Divine Mercy *ദൈവകരുണയുടെ സന്ദേശങ്ങൾ *Dairy of St .Faustina*Episode 60*Rev.Fr.Anto Dianosious SJ

Поділитися
Вставка
  • Опубліковано 30 чер 2024
  • Fr.Anto Dianosious SJ & I.John Ebanisar
    ദൈവകരുണയുടെ ദിനം April 07 2024 മുതൽ ഞങ്ങൾ ആരംഭിച്ച പുതിയ UA-cam ചാനൽ AMPM* AVE MARIA PRAYER MINISTRY* Trivandrum
    അമ്മ മാതാവിനൊപ്പം കരുണയുടെ നാഥനെ ,യേശു നാഥനെ വാഴ്ത്താം
    ആദ്യമായി കരുണയുടെ നാഥൻ വിശുദ്ധ Faustina നൽകിയ സന്ദേശങ്ങൾ (Dairy of St .Faustina) Video ,100 ദിനങ്ങൾ നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നു ...
    Infant Jesus Church ,Nilambur ലെ ബഹുമാനപ്പെട്ട Fr.Anto Dianosious SJ & I.John Ebanisar(vimal) ആണ് ഇതിന്റെ പിന്നണിയിൽ
    Please Subscribe & Share
    പ്രാർത്ഥനകളോടെ സസ്‌നേഹം സവിനയം നിങ്ങളുടെ
    I.John Ebanisar (Vimal)

КОМЕНТАРІ • 3

  • @angeltvm-yg6wy
    @angeltvm-yg6wy 10 днів тому +3

    🙏🏻🙏🏻🙏🏻

  • @smilewithsheen
    @smilewithsheen 10 днів тому +3

    🙏

  • @philominajose3488
    @philominajose3488 9 днів тому +1

    എന്റെ ഈശോയേ പഠിക്കുന്ന ഞങ്ങളുടെ മക്കളുടെ മേൽ കരുണയുണ്ടാകണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏