'ഞാനെന്തിനാണ് ഞെട്ടുന്നത്.. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിലൊരാളാണ് ഞാൻ..'

Поділитися
Вставка
  • Опубліковано 12 вер 2024
  • 'ഞാനെന്തിനാണ് ഞെട്ടുന്നത്.. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിലൊരാളാണ് ഞാൻ..' ആരോപണങ്ങളുണ്ടെങ്കിൽ പഴുതടച്ച് അന്വേഷിക്കണമെന്ന് പൃഥ്വിരാജ് | Prithviraj | Hema Committee Report |
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 3

  • @Keralaforum
    @Keralaforum 18 днів тому +2

    ”ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സംബന്ധിച്ച തൻറെ നിലപാട്‌ വ്യക്തമാക്കി നടൻ പൃഥ്വിരാജ്‌. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായ എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന്‌ വ്യക്തമായാൽ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ്‌ പറഞ്ഞു...“
    Bravo! കലക്കി ! ഫോറത്തിന്‌ ഒന്നും ചേർക്കാനില്ല ! എന്റെ സമയം ലാഭം ! People like you must come in the front now.

    ആസ്ത്രേലിയയിൽ കോളെജിൽ പഠിച്ച്‌ വെള്ളക്കാരി പെൺകുട്ടികളെ വരെ അടുത്ത്‌ കണ്ടിട്ടുള്ള പ്രഥ്വീരാജ്‌ ഞെരമ്പുരോഗിയല്ല എന്നർഥം !

  • @sanoj8884
    @sanoj8884 18 днів тому +1

    ഇതിലെ എല്ലാ പ്രതികളെയും പിടിക്കണം... സിനിമയിൽ മാത്രമല്ല സ്ത്രീകൾ ജോലിചെയ്യുന്ന എല്ലാ മേഖലകളില്ലേ ചൂഷകൻ മാർക്ക് ഇതൊരു ഒരു താക്കിതാവും...അതല്ല കേസ് ഒരിടത്തും എത്തിയില്ലെങ്കിൽ അവർ വീണ്ടും അത് തുടർന്നു കൊണ്ടേയിരിക്കും

  • @athulvj2037
    @athulvj2037 18 днів тому

    Sound illa