ഇത് മാങ്ങയുടെ അണ്ടി ആണെന്ന് വല്ലവരും പറയോ..../Home made organic Halwa /AJU'S WORLD

Поділитися
Вставка
  • Опубліковано 13 жов 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #halwa
    #kozhikodealuva
    #ricehalwa
    #familyvlog
    #tandoorichickenrecipe
    #keralatraditionallife
    #thrissurkkaran
    #funnyvideo
    #comedyvideo
    #dayinmylife
    #agriculture
    #food
    #cooking
    #villagelife
    #villagevlog
    #malayalamvlog
    #vegetables

КОМЕНТАРІ • 150

  • @Ashokworld9592
    @Ashokworld9592 Рік тому +3

    ഈ.... വീഡിയോയിലെ പ്രത്യേകത എന്തെന്നാൽ....പാചകത്തിന്റെ തുടക്കം മുതൽ അവസാനം വരെ... പാചകത്തിനെ കുറിച്ചുള്ള എല്ലാ..കാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി... പറഞ്ഞു തരുന്നുണ്ടെന്നാണ്.... വിവരണം... കൊള്ളാം ചേട്ടൻ.....!!👍👍👍👍👍👍👍👍💙💙💙💙💙💙💚👍

  • @Ashokworld9592
    @Ashokworld9592 Рік тому +14

    ഈ.... "അലുവ"യുടെ പാചകത്തിന് എത്ര ബുദ്ധിമുട്ടു വന്നാലും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകുന്ന അജുചേട്ടന്റ.... "മനസ്സു"ണ്ടല്ലോ...... അതാ..... എല്ലാവർക്കുമിഷ്ട്ടം...... സൂപ്പർ....!!💚👍👍👍👍👍👍👍👍💚💙💙💙❤️👍

  • @sharirenil315
    @sharirenil315 Рік тому

    Chechi ithu kondu chakkada undakkunna pole undakkam pinne karukayilayil cheyyam mangandi unakki chyyumbo super tastanu

  • @fathimasplus
    @fathimasplus Рік тому +1

    Jaiva aluvayo😂😂 …ningalude video orupaadu eshttam

  • @Ashokworld9592
    @Ashokworld9592 Рік тому +4

    നെൽസനോടുള്ള സരിതചേച്ചിയുടെ സംസാരം കേൾക്കാൻ എന്താ.... രസം... സംസാരരീതി.. മനോഹമായിട്ടുണ്ട്.....!!👍😊😊👍👍😊😊👍👍😊👍👍👍💚💙💚💙💚💙💚💙👍

  • @Lil_Ami
    @Lil_Ami Рік тому +2

    Hi Aju chetta, sarithechi,jaggu. Njn ningalude aella videosum kaanarund. Comment onnum cheyaarila pakshe ningale bhayankara ishttane. Ente veed kizhakkumpaattukara kettinte aduthaan, njn ipo thamasikyunath Australia. Work kazhinju veettil varumbol ningalde video's kaanunathaan ente stress reliefum nostagliayum😊 ❤Hope this comment finds you ❤ love from Ami

  • @shelmymt5335
    @shelmymt5335 Рік тому

    Koovapody purathu vechal mathi fridgil venda.year koodumtorum gunam koodum. Medicine anu br
    .

  • @Ashokworld9592
    @Ashokworld9592 Рік тому +6

    ഈ..... അലുവ കഴിക്കാൻ കുറച്ചു പണിയെടുക്കേണ്ടതുണ്ട്..... എന്നാലും പണിയെടുത്താലെന്താ... "അലുവ" മനോഹരം തന്നെയാ..... മിന്നിച്ചു....!!👍👍👍👍👍👍💚💚💚💚💚💚💙💙💙❤️👍

  • @jinesh9957
    @jinesh9957 Рік тому +2

    വിരുന്ന്കാരെ എനിക്കറിയാം ... ❤❤❤😉
    എന്തായാലും ഈ വർഷം ഇനി ഉണ്ടാക്കാൻ പറ്റില്ലല്ലോ 😢😢നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ ഉണ്ടാക്കാം ആയിരുന്നു.. എന്തായാലും അടുത്ത മാമ്പഴക്കാലം ആകട്ടെ ഉണ്ടാക്കി നോക്കണം.. ❤❤❤

  • @divyarenjith9868
    @divyarenjith9868 Рік тому

    Vallatha kashttapettatu endkki Aju bro . Kazhinja thavana ethu kondu kinnathappam endakki. Aju bro veetile paajaga King aanalle. Manga andi kondu vera yenthoke edakkam bro.

  • @Mini-by7du
    @Mini-by7du Рік тому +1

    അജു.... Super... ഇത്രേം effort എടുത്തു ഉണ്ടാക്കിയല്ലോ. മിടുക്കൻ

  • @sindhubinuraj
    @sindhubinuraj Рік тому

    Avide vannu ee halwa taste cheyyanulla bhagyam undayi. Super taste Ajuvetta😋😋😋

  • @SindhuUllas-um4tj
    @SindhuUllas-um4tj Рік тому +1

    Mango seed palaharam undakarunde

  • @sreeranjinib6176
    @sreeranjinib6176 Рік тому +2

    അലുവ ഉണ്ടാക്കാൻ ഈ ഇളക്കൽ ആണ് ബുദ്ധിമുട്ട് മണിക്കൂർ കണക്ക് കൈവിടാതെ ഇളക്കണം എന്തായാലും സൂപ്പർ

  • @ushapc8529
    @ushapc8529 Рік тому +1

    കൂവ fridge ൽ വെക്കേണ്ട ആവശൃമില്ല.പഴയതാകുന്തോറും ഗുണംകൂടും ഇല അട ഉണ്ടാക്കാനും പായസംഉണ്ടാക്കാനുംഉപയോഗിക്കും

  • @anandthrissur6116
    @anandthrissur6116 Рік тому +1

    Saritha
    Hight adjust cheyyam
    palaka stand undaakiyaal mathi

  • @meenasivaraman9384
    @meenasivaraman9384 Рік тому +1

    ഇത് കൺടപോൾ എൻറെ ചെറു പ്പം ഓർമ്മ വന്നു. എൻറെ അമ്മൂമ്മ ഉൺടാകും👍

  • @akhilaunni7385
    @akhilaunni7385 Рік тому

    Hai ..manasilayo ..renduperem kandathil velya sandhosham...nyan ippo veettil ethi😊😊❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +1

    അജൃവിനെ സമ്മതിക്കണം എന്തായാലും സൂപ്പർ ഹലുവ👌👌🙏❤️

  • @sujathahari4378
    @sujathahari4378 Рік тому

    Urinary infectionu ettavum nalla medicine ani koova kachi kazhikkunnath

  • @meenasivaraman9384
    @meenasivaraman9384 Рік тому +1

    മാങ്ങാൺടിയുടെ പരിപ്പ് കൊത്തിയരിഞ് രൺടു ദിവസം വെള്ളത്തിൽ ഇട്ടു വെയ്ക്കുക.പിന്നീട് ഊറി വരുന്നത് എടുത്ത് ഹലുവ ഉണ്ടാക്കുക

  • @Ashokworld9592
    @Ashokworld9592 Рік тому +6

    സഹികെട്ടാണ്.... അജുചേട്ടൻ തോർത്തിന്റ കാര്യം പിന്നെയും ഓർമ്മിപ്പിക്കുന്നത്.,...!!👍👍😄😄😄😄😄😄😄👍💙💙💙❤️👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +3

      പിന്നല്ലാതെ 😀😍

    • @sreeranjinib6176
      @sreeranjinib6176 Рік тому +1

      തോർത്ത് ഞാനും തേങ്ങാപ്പാൽ പിഴിയാൻ തനിയെ തോർത്ത് എടുത്തു വച്ചിട്ടുണ്ട്. കഴിഞ്ഞാൽ കഴുകി വെയിലത്തുണക്കി വെക്കും , എങ്കിലും കുറച്ചു നാളാകുമ്പോൾ പിഴിയുന്ന സ്ഥലം ഒരു light മഞ്ഞക്കള ർ ആകും . ചെയ്യുന്നവർക്കറിയാം ഇതൊക്കെ അജു , വിവരമില്ലാത്തവർ പറയുന്നത് ശ്രദ്ധിക്കേണ്ട

  • @meenasatish4399
    @meenasatish4399 Рік тому +1

    അജു, സരിത മാങ്ങാണ്ടി നിറയെ കിട്ടുമ്പോളിതുപോലെ ചെയ്ത് ഉണക്കി പൊടി ആക്കി വെച്ചാൽ വേണ്ടപ്പോൾ എടുത്ത് ഉണ്ടാക്കാമല്ലോ. ഐഡിയ കൊള്ളാമോ 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      അത് തന്നെയാണ് എല്ലാരും ചെയ്യുക 🥰🥰❤🙏

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    നോക്കട്ടെ അടുത്ത വർഷം ഉണ്ടാക്കി നോക്കും 🎉

  • @sumavijay3045
    @sumavijay3045 Рік тому +4

    സൂപ്പർ 😍😍😍കൂവ പൊടി 5 കൊല്ലം വെച്ചാലും ഒന്നും ആകില്ല... കൂവ പൊടി ഉണ്ടാക്കാനും നല്ല പണി ആണ് 😍😍😍😍എന്തായാലും അലുവ പൊളിച്ചു ❤❤❤❤നിങ്ങളുടെ സംസാരം 😍😍😍😍😍👌👌👌👌👌👌👌👌

  • @ShajahanShajahan-v9n
    @ShajahanShajahan-v9n Рік тому +1

    Aju chattan n,a mannsill Mallory hrthayamm. Oddu Saritha cchi athu kannunilla Annu mathralm❤❤❤❤🎉🎉🎉🎉🎉🎉🦋🦋🦋🦋🦋🦋🌹🌹🥀🥀🥀🥀🥀🥀🌹🕷️🕷️🕷️🌱🌹🌲🌳🌳🌴🌴🌴🌳🌲🌳🌳🌳🌳🌴🌴🥀🥀🕸️🥀🥀🌳🌴🌴🌴🌴

  • @surendrannujoom3879
    @surendrannujoom3879 Рік тому

    Nhan full kanda video super aju and saritha

  • @priyav1720
    @priyav1720 Рік тому +1

    കുറച്ചു പണിയുണ്ട്, എന്നാലും, അടിപൊളി ആണ്, 👌👍

  • @kunjava.palapetti
    @kunjava.palapetti Рік тому +1

    ഹായ് അജു ചേച്ചി ഇനി നിങ്ങൾ നിർത്തിക്കോ.നിങ്ങളുടെ ഇളക്കൽ കണ്ടു എന്റെ
    കൈ കടഞ്ഞു 🥹🥹, എന്തായാലും സംഭവം സൂപ്പറാ 😀😀😀😀

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta kttanndy halva supper 😜😜😜😜😜😜😜😜😜😜😜😜😜

  • @noelsebastianivb8301
    @noelsebastianivb8301 Рік тому +1

    Aju chetta oru pappaya pazuthu kidappundallo kandille

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അത് അണ്ണാറക്കണ്ണന്മാർക്കും കിളികൾക്കും 🥰🥰🥰🙏

  • @binduc5748
    @binduc5748 Рік тому +1

    Koovapodi onnu vella ozichu varkamayirunnu😮

  • @SanojTArjunan
    @SanojTArjunan Рік тому +2

    അടുത്തകൊല്ലം കട്ടണ്ടിക്ക് വൻ ഡിമാൻഡ് ആകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല,,,, എഴുതിവെച്ചോ അടുത്ത കൊല്ലം അജു ചേട്ടൻ മിനിമം ഒരു മൂന്ന് പെല്ലറ്റ് ചാക്ക് അണ്ടി എങ്കിലും പറക്കും,, കാരണം ഇതിന്റെ ടേസ്റ്റ് തന്നെയാണ് ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ കൊതിച്ചു പോകുന്ന തനി നാടൻ പലഹാരം,,,,, ഉണ്ടാക്കുന്നത് കണ്ടപ്പോൾ അല്പം സംശയിച്ചു കൂടെ ചേർത്തത് കൂവപ്പൊടി ആയതിനാൽ റബ്ബർ പോലെ ആകുമോ എന്നൊരു സംശയം ഉണ്ടായി ഞങ്ങളുടെ ഭാഗങ്ങളിൽ കട്ടണ്ടി കുറവാണെങ്കിൽ പൊടി എന്തെങ്കിലും ചേർക്കുകയാണെങ്കിൽ അരിപ്പൊടി ആണെന്ന് തോന്നുന്നു ചേർക്കാറുള്ളത് കാരണം കൂവപ്പൊടി ഒരു അപൂർവ്വമായ സാധനം അല്ലേ ,,,, ഇത്രയും അധ്വാനിച്ചതിനുള്ള ഫലം തണുത്ത കഴിഞ്ഞ് മുറിച്ചു കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി സൂപ്പർ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      അരിപ്പൊടി ചേർത്താൽ വേറെ taste ആയിരിക്കും 🥰❤👍

  • @ambikamenon9496
    @ambikamenon9496 Рік тому

    Too much hard work bout good results. You can eat tasty items.

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    Hiഅജു നമസ്കാരം, ഈ അണ്ടി ഹൽവ (aluva ആദ്യ മായി കേൾക്കുകയാണ് അജു introduce ചെയ്തിട്ട്, ആരാ ഈ ദരിദ്ര ചേച്ചി😅 nickname ano ajusinu എല്ലാ സ്പൂണും ടീസ്പൂണ് ആണ് alle🥰🥰❤

  • @sathydevi7282
    @sathydevi7282 Рік тому +1

    Aju,all spoons are not teaspoons.theres tablespoon also which is bigger than teaspoon

  • @radhanair2154
    @radhanair2154 Рік тому +1

    Super aayitto............❤

  • @Ashokworld9592
    @Ashokworld9592 Рік тому +4

    ഹായ്.......എന്റെ പ്രിയപെട്ട..അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി....എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം.. 🙏💙❤️💚🙏❤️💙💚🙏

  • @lailaka4257
    @lailaka4257 Рік тому +1

    Kurach velechenna chsrksnam

  • @vaijayanthy581
    @vaijayanthy581 Рік тому +1

    Aju halva super, സരിതക്കും ജഗുനും കൊടുത്തോ അജു ബുദ്ധിമുട്ടി ഉണ്ടാക്കി, മതിയാവോളം തിന്നു അതിന്റ ഒരു ടേസ്റ്റ് വേറെ തന്നെ 👌👌👍👍❤️❤️

  • @joshykv2798
    @joshykv2798 Рік тому +1

    Allumuriye paniyeduthaal pallumuriye thinnaam👌

  • @Annz-g2f
    @Annz-g2f Рік тому +3

    Hard work n efforts to prepare mango seed n arrowroot halwa super tasty n organic

  • @thankav6808
    @thankav6808 Рік тому +1

    Fridge onnum vanda ente kyyel 6 kollam aye ereppunde pazagumbol gunam pookella

  • @asanganak8506
    @asanganak8506 Рік тому +1

    ഭക്ഷണത്തിനും രുചിഭേദത്തിനും വേണ്ടി എന്തൊക്കെ സാഹസമാണ് നമ്മൾ കാണിക്കുന്നത്.... അത്തരം രസകരമായ ചിന്തയാണ് എനിക്ക് തോന്നുന്നത്.... ഈ സാഹസത്തിന് തെളിവ്കാരാവുന്ന നിങ്ങൾക്ക് നമോവാകം 🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇത് സാഹസമൊന്നും അല്ലാട്ടോ.. ഒരു രസം 🥰🥰🥰❤🙏

  • @ambikamenon9496
    @ambikamenon9496 Рік тому

    Did you share with Anil?

  • @abrahambinoy4549
    @abrahambinoy4549 Рік тому +1

    കത്തി അകത്തേക്ക് ഇട്ടിട്ടു അകത്തിയാൽ മതി. ഇതുപോലെ തല്ലിപ്പൊട്ടിക്കൽ ഒഴിവാക്കാം

  • @divyapbr
    @divyapbr Рік тому

    "മാന്താൻ ഉരുളി ഉണ്ടല്ലോ" 🤣🤣🤣🤣

  • @leemathoppil3111
    @leemathoppil3111 Рік тому

    The way you both were making that halwa I remember one Malayalam movie Thilakan and Sukumari making halwa for their son’s Nedumudi venu’s pennukanal chadangu.😂

  • @sam11649
    @sam11649 Рік тому +1

    ജോലിഫാരം കൂടുതലാ ഈ അലുവ ഉണ്ടാക്കാൻ. എന്നാലും ടെസ്റ്റിൽ തിന്നാലോ അല്ലേ 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അതെ ഇത്തിരി പണിയെടുത്താലും നല്ല ടേസ്റ്റിൽ തിന്നാമല്ലോ 🥰🥰🥰❤❤

  • @ebinkb5173
    @ebinkb5173 Рік тому +1

    ഒരു ദിവസം എങ്കിലും ബിരിയാണി ഉണ്ടാക്കണം

  • @saifunnisaaboobekar1747
    @saifunnisaaboobekar1747 Рік тому +1

    സൂപ്പർ

  • @rajigabrial7768
    @rajigabrial7768 Рік тому +2

    Maangayandi Aluva സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു😂❤

  • @sobhadayanand4835
    @sobhadayanand4835 Рік тому +2

    അങ്ങിനെ കാത്തിരുന്ന അലുവയും എത്തി. Super.
    അന്നത്തെ ചക്കകളെല്ലാം വരട്ടിയോ.

    • @pushpalatharajan4852
      @pushpalatharajan4852 Рік тому +1

      ഞങ്ങൾ കട്ടണ്ടി ഉണക്കിയിട്ടാണ് വെള്ളത്തിൽ ഇടുക. എന്നിട്ട് അരക്കും. അട പുഴിങ്ങി കഴിക്കും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഷൂട്ട്‌ ഇന്ന് ചെയ്യണം 👍

  • @hariharaniyer1818
    @hariharaniyer1818 Рік тому +1

    Super super super 👌👌👍

  • @anniejoy3201
    @anniejoy3201 Рік тому +1

    My Aunt used to make this

  • @anni5162
    @anni5162 Рік тому +1

    Good video have a blessed day

  • @amrithaprasadammus1thakkal282
    @amrithaprasadammus1thakkal282 Рік тому +2

    ❤❤❤

  • @binduroji7836
    @binduroji7836 Рік тому

    Super

  • @bibinkbbibin7270
    @bibinkbbibin7270 Рік тому +1

    Pand ammumma indakitherumayirunu

  • @sobhadayanand4835
    @sobhadayanand4835 Рік тому +1

    ഞാൻ അറിഞ്ഞുകൊണ്ട് ഒരു പാപാവും ചെയ്തിട്ടില്ലല്ലോ എന്റെ ഈശ്വര.. അനുഭവിക്കന്നെ എന്താ ചെയ്യാ 😅😅

  • @nirmalabraham5937
    @nirmalabraham5937 Рік тому +2

    So yummy

  • @robinjose1411
    @robinjose1411 Рік тому +1

    ✌️❤️✌️

  • @stanlyvincent1473
    @stanlyvincent1473 Рік тому +1

    👌👍👏

  • @ambikamenon9496
    @ambikamenon9496 Рік тому

    Imagine Aju telling Saritha not to touch 😂😂 Aju will be the first one to eat 😂😂

  • @zayanmuhammed3374
    @zayanmuhammed3374 Рік тому +1

    ഗ്യു

  • @Tastyriyadh
    @Tastyriyadh Рік тому +1

    Super👍

  • @minnalagru
    @minnalagru Рік тому +1

    Adipoli

  • @sureshm.p3480
    @sureshm.p3480 Рік тому +2

    Super❤

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +1

    Ajuvinte kadina അധ്വാനത്തിന്റെ ദിവസം.കൂവ പൊടി അങ്ങിനെ annu മുറുകി കിട്ടില്ല.👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      മുറുകി.. Correct ആയി പിറ്റേ ദിവസം cut ചെയ്യാൻ പറ്റി 🥰🥰👍

  • @AnnAA_Xd_009
    @AnnAA_Xd_009 Рік тому +1

    Superb 👌

  • @lintolinto3982
    @lintolinto3982 Рік тому +1

  • @snehalathanair1562
    @snehalathanair1562 Рік тому +1

    Super video

  • @kannanksuresh3218
    @kannanksuresh3218 Рік тому +1

    Namaskaram Priyapettavare

  • @sobhav390
    @sobhav390 Рік тому

    Wow looking yummy 😊❤

  • @roshinicantony1821
    @roshinicantony1821 Рік тому +1

    Super 👍❤

  • @raghunadhvk7113
    @raghunadhvk7113 Рік тому +2

    ❤it’s a Family marathon Halwa😂

  • @ganeshaamin6016
    @ganeshaamin6016 Рік тому +1

    Namaskaram🙏

  • @sobha1471
    @sobha1471 Рік тому +1

    👌🏻👌🏻👌🏻👌🏻🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️❤️

  • @sudhizzcorner6322
    @sudhizzcorner6322 Рік тому +1

    Hi aju chetta

  • @Ajeeshvc
    @Ajeeshvc Рік тому +1

    നമസ്കാരം...... 😃👍

  • @kajoykallikadan2325
    @kajoykallikadan2325 Рік тому +1

    എത്ര പ്രാവശ്യം തേ ങ്ങയെ പ്രാകി 😅 തേങ്ങ...തേങ്ങ....തേങ്ങ.അതിനാലാണ് തേങ്ങയിൽ നിന്ന് വെളിച്ചെണ്ണ വരാ😢ഞ്ഞത്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      നിർത്തി. തേങ്ങ ന്ന് പറയുന്നത് ഞാൻ നിർത്തി 😂😂😂🙏🙏

    • @kajoykallikadan2325
      @kajoykallikadan2325 Рік тому

      @@ajusworld-thereallifelab3597 അത് കലക്കി അജു

  • @MLxHUNTER555
    @MLxHUNTER555 Рік тому +2

    ❤😂

  • @zayanmuhammed3374
    @zayanmuhammed3374 Рік тому +1

    ഡിഫ്‌സ്ബ്ബ്

  • @athiradb9922
    @athiradb9922 Рік тому +1

    Hi

  • @fabyjose7708
    @fabyjose7708 Рік тому +1

    Ithu kolallo

  • @febajoy3179
    @febajoy3179 Рік тому +1

    അജു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഇടയ്ക്ക് ഇടയ്ക്ക് തേങ്ങ തേങ്ങ എന്ന് പറയുന്നത് വല്ലാത്ത ഇറിറ്റേഷൻ ഉണ്ടാക്കുന്നു, അത് ഒന്ന് നിർത്താൻ വഴിയുണ്ടോ

  • @zayanmuhammed3374
    @zayanmuhammed3374 Рік тому +1

    Rgh

  • @raheeshkumar5502
    @raheeshkumar5502 Рік тому +1

    ❤❤❤

  • @lathikapv2700
    @lathikapv2700 Рік тому +1

    Super

  • @sharjasaji8625
    @sharjasaji8625 Рік тому +1

    Super.❤