കൃഷ്ണനാട്ടം അറിയേണ്ടതെല്ലാം | KRISHNANATTAM | Sreeguruvayoorappan | Guruvayur Temple | Jayaprabha

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 179

  • @premamohan8859
    @premamohan8859 7 місяців тому

    Hare Krishna yesterday I asked one chechi about krishnanattam what a surprise to day i got all about krishnanattam
    Ethu guruvayurappan kelppichuthannathanennu najhan visvasikkunnu
    Thanks a lot mole

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 24 дні тому

    Hare Krishna!!! Krishna ne nerittu Kanda pole 🙏🙏🙏 avatharanam gambheeramayi 🙏🙏🙏

  • @65rajni
    @65rajni Рік тому +3

    Hare Krishna.... Valare nalla vivaranam.. Tku🙏💐

  • @musicblower8368
    @musicblower8368 2 місяці тому +18

    ഒര് കുഞ്ഞിന് വേണ്ടി ഞങ്ങൾ കൃഷ്ണനാട്ടംവഴിപാട് നേർന്നു ഭഗവാൻ ഒര് മോനെ തന്നു വഴിപാട് നടത്തി ഹരേ കൃഷ്ണാ🙏🙏

  • @jayalakshmip7484
    @jayalakshmip7484 Рік тому +3

    നല്ല അവതരണം. കൃഷ്ണാ ഗുരുവായൂരപ്പാ

  • @pankajamv3627
    @pankajamv3627 Рік тому +7

    സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏
    ഹരേ കൃഷ്ണാ...... ഗുരുവായൂരപ്പാ.....ശരണം

  • @PrasannaRajan-l1i
    @PrasannaRajan-l1i Місяць тому +1

    Njan manassil agrhicha Krishnanattam nadathi thruvan Anugrahikkanam Bhgavane 🙏🙏🙏

  • @sathivarma4648
    @sathivarma4648 Рік тому +1

    വളരെ നല്ല വിവരണം കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @remarajkumar4682
    @remarajkumar4682 Рік тому +3

    വളരെ നല്ല വീഡിയൊ ജയ പ്രഭ ഞാൻ പെരിങ്ങോട് കാരിയാണ് പൂമുള്ളി രാമൻ നമ്പൂതിരിപ്പാടിന്റെ മകൾ രമ ഞാൻ പേരകുട്ടികൾ ആൺകുട്ടികൾ ഉണ്ടായപ്പോൾ നാല് അവതാരം വഴിപാട് കഴിച്ചു ശില്‌പിയെയും നല്ല പരിചയമുണ്ട്

    • @jayaprabhatakeiteasy8252
      @jayaprabhatakeiteasy8252  Рік тому

      🙏🏻🙏🏻🙏🏻🙏🏻

    • @vinyamviswam5450
      @vinyamviswam5450 2 місяці тому

      Njan krishnattam swayam varam nernirunnu... Guruvayur vechu kalyanam kazhinju. Married life 40 days indarunulu. Pinne issues ayii... Vazhipadu nadathan September pova njangalu guruvayur. Nerna vazhipadu kannanu kodukkande...??
      Marriage issues ellam maari orumichu jeevikan ula anugraham bhagavn tharatte.

  • @SunithaA-p4r
    @SunithaA-p4r Місяць тому +3

    എനിക്ക് എൻ്റെ മകളുടെ കല്യാണം അവൾ ആഗ്രഹിക്കുന്ന രീതിയിൽ നടന്ന് കിട്ടിയാൻ ഉടൻ തന്നെ ഞങ്ങൾ അവിടെ എത്തി കൃഷ്ണനാട്ടത്തിലെ സ്വയംവരം വഴിപാട് എത്രയും പെട്ടന്ന് ഞങ്ങൾക്ക് സാധിപ്പിച്ചു തന്ന് അനുഗ്രഹിക്കണേ കണ്ണാ.

  • @kamanimolkKk
    @kamanimolkKk 7 місяців тому +7

    കൃഷ്ണനാട്ടം കാര്യം സാധിച്ചു നടത്തിയാൽ മതിയോ? അതോ സമർപ്പണം ആണോ?

  • @vijayalakshmipnair9029
    @vijayalakshmipnair9029 2 роки тому +9

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @rameshthalappilly847
    @rameshthalappilly847 2 місяці тому +2

    ഞാൻ ആദ്യമായാണ് മേഡത്തിനെ കാണുന്നതും കേൾക്കുന്നതും, ക്ഷമിക്കണം. ഗുരുവായൂര് ജനിച്ചു വളരാൻ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാൻ എങ്കിലും, പലപ്പോളായി പ്രവാസ ലോകത്താണ് 😊. അതിൽ വിഷമം ഇല്ലാതില്ല. മനോഹരമായിരിക്കുന്നു..... അവതരണം 🙏🏻😊. രമേഷ് തലപ്പിള്ളി ഗുരുവായൂർ , ദുബായ് 🙏🏻🎻😊🥰

  • @suvinavimal
    @suvinavimal 9 місяців тому +2

    Oru kunijne nalki Anugrahikkanane bhagavanee🙏🕉️🥰❤️

  • @rajimanoj6870
    @rajimanoj6870 Рік тому +5

    എത്രയും പെട്ടന്ന് എനിക്ക് കൃഷ്ണാട്ടം നടത്താനുള്ള ഭാഗ്യം തരണേ

  • @kuttymalu01
    @kuttymalu01 Рік тому +1

    വളരെ നന്ദി..ഈ video ക്ക്♥

  • @RajeevSmrithy
    @RajeevSmrithy Місяць тому

    Hare krishna 🙏 ente bhagavaney oru divasam krishnattam vazhipadayi nadathan enikum bhagyam taraney🙏🙏🙏🙏🙏

  • @anusreejagadeesh4408
    @anusreejagadeesh4408 Рік тому +4

    Nalla avatharanam❤

  • @ashlyanandhu4485
    @ashlyanandhu4485 Місяць тому

    Bhagavane guruvayoorappa enik banayudham nadathan ulla bhagyam ethrayum vegam undakane🙏🏻🙏🏻🙏🏻

  • @suvinavimal
    @suvinavimal Рік тому +2

    Krishna guruvayoorappa 🥺🥺🙏🙏🕉️🕉️♥️♥️

  • @umamaheswarik9931
    @umamaheswarik9931 Рік тому

    Manasu niranju molu vivaranam kettapol
    Harae krishna guruvayurappa

  • @hemaramesh6439
    @hemaramesh6439 Рік тому +5

    ഹരേ കൃഷ്ണ ..

  • @smithakrishnan1882
    @smithakrishnan1882 Рік тому +2

    മനസിൽ മുഴുവനും ഭഗവാൻ മാത്രം ❤️❤️🙏🏻🙏🏻🙏🏻

  • @sreekaladevis4656
    @sreekaladevis4656 Рік тому +18

    അവതാരം ഞാൻ കണ്ടു, എന്ത് രസം ആണ്. മോൾക്ക്‌ കുട്ടികൾ ഉണ്ടാകാൻ കഴിപ്പിച്ചതാണ്. കുഞ്ഞുങ്ങൾ ഉണ്ടായാൽ 2 എണ്ണം കൂടി കഴിപ്പിക്കണം. കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏

  • @remyasingh5145
    @remyasingh5145 Місяць тому +2

    എൻ്റെ മകളുടെ അസുഖം മാറാൻ കൃഷ്ണനാട്ടം ഏതു വേഷം ആണ് നേരേണ്ടത് എന്ന് പറയാമോ? കാര്യസിദ്ധിക്കു ശേഷം ആണോ വഴിപാട് നടത്തേണ്ടത്

  • @sajinip5452
    @sajinip5452 2 дні тому

    Om Namo Bhagavfhe Vasundhavaya ❤

  • @mallikasukumaran3268
    @mallikasukumaran3268 2 місяці тому

    Hare Krishna Hare Guruvayoorappa

  • @nataraj6p
    @nataraj6p 2 роки тому +5

    കൃഷ്ണ ഗുരുവായൂരപ്പാ 🙏👌🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Рік тому +3

    Hare Krishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
    Radhe Radhe Shyam 🙏 ♥️ ❤️ 💖 😍

  • @sindhusindhumohan992
    @sindhusindhumohan992 Місяць тому

    Hare Krishna guruvayurappa sharanam 🙏🙏🙏

  • @leenakumaryms9374
    @leenakumaryms9374 3 місяці тому +2

    എന്റെ കൃഷ്ണാ എന്റെ മകന്റെ വിവാഹം നടക്കാൻ രുഗ്മിണീ സ്വയംവരം കൃഷ്ണനാട്ടം നടത്താൻ ആഗ്രഹിക്കുന്നു ഭഗവാൻ അനുഗ്രഹിച്ച് അത് നടത്തിത്തരേണമേ

  • @ramadasankg4671
    @ramadasankg4671 Рік тому +1

    Hare Krishna Hare Krishna.

  • @jayaprabhamr7433
    @jayaprabhamr7433 Рік тому +3

    Hare krishna

  • @jalajakumari3016
    @jalajakumari3016 6 днів тому

    പൊന്നുണ്ണി 🙏❤️🌷അവതാരം കൃഷ്ണനാട്ടം നടത്തണം എന്ന ആഗ്രഹം ഉണ്ട് കണ്ണൻ സാധിച്ചു തരണേ 🙏❤️🌷

  • @suvinavimal
    @suvinavimal Рік тому +6

    Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂completed❤ayyi❤🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙌🥰❤️

  • @GeethaRajan-o8b
    @GeethaRajan-o8b 4 місяці тому

    ഹരേ കൃഷ്ണാ ഗുരുവായൂ പ്പാ🙏🙏🌷

  • @saralareghunath6365
    @saralareghunath6365 2 місяці тому

    ഞങ്ങളുടെ മക്കൾക്കു രണ്ടു പേർക്കും കുഞ്ഞുങ്ങളെ തന്നനുഗ്രഹിക്കണേ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏

  • @mallikaviswanathan921
    @mallikaviswanathan921 3 місяці тому +2

    Ethrayaanu ee vazhipaadinu charge...oru kadhakku aano charge eedaakkunnath onnu parayamo🙏🙏

  • @praseethakp1006
    @praseethakp1006 11 місяців тому

    Hare Krishna✨🧿

  • @sreeharivlog5419
    @sreeharivlog5419 14 днів тому

    ❤❤❤❤

  • @sathyabhama1348
    @sathyabhama1348 Рік тому +1

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @usha.r7862
    @usha.r7862 4 місяці тому

    Nalla. Avatharanam

  • @shijuthomas4144
    @shijuthomas4144 Рік тому +1

    Nice please about jerasanda vadham story We are acting jerasanda vadham drama I am acting about jerasanda

  • @praseethakp1006
    @praseethakp1006 10 місяців тому

    Hare krishna✨

  • @sheenaprabhakaran5303
    @sheenaprabhakaran5303 Рік тому

    thank you🙏🙏🙏

  • @suseelakb4475
    @suseelakb4475 28 днів тому

    Aum namo Narayanaya 🙏
    Aum namo Bhagavathe Vasudhevaya 🙏🙏🙏🙏

  • @smithakrishnan1882
    @smithakrishnan1882 Рік тому +1

    ഈ വർഷം May 17 ഇന് അവതാരം ആട്ടം കാണാൻ പറ്റി.. മുഴുവനും കാണാൻ പറ്റിയില്ല ❤️

  • @manjuladevaki7959
    @manjuladevaki7959 5 місяців тому

    പറഞ്ഞറിയിക്കാനാവാത്ത സന്തോഷം എൻ്റെ കണ്ണാ നിൻ്റെ ലീലകൾ അതിവിശിഷ്ടം🙏🙏

  • @deepupk5760
    @deepupk5760 20 днів тому

    Bagavane ente job um ishtapetta vivahavum nadathi tharane🙏

  • @lakshminair1769
    @lakshminair1769 Рік тому +2

    ഭഗവാനേ.... കൃഷ്ണ.....

  • @rathibhak3165
    @rathibhak3165 Рік тому +1

    Krishna guruvayurappa

  • @bhageerathydevan3940
    @bhageerathydevan3940 9 місяців тому

    Thankew daughter bhahavan eppozhum Koodeyyund

  • @letikapriyadersinip.r3622
    @letikapriyadersinip.r3622 6 місяців тому

    Harekrishna, Harekrishna 🙏🙏🙏

  • @krishnaps3491
    @krishnaps3491 2 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remadevigrgr3120
    @remadevigrgr3120 Місяць тому

    ഹരേ കൃഷ്ണാ ഞങ്ങൾക്കും കൃഷ്ണനാട്ടം നടത്താൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു കൃഷ്ണാ ഗുരുവാ യൂരപ്പാ

  • @jayamohant.p9895
    @jayamohant.p9895 6 місяців тому

    Rakshikane Ente Krishna

  • @SureshKumar-gp9yk
    @SureshKumar-gp9yk Рік тому

    Hare krishna🙏🙏🙏

  • @airdropsmadeeasy9793
    @airdropsmadeeasy9793 2 місяці тому

    ശ്രീകൃഷ്ണാ ഗുരുവായൂരപ്പാ
    അനുഗ്രഹിക്കണേ.

  • @chithrasasikumar4024
    @chithrasasikumar4024 3 місяці тому

    ഹരേ krishna

  • @rejithapr-rl4lg
    @rejithapr-rl4lg Місяць тому

    എനിക്കും ഒരു കുട്ടി തന്നിട്ട് അനുഗ്രഹിക്കണമേ ഗൂരുവായൂരപ്പാ🙏🙏🙏🙏

  • @anitaanita-ed1bn
    @anitaanita-ed1bn Рік тому

    Krishna guruvayoorappa

  • @seemasanjay8269
    @seemasanjay8269 Рік тому

    Enikkum Guruvayur kshethrathil ninnu oralu Mayilpeeli thannittu d njan kore aalkkarodu paranjhirunnu pakshe aarkkum angane kittittilla enna parayarullath pakshe ee kadha kettappo vallatha oru athishayam thonnunnu

  • @sreelathagangadharan8553
    @sreelathagangadharan8553 Рік тому

    Bagavavxnz krishna🙏😮rakshykkana❤Radhe Radhe❤❤

  • @sheejadevaki2000
    @sheejadevaki2000 Рік тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ. ഞാൻ പറഞ്ഞ കാര്യം ചെയ്യാം. അതിനു എ८തയു० വേഗം വഴിയൊരുക്കി തരണേ എന്നോട് ക്ഷമിക്കണം

  • @rajulaparthan5579
    @rajulaparthan5579 Місяць тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ee

  • @rajanisidharthan981
    @rajanisidharthan981 Рік тому +2

    Krishna guruvayoorappa 🙏🙏🙏❤️🌹

  • @123vanaja8
    @123vanaja8 Рік тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ തൃപ്പാദ പത്മത്തിലലിയട്ടെ ഞാൻ

  • @mamatha4932
    @mamatha4932 10 місяців тому

    For early marriage wt puja need to offer pls reply. So much prblm im 36 year 😢 age

    • @anju1354
      @anju1354 7 місяців тому

      Rukmini Swayamvaram

  • @mayamanikandan3068
    @mayamanikandan3068 8 місяців тому

    Nammade mrg nadakkanum rugmini swayamvaram aano kazhikkendath

  • @valsalachandran9523
    @valsalachandran9523 6 місяців тому

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @ramanir8643
    @ramanir8643 Місяць тому

    OM Namo Bhagavathe Vasudevaya

  • @akhilasuresh9750
    @akhilasuresh9750 3 місяці тому +2

    എത്ര രൂപയാണ് കൃഷ്ണനാട്ടം വഴിപാട് നടത്താൻ?

  • @arunragu844
    @arunragu844 5 місяців тому

    Ethrayum pettannu enik avatharam krishna nattam cheyyanulla bhagyam undakane santhana labdhiyil santhoshich

  • @SanthiSanthosh-o6c
    @SanthiSanthosh-o6c Місяць тому

    ഹരേ കൃഷ്ണാ എന്റെ മോൾക്ക് കുഞ്ഞു ഉണ്ടാകാൻ ഏതു അവതാരം ആണ് നടത്തേണ്ടത് കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @wikimaxmalayalam5367
    @wikimaxmalayalam5367 2 роки тому +4

    🙏🙏🙏🙏🙏🙏🙏🙏

  • @soumini3350
    @soumini3350 Місяць тому

    എനിക്ക് ഒരു റുക്‌മിണി സ്വയം വരം നടത്തുവാൻ എന്റെ മകന്റെ കല്യാണം നടക്കുവാൻ വേണ്ടിയാണ് അതിനുള്ള യോഗം വരുത്തണേ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻

  • @lalybahulayan6886
    @lalybahulayan6886 Рік тому

    ഹരേ കൃഷ്ണ ❤❤❤

  • @Krishnaradha22283
    @Krishnaradha22283 Рік тому

    KRISHNA GIVE KINDNESS TO SHOWME KRISHNSNATTAM

  • @bhagyamlakshmi3921
    @bhagyamlakshmi3921 3 місяці тому

    Ohm namo narayanaya

  • @bijibiji7237
    @bijibiji7237 Місяць тому

    എനിക്ക് ക്യർ ഷ്ണനാട്ടം നടത്താൻ എനിക്ക് സാധിക്കണമേ

  • @smithakrishnan1882
    @smithakrishnan1882 Рік тому

    എന്ത്‌ ഭാഗ്യം ആണ് സാമൂതിരിക്കി ❤️

  • @sheebavenugopal3076
    @sheebavenugopal3076 Рік тому +2

  • @gokult5940
    @gokult5940 Рік тому +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sabithanair
    @sabithanair Рік тому

    Krishna bhagavaneee

  • @Dydhghojojo
    @Dydhghojojo Рік тому +6

    ഹരേ കൃഷ്ണ.... ഞാൻ psc എക്സാം എഴുതുന്നു ജോലി ആയില്ല എനിക്കു ഗവണ്മെന്റ് ജോലി ആവശ്യം ആണ്.... കൃഷ്ണനാട്ടം ഏത് വേഷം ആണ് ജോലി കിട്ടാൻ വഴിപാടിൽ ഏത് വേഷം ആണ് നേർച്ച പറയേണ്ടത് ഒന്ന് പറയുമോ

  • @padmajavb9330
    @padmajavb9330 Рік тому

    ഹരേ കൃഷ്ണാ

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 24 дні тому

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare

  • @deepikap7871
    @deepikap7871 7 місяців тому

    Avatara കൃഷ്ണനാട്ടം rate etrayakum

  • @rijink3856
    @rijink3856 Рік тому +2

    Kare krishna

  • @rajinims4266
    @rajinims4266 Рік тому +5

    🌹🌹🌹🙏🙏🙏🙏

  • @sindhusreejith9900
    @sindhusreejith9900 Рік тому

    Ella divasavum undo krishnanattam

  • @rameshthalappilly847
    @rameshthalappilly847 2 місяці тому

    ശിൽപ്പി ആശാൻ 🙏🏻🥰

  • @ushakumar3536
    @ushakumar3536 6 місяців тому

    Nannayi paranju thannu... Mole 2 krishnanattam nadathi.... 2 um kanuvaan pattiyittilla.... Ini onnum koode nernnittundu kaaliya mardanam.... Widow aanu njaan.,. Appol ottakku aayirikkum thozhaan thanne pokuka.... Kaananam ennu aagraham undu...

    • @Seetha787
      @Seetha787 Місяць тому

      ജോലി sthirappedan ഏതു krishnanattamanu Kazhikkendathu.

  • @Krishna-fn5nv
    @Krishna-fn5nv Рік тому

    കൃഷ്ണനാട്ടം ഏതാണ് നടത്തേണ്ടത് , അസുഖം മാറാൻ.
    ഞാൻ ഒരു MND patient ആണ്

    • @anju1354
      @anju1354 7 місяців тому

      Kaaliya Mardhanam

  • @RadhaCk-td9sp
    @RadhaCk-td9sp Рік тому +1

    🙏🙏🙏👑👑👑👑🙏🙏🙏

  • @Sabaritheertham583
    @Sabaritheertham583 4 місяці тому

    Jobnu neran pattille.. Parayumo.

  • @aswathysanil887
    @aswathysanil887 Рік тому +2

    🙏🙏🙏🙏

  • @sathibhaick6601
    @sathibhaick6601 8 місяців тому

    കുഞ്ഞിൻ്റെ രോഗം മാറാൻ എന്താണ് ചെയ്യേണ്ടത്

  • @ettumanoorappanohm2416
    @ettumanoorappanohm2416 Рік тому +1

    Enik oru nalla healthy baby undavan edanu kazhikendat
    Enik oru molund
    Onn abortion ayi kuninu hydrops ayirunnu
    Oru arogyamulla kunjine kittanam
    Endanu cheyendat

  • @sreejaa43
    @sreejaa43 4 місяці тому

    ,🙏🙏