കർക്കിടക ഊണ് - കുടംപുളി രസം ( Recipe 2 ) Karkidaka Lunch // Kokum Rasam // Kudampuli Rasam

Поділитися
Вставка
  • Опубліковано 13 жов 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients
    Kudampuli
    Rice water
    Turmeric powder
    Chilli powder
    Salt
    Coriander leaves
    For powder
    Pepper corns
    Cumin seeds
    Coriander seeds
    Curry leaf
    For garnish
    Ghee
    Mustard seeds
    Dry red chilli
    Heing
    #കുടംപുളി രസം #കർക്കിടക ഊണ് #karkidagam #karkidakam #lunch #oonu #kudampuli #kudapuli #kokum
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 447

  • @renukasubran3232
    @renukasubran3232 3 роки тому

    ചെറുപയർ മാങ്ങാ ഇഞ്ചി വെച്ചു ആദ്യഅനുഭവം സൂപ്പർ സൂപ്പർ വെച്ചിട്ട് അയല്പക്കം കസിൻ വീട്ടിൽ കൊടുത്തു നല്ല അഭിപ്രായം good ഇനി തൃശ്ശൂർ എന്റെ വീട് തൃപ്രയാർ വീട്ടിൽ ഉണ്ടാക്കി കൊടുക്കണം. സാരീ ബ്ലൗസ് സൂപ്പർ. കുടംബുളി കുരുമുളക് വെളുത്തുള്ളി ജീരകം കല്ലുപ്പ് എന്നിവ സമം അരച്ചു ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലക്കി മണ് ചട്ടിയിൽ ഒഴിച്ച് ചൂടാക്കി ചെറു തീയിൽ തിളച്ചു കുറുക്കി 1/2ഗ്ലാസ്സ് ആക്കി ചെറു ചൂടോടെ ഓരോ ടിസ്പൂൺ കഴിച്ചാൽ ചുമ ജലദോഷം തൊണ്ട അടപ്പ് മാറും. കുടംബുളി രസം കണ്ട ഇഷ്ടം കണ്ടപ്പോൾ കുറു കൗശലം പൊടി കൈ ഇട്ടത് ഷെമിക്കുക 🙏

  • @smitha1834
    @smitha1834 3 роки тому +31

    ഇതൊക്കെ എവിടുന്നു പഠിക്കുന്നു. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു രസം കാണുന്നത്. സൂപ്പർ

  • @archanapoduval209
    @archanapoduval209 11 місяців тому

    Kunukuna pakkuvada idu ....ittittundo chechi njan innanu e rasam undakkunnath kandath

  • @bindusantosh5338
    @bindusantosh5338 3 роки тому

    Where u get chemb leaf. Also post thayir Vada recipe . Could not find recipe 1

  • @malathiharikumar1264
    @malathiharikumar1264 3 роки тому

    Ella recipes nokkarundu. Kurachu recipe try chaithu Nokki. Eshtappettu .pokkavada curd chertha recipe onnnu tharaamo .

  • @lathamurali3017
    @lathamurali3017 3 роки тому

    Kunukune pokkavada enganeya undakkunne kaanikkumo recipie njan palakkattukariyaa tto

  • @gracechacko4937
    @gracechacko4937 3 роки тому

    Hi Chechi ente Amma epozhum kudanpuli ittanu rasam undakkunne. Annu athu kazhichondirunnapo enikku bhayangara puchamayirunnu … ee ammaku valampuliyitta rasam undakkan ariyillannu. Sho ithu kandapo eniku ammade kudampuli rasam kazhikkan thonni njan ammaye vilichu othiri kshama chodichu. Ipo enikku kazhikkan thonnumbo amma aduthilalo undakki tharan.
    Thanks chechi. Pavam ente amma. Ammamare nammal serikum manasilakunnathu kalyanam kazhinju matrm aanu

  • @innblueneck
    @innblueneck 3 роки тому

    കുന കുനെ പക്കുവട.......പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേകത തോന്നുന്നു. അതിന്റെ റെസിപ്പി വേഗം വേണം. കുടപ്പുളി രസം ഞാൻ കുറേ കാലമായി അന്വേഷിക്കുന്നു. എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് പറയാട്ടോ.......

  • @sheebam.r1943
    @sheebam.r1943 3 роки тому

    Chechee,. Rasam super aanu.undaakki kazhichu. Nalla choodu aavi parakkana rasam+choru

  • @rejithaudayaraj2857
    @rejithaudayaraj2857 3 роки тому +2

    Chechy njan try cheythuuuu. Superrr airunu. Thank you so much chechy😘😙😘😙😘😙😙

  • @amruthakalyani9336
    @amruthakalyani9336 3 роки тому

    White curry recipe onnu edumo chechi

  • @anithakumari7446
    @anithakumari7446 3 роки тому

    Superb...Try cheyyum..Kunu kunae pakkoda kanikkanae.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +1

    എല്ലാ ഐശ്വര്യവും : നന്മയും ഉണ്ടാകട്ടെ വിനി..... ഈ രസത്തിനെ പറ്റി ആദ്യമായാണ് കേൾക്കുന്നത് ... തീർച്ചയായും ഉണ്ടാക്കാം
    ഇതു പോലത്തെ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @salinik9373
    @salinik9373 3 роки тому +7

    ഏല്ലാ ഐശ്വര്യവും നന്മയും ഉണ്ടാകട്ടെ വിനി....അഭിനന്ദനങ്ങൾ......

  • @gitadas2322
    @gitadas2322 3 роки тому

    Yes chachy kunu kune pakoda and chembu parippu curry m kanikane
    Best adipoli super njan naale undakum resam mmm

  • @remavijayan7523
    @remavijayan7523 3 роки тому

    Receipe of kune kune pagoda please

  • @subharadhakrishnan4941
    @subharadhakrishnan4941 2 роки тому

    Kunu kunu pakoda recipe venam kothippichittu recipe tharathathentha vini

  • @ambilipillai8360
    @ambilipillai8360 3 роки тому

    Kunukune pakkada & green dish also want to see,how to prepare.
    Green dish is which leaf ?? Anyway super 👌

  • @geetanair5952
    @geetanair5952 3 роки тому +1

    Super
    I will try Rasam

  • @ancyjoseph2756
    @ancyjoseph2756 3 роки тому

    Beautiful presentation...the best part is the way you eat it and how you make us feel the taste ❤️❤️❤️...I am going to make this today for lunch...u r superb lady 😘😘

  • @preethyammu8132
    @preethyammu8132 3 роки тому

    Chechyde varthamanam kelkkan enthu rasama😍😍😍

  • @priyashankar3629
    @priyashankar3629 3 роки тому

    Hv seen only fish curry...with kudam pulli....again new to me...😊

  • @abhinavkrishna.4000
    @abhinavkrishna.4000 3 роки тому

    Chembila parippu curry recepie idumo

  • @sheenak-zo3xz
    @sheenak-zo3xz 3 роки тому

    Hai.vinichechi kunukunapokuvada recipi onnu edanaketo.

  • @jus6591
    @jus6591 3 роки тому

    കുനുകുനാപക്കോടാ പറഞ്ഞ് തരൂ... ഞങ്ങൾക്ക് എല്ലാം വേണം. എത്ര സിമ്പിൾ... ടേസ്റ്റി...ഹെൽത്തി...താങ്ക് യൂ വിനീ...

  • @smithams7080
    @smithams7080 3 роки тому

    Njan undakki nokki super ayirunnu

  • @shameemak1651
    @shameemak1651 3 роки тому

    Hai ചേച്ചീ രണ്ട്‌ ദിവസമായി വീഡിയോ നോക്കിയിട്ട് 'പെരുന്നാളല്ലേ അൽപം തിരക്കിലായിരുന്നു ഇപ്പോഴാസമയം കിട്ടിയത് ആദ്യം തന്നെ ചേച്ചിയുടെ വീഡിയോ ആണ് കാണുന്നത് 'അതാണ് പതിവും' പെരുന്നാളിന് ചേച്ചിയെ ഓർത്തോർത്താണ് അടുക്കളയിൽ പാചകം ചെയ്തത്.ദുബായ്കബ് സയും ചേച്ചിയുടെ നാളികേര പായസവും ഉണ്ടാക്കി ഇപ്പോ ആരു വരുമ്പോഴും ചേച്ചിയുടെ പായസമാണ് ഉണ്ടാക്കാറുള്ളത് സൂപ്പർ ആണ് Kട്ടോ: ഇനി ഇപ്പോ കണ്ട കുടം പുളിരസം തീർച്ചയായും ഉണ്ടാക്കും പിന്നെ നിങ്ങളുടെ സൈഡ്ഡിഷ് ഏതു തന്നെ ആയാലും വേണോ എന്ന ചോദ്യം ചേച്ചി ചോദിക്കണ്ട എല്ലാ റെസിപ്പീസും വേണം എല്ലാം തന്നെ ഹെൽത്തിയാണ് ' ടേസ്റ്റിയാണ് അതിലുപരി സിംപിളാണ് ഇനി അടുത്ത രണ്ട് വീഡിയോ കൂടി ഉണ്ട് അത് നോക്കട്ടെ

  • @aamiskitchentips1286
    @aamiskitchentips1286 3 роки тому

    Chechikku sukhamano 🤩kudampulyitta Nalla........😃💕 fully watched 👋

  • @athiranair600
    @athiranair600 3 роки тому

    Seriously enik rasatghinte manam vannu😮😮 chechi kaduk pottichath cherthapo aa manam mukhiladichu😃😃😃..ithrem variety recipe vere oradathum kanilla ...thank u dear chechi💖💖💖

  • @dragonmangaming699
    @dragonmangaming699 3 роки тому +5

    ചേച്ചി സൂപ്പർ...., പിന്നെ കുനു കുനെ പക്കാവട റെസിപ്പി ഒന്ന് ചെയ്യണം കേട്ടോ

  • @RajisTasteBuds
    @RajisTasteBuds 3 роки тому +1

    Awesome receipe💐👍👌 Waiting for yr next healthy receipe...pokkoda receipe വേണം

  • @sujitharaju5502
    @sujitharaju5502 3 роки тому

    Sssssspppppppr ചേച്ചി 👌👌👌. ആദ്യമായിട്ടാണ് ഇങ്ങനെ ഉള്ള കറികൾ കേൾക്കുന്നത് കാണുന്നത്... ഇതൊക്കെ എവിടുന്ന് പഠിച്ചു ചേച്ചി... എല്ലാം verity... കുനുകുനെ പൊക്കോട എന്തായാലും ഈ recipe വേണം...

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому

    അടിപൊളി 👍, രസം സാധാരണ പുളിയിൽ ചെയ്യാൻ പറ്റുമോ?, പിന്നെ പക്കവട റെസിപ്പി തീർച്ചയായും കാണിക്കണം , സൂപ്പർ 👌👌👌🌹

  • @preethasabu6905
    @preethasabu6905 3 роки тому +1

    ഞാൻ എപ്പോഴും വിനിടെ കഴിക്കുന്നത് കണ്ടിട്ടാണ് ഉണ്ടാക്കുന്നത് കാണുന്നത്
    കഴിക്കുന്നത് കാണുമ്പൊൾ തന്നെ വയറുനിറയും
    ഉണ്ടാക്കിനോക്കണം 🥘🥘🥘

  • @binishibu8415
    @binishibu8415 3 роки тому

    Vella curry kanikkoo pls.

  • @remlaththayyil2583
    @remlaththayyil2583 3 роки тому

    Pokoda venam Viniiii, rasam kandittu kothi varunnund nalethanne undaki nokum.

  • @aiswaryaaj7780
    @aiswaryaaj7780 3 роки тому

    Chechi.. Ah white color side dish preparation video cheyuo

  • @mayadevi938
    @mayadevi938 3 роки тому

    Kudam puli kondu fish curry allade endu cheyyaam nnu eppazhum chindikkarundu.eniyum undo kudampuli ettu vakkan pattidu,

  • @priyashiva6375
    @priyashiva6375 3 роки тому

    Hai vini kunu kunay pakoda recipe kaanikane tomato chutney,ammanjy curry cheythu nokki super ayirunnu vini 🥰🥰

  • @malayaliadukkala
    @malayaliadukkala 3 роки тому

    ആദ്യമായിട്ടാണ് കാണുന്നത്
    Try ചെയ്തു നോക്കണം

  • @raninair6065
    @raninair6065 3 роки тому

    തീർത്തും variety രസം. എന്താ പറയാ വിനി. ഒന്നും പറയാനില്ല. അത്ര super. കുനുകുന പകോട കാണിക്കാമോ 👍🏼👍🏼👍🏼❤️❤️

  • @manojkumarcvUnni
    @manojkumarcvUnni 3 роки тому +4

    ഈ കോമ്പിനേഷൻ കലക്കി. അസൽ കർക്കിടക ഊണ്. എല്ലാ side dish റസിപ്പിയും വേണം. മാക്കല്ലേ.... വിന്നി

  • @beenajosephvish1547
    @beenajosephvish1547 3 роки тому

    👌 dear.
    Pls upload pakoda recipe you had in your plate today.

  • @parumanuparuse3889
    @parumanuparuse3889 3 роки тому

    സൂപ്പർ ചേച്ചിസ് 🥰 തീർച്ചയായും ട്രൈ ചെയ്യാം 😍🥰
    ചേച്ചിസ് കുനുകുന പക്കോട റെസിപ്പി plz 😍

  • @vigisree3494
    @vigisree3494 3 роки тому +1

    Kindly share pakoda recipe

  • @meenakrishnan6289
    @meenakrishnan6289 3 роки тому

    Kudam puli rasam first time kanunu thanks

  • @manjushavijayan5163
    @manjushavijayan5163 3 роки тому +2

    വിനി ചേച്ചിയെ സമ്മതിക്കണം daily ഇങ്ങനെ verities കാണിച്ചു തരുന്നുണ്ടല്ലോ... നാളെ തന്നെ ഉണ്ടാക്കി നോക്കും 👍

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 роки тому +10

    Saree yil enda aiswariyam. Recipes ellam sooperb da. ❤️❤️😍

  • @sreekumaripadmanabhan478
    @sreekumaripadmanabhan478 3 роки тому

    Oh!kothivqrunnu,oonnukannumbol,undakinokate,kannumboll adipolli👍👍😀🤤🤤

  • @manojkumarcvUnni
    @manojkumarcvUnni 3 роки тому +8

    കുടവൻ ഇല ചമ്മന്തിയും ജീരക കഞ്ഞിയും ഒന്ന് ഇടണേ....

  • @premakn8270
    @premakn8270 3 роки тому

    Vini kazhkkkunnathu kanumbol kazhikkan thonnunnu

  • @divineshopashram1807
    @divineshopashram1807 3 роки тому +1

    കൊള്ളാം
    ചെയ്തു നോക്കാം.
    വിനി ഇടുന്ന കറികൾ പറ്റുന്നത് പിറ്റേന്ന് ഉണ്ടാക്കും

  • @anilavarghese1140
    @anilavarghese1140 3 роки тому

    Please post kunukune pakka vada

  • @sarojininair8271
    @sarojininair8271 3 роки тому

    Aadyamayi kelkkukayanu kudam Puli rasam...super recipe
    Thank you....

  • @kingofkerala5425
    @kingofkerala5425 3 роки тому

    Chechi.ethanor.ethu.vedaannu.thuppella.annu..

  • @roshinisatheesan562
    @roshinisatheesan562 3 роки тому

    ഈ രസം ഞങ്ങളുടെ അച്ചൻ (ഭർത്താവിന്റെ അച്ചൻ]ഉണ്ടാക്കി തന്നിട്ടുണ്ട്. കർക്കിടകത്തിൽ തന്നെയാണ് ഉണ്ടാക്കാറ് ഓർമകൾ പുറകിലേക്ക് പോയ് നന്ദി , ആശംസകൾ 🙏🙏🙏

  • @subajacs4836
    @subajacs4836 3 роки тому

    ഞാൻ ഇങ്ങനെതന്നെയാണ് രസം ഉണ്ടാക്കുന്നത്.സൂപ്പർ

  • @jenyurikouth4984
    @jenyurikouth4984 3 роки тому

    Super. Thanks.

  • @bimalantony8197
    @bimalantony8197 3 роки тому

    Chembila evide kittum dubail

  • @geethaanil9552
    @geethaanil9552 3 роки тому

    Njan passion fruit curry undaki ha super

  • @suhaibm8695
    @suhaibm8695 3 роки тому +1

    Kunu kunu pakoda recepie veenam chechi. Ntammo vaayil vellam vannu kanditt🥰

  • @jerry_365
    @jerry_365 3 роки тому

    ചേച്ചി ലവ് യു, ഒരു രെക്ഷയുമില്ല😘😘

  • @ajithababu5701
    @ajithababu5701 3 роки тому

    Ampo.. Viniyude parippu rasamanu weakil undakkunnudu super. Ini ithum ry cheyyam

  • @jijaabhilash9963
    @jijaabhilash9963 3 роки тому +1

    Chechi... Ella side dishes nteyum videos idane.... Ellam super

  • @krishnaiyer9108
    @krishnaiyer9108 3 роки тому

    How to prepare taro leaves and dal koottu. Show it

  • @susanabbas6440
    @susanabbas6440 3 роки тому

    Aa ha entha rasam kazhickunathu kanan .
    Venam, venam kondatom

  • @srividhyavenugopal5006
    @srividhyavenugopal5006 3 роки тому

    Sathyam njanith first time anu kelkunnath thank you so much vinii❤️try cheyyum theerchayayum

  • @sindhusharathch4350
    @sindhusharathch4350 3 роки тому

    Vini kutty recepie super. Show that leafy vegetables dish and raita recepie. 😋😋

  • @mamtalakshmi
    @mamtalakshmi 3 роки тому +3

    Aa recipe venam chechy kutty pakado ❤️😊
    Adipoli kettuuuu😘

  • @pushpalatha-pe8pw
    @pushpalatha-pe8pw 3 роки тому +1

    ചേമ്പിലതോരൻ എങ്ങനെ ആണ്...

  • @anushasreedharan7844
    @anushasreedharan7844 3 роки тому

    Kunu kune pakvada recipe please

  • @shalinithankamani1527
    @shalinithankamani1527 3 роки тому

    Chachi champila avidai kittum

  • @narayanikozhummal9850
    @narayanikozhummal9850 3 роки тому

    👌

  • @binduau2759
    @binduau2759 3 роки тому

    Hai hai innathe oonu kemam 👌👌rasam chembila kovakya adipoli kunu kune pakkoda recipe share cheyyu tto waiting ❤️❤️❤️

  • @tharams2153
    @tharams2153 3 роки тому

    സൂപ്പർ.. ഞാൻ വിനിയുടെ ആശാളി ലഡ്ഡു ഉണ്ടാക്കി കേട്ടോ... നല്ലതാ

  • @sunithas9110
    @sunithas9110 3 роки тому

    Your pooja setting wow amazing

  • @sreekumaripadmanabhan478
    @sreekumaripadmanabhan478 3 роки тому

    Kunukune pokoda engine undakan ennu parayumo

  • @minilal8778
    @minilal8778 3 роки тому

    Njan normal puli resam undakki kazhichitundu.😘super aanu

  • @Sandra-oc6bc
    @Sandra-oc6bc 3 роки тому

    Kunukuna pakoda recipe venam chechi .kanumbo thanne nalla tasty aanu thonunu

  • @sindhusudhakar191
    @sindhusudhakar191 3 роки тому +1

    Kudam puli rasam super👌 adyamayi kanunnu, thanks vinikutty🥰 (ee kunukunu pakkoda boondhi raita ano)

  • @kurumbiparus2193
    @kurumbiparus2193 3 роки тому +1

    Thanks Molu.......

  • @sreehariv3a20
    @sreehariv3a20 3 роки тому

    Vinichechi super pakkavada recipe edane

  • @mayajyothicj1518
    @mayajyothicj1518 2 роки тому

    Chukku ?

  • @vanithatp8153
    @vanithatp8153 3 роки тому +4

    വേണം വേണം.... പക്കോട വേണം...👌👌👌👌👌👌👍👍👍👍👍👍

  • @romansaflowers
    @romansaflowers 3 роки тому +1

    അടിപൊളി രസം. നാളെ ഉണ്ടാക്കും. കുനുകുനു പക്കോട തൈരിലിട്ടത് വന്നോട്ടെ ട്ടോളീ....

  • @divinejourney26
    @divinejourney26 3 роки тому +1

    Uduppi sambar recepie ariyamo auntyyy

    • @smithai8279
      @smithai8279 3 роки тому

      Super വിനീ ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

    • @viniskitchen9947
      @viniskitchen9947  3 роки тому

      We will try it dear

  • @valsalaep262
    @valsalaep262 3 роки тому

    ഹായ് വിനി, ടീച്ചർ മലപ്പുറം. കുനു കുനെ പക്കാവട കാണിക്കണം ബൂന്തി റൈത്ത യാണെന്ന് വിചാരിച്ചു കണ്ടപ്പോ.കുടംപുളി ഇതുവരെ കഴിച്ചട്ടില്ല.ഇനി വാങ്ങി ഉണ്ടാക്കി നോക്കട്ടെ ട്ടോ. പരിപ്പിട്ട് ചേമ്പിലവച്ചിട്ടില്ല. പത്തിലയിൽ ഇടാറുണ്ട്. പുളിങ്കറി വക്കാറുണ്ട്
    അപ്പൊ നാളെ കാണാം. ബൈ

  • @prabhakaran2616
    @prabhakaran2616 3 роки тому +4

    താങ്ക്സ് വിനി ചേമ്പ് ഇലയും പരിപ്പും കാണിക്കണേ

  • @sahijaanilkumar3856
    @sahijaanilkumar3856 3 роки тому

    Super recipes

  • @krishnaprasad2695
    @krishnaprasad2695 3 роки тому

    🙏🙏🙏🙏🙏👍🌹🌹
    ഇന്നത്തെ റെസിപ്പി കലക്കി
    തീർച്ചയായും ഉണ്ടാക്കും

  • @pramodchembath7191
    @pramodchembath7191 3 роки тому

    Vinichechi sidedish undaki tharanam,thank you chechi

  • @dazz8778
    @dazz8778 3 роки тому

    Recipes Ellam variety, first time ithokke kelkkunne👍👍👍

  • @geethadevikg6755
    @geethadevikg6755 3 роки тому

    Chembila ,kunukune pakkoda......waiting...

  • @cicilykuruvilla9525
    @cicilykuruvilla9525 3 роки тому +1

    കുനുകുനെ പാകോട recipe വേണം.

  • @sangeethadamodarannambooth7006
    @sangeethadamodarannambooth7006 3 роки тому

    കുനുകുനെ പക്കോടയുടെ റെസിപ്പി ഇടണേ വിനി ചേച്ചി

  • @lathavijayan6863
    @lathavijayan6863 3 роки тому

    Aadyayi kelkanu,കുടം പുളി രസം👍

  • @jineshputhanmadam3519
    @jineshputhanmadam3519 3 роки тому

    Vini chechi super 🥰🥰👌👌👌.try cheyam chechi

  • @manjumohan679
    @manjumohan679 3 роки тому +2

    കുടംപുളി itta Rasam. My grandmother 's recipe 😋❤

  • @bobby5719
    @bobby5719 3 роки тому

    Super vini... 👌👌sure will try.. want pakora recipe.. 😊🥰

  • @minigopan3938
    @minigopan3938 3 роки тому

    Very nice