21 ദിവസം ജപിക്കുമ്പോഴേക്കും എല്ലാവർക്കും ലോട്ടറി അഥവ നിധി കിട്ടണമെന്നില്ല അങ്ങനെയേങ്കിൽ ലോകം ഉണ്ടാകുമോ നിങ്ങൾ ചെയ്യാനുളളത് കൃത്യമായി ചെയ്യുക അതിൽ നേട്ടമുണ്ടാകും വര്ഷങ്ങളോളം തപസ് ചെയ്യ്താണ് കാര്യസാധ്യ നടത്തുന്നത്
@@LaloorDevasthanam ലോട്ടറി or നിധി കിട്ടാൻ ആണ് എല്ലാവരും പ്രാർത്ഥിക്കുന്നത് എന്ന് വിചാരിക്കുന്നത് തികച്ചും തെറ്റിദ്ധാരണ ആണ്. പിന്നെ ഇങ്ങോട്ട് എടുത്തോ ആയിരങ്ങൾ എന്ന് ചില മഠക്കാർ പറഞ്ഞിട്ടുണ്ട് ഗതികേട്കൊണ്ടു കൊടുത്തിട്ടും ഉണ്ട്. പക്ഷേ ഒരു കുന്തവും നടന്നില്ല. ആ അനുഭവം ഉള്ളത് കൊണ്ട് തന്നെ ആണ് പൈസ മുടക്ക് ഇല്ലാത്ത ജപം മാർഗം തിരഞ്ഞെടുത്തത്. പിന്നെ കാര്യം നടന്നാൽ __________ മഠത്തിൽ കൊടുത്തതിൽ 1 രൂപ എങ്കിലും കൂടുതൽ സമർപ്പിച്ചോളാം എന്നും നേർന്നിരുന്നു
@@LaloorDevasthanam എല്ലാരും ലോട്ടറി or നിധി കിട്ടാൻ ആണ് പ്രാത്ഥിക്കുന്നത് എന്നത് വെറും തെറ്റിദ്ധാരണ ആണ്. ഒരു മഠക്കാർ ചെന്നതേ ആയിരങ്ങൾ കൊടുക്കണം എന്ന് പറഞ്ഞു, ഗതികേട് കൊണ്ട് കൊടുത്തു, ഒരു കുന്തവും നടന്നില്ല. പൈസ പോയത് മിച്ചം. ആ അനുഭവം ഉള്ളത് കൊണ്ട് പണചിലവ് ഇല്ലാത്ത ജപം തിരഞ്ഞെടുത്തു. പക്ഷെ കാര്യം നടന്നാൽ ---------- മഠത്തിൽ കൊടുത്തതിനേക്കാൾ 1രൂപ എങ്കിലും ലാലൂർ ദേവസ്ഥാനത് കൊടുത്തോളാം എന്നും നേർന്നിരുന്നു.
Om karikuttichathaya namaha
Om karineeliyamme namaha
Om vishnumaye namaha
❤on sree vishnumaye namaha❤
ഓം ശ്രീ വിഷ്ണു മായാ സ്വാമിനെ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿
ഞാൻ ജപിച്ചു 21 ദിവസം 2 നേരം.... ഒരു ദിവസം 2 മണിക്കൂർ വീതം.... പക്ഷേ ഒന്നും നടന്നില്ല 😢
21 ദിവസം ജപിക്കുമ്പോഴേക്കും എല്ലാവർക്കും ലോട്ടറി അഥവ നിധി കിട്ടണമെന്നില്ല അങ്ങനെയേങ്കിൽ ലോകം ഉണ്ടാകുമോ നിങ്ങൾ ചെയ്യാനുളളത് കൃത്യമായി ചെയ്യുക അതിൽ നേട്ടമുണ്ടാകും
വര്ഷങ്ങളോളം തപസ് ചെയ്യ്താണ് കാര്യസാധ്യ നടത്തുന്നത്