നാളെ മഹാ സമാധി അല്ലേ. ഒരുപാട്പേർ മഹാസമാധിയിൽ പങ്കെടുക്കുന്നുമുണ്ട് ഘോഷയാത്ര ഉണ്ട്... ഇത് ആദ്യമേ ചെയ്ത് കൂടായിരുന്നോ.. എങ്കിൽ ഇത്രയും വിവാദം ആകുമായിരുന്നോ... 100% കുടുംബക്കാരുടെ ഭാഗത്ത് തന്നെയാണ് തെറ്റ്... 👍👍👍
ഈ കേസ് ഇത്രയും തോണ്ടി തോണ്ടി ഇത്രയും ഒക്കെ കാണിച്ചല്ലോ? അങ്ങനെ എങ്കിൽ മൂന്ന് രാവും സിദ്ധാർഥൻ എന്ന വിദ്യാർത്ഥിയെ പട്ടിണിക്കിട്ട് അതികൄരമായി മർദ്ദിച്ചു കൊന്ന് കെട്ടിത്തൂകിയിട്ട് ആത്മഹത്യ എന്ന് പറഞ്ഞു അതു നിങ്ങൾ വിശ്വസിച്ചോ? സന്തോഷത്തോടെ സ്വന്തം നാട്ടിലേക്ക് വീട്ടിലേക്ക് പുറപ്പെട്ട നവീൻ ബാബു എന്ന എഡിഎം നെ കൊന്നു കെട്ടിത്തൂകിയിട്ട് ആത്മഹത്യ എന്ന് പറഞ്ഞു അതും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? ഇതൊക്കെ ആര്ചെയ്തു എന്നും അറിയാമല്ലോ
ഒരാഴ്ച വരെ സ്വാഭാവിക മരണം എന്നെ പറയാൻ സാധിക്കുകയുള്ളൂ അല്ലങ്കിൽ ആസ്വാവീകതയുണ്ട് എന്ന് പറഞ്ഞാൽ റിപ്പോര്ട്ട് വരുന്നതിനു മുന്നേ കുടുംബം മുങ്ങിക്കളയും ഇതൊക്കെ പോലീസ് ട്രിക് ആയി കണ്ടാൽ മതി 😂😂😂
എന്തായാലും ✏️✏️✏️വാർഡിൽ അറിയേണ്ട കാര്യം.... ലോകം അറിഞ്ഞു...എല്ലാ സമാധികളെയും പൊളിക്കണം പുറമ്പോക്ക് സിമന്റ് സാമി ഉൾപ്പെടെ...നാണു എന്ന നാരായണൻ ഉൾപ്പെടെ ഇവിടെ പണിയെടുത്തു ജീവിക്കു നാടിനെ രക്ഷിക്കൂ 👍👍🙏🙏നാണു എന്ന നാരായണൻ ✏️✏️✏️✏️✏️
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. /*--
samadhi, in Indian philosophy and religion, and particularly in Hinduism and Buddhism, the highest state of mental concentration that people can achieve while still bound to the body and which unites them with the highest reality. Samadhi is a state of profound and utterly absorptive contemplation of the Absolute that is undisturbed by desire, anger, or any other ego-generated thought or emotion. It is a state of joyful calm, or even of rapture and beatitude, in which one maintains one’s full mental alertness and acuity. In Buddhism, samadhi is the last of the eight steps leading to enlightenment (the Eightfold Path).😊
നാളെ മഹാ സമാധി അല്ലേ. ഒരുപാട്പേർ മഹാസമാധിയിൽ പങ്കെടുക്കുന്നുമുണ്ട് ഘോഷയാത്ര ഉണ്ട്... ഇത് ആദ്യമേ ചെയ്ത് കൂടായിരുന്നോ.. എങ്കിൽ ഇത്രയും വിവാദം ആകുമായിരുന്നോ... 100% കുടുംബക്കാരുടെ ഭാഗത്ത് തന്നെയാണ് തെറ്റ്... 👍👍👍
അവതാരിക എന്തിനാ ഇത്ര തിളക്കുന്നത്.......
ഈ കേസ് ഇത്രയും തോണ്ടി തോണ്ടി ഇത്രയും ഒക്കെ കാണിച്ചല്ലോ?
അങ്ങനെ എങ്കിൽ മൂന്ന് രാവും സിദ്ധാർഥൻ എന്ന വിദ്യാർത്ഥിയെ പട്ടിണിക്കിട്ട് അതികൄരമായി മർദ്ദിച്ചു കൊന്ന് കെട്ടിത്തൂകിയിട്ട് ആത്മഹത്യ എന്ന് പറഞ്ഞു അതു നിങ്ങൾ വിശ്വസിച്ചോ?
സന്തോഷത്തോടെ സ്വന്തം നാട്ടിലേക്ക് വീട്ടിലേക്ക് പുറപ്പെട്ട നവീൻ ബാബു എന്ന എഡിഎം നെ കൊന്നു കെട്ടിത്തൂകിയിട്ട് ആത്മഹത്യ എന്ന് പറഞ്ഞു അതും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? ഇതൊക്കെ ആര്ചെയ്തു എന്നും അറിയാമല്ലോ
വയനാട് DCC ട്രഷറർ ന്റെ യും മകന്റെ യും കൊലപാതകം കൂടെ പറയണം 🤣
ഈ വക്കീലിൻ്റെ അവസ്ഥയോർത്തിട്ട് കഷ്ടം തോന്നുന്നു.
ഒരാഴ്ച വരെ സ്വാഭാവിക മരണം എന്നെ പറയാൻ സാധിക്കുകയുള്ളൂ അല്ലങ്കിൽ ആസ്വാവീകതയുണ്ട് എന്ന് പറഞ്ഞാൽ റിപ്പോര്ട്ട് വരുന്നതിനു മുന്നേ കുടുംബം മുങ്ങിക്കളയും ഇതൊക്കെ പോലീസ് ട്രിക് ആയി കണ്ടാൽ മതി 😂😂😂
ചർച്ചയിൽ പങ്കെടുത്ത എല്ലാവരും നന്നായി സംസാരിച്ചു.
ആ വക്കീലുമാത്രം ഒരു വട്ടു കേസാണ്.
ഇനി നാളെ മഹാസമാധി എന്ന അസംബന്ധനാടകം
എന്തൊക്കെ കഥകൾ ആയിരുന്നു ജിഹാദി കൂട്ടങ്ങൾ സോഷ്യൽ മീഡിയ വഴി തള്ളി മറിച്ചത്.... എല്ലാം ആവിയായി പോയല്ലോ.. 😂🤣
@@arunprakash4125lesham uluppu aakaam 😂😂😂😂
സമാതി ആണ്, ഇവിടെ ഹിന്ദുസം പരാജയം പെടുത്തുന്നു
എന്തായാലും ✏️✏️✏️വാർഡിൽ അറിയേണ്ട കാര്യം.... ലോകം അറിഞ്ഞു...എല്ലാ സമാധികളെയും പൊളിക്കണം പുറമ്പോക്ക് സിമന്റ് സാമി ഉൾപ്പെടെ...നാണു എന്ന നാരായണൻ ഉൾപ്പെടെ ഇവിടെ പണിയെടുത്തു ജീവിക്കു നാടിനെ രക്ഷിക്കൂ 👍👍🙏🙏നാണു എന്ന നാരായണൻ ✏️✏️✏️✏️✏️
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. /*--
നീ ഏത് ആണ് പു ണ്ടാച്ചിണീ?
ഈ വക കാര്യങ്ങളൊന്നും ബുദ്ധിയില്ലാത്ത ഇന്നത്തെ ആൾക്കാരോട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നത്തെ ആൾക്കാർക്ക് materialism മാത്രമെ അറിയൂ.
Divasa kooli aano inganae copy paste cheyaan😂😂😂
Twist soon murder case file police 😂
Eee oru sambhavam orupadu paddippikkunnu….!!!!
samadhi, in Indian philosophy and religion, and particularly in Hinduism and Buddhism, the highest state of mental concentration that people can achieve while still bound to the body and which unites them with the highest reality. Samadhi is a state of profound and utterly absorptive contemplation of the Absolute that is undisturbed by desire, anger, or any other ego-generated thought or emotion. It is a state of joyful calm, or even of rapture and beatitude, in which one maintains one’s full mental alertness and acuity. In Buddhism, samadhi is the last of the eight steps leading to enlightenment (the Eightfold Path).😊