Pallavur Brothers - Double thayambaka

Поділитися
Вставка
  • Опубліковано 5 вер 2024
  • Double Thayambaka by Pallavur Appu Marar and Pallavur Kunjukuttan Marar

КОМЕНТАРІ • 23

  • @namo4974
    @namo4974 4 роки тому +19

    എന്തൊരു സംഗീതാത്മകമായ തായമ്പക. പല്ലാവൂർ ബ്രദേഴ്സ് എന്നും ഒരു ഇതിഹാസമായി തുടരട്ടെ. ഈ അനശ്വര പ്രതിഭകൾക്ക് ഒരായിരം കോടി പ്രണാമം..

  • @pramodpattambi7161
    @pramodpattambi7161 2 роки тому +12

    അപ്പു മാരാരുടെ തായംബക ഒരിക്കൽ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഒരു അതുല്യ പ്രതിഭ തന്നെ 🙏🙏🙏🙏🙏

  • @bsn39
    @bsn39 Рік тому +8

    ഭൂമിക്കടിയിൽ നിന്നും താളം കൊണ്ടുവരുന്ന അപ്പു മാരാർ 👌

  • @ammusvlogg1247
    @ammusvlogg1247 Рік тому +4

    ഇതാണ് ചെണ്ടയുടെ സുഖമുള്ള ശ്രുതി 👌🙏❤

  • @vinks8458
    @vinks8458 Рік тому +5

    Cycle of 14 beats... Athil thanne different time signatures. Absolute mastery of an instrument 🙏

  • @v.kbalan2301
    @v.kbalan2301 3 місяці тому +1

    Melarkode Pallavur enjoyed thanks dear Vadakanchery Krishna balan Dehradun

  • @pramodhgovindan8579
    @pramodhgovindan8579 6 років тому +10

    wow grate maestros unbeatable they were the best

  • @nidhinambrayathe6163
    @nidhinambrayathe6163 4 роки тому +6

    പല്ലാവൂർ ത്രയത്തിലെ രണ്ടു പേർ, അത് മതി ഇവരെ ലോകം അറിയാൻ.

  • @satheeshkumarp5402
    @satheeshkumarp5402 10 місяців тому +2

    അതു നേരിട്ട് കാണാൻ കഴിഞ്ഞവർ ഭാഗ്യവാൻ

  • @SudheerAmpli
    @SudheerAmpli 4 роки тому +4

    Oh!! What a perfection !!!

  • @SunilKumar-cz1cg
    @SunilKumar-cz1cg 3 місяці тому +1

    പല്ലാവൂർ സാർ, ഇടയ്ക്കയിൽ ചെത്തി മന്ദാരം തുളസി വായിക്കുന്നത് നേരിട്ട് കണ്ട ഞാൻ !!!

  • @subash1758
    @subash1758 Рік тому +1

    ജേഷ്ഠനും അനിയനും, ആശാന്നും ശിഷ്യനും 🥰🥰🙏🙏🙏

  • @ramanujanp967
    @ramanujanp967 5 місяців тому +1

    അപ്പു മാരാരുടെ തായമ്പക ശൈലി തന്നെ ഒരു പ്രത്യേകത തന്നെ അല്ലെ

  • @maheshnambidi
    @maheshnambidi Рік тому +1

    😮 Western musictions thisbis 3x speed

  • @sabarimala18
    @sabarimala18 4 роки тому +5

    പല്ലാവൂരിൻ്റെ എണ്ണ സുഖം അജൈയ്യ്യം

  • @SivaKumar-wc9qt
    @SivaKumar-wc9qt Рік тому +2

    Classic

  • @sreejithsreejith7961
    @sreejithsreejith7961 4 роки тому +2

    ♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌

  • @lapakp
    @lapakp 4 роки тому +7

    Ithra manoharamay ennangal ekopippichu kottunna aarymnthanne illa ennu parayam.
    Appuvettante idathu kay prayogam athinte shudhatha ee kalaghattathil aarkkum thanne illla. Sangeetha vazhiyil Vaka kotty kayari pathiye Oro oro janyangal aaay oro vakayum kotty koorpoichu 2 hrs l theerkkuna eee Thayambaka kand aoralkkum ippolathe Thayanbaka aswadikkan pattilla. Shabdathinte rana bheriyil oru cordination illatha ennagal kottiyedukkunna ennathe kalathe booripagam Thayambaka ...
    Sri Pallavur Appumarar ... Thayambakayude elkaletheyum chalravarthy... Athu onne ollo ..

  • @satheesh7515
    @satheesh7515 Рік тому +1

    പല്ലാവൂർ