യോനി ഭാഗത്തുള്ള കറുപ്പ് യോനിയിലെ രോമം കളയുന്നത് എങ്ങനെ🙇‍♀️?|Vagina Care|തുടയിടുകളിലെ കറപ്പ് മാറ്റാം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 3,4 тис.

  • @lakshminandhalakshminandha8998
    @lakshminandhalakshminandha8998 3 роки тому +340

    ഈ ഒരു പ്രശ്നം എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകാറുണ്ട്. പക്ഷേ അമ്മമാരോട് പോലും തുറന്നുപറയാൻ കുട്ടികൾക്ക് ഇതുപോലെ ഉപകാരപ്രദമായ വീഡിയോ വലിയൊരു അനുഗ്രഹമാകും

  • @shahjahankhan345
    @shahjahankhan345 3 роки тому +3564

    നല്ല ചങ്കൂറ്റമുള്ള കുട്ടി....അനക്കിരിക്കട്ടേ ഞമ്മടേ വക ഒരു കുതിര പവൻ

  • @abboy4590
    @abboy4590 3 роки тому +12

    മനുഷ്യരെ മനുഷ്യരായി കാണുന്ന ചാനൽ.
    ചേച്ചിടെ വീഡിയോസ് കാണുമ്പോൾ പെൺകുട്ടികളോട് വല്ലാത്തൊരു റെസ്‌പെക്ട് തോന്നും. അതുപോലെ അഭിമാനവും....
    ഭയവും ലജ്ജയും കൂടാതെ കാര്യങ്ങളെ സമീപിക്കാൻ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് ചേച്ചിടെ വീഡിയോസ് സഹായകവും. തീർച്ച.....
    Best wishes 👍👍👍💙💙💙

  • @Sowparnika143
    @Sowparnika143 3 роки тому +1880

    ഒരുപാട് പേർക്കുള്ള സംശയം..... തീർത്തു 🤗🤗🤗...... അവതരണം വളരെ നന്നായി..... Young gril ഇതൊക്കെ പറയാൻ കാണിച്ച മനസ്സ് അടിപൊളി

    • @AslaMarley
      @AslaMarley  3 роки тому +33

    • @hashimmuhammedhashim2277
      @hashimmuhammedhashim2277 3 роки тому +5

      Ningl mattoru vediyoyil coffee vecch oru pack idunnathokke parayunnundu. . but ithil parayunnad anganeyonnum cheyye cheyyalleennum🤔

    • @neethunarayanan8488
      @neethunarayanan8488 3 роки тому

      Veettil alovera undu athu muricheduthu jell aakika pore

    • @riyasyoonus6805
      @riyasyoonus6805 3 роки тому +1

      Alovera gel boys nu use cheyyan pattumo@asla

    • @bilalbillu8440
      @bilalbillu8440 3 роки тому +2

      സ്വന്തം ശരീരത്തിലെ രോമം എങ്ങനെ കളയണം എന്ന് പോലും അറിയാത്തവരോ 🙄🙄🙄🙄

  • @vpn4247
    @vpn4247 3 роки тому +1348

    *കമൻ്റ് വായിച്ചു വീഡിയോ കാണുന്നവരുണ്ടോ..??*
    എന്തായാലും സഹോദരി പൊളിച്ച്..👌

  • @thepublisher9805
    @thepublisher9805 3 роки тому +82

    ഇതൊക്കെ ആണ് നവോഥാനം 🔥🔥🔥 വീട്ടിൽ പോലും പറയാൻ മടിക്കുന്ന കാര്യങ്ങൾ....

  • @siyakallarakallara8036
    @siyakallarakallara8036 3 роки тому +687

    ഒരു മടിയും കൂടാതെ സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന തരത്തിൽ ഉള്ള അവതരണം നന്നായിരിക്കുന്നു 🥰🥰🥰

  • @neenubaby4125
    @neenubaby4125 3 роки тому +435

    ഞാൻ ആദ്യം അയീട് ആണ് വിഡിയോ കാണുന്നത്, നല്ലത് പോലെ ഇഷ്ടം പെട്ടു... നല്ല അവതരണം....👍👍👍👍

    • @AslaMarley
      @AslaMarley  3 роки тому +13

      Thankoo❤😘

    • @shameeremali8439
      @shameeremali8439 3 роки тому +3

      ഞാനും ആദ്യമായാണ് കാണുന്നത്. എനിക്കും നല്ലതുപോലെ ഇഷ്ട്ടപെട്ടു.

    • @sunnyleaon4309
      @sunnyleaon4309 3 роки тому +1

      എനിക്കും പെരുത്ത് ഇഷ്ടായി

    • @vipingsam4924
      @vipingsam4924 3 роки тому +1

      Subscribe ചെയ്യൂ...

    • @ramsirasak1495
      @ramsirasak1495 3 роки тому

      👍

  • @chocolatelover2193
    @chocolatelover2193 3 роки тому +30

    Aslayude ഈ charector ആണ് എനിക്ക് ഒരുപാട് ഇഷ്ടം 👍👍👍good moluu❤

  • @sarathlalu3904
    @sarathlalu3904 3 роки тому +2420

    സംസാരം 👌🏽
    മുഖത്തെ ഭാവങ്ങൾ 👌🏽
    അവതരണ രീതി 👌🏽
    ലൈക്ക് ഇറ്റ് 👍🏽

  • @Two_idiots.0
    @Two_idiots.0 3 роки тому +1025

    ഇതൊക്കെ ആരും പറഞ്ഞ്‌ തരാത്തത് കൊണ്ട്‌ തന്നെ useful ആയ topic ആണ് lub uuu chechiiii😘😍

    • @Justin__am
      @Justin__am 3 роки тому +11

      Ith kore peru paranjittund search

    • @Two_idiots.0
      @Two_idiots.0 3 роки тому +19

      @@Justin__am കണ്ടിട്ടുണ്ട് but എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ് 👍

    • @nuha_queen9690
      @nuha_queen9690 3 роки тому +5

      @@Justin__am hoo hoo

    • @AslaMarley
      @AslaMarley  3 роки тому +26

      Thanko somuch da❤❤❤🥰

    • @snehasssss
      @snehasssss 3 роки тому +5

      @@AslaMarley Baba ennu vilikan karanam...kure aayi chodikunnu....!!!!

  • @anithaanu6617
    @anithaanu6617 2 роки тому +21

    സ്വന്തം കാര്യം തുറന്നു പറഞ്ഞതിന് big salute കുട്ടീ.. എല്ലാരും ഇത് പറയാറില്ല ""ഏയ്‌ എനിക്ക് ഇങ്ങനെ ഒന്നും അല്ല എന്ന ഭാവം ആണ് പലർക്കും..""

  • @shihabwayne9198
    @shihabwayne9198 3 роки тому +349

    നിന്റെ ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടൊള്ളു 😳😳😳😳

    • @sufailmohd2638
      @sufailmohd2638 3 роки тому +35

      ഇത് കൊലപാതകം ഒന്നും അല്ലല്ലോ

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 3 роки тому +5

      Kashtam... Ethokke ariyenda kaaryaggala bro..

    • @manuthomas407
      @manuthomas407 3 роки тому +2

      അതാരാ

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 3 роки тому +17

    വളരെ നല്ല അറിവ് എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ ധൈര്യപൂർവ്വം അവതരിപ്പിച്ചു എനിക്ക് തോന്നുന്നത് ഈ കാര്യങ്ങൾ കൃത്യമായി അറിയുന്ന പെൺകുട്ടികൾ വളരെ കുറവായിരിക്കും ഇനിയും ഇതുപോലുള്ള അറിവുകൾ സത്രീകൾക്കും പുരുഷൻമാർക്കും ഉപകാരപ്പെടുന്ന രൂപത്തിൽ അപ്‌ലോഡ് ചെയ്യുക അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @soorajtm2688
    @soorajtm2688 3 роки тому +9

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് വളരെ ഇഷ്ടായിട്ടോ കുട്ടിയുടെ സംസാരം കേൾക്‌പോൾ ഒരു പോസറ്റീവ് രീതി മനസിന്‌ വരുന്നു സൂപ്പർ മോളെ 😊😊😊😊

  • @manyachandran9644
    @manyachandran9644 3 роки тому +630

    Chechide samsaaram ishttapettavar like adii😍😁

  • @shamsucherur8848
    @shamsucherur8848 3 роки тому +313

    നല്ല അറിവുകൾ പകർന്നു തന്ന മോൾക് 👍👍

  • @abhinavabhi3440
    @abhinavabhi3440 3 роки тому +9

    ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങൾ തുറന്ന് പറയാൻ കാണിക്കുന്ന മനസിന്‌ ഇരിക്കട്ടെ ഇന്നത്തെ like

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +771

    ആണിനും പെണ്ണിനും വ്യത്യാസം ഇല്ലാതെ ഉപകാരം ഉള്ള വീഡിയോ 😊😍

  • @riveaamariam
    @riveaamariam 3 роки тому +1882

    Baba this is why I admire and love you somuch😘😘.Nee content aayi edukkuna oro topic um kure kuttikalkku useful aakum athupole aalkarde idayile thettu dhaaranakal maarum ."Vagina" ennulla vaaku taboo alla enu...keep going da. Ee lockdown nte 1 week ithu pole useful contents idu ..keep going😘
    Im proud of u..
    Ps: ini ente muthumanikalod parayanullath richu chettan ivide thanne ind makkale...lockdown kazhinju powerful aayi njan varunathanu.Ippol njnghalkku kanan patillalo ...kidukachi videos aayi udane varunnathanu.ellavardem comments njnum vaaykend..njnum miss aakunnununde ninghale
    Pewrrrrrr💥💥💥💥

    • @AslaMarley
      @AslaMarley  3 роки тому +91

      Ellavarodum oru karyam parayan vittu poyi nammade video l ...kure per chodichirunu hair removing cream pubic area l use aakamo ennu ...orikalum padilla..that area is very sensitive.urappayum chemicals undakum ..orikkalum anghne cheyaruth..athe pole lightening creams um vanghi thekkaruth....
      Ps :pinne video l njn shave cheythu kaanichille ..athu opposite direction l alla..saadharana nammal opposite direction l aanu cheyyukha..pakshe pubic area uderarms l okke same direction l aanu cheyyendathu..athanu safe allell kunji kurukkal allel rashes murivu varan chance und

    • @nesmilaasees7803
      @nesmilaasees7803 3 роки тому +58

      @@ambilymol8831 ith oru vrithikeatta kaaryamayitt njaggalk thonunnilla...niggalk agganea thonunnu nkil ath njaggada preshnam alla so onn poyea 😏

    • @thalapathygirl3206
      @thalapathygirl3206 3 роки тому +7

      @@ambilymol8831🤷🤦‍♀️🤦‍♀️🤦‍♀️

    • @nesmilaasees7803
      @nesmilaasees7803 3 роки тому +8

      Pwrrr verateaaa🥰......,.

    • @kaavalkkarantepennu3274
      @kaavalkkarantepennu3274 3 роки тому +65

      @@ambilymol8831 എന്താണ് ഇതിൽ അത്ര വൃത്തികേട് ഉള്ളത്.. ഇതൊക്കെ എല്ലാവർക്കും ഉള്ള സംശയങ്ങൾ ആണ്... അത് ഒരാൾ പറഞ്ഞു തരുമ്പോൾ അംഗീകരിക്കുക... ഇത് ഒക്കെ നമ്മുടെ ശരീരത്തിൽ ഉള്ളതല്ലേ...എല്ലാവർക്കും അറിഞ്ഞു ഇരിക്കേണ്ടതും ആണ്.. ഈ സിസ്റ്റർ ഇത് പറഞ്ഞു തന്നു കൊണ്ട് കുറെ ആളുകൾക്ക് ഉപകാരപെട്ടിട്ടുണ്ട്... നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാട് മാറ്റ്.. ഇതിൽ ഒരു തെറ്റും ഇല്ല.... inagne ഒരു topic എടുത്തതിനും പറഞ്ഞു തന്നതിനും 🙏💯😊😊😊😊😊

  • @lp970
    @lp970 3 роки тому +13

    എനിക്കും ഉണ്ടായിരുന്ന സംശയം തീർത്തു തന്ന ചേച്ചിക്ക് താങ്ക്സ്

  • @DJ-mq9qn
    @DJ-mq9qn 3 роки тому +255

    Very informative. പലരും മാതാപിതാക്കളോട് ചോദിക്കാൻ മടിക്കുന്ന കാര്യങ്ങൾ വളരെ വൃത്തി ആയി അവതരിപ്പിച്ചു ❤

  • @Dubaistreets
    @Dubaistreets 3 роки тому +50

    എല്ലാരും പറയാന് മടിക്കുന്ന കാര്യം വെക്തമായി പറഞ്ഞു തന്നു സഹോദരി ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉപകാര പെടും Thank you ❣️

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +3

    നല്ല സിംബ്ബിളായ അവതരണം ഇത് വളരെ ഫലപ്രദമായവീഡിയൊയാണ് ഞാൻ ലൈക്ക് ചെയ്തു സബ് ക്രൈബ് ചെയ്തുനല്ല സൂപ്പർ വീഡിയൊ

  • @jobystalin6615
    @jobystalin6615 3 роки тому +138

    മിടുക്കി എന്നു പറഞ്ഞാൽ പോരല്ലോ മിടുമിടുക്കികുട്ടി ...❤️God bless you 🙏Hila kutti❤️ ..ഇനിയും Hila കുട്ടിയുടെ അറിവുകൾ ഞങ്ങളിലേക്ക് പകരാൻ Hila കുട്ടിക്കു കഴിയട്ടെ..,💐 😍

  • @fisalfasi1974
    @fisalfasi1974 3 роки тому +75

    ഇതാണ് ആശ്ലിലം ഇല്ലാതെ മനസ്സിൽ ആക്കുമ്പോലെ. വിവരണം

  • @jitheshsathyan6024
    @jitheshsathyan6024 2 роки тому +3

    ഹായ്
    എല്ലാ പേർക്കും വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. എന്നും സപ്പോർട് ചെയ്യും
    ജിതേഷ്സത്യൻ

  • @K-tym
    @K-tym 3 роки тому +86

    Swantham veettukaar polum parannu kodukkaan madikkunna topic detail aayi parann thannathin "a big salute "👍😍

  • @rasheedkvk2391
    @rasheedkvk2391 3 роки тому +121

    നെഗറ്റീവ് കമന്റ്നോക്കി വന്ന ഞാൻ 🙄🙄... ചമ്മി poyi🤭🤭🤭🤭

  • @naseramiyan2335
    @naseramiyan2335 3 роки тому +49

    ഇതൊക്കെ നമ്മൾക്ക് അറിയേണ്ട കാര്യങ്ങൾ 👍 ഒരുപാട് നല്ല കാര്യം ചേച്ചി പറഞ്ഞതൊക്കെ താങ്ക്യൂ

  • @rifa-123
    @rifa-123 3 роки тому +117

    Nigal angotum engotum prank cheyunathinekal nallath ith pole ulla vidios ann.ith akumpol njagalkum useful ayirikkum💯💯❤️❤️

    • @AslaMarley
      @AslaMarley  3 роки тому +3

      🥰🥰🥰😘😘😘

    • @fathimafathimamoochithodik3624
      @fathimafathimamoochithodik3624 3 роки тому

      Prank nirthaan parayalle makale , njaan ivarude prank varunath kaath UA-camnte muttath kannumnatt irikukayan ath egaanum ninnal njan bore adich chaavum

    • @abhijith1957
      @abhijith1957 3 роки тому

      Hi

    • @SanojSanu-rh9jm
      @SanojSanu-rh9jm 22 дні тому

      ​@fathimafathimamoochithodik3624 🙄🧐🤭😁

  • @abhimanyusuriyasuriya5718
    @abhimanyusuriyasuriya5718 3 роки тому +76

    Iron lady ❤... എല്ലാവരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് നിങ്ങൾ അതു തുറന്നു സംസാരിച്ചു കാര്യങ്ങൾ ഒക്കെ വ്യക്‌തം ആക്കിയ നിങ്ങൾ ആണ് ഇന്നത്തെ എന്റെ ഹീറോ 💪... സ്ത്രീകൾ ആയിട്ട് ഉള്ളവർക്ക് വളർന്നു വരുന്നു പെങ്കൊച്ചുങ്ങൾക്ക് ഒക്കെ വളരെ ഉപകാരപെടും ഇതു തീർച്ചയായും ❤

  • @noohniban7349
    @noohniban7349 3 роки тому +1

    ഇത്രയും വ്യക്തമായി അവതരിപ്പിക്കുന്ന നിങ്ങളാണ് താരം...
    എനിയും അറിവിനായി വീഡിയോസ് ചെയ്യുക..ഫുൾ സപ്പോർട്ട്..tanx

  • @ashiyash77
    @ashiyash77 3 роки тому +46

    ഈ ചാനൽ ഞാൻ ആദ്യമായിട്ടാ കാണുന്നത്
    Useful video 👍🏻

  • @ameenajamshid4818
    @ameenajamshid4818 3 роки тому +172

    Confidence level 💯💯💯💯
    Good job
    Keep going 💥💥💥

  • @bigsmoke572
    @bigsmoke572 3 роки тому +46

    രണ്ടു പേരെയും ഒരുപോലെ കാണുന്ന അസ്‌ല ഇത്ത യാണ് എന്റെ ഹീറോ 👍👍👍👍

  • @sheenah8459
    @sheenah8459 3 роки тому +72

    Chechiii...വയർ കുറയാനുള്ള വിഡിയോ കൂടി ഇടോ... Lockdown aayi veettil erunnappol vayar വലുതാവുന്നു

    • @AslaMarley
      @AslaMarley  3 роки тому +16

      Aahda set idam🥰😘

    • @space2walker
      @space2walker 3 роки тому +8

      വീട്ടിൽ പണി ഒക്കെ ചെയ്യ് 😂

    • @nidahameen2324
      @nidahameen2324 3 роки тому +2

      @@AslaMarley vegam vene chechii

    • @shahinsha713
      @shahinsha713 3 роки тому +5

      Food adi kurachal mathi

    • @kunjuvava342
      @kunjuvava342 3 роки тому +2

      Sheena one time rice kazhikku bhakki time gothampu kazhikku kurayum 😍😍

  • @ashokpap293
    @ashokpap293 3 роки тому +20

    ഉപകാരപ്പെടുന്ന കാര്യങ്ങൾ പറയുന്നു നല്ല കാര്യം

  • @bijutg4331
    @bijutg4331 3 роки тому

    കൂട്ടുകുടുംബം ഇല്ലാതായതോടെ ഇത്തരം അറിവുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ വീടുകളിൽ ആളില്ലാതായതിൻറ ദോഷം എല്ലാ വീടുകളിലും ഉണ്ട്.അതൃവശൃം പഠിച്ചിരിക്കേണ്ട ഇത്തരം അറിവുകൾ ക്ളാസ്സുകളിൽ പറഞ്ഞു കൊടുക്കുന്നു മില്ല.നല്ല അവതരണം.👍👍👍( ആക്റ്റിവിസ്റ്റുകൾ നടത്തുന്ന പട്ടിഷോകൾ പോലെ അല്ലാത്തത് നന്നായി,ആ കൂട്ടത്തിൽ വരാതിരിക്കട്ടെ)

  • @thehypervenom4823
    @thehypervenom4823 3 роки тому +49

    Respect മാത്രം.. Good job mate..

  • @praveeenmp5392
    @praveeenmp5392 3 роки тому +67

    Sree kal mathram kanuka ..ennu parayunna vedios oru70% boys ayirikum kanuva🤣

  • @snehachakkara401
    @snehachakkara401 3 роки тому +3

    Chechi facile hair and black heads Maran enthenkilum oru choice paranj tharo😥

  • @Sathizworld
    @Sathizworld 3 роки тому +7

    ഇന്നത്തെ കാലത്ത് എല്ലാത്തിനെയും കുറിച്... അറിവ് നേടണം...... 👍👍👍👍👍

  • @asktoself
    @asktoself 3 роки тому +13

    അടിപൊളി explenation ഇങ്ങനെ വേണം പറയാൻ അതാകുമ്പോ എല്ലാർക്കും മനസ്സിലാകും well explain 🥰👍👍👍👍

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 роки тому +4

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് നല്ല അവതരണം, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു ❣️

  • @leen8618
    @leen8618 3 роки тому +22

    Ithu poleyulla videos iniyum venam hilathaa🤩🤩

  • @selmuus_graphy3615
    @selmuus_graphy3615 2 роки тому +2

    🥰🥰🥰🥰❤️❤️❤️ingale video kaanumbo ithvare illaatha athmavishwaasam koode aan indaavunnath.....

  • @Martinababu
    @Martinababu 3 роки тому +148

    You know what??
    I personally don't know who you are.
    But I'm really proud of you.
    Because you are being you, you are living for you and not for others...
    Many girls should get inspired by you.
    Many of my Muslim friends got married dropping their studies....I was heartbroken....I couldn't believe it....cuz one of my friend she used to study so well and but one day she said to me I'm dropping out college cuz she's getting married...I couldn't believe at all😢I spoke to her I said you need to talk to your parents and let them know you have so much more to achieve!!!
    She said no I can't do anything.
    So I spoke to her parents cuz I was really shocked when she said that...I told them she has a lot more to get and why are you doing this to her...what they said was yeah even we wished for that...but she's already 20 and our community or our society won't like this...they were not able to bring a change...I wish everyone bring change like you and ur parents did😭😭❤️❤️❤️❤️I was shocked to hear that my best friend who is just 20 got married already...and it seems she started getting proposals since she turned 18....I was shocked I can't believe we still have people like this....it was just one more year of degree and she dropped it....I begged her but nothing worked.........I really really hope many girls or parents who see this change ❤️

    • @AslaMarley
      @AslaMarley  3 роки тому +27

      Thank you somuch dear❤❤...one day urappanu ella girls um boys um orupole avarde dreams nte purakil pokunna kaalam varum....avarde swapnam pole jeevikkuna kaalam ..ini ulla generation enkilum kuttikalku nalla colorful world kodukkate❤

    • @Martinababu
      @Martinababu 3 роки тому +6

      @@AslaMarley True 🎉
      I hope everyone deserves the best...cuz everyone deserves to be happy, do what makes everyone happy 😀you brought in a change to everyone......I'm sure 80% of girls watching ur video will at least wish to have a life like yours and I hope everyone gets inspired ❤️

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 Рік тому +1

      @@AslaMarley Already every one in Kerala living as per their dreams except Muslim girls. No other religion treats ladies as slaves.

  • @donajince5085
    @donajince5085 3 роки тому +18

    Kollaamm.. ❤.. No words can describe it.. 🥰😍😘😘😘.. Nan skip cheyyand kanduu.... Presentation adipoli... 😘😘😘😘

  • @cristyjoshin6149
    @cristyjoshin6149 3 роки тому +22

    Yellam Life useful Topics aarkum idhuvare ariyatha Topics Yellam perfect Aayit presentation cheydhu ❤️❤️ Hats off sista🙏🙏🙏🙏

  • @subinbabu8325
    @subinbabu8325 3 роки тому +125

    Lots of respect to u for doing topics like this and also for richu to support and encourage you. Kudos to both of u❤️ love u both. ✌️peace

  • @SSKshyamsunilkarthikeyan
    @SSKshyamsunilkarthikeyan 3 роки тому +140

    Hats off to you for being so open. Many will find it awkward to talk on the topics you select. #SALUTE

  • @Nikithakochuz78
    @Nikithakochuz78 Місяць тому +1

    Super ❤ ee message good aanu very brilliant girl thanks...🎉

  • @kavyajose3781
    @kavyajose3781 3 роки тому +99

    Hats off to you for bringing awareness about such topics😊👍🏻 Its high time we normalize discussions on such important topics which are still seen my many in our society as taboo.

    • @AslaMarley
      @AslaMarley  3 роки тому +2

      ❤❤

    • @LoveYourself-fm3nc
      @LoveYourself-fm3nc 3 роки тому +2

      And Its high time we normalize dark vulva, underarms, elbows and knees😊

    • @kavyajose3781
      @kavyajose3781 3 роки тому +1

      @@LoveYourself-fm3nc U r right indeed 👍🏻

    • @FayisCp-sw3bg
      @FayisCp-sw3bg 11 місяців тому

      K🗽k🗽kki🗽🗽k🗽kk🗽kk🗽kik🗽k🗽kj🗽kk🗽🗽k🗽kkk

  • @seigheil
    @seigheil 3 роки тому +58

    Presentation orurekshella😍🙌
    Hats off👏🙌

  • @renjithv9800
    @renjithv9800 3 роки тому +16

    ഏറ്റവും നല്ലത് ട്രിമ്മർ ഉപയോഗിക്കുന്നതാണ് ഉത്തമം

  • @സൗണ്ട്തോമാച്ചൻ

    എന്റെ ചാൾസ് ശോഭരാജിന് പോലും ഇല്ല ഈ ധൈര്യം

  • @ishanilan6442
    @ishanilan6442 3 роки тому +19

    വിർത്തികേട്ട മണമാണ് അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിച്ചോളൂ👍👌

    • @ayishanazrin8785
      @ayishanazrin8785 2 роки тому

      വാസലിൻ പെർട്ടോളിയം ജെൽ ഉപയോഗിച്ചോളൂ നല്ലതാ....

  • @ashrafpk6821
    @ashrafpk6821 Рік тому +1

    അങ്ങ് ടെൻഷനടിക്കേണ്ട കാര്യമില്ല സുന്ദരമായ പുതിയൊരു ചോദിച്ചാൽ രോഗം പോകും

  • @Jaslu916
    @Jaslu916 Рік тому +3

    സത്യം.ഒരിക്കലും സ്ത്രീകൾ മാത്രം കാണുക.പുരുഷന്മാർ മാത്രം കാണുക..എന്നത് തെറ്റാണ്.കാരണം..രണ്ടു കൂട്ടരും പരസ്പരം കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അറിഞ്ഞിരിക്കേണ്ടതുണ്ട്👍

  • @safeer-a5477
    @safeer-a5477 3 роки тому +163

    എവിട്ന്ന് കിട്ടി കുട്ടീ ഈ ധൈര്യം......

  • @achuachuzzzzz3182
    @achuachuzzzzz3182 3 роки тому +1

    ചേച്ചി രോമം വളരാതിരിക്കുവാൻ എന്താ ചെയെണ്ടേ പറഞ്ഞു തരോ ചേച്ചി pisssssss🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajammacreations1611
    @rajammacreations1611 2 роки тому +2

    നല്ലൊരു അറിവ് എല്ലാവരിലേക്കും പകർന്നു നൽകി....💕
    നല്ല അവതരണം..... സംസാരം.... 💕💕
    നല്ലൊരു പെങ്ങൾ, കൂട്ടുകാരി, അമ്മ..... പറയുംപോലെ അനുഭവം.... 💕💕
    പൊക്കി പറഞ്ഞു ഒന്നും നെടുവാനല്ല...
    നല്ലതിനെ നല്ലതെന്നു അംഗീകരിച്ചു അത്രയും ഉള്ളു 💕💕💕best wishes💕💕💕

  • @cristiano5495
    @cristiano5495 3 роки тому +63

    First time watch this channel
    Really useful
    Thank you sis💞

  • @nizroosmedia5089
    @nizroosmedia5089 2 роки тому

    വളരെ നല്ല അവതരണം സ്ത്രീക്കും പുരുഷനും ഒരേ പോലെ ഉപകാരപ്പെടുന്ന ഇഷ്ടപ്പെട്ട ക്ലാസ്

  • @ashlinphilip2551
    @ashlinphilip2551 3 роки тому +34

    ith njaan thutt medichitt ulla paripaadi thanne aanu, ithinu oru vrithiketta manam aanu😂😂😂first time ithrem open aayi oraal thurann parayunnath njaan kekkunnath😍oru load respect muthee..🥰🥰you carry oN... Nice videos👌👌

  • @sulfiya.n-d9h
    @sulfiya.n-d9h 3 роки тому +19

    Eye brows growthing oru vidio cheyumo pless

  • @minibibin8207
    @minibibin8207 2 місяці тому +1

    താങ്ക്സ് മോളു 🙏🥰 ടേക്ക് കെയർ god bless u

  • @kunjaattam.m8059
    @kunjaattam.m8059 3 роки тому +4

    ഹായ് ചേച്ചി.... ഞാൻ ആദ്യമായി ആണ് ചേച്ചി യുടെ video കാണുന്നത്..... ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു thank you Chechii 🥰🥰🥰

  • @Sujinhere
    @Sujinhere 3 роки тому +14

    ഒരുപാട് പേര് പറയാൻ മടിക്കുന്ന കാര്യങ്ങൾ.... Hatts off u dear❤

  • @vavarpalase84
    @vavarpalase84 2 роки тому

    Super information mole👌 ini ethupole maladwrathinu chuttumulla romam ethupoole kalayamallo good but athu engane yanu cheyyunnathu ennu demonstration cheyyamo ithu Poole. (Kochu prayathil prayapoorthyakunna) kochu kuttykalku valiya helpful ayirikum

  • @archanaachu9164
    @archanaachu9164 3 роки тому +14

    നല്ല അവതരണം 😍😍😘

  • @Rosybilss
    @Rosybilss 3 роки тому +23

    വേണ്ട കാര്യങ്ങൾ വേണ്ടത് പോലെ പറഞു കൊടുത്ത് 🤩👍
    Good information 👍

    • @AslaMarley
      @AslaMarley  3 роки тому +2

      😘😘❤

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork 3 роки тому +1

      Hlo 😄😍

    • @Rosybilss
      @Rosybilss 3 роки тому +1

      @@vloggermachanzzinfoodnetwork machi😇

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork 3 роки тому +1

      @@Rosybilss ഞാൻ ഈ ബാബ teamzന്റെ കൂടെ അങ് കൂടി...ഇനി AKCTA പിള്ളേരെ ഇവിടെ കൊണ്ട് വരണം 😍😍

    • @Rosybilss
      @Rosybilss 3 роки тому +1

      @@vloggermachanzzinfoodnetwork pnala🔥 katta support 🤩 njn pande koodiyath aanu🤩 akca pillere allam engot kond poruu👍🤩

  • @joser3664
    @joser3664 3 роки тому

    Hi ഹലോ... ഒരു പാട് ഇഷ്ട്ടായി.... ട്ടോ... ഫേസ് നെ കുറിച്ച് കുറെ സംശയം ഉണ്ട്... എനിക്ക്... പറഞ്ഞു തരുവോ

  • @anumolwilson6436
    @anumolwilson6436 3 роки тому +6

    ശെരിയ്ക്കും എല്ലാവർക്കും ഒരേപോലെ മനസിലാകാൻ പറ്റുന്ന പോലെ പറഞ്ഞു തന്ന ചേച്ചിക്ക്... Thank you so much.... So proud of you.... And keep going on... 🥰💥💥

  • @shifahnasri_5346
    @shifahnasri_5346 3 роки тому +5

    Cheecheede ella vediosum really helpfull an. Next vedio menstrual cup athpole tampons oke use cheyyunnathine kurich explain cheyyuvoo... After marrage and teenegers okke ullath

  • @jobyjohnson6638
    @jobyjohnson6638 3 роки тому +1

    മോൾ നിന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആയി സൂപ്പർ

  • @nithyasree5903
    @nithyasree5903 3 роки тому +9

    Eee karyangal oke paranj kodukan Ammamaro close ayitulla vere sthrekalo illatha orepaad kutikal valarunund.Avrk oke orepaad usefull ayirikum checheede ee video 😍

  • @jasminers7254
    @jasminers7254 3 роки тому +44

    It's very helpful and a hearty congrats for taking this as a common topic and presenting it in a good way

  • @asharafolavanna2301
    @asharafolavanna2301 3 роки тому +1

    നല്ലഅവതരണം കുറെ ആളുകൾകുള്ള സംശയംതീർത്തു

  • @psychogirl8220
    @psychogirl8220 3 роки тому +28

    Love u dheee😍❤❤nice presenting.....

  • @user-rd2md5ee2z
    @user-rd2md5ee2z 3 роки тому +69

    Body ഫുൾ കറുപ്പാണ്... അതുകൊണ്ട് നമുക്ക് പ്രശ്നം ഇല്ല😏

  • @ifrathjebi7506
    @ifrathjebi7506 3 роки тому

    Parayathirikan vayya.. valare usefull aaya vedio aanu.. pala penkuttykalum chodikan madikunna parayan madikunna karyangalanu paranju tharunnath...ninglde channel kanan orupad vyki poyi... keep going dr..

  • @aneeshsulthan9270
    @aneeshsulthan9270 3 роки тому +16

    ഹോ നിങ്ങൾ മാസ്സ് ആണ് മച്ചു
    All the best

  • @pheonix_dangle5168
    @pheonix_dangle5168 3 роки тому +34

    Poli attitude 🥰keep it up❤️

  • @gopalakrishnannair3581
    @gopalakrishnannair3581 2 місяці тому +1

    Alovera plus. What not understand

  • @anubmohan4515
    @anubmohan4515 3 роки тому +32

    Excellent presentation ❤️

  • @layaelizabeth3142
    @layaelizabeth3142 3 роки тому +5

    ഉണ്ടക്കണ്ണി കുട്ടിയെയും, കുട്ടീടെ presentations ഉം ഒത്തിരി ഇഷ്ടം ആയി... God bless u dear😘😘

  • @__angeliccutie._
    @__angeliccutie._ 2 роки тому +1

    Ithenikulla prblm aahnnu thankyou so much paranjuu thannathinu ellarkkum upakaara petta vedios🥰🥰❤️❤️

  • @febshirbasheer
    @febshirbasheer Рік тому +8

    ഇത്താ എന്റേം ഇങ്ങനെ ആണ് കാലും ബ്രേസ്‌റ്റും നല്ല വൈറ്റ് കളർ ആണ് വയർ വേറെ കളർ പ്രൈവറ്റ് പാർട്ട്‌ vagina വേറെ കളർ back side nalla dark aanu അത് പോലെ face vere ഒരു ഇരു നിറം ആയിട്ട് കൈ രണ്ടു കളർ ആയിട്ടാണ് അത് പിന്നെ tan അടിച്ചാണ് ന്ന് vekka baaki okke ntha agne? Itharodu paraynm ennonnum enikk ariyoola itha ithin oru solution parnj tharuo😔

  • @navask5674
    @navask5674 3 роки тому +13

    നിങ്ങളുടെ കപ്പിൾ വീഡിയോ കട്ട വെയിറ്റിങ് . കൊറോണ Guidelines Video ഇടാമോ

  • @ayishajasmin8478
    @ayishajasmin8478 3 роки тому +1

    Drimmer eda use chaiyyunne link share chaiyyuo pls..

  • @ismayilplkd2481
    @ismayilplkd2481 3 роки тому +19

    Subscribed👍
    Well said👍👍

  • @sharanyacv7331
    @sharanyacv7331 2 роки тому

    Nice pronunciation ..... Orupad help full aaa chechiyud e videos

  • @jazjackz1869
    @jazjackz1869 3 роки тому +27

    really appreciatable da keep going

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 3 роки тому +31

    You're so sweet and truthful, simple and down to earth. God bless you dear 🙏❤️

  • @vinilkumarsuni4019
    @vinilkumarsuni4019 2 роки тому

    ഒരുപാട് ഇഷ്ട്ടം 🥰🥰🌹🌹എല്ലവർക്കും ഉപകരം ഉള്ള വിഡിയോ ആണ് നിങ്ങളുടെ 🥰🥰

  • @fathimashajahan4963
    @fathimashajahan4963 3 роки тому +14

    സത്യസന്ധം ആയ പെൺകുട്ടി 🥰🥰🥰 Thankuuu ♥️ Good infirmation 👍

  • @AnuKrishnanMs
    @AnuKrishnanMs 3 роки тому +6

    Nalla arivum👍bold aayulla avatharanavum❤️ mukathe cuteness expressions🥰 ellaam kondum best youtuber💯 katta support undayirikum👍

    • @AslaMarley
      @AslaMarley  3 роки тому +1

      Thank u somuc😘😘😘😘❤❤❤❤

    • @AnuKrishnanMs
      @AnuKrishnanMs 3 роки тому

      @@AslaMarley 😇👍❤️

  • @shaleeshkanadi9569
    @shaleeshkanadi9569 3 роки тому

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് അവതരണം സൂപ്പറായിട്ടുണ്ട് ട്ടോ അടിപൊളി 👌🏻👌🏻👌🏻🙏🙏🙏ഗുഡ്