ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചെല്ലാൻ അഭ്യർത്ഥിക്കുന്നു.., മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ.., നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
ആമീൻ 🤲മദ്ഹിന്റെ പൂന്തോപ്പിൽ പാറി നടക്കാൻ കൊതിച്ച റൂഹ്.... ഖൽബ് ഒരുനാൾ എന്റെ നഫ്സിനോട് ചോദിച്ചു.. ഇശ്‌ഖിന്റെ താഴ്വാരത്തിൽ പ്രണയത്തിന്റെ മധുനുകരാൻ നീ എന്നെകൊണ്ട് പോകുമോ? പുഞ്ചിരി തൂകി കൊണ്ടെൻ നഫ്സ് പ്രതിവചിച്ചു. എനിക്ക് ചലിക്കാനല്ലേ കഴിയൂ... പറക്കാൻ നിനക്കും..... ഇപ്പോൾ നഫ്സിന്റെ മൊഴികെട്ട ഹൃദയം മഹബ്ബത്തിന്റെ സൗരഭ്യം തേടി തിരു പാദമമർന്ന മണൽത്തരികളെ കൊതിച്ചു പ്രണയത്തിന്റെ ചിറകു വീശി പറക്കുകയാണ്.... നഫ്സ് ഖൽബിനോട് പ്രിയപ്പെട്ട ഹബീബിനോട് അനുവാദം ചോദിച്ചു വരാൻ അഭ്യർത്ഥിക്കുന്നു.... അവനും ആ മണൽത്തരികളെ വാരി പുണർന്നുറങ്ങണമത്രേ 🤲 ഹബീബിനോട് തന്റെ വ്യഥ പറയുന്ന ഒരു ആശിഖ്‌ഈന്റെ വരികൾ കേൾക്കാൻ ആശയുണ്ടെങ്കിൽ plz സപ്പോർട്ട് ua-cam.com/video/Ys_CD537sWk/v-deo.html കേട്ടിട്ട് കമന്റ് cheyyane
സ്വാലാത്ത് ചൊല്ലിയ നാവ് കൊണ്ട് സലാം പറയാൻ കൊതിക്കുന്നു നബിയേ.. അവിടുത്തെ ഉമ്മത്ത് ആവാൻ കഴിഞ്ഞ തിൽ പരം ഭാഗ്യം വേറെ എന്തിരിക്കുന്നു....... പാട്ട് സൂപ്പർ ആട്ടോ
ഒരു കല്യാണ പരിപാടിയിൽ പുതുമാരന്റെ വീട്ടിലേക്ക് കാറിൽ പോകുന്ന സമയം... അത് വരെ മറ്റുള്ള പാട്ടുകൾ കേട്ട് പോകുമ്പോൾ മദ്ഹ് സോങ് ഞാൻ വെക്കുന്നു എന്ന് പറഞ്ഞു ഞാൻ ഈ പാട്ട് വെക്കാൻ തുടങ്ങിയപ്പോൾ ആർകും അങ്ങനെ ഇഷ്ടപ്പെട്ടില്ല... വെച്ചു കഴിഞ്ഞപ്പോൾ സുബ്ഹാനള്ളാ...ഹലാകെ മാറി..എല്ലാവരിലും എന്തെന്നില്ലാത്ത ആവേശം.. സന്തോഷം..എന്നെക്കാൾ താല്പര്യമായി അവർക്കിതു കേൾക്കാൻ...
അല്ലഹ് എത്ര മനോഹരം💚💚💚😘😍. എന്റെ മുത്തിനെ കുറിച് ആലോചിക്കുമ്പോൾ കണ്ണ് നിറയാത്ത ദിവസം ഇല്ല അല്ലഹ് അവിടം ചെല്ലാനും സലാം പറയാനും മനസ്സ് നിറയെ മുത്തിനെ കാണാനും റബ്ബ് തൗഫീഖ് നൽകണേ ആമീൻ
എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല... അത്രക്കും ഇഷ്ട്ടായി... കേവലം ഒരു പാട്ടിൽ നമ്മൾ ഒന്നിച്ചിട്ട് ഇത്രക്ക് മനോഹരമായങ്കിൽ...നമ്മൾ മുഴുവനായും ഐക്യപെട്ടാൽ എന്തു രസാവും😍
Super... പറയാൻ വാക്കുകളില്ല. രണ്ടു പേരും നന്നായി പാടി. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം ഇരു വീട്ടിലും അള്ളാഹു നൽകുമാറാകട്ടെ... ഇത് പോലെ ഉള്ള മദ്ഹു ഗാനങ്ങൾ ഇനിയും ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ പടച്ചവൻ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകുമാറാകട്ടെ... ആമീൻ.. ആമീൻ.. യ റബ്ബൽ ആലമീൻ.......
ആരാ ee song എഴുതിയത് അവരെ oന്ന് കാണണം ഓരോ വരികളും മനസ്സിൽ തട്ടുന്നു ഹബീബിനോടുള്ള ishq കൂടുന്നു മദീനയിലേക്കുള്ള ദൂരം കുറഞ്ഞ പോലെ പിന്നെ ഈ songinu ഇവരെ തന്നെ select ചെയ്തത് വളരെ നന്നായി ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ😍😍😚
നല്ല അടിപൊളി സോങ് ഇത്രയും കാലം കേട്ട സോങ്ങിൽ വെച്ച് എനിക്ക് കൂടുതൽ ഇഷ്ടമായി സോങ് ഇതാണ് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു ഈ സോങ്ങ് എപ്പോഴൊക്കെ യൂട്യൂബ് തുറക്കുമ്പോഴും ഞാൻ ഈ സോങ് കേൾക്കും പിന്നെ എനിക്ക് കേൾക്കാൻ വേണ്ടി ഞാൻ ഇതേ ഡൗൺലോഡ് ചെയ്തിട്ടുണ്ട് എന്റെ മൊബൈലിന്റെ റിങ്ടോൺ വരെ ഇപ്പോൾ ഈ സോങ് ആണ് മുത്ത് നബിനെ ഇഷ്ടമുള്ളവർ എന്റെ കമന്റ് ലൈക്ക് അടിക്കൂ മുത്ത് നബി ❤
മുത്തുറസൂലിനെ എത്ര വർണിച്ചാലാണ് മതിയാവുക,😓😓😓നാഥാ നിന്റെ ഹബീബിന്റെ കൂടെ അവിടുത്തെ സദസ്സിലിരിക്കാൻ ഇത് പാടിയ മുഹിബ്ബീങള്‍ക്കും ഞങ്ങൾക്കും നീ ഭാഗ്യം നൽകണേ.ആമീൻ
തകർത്തു. പ്വോളിച്ചു. കിടുക്കാച്ചി. ഒന്നും പറയാനില്ല..... ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ എന്ന വരി കേട്ടപ്പോൾ രോമം ആ വരികളോടുള്ള ബഹുമാനം കൊണ്ടു എഴുന്നേറ്റു നിന്നു 😍😍😍😍😍😍😍😍😍😍😍😍😍
❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉 സൂപ്പർ
ഈ വരികളെയും പാടിയവരെയും ഇഷ്ടപ്പെടാത്തവരുടെ മനസ് എത്ര ഹീനമായിരിക്കും.. എങ്ങനെ unlike അടിക്കാൻ തോന്നുന്നു അവർക്ക്... ഇനിയും ഒരു പാട് മദ്ഹ് പാടി ഞങ്ങളെ ആ തിരു റൗളയിലെത്തിക്കാൻ ഈ മാദിഹീങ്ങൾക്കും അണിയറ പ്രവർത്തകർക്കും സർവ്വ ശക്തൻ തൗഫീഖ് നൽകട്ടെ...
അൽഹംദുലില്ലാഹ്.... നബിയുടെ ചാരെ അണിയാനും അവിടം ചെന്ന് സലാം ചൊല്ലാനും എല്ലാവർക്കും തൗഫീകേകട്ടെ.. ആമീൻ.... മുത്തിനെ പറ്റിയുള്ള സോങ്ങും ഈ സഹോദരങ്ങളുടെ ശബ്ദവും ഒരുപാട് ഇഷ്ട്ടായി അൽഹംദുലില്ലാഹ്... അള്ളാഹു അക്‌ബർ.....
ما شاءالله، وفقنا الله لنا ولك لتمديح مدح سيدنا محمد صلى الله عليه وسلم مرضيا عنده. وفقك الله لان انشد مدح سيدنا محمد صلى الله عليه وسلم حتى فراغ حياتك، اللهم اجعلنا من مدحي المرضيين عند حبيبك سيدنا محمد صلى الله عليه وسلم🤲🤲🤲
അല്ലാഹുവാണെ രണ്ടാമത്തെ തവണ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു...... അല്ലാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും എന്നെയും മദ്ഹ് വരികളുടെ നേതാക്കളും സ്വഹാബി വര്യന്മാരുമായ ഹസ്സാനുബ്നു സാബിത് കഅബു ബ്നു മാലിക് (റാ )മാരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ
*_💞ഈ ഗാനം ഇഷ്ടമായെങ്കിൽ ഒന്നു ഷെയർ ചെയ്യണേ....💞_*
*_😍Pls subscribe this channel with 🔔 icon_*
ZAHRAN MEDIA Ithil music undo
und urappalle. aake halal aayath duff mthramalle.
പല ഗ്രുപ്പിലും share ചെയ്‌തു
Mashaallah ittha kabballaha
Sooper
മാഷാ അല്ലാഹ്...... നല്ല ശബ്ദം...... രണ്ടു പേരും...... അല്ലാഹു ഇനിയും ഇത് പോലെ ഉള്ള പാട്ട് സമൂഹത്തിന്ന് സമർപ്പിക്കാൻ നാഥൻ തുണക്കട്ടെ..... ആമീൻ
👍👍👍👍👍
😍
😍😍👌👌
ആമീന് 😍😍
آمين يا رب العالمين 🤲🤲
ഈ പാട്ട് ഇഷ്ടം പെട്ടകിൽ ഒരു ലൈക് കൊടുക്ക് പ്ലീസ്സ് 🌹😍
Maasha allah muth rasoolinte song soooooper😘😘😘😘😘😘😘
,😍😘
മുത്ത് റസൂലിനെ കാണാൻ ങ്ങൾക്ക് ഭാഗ്യം തരണേ allha ആമീൻ ❤😘❤
ആമീൻ
Aameen
😍😍
Ameen
Ameen
ജീവിതത്തിൽ ഞാൻ കേട്ട പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.. എത്ര കേട്ടാലും മതിവരുന്നില്ല.... എന്റെ മുത്ത് നബിയുടെ മദ്ഹ്....
എപ്പോഴും ഈ സോങ് കേൾക്കാൻ വരുന്നവർ ഉണ്ടൊ..! കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്... മുത്തു ഹബിബിന്റ് ചരത് അള്ളാ നമ്മളേയും എതികട്ടെ ❤️💖
Me😊
റബ്ബേ മുത്തുനബിയെ കാണാൻ തൗഫീഖ് നൽകണേ 😭❤️
സൂപ്പർ സോങ് മുത്ത് നബിയുടെ റൗള ശരീഫിൽ പോകാനും കാണാനും എല്ലാവർക്കും വിധിയേകണേ നാഥാ. Aameen
Aameen
Aameen
Aameen
Ameen
Aameeen
നബി തങ്ങളെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ
dulqar Salman. anthanithe
dulqar Salman like n vendi nebi thangale eedaaakanoo brthr.. endaanid
Dq😠
Ennit dulqarinodanalo sneham
എന്തു വടേ പോയി ചത്തൂടെ. മുത്ത് നബിയോടുള്ള പ്രേമം ഒരു ലൈക്കിൽ തീരുന്നതല്ല
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണിത്.ഇത് ആദ്യായി കേൾക്കുന്നത് വീടിനടുത്തുള്ള ഒരു മദ്രസയിൽ നിന്നാണ്.dowlond cheyithu ..ഒരുപാട് തവണ കേട്ടു l like it
മുത്തേ ഹൃദയത്തിൽ നിന്നും ഒരു big സല്യൂട്ട് നമ്മളൊക്കെ ഒറ്റകെട്ടായി നിൽക്കണം എല്ലാവരും ഇവിടെ വേണം
👍😍
ഞാനും കേട്ടത് മദ്രസയിൽ നിന്നാണ്
Źz
പടച്ചവൻ ധീർഗ്ഗായുസ്സ് നൽകട്ടെ 🙏🙏🙏
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ
പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചെല്ലാൻ അഭ്യർത്ഥിക്കുന്നു..,
മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
Aameen
Ameen
أمين💗
Aameen
Aameen🤲
ഇപ്പോഴും ഈ സോങ് കേൾക്കുന്നവർ ഇണ്ടോ
അസ്സലാത്തു വാസ്സലാമു അലൈക്ക യാ സയ്യിദീ
യാ റസൂലള്ളാ
M35 CREATION 20 subscribe
ഇത് എന്നും കേൾക്കുന്നവർ ഇവിടെ ലൈക്ക്...അതിമനോഹരം...💚💚
സൂപ്പർ
I
ഞാൻ
Nabee nabee enna oru song koode und, ithu pole nalla rasam aanu
ramnas ramnu
lphon
^&:/://554$5
ķkķķñkm
m200wwwwww3
ee e ģb😬- 😊bbv ģģg
ഞങ്ങളെ നീ നബീയ കാണാതെ
മരിപിക്കലെ ആമീൻ ...
Aameen
Ameen
ആമീൻ
ആമീൻ
ആമീൻ
നബിതങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടിക്കു 😘😍😘
Endhanedo ivide udheshikkunnath
Ee kuranja like l aano habeebine vilayiruthunnath
Ooro vidditharangal yaa Allah 🤲🏻... ( 😖 )
Aa
രാത്രി കിടക്കുമ്പോൾ എപ്പോഴും കേട്ടുറങ്ങുന്ന ഗാനം
ഇഷ്ടം എന്നും എപ്പോഴും❤❤👌👌
Currect👍👍
Yes
😊
👍👍👍👍
M
സൂപ്പർ ഗാനം
പാവം എന്റെ മുത്ത് നബി
സ്നേഹം കൊണ്ട് എന്നും നബിയെ പവമായേ തോന്നിയിട്ടൊള്ളൂ
നബിയെ ഓർക്കുമ്പോൾ എപ്പോഴും എന്റെ കണിനു വെള്ളം വരും
നബിയെ അങ്ങയുടെ കാലത്ത് ഈ പാപി ജനിച്ചില്ലലോ 😢😢
Hai
@@nasarnasarnasar4944 sathyam njnum vijarkm
sathyam...
Sathyam
അള്ളാഹു നമുക്കെല്ലാം ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ
Aameen
Aameen
امىن
Aameen
ആമീൻ
മൂന്നു വയസ്സുള്ള എന്റെ മകൻ മുഹമ്മദിന് പോലും മനപ്പാഠമാണ് ഈ ഗാനം .അത്രയേറെ ഇഷ്ടമാണ്
Masha allah
@@SinuMedia ഇത് ഡൗൺലോഡ് ചെയ്യാൻ അനുമതിയുണ്ടോ
Masha alllah... 😍😍😍😍
മദീന കാണാൻ എല്ലാർക്കും തൗഫീഖ് നൽകണേ... നാഥാ 🤲🤲
ആമീൻ 🤲മദ്ഹിന്റെ പൂന്തോപ്പിൽ പാറി നടക്കാൻ കൊതിച്ച റൂഹ്.... ഖൽബ് ഒരുനാൾ എന്റെ നഫ്സിനോട് ചോദിച്ചു.. ഇശ്‌ഖിന്റെ താഴ്വാരത്തിൽ പ്രണയത്തിന്റെ മധുനുകരാൻ നീ എന്നെകൊണ്ട് പോകുമോ?
പുഞ്ചിരി തൂകി കൊണ്ടെൻ നഫ്സ് പ്രതിവചിച്ചു. എനിക്ക് ചലിക്കാനല്ലേ കഴിയൂ... പറക്കാൻ നിനക്കും.....
ഇപ്പോൾ നഫ്സിന്റെ മൊഴികെട്ട ഹൃദയം മഹബ്ബത്തിന്റെ സൗരഭ്യം തേടി തിരു പാദമമർന്ന മണൽത്തരികളെ കൊതിച്ചു പ്രണയത്തിന്റെ ചിറകു വീശി പറക്കുകയാണ്.... നഫ്സ് ഖൽബിനോട് പ്രിയപ്പെട്ട ഹബീബിനോട് അനുവാദം ചോദിച്ചു വരാൻ അഭ്യർത്ഥിക്കുന്നു.... അവനും ആ മണൽത്തരികളെ വാരി പുണർന്നുറങ്ങണമത്രേ 🤲 ഹബീബിനോട് തന്റെ വ്യഥ പറയുന്ന ഒരു ആശിഖ്‌ഈന്റെ വരികൾ കേൾക്കാൻ ആശയുണ്ടെങ്കിൽ plz സപ്പോർട്ട് ua-cam.com/video/Ys_CD537sWk/v-deo.html കേട്ടിട്ട് കമന്റ് cheyyane
.Manchu D
9
Ummar Beetige
Ameen
ഈ പാട്ട് ഒന്നിലധികം കണ്ടവർ ലൈക് അടിച്ചേ
Mashallah 🖤🖤🖤❤️❤️
illa
Rekjfvvkidh
🐣
Masha allahh super
👌
Most beautiful song 🎵 Great 👍
Enikk ee patt eppozhum nabidinam ormapeduthum
ഫൈസിയും ♥️അസ്ഹരിയും♥️ ... Best കൊമ്പിനേഷൻ...👍🏻പൊളിച്ചു
മുത്ത് നെമ്പിയുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കാനും മുത്ത് നെമ്പിയെ സ്വപ്നത്തിൽ ക്കാണാനും നീഞ്ഞങ്ങൾക്ക് വിദിനെൽകണെ
Ameen
Aaameeeeen
Aameen
Aslam Thirur
kad
ഖാമോശ്ശിഹേ ekbajahe
സ്വാലാത്ത് ചൊല്ലിയ നാവ് കൊണ്ട് സലാം പറയാൻ കൊതിക്കുന്നു നബിയേ.. അവിടുത്തെ ഉമ്മത്ത് ആവാൻ കഴിഞ്ഞ തിൽ പരം ഭാഗ്യം വേറെ എന്തിരിക്കുന്നു....... പാട്ട് സൂപ്പർ ആട്ടോ
ഒരു കല്യാണ പരിപാടിയിൽ പുതുമാരന്റെ വീട്ടിലേക്ക് കാറിൽ പോകുന്ന സമയം... അത് വരെ മറ്റുള്ള പാട്ടുകൾ കേട്ട് പോകുമ്പോൾ മദ്ഹ് സോങ് ഞാൻ വെക്കുന്നു എന്ന് പറഞ്ഞു ഞാൻ ഈ പാട്ട് വെക്കാൻ തുടങ്ങിയപ്പോൾ ആർകും അങ്ങനെ ഇഷ്ടപ്പെട്ടില്ല...
വെച്ചു കഴിഞ്ഞപ്പോൾ സുബ്ഹാനള്ളാ...ഹലാകെ മാറി..എല്ലാവരിലും എന്തെന്നില്ലാത്ത ആവേശം.. സന്തോഷം..എന്നെക്കാൾ താല്പര്യമായി അവർക്കിതു കേൾക്കാൻ...
എനിക്ക് ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും.....
Muhammed VP
മദീന കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ...
@@mohammedashik8634 Insha Allah
yes
Insha allah
സുഹൈൽ ഉസ്താദ് .റഹൂഫ് ഉസ്താദ് എന്തു പറയാനാ 100%%👌👌👌👌💐💐💐
ഉസ്താദും കൂടണമായിരുന്നു
Hi 👌👌👌👌👌👌👌👌👌👌👌👍
Hai ikka
സുഹൈൽ ഉസ്താദ് എവിടെ... നിങ്ങളുടെ പാട്ടിന് കാത്തിരിക്കുന്നു..
suhail kamali cpsa Ningalude korav und 😘
അല്ലഹ് എത്ര മനോഹരം💚💚💚😘😍. എന്റെ മുത്തിനെ കുറിച് ആലോചിക്കുമ്പോൾ കണ്ണ് നിറയാത്ത ദിവസം ഇല്ല അല്ലഹ് അവിടം ചെല്ലാനും സലാം പറയാനും മനസ്സ് നിറയെ മുത്തിനെ കാണാനും റബ്ബ് തൗഫീഖ് നൽകണേ ആമീൻ
Aameeen
Vcnxh
Cjnm
Alhamdu Lillah....മക്കയിലും മദീനയിലും പോവാനുള്ള ഭാഗ്യം ലഭിച്ചു 😍😍😍
Alhamdulillah. Enikkum a bagyam labichittund.iniyum kanan agraham und.
😢🤲🤲
വീണ്ടും വീണ്ടും കേട്ട് കൂടെ പാടിയവർ ഇവിടെ like
😀😄
Ameen
മുത്ത് നബിയേസ്നേഹിക്കുന്നവർക് അടി ഒരു like
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ അത് ഇങ്ങനെ എഴുതി ഫലിപ്പിക്കാൻ കഴിയില്ല.അൽഹംദുലില്ലാഹ്....
Are you muslim
@@musharaf3537 No...I am Hindu.
Sathiyam
@@musharaf3537 🤐🤐🤐
Prajitha Praji Hindu ayalum Muslim ayalum manushyanay jeevikkuka. Mathagale kurichu azhathil padikkuka padichathil sathyam etho athu sweekarikkuka.
എന്റെ മകൻ അവന്റെ സുഹൃത്തും കൂടി നബിദിന ദിവസം മദ്രസയിൽ ഈ ഗാനം പാടിയിട്ടുണ്ട് മാഷാ അല്ലാഹ് ഏറ്റവും ബെസ്റ്റ് ആയിരുന്നു 👍🏻👍🏻
അങ്ങയെ എത്ര വാഴ്ത്തി പാടിയാൽ ആണ് മതിയാവുക
ഒരിക്കലും മതിയായാവില്ല
ഒരിക്കൽ എങ്കിലും മദീനയിൽ വരാൻ നീ തൗഫീഖ് തരണേ യാ allaha💝💝🤲🤲🤲🤲🤲🤲🤲
Hi 👍🏻 👍🏻 I have been thinking 💭 and this one was the best price for a few days and am hoping to to get some of it it it that
Aameen
മാദിഹീങ്ങൾക്ക് എന്ത് ഗ്രൂപ്പിസം..? നിങ്ങൾ മുന്നോട്ടു പോകൂ.. സുഹൃത്തുക്കളെ.. കട്ട സപ്പോർട്ട്....
Masha Allah
Good comment
Maasha allah👍
Suppersoing
ehh..ivar rand groupil ullathyirnno
@@suhailathasneem2392 Suhail Koorad EK
Raoof Azhari Aakod AP
എത്ര കേട്ടിട്ടും മതിയാകുന്നില്ല... പിന്നിം പിന്നിം കേൾക്കാൻ തോന്നുന്നു 😘😘😘😘🌷🌷🌷🌷🌹🌹🌹🌹🌹
S
Njanum ente makkalum eppozhum kelkunna song ❤️❤️❤️❤️❤️
Masha allah ❤ ende mon e paat kettita urangal🥰
എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല...
അത്രക്കും ഇഷ്ട്ടായി...
കേവലം ഒരു പാട്ടിൽ നമ്മൾ ഒന്നിച്ചിട്ട് ഇത്രക്ക് മനോഹരമായങ്കിൽ...നമ്മൾ മുഴുവനായും ഐക്യപെട്ടാൽ എന്തു രസാവും😍
Insha allah
Powli
Allahu orumikkaan thoufeeq nalgattee.... Aameen
super comment
രണ്ടുപേരും നന്നായി പാടി...❤💘💓💗
ഇരുവര്കും മുത്ത് ഹബീബിന്റെ കാവൽ നൽകട്ടെ ...ആമീൻ
ആമീൻ
Aameeeen
Aameen
അമീൻ. ഒരു കാര്യം ചോദിക്കട്ടെ. മ്യൂസിക് ഹറാം അല്ലേ.?
Super... പറയാൻ വാക്കുകളില്ല. രണ്ടു പേരും നന്നായി പാടി. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം ഇരു വീട്ടിലും അള്ളാഹു നൽകുമാറാകട്ടെ... ഇത് പോലെ ഉള്ള മദ്ഹു ഗാനങ്ങൾ ഇനിയും ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ പടച്ചവൻ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകുമാറാകട്ടെ... ആമീൻ.. ആമീൻ.. യ റബ്ബൽ ആലമീൻ.......
കാണുമ്പോൾ സന്തോഷം
കേൾക്കുമ്പോൾ അതിമനോഹരം
🌹🌹🌹🌹🌹🌹🌹🌹🌹🌹
Mashallla 💝💘
masha allah
Shammas Kanthapuram assalamu alikum
Poli
Salam Salam
Valaikumussalam
ഈ പാട്ടിന്നെ പറ്റി ഒന്നും പറയാനില്ല സൂപ്പർ ആണ് അടിപൊളി ഗാനം
*ഉഷാർ* മുബ് ഒരാവർത്തി കേട്ടിരുന്നുവെങ്കിലും വീണ്ടും കേൾക്കാൻ മോഹം വന്നപ്പോൾ കേട്ടതാ... ഗംഭീർർരം.. അല്ലാഹു ഇരുവരിലും ബറകത്ത് ചൊരിയട്ടെ...
Ameen
Super
സൂപ്പർ
Rashid
Ameen
ഈ ഗാനം എങനെ ഇഷ്ടപ്പെടാതെ ഇരിക്കും സൂപ്പർ
Sakkeena Vpm
ആരാ ee song എഴുതിയത് അവരെ oന്ന് കാണണം
ഓരോ വരികളും മനസ്സിൽ തട്ടുന്നു
ഹബീബിനോടുള്ള ishq കൂടുന്നു മദീനയിലേക്കുള്ള ദൂരം കുറഞ്ഞ പോലെ
പിന്നെ ഈ songinu ഇവരെ തന്നെ select ചെയ്തത് വളരെ നന്നായി ഇതിന്റെ അണിയറ പ്രവർത്തകർക്ക്
ഒരായിരം അഭിനന്ദനങ്ങൾ😍😍😚
Mansoor kilinakkode
Masha Allah...👌👌👌
Ufcose masha allah
നല്ല അടിപൊളി സോങ് ഇത്രയും കാലം കേട്ട സോങ്ങിൽ വെച്ച് എനിക്ക് കൂടുതൽ ഇഷ്ടമായി സോങ് ഇതാണ് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു ഈ സോങ്ങ് എപ്പോഴൊക്കെ യൂട്യൂബ് തുറക്കുമ്പോഴും ഞാൻ ഈ സോങ് കേൾക്കും പിന്നെ എനിക്ക് കേൾക്കാൻ വേണ്ടി ഞാൻ ഇതേ ഡൗൺലോഡ് ചെയ്തിട്ടുണ്ട് എന്റെ മൊബൈലിന്റെ റിങ്ടോൺ വരെ ഇപ്പോൾ ഈ സോങ് ആണ് മുത്ത് നബിനെ ഇഷ്ടമുള്ളവർ എന്റെ കമന്റ് ലൈക്ക് അടിക്കൂ മുത്ത് നബി ❤
ഈ പാട്ട് ഒന്നിലധികം കണ്ടവർLike അടിച്ചെ
പാടിയവർക്ക് മാത്രമല്ല... ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നേരുന്നു.. ഒരു Big salute..
AP യും EK ഒന്നിച്ച് പാടിയ അടിപൊളി ഗാനം
ഞാൻ എത്രയോ തവണ കേട്ടു
Njanum
Nanum
Athanu ivde Vijayam👍
Best comment👍👍
Habeebinte munnil ethu ap yum ek yum sahodhara
എന്നും ഒന്നാം സ്ഥാനത്താണീ പാട്ട്❤❤❤❤❤❤❤❤❤
💕💕💕ഇരു സമസ്തയുടെ ഒരേ മനസ്സുള്ള... പ്രിയ കൂട്ടുകാർ കൂ😘😘😘ടുതൽ പ്രതീക്ഷിക്കുന്നു..... 💕💕💕
Masha. Allah. Super
oru pennum dance um aavaamaayirunnu endhokke kaananam rabbe
dhuff ennadhil ninnokke pidutham vittirikunnu marupadi parayanam itharam music haramo halaalo my wtp no 0096891672001( varigal valare nalladh bu vilambiyadh kolaambiyil aayipoyi
@@siyadkulathumkara4856 ഇത് music അല്ല ബ്രോ
ivarude Perenthaaa
എന്തിനാണ് മ്യൂസിക്ക് ഇത്ര സംഗീതാത്മകമായ ഗാനം ഹൃദ്യം വ ശ്യം മനോഹരം
മാഷാഅല്ലാഹ് ... പറയാൻ വാക്കുകളില്ല... സുന്നി ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു പാടമാണ്
Thanks
Rahoof ackode😘😘😘😍
Suhail koorad😍😘😘😘
അതിന് ആ മുടി എവിടെയെങ്കിലും കളഞ്ഞിട്ടു വരൂ
Muhammad Liyaudheen
പോടാ വഹാബി
@@mohammadliyaudheen2192
Muth nabiyude sha'remubarakine kuttam parayunnavar vijakkila sahodara.
muhammed shameem
ഈ ഗാനവും സുന്നി ഐക്യവും തമ്മിൽ എന്താ ബന്ധം...?
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പാട്ട്...... മുത്ത് റസൂലിനോടുള്ള ഇഷ്‌ക്ക് തീരാത്ത ishkk🤲🤲🤲
നല്ല sound..... അള്ളാഹു അനു ഗ്രഹിക്കട്ടെ 🤲🤲🤲
യാ റസൂലെ (സ).പടച്ചോനെ ... മദീനയിൽ മുത്ത് നബിയുടെ ചാരത്തെത്താൻ വിധി തരണെ
Aameen
Ameen
Aameen
Super
Ameen
ഇടക്ക് ഈ പാട്ട് കോള്‍ക്കാന്‍ കൊതി വരുന്നു മനോഹരമായ ഈ വരികളോട് എനിക്ക് വല്ലാത്ത മുഹബ്ബത്ത്
Q
Enikum und...
എനിക്കും
മുത്തുറസൂലിനെ എത്ര വർണിച്ചാലാണ് മതിയാവുക,😓😓😓നാഥാ നിന്റെ ഹബീബിന്റെ കൂടെ അവിടുത്തെ സദസ്സിലിരിക്കാൻ ഇത് പാടിയ മുഹിബ്ബീങള്‍ക്കും ഞങ്ങൾക്കും നീ ഭാഗ്യം നൽകണേ.ആമീൻ
ആമീൻ
Aameen
آمين يارب العالمين 😓😓
Aameen
മുത്ത് നബിയെ സ്വെപ്നത്തിൽ കാണാൻ തൗഫീഖ് നൽകേണമേ അല്ലാഹ് ആമീൻ
Masha Allah nabi thangale ishttamullavar like
Masha allah
Hloo
Masha allh
@@amina534 hii
Masha allah allah ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ
ആമീൻ
Masha Allah
ماشاء الله.........
റഹൂഫ് ഉസ്താദ് 💖 & സുഹൈൽ ഉസ്താദ് 💖
പൊളിച്ചടുക്കി, മിന്നിച്ചു, ഒരു രക്ഷയും ഇല്ല......
ഇത് പോലുള്ള songs ഇനിയും മുന്നോട്ട് വരട്ടെ....
❤️ *LYRICS* ❤️
കതിരൊളിയാം കനക ദീപം ഖാതിമുന്നബിയെ ..
ഖമറുദിച്ചത് പോലെ മണ്ണിൽ വന്നൊരു നിധിയെ ..
ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ (2)
മക്ക പാതിയിൽ അന്നതാ ..
മുഖ്യ ഖുറൈശി വീട്ടിൽ വന്നതാ
ഹഖൊളി ദീപം കൊണ്ടതാ (2)
(ഉലകിലഖിലം പ്രകാശമേ)
മതിയൊത്ത മദീനത്തെ മണിയറ .. മണിയറയിലെ തിരു ഷറഫറ .. (2)
ഷറഫരഖില പ്രപഞ്ചമാകെ റഹ്മത്തായവരാം (2)
റഹ്മത്തുൽ ലിൽ ആലമീനാം ത്വാഹ മുജ്തബരാം
(ഉലകിലഖിലം പ്രകാശമേ)
ഇതിഹാസമെഴുതിയ ബശററെ ഇസ്ലാമിൻ മരതക ബദ്റരെ .. (2)
ബദർ പോലെ കത്തും നാമം യാ റസൂലല്ലാഹ് (2)
യാ റസൂലേ യാ ഹബീബെ യാ നബിയല്ലാഹ് ..
(ഉലകിലഖിലം പ്രകാശമേ)
കൊതിയുണ്ട് മദീനത്തൊന്നണഞ്ഞീടാൻ
വിധി തരു അധിപതി അഹദോനെ (2)
അഹദ് സ്വമദേ തുണചീടണെ മോഹം തീർത്തീടണേ .. (2)
അകമിലുണരും അനന്ത മോഹം ശമനമേകിടനെ
(ഉലകിലഖിലം പ്രകാശമേ)
(കതിരൊളിയാം)
Lirycs ezhuthiyathi thank you
@@zumiibm8319 Welcome😊
😍👍
Thanks
@@MUSTHAFA_AT Welcome 💖
2020 മെയ് മാസത്തിലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ.
എത്ര കേട്ടാലും മതിവരുന്നില്ല.
Masha allah
2020 ആഗസ്റ്റിലും കേൾക്കുന്നു.....
കേട്ടാലും മടുക്കില്ല... കേൾക്കാനും മടിക്കില്ല... അതാണ് മദ്ഹിൻ monj 😍..... എപ്പോഴും കേട്ടോണ്ടിരിക്കുന്നു.....
October
ഇത്ര നല്ല പാട്ട് കേൾക്കുമ്പോൾ ഇവർക്ക് പ്രോത്സാഹനം അതാണ് വേണ്ടത് 👌🏻👍🏻🌹🌹🌹🌹
ഇന്നാണ് ആദ്യമായി ഈ പാട്ടു കേട്ടത്....... ഇന്ന് തന്നെ 20 തവണയലധികം കണ്ടു കേട്ടു.... നബി പ്രകീർത്തനങ്ങൾ.. മാഷാ അല്ലാഹ് 👍🌷🌷🌷🌷🌹🌹🌹🌹🌹🌹
Shihabudheen Shihab Muthuthala Polichuuuu
മുത്ത് റസൂലിനെ കാണാൻ ങ്ങൾക്ക് ഭാഗ്യം തരണേ അള്ളാ ആമീൻ
ടിക് ടോകിൽ ഒരു അമുസ്ലിം സുഹൃത് പാടുന്നത് കേട്ട് ഇഷ്ടപ്പെട്ടതാണ് ഈ song ...
സുന്നീ ഐക്യം സിന്ദാബാദ് ❤️👍👍👍
Randum nallth àaan sahodharaaa
Poli
Marzook MHD സൂപ്പർ
അതാണ് രണ്ടാളും മാതൃക...
😍😍
ഒഴിവ് കിട്ടിയാൽ അപ്പോൾ തന്നെ യൂട്യൂബ് തുറക്കും എന്നിട്ട് ഈ പാട്ട് കേൾക്കും
കമന്റുകൾ വായിക്കും
വല്ലാത്ത ഒരു ഫീലിംഗ്
Supper
آمين
2021 ഇൽ കാണുന്നവരുണ്ടോ എന്നെ പോലെ
Und
Yaaa
മുത്ത് നബി ഫാൻസ് ലൈക്ക് അടിക്ക്
Nee എങ്ങനെ യാ udheshichath
No, allahu fans
Arivu ilyama kondi paranjayanel Allahnodi thouba cheyyanam..... duniyavilum ahirathilum namuk thanalaya habeeborude anuyayikal oru likini vendi ingineyulla comments idan padilya ttoo😔😔😔.....
Paranjathu valare thettaya karyamanu...Thouba cheythu madangikkoluu
Suhrta allahuvitna pravagakanan nabi aa nabiya maranuukalayarut
തകർത്തു. പ്വോളിച്ചു. കിടുക്കാച്ചി. ഒന്നും പറയാനില്ല..... ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ എന്ന വരി കേട്ടപ്പോൾ രോമം ആ വരികളോടുള്ള ബഹുമാനം കൊണ്ടു എഴുന്നേറ്റു നിന്നു 😍😍😍😍😍😍😍😍😍😍😍😍😍
പാട്ട് കൊള്ളാം .....എന്നാൽ അഭിനയത്തിന്റെ മാനദണ്ഡം ...അറിഞ്ഞാൽ കൊള്ളാം ...മറ്റൊന്ന് തബല ജാഇസാണോ ????😱
business of usthadh Usthadh business സത്യം
good
ഇതിലും സൂപ്പറായിട്ട് ഈ നബിദിനത്തോടനുബന്ധിച്ചും നിങ്ങൾക്ക് പാടാൻ ഉടയോൻ ഉദവി നൽകട്ടെ .ആമീൻ
❤️❤️
Zayan
❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉 സൂപ്പർ
കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞ മദ്ഹ്
Luv From Bangladesh 🇧🇩💙❤
Ookk
ഈ വരികളെയും പാടിയവരെയും ഇഷ്ടപ്പെടാത്തവരുടെ മനസ് എത്ര ഹീനമായിരിക്കും.. എങ്ങനെ unlike അടിക്കാൻ തോന്നുന്നു അവർക്ക്...
ഇനിയും ഒരു പാട് മദ്ഹ് പാടി ഞങ്ങളെ ആ തിരു റൗളയിലെത്തിക്കാൻ ഈ മാദിഹീങ്ങൾക്കും അണിയറ പ്രവർത്തകർക്കും സർവ്വ ശക്തൻ തൗഫീഖ് നൽകട്ടെ...
Music
എന്റെ ഹബീബ്ﷺ മ്യൂസിക് വെറുത്തിരുന്നു,അത് പിശാചിൽ നിന്ന് തുടങ്ങി റഹ്മാനായ റബ്ബിന്റെ കോപത്തിൽ അവസാനിക്കുന്നു,,,
Ithil padiya suhail koorad njangade nattil palliyil undayirunnu. Addhehathe neerit kandathil oru paad santhishm thonunnu.
നബി തങ്ങളെ ഇഷ്ടമുള്ളവർ ലൈക്കടിക്കുകയല്ല സ്വലാത്ത് ചൊല്ലുകയാണ് വേണ്ടത്......
അൽഹംദുലില്ലാഹ്.... നബിയുടെ ചാരെ അണിയാനും അവിടം ചെന്ന് സലാം ചൊല്ലാനും എല്ലാവർക്കും തൗഫീകേകട്ടെ.. ആമീൻ.... മുത്തിനെ പറ്റിയുള്ള സോങ്ങും ഈ സഹോദരങ്ങളുടെ ശബ്ദവും ഒരുപാട് ഇഷ്ട്ടായി അൽഹംദുലില്ലാഹ്... അള്ളാഹു അക്‌ബർ.....
Shahul shahu ആമീൻ
ഇങ്ങനെയുള്ള കൂടിച്ചേരൽ ഇനിയും പ്രതീക്ഷിക്കുന്നു....നിങ്ങൾ ഒന്നിച്ചാൽ പിന്നെ ഒരു രക്ഷയുമില്ല എന്ത് രസമാ കേൾക്കാൻ മാഷാ അല്ലഹ്
2020 ഈ പാട്ട് കേട്ടവർ അടി ലൈക് ❤️
Njan
Njaan
😍😍😍😍😍😍😍
ഇതൊരു ബംഗ്ലാ സോങ്ങിന്റെ ട്യൂൺ ആണ്
@@ismailtirur9698 vk
എത്ര തവണ കേട്ടു എന്നറിയില്ല... ഒരുപാട് ഇഷ്ട്ടായി
ما شاءالله، وفقنا الله لنا ولك لتمديح مدح سيدنا محمد صلى الله عليه وسلم مرضيا عنده. وفقك الله لان انشد مدح سيدنا محمد صلى الله عليه وسلم حتى فراغ حياتك، اللهم اجعلنا من مدحي المرضيين عند حبيبك سيدنا محمد صلى الله عليه وسلم🤲🤲🤲
ആമീൻ
ആമീൻ
2020 ൽ പാട്ടു കേൾക്കാൻ വന്നവർ like
Hi
റസൂ ള്ളാനെ കാണാൻ ഒരുപാട് കൊതിയുണ്ട് നിങ്ങൾ പ്രാർഥിക്കണം
illa pota potta
Yoyo
☝️
ഇങ്ങെനെ ഒന്നിച്ചു വരട്ടെ മാഷാഅല്ലാഹ്
Athe
ഇതു നിങ്ങളുണ്ടാക്കിയതാണോ?
Masha Allah😍😍
Nalla മക്കൾ padachavan കാക്കട്ടെ
മാഷ അല്ലാഹ്........ എത്ര തവണ കണ്ടു എന്നറിയില്ല.... അത്രക്ക് മനോഹരമായ സോങ്.... ഇനിയും ഇത് പോലെ പ്രദീക്ഷിക്കുന്നു....
S
മാഷാഅളളാ..... ഇനിയുംഒരുപാട്മദ്ഹ് ഗാനങ്ങൾ പാടാൻ ഭാഗൃമുണ്ടാവട്ടെ....ആമീൻ
എൻറെ മകൻ ക്ഒരുപാട്.ഇഷ്ടമായി
Nabiyod muhabath ullavar like cheyyuka 👍🕋🕋
Hi
ഈ പാട്ട് പാടിയിട്ട് എനിക്ക് മദ്രസയിൽ ഫസ്റ്റ് കിട്ടി ഇനിയെന്ന റേഞ്ചിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട് 🥰🥰🤲🤲
കോട്ടക്കൽ റേഞ്ചിൽ പോയി അവിടെനിന്നും ഫസ്റ്റ് കിട്ടി 🤲
ഇനി മേഖല 🥰🥰🤲🤲
ഉലകിലഗം പ്രകാശമേ ഉടയവന്റെ ദാനമേ.. അത് എന്നെ ത്രില്ലാക്കി മാറ്റി
HASHIR mon .ഉലകിലഖിലം
@@abduraoofpp3176 ha
ഇന്നലെ tik ടോകിൽ കണ്ടു.ഇപ്പൊ addict ആയിപ്പോയി.🕌🕋🕋
Hi
അല്ലാഹുവാണെ രണ്ടാമത്തെ തവണ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു...... അല്ലാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും എന്നെയും മദ്ഹ് വരികളുടെ നേതാക്കളും സ്വഹാബി വര്യന്മാരുമായ ഹസ്സാനുബ്നു സാബിത് കഅബു ബ്നു മാലിക് (റാ )മാരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ
Ameen⚘
Aameen.... Njangalem maadiheengalude koottathil orumich koottane nadha nin jannathil..... Aameen ya rabbal Aalameen..... 😑😑😑💕💕💕💕
Ameen
@@farva786 7
9
എൻ്റെ മോൾ ഇന്നും ഉറങ്ങുന്നത് ഈ song kettitannu.
മൻസൂർ കിളിനക്കോട് 😍 നല്ല രചന....
റഹൂഫ് ആക്കോട്&സുഹൈൽ കൂരാട്.. നന്നായി പാടി... വിഷ്വൽ സും നന്നായി...
എത്ര കേട്ടാലും മടുക്കാത്ത അനുഭവം...
Endhoru music eeemanallathavar
Correctly 😝🙂
Mnhgg
മാഷാഅല്ലാഹ് അള്ളാഹു മദീനയിൽ എത്തിക്കട്ടെ ഇരുവരേയും
മ്യൂസിക്ക് ഉപയോഗിച്ച് പാടിയാൽ മദീനയിലെത്താൻ പ്രയാസമാവൂലേ?
Good very feeling
മാഷാ അല്ലാഹ്..
ജീവിതത്തിൽ ഇത്ര യേറെ പ്രാവശ്യം കേട്ട മദ്ഹ് ഗാനം ഇല്ല.. ഇനിയും ഇത് പോലെയുള്ളവ പ്രതീക്ഷിക്കുന്നു..
Mashallah ❤
നബി തങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടി plzz
Hyghg DC ym km hii ictddccxc DC fdc nmn. Ccgtyygcggggf cu in be jni hii go
O bhi vvvi hii to ty in jhbvv
Ninack like vendhittalle angane paranjhe
👌👌👌
@@moidupc5826 ath sherriya nabi thangale ishtamillathor aran aa chodyathin oru praskthiyumilla mashallah 🥰
🥴
സമസ്ത മേഖലയിലും
ഐക്യം വിളയട്ടെ