2000 ആളുകൾക്കുള്ള സദ്യ + Wedding sadhya for 2000 people with 5 payasam | My friend Hari's wedding

Поділитися
Вставка
  • Опубліковано 25 бер 2024
  • കല്യാണ വിരുന്നുകൾ പലതും കഴിച്ചിട്ടുണ്ടെങ്കിലും, തിരുവനന്തപുരംകാരുടെ കല്യാണ സദ്യ ഇത് ആദ്യമായിട്ടാണ്. ഇപ്രാവശ്യം കല്യാണ വിരുന്നു കൂടുന്നത് എന്റെ സുഹൃത്ത് ഹരിയുടേതാണ്. 2000 പേർക്കുള്ള സദ്യ 20 പേര് കൂടി 15 മണിക്കൂർ കൊണ്ട് പാചകം ചെയ്ത അനുഭവമാണ്. Kerala wedding sadhya for 2000 people: This is our experience in Trivandrum. Hari, one of my friends who helped me through my food journeys in Trivandrum was getting married. We were in Trivandrum a day before his Trivandrum style wedding, and got a chance to cover the cooking process of Trivandrum Sadhya.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Sadhya is famous in Kerala, but the truth is that from south to north of Kerala, we have different styles of sadhya. This one is Trivandrum style sadhya with 21+ curries and 5 payasams + pappad, pickle, and more. To prepare a sadhya for 2000 people 20 people worked through the night for almost 15 hours.
    #trivandrum #wedding #sadhya #weddingsadhya #trivandrumsadhya #keralasadhya #keralawedding #kerala #keralafood #foodntravel

КОМЕНТАРІ • 285

  • @saifykumar
    @saifykumar 3 місяці тому +29

    കല്യാണ സദ്യകളിൽ എനിക്ക് ഒരുപാട് ഇഷ്ട്ടം TVM സദ്യയാണ് (ഞാൻ ആലപ്പുഴക്കാരൻ ആണ്) especiall Bolly and payasam 😋👌👌😍 അതുകൊണ്ട് തന്നെ Tvm ൽ വെച്ച് നടക്കുന്ന marriage function ൽ പങ്കെടുക്കാൻ അവസരം കിട്ടിയാൽ ഞാൻ അത് miss ചെയ്യില്ല 😊

    • @FoodNTravel
      @FoodNTravel  3 місяці тому

      അടിപൊളി 😍👍👍

    • @ajileshps2108
      @ajileshps2108 3 місяці тому +1

      Tvm food ടെസ്റ്റ്‌ കുറവാണെന്നു എനിക്ക് തോണിട്ടുണ്ട്..

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 3 місяці тому

      ​@@ajileshps2108
      Athe

    • @rahul.r.18
      @rahul.r.18 3 місяці тому

      കഴിക്കുന്ന സ്ഥലം അനുസരിച് ഇരിക്കും ​@@ajileshps2108

    • @maheshnambidi
      @maheshnambidi 3 місяці тому

      Thrissur

  • @reshmajithin200
    @reshmajithin200 3 місяці тому +3

    ചേട്ടായി എന്നും വി ഡിയോ കാണുന്നുടെങ്കിലും കമൻറ ഇടാൻ സാധിച്ചില്ല സൂപ്പർ കലക്കി

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് രേഷ്മ 🥰🥰

  • @bsense123
    @bsense123 3 місяці тому +1

    Jabardast Video... Good Luck to Hari ji & Meera ji for coming life.

  • @user-ih7go7ry3k
    @user-ih7go7ry3k 3 місяці тому +6

    സദ്യ എന്നാൽ തിരുവനന്തപുരം സദ്യ ആണ്... എന്ന് ഒരു നെയ്യാറ്റിൻകര കാരൻ

  • @nikhilaravind8871
    @nikhilaravind8871 3 місяці тому +4

    Polichu thagarthu super presentation
    All the best ebbin chettayi kidukki 🎉🎉🎉🎉🎉

  • @madhu.a7794
    @madhu.a7794 3 місяці тому +1

    Loved your videos...Excellent Presentation, Nice camera..big fan from chennai...

    • @FoodNTravel
      @FoodNTravel  3 місяці тому

      Thank you so much 🙂🤗

  • @sanithajayan3617
    @sanithajayan3617 3 місяці тому

    Happy married life video super aayittundu ebinchetta sadhya adipoli

  • @user-mi7ob7mb4j
    @user-mi7ob7mb4j 3 місяці тому +3

    പരിപ്പുവട ഇല്ലന്നെ ഉള്ളു ഇതു തന്നെ യാണ് ഞങ്ങളുടെ യും സദ്യ ആലപ്പുഴ ക്കാരി

    • @FoodNTravel
      @FoodNTravel  3 місяці тому

      Ok👍👍

    • @arunvalsan1907
      @arunvalsan1907 2 місяці тому

      Pandu Parippuvada illaayirunnu 2005 nu sesham vannathu aanu .....athu poley munpu 3 tharam Payasam masthrame undaayirunnulloo

  • @FrancisJames-ld8ur
    @FrancisJames-ld8ur 3 місяці тому +2

    Loved the video. Your coverage was excellent👏👏

  • @arundasmohandasgirija9577
    @arundasmohandasgirija9577 3 місяці тому +3

    Nice…Sadhya preparation kaanumbol thanne kothiyaakunnu ❤

    • @FoodNTravel
      @FoodNTravel  3 місяці тому

      Adipoli aayirunnu 👌👌

  • @rafiareekkan9944
    @rafiareekkan9944 3 місяці тому +1

    സദ്യ കയിക്കാൻ കഴിഞ്ഞില്ലങ്കിലും കാണാൻ തന്നെ എന്തൊരു കുളിരാണ്

  • @jiteshjayendran2638
    @jiteshjayendran2638 3 місяці тому +3

    Lovely wedding sadhya...👍👍👍

    • @FoodNTravel
      @FoodNTravel  3 місяці тому

      Adipoli sadya aayirunnu 👌👌

  • @mohammadfaizal8461
    @mohammadfaizal8461 3 місяці тому +4

    Wow...what a feast...wish the newely weds all the best...

  • @shreyashshetty7061
    @shreyashshetty7061 3 місяці тому +1

    Super wedding food jounery sir waiting for more blog

  • @SvNVdOz
    @SvNVdOz 3 місяці тому +5

    ❤❤❤❤ Sadya ennal Thiruvananthapuram Sadya!! ❤❤❤❤

  • @shanoopvengad8167
    @shanoopvengad8167 3 місяці тому +5

    Poli,sadya and function ❤❤❤
    Wishing marriage couples❤❤❤

  • @DSR99999
    @DSR99999 3 місяці тому

    Nice video Sir. Looking forward for more ❤

  • @rajanv2916
    @rajanv2916 3 місяці тому +2

    Nalla presentation 👌🙏

  • @alexandermathews3111
    @alexandermathews3111 3 місяці тому

    Abundant blessings upon the couples for allowing so that everyone have the chance to watch this lavish vegetaraian sadya. Thanks Ebin for uploading. Blessings from California

    • @FoodNTravel
      @FoodNTravel  3 місяці тому

      Thank you so much for your kind words ❤️

  • @sureshsuresh703
    @sureshsuresh703 3 місяці тому

    Super.. എബിൻ ചേട്ടാ നന്നായിട്ടുണ്ട് സന്തോഷം

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് സുരേഷ് 🥰🥰

  • @johnraju3434
    @johnraju3434 3 місяці тому +1

    എബിൻ ചേട്ടോ നല്ല സൂപ്പർ കല്യാണ വീഡിയോ🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് ജോൺ 🥰

  • @123sethunath
    @123sethunath 3 місяці тому

    കൊള്ളാം... അടിപൊളി 🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് സേതു 🤗🤗

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 3 місяці тому

    Sadhya super with Five payasam and hope you enjoyed Ebbin Bro and god bless for the couples

  • @SonuMk-vv4qq
    @SonuMk-vv4qq 3 місяці тому

    Super video bro 🎉

  • @naseebnaseebvj997
    @naseebnaseebvj997 3 місяці тому

    Tvm evidayaa

  • @user-lv8er2og5c
    @user-lv8er2og5c 3 місяці тому +1

    മികച്ചൊരു എപിസോഡ് ❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 місяці тому

      Thank you so much for your kind words

  • @binumathew3792
    @binumathew3792 3 місяці тому

    Happy married life 🎉🎉🎉

  • @sajanjose1585
    @sajanjose1585 3 місяці тому

    ebbin chetta palayil oru thattukadayundu vallichirayil. aviduthe dosayum beef curry nallathanu. parippuvada, uzhunnuvada adipoliyanu. kadakku perilla. dosayallathe avide vere onnumilla but beef curry adipoli aanu. varunnenkil onnu try cheythu nokku. palayil ninnu vaikom route vallichira thamarakkulathinafuthu akshaya centerinodu chernnu vaikuneram 6.30kku shesham

    • @FoodNTravel
      @FoodNTravel  3 місяці тому

      Athuvazhi pokumbol urappayum try cheyyam 👍👍

  • @vishwanathk9265
    @vishwanathk9265 3 місяці тому

    Woo beautiful presentation boss its looking very yummy 😢😢😢

  • @souravtvm
    @souravtvm 3 місяці тому +2

    Happy married life Hari brohh!!❤

  • @kumarikumari2485
    @kumarikumari2485 3 місяці тому +1

    Adipoli trivandrum sadhya

  • @vigneshwaran4418
    @vigneshwaran4418 3 місяці тому +1

    Welcome வணக்கம் sir ....happy marriage life ...🎉🎉🎉❤❤

  • @reshmiks3140
    @reshmiks3140 3 місяці тому

    Nice video super🤗🤗🤗👌👍

    • @FoodNTravel
      @FoodNTravel  3 місяці тому

      Thank you so much 🤗🤗

  • @sethunair8718
    @sethunair8718 3 місяці тому

    മധ്യതിരുവിതാംകൂർ സദ്യ ആണ് എനിക്കിഷ്ടം . ഞാൻ തിരുവനന്തപുരം ,കൊല്ലം,കോട്ടയം ,എറണാകുളം ,തൃശ്ശൂർ ,പാലക്കാട് പിന്നെ എന്റെ നാടായ ആലപ്പുഴ യിലും സദ്യ കഴിച്ചിട്ടുണ്ട് . പലപ്പോഴും നമ്മൾക്ക് മനസ്സിലാകാത്ത കറികൾ പല സ്ഥലങ്ങളിലും വിളമ്പാറുണ്ട് .
    വീഡിയോ വളരെ ഇഷ്ട്ടമായി . എബിന്റെ വീഡിയോ കാണുമ്പോൾ എന്റെ മകനും കൂടെയിരിക്കും . താങ്കൾ അവതരിപ്പിക്കുമ്പോൾ മറ്റു അവതാരകരിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക ഭംഗി ഉണ്ട്

    • @FoodNTravel
      @FoodNTravel  3 місяці тому

      വളരെ സന്തോഷം.. വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിലും ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിലും ഒത്തിരി സന്തോഷം ❤️

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 3 місяці тому

      Onattukara sadhya adipoli

  • @MAGICALJOURNEY
    @MAGICALJOURNEY 3 місяці тому

    Nice video👌🏻👌🏻

  • @sujavarghese2770
    @sujavarghese2770 3 місяці тому

    Super Sadhya 👍👍👌

  • @sandeshmm8280
    @sandeshmm8280 3 місяці тому +2

    നെല്ലിക്ക പച്ചടി അതു ആദ്യം ആയി കാണുകയാണ്. അത് ഒരു verirty item ആണെന് തോനുന്നു എല്ലാം അടിപൊളി ❤❤❤

    • @jayavipin6211
      @jayavipin6211 3 місяці тому

      Pachadi avilla kichadi aavum. Njagalk pachadi sweet aayittulla vibhavama

    • @FoodNTravel
      @FoodNTravel  3 місяці тому

      👍👍

  • @unnikrishnank2742
    @unnikrishnank2742 3 місяці тому

    എല്ലാം കൊണ്ടും കിടു 👌👌👌

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 🥰

  • @dwarakanath1527
    @dwarakanath1527 3 місяці тому

    Ebbinji,
    Enjoyed.
    Remembered the Saadhya we ate at Calicut when we attended the marriage of a good friend 🧡
    The newlyweds are looking beautifully made for each other, God bless them. In any eventuality, all the guests, after eating the super lunch, will heartily bless them.

  • @seemanibi1268
    @seemanibi1268 3 місяці тому

    Nice video 👍

  • @visakhnair9848
    @visakhnair9848 3 місяці тому

    Avide poyalum have to come back to tvm, my city to enjoy a great sadya

  • @jeffyfrancis1878
    @jeffyfrancis1878 3 місяці тому

    Sadhya, adipoli. 🙌🙌😍😍

  • @Alpha90200
    @Alpha90200 3 місяці тому

    Kalyanam adipoly aayi sadhya Super😋 Super video😍🥰

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Thank you so much Alpha 😍😍

    • @Alpha90200
      @Alpha90200 3 місяці тому

      @@FoodNTravel 😍🥰

  • @mastermobilecare5199
    @mastermobilecare5199 3 місяці тому

    Ebin chettoii nomb thura onnu video cheyavo adutha episodil
    Ittal orupad santhoshammm 😊

    • @FoodNTravel
      @FoodNTravel  3 місяці тому

      April maasam cheyyam 👍👍

  • @user-nr4ri7cd3g
    @user-nr4ri7cd3g 3 місяці тому

    ചേട്ടായി ... നമസ്ക്കാരം 🙏
    അടിപൊളി കല്യാണവും ... അതോടൊപ്പം സദ്യയും ❤️❤️
    രണ്ടായിരത്തിന്റെ ഒരുക്കങ്ങൾ ഗംഭീരം 👍👍 .
    ഹരിക്കും ... ഭാര്യക്കും എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰 .
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏. ആശാനേ ഒരു ബിഗ് സല്യൂട്ട് 🙏

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് ഡിയർ 🥰🥰

  • @anjanasuresh4766
    @anjanasuresh4766 3 місяці тому +2

    Hpy married life chettaa💖

  • @jipinjoseph3750
    @jipinjoseph3750 3 місяці тому

    Chetta polichu 👍🏻

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 3 місяці тому

    Manoharam aaya episode ❤

  • @AadilSathyajith
    @AadilSathyajith 3 місяці тому

    Super Sadhya 👌👌👍👍🥰🥰

  • @Stokeangel
    @Stokeangel 3 місяці тому +1

    അങ്ങനെ ഞാനും കൂടി ഒരു കല്യാണം.... Superb

  • @anikj7234
    @anikj7234 3 місяці тому

    Nice video

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 2 місяці тому

    Great dear Ebin

  • @sreelekshmisanthosh5055
    @sreelekshmisanthosh5055 3 місяці тому

    Hppy mrrd life meera... ❤

  • @nishakannan4177
    @nishakannan4177 3 місяці тому

    വീഡിയോ നന്നായിട്ടുണ്ട് 👍👍👍🥰🥰🥰🥰🥰🌹🌹🌹🌹
    All the best

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് നിഷ.. വളരെ സന്തോഷം 🥰

  • @eswarynair2736
    @eswarynair2736 3 місяці тому +1

    Kidu

  • @58vikas49
    @58vikas49 3 місяці тому +1

    Good vlog❤

  • @user-ro1gn3we5r
    @user-ro1gn3we5r 3 місяці тому

    Happy married life chetta💖💗💗💗💗

  • @tgno.1676
    @tgno.1676 3 місяці тому

    സൂപ്പർ ❤️❤️❤️👌👌👌

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ബ്രോ 🥰🥰

  • @oshinbeniraj8761
    @oshinbeniraj8761 3 місяці тому

    Heart warming episode

  • @nanduharshan1157
    @nanduharshan1157 3 місяці тому +1

    സൂപ്പർ എബിൻ ചേട്ടാ 😍

    • @FoodNTravel
      @FoodNTravel  3 місяці тому +1

      താങ്ക്സ് ഉണ്ട് നന്ദു 🥰

  • @rajeshnair4516
    @rajeshnair4516 3 місяці тому +1

    Happy married life

  • @shinujose18jose26
    @shinujose18jose26 3 місяці тому

    Powli ❤️❤️

  • @suhailvlog1233
    @suhailvlog1233 3 місяці тому +2

    Adipoli കല്യാണസദ്യ 👌👍
    ബോളി, പായസം ഒത്തിരി ഇഷ്ടം ❤❤

  • @anilkumaranil6213
    @anilkumaranil6213 3 місяці тому +1

    നമ്മുടെ സദ്യ പൊളിയല്ലേ 👍💖

    • @FoodNTravel
      @FoodNTravel  3 місяці тому

      സൂപ്പർ ആണ് 👍👍

  • @baijum18
    @baijum18 3 місяці тому

    സൂപ്പർ ❤❤❤

  • @manuchandran361
    @manuchandran361 3 місяці тому

    Super

  • @subashk2015
    @subashk2015 3 місяці тому +1

    വെജ് സദ്യയാ സൂപ്പർ
    👌

    • @FoodNTravel
      @FoodNTravel  3 місяці тому

      കൊള്ളാം 👌👌

  • @padmavathivenugopal9883
    @padmavathivenugopal9883 3 місяці тому

    Supper Very Supper ❤❤❤❤

  • @SKbro7820
    @SKbro7820 3 місяці тому

    Congratulations bro 🎉🎉

  • @rehanavettamukkil7223
    @rehanavettamukkil7223 3 місяці тому

    Adipoli 👌👌👌👌

  • @remyakuttan4090
    @remyakuttan4090 3 місяці тому

    Adipoli chetta

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 3 місяці тому +2

    തിരുവനന്തപുരം സദ്യയിൽ ബോളി പാൽപയാസം മിസ്സിംഗ്‌

    • @FoodNTravel
      @FoodNTravel  3 місяці тому

      ബോളിയും പായസവും ഉണ്ടല്ലോ.. വീഡിയോ മുഴുവൻ കണ്ടില്ലേ

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 3 місяці тому

      @@FoodNTravel കണ്ടു 🤔🤔

  • @ismailch8277
    @ismailch8277 3 місяці тому

    super👍👍👌👌😘😘

  • @marunadanmalayali902
    @marunadanmalayali902 3 місяці тому

    🥰 njangalude tvm sadhya...missing very much

  • @athiraor9426
    @athiraor9426 3 місяці тому +1

    Super chetta

  • @nimishputhanpura
    @nimishputhanpura 3 місяці тому +1

    Adipoliiiii 🍱🍱🍱🍱

  • @pallavip8978
    @pallavip8978 3 місяці тому

    Cheetta trivandrum kazhakootam oru nalla food spot undu Athazha kada..csi.mission hospital innu opposite..noombu timill mathrama ullu rathri 1 manimuthal vellupina 5 manivare...nalla neychorum mutton curryum, chicken beef ellam undu

  • @arulselvan612
    @arulselvan612 3 місяці тому

    Enthayalum veg sathya adipoliyanu ❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 місяці тому

      കൊള്ളാം 👌👌

  • @veenaantony4953
    @veenaantony4953 3 місяці тому +1

    Ebin chettante koode kalyanavum koodi, sadya unda oru pratheethi..👌 Harikkum wife num ellavidha mangalangalum nerunnu.❤❤

  • @bobanpr7691
    @bobanpr7691 3 місяці тому

    Super 💗❤️

  • @user-oe8gw4zr9k
    @user-oe8gw4zr9k 3 місяці тому

    Super vlog... 👍🤝

  • @nijokongapally4791
    @nijokongapally4791 3 місяці тому

    സൂപ്പർ കല്യാണം പിന്നെ സദ്യ 👍🥰❤️

  • @SunilKumar-yv4dt
    @SunilKumar-yv4dt 3 місяці тому

    സദ്യ സൂപ്പർ ❤️❤️

  • @dhanyachandran4083
    @dhanyachandran4083 3 місяці тому

    Ebbin chetta nte food vlog special anu,ennenkilum chettane neritu kanan patto avo?

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Namukk meet cheyyamenne.. Athokke oru santhosham alle 🙂

  • @BaijuTs-dv8ue
    @BaijuTs-dv8ue 3 місяці тому

    പൊളി 👌💞💞💞

    • @FoodNTravel
      @FoodNTravel  3 місяці тому

      താങ്ക്സ് ഉണ്ട് ബൈജു 🥰

  • @amithagibinamitha2949
    @amithagibinamitha2949 3 місяці тому +1

    എബിൻ. ചേട്ടാ.... ഈസ്റ്റർ... സ്പെഷ്യൽ... മാർട്ടിൻ. ബ്രോ. യെ. കൂട്ടി... ഒരു വീഡിയോ.. ചെയ്യാമോ....

    • @FoodNTravel
      @FoodNTravel  3 місяці тому

      Martinte kaaryam ariyilla Amitha... Njan neratthe paranjirunnallo... Martinu, pulliyude parupadi koodi nokkanamallo...

  • @razaksk6653
    @razaksk6653 3 місяці тому

    പൊളി

  • @artery5929
    @artery5929 3 місяці тому +1

    Best wishes to couple and to Ebin 🎉🎉

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 місяці тому

    Poli 😍

  • @ajidoma6517
    @ajidoma6517 2 місяці тому +1

    Abinchetta supper❤❤❤

  • @geethaprabhakaran9816
    @geethaprabhakaran9816 3 місяці тому

    പൊളി സദ്യ 💕💕❤️❤️👌👍

    • @FoodNTravel
      @FoodNTravel  3 місяці тому

      അടിപൊളി ആയിരുന്നു 👌👌👌

  • @praveenpeter502
    @praveenpeter502 3 місяці тому

    ഞാനൊരു തിരുവനന്തപുരത്തുകാരൻ ആണ്, പക്ഷേ ഈതുപോലൊരു ടിപ്പിക്കൽ കല്യാണ സദ്യ കഴിക്കാൻ ഭാഗ്യം ഉണ്ടയിട്ടില്ല😔😔😔

  • @anuroopvithura2022
    @anuroopvithura2022 3 місяці тому

    Kalyana sadhya santhosham vilambum sadhya athanu sadhya pinne ettavum variety karikal ullath njangal thiruvanathapuram karkku aanu.....Pinne ebin chettan ariyan njan ivide oru jeevan kidappund

  • @vishnuramnair7498
    @vishnuramnair7498 3 місяці тому

    sadya ennu paranjal athu trivandrum muthal chengannur vare ulla bhagathe aanu kemam ammathiri veg dishes und

  • @sanjubhaskar3241
    @sanjubhaskar3241 3 місяці тому

    👌

  • @anoopthomas7766
    @anoopthomas7766 3 місяці тому

    Ebinചേട്ടാ ഞാൻ മാർട്ടിൻ ചേട്ടനും സായിപ്പിനെയും കുടിയുള്ള മംഗ ലാ പൂരം ബ്ലോഗ് കണ്ടു

  • @vipink9673
    @vipink9673 3 місяці тому +1

    For Sadya u pl come to our Palakkad

    • @FoodNTravel
      @FoodNTravel  3 місяці тому +1

      Had been to 😊
      Watch this: ua-cam.com/video/5mKjssG28LA/v-deo.html

    • @arunvalsan1907
      @arunvalsan1907 2 місяці тому

      Nothing compared to TVM Sandhya....I've already tasted no salt , no spice plain taste

  • @sathishkumark1980
    @sathishkumark1980 3 місяці тому

    ആശാൻ സൂപ്പർ❤👍🏼

  • @aiswaryadevan4728
    @aiswaryadevan4728 3 місяці тому

    Ivarde details parayamo bro

    • @FoodNTravel
      @FoodNTravel  3 місяці тому

      Details chodichitt share cheyyam 👍

    • @poornimams6391
      @poornimams6391 3 місяці тому

      Venugopalan nair
      VB catering and events

  • @SurenderKumar-ht7zn
    @SurenderKumar-ht7zn 3 місяці тому

    Mst❤