നിന്റെ മനസ്സിന്റെ ഭാരങ്ങൾ ഈ ആരാധനയിലൂടെ അമ്മ എടുത്തുമാറ്റും വിശ്വാസത്തോടെ പ്രാർത്ഥിക്കുക|KRIPASANAM

Поділитися
Вставка
  • Опубліковано 1 лип 2024
  • നിന്റെ മനസ്സിന്റെ ഭാരങ്ങൾ ഈ ആരാധനയിലൂടെ അമ്മ എടുത്തുമാറ്റും വിശ്വാസത്തോടെ പ്രാർത്ഥിക്കുക
    #kreupasanamamma #kreupasanamsakshyangal #kreupasanamudampadiprarthana #kreupasanamprayer #kreupasanammathavu #kreupasanamiyogajapamala #kreupasanammarianudampadiprarthana #kripasanam #kripasam #kripasanamathavu #kripasanamsashyagal #kripasanamathavinodullasakshyagal #kripasanadhyanagal #kripasanammathavu #lightacandleprayerkreupasanam #marianudampadiprarthana #marianprayer #mothermary #motherofgod #udampadidhyanam #udambadi #saakshyam #vpjosephkreupasanam #frjosephachan #frdanielpoovannathillatesttalk #prayersforhealing #prayermalayalam #prayer #miracleprayer #jesus #jesuschrist #jesusislord #jesuslovesyou #jesussaves #jesús #jesusmessage #jesussavedus #jesuslovers #malayalamprayer #bible #biblemessage #bibleverse #bibleverses #biblestudy #bibleverseoftheday #bibleversefortoday #biblereading #biblewords #livinggod #godsword #catholicchurch #healingprayer #japamalamalayalam #japamala #japamalaamalayalam

КОМЕНТАРІ • 17

  • @mollytomy2918
    @mollytomy2918 29 днів тому

    അമ്മേ മാതാവെ ഈ ആരാധന കൂടുമ്പോൾ ഞങ്ങളെ അമ്മേഅനുഗ്രഹിക്കണമേആമ്മേൻ🙏:🙏🙏❤🙏🙏🙏

  • @solykutty6668
    @solykutty6668 26 днів тому

    ഈശോയെ,മാതാവേ ആൽബിൻ പരീക്ഷ എഴുതുകയാണ് കൂടെ നിന്നു പരീക്ഷ എഴുതിക്കണേ🙏🙏🙏🙏🙏ഉപേക്ഷിക്കല്ലേ....🙏🙏🙏സഹായിക്കണേ🙏🙏🙏🙏🙏അവനെ ഏറ്റെടുക്കണേ 🙏🙏🙏🙏

  • @Jincy-qq3tb
    @Jincy-qq3tb 29 днів тому

    🙏🏻 അമ്മേ മാതാവേ മോന്റെ പരീക്ഷ എടുത്തു അവനെ ഓർമ്മ ശക്തി നൽകണമേ അമ്മ മാതാവ് അവനെ പഠിപ്പിക്കണമേ അമ്മയും മാതാവേ കൃപാസന മാതാവേ ദുബായിലുള്ള അകിൽ മോനെ എല്ലാ കാത്തു രക്ഷിക്കണമേ അവന്റെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മയെ മാതാവേ അവനിൽ ബുദ്ധി വർദ്ധിപ്പിക്കണം ക്ഷമ വർദ്ധിപ്പിക്കണം അമ്മേ മാതാവേ കാത്തു രക്ഷിക്കണേ അനിയത്തിയെ കാത്തുരക്ഷിക്കണേ🙏🏻 എന്റെ അസുഖങ്ങൾ മാറ്റി തരണമേ 🙏🏻

  • @jessypsjessyps9615
    @jessypsjessyps9615 21 день тому

    എന്റെ സഹോദരന്റെ മദ്യപാനം പൂർണമായും മാറ്റി ഉടമ്പടിയുടെ മകൻ ആക്കി മാറ്റണം

  • @jessypsjessyps9615
    @jessypsjessyps9615 21 день тому

    എന്റെ മാതാവേ എന്നെ ഭാഷ പഠിപ്പിക്കണമേ

  • @jessypsjessyps9615
    @jessypsjessyps9615 21 день тому

    എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ പൂർണ്ണമായും നീ നീക്കി കിട്ടുവാൻ ഒരു വാതിൽ തുറന്നു തരണമേ

  • @sushamakumari2875
    @sushamakumari2875 29 днів тому

    Amme Mathave, ente manassinte bharam ammaykariyamallo.ente makanu athbhuthakaramayi vayuvegathil C O S labhikename.Amen.

  • @vinyasai7460
    @vinyasai7460 29 днів тому

    എന്റെ ചമ്മ ഇല്ലാതാക്കണമേ മാതാവേ

  • @BinduVijayan-pb7st
    @BinduVijayan-pb7st 29 днів тому

    Amma mathave ente bharthavinte madyapanam Matti tharaname saukhyam nalkaname amme anugrahikkename

  • @remyarajesh1043
    @remyarajesh1043 29 днів тому

    അമ്മേ മനുക്കുട്ടന്റ സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണമേ 🙏

  • @simonabraham9645
    @simonabraham9645 29 днів тому

    Amme anugrahikename 🌷🌹🌷🌹✝️🙏👏

  • @jeenajoseph4345
    @jeenajoseph4345 27 днів тому

    അമ്മേ എൻ്റെ മകൻ്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കൂ cheyyan kripayakaname. നല്ല AP, SAT സ്‌കോറുകൾ നൽകി അനുഗ്രഹിക്കണം. Albertinu AutoCAD സർട്ടിഫിക്കേഷൻ നൽകി അനുഗ്രഹിക്കണം

  • @LEO-ze6sl
    @LEO-ze6sl 29 днів тому

    Geo കുട്ടൻ്റെ mobile addiction മാറ്റി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @SmilingAardvark-ux5ow
    @SmilingAardvark-ux5ow 29 днів тому

    Ante Kay athrayumveekam sugamakename mathavee

  • @MiniRevi
    @MiniRevi 28 днів тому

    Amma mathave ❤❤❤

  • @user-yw4zx9wp3j
    @user-yw4zx9wp3j 29 днів тому

    Amen🙏

  • @anumoljohnyanumoljohny79
    @anumoljohnyanumoljohny79 29 днів тому

    Ente BP problem matti tharane ente ammmeeee