വായിൽ വെള്ളമൂറുന്ന കുടംപുളി അച്ചാർ/Pickles Making /Kudampuli Achar recipe /AJU'S WORLD

Поділитися
Вставка
  • Опубліковано 24 чер 2023
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #achar
    #pickles
    #Kudampuliachar
  • Навчання та стиль

КОМЕНТАРІ • 198

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +2

    ua-cam.com/users/shortsrLUBHAhSGUA?feature=share

  • @teslamyhero8581
    @teslamyhero8581 Рік тому +20

    ഇപ്പോഴത്തെ മാങ്കോസ്റ്റിൻ കഴിക്കുമ്പോൾ കുട്ടിക്കാലത്തു കുടമ്പുളി തിന്ന ഫീലിംഗ് ഓർക്കും 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Рік тому +6

    കുടംപുളിയെ ഓർമ്മിക്കുമ്പോഴേ... അജുചേട്ടന്റെ "ഞെട്ടൽ".. ഓർമ്മയിലെത്തും...കുടംപുളി അച്ചാർ... സൂപ്പർ...!!👍👍👍👍👍😄💚💙😄💙💙💙😄👍

  • @teslamyhero8581
    @teslamyhero8581 Рік тому +7

    വടക്കും നാഥാ സർവ്വം നടത്തും നാഥാ.. ദാസേട്ടന്റെ ഭക്തിസന്ദ്രമായ ഗാനം ഓർമ വന്നു ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      'വടക്കുംനാഥാ
      സര്‍വ്വം നടത്തുംനാഥാ
      നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ"
      ❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 Рік тому +4

    കുട്ടിക്കാലത്തു പഠിച്ച സ്കൂൾ മുറ്റത്തു ഭയങ്കരന്മാരായ 3 വൻ കുടമ്പുളി മരങ്ങൾ ഉണ്ടായിരുന്നു. അതിൽ നിറയെ കായ്കൾ ഉണ്ടായി മൂത്ത് താഴെ വീഴുമ്പോൾ, അത് ഞങ്ങൾ കുട്ടികൾക്ക് ഒരു പ്രധാന വിഭവമായിരുന്നു. അജു പറഞ്ഞപോലെ അത് പെറുക്കാൻ ഞങ്ങൾ മത്സരമായിരുന്നു 😀😀

  • @rani-ut3bb
    @rani-ut3bb Рік тому +2

    Adipoli achar aanu, njan etu ndakkarunt,onakka munthiri kude cherthal vere oru taste l kittum, kurachu panchasara kude edanm

  • @SanojTArjunan
    @SanojTArjunan Рік тому +2

    വടക്കുന്നാഥന്റെ മുന്നിൽ നിന്നും തുടങ്ങിയ ഇൻട്രോ വളരെ മനോഹരം,,, ചേട്ടന്റെ മുണ്ട് ഞൊറിഞ്ഞു കുത്തിയിരിക്കുന്നത് നല്ല ഭംഗിയുണ്ട് 😍,,,, കൊടപ്പുളി ഞങ്ങളുടെ ഏരിയയിൽ ഒരു പറമ്പിൽ മിനിമം ഒരു അഞ്ചു മരം എങ്കിലും ഉണ്ടാകും ചിലർ കരാറുകൊടുത്ത് സീസണിൽ നല്ല വരുമാനം ഉണ്ടാക്കാറുമുണ്ട്,,, വീട്ടിലുമുണ്ട് മൂന്നാലു മരങ്ങൾ ഇഷ്ടം പോലെ കുട പുളി ഉണ്ടാകും,, ഒരു മെയ് മുതൽ ജൂലൈ വരെയാണ് ഇതിന്റെ സീസൺ,,, ഉണക്കിയെടുക്കുന്ന പ്രോസസിന് ആളില്ലാത്തതിനാൽ നമ്മുടെ ഒരു സുഹൃത്ത് എല്ലാം പെറുക്കി കൊണ്ടുപോകും ഉണക്കിയതിനു ശേഷം ആവശ്യത്തിന് കുടപ്പുളി നമുക്ക് തരും,,,, കുട്ടിക്കാലത്തെ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ഇതിനുള്ളിലെ കുരു ഉപ്പും മുളകുപൊടിയും ഇട്ട് കഴിക്കുന്നത്,,, ഇത് റമ്പൂട്ടാൻ ആയിട്ടല്ല സാമിത മാങ്കോസ്റ്റൈൻ ആയിട്ട് വളരെ സാമ്യമുള്ള ഒരു ഫ്രൂട്ട് ആണ്,,,, ഞങ്ങൾ ഇത് അച്ചാർ ഇടുമ്പോൾ അധികം പഴുക്കാത്ത (മഞ്ഞ കളർ ആവണം) പുളി പൊട്ടിച്ച് ചെറിയ കഷണങ്ങളായി നീളത്തിലരിഞ്ഞ് ഉപ്പ് തിരുമ്പി നല്ല വെയിലത്തിട്ട് ചെറുതായി വാട്ടി എടുക്കും എന്നിട്ട് അച്ചാർ ഇടുകയാണ് ചെയ്യുന്നത്,,, ഇല്ലെങ്കിൽ ഇത് പെട്ടെന്ന് ഉടഞ്ഞ് പോകും,,, അധികം പഴുക്കാത്ത പുളിയും മീൻ കറിയിൽ ഇടാറുണ്ട് അടിപൊളി ടേസ്റ്റ് ആണ്,, ഈ കുടപ്പുളി അച്ചാർ ഒരു വെറൈറ്റി ആയിരുന്നു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ashokworld9592
    @Ashokworld9592 Рік тому +3

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ...അമ്മേ.. സരിതചേച്ചി..തിങ്കളാഴ്ച നല്ലൊരു. സന്തോഷദിവസമായിട്ട്....... എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം...... 🙏💙💚❤️💙💚💙💙❤️🙏

  • @shibimanikandan5563
    @shibimanikandan5563 Рік тому +2

    നാട്ടിൽ ഇല്ലാത്ത ഞാൻ ഇന്ന് ഉപവാസം എടുത്തിരുന്നു ഇന്ന് തെന്നെ എനിക്ക് ഈ വീഡിയോ കാണാൻ തോന്നിച്ചത് എന്റെ ഭാഗ്യം വടക്കുംനാഥന്റെ നട തുറന്ന ആ കാഴ്ച കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏🙏 അതിന് അജുവേട്ടനും സരിതക്കും ഒരുപാട് നന്ദിയുണ്ട് 🙏🙏 കൊടപ്പളി അച്ചാർ നന്നായിട്ടോ 👌

  • @ambikamenon9496
    @ambikamenon9496 Рік тому +1

    So glamorous achar. It must be so tasty. I did not know that kudampuli looked like this. I always thought, it was black in colour.

  • @akhilpvm
    @akhilpvm Рік тому +6

    *പുളി കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു 🤤 അപ്പൊ അച്ചാർ കഴിച്ചാലോ.!!* 😋👌

  • @teslamyhero8581
    @teslamyhero8581 Рік тому +13

    കുടമ്പുളി ഉണങ്ങാനായി ഈർക്കിലിയിൽ കോർത്തു വിറകടുപ്പിന്റെ മുകളിൽ തൂക്കി ഇടുമായിരുന്നു... പഴയകാലം ഓർക്കാൻ എന്ത് സുഖം 💪💪😎😎

  • @sujith.p.rsujithramakrishn7211

    👌👌👌👌👌👌👌അമ്മ അച്ചാറിന്റെ ഉസ്താത്. അമ്മക്ക് നമസ്കാരം 🙏🙏🙏❤️❤️. ഒരു സീസൺ ഐറ്റം... അധികം പഴുക്കാത്ത പുളി വേണം.കുടപ്പുളിയിട്ട് രസവും, സാമ്പാറും, ചമ്മന്തിയും ഉണ്ടാക്കാം... മഴക്കാലത്തേക്ക് പറ്റിയ ആഹാരങ്ങൾ. കർക്കിടക spl ഉണ്ടാകുമെന്നു വിചാരിക്കുന്നു. ❤️🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +1

    Mouth watering കുടമ്പുളി അച്ചാർ

  • @remaprem
    @remaprem 8 місяців тому

    Ayyo vayelu kappalodikkam.. 🤪super achar..kodam puli ingine kandittilla..thanks to yr Amma’s special item..❤❤❤

  • @deepakm7825
    @deepakm7825 Рік тому +2

    കോടംപുളി അച്ചാർ കാണാൻ സൂപ്പർ രുചിയും അതുപോലെ എന്ന് അജുവേട്ടൻടെ മുഖം കണ്ടപ്പോ മനസിലായി. 👍

  • @jayasreemanoj2192
    @jayasreemanoj2192 Рік тому +1

    സരിതേ കുടംപുളി അച്ചാർ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ വായിൽ വെള്ളം വരുന്നുu😋😋😋

  • @alphonsaxavier8715
    @alphonsaxavier8715 Рік тому +2

    Ee kuru mulakupodiyum,coconutoil um koodi kuzhachu thinan enthu rasa.oooh
    mouth watering

  • @Ashokworld9592
    @Ashokworld9592 Рік тому +2

    അമ്മയേയും.... മകളെയും.. കാണാൻ... നല്ല.. ഭംഗിയുണ്ട്... നല്ല... സ്നേഹമൊഴുകുന്ന... സംസാരം... കേൾക്കാനും... രസമുണ്ട്....!!👍👍👍👍👍👍😄💚😄💚😄💙😄💙😄❤️😄❤️👍

  • @sijirajesh5013
    @sijirajesh5013 Рік тому +3

    ഞങ്ങൾ കുടമ്പുളി കുരു എടുത്ത് ഉപ്പും മുളകും ചേർത്ത് കുടിക്കും 🤤🤤

  • @rav1556
    @rav1556 Рік тому +2

    ഉപ്പ് ഒരിക്കലും പ്ലാസ്റ്റിക്കിൽ ഇടരുത്. ചില്ല് കുപ്പിയിലെ , മൺ ഭരണിയിലേ ആകണം വയ്ക്കണ്ടത്.💖

  • @sobhadayanand4835
    @sobhadayanand4835 Рік тому +1

    അങ്ങനെ കോടപ്പുളി അച്ചാറും കാണാൻപറ്റി. Super അച്ചാർ 👍

  • @skyhsk2864
    @skyhsk2864 Рік тому +1

    👌aAchar👍❤❤

  • @jayaanil8211
    @jayaanil8211 Рік тому +3

    വടക്കുംനാഥൻ അമ്പലം കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. കുടംപുളി അച്ചാർ സൂപ്പർ 🙏🥰🥰👍

  • @vaijayanthy581
    @vaijayanthy581 Рік тому +2

    അമ്മ ഇത്രയും റെസിപ്പി ഉള്ളിൽ വെച്ചാണോ രംഗത്ത് വരാത്ത, വായിൽ വെള്ള മൂറുന്നു കണ്ടിട്ട് 👌👌👍👍

  • @meenukavkumar8016
    @meenukavkumar8016 Рік тому +1

    Super ❤❤

  • @sivadasambalapatta8050
    @sivadasambalapatta8050 Рік тому +1

    നിങ്ങൾ വടക്കുംനാഥന്റെ മുന്നിൽ നിൽക്കുമ്പോൾ എന്ത് രസമുള്ള അന്തരീക്ഷം ലോകത്ത് ഒരെ ടത്തും ഇതുപോലൊരു വൈബ് കിട്ടില്ല. കൊടും പുളി അച്ചാർ കണ്ടപ്പോൾ വായിൽ വെള്ളമൂറിട്ടാ

  • @shobhak2015
    @shobhak2015 Рік тому +2

    Mouthwatering ❤❤❤

  • @priyav1720
    @priyav1720 Рік тому

    ഞാൻ ആദ്യമാണ് കുടംപുളി അച്ചാർ റസീപി, കാണുന്നത് കാണുബോൾ തന്നെ കൊതി ആയിട്ടോ 😋😋😋😋😋👌

  • @sobhanakp4871
    @sobhanakp4871 Рік тому +1

    Super 🌹

  • @savithrisadasivan8980
    @savithrisadasivan8980 Рік тому +3

    ❤❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലിവ്ലോഗും,കുടംപുളിഅച്ചാറും,സൂപ്പർ,❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +1

    Kudampuli kondu inganeyokke cheyyaam alle?
    Video kandu full aakunnenu munne keri comment ittu.njaan anganathe mandatharam kaanikkum😂
    Achaar addipoli.🙏🙏🙏🙏

  • @jincyjingle8889
    @jincyjingle8889 Рік тому +1

    അമ്മയുടെ നെല്ലിക്ക അച്ചാർ സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി എന്തൊരു ടേസ്റ്റാണ് തിന്നാൻ ആയിട്ട്

  • @supriyasrikumar6001
    @supriyasrikumar6001 Рік тому +1

    Taste cheydu taste cheydu thirum, enthayaallum yummy😋

  • @vidyacmalli2377
    @vidyacmalli2377 11 місяців тому +1

    😋

  • @ranjithmenon8625
    @ranjithmenon8625 Рік тому +2

    Hi aju, namaskaram നല്ല അച്ചാർ, ഇത് കൂടുതൽ pazhuthath kondayirikam kozhanja പോലെ എന്ന് തോന്നി❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ആയിരിക്കും.. പിന്നെ അത്രക്ക് ഫ്രഷ് അല്ല 🥰🥰🥰👍🙏

  • @smithasudan
    @smithasudan Рік тому +1

    I don’t like pickles that much. But couldn’t control my mouth watering through out the time of preparation. Want to visit vadakkumnathan once and eat from Radhakrishnas😊

  • @Ashokworld9592
    @Ashokworld9592 Рік тому +2

    BGM... Super... ചേട്ടൻ.... ഇഷ്ട്ടമായി...!!👍👍👍👍💚💚💚💚💙💙👍

  • @beingjo5
    @beingjo5 Рік тому +2

    കുടംപുളി അച്ചാർ സൂപ്പർ. ചെറുപ്പത്തിൽ കുടംപുളി കുരു കിട്ടാൻ അടി പിടികൂടിയിട്ടുണ്ട് എന്നു അജു പറഞ്ഞപ്പോൾ ഉള്ള മുഖഭാവം, അച്ചാറു രുചിച്ചപ്പോൾ ഉള്ള ഭാവവും😅😅 ആ സമയം എനിക്കു വായിൽ വെള്ളം വന്നു. അപ്പോ എത്ര പുളി ഉണ്ട് എന്ന് മനസിലായി🥰🥰❤️❤️

  • @minnalagru
    @minnalagru Рік тому +1

    Kudampuli achar adyamayita kanune vayil vellam vannu

  • @shijipunnokkil628
    @shijipunnokkil628 Рік тому

    Spr😋

  • @jameelayousuff6527
    @jameelayousuff6527 Рік тому +1

    നല്ല അച്ചാർ
    റെസിപ്പികൾ ഒന്നിനൊന്ന് മെച്ചം

  • @sheebat288
    @sheebat288 Рік тому

    👍

  • @limisasi1544
    @limisasi1544 Рік тому +1

    ഞങ്ങൾ അമ്പലപ്പുഴയിൽ നിന്നും.. എന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് വടക്കുംനാഥനെ കാണണമെന്ന്. എന്തായാലും ഒരു ദിവസം അവിടെ എത്തും നിങ്ങളെ അവിടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി....

  • @Shaluvlogs123
    @Shaluvlogs123 Рік тому +1

    Good video ടീംസ് 😍

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +1

    Super 👌👍

  • @mayashibu6340
    @mayashibu6340 Рік тому +1

    Kandittu thanne vayil vellam varunnu😊

  • @komalampr4261
    @komalampr4261 Рік тому +2

    Super

  • @jessythomas561
    @jessythomas561 Рік тому +1

    Kudam puli pathanamthitta othiri undu . Ingane undakam ennu ariyillarunnu 😮try cheiyam sure. Super 🍛

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      Try ചെയ്യൂ.. എന്നിട്ട് അഭിപ്രായം പറയൂ ട്ടാ 🥰🥰🥰👍

  • @josephco7228
    @josephco7228 Рік тому +1

    Eath achar ayalum kadugum,velpilayum veanam saritha😊athinte teast veareyan ktto👌😋pettenu theernu pokunathanenu idan maranu poyath kondu paranjathano amma😂achar kaanan nalla bangiyund🤗

  • @cleetusmathew6157
    @cleetusmathew6157 Рік тому +2

    ❤❤

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ❤❤❤

  • @vminkook2102
    @vminkook2102 Рік тому +1

    നമ്മൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ചും ശിവ ക്ഷേത്രങ്ങളിൽ പോകുമ്പോൾ തിരിച്ചു പോകുന്ന നമുക്ക് കാവലായ് ശിവഭൂതങ്ങളിൽ ഒരാളുണ്ടാവുമത്രേ നമ്മൾ വീട്ടിലെത്തുന്നതു വരെ ഒപ്പമുണ്ടാകണമെന്ന് ഭഗവാൻ പറയും പോലും പക്ഷേ നമുക്ക് പിന്നാലെ അവര് വരണ്ടല്ലോന്ന് വിചാരിച്ച് ഭക്തി കൊണ്ടാവും അത് നമുക്ക് കാവലിനല്ല ഭഗവാന്റെ അല്ലെ അതു കൊണ്ട് നമ്മൾ കുറച്ച് നേരം വിശ്രമിക്കും അപ്പോൾ നമ്മൾ ക്ഷേത്രത്തിന്റെ പുറത്ത് കടക്കുന്നതു നോക്കി അവരിരിക്കും അതാണ് നമ്മൾ കുറച്ച് ഇരിയ്ക്കുന്നത് കാത്തിരുന്ന് മടുക്കുമ്പോൾ അവർ തിരിച്ച് മടങ്ങുമത്രേ മുത്തശ്ശി പറഞ്ഞ അറിവാണ് എതിർപ്പുള്ളവർ വായിയ്ക്കണ്ടാട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      ഇതാണല്ലേ ഇങ്ങനെ ഇരിക്കുന്നതിനു പിന്നിലുള്ള ഐതിഹ്യം 🥰🥰🥰❤️❤️🙏🙏

  • @ambikamenon9496
    @ambikamenon9496 Рік тому +1

    Waiting for more recipes by Saritha’s mom.

  • @rejiraveendran714
    @rejiraveendran714 Рік тому +1

    Adipoli

  • @anandthrissur6116
    @anandthrissur6116 Рік тому

    👍😃😎

  • @minijoshymb4213
    @minijoshymb4213 Рік тому +1

    കൊതി വരുന്നു. 🥰

  • @elsyjohn7875
    @elsyjohn7875 Рік тому +3

    കുടംപുളി കൊണ്ട് പുളിയിഞ്ചി ഉണ്ടാക്കാം. നല്ല സ്വാദ് ആണ്.

  • @bindusundaran3188
    @bindusundaran3188 Рік тому +1

    ഹായ്😊 വടക്കുംനാഥനും പരിസരവും കാണിച്ചു തന്നതിൽ വളരെ സന്തോഷം🙏 അമ്മേടെ കുടം പുള്ളി അച്ചാർ കാണാൻ നല്ല ഭംങ്ങിയുണ്ട്ട്ടോ. സ്വാദുംമോശമാവില്ലെന്നറിയാം. ജഗൂന്റെ കമൻറുംകൂടെ കേട്ടപ്പോൾ വായിൽ വെള്ളം വന്നൂ. പ്രയാഗ കുട്ടി പൊക്കം വച്ചു. അമ്മയോട് അന്വേക്ഷണം പറയൂ. ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടാക്കുന്നത് കാണിക്കണം ട്ടോ. 🙏🌹❣️

  • @marydavis7616
    @marydavis7616 Рік тому

    ഹായ് സരിത അജു. അമ്മേടെ കുടംപുളി അച്ചാർ സൂപ്പർ. അമ്മ എന്റെ പ്രിയ കൂട്ടുകാരി ആണ് ട്ടോ ❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu Рік тому +1

    Nice

  • @babubabu-hx4cl
    @babubabu-hx4cl Рік тому

    👌👍

  • @robinjose1411
    @robinjose1411 Рік тому

    ✌️❤️✌️

  • @user-fz8zz9xn1h
    @user-fz8zz9xn1h Рік тому

    ഞാൻ ആദ്യമായി കാണുകയണ് കുളംപുടി അച്ചാർ

  • @anni5162
    @anni5162 Рік тому

    Hello good video the pickle looks yummy your mom is so sweet, ,do you have a recipe for fish pickle thank you have a blessed day 😊

  • @Ajeeshvc
    @Ajeeshvc Рік тому +3

    നമസ്കാരം.... 😃👍 കോടപ്പുളി കുരു തിന്നാൽ പല്ല് അപ്പടി മഞ്ഞ കളർ വരും.....

    • @teslamyhero8581
      @teslamyhero8581 Рік тому +2

      അത് ശരിയാ 😀😀😀പല്ലിന്റെ അടിയിൽ കറ പിടിക്കും 👍👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      യ്യോ 😥😥😥😥

  • @sarojpattambi6233
    @sarojpattambi6233 Рік тому +1

    അജു j Jagu achar കഴിക്കുന്നതു ഒരേ ഞെട്ടല്‍ ആണ്. സൂപ്പര്‍ വിഡിയോ ആണ് 👍🏿👍🏿👍🏿

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +2

      അവലോസ് പൊടി വായിലിട്ട് പെരിന്തൽമണ്ണ ന്ന് പറയുന്ന കമന്റ്‌ വായിച്ചിരുന്നു... ഞായറാഴ്ച യിലെ വീഡിയോയിൽ. കണ്ടിരുന്നോ...?? 😂😂😂😂

    • @sarojpattambi6233
      @sarojpattambi6233 Рік тому

      @@ajusworld-thereallifelab3597 കണ്ടു സന്തോഷമായി. 24 nu നാട്ടിലെത്തി കുട്ടികളോടൊപ്പം വീഡിയോ കണ്ടു . അജു Jagu സരിത എന്നും നന്‍മകള്‍ നേരുന്നു 👍🏿👍🏿👍🏿👍🏿💜💙💙💙

  • @jayaa9923
    @jayaa9923 Рік тому +1

    Who made or installed the fish tank? Water will not leak outside after some years?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇല്ല. Expert ആയ ആൾ ആണ് ഇത് ഉണ്ടാക്കിയത് 🥰🥰👍🙏

  • @suryas8037
    @suryas8037 Рік тому +1

    Ayyo ivide kittan illa, mouth watering ❤

  • @sheseesvlogs8821
    @sheseesvlogs8821 Рік тому

    അമ്മ അടിപൊളിയാണ് 👌🏻❤

  • @alimon6159
    @alimon6159 Рік тому +1

    അങ്ങിനെ ചുളുവിൽ ഒരു പരസ്യം അല്ലെ സരിതാസ്

  • @rose-ye6wq
    @rose-ye6wq Рік тому

    Onnu chell ammaayi😊😊

  • @shanavasmm9660
    @shanavasmm9660 Рік тому

    👍👍👍👍👍👍

  • @meeraramakrishnan4942
    @meeraramakrishnan4942 Рік тому +1

    Better to add bit sugar in the achar. It will be more tasty I think.

  • @kavithan1193
    @kavithan1193 Рік тому +1

    Ambalathil aa mara tharayil erunnu sarithayeem aju chettanem aaa music koodi kettappo pazhaya kalyana cassette il ulla aalukale pole thonny

  • @fabyjose7708
    @fabyjose7708 Рік тому

    Hallo❤❤❤ super

  • @ranjinijayan7313
    @ranjinijayan7313 Рік тому +1

    കുടംപുളി അച്ചാർ സൂപ്പർ. കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. അമ്മയുടെ മാങ്ങാ അച്ചാർ റെസിപ്പി ഇടുമോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇടാം. ഇപ്പോൾ പച്ചമാങ്ങാ കിട്ടുമോന്ന് നോക്കട്ടെ 🥰🥰🥰👍

  • @jayakumari6953
    @jayakumari6953 Рік тому +1

    വടക്കുംനാഥൻക്ഷേത്രം. ഇരിക്കുന്ന. കണ്ടപ്പോൾ. കൊതിയായി.

  • @Ashokworld9592
    @Ashokworld9592 Рік тому +2

    ഹായ്.... സ്നേഹമുള്ള അമ്മയ്ക്ക്... നമസ്കാരം....🙏💙💚🙏

  • @asanganak8506
    @asanganak8506 Рік тому +2

    മനോഹരം... കോടംപുളി ഇല്ലാത്ത ഒരു പരിപാടി എന്റെ housemaid ന് ഇല്ലാ... ഇത് കാണിച്ചാൽ ഇനി അച്ചാറിൽ ആവും കളി 😅നമോവാകം 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      😂😂😂നമോവാകം 🙏🙏
      അടുത്ത touchings

    • @asanganak8506
      @asanganak8506 Рік тому

      @@ajusworld-thereallifelab3597 അതാണ്‌ സത്യം.... 😂

  • @ragavanrajeevragavanrajeev1270

    ആദ്യമായിട്ടാണ് കുടംപുളി അച്ചാറു കാണുന്നത് ഇത് ഭയങ്കര പുളി ആയിരിക്കും അല്ലേ

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ചൂട്ടോടെ... അല്ല ചേച്ചി.. ചൂടോടെ.. എന്നാണ്... ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ....!!👍👍👍👍💚💙💙💙💙💙❤️👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      🥰🥰🥰 തൃശൂർ ഭാഷയിൽ ചൂട്ടോടെ ന്ന് പറയും 😄😄

  • @smithamadhu8622
    @smithamadhu8622 Рік тому +2

    കുടമ്പുളി പച്ച കടിച്ചാൽ പല്ലിൽ ഒരു മഞ്ഞകളറും കറയുമാണ്.

  • @aanungaldfs3555
    @aanungaldfs3555 Рік тому

    എന്തൊരു സ്ഥലം ആണ് അല്ലെ ❤❤

  • @sunilmulakuzha7325
    @sunilmulakuzha7325 Рік тому +1

    👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @anunandps7124
    @anunandps7124 Рік тому +2

    നല്ല പുളി ഉള്ളത് കൊണ്ടാണോ ചൊറിക്ക ചേർക്കാത്തത് 👌🏻

  • @Raheena-sz8om
    @Raheena-sz8om Рік тому +1

    Hi. കുടം പുളി അച്ചാർ കണ്ടപ്പോൾ കൊതിയാവുന്നു. ആദ്യമായി കാണുന്നു 👌ഒരൂ ദിവസം. തിരുനാവായ നവാമുകുദക്ഷേത്രംത്തിൽ വരൂ...

  • @muhammedjunaid5233
    @muhammedjunaid5233 Рік тому +1

    വീട്ടിൽ എപ്പോ എത്തിയാലും ചുളുവിൽ ware housinte ഒരു പരസ്യം ചെയ്യാൻ മറക്കില്ല അല്ലെ😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഒരു കാര്യവും ഇത് വരെ ഉണ്ടായിട്ടില്ല 😄... പിന്നെ ഒഴിഞ്ഞു കിടക്കേണ്ടല്ലോ.. വാടകയും കിട്ടും എന്ന് കരുതി ... ആവശ്യക്കാർ എപ്പോഴാണ് വീഡിയോ കാണുന്നത് എന്നറിയില്ലല്ലോ 🥰

  • @vrindasagaran7800
    @vrindasagaran7800 Рік тому +1

    Kurachu sugar edamayirunnu

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta achar supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Рік тому +1

    Amma undakunna acharilellam pachamulake injiyum arach cherkum

  • @subashkumar8411
    @subashkumar8411 Рік тому +1

    അജു 😂😂😂😂😂

  • @sobhadayanand4835
    @sobhadayanand4835 Рік тому +1

    തൃശൂരിന്റെ പുത്രിആണെങ്കിലും വടക്കുംനാഥനിൽ ഇതുവരെ പോയിട്ടില്ല 😢😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇല്ലേ..!?? ☹️😒😒 സാരല്യ.
      ഇനി ആയാലും പോവാലോ 🥰🥰🥰

  • @anniemani9800
    @anniemani9800 Рік тому +1

    എന്റെ അമ്മയും എന്ത് കിട്ടിയാലും അച്ചാർ ഇടുമായിരുന്നു , നാട്ടിൽ ചെല്ലുമ്പോൾ പല തരം അച്ചാർ ഉണ്ടാവും ഫ്രിഡ്ജിൽ ..പക്ഷേ വീട്ടിൽ രണ്ടു പുളിമരം ഉണ്ടായിട്ടുപോലും ഇത് അച്ചാർ ഉണ്ടാക്കിയിട്ടില്ല .ഒരു നഷ്ടബോധം ഇത് കണ്ടപ്പോൾ 😔 എനിക്ക് എത്ര കറികൾ ഉണ്ടായാലും ലേശം അച്ചാർ വേണം ചോറുണ്ണാൻ

  • @alphonsaxavier8715
    @alphonsaxavier8715 Рік тому +1

    Use steel knife.

  • @kannanksuresh3218
    @kannanksuresh3218 Рік тому +1

    Namaskaram Priyappettavare

  • @vincentk3454
    @vincentk3454 Рік тому

    സരിത ഡിയർ... "കെഴുകി' എന്നല്ല തൃശൂർ ഭാഷ. 'കഴുകി' എന്നാണ്. മലയാള ഭാഷ നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യാൻ അപേക്ഷ. ഞങ്ങളുടെ ചെറു മകൾ സരിതയെ പോലെ പറയാൻ തുടങ്ങിയിരിക്കുന്നു!!! വിൻസെന്റ് -മുംബൈ.

  • @deepakdeepu2753
    @deepakdeepu2753 Рік тому

    കുടം പുളിയുടെ കുരു കുറച്ചു മുളക്പൊടിയും ഉപ്പും കുറച്ചു വെളിച്ചെണ്ണയും കൂട്ടി മിക്സ്‌ ചെയ്തു കഴിക്കണം 😋. ഒരു പ്രശ്നം ഉള്ളത് അധികമായാൽ പിറ്റേ ദിവസം ബാത്‌റൂമിൽ നിന്നും ഇറങ്ങാൻ സമയം കിട്ടില്ല 😂

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    Hello 🎉🎉