിമാരും കേസ് കൊടുക്കണം 😢😢😢

  • @Melcow.
    @Melcow. 5 годин тому +138

    Shame on police
    Shame on government
    Shame on justice

  • @reginajain2413
    @reginajain2413 5 годин тому +42

    ഹണി റോസ് ഒരു പരാതി കൊടുത്തതേ സർക്കാർ ഉണർന്നു പ്രവർത്തിച്ചു,, ഇവനെ ഒക്കെ വളർത്തി വിടുന്നു,, എന്തൊരു നീതി,, എന്തൊരു ന്യായം

    • @kasimmm5646
      @kasimmm5646 4 години тому

      പരാതി കൊടുക്കണമെന്നില്ല.
      പോലീസുകാർക്ക് കാണുമ്പോഴേ ഉണരുകയല്ലെ

  • @AbduSamadChelli
    @AbduSamadChelli 5 годин тому +30

    മൂന്ന് കേസ് നിലവിൽ ഉണ്ടായിട്ടും അവൻ പുറത്ത് ഇറങ്ങി വിലസുന്നു... എന്നിട്ട് കേസ് ഉണ്ടെന്ന് ഉളുപ്പില്ലാതെ പറയുന്ന പോലിസ് ഓഫീസർ... ഷെയിം 😔

  • @Bulbbul-DD
    @Bulbbul-DD 5 годин тому +55

    പോലിസ് സ്റ്റേഷൻ ൽ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തത് കഷ്ടം തന്നെ!

  • @binup980
    @binup980 5 годин тому +84

    നാട് മുഴുവൻ കഞ്ചാവും മയക്കുമരുന്നും ആണ്. ആഭ്യന്ദര വാഴ വാഴ്ത്തുപാട്ട് കേട്ടു രസിച്ചിരിക്കുവാന് 😢

    • @ayyppnkvfc
      @ayyppnkvfc 4 години тому

      avan aan ukeralathile drug mafia thalavan. Kallante kayyil thakkol kodutha Prabudhanmar.

    • @nagu351
      @nagu351 3 години тому

      Parayan vakukal ilya bro

  • @Baachipapa
    @Baachipapa 5 годин тому +63

    ഈ നിരപരാധികളുടെ ജീവന് മറുപടി പറയേണ്ടത് സർക്കാരാണ്...

  • @Sole67521
    @Sole67521 5 годин тому +50

    😢ഇവിടെ പരാതികൊടുക്കുന്നവരെ പിന്തിരിപ്പിച്ചു അവർക്ക് പ്രോത്സാഹനം കൊടുത്ത് വളർത്തുന്ന പോലിസ് ആണുള്ളത് പിന്നെങ്ങനെ... നാട് നന്നാവും ആലുവ റൂറൽ ഒക്കെ വളരെ മോശം 😥

  • @appos3834
    @appos3834 4 години тому +15

    സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടർ, പ്രതികരിക്കാതിരുന്ന പോലീസ്, എന്ത് തെറ്റ് ചെയ്താലും ജാമ്യം കൊടുക്കുന്ന ജഡ്ജി നിങ്ങളുടെ വീടിനും ഇതേ അവസ്ഥ വന്നാലെ മനസ്സിലാവൂ.....😢

    • @MaheshS-ey9jh
      @MaheshS-ey9jh 2 години тому

      Ath varilalo! Ath aley e dhairym. Avaroke jeevikannath thane secured society il ayirikum

  • @jalalyouns3094
    @jalalyouns3094 4 години тому +14

    ഇവന്റെ അച്ഛനും ഇവന് സപ്പോർട്ടാണ് ഇവനെപ്പോലെ ഉള്ളവന്റെ വീടാണ് ബുൾഡൊസർ കൊണ്ടുവന്ന് പൊളിച്ച് മാറ്റേണ്ടത് 🙏

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 5 годин тому +29

    ഇവന് ജാമ്യം കൊടുത്ത ജഡ്ജിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുക 🙏💕🙏🙏🙏💕💕💕♥️♥️🙏🙏🙏🙏🙏🙏🙏🙏🙏💕🌹♥️

  • @tmullar895
    @tmullar895 5 годин тому +36

    പിണുവും പോലിസും തേൻ🥀ൻ്റെ പിന്നാലെയാണ്😊

  • @nynubee402
    @nynubee402 5 годин тому +15

    ആ മക്കളെ അനാഥാരക്കി ..

  • @കടലാസ്
    @കടലാസ് 5 годин тому +17

    അയൽവാസി വീട്ടിൽ കയറി നാല് പേരെ വെട്ടി മൂന്നു പേര് മരിച്ചു.. ഒരാൾ ഗുരുതരാവസ്ഥയിൽ..നിങ്ങളൊക്കെ പോലീസാണെന്ന് പറഞ്ഞ് എന്തിന് നടക്കുവാണ്.. ഇത്രയും പരാതി കൾ കിട്ടിയിട്ട് ഒന്നവനെ പൂട്ടിയിരുന്നെങ്കിൽ ഇന്ന് മൂന്ന് പേർക്ക് ജീവൻ നഷ്ടമാകുമായിരുന്നോ..?...അഴിച്ച് വിട്ടേക്കുകയല്ലെ അക്രമികളെ... 😪😪... കുറച്ച് പോലീസും കുറച്ച് കോടതികളും ഒരു സർക്കാരും.... എന്ത് ശിക്ഷയാണ് ഇവന്മാർക്ക് വാങ്ങി കൊടുക്കുന്നത്.... മദ്യവും മയക്ക് മരുന്നും മല വെള്ളം പോലെ ഒഴുകുകയാണ് അതിൽ യുവാക്കൾ നീന്തി കളിക്കുന്നു....നാട്ടുകാർ മനസ് വെച്ചാൽ തീരാവുന്നതേയുള്ളൂ.. ഈ കേസിൽ പോലീസിനെതിരെ കൊല കുറ്റം ചുമത്തണം..

  • @aarjavsuni4984
    @aarjavsuni4984 5 годин тому +30

    ഇതുപോലെ ഒരുത്തൻ ഞങ്ങളുടെ അവിടെ ഉണ്ടായിരുന്നു, പക്ഷെ നാട്ടിലുള്ളവർ വെട്ടി കൊന്നു വർഷങ്ങൾക്കു മുൻപ്.

    • @rajalekshmi9433
      @rajalekshmi9433 4 години тому +1

      Very good

    • @appos3834
      @appos3834 4 години тому

      വളരെ നല്ല കാര്യം👍🏻

    • @shameervatakkepulikkool5897
      @shameervatakkepulikkool5897 3 години тому

      Very Very good Bro

    • @najmudheenkalapatil78
      @najmudheenkalapatil78 2 години тому +1

      എന്താ എഴുതി വെച്ചിരിക്കുന്നത് എന്ന് വല്ല ബോധവുമുണ്ടോ? പോലീസും കോടതിയും നിയമവുമുള്ളപ്പോൾ ഇവിടെ ഒരു സമാന്തര കോടതിയും ശിക്ഷ വിധിക്കലും വേണ്ട.. ചാനലുകാർ പത്രങ്ങൾ പറയുന്നത് മാത്രം കേട്ട് വിധിക്കാൻ ഇറങ്ങിയാൽ പെടും ഉറപ്പായും അന്ന് നാട്ടുകാർ ജയ് വിളിക്കാൻ ഉണ്ടാവില്ല ആരെയാ കൊന്നത്?

  • @AskarAli-n4d
    @AskarAli-n4d 4 години тому +8

    ഒന്നും നോക്കരുത് ഇത്തരം ആളുകൾ പുറത്ത് ഇറങ്ങിയാൽ നാട്ടുകാർ ഇരുട്ടത്ത് പണി കൊടുക്കുക പോലീസിനും കോടതിക്കും പരിമിതികൾ ഉണ്ട് പക്ഷേ നാട്ടുകാർക്ക് അത് ഇല്ല

  • @Job_Helpers
    @Job_Helpers 4 години тому +9

    നിങ്ങൾ വല്ല സിനിമ നടി ആയിരുന്നെങ്കിൽ ആ 3 പേരും ജീവിച്ചിരുന്നേനെ പ്രണാമം 🌹

  • @ProfitMohammd
    @ProfitMohammd 4 години тому +10

    നാടിന് ഭാരം ആണ് ഇവന്‍ 😢...

  • @Pramodh-rx7ui
    @Pramodh-rx7ui 5 годин тому +9

    പിണറായി ദയവായി നിങ്ങൾ അഭ്യന്തരം ഒഴിയുക അല്ലെങ്കിൽ കേരളം കുട്ടിച്ചോറാകും നിങ്ങൾ 40 വണ്ടി ആയിട്ടാണ) ല്ലോ നടക്കുന്നത് സാധാരണ ജനങ്ങൾക്ക് ഇവിടെ ജീവിക്കേണ്ടെ ദയവായി താങ്കൾ ആദ്യന്തരം ഒഴിയൂ please

  • @DipeshKaavilamma
    @DipeshKaavilamma 5 годин тому +11

    🎉 ഇതാണ് നമ്മുടെ നിയമം കോടതി സുരക്ഷ ഉദ്യോഗസ്ഥർ🎉🎉🎉

  • @skyland0
    @skyland0 5 годин тому +31

    സ്ഥിരം കുറ്റവാളി ആണെങ്കിൽ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏 🙏🙏🙏🙏🙏🙏🙏🙏

  • @Rajayogi777
    @Rajayogi777 5 годин тому +12

    അവൻ കഞ്ചാവ് അല്ലേ അടിച്ചിട്ടുളളൂ ആഭാസവേഷം ധരിക്കുന്ന സിനിമാനടിയെ ദ്വയാർത്ഥം പറഞ്ഞില്ല ല്ലോ😂😂 അപ്പോൾ പിന്നെയെങ്ങിനെ പിടിച്ചകത്തിടും🤭

  • @abdulshukkur3729
    @abdulshukkur3729 4 години тому +2

    അഭ്യന്തരം തികച്ചും പരാജയം

  • @anwarktk3990
    @anwarktk3990 5 годин тому +19

    അവിടുത്തെ പോലീസ് സ്റ്റേഷൻ പശുവിന്റ് തൊഴത്തു ആക്കി കെട്ടിക്കോ കഷ്ടം 😢

    • @anshads1254
      @anshads1254 Годину тому

      Police 🥻🥻🥻🥻🥻🥻🥻🥻🥻🥻

  • @gopakumargopakumar1645
    @gopakumargopakumar1645 5 годин тому +15

    ഇതുപോലെ ഒരു മുടിഞ്ഞ ഭരണം

  • @sethunk2865
    @sethunk2865 2 години тому +2

    ദൈവമേ ആദ്യം തന്നെ പോലീസ് എന്തെങ്കിലും ചെയ്തിരുന്നേൽ ആ മനുഷ്യർ ചക്കില്ലാരുന്നു 🙏🏻🙏🏻🙏🏻 കഷ്ട്ടം

  • @muneermc8955
    @muneermc8955 5 годин тому +8

    ഇങ്ങനെ ഉള്ള കഞ്ചാവ് കേസുകൾ പല പ്രദേശങ്ങളിലും ഉണ്ട്.. കഞ്ചാവ് കേസ് ആണെന്ന് പറഞ്ഞു ആരും mind ചെയ്യാറില്ല 😂

  • @shanoobvm1942
    @shanoobvm1942 3 години тому +2

    പോലിസുകാരും, എക്സൈസുകാരും ഇനിയെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർന്ന് പ്രവർത്തിക്കണം. സാധാരണക്കാരൻ്റേയും ജീവൻ വല്ുതാണ് സാർ

  • @RajeshKumar11211
    @RajeshKumar11211 2 години тому +1

    പോലിസ് എന്നൊരു സംവിധാനം ഇവിടെ റോഡിൽ കൃത്യമായി checking ചെയ്യുന്ന കാര്യത്തിൽ മിടുക്കർ ആണ്..
    ഇതൊക്കെ...

  • @ShopGhala
    @ShopGhala 4 години тому +6

    ഓരോ വാർഡിലും ബീവറേജ് തുടങ്ങണം

    • @SreejithG.K
      @SreejithG.K 3 години тому

      മദ്യം കുടിക്കുന്ന എല്ലാരും ഇങ്ങനെ ആണോ... ഒഞ്ഞ് പോടോ....😏😏മധ്യപിച്ചിട്ട് മിണ്ടാതെ വീട്ടിൽ പോയി ഫുഡും കഴിച്ച് കിടന്ന് ഉറങ്ങുന്ന എത്ര പേര് ഞങ്ങളുടെ പരിസരത്ത് ഒണ്ട്... ഇവിടുത്തെ ഉമ്പിയ നിയമത്തെ പേടിയില്ല പിന്നെ അഹങ്കാരവും അതാണ് കാരണം

  • @shamsudheenccherankara9213
    @shamsudheenccherankara9213 3 години тому +4

    ഈ കൊലപാതകം ഉത്തരവാദി പോലീസ് മാത്രം ആണ് 😢

  • @Salamtk-m3i
    @Salamtk-m3i 5 годин тому +13

    കഞ്ചാവ് അടിച്ച പിന്നെ ജാമ്യം കൊടുക്കുന്ന സിസ്റ്റo എവിടെയാണുള്ളത്.. ബെസ്റ്റ് നിയമം...

  • @AkhileshAkhi-s7n
    @AkhileshAkhi-s7n 5 годин тому +7

    ഇനി കസ്റ്റഡിയിൽ എടുത്തിട്ട് വെറുതെ വിടരുത് പുറംലോകം കാണരുത്

  • @ashkarkhansrr3906
    @ashkarkhansrr3906 5 годин тому +11

    ലഹരി ക്കെതിരെ ഗവണ്മെന്റ് നിയമ നിർമാണം നടത്തണം കടുത്ത നിലപാട് ലഹരി ഉപയോഗത്തിന് എടുക്കണം

  • @purushugameing8950
    @purushugameing8950 4 години тому +3

    ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി നമ്മുടെ കേരളത്തിന് എങ്ങോട്ടാണ് താങ്കൾ തള്ളിവിടുന്നത് എന്തെല്ലാമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് കേരള പോലീസ് എവിടെ

  • @mayadevimr3657
    @mayadevimr3657 5 годин тому +5

    ഈകഴിഞ്ഞ ദിവസം പ്രശസ്തഗായകൻ ജയചന്ദ്രന്റെ പേരിനാൽ അഭിമാനം കൊണ്ട ചേന്ദമംഗലം…😥ഇന്ന് മൂന്ന്കൊലപാതകത്തിന്റെ പേര്കൊണ്ട് ആത്മാഭിമാനം പോയ അവസ്ഥയിൽ..😭🙁🫢😒

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 5 годин тому +5

    മധ്യവും മറ്റ് ലഹരികളും കൈക്കൂലി വാങ്ങലും പൂർണ്ണമായി നിരോധിക്കുകയും അത് അനുസരിച്ച് സർക്കാർ മുന്നോട്ടു പോവുകയും അതുപോലെത്തന്നെ അക്രമികൾക്ക് രാഷ്ട്രീയപ്പാർട്ടികളും ചില്ലിക്കാശിന് വേണ്ടി വക്കീലൻമാരും അക്രമികളെ സപ്പോർട്ട് ചെയാതിരിക്കുകയും ചെയ്താൽനമ്മുടെ നാട്ടിൽ നിന്നും ഇത്തരം കൊല പാതകങ്ങളും മറ്റ് വാഹന അപകടങ്ങളും ഒരു പരുതി വരെ ഇല്ലാതാക്കാൻ കഴിയും

  • @mehzinmedia
    @mehzinmedia 4 години тому +5

    എന്ത് കൊണ്ട് ലഹരി ഉപയോഗിക്കുന്നവർക്ക് ജീവപര്യന്തം എങ്കിലും കൊടുക്കാതെ , അപ്പൊ ഇങ്ങിനെ ഇരിക്കും, 3 കേസ് already ഉണ്ട് പോലും rural SP പറയുന്നു അത് ലഹരി കേസ് ആയിരിക്കും എന്നിട്ടും പുറത്ത് ഇറക്കിലെ😢, 10 വർഷം ഇടാമായിരുന്നു ,

  • @rafimohammed3033
    @rafimohammed3033 4 години тому +5

    അവന് കഞ്ചാവ് കുറച്ചു കൂടി ഊട്ടി കൊട് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ ഇങ്ങനെ ഉള്ളവരെ പൂട്ടാൻ ഒരു നിയമവും ഇല്ലേ നമ്മുടെ നാട്ടിൽ 😢

  • @co2272
    @co2272 5 годин тому +6

    ആഹാ അന്തസ്സ്.. നാണമില്ലേ ആഭ്യന്തരന് ക്രിമിനൽ കേസുകളിൽ പ്രതികളായവർ നാട്ടിൽ വിലസിനടക്കുന്നു.. കേസെടുത്ത് വെറുതെ വിടുന്ന പ്രവണത മാറ്റിയില്ലെങ്കിൽ ഇത് ആവർത്തിക്കും

  • @Abhilash-li1wf
    @Abhilash-li1wf 4 години тому +3

    പോലീസ് കാരണം അവർ മരിച്ചത് 😏

  • @bonnybastian
    @bonnybastian 5 годин тому +6

    കഞ്ചാവ് അണ് എന്ന് പറഞ്ഞു പോലീസ് നടപടി എടുക്കാൻ മടിച്ചു പോലും. എന്താല്ലേ 😮

  • @mylifeexperience5025
    @mylifeexperience5025 5 годин тому +11

    കോടതിയിൽ കൊണ്ട് പോകുമ്പോൾ തന്നെ,ജാമ്യം കൊടുത്ത് ആ ജീപ്പിൽ തന്നെ വീട്ടിലെത്തിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 😢

  • @Suresh-bf6me
    @Suresh-bf6me 46 хвилин тому

    ബഹുമാനപ്പെട്ട നിയമ പാലകരെ 🙏

  • @KL-01-to-KL-14
    @KL-01-to-KL-14 3 години тому

    അവന് മനോരോഗ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയപ്പെടുന്നു...
    പോലീസ്കാരോട് ഒരപേക്ഷ ,എൻകൗണ്ടറിൽ തീർക്കുക.... പ്ലീസ്

  • @iqbaliqal5144
    @iqbaliqal5144 5 годин тому +1

    സജി ചെറിയാൻ മന്ത്രിയോട് ചോദിച്ചിട്ട് പറഞ്ഞ മതി ഗഞ്ചാവാണേന്ന്🤣🤣🤣

  • @omanapk1973
    @omanapk1973 5 годин тому +2

    എന്തു കൊണ്ട്??? തമാസയ്ക് പോലും കേസുണ്ട്

  • @sulfikarkv4366
    @sulfikarkv4366 5 годин тому +1

    ഒരു പ്രശ്നവും ഇല്ല ജാമ്യം റെഡി

  • @vahabmytheenkunju5452
    @vahabmytheenkunju5452 4 години тому +1

    പാവം കുട്ടികൾ 😞😞😞

  • @face-c3q
    @face-c3q 5 годин тому +2

    അധ്യാപകർ, പോലീസ് ,മാതാപിതാക്കൾ, സാമൂഹ്യ പ്രവർത്തകർ നാട്ടുകാർ....എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ട്

    • @sherupp1234..-_
      @sherupp1234..-_ 5 годин тому

      അധ്യാപകരെ ഒന്നും അനങ്ങാൻ ഇപ്പോ സമ്മതിക്കില്ല. അപ്പൊ ഇതുപോലെ ഉള്ളവന്മാർ ഉണ്ടാവും

    • @PoochaSaar
      @PoochaSaar 5 годин тому

      ​@@sherupp1234..-_
      തന്തവൈബൻസ് ആണ് സഹിക്കാൻപറ്റാത്തത്. ഇവന്മാർ പറയാത്ത പരദൂഷണം ഒന്നുമില്ല.

    • @face-c3q
      @face-c3q 3 години тому

      @sherupp1234..-_ ഓ അല്ലെങ്കിലും അനങ്ങുന്ന വർഗ്ഗമല്ലേ, പഠിക്കാൻ കഴിവുള്ള കുട്ടികളെ താലോലിക്കും അല്ലാത്ത കുട്ടികളെ ചെറുപ്പത്തിലേ സാമൂഹ്യ വിരുദ്ധരായി ചിത്രീകരിച്ച് മനസിന് മുറിവേൽപ്പിക്കും,അതാണ് അധ്യാപകർ ചെയ്യുന്നത്...
      ശംപളംവാങ്ങിയാ മതിയല്ലോ

    • @sherupp1234..-_
      @sherupp1234..-_ 3 години тому

      @face-c3q അനങ്ങുന്ന വർഗ്ഗം തന്നെയാ. എല്ലാ അധ്യാപകരും ഒന്നല്ല. എല്ലാ ജോലിയിലും നല്ലതും മോശവും കാണും. സ്വന്തം അനുഭവം വെച്ച് മറ്റുള്ളവരെ കാണാൻ നോക്കരുത്. ശമ്പളം വാങ്ങൽ മാത്രമല്ല അധ്യാപകർ ചെയ്യുന്നത്

    • @PoochaSaar
      @PoochaSaar 2 години тому

      @@sherupp1234..-_
      പിന്നെ മലമറിക്കൽ അല്ലെ അധ്യാപകർ. ശനി ഞായർ അവധി. കൃത്യ ടൈം പഞ്ച് ഔട്ട്‌. ഓവർടൈം ഇല്ല. ഒരേ സാധനം തന്നെ എല്ലാ കൊല്ലവും. ഫീൽഡ് വർക്ക്‌ ഇല്ല ടാർഗറ്റ് ഇല്ല. ആനന്ദംപരമാനന്ദം.

  • @NovelAneil
    @NovelAneil 3 години тому

    Glamorous reporter girl ❤

  • @Jamrujam
    @Jamrujam 5 годин тому +1

    ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും

  • @gkv304
    @gkv304 4 години тому +1

    പോലീസ് ഇത്തരം കേസുകൾ വളരെ സാധാരണ കേസുകൾ ആയി പരിഗണിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലാവുന്നില്ല...

  • @sreejithsreejithsv8248
    @sreejithsreejithsv8248 4 години тому +1

    ഇവനെ വളർത്തി അമ്മയ്ക്ക് 🙏🙏🙏🙏

    • @jow345
      @jow345 3 години тому

      അമ്മയൊന്നും പറഞ്ഞാൽ ഇതുപോലെ ഉള്ളവരൊന്നും കേൾക്കില്ല.. ഞങ്ങളുടെ ഇവിടേം ഉണ്ട് ഒരണ്ണം.. പാവം ആ അമ്മയെ പോലും അടിക്കും

  • @jijusamsacariahsam1915
    @jijusamsacariahsam1915 4 години тому +2

    കമെന്റ് പറഞ്ഞതിന് ബാച്ചേ വൻ പോലീസ് സന്നഹത്തോടെ അറസ്റ്റ് ചെയ്തു ജാമ്യവും കൊടുത്തില്ല. റൗഡിലിസ്റ്റിൽ ഉള്ള ഇയാളെ....... അതാണ് നമ്മുടെ ഡാഷ് പോലീസ്

  • @raficlm9404
    @raficlm9404 4 години тому

    മാനസിക രോഗിയായി മാറും

  • @abdulsaleem4173
    @abdulsaleem4173 4 години тому

    ഇനിയെങ്കിലും തിരിച്ചറിയുക 😢😢

  • @An-elephant-lover
    @An-elephant-lover 5 годин тому +3

    Police ഇൽ പരാതി കൊടുത്തിട്ടും ഒരു ചെറുവിരൽ അന്കീല..... പണ്ടേ പിടിച്ചു ജയിൽ ഇട്ടിരുന്നേൽ 😢😢😢😢

  • @rimshasraffi1906
    @rimshasraffi1906 3 години тому

    ഈ കൊടും കൊലയാളിക്ക് നമ്മുടെ കോടതി ശിക്ഷ വിധിക്കുമ്പോൾ ആണ്. ശരിക്കും നടുങ്ങി പോകുന്നത്.😢😢😮

  • @FaisalFaisu-ks4fb
    @FaisalFaisu-ks4fb 3 години тому

    ഒരാളെ പേടിച്ച് വീട്ടിൽ സിസിടി വെക്കുക എന്നിട്ട് അവൻ പുറത്തിറങ്ങി വിലസുക നിയമം 🙆‍♂️

  • @vaisaghjojan8032
    @vaisaghjojan8032 Годину тому

    ഒരു മാസത്തിനുള്ളിൽ കോടതിക്ക് ഈ വിഷയം പഠിച്ച് പൊതുറോഡിൽ വെച്ച് വെടിവെച്ചോ തലവെട്ടിയോ ഇവൻ്റെ വധശിക്ഷ നടപ്പാക്കാൻ ധൈര്യമുണ്ടോ.. എന്നാൽ ഈ നാട്ടിൽ ഇത്തരം കുറ്റകൃത്യങ്ങൾ എണ്ണത്തിൽ കുറയും. അല്ലാതെ ഈ നാടിനു രക്ഷയില്ല. ഒരു പോലീസ് സംവിധാനത്തിനും ഈ നാട്ടിൽ സാധാരണക്കാരൻ്റെ ജീവന് സംരക്ഷണം നൽകാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @abhineshtom264
    @abhineshtom264 5 годин тому +6

    പോലീസ് 😂😂😂😂 dwoyartham ആണേൽ അറസ്റ്റ് ചെയ്യും

  • @rightchoice9675
    @rightchoice9675 3 години тому

    9 വർഷത്തെ ചവപ്പു ഭരണം കേരളത്തിനെ കൊളംബിയ മെക്സികോ പോലെ ആക്കി .. എത്രയും പെട്ടെന്ന് നടുവിടുന്നവർ രക്ഷപെടും

  • @Kamar.chakra
    @Kamar.chakra 3 години тому

    പോലീസ് എന്ത് ചെയ്യാനാ ..
    ഭീഷണിപ്പെടുത്തിയാൽ എത്ര ജയിലിലിടും ? മാനസിക രോഗിയുടെ സർട്ടിഫിക്കറ്റ് ഉള്ളവനെ ജയിലിൽ ഇടാൻ കഴിയില്ല

  • @Jithuz-t3n
    @Jithuz-t3n 4 години тому +1

    Best abhyantharam🤬🤬🤬🤬🤬🤬🤬

  • @babu5128
    @babu5128 3 години тому

    സാധാരക്കാരൻ ആയതോണ്ടായിരിക്കും മൂന്ന് പ്രാവശ്യം പരാതി കൊടുത്തിട്ടും നടപ്പടി എടുക്കാത്തത്

  • @shanavasshani2541
    @shanavasshani2541 5 годин тому +1

    കൊലപാതക പരമ്പര സാധാരണ കാഴ്ചയായി കേരളത്തിൽ നിയമം രക്ഷിക്കാനുമുണ്ട് ജനങ്ങൾ എന്ത് ചെയ്യും

  • @babu5128
    @babu5128 3 години тому

    ഇത് ധ്വയാർത്ഥം പറഞ്ഞതാണെങ്കിൽ അവൻ എപ്പോഴോ അകത്തായിരുന്നു... സ്ഥലം si യെ suspend ചെയ്യണം

  • @rafeequechully3350
    @rafeequechully3350 4 години тому +1

    കഥ കഴിഞ്ഞിട്ട് എന്തിനാണ് പോലീസ് തിരക്കഥ എഴുതാൻ വന്നിരിക്കുന്നത് പോലീസ് നാണമില്ലേ നാട്ടുകാരെ നിങ്ങൾ ഒറ്റകെട്ടായി ജാതിമത നോക്കാതെ രാഷ്ട്രീയ നോക്കാതെ നോക്കി

  • @abdulgafoorp.c5743
    @abdulgafoorp.c5743 3 години тому

    നാളെത്തന്നെ ജമ്യം കൊടുക്കും

  • @akku_tuhe2088
    @akku_tuhe2088 5 годин тому +4

    മോട്ടേനെ പോലീസ് പിടിച്ചില്ലേ

  • @Infradosth
    @Infradosth 3 години тому

    സഹിക്കാൻ മാത്രമേ പറ്റൂ കേരളം പോലെ പുരോഗമന സംസ്ഥാനത്ത്. വേറെ എവിടെ എങ്കിലും ആണെങ്കിൽ ഒന്നുകിൽ പോലീസ് തട്ടും ഇല്ലെങ്കിൽ നാട്ടുകാർ തട്ടും

  • @raficlm9404
    @raficlm9404 4 години тому

    ഇങ്ങനത്തെ ഒരു ആഭ്യന്തര വകുപ്പ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

  • @vaishakhpm6269
    @vaishakhpm6269 4 години тому

    റിപ്പോർട്ടർ കുട്ടി kashtappedunnu😂

  • @SakkeerTp-c9h
    @SakkeerTp-c9h 4 години тому +1

    3 കേസ് ഉണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. Aa പരാതി aa police കരൻ്റെ വീട്ടിലെ ഷോകേസിൽ വെക്കാൻ പറയ് ഇനി. കഷ്ടം

  • @jafernedungoden
    @jafernedungoden 3 години тому

    മുഖ്യൻ വാഴ്ത്തുപാട്ട് കേട്ട് ഉന്മാതവസ്ഥയിലാണ് സുഹൃത്തുക്കളെ... ഇതൊന്നും ഒരു വിഷയമല്ല

  • @SandeepS-fk2wz
    @SandeepS-fk2wz 4 години тому +2

    Adyame naattukar nannayonnu perumaariyirunnengl..ippol ingane varillayrunnu

  • @anilaravind6486
    @anilaravind6486 4 години тому

    നിയമത്തിനുമുൻപിൽ അവൻ നിരപരാധിയാകും.നാട്ടുകാർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയിരുന്നെങ്കിൽ....?

  • @abdulgafoor7134
    @abdulgafoor7134 5 годин тому +1

    അഞ്ജലി
    നടന്ന സംഭവം കൃത്യമായി വിശദീകരിച്ചു തന്നന്നു
    റിപ്പോർട്ടർ ചാനലിന് ഒരു മുതൽക്കൂട്ടാണ്

    • @Nithinnithin147
      @Nithinnithin147 4 години тому

      തലക്കടിച്ചു കൊന്നതാണോ അതോ വെട്ടിക്കൊന്നതാണോ ന്നു ആദ്യം വ്യക്തമാക്കട്ടെ....🤔

  • @Shahudeen-b8v
    @Shahudeen-b8v 4 години тому

    ജാമ്യം കൊടുക്കണം പ്ലീസ്

  • @abhithaabhi5672
    @abhithaabhi5672 4 години тому +1

    Ente brotherineyum, adutha veettile oruthan ithupole cheythu, avanum kanjav upyogikkunnavan aayirunnu, ippo manasika rogi aanennum paranju jamyathil irangi nadakkunnu, nashtappettath njangalkk matram, avakasangalum, neethiyum ellam kittunnath prathikalkk matram

    • @jow345
      @jow345 3 години тому

      😢 our law sucks

  • @kasimmm5646
    @kasimmm5646 4 години тому

    ആരോട് കമ്പ്ലൈന്റ് പറയാൻ
    അതിന് ആർജ്ജവമുള്ള ഭരണകൂടം വേണം.
    പിന്നെ പുതിയ നിയമം നിലവിൽ വന്നത് അറിഞ്ഞില്ലാട്ടോ..
    കഞ്ചാവ് വലിച്ചാൽ അവർ ചെയ്യുന്ന കുറ്റകൃതൃങ്ങൾക്ക് നിയമ പരിരക്ഷ ഉള്ള കാരൃം.
    കേരള പോലീസിനും കേരള സർക്കാരിനും ബിഗ് സല്യൂട്ട്

  • @SanalKrishna-se7sd
    @SanalKrishna-se7sd 2 години тому

    നാട്ടുകാർ വായിൽ വിരലിട്ട് ഇരിക്കുകയായിരുന്നു അല്ലെ

  • @AlmasAlmastech-dn6nl
    @AlmasAlmastech-dn6nl 2 години тому

    എന്നിട്ടും പറയണം മാധ്യമങ്ങളെ ദൈയവത്തിന്റെ സ്വന്തം നാടാണ്. .ഇതെന്ന്. ..🙄😓

  • @jomonjo6634
    @jomonjo6634 2 години тому

    ഗവണ്മെന്റ് തന്നെയാണ് സ്വയം പ്രതിരോധിക്കാൻ പറയുന്നത്.. ആ കേസ് ഇപ്പോൾ എന്തായി?

  • @vbalachandran7610
    @vbalachandran7610 5 годин тому

    രണ്ട് കുഞ്ഞുങ്ങൾ മാതാ പിതാക്കൾ ഇല്ലാത്തവരായി

  • @gracytitus6081
    @gracytitus6081 4 години тому

    ഇനി എത്ര നടക്കാനിരിക്കുന്നു കേരളത്തിൽ ഒരു രക്ഷയുമില്ല, ലഹരി ഉള്ളതുകൊണ്ട് അതുപറഞ്ഞു രക്ഷപെടും

  • @Create552
    @Create552 2 години тому

    പോലീസുകാർ നിങ്ങൾ ഒന്ന് ഉഷാറാക്ക് ഭായ്

  • @aromalchekavar423
    @aromalchekavar423 5 годин тому +2

    നവകേരളം... Up യിലെ വാർത്ത നോക്കി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന മാപ്രകൾക്ക് ഭയങ്കര റേറ്റിംഗ് ആയെല്ലോ ലെ

  • @varghesedas7224
    @varghesedas7224 5 годин тому +2

    എൻ്റെ പൊന്നെ ഇവനാ:അയ്യോ : ഇവൻ പാവമാ ശുദ്ധനാ : അവനെ വിട്ടിട്ട് ആ ബോബിനെ : എന്തെങ്കിലും തട്ടിക്കൂട്ടി ഒരു കേസിട്ട് : പിടിച്ച് അകത്തിട്: അപ്പൊ ഒരു സുഖം കിട്ടും

  • @harizhassan
    @harizhassan 4 години тому

    പോലീസ്കാരും കണക്കാ. അവരാണ് ഇവർക്ക് കൂട്ടുപിടിക്കുന്നത്

  • @nanidharussalam9312
    @nanidharussalam9312 2 години тому

    റോമാ നഗരം ക(കു )ത്തുന്നു. പിണു ചക്രവർത്തി തരുണീമണികളുടെ സ്തുതി ഗീതം ആസ്വദിക്കുന്നു...

  • @kasimmm5646
    @kasimmm5646 4 години тому

    ഒരു സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് ബോബി ചെമ്മണ്ണൂർ നെ ജയിലിൽ അടക്കാൻ കാണിച്ച ശുഷ്കാന്തിയുടെ ഒരു അംശം ഉത്തരവാദിത്വം കാണിച്ചിരുന്നേൽ ആ പിഞ്ചു കുട്ടികൾ അനാഥമാകുകയില്ലായിരുന്നു.
    നമ്മളുടെ ഈ ദൈവത്തിന്റെ നാടിന്റെ പോക്ക് എങ്ങോട്ടാണ്.
    ഏതായാലും ആഭൃന്തര വകുപ്പും സർക്കാരും അമ്പേ പരാജയം.
    കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാരണവശാലും ഒരു മുന്നണികൾക്കും തുടർ ഭരണം കിട്ടാൻ പാടില്ല.
    Be careful

  • @latheeshvelikkath9210
    @latheeshvelikkath9210 2 години тому

    കഞ്ചാവിനെ പോലീസ് പിടിക്കില്ല അല്ലെ.... ബോച്ചെ യെ പോലുള്ള കുറ്റം ആണ് വലിയ ക്രിമിനൽ കുറ്റം