'ഓഫീസിനുള്ളിൽ റീലെടുക്കണ്ട, അത് ശരിയല്ല...' തിരുവല്ല നഗരസഭ റീൽസ് വിഷയത്തിൽ ജനങ്ങളുടെ പ്രതികരണം

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 58

  • @TheSpidyfire
    @TheSpidyfire 3 місяці тому +53

    ഉല്ലാസം കൂടുതൽ വേണ്ടവർ സർക്കാർ ജോലി രാജിവെച്ചു റീൽസ് ചെയ്തു നടക്കട്ടെ അതല്ലേ ഹീറോയിസം 😂

    • @sand9739
      @sand9739 3 місяці тому

      Correct...

    • @insideboy12
      @insideboy12 3 місяці тому +3

      @@TheSpidyfire നീ ഇപ്പോ എന്ത് ജോലിയാണ് ചെയുന്നത്

    • @rajith3231
      @rajith3231 3 місяці тому +1

      Ningalude officil joli joli mathram ullo, thammil chirikkarokke undo?

    • @manass4534
      @manass4534 2 місяці тому

      സർക്കാർ ജോലിക്കാർക്കും ഉണ്ട് ബുദ്ധിമുട്ടുകൾ

  • @nishablesson6762
    @nishablesson6762 3 місяці тому +39

    അവര് ഓവർടൈം ആണ് വർക്ക്‌ ചെയ്യുന്നത്..എന്തുകൊണ്ട് അവർക്ക് ഇത്തിരി നേരം leisure time എടുത്തു കൂടാ

    • @appu1894
      @appu1894 3 місяці тому +5

      Ingne palathum cheythath kondanu pending work vannath

    • @insideboy12
      @insideboy12 3 місяці тому

      @@appu1894 ath ninak oru panchayathilec thirakk ariyathonda

    • @preethuu9625
      @preethuu9625 3 місяці тому

      😅

    • @preethuu9625
      @preethuu9625 3 місяці тому

      Common people r struggling in many ways there time and money must also b considered,a majority of people definitely have issues with dragging files, inefficiency of workers to implement orders in time ,asking bribe money, especially in localself govt sectors and all huge mafia gangs among officers to do all manipulations and may not sometime solve even small issues if money is not paid,common people can't enjoy this mockery

    • @insideboy12
      @insideboy12 3 місяці тому

      @@preethuu9625 ഇവിടെ ഇത്രേം പ്രശ്നങ്ങൾ നിങ്ങൾ പറഞ്ഞു എല്ലാം സത്യമാണ് എന്നാൽ ഒരു lsgd ഡിപ്പാർട്മെന്റിൽ എത്ര സ്റ്റാഫ്‌ ഉണ്ടെന്ന് അന്വേഷിച്ചിട്ടുണ്ടോ.. രണ്ടോ മൂന്നോ ക്ലാര്ക്കിനെ വെച്ചാണ് പലയിടത്തും ഓടുന്നത്... സൂപ്പർവൈസറി പോസ്റ്റിൽ വെറുതെ ഇരിക്കുന്ന കുറെ പേരുണ്ടാവും പക്ഷെ ക്ലാർക്ക് പോസ്റ്റിൽ ആകെ രണ്ടോ മൂന്നോ പേര്..
      ആ സ്ഥാപനത്തിൽ എന്ത് ഫയൽ മൂവ് ചെയ്യണമെങ്കിലും അത് ഈ ക്ലറിക്കൽ സ്റ്റാഫിൽ നിന്നാണ് പോവുന്നത്.. മുകളിൽ ഉള്ളവർക്കു ജസ്റ്റ് വായിച്ചു ഒപ്പിട്ടാൽ മതി..പുതിയ പുതിയ പദ്ധതികളും, നവകേരള സദസ്സുകളും വരുമ്പോ സ്റ്റാഫ് pattern മാത്രം മാറുന്നില്ല..
      പല പഞ്ചായത്തിലും വൈകുന്നേരം 7,8 മണിക്കാണ് ക്ലർക്കുമാർ പോവുന്നത്..
      എൻട്രി ലെവൽ സ്റ്റാഫ് ന്റെ എണ്ണം കൂട്ടാതെ ഒരിക്കലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയോചിതമായി മറുപടി കാണാൻ ഒക്കില്ല.. അത് സർക്കാർ ആണ് ചെയ്യേണ്ടത്

  • @MohammedAslam-bp6vh
    @MohammedAslam-bp6vh 3 місяці тому +5

    ജോലി സമയം ജനങ്ങൾ ക് വേണ്ടത് ചെയ്യാൻ ഉള്ളതാ /ഡ്യൂട്ടി കഴിഞു എൻജോയ് ചെയ്യട്ടെ

  • @AbdulRahim-pm8jc
    @AbdulRahim-pm8jc 3 місяці тому +17

    റീൽസ് എന്ന പേരിൽ പബ്ലിക്കിൽ വന്ന് തോന്നിവാസങ്ങൾ കാട്ടിക്കൂട്ടുന്നത് കണ്ട് മടുത്തു.
    സർക്കാർ ഓഫീസുകളില് ജോലി സമയത്ത് ഉദ്യോഗസ്തർ
    തോന്നിവാസം കാട്ടിക്കൂട്ടുന്നത് അംഗീകരിക്കാൻ കഴിയില്ല.
    ഈ റിപ്പോട്ടർക്ക് ആളുകളെ കൊണ്ട് ഇത് അനുകൂലമെന്ന് പറയിപ്പിക്കാൻ നിർബന്ധബുദ്ധിയുള്ളത് പോലെ തോന്നുന്നു.

    • @sindhumt615
      @sindhumt615 3 місяці тому

      Avide poyal ee sameepanam alla jolikkarkk..

    • @kunjumonm5674
      @kunjumonm5674 Місяць тому

      താൻ കാണണ്ട

  • @rajeenaebrahimkutty4086
    @rajeenaebrahimkutty4086 3 місяці тому +10

    എപ്പോഴായാലും റീൽസ് ഓഫിസിനുള്ളിൽ ചെയ്യുന്നത് ശരിയല്ല ഞാൻ last opinion പറഞ്ഞ lady അതിനോട് യോജിക്കുന്നു.

  • @sajeshsaju9712
    @sajeshsaju9712 3 місяці тому +12

    സർക്കാർ ഓഫീസുകൾ റീൽസ് ചെയ്യാൻ ഉള്ളതയല്ല

  • @ultrainteligentmachine5687
    @ultrainteligentmachine5687 3 місяці тому +13

    Reels എടുത്തതിൽ യാതൊരു തെറ്റുമില്ല

    • @musthafapa2956
      @musthafapa2956 2 місяці тому

      ജനങ്ങൾ ചിലവിൽ വേണ്ട

  • @jasilpayyoli9045
    @jasilpayyoli9045 3 місяці тому +11

    അവസാനത്തെ ലേഡിയുടെ കമന്റ്‌ സൂപ്പർ 👌👌

  • @ranjiaswathi8745
    @ranjiaswathi8745 3 місяці тому +15

    👍working space is not for entertainment.. Especially government offices.. Give some respect

  • @rahulp9352
    @rahulp9352 3 місяці тому +9

    റീൽസെടുക്കാൻ ഒരു ഗവൺ മെന്റ് സ്ഥാപനം പാർക്കല്ല സ്വകാര്യ സ്ഥലമല്ല. അത് നല്ല പൗരബോധമുള്ള പൗരന്മാർ പണിയെടുക്കേണ്ട സ്ഥലമാണെന്നാണ് പൊതുപരീക്ഷകൾ പറഞ്ഞു വെക്കുന്നത്. അത്തരം മഹത്തായ തൊഴിലിടം റീൽസ് പോലുള്ള കുട്ടിക്കളിക്ക് ഉപയോഗിക്കുന്നത് അപലപനീയമാണ്.

    • @insideboy12
      @insideboy12 3 місяці тому

      @@rahulp9352 ശെരിയാണ് കുട്ടിക്കളിക്കുള്ള സ്ഥലം അല്ല... അതേ പോലെ ഒരാൾ ഒരു ആവശ്യവുമായി പോവുമ്പോ നിയമപരമായി ചെയ്യാൻ പറ്റുമെങ്കിൽ പറ്റും അല്ലെങ്കിൽ അല്ല ഇത്രേ സംസാരിക്കേണ്ട ആവശ്യം ഉള്ളു. ഗൗരവം കളയാതെ ജോലി എടുക്കണം.. പലരും വരുന്ന ജനങ്ങളോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ടിട്ടുണ്ട് പ്രതേകിച്ചു പുതിയ തലമുറയിൽ ഉള്ളവർ.. അത്തരക്കാരെ പുറത്താക്കണം

  • @babythomas942
    @babythomas942 3 місяці тому +3

    ഇവരെ എല്ലാം സിനിമയിൽ എടുക്കണം 😄

  • @Sanchari_98
    @Sanchari_98 2 місяці тому +2

    7-8 മണിക്കൂർ ഓവർടൈം ചെയ്തതിനെ പറ്റി ആരും പറയുന്നില്ല. ഒരു മിനിറ്റ് റീൽ എടുത്തപ്പോൾ പൊതുജനത്തിന്റെ നികുതിപ്പണം പോയേന്നും പറഞ്ഞു കുറെയെണ്ണം വന്നിട്ടുണ്ട് 😂

    • @yanshad
      @yanshad 2 місяці тому

      ഓവർടൈം വർക്കിന്‌ ഡബിൾ സാലറി അല്ലെ?

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 місяці тому +4

    സർക്കാർ ഉദ്യഗ സ്‌തകർക്ക് കുറച്ചു അഹങ്കാരം ആണ്

  • @aymanworld6417
    @aymanworld6417 3 місяці тому +10

    Duty time reels venda

  • @musthafapa2956
    @musthafapa2956 2 місяці тому

    ജനങ്ങൾ ചിലവ് വേണ്ട
    ജോലി രാജി വച് പോവുക

  • @basheerp9674
    @basheerp9674 3 місяці тому +4

    എടൊ സർക്കാർ ജോലി, യാണ്

  • @മോൺസൺ
    @മോൺസൺ 3 місяці тому +2

    1 മണിക്കൂർ ലഞ്ച് ബ്രേക്ക്‌ 1 മണിക്കൂർ റീൽ 😜

  • @Gkm-
    @Gkm- 2 місяці тому

    എന്ത് വേണമെങ്കിലും ചെയ്തോ ആവശ്യങ്ങൾക്ക് കയറി ഇറങ്ങുന്ന ജനങ്ങളെ ചുറ്റിക്കരുത്

  • @rajanmv9973
    @rajanmv9973 3 місяці тому +1

    വിചാരിച്ചത് കിട്ടുന്നില്ലല്ലെ.😂😂😂

  • @ajithaml1371
    @ajithaml1371 3 місяці тому +3

    Officiel ithonnum. Shariyalla

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 3 місяці тому +1

    Appol school ilooo
    Ithokke pattumallo

  • @ashwinmshivam
    @ashwinmshivam 3 місяці тому +2

    Avasanam avante annakkil kitty.. 😂😂

  • @preethuu9625
    @preethuu9625 3 місяці тому

    Office premises are meant for office use only any way they r making money out of it and they won't pay any specific tax for it ,on the whole main motive is money that too from public property background,then security and privacy of office space isalso misused this will lead to unwanted use of it by others also in public sectors,if its promoted like this especially nowadays inside hospitals also certain new gen people r capturing hospital reels whichis an intrusion in to privacy of patients and possibility of hospital staff induced infection which needs to dealed intellectually,anyway they can do therereels outside public property

  • @shamsu4435
    @shamsu4435 3 місяці тому +1

    No reels

  • @sindhumt615
    @sindhumt615 3 місяці тому

    Duty tme... Offcl reels nod yojikkunnilla

  • @anjanaa.v2366
    @anjanaa.v2366 3 місяці тому

    Work cheyunnavaranel cheythalipo entha preshnm....

  • @MYVOICE1232
    @MYVOICE1232 3 місяці тому +6

    Pvt ജോലി പോലെ അല്ല, ജനങളുടെ നികുതി പണം അല്ലേ ഗവണ്മെന്റ് ജോലിക്കാർ ശമ്പളം മേടിക്കുന്നത്.... എത്ര ആൾക്കാർ ഒരു ആവശ്യത്തിന് വേണ്ടി പത്തു പ്രാവശ്യം കേറി ഇറങ്ങുന്നു റീൽസ് എടുത്ത ഈ നഗര സഭയിൽ, വില്ലേജ് ഓഫീസുകളിൽ എല്ലാം... അവരൊക്കെ പ്രായമായ വരല്ലേടോ....
    അത് ആദ്യം മാറ്റാൻ നോക്കെടോ.... അല്ലാതെ റീൽസ് എടുത്തു ഉല്ലസിക്കാൻ അല്ല ഓഫീസ്.. ജനങളുടെ ജീവൻ തുടിക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നോക്ക്... എത്ര ആൾക്കാർ കാര്യങ്ങൾ നടക്കാതെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നു ഒന്ന് അന്വേഷിക്ക്... ഈ റീൽസ് ചർച്ചയൊക്ക അങ്ങ് മാറും... കളി സീരിയസ് ആകും 👍🏻

    • @insideboy12
      @insideboy12 3 місяці тому

      @@MYVOICE1232 ഞായറാഴ്ച ആരും ഓഫീസിൽ കേറാറില്ല സേട്ടാ

  • @todayworld6882
    @todayworld6882 3 місяці тому

    😊😢

  • @jaleeljaleel1900
    @jaleeljaleel1900 3 місяці тому

    ഇവർക്കൊന്നും കാണാൻ സമയം കിട്ടാറില്ല കാരണം എപ്പോഴും മൊബൈൽ ഫോണിലാണ് സംസാരം അതുകൊണ്ടുതന്നെ ഒന്നും കാണാറില്ല

  • @premrajnarayanan8735
    @premrajnarayanan8735 3 місяці тому

    In Kerala there is no Stress at all. They r all happy. Egoism is there in all Mallus, wherever they go .

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 місяці тому

    Averku onnum ariyilla

  • @Jithindas4589
    @Jithindas4589 3 місяці тому +2

    കലാകാരന്മാരുടെ സംഘടന ഇടപെടണം😂😂😂

  • @datacreativechef5249
    @datacreativechef5249 3 місяці тому +1

    ആദ്യം ജോലി ചെയ്യടാ??

  • @MrJerin91
    @MrJerin91 3 місяці тому +2

    Oru manners illaatha oru kezhangan

  • @sariskak1812
    @sariskak1812 2 місяці тому

    Reels edan UA-camres undu. Govt officials allenghile pani samayathu complete cheyila.pinne komali kalichu nadanal eni pavagal endhu cheyum

  • @sudheers2232
    @sudheers2232 3 місяці тому

    Govt officil ഏതെങ്കിലും അപേക്ഷ കൊടുത്താൽ പല കാരണങ്ങൾ പറഞ്ഞു നീട്ടുന്നുണ്ട്. Govt oftice തന്നെ വേണോ reels ചെയ്യാൻ. അതിനെ സപ്പോർട്ട് ചെയ്യാൻ മന്തൻ കിഴങ്ങന്മാരും. ആദ്യം ജോലി മര്യാദക് ചെയ്യ്

  • @Malayalali
    @Malayalali 2 місяці тому

    Joli tymil paadilaa
    Nirbandham aanel joli raji vachu reel edukkuka

  • @moidupookath5945
    @moidupookath5945 3 місяці тому +2

    പണി പാളി മാ പ്രേ സർക്കാരിതിരെ കുത്തി തിരിപ്പിന് ഇറങ്ങിയതാണ് എന്തായാലും ഒത്തില്ല ബഹു:M B R മുൻകൂട്ടി കണ്ടു

  • @MrXR-bf3lj
    @MrXR-bf3lj 3 місяці тому

    Avarude pani cheyth kainhal pinne reels edukkunnad kond entha prashnam

  • @sivajimadhavan4986
    @sivajimadhavan4986 3 місяці тому

    Oola mapra ooooo ayallo ?