POKKUVARAVU || TRANSFER OF REGISTRY || MUTATION ||പോക്കുവരവ് || ജമമാറ്റം || തണ്ടപ്പേർമാറ്റം

Поділитися
Вставка
  • Опубліковано 4 вер 2024
  • What is Pokkuvaravu ? What is the importance of Pokkuvaravu? How can pokkuvaravu be effected ? Transfer of registry and mutation are synonyms of Pokkuvaravu. Important points to be noted while transferring land.
    ഭൂമികൈമാറ്റം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. അതിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്നതിനു പോലും കാരണമായേക്കാവുന്നതാണ്.
    #pokkuvaravu #land_transfer #sale #bhoomi #transfer_of_registry
    Courtesy: You Tube audio library

КОМЕНТАРІ • 178

  • @nanidharussalam9312
    @nanidharussalam9312 Рік тому

    ഞാൻ ഒരു സർവ്വേയർ ആണ്. ഇത്രയും വിശദമായും വ്യക്തമായും അറിവ് നൽകിയതിൽ അങ്ങയോട് ആദരം.. 🙏

    • @legalprism
      @legalprism  Рік тому

      അങ്ങയുടെ നല്ല വാക്കുകൾ വലിയ ഊർജ്ജമാണ് പകരുന്നത്... നന്ദി.. നന്ദി...,,🙏🙏🙏

    • @vineethdhanush7611
      @vineethdhanush7611 Рік тому

      Najnum 😅

    • @adrikakishore7e290
      @adrikakishore7e290 Рік тому

      Yes

  • @GeethaKumari-j5t
    @GeethaKumari-j5t День тому

    Yes

  • @unnikrishnannair1479
    @unnikrishnannair1479 Рік тому +1

    Amesing performance

  • @sjanakan1791
    @sjanakan1791 Рік тому +1

    Informative and thanks

    • @legalprism
      @legalprism  Рік тому

      Thanks a lot for your valuable feedback...

  • @IshanviNair192
    @IshanviNair192 3 дні тому

    After thirty years I am paying tax pockuvara and also saledeed now v officer again done pockvarav from the same person I have purchased land adharam also with me advice

  • @akshithka2946
    @akshithka2946 6 місяців тому +3

    എല്ലാപ്രൂഫും നൽകീട്ടും ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തുതന്നില്ലെങ്കിൽ എവിടെയാണ് പരാതിനൽകേണ്ടത്?

    • @legalprism
      @legalprism  5 місяців тому +1

      ആദ്യം തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥന്. അല്ലെങ്കിൽ 18004255255 ഈ നന്പരിൽ വിളിച്ചാൽ സഹായം കിട്ടും.

  • @rajaramkalyan3838
    @rajaramkalyan3838 Місяць тому

    Procedure for pinthudarcha mutation.

  • @narendrakhona1168
    @narendrakhona1168 Рік тому

    INFORMATIVE VIDEO.
    WHAT IS THE PROCEDURE FOT A PROPERTY GOT BY WILL.
    THANKS

    • @legalprism
      @legalprism  Рік тому

      ua-cam.com/video/g05DmWpphLA/v-deo.html

    • @legalprism
      @legalprism  Рік тому

      ua-cam.com/video/g05DmWpphLA/v-deo.html

  • @sindhuudayakumar4856
    @sindhuudayakumar4856 4 місяці тому

    Pinthudarcchapoku varavine patti onu. Visadeekarikamo...manor avakasam nilaniniruna bhoomiyil varshangalayi nikuthi nishedichu....ipo. ente apeksshha nirasichu thahasildar

    • @legalprism
      @legalprism  4 місяці тому

      പിൻതുടർച്ചാ പോക്കുവരവ്
      വീഡിയോ ലിങ്ക്
      ua-cam.com/video/HMXYd4Ytd-0/v-deo.htmlsi=wOqPccQp3rnSW2u1

  • @narendrakhona1168
    @narendrakhona1168 Місяць тому

    NICE INFORMATION 😊😊😊😊😊COULD YOU PLEASE EXPLAIN THE STEPS FOR POOKUVARUVA CANCELLATION❓
    THANKS

    • @legalprism
      @legalprism  Місяць тому

      yes.

    • @narendrakhona1168
      @narendrakhona1168 Місяць тому

      JUST WANTED TO KNOW THE PROCEDURE OF POOKUVARUVA CANCELLATION ❓❓

    • @narendrakhona1168
      @narendrakhona1168 Місяць тому

      For Pookuvaruva cancellation is there a Particular Form, Procedure, etc. Thanks.

  • @aboobackernp53
    @aboobackernp53 Рік тому

    Yes😊

  • @gamerjj777
    @gamerjj777 2 місяці тому

    Does new deed required for succesion mutation?

  • @nraj399
    @nraj399 2 місяці тому

    Court partition order and mutation pls

  • @daisypaul9326
    @daisypaul9326 7 місяців тому +1

    40 varshathinu sesham പോകുവരവ് cheiyamp

  • @nandinidhanoop2681
    @nandinidhanoop2681 Рік тому +2

    5സെന്റ് ഭൂമി എന്റെ പേരിൽ വാങ്ങി രെജിസ്ട്രേഷൻ കഴിഞ്ഞു അതിനു ശേഷം പോകുവരവ് ചെയ്തു തരേണ്ടത് ഞങ്ങൾക്ക് ഭൂമി തന്നവർ ആണോ.... നിയമം എന്താണെന്ന് പറഞ്ഞ് തരുമോ

    • @legalprism
      @legalprism  Рік тому +1

      ഭൂമി വാങ്ങിയവർ ഭൂമിയുടെ കൈവശം ഏറ്റെടുത്തു വില്ലേജ് ഓഫീസറെ അറിയിക്കണം. അവിടെ ടൈറ്റിൽ ഡീഡ് ഓൺലൈനിൽ സബ്രജിസ്ട്രിയിൽ നിന്നും വരും. സാധാരണ 15 ദിവസം എടുക്കും. അത് വന്നാലുടൻ കൈവശം പരിശോധിച്ച് സർക്കാർ ഭൂമി ഉൾപ്പെട്ടില്ല എന്ന് ഉറപ്പു വരുത്തി മറ്റു സർക്കാർ ബാധ്യതകൾ ഇല്ല എന്ന് ഉറപ്പു വരുത്തി കൈവശം ഏറ്റെടുത്തു എന്ന് ഉറപ്പു വരുത്തി പോക്ക് വരവ് ചെയ്തു നികുതി ഒടുക്കി രസീത് തരും... അസ്സൽ ആധാരം സബ്രജിസ്ട്രിയിൽ നിന്നും വാങ്ങി സൂക്ഷിക്കണം... ഇനി വർഷാവർഷം ഓൺലൈൻ ആയി നികുതി ഒടുക്കണം. ഭൂമിയുടെ അതിരുകൾ കൃത്യമായി പാലിക്കണം. മറ്റു വീഡിയോ കൾ കൂടി ദയവായി കാണൂ... thanks 🙏

  • @saiduabdulhameed2013
    @saiduabdulhameed2013 23 дні тому

    .yes

    • @legalprism
      @legalprism  20 днів тому

      ലിങ്ക് ua-cam.com/video/HMXYd4Ytd-0/v-deo.htmlsi=1KGhuAMcLXOJKYq7

  • @mukundan.p1163
    @mukundan.p1163 18 днів тому

    Kaivasa.theraadharathine.nikuthiadakkan.pattumo.janmadharamalla.theerevila.nichayichathane.registor.ane

    • @legalprism
      @legalprism  11 днів тому

      പറ്റും എന്നാണ് ഒറ്റവാക്കിൽ പറയാൻ പറ്റുന്നത്..

  • @vineethdhanush7611
    @vineethdhanush7611 Рік тому

    Thank u

  • @shiginkr1603
    @shiginkr1603 Рік тому +1

    double entry മുൻ ആധാരത്തിൽ registration department വരുത്തുകയാണെങ്കിൽ encumbrance certifiate ലും അതുമായ data മൂടിവെക്കുന്നു എന്നു കരുതുക ഇങ്ങനെയാണെങ്കിൽ നിയമസഹായം എങ്ങനെ കിട്ടും

    • @legalprism
      @legalprism  Рік тому

      Software entry specs അറിയില്ല...

  • @harikumarharsha19
    @harikumarharsha19 Рік тому +1

    അമ്മയുടെ പേരിൽ ഉണ്ടായിരുന്നകുടുംബ വസ്തു അമ്മ ജീവിച്ചി ഇരിക്കുമ്പോൾ ഒരു മകൾക് മാത്രമായ് ധനനിച് യ ആധാരം നടത്തി കൊടുത്തു മറ്റുമക്കളുടെ അവകാശം പോക്ക് വരവ് ലഭിക്കുമോ

    • @legalprism
      @legalprism  Рік тому +2

      മാതാപിതാക്കള്‍ക്ക് ജീവിതകാലത്ത് സ്വത്തുക്കള്‍ എങ്ങനെ വേണമെങ്കിലും കൈമാറാം... അമ്മയുടെ സ്ഥിരബുദ്ധിയെ സ്വാധീനിച്ചു കൈക്കലാക്കി എന്നു തെളിയിച്ചാല്‍ മാത്രമേ കോടതിയില്‍ വിജയിക്കൂ....

  • @Jnjd-bm4hl
    @Jnjd-bm4hl 4 місяці тому +1

    എന്റെ വല്യമ്മ എന്റെ പേരിൽ ഇഷ്ടധാനം രജിസ്റ്റർ ചെയ്യ്തു വെച്ചു കാലശേഷം എന്നാണ് അതിൽ ഉള്ളത് കാലശേഷം ബാക്കിയുള്ളവർ വീതം വേണമെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയാൽ പോക്കുവരവ് ചെയ്യാൻ പറ്റുമോ?

    • @legalprism
      @legalprism  4 місяці тому

      ഇല്ല, ഇഷ്ടദാനം റദ്ദു ചെയ്യാവതല്ല.

  • @soicemathew174
    @soicemathew174 Рік тому +1

    Cheta 2020 karyam adacha bhoomiku epo karam adakkan chennapo systathil agne sthalam illa enna parayunne..Eni veendum register chythu pokuvaravu chyanam ennu ..enthelum pariharam undo..

    • @legalprism
      @legalprism  Рік тому

      സത്യത്തില്‍ എനിക്കും മനസ്സിലായില്ല ബ്രോ. താലൂക്കില്‍ ഭൂരേഖാ വിഭാഗം ഉണ്ട്. അവിടെ അന്വേഷിക്കൂ. ചിലപ്പോള്‍ റിസര്‍വ്വേ നിലവില്‍ വന്നാലും ഇപ്രകാരം സംഭവിക്കും.

  • @narendrakhona1168
    @narendrakhona1168 11 місяців тому

    NICE INFORMATION SIR JI, NICE INFORMATION., I HAVE A QUERY, QUESTION TO ASK,
    1) PROPERTY GOT BY " WILL ", CAN THAT INDIVIDUAL GIFT A PART/PORTION OF THE PROPERTY (GOT BY WILL), TO HIS SISTER ( POOKVARUVA NOT DONE.) ???????
    2) AFTER +40 YEARS, HE PASSES AWAY, (POOKVARUVA STILL NOT DONE), HIS WIFE & KIDS GET POSSESSION OF THE PROPERTY, & AFTER 4 YEARS THEY DO POOKVARUVA, & GET THE PROPERTY REGISTERED IN THEIR NAME.
    WOULD LIKE TO KNOW YOUR VIEWS ON THIS, CAN THIS BE DONE???????
    WOULD GREATLY APPRECIATE YOUR VEIWS, THOUGHTS.
    THANKS 🙏🙏🙏🙏🙏

    • @legalprism
      @legalprism  11 місяців тому

      Its nice of you.

    • @narendrakhona1168
      @narendrakhona1168 9 місяців тому

      ​@@legalprismWould Greatly Appreciate
      Your Views.😊😊😊😊
      Is it legal??????😊😊😊😊😊😊to Gift it without doing Pookvaravu??????😊😊😊

  • @narendrakhona1168
    @narendrakhona1168 9 місяців тому

    NICE INFORMATIVE VIDEO.
    I HAVE A QUESTION, WHICH IS AS FOLLOWS,
    CAN AN INDIVIDUAL WHO HAS RECEIVED A PROPERTY VIA A " WILL, " GIFT A PORTION OF IT TO HIS BROTHER OR SISTER WITHOUT FIRST MUTATING THE PROPERTY IN HIS NAME?😊😊😊😊😊
    WOULD APPRECIATE YOUR INPUT.
    SOME EXPERIENCED LAWYERS SAY " YES YOU CAN, & SOME SAY YOU CANT.
    SIMPLE LOGIC SAYS THAT YOU MUST GET IT IN YOUR NAME & THEN ONLY YOU CAN GIFT IT.
    WOULD GREATLY APPRECIATE YOUR VIEWS. THANKS 🙏🙏🙏🙏

    • @legalprism
      @legalprism  9 місяців тому

      A transaction recorded is better than the unrecorded. Taking possession and effecting mutation is a mandate of law.
      Effecting mutation is necessary. If the matter remains undisputed, no harm will follow. Thank you.

    • @narendrakhona1168
      @narendrakhona1168 9 місяців тому

      @@legalprism Thanks for the quick, Appreciate it very much.
      I understand that if the transaction is recorded it is better, but what if the transaction is not recorded, Pookvaravu not done & a portion of the property is gifted to sister, is it a VALID transaction, & Pookvaravu of the first gifted property is done after the individual, who got the property through a WILL passes away, by his wife And children recently.
      Once again, Sirji, I need to know if the transaction is valid, being, Can the Willed property be Gifted to brother or sister without Pookvaravu or Mutation. And the individual passes away, & the Willed property is inherited by wife & children, & does Pookvaravu after 4 to 5 years down the road. What are the implications. Just like if you by a used car you cannot drive it, & if driving you are involved in an accident, the car will be seized & you will be jailed, & have no right to the car.
      Would appreciate your input. Thanks once again, appreciate the prompt response
      Can I call you, Sir ji

  • @shiginkr1603
    @shiginkr1603 Рік тому +1

    double entry മുൻ ആധാരത്തിൽ registration department വരുത്തുകയാണെങ്കിൽ encumbrance certifiate ലും അതുമായ data മൂടിവെക്കുന്നു എന്നു കരുതുക ഇങ്ങനെയാണെങ്കിൽ ഏതു രീതിയിലുടെയാണ് ആ data കണ്ടെത്താൻ കഴിയുക. canceled ആയ വിവരങ്ങളും കിട്ടാൻ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ? എന്നെ ഒന്നു സഹായിക്കാമോ

    • @legalprism
      @legalprism  Рік тому

      Sorry. No information is with us on software related issues.

  • @abbasthl7249
    @abbasthl7249 Рік тому +1

    സർ ലൈസൻസ് ലഭിക്കുന്നത്തിനുവേഡി എവിടെ യാണ് അപേക്ഷ നൽകുക വിശദ്ധികരിക്കുമോ. ഈ നിയമം നിലവിൽ ഉണ്ടോ.

    • @legalprism
      @legalprism  Рік тому

      Directorate of survey and land records, vazhuthacaud, Thiruvananthapuram.
      www.dslr.kerala.gov.in
      04712337810
      04712322256

  • @anakhasiva8193
    @anakhasiva8193 Рік тому +1

    2022 January masam vangiya bhoomi aanu .. pokkuvarav chythittilla ithuvare .. nthanu cheyyendathenn ariyilla .. villagil chellano ? Nthumayi chellanam ?

    • @kunjuvava1711
      @kunjuvava1711 Рік тому +1

      BTR, sketch, pramanathinte( munbum, pinbum) ithellam coppy mathi. Pokkuvaravu cheyyunnathinu aadhaaram ezhuthth office il ninnum oru pepper tharum athum venam ethellamaayitt village il pokanam.ethu village paridhiyil aano vasthu vaagirath aa village il thanne pokanam.

    • @legalprism
      @legalprism  Рік тому +1

      പോക്കുവരവ് ഓണ്‍ലൈനായി ആണ് ചെയ്യുന്നത്.... നമ്മുടെ ആധാരവുമായി ഒരു ദിവസം വില്ലേജ് ഓഫീസറെ കണ്ട് പോക്കുവരവ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയാല്‍ മതി. കരം അടയ്ക്കാനുള്ള പണം കരുതണം. സാങ്കേതിക തടസ്സം ഉള്ള കേസുകളില്‍ നമ്മുടെ ഇടപെടല്‍ ആവശ്യമായി വന്നേക്കാം. വസ്തു പരിശോധന വേണ്ടി വരുന്ന കേസുകളില്‍....

    • @anakhasiva8193
      @anakhasiva8193 Рік тому

      Ok

  • @Knowledgefactory-ow8tx
    @Knowledgefactory-ow8tx Рік тому +1

    Registration കഴിഞ്ഞാൽ പോക്ക് വരവ് ചെയ്യാൻ എത്ര ദിവസം കാത്തിരിക്കണം ?
    8 ദിവസത്തിന് ശേഷമേ ആധാരം കയ്യിൽ കിട്ടുള്ളു എന്നാണ് register office ൽ നിന്ന് പറഞ്ഞത്🙄

    • @legalprism
      @legalprism  Рік тому

      15 ദിവസം അപ്പീൽ കാലം ആണ്. അത് കഴിഞ്ഞാൽ ഓൺലൈൻ ആയി പോക്കുവരവ് ചെയ്യാം.. വില്ലേജ് ഓഫീസിൽ അന്വേഷണം നടത്തണം..

  • @user-px2mz6ye4t
    @user-px2mz6ye4t 3 місяці тому

    മിച്ച ഭൂമി പതിച്ചു കൊടുത്ത ശേഷം കൈമാറ്റം ചെയ്തു പോക്ക് വരവ് ചെയ്യുന്നതിന് മുൻപ് വില്ലേജ് ഓഫീസ് സ്റ്റാഫ്‌ സ്ഥലം check ചെയ്ത ശേഷം മാത്രം പൂക്കു വരവ് രേഖയിൽ ഉൾപെടുത്ത വാൻ നിയമമുണ്ടോ ?+ അറിയിക്കുക 🙏

    • @legalprism
      @legalprism  2 місяці тому

      വില്ലേജ് ഓഫീസ് സ്റ്റാഫിന് എപ്പോഴും സ്ഥലം പരിശോധിക്കാനുള്ള അധികാരം ഉണ്ടായിരിക്കും. കൈവശം, വസ്തുവിന്റെ അതിരുകൾ അവർക്ക് തിട്ടപ്പെടുത്തണം എന്നുണ്ട്. എന്റെ പുതിയ വീഡിയോയിൽ പറയുന്നുണ്ട്. അനുഭവ അവകാശം എന്ന വീഡിയോയിൽ..

    • @chentrarr8833
      @chentrarr8833 9 днів тому

      Contact number തരുമോ? ഒരു സംശയം ചോദിക്കാനുണ്ട്

  • @vineethdhanush7611
    @vineethdhanush7611 Рік тому

    😍

  • @hhdh3bhhdh379
    @hhdh3bhhdh379 Рік тому +1

    Pokvaravu cheytha date engane ariyan sadhikum pazhaya pokuvarav anu old survey number correction cheyyan enthanu vazhi

    • @legalprism
      @legalprism  Рік тому +1

      File വില്ലേജ് ഓഫീസിൽ സൂക്ഷിക്കും. വിവരാവകാശ നിയമപ്രകാരം പകർപ്പ് ലഭിക്കും... വില്ലേജ് ഓഫീസറോട് അന്വേഷണം നടത്തൂ പ്ലീസ്... 👍👍

    • @hhdh3bhhdh379
      @hhdh3bhhdh379 Рік тому

      @@legalprism thankd

  • @manojpmsg
    @manojpmsg Рік тому +1

    How Flat pokkuvaravu or apartment pokkuvaravu done

    • @legalprism
      @legalprism  Рік тому

      Please watch our RERA video about flats and appartments..
      ua-cam.com/video/ulPOSVD-2To/v-deo.html

  • @AnilKumar-fm5vp
    @AnilKumar-fm5vp 4 місяці тому

    1987 ൽ വാങ്ങിച്ച ഭൂമി പോക്കുവരവ് ചെയ്തിട്ടില്ല. ഇപ്പോൾ മറ്റൊരാളുടെ പേരിൽ പോക്കുവരവ് ചെയ്തിരിക്കുന്നു . അത് നമ്മുടെ പേരിൽ പോക്കു വരവ് ചെയ്യാൻ എന്ത് ചെയ്യണം.

    • @legalprism
      @legalprism  4 місяці тому

      അപ്പീല്‍ നല്‍കി ആദ്യത്തെ പോക്കുവരവ് ക്യാന്‍സല്‍ ചെയ്യണം. ശേഷം നമ്മുടെ പോക്കുവരവ് ചെയ്യാം. സ്ഥലം കൈവശത്തില്‍ ഉണ്ടെങ്കില്‍ മാത്രം.

  • @clintonpinheiro
    @clintonpinheiro 10 місяців тому

    2009 വന്ന ആ നിയമത്തിന്റെ പേര് എന്താണ് എന്ന് ഒന്ന് പറയുമോ?

  • @sathyaseelansalini2760
    @sathyaseelansalini2760 7 місяців тому

    യെസ്, പിന്തുടർച്ചവകാശ പോകുവരവ് ചെയ്യുന്നതിനുള്ള പ്രോസടുറീസ് എന്തൊക്കെയാണ്. ഇതിനു നിയമസാധുത ഉണ്ടോ. ഒള്ള എന്നുപറഞ്ഞു വില്ലേജ് ഓഫീസർ പ്രമാണം രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുന്നില്ല. ഇത് ശെരിയാണോ

    • @legalprism
      @legalprism  6 місяців тому

      ua-cam.com/video/HMXYd4Ytd-0/v-deo.htmlsi=rseOVT_x4cQygLOK ഇതില്‍ വിവരം ഉണ്ട്.

  • @haris7135
    @haris7135 Рік тому +1

    ഏസ്

  • @SunilanMT
    @SunilanMT 2 місяці тому

    യെസ്..

    • @legalprism
      @legalprism  2 місяці тому

      ഇട്ടിട്ടുണ്ട്.

  • @krishnankuttynair9829
    @krishnankuttynair9829 24 дні тому

    എസ്...

    • @legalprism
      @legalprism  24 дні тому

      ഇട്ടിട്ടുണ്ട്. പ്ലേ ലിസ്റ്റ് കാണുക..

  • @subramanian.n1716
    @subramanian.n1716 Рік тому +1

    Un registered will പോക്ക് വരവ് ചെയ്യുന്നതിനുള്ള . നടപടിക്രമം എന്താണ് വിശദ്ധികരിക്കാമോ

    • @legalprism
      @legalprism  Рік тому +1

      Unregistered Will രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ പ്രൊബേറ്റ് ചെയ്യണം.
      ഇല്ലെങ്കിലും
      പോക്കുവരവ് ചട്ടം 27 പ്രകാരം പോക്കുവരവ് ചെയ്യാൻ കഴിയും.
      Better is to register/probate.

    • @binulalsukumaran6272
      @binulalsukumaran6272 Рік тому +2

      രേഖ പ്രകാരമുള്ള ഭൂമി വില്ലേജ് പരിധിയിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തണം. മുന്നാധാരത്തിന്റെ കുടിക്കട സർട്ടിഫിക്കറ്റ് എടുക്കണം. പോക്കുവരവ് സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കുന്നതിന് പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ആഫീസ് എന്നിവിടങ്ങളിൽ 15 ദിവസത്തെ നോട്ടീസ് പ്രസിദ്ധീകരിച്ച് ആക്ഷേപമില്ലാത്ത പക്ഷം പോക്കുവരവ് ചെയ്യാവുന്നതാണ്.

    • @legalprism
      @legalprism  Рік тому

      വിൽപത്രത്തെക്കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുമല്ലോ.

  • @Vishnushivaram
    @Vishnushivaram Рік тому +1

    1975 വാങ്ങിയ ദൂമി ആണ് പോകുവരവ് ചെയ്തിട്ടില്ല സബ് ഡിവിഷൻ ചെയ്തല്ല ഭൂമി വാങ്ങിയത് ഇനിയും പോകുവരവ് ചെയ്യാൻ സാധികുമോ?

    • @legalprism
      @legalprism  Рік тому +1

      കൈവശ തർക്കം ഇല്ലെങ്കിൽ പോക്കുവരവ് ചെയ്യാൻ സാധിക്കും..

    • @Vishnushivaram
      @Vishnushivaram Рік тому

      @@legalprismകൈ വശം തർക്കം ഉണ്ട് FMB യിൽ ലാൻറ് സക്കെച്ച് ഇല്ല ,വേറെ ഒരാളുടെ തണ്ടേ പേരിലാണ് ഇപ്പോ ഭൂമി കിടക്കുന്നത് ,

  • @saiduabdulhameed2013
    @saiduabdulhameed2013 23 дні тому +1

    2 വർഷമായി പോക്ക് വരവിന് അപേക്ഷിച്ചിട്ട് തഹസിൽദാർക്കും കലക്ടർക്കും പരാതി കൊടുത്തു ഒരു മറുപടിയും ഇല്ല

    • @legalprism
      @legalprism  20 днів тому

      ഉടൻ പോക്കുവരവ് നടത്തിയെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. മതിയായ കാരണമില്ലെങ്കിൽ വൈകിപ്പിക്കില്ല. സേവനാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സേവനമാണ്.. വില്ലേജിൽ അന്വേഷിക്കണം..

  • @JobyVarghese-fr8bc
    @JobyVarghese-fr8bc 9 місяців тому

    നമസ്കാരം.ഞാൻ ഒരു വീടും, സ്ഥലവും വാങ്ങാൻ നോക്കിയപ്പോൾ. ആ ഭൂമി government property എന്ന് ആണ് കമ്പ്യൂട്ടർ ഉള്ളതാ. വീട് വിൽക്കുന്നവർ അതു മാറ്റി എന്നു പറഞ്ഞു. ആ വീട് വിലയും കുറച്ചു കാണിച്ചു എഴുതി. അങ്ങനെ ഉള്ള വീടും. സ്ഥലം. വാങ്ങാൻ പറ്റുമോ. Plz reply

    • @legalprism
      @legalprism  9 місяців тому

      ഗവണ്‍മെന്‍റ് പ്രോപ്പര്‍ട്ടി ഉള്‍പ്പെടുത്തി ആധാരം തയാറാക്കിയാല്‍ എല്ലാവരും ഒരുമിച്ച് ജയിലില്‍ പോകേണ്ടി വരും. 7 വര്‍ഷമാണ് ശിക്ഷ പറയുന്നത്. ഫീല്‍ഡ് മെഷര്‍മെന്‍റ് സ്കെച്ച് വില്ലേജില്‍ കിട്ടും. അതു വച്ച് അളന്ന് നോക്കി മാത്രം വാങ്ങുക.

  • @apkk9790
    @apkk9790 11 місяців тому

    Hindhu neyaprakaram advocate nodu chodichu oru property....class 1 ill arum illa.. So clasa 2 hairs vechu land partetion chaytu register chaytu.... Register office ill e നീയമം കറക്റ്റ് ആണന് പറഞ്ഞു but പോകുവരവിന് വില്ലജ് ഇൽ ചെന്നപ്പോൾ ഫാമിലി മെമ്പർ ship ഇൽ ഉളള എല്ലാരും അത്തരത്തിൽ sign ചെയ്‌തിട്ടില്ല എന്ന് പറഞ്ഞു പോകുവരവ് നടത്തി തന്നില്ല.. നീയമം പറഞ്ഞിട്ടു അവർക്കു അതു അറിയില്ല.... So പറ്റില്ല എന്ന് പറഞ്ഞു... ഇങ്ങനെ വന്നാൽ എന്ത് ചെയ്യണം.......

    • @legalprism
      @legalprism  11 місяців тому

      ആ വക്കീലിനോടു പറഞ്ഞാല്‍ ഒരു പരാതി എഴുതി തരും അത് തഹസില്‍ദാര്‍ക്ക് കൊടുത്ത് വില്ലേജ് ആഫീസറെക്കൊണ്ട് പോക്കുവരവ് ചെയ്യിക്കാം. പോക്കുവരവിന് അപേക്ഷിച്ചിട്ട് 45 ദിവസം കഴിഞ്ഞാലാണ് ഇപ്രകാരം അപ്പീല്‍ നല്‍കാന്‍ കഴിയുന്നത്.

  • @bibitharevathi2318
    @bibitharevathi2318 6 місяців тому

    2023 മെയ്‌ മാസം ഭാഗആധാരം ചെയ്തു. പക്ഷെ പോകുവരവ് ചെയ്തില്ല. ഇനി പോകുവരവ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. നേരെ വില്ലജ് ഓഫീസിൽ ചെന്നമതിയെന്ന് പറയുന്നത് കേട്ടു. ശരിയാണോ അത്?

    • @legalprism
      @legalprism  6 місяців тому

      ആദ്യം ഭൂമി കൈവശത്തില്‍ വരുത്തണം. അതിനു ശേഷം പോക്കുവരവ് ചെയ്യണം. ഏത്രയും വേഗം വേണം. പോക്കുവരവ് വൈകിയതുകൊണ്ട് കുടിക്കടം ചോദിക്കാന്‍ സാധ്യത കാണുന്നു. മിക്കവാറും ഓണ്‍ലൈനില്‍ ചെയ്തിട്ടുണ്ടാകാം.

    • @vimsageer7537
      @vimsageer7537 2 місяці тому

      ഭൂമി കൈവശം വരുത്തണം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
      ആധാരം രജിസ്റ്റർ ചെയ്യപ്പെട്ടു ലഭിക്കുന്ന വ്യക്തിക്കാണല്ലോ അതിന്റെ അവകാശം?

  • @daisypaul9326
    @daisypaul9326 7 місяців тому

    Pokuvaravu നടത്തിയിട്ടുണ്ട് എന്ന് എങ്ങിനെ മനസിലാക്കാം

  • @manojmanekudy7763
    @manojmanekudy7763 Рік тому

    വീടും സ്ഥലവും ഉൾപ്പെടെ രെജിസ്ട്രേഷൻ കഴിഞ്ഞു. പക്ഷേ എനിക്ക് തന്ന വ്യക്തിയുടെ ആധാരത്തിൽ 4 സെന്റ് ആയിട്ടാണ് ഉള്ളത്, എന്റെ പേരിലേക്കുള്ള രെജിസ്ട്രേഷനു മുൻപ് വില്ലേജിൽ നിന്നുള്ള സ്ഥലം അളക്കളിൽ മൂന്നേമുക്കാലിനോടടുത്താണ് ഉള്ളു എന്നാണ് മനസിലാക്കിയത് തന്ന വ്യക്തി വിലയിൽ കുറച്ച് തന്നതിനാൽ ഇപ്പൊ രെജിസ്ട്രേഷൻ കഴിഞ്ഞു.. ഇനി ഞാൻ പോക്കുവരവ് ചെയ്യാൻ വില്ലേജിൽ അപേക്ഷിച്ചുകഴിഞ്ഞു അവിടെ നിന്നുള്ള അളക്കൽ നടപടികൾ വരുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ? പോക്കുവരവ് ചെയ്ത് എന്റെ പേരിലേക്ക് ആക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടോ? പറഞ്ഞുതരുമോ?

    • @legalprism
      @legalprism  Рік тому

      റോഡിനോ മറ്റോ പോയതായിരിക്കും.

    • @manojmanekudy7763
      @manojmanekudy7763 Рік тому

      @@legalprism പൊക്കുവരവ് ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം വരുമോ?

  • @gopakumara6210
    @gopakumara6210 7 місяців тому

    പിന്തുടർച്ച പോക്കുവരവ് അപേക്ഷ പരിശോധിച്ചപ്പോൾ കൈവശം വസ്തു കൂടുതല് ഉണ്ട് എന്ന് vo പറയുന്നു. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള ആധാരം ആണ്.Re sy കഴിഞ്ഞ് തുടർച്ചയായി കരം അടക്കുന്നുണ്ട്. ആധാരത്തിൽ ഇത്ര cent പുരയിടവും വിരിവും കൂടിയാകുന്നു എന്ന് എഴുതിയിട്ടുണ്ട്. ആധാരത്തിൽ കുറവും tax receipt കൂടുതലും.
    Tax receipt അനുസരിച്ച് p v ചെയ്ത് കിട്ടുകയില്ലേ . പണ്ട് scientific അളവ് രീതി ഒന്നും ഇല്ലായിരുന്നു. പിന്നെ വസ്തു വിൻെറ വിരിവ് ആധാരത്തിൽ പറഞ്ഞിട്ടുമുണ്ട് . മറുപടി പ്ലീസ്.🙏

    • @legalprism
      @legalprism  7 місяців тому

      ഇത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു. ഡിജിറ്റല്‍ സര്‍വ്വേ കഴിഞ്ഞ് ഇതിനൊരു പരിഹാരം ആകുമെന്ന് കരുതുന്നു. ഫെയര്‍ വാല്യുവിന്‍റെ ശതമാനം ഒടുക്കി കൈവശപ്പെടുത്താം എന്നാണ് പറഞ്ഞത്. അത് നിയമമായില്ല. ഈ വിഷയത്തില്‍ kooduthal ഇവിടെ ഉണ്ട്. ua-cam.com/video/ZmsgPSVUeas/v-deo.htmlsi=_aFCmgtW8xCdc7s7

  • @sreenipathel
    @sreenipathel Рік тому

    S

  • @guppy_kl32
    @guppy_kl32 Рік тому

    പോകുവരവ് ചെയ്യണ്ടതിനുള്ള കാലാവധി എത്ര വർഷമാണ്

    • @legalprism
      @legalprism  Рік тому

      ആധാരം എഴുതി 15 ദിവസത്തിനകം അപേക്ഷ നൽകണം. ഇപ്പൊൾ അപേക്ഷ ഓൺലൈൻ ആയി പോകും. 15 ദിവസം കഴിഞ്ഞ് വില്ലേജ് ഓഫീസിൽ ഓർഡർ ആകും.

  • @user-el1ux5bt8b
    @user-el1ux5bt8b 11 місяців тому

    ആധാരം രജിസ്റ്റർ ചെയ്ത് കഴിഞ്ഞ് 2 വർഷം കഴിഞ്ഞു പോകുവരവ് ചെയ്താൽ കുഴപ്പം ഉണ്ടോ

    • @legalprism
      @legalprism  11 місяців тому

      ആധാരപ്രകാരമുള്ള വസ്തുക്കള്‍ ഏല്‍പ്പിച്ചു തരുന്പോള്‍ കൈവശം എടുത്ത് പോക്കുവരവ് ചെയ്ത് അനുഭവത്തില്‍ വയ്ക്കണം എന്നാണ് നിയമത്തില്‍ പറയുന്നത്. ഇപ്പോള്‍ കൈവശം ഉണ്ടെങ്കില്‍ വേറേ തര്‍ക്കം ഇല്ലെങ്കില്‍ തടസ്സം ഇല്ല. പോക്കുവരവ് ചെയ്യണം. എല്ലാ വര്‍ഷവും കരം അടയ്ക്കണം. പോക്കുവരവ് ചെയ്യാന്‍ മിക്കവാറും കുടിക്കട സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും.

    • @ittygeorge83
      @ittygeorge83 5 місяців тому

      🎉😢❤

  • @robinjohn7204
    @robinjohn7204 6 місяців тому

    ഗവണ്മെന്റ് ഭൂമി മാത്രം ഉള്ളോ.
    വേറെ ഒരു ആളുടെ വസ്തു ഇതുപോലെ പോകുവരവ് ചെയ്ത്, രജിസ്റ്റർ ചെയ്ത് കൊടുത്താൽ
    ഈ ശിക്ഷ തന്ന ആണോ?

    • @legalprism
      @legalprism  6 місяців тому

      വ്യക്തികളുടെ ഭൂമി സിവില്‍ കോടതി വഴി അവകാശം സ്ഥാപിക്കണം. ശിക്ഷ എന്നത് വ്യക്തിയുടെ അവകാശം അല്ല. നഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം.

  • @gafoorali2917
    @gafoorali2917 7 місяців тому

    s

  • @Sumeshathira-pr4qj
    @Sumeshathira-pr4qj Рік тому

    പരാതി ഉള്ള ഭൂമി പോക്കുവരവ് ചെയ്യാൻ സാധിക്കുമോ

    • @legalprism
      @legalprism  Рік тому +1

      സാധിക്കും., പരാതി സിവില്‍ കോടതി വഴി ഉന്നയിച്ചാല്‍ പോക്കുവരവ് ചെയ്യാന്‍ സാധിക്കില്ല. Pendente lite എന്ന ദോഷം വരും

    • @Sumeshathira-pr4qj
      @Sumeshathira-pr4qj Рік тому

      @@legalprism അമ്മക് പരാതി ഉള്ള ഭൂമി എന്ന് വില്ലജ് ഓഫീസർ റെഡ് മഷി കൊണ്ട് എഴുതി കരം അടക്കുന്ന ബുക്കിൽ എഴുതി. പിന്നെ അത് പോക്കുവരവ് ചെയ്യാമോ

  • @dinoviolin
    @dinoviolin Місяць тому

    പ്രൈവറ്റ് വഴി പൊക്കുവരവ് ചെയ്യണോ

    • @legalprism
      @legalprism  Місяць тому +1

      ഈ വീഡിയോ ദയവായി കാണൂ
      ua-cam.com/video/jZZ8MjbIHeQ/v-deo.htmlsi=O6yNx40FRvs0-zcn

  • @robinjohn7204
    @robinjohn7204 Рік тому +1

    Hi mam,
    എന്റെ കുടുംബംത്തിന്റ ഭാഹ ഉടമ്പടി പ്രമാണം പ്രകാരം
    എനിക്ക് എൻ്റെ സർവ്വേ നമ്പർ വസ്തു ഉണ്ട്‌.
    അതിന്റെ ബാധിത സർട്ടിഫിക്കറ്റ് എടുത്ത് അതു പോകുവരവ് ചെയ്യാൻ വേണ്ടി ഞാൻ താലൂക്ക് ഓഫീസിൽ കൊടുത്തു.
    പക്ഷെ എന്റെ വസ്തു താലൂക്ക് കാര് പോകുവരവ് ചെയ്തു തരുന്നില്ല?
    അവർ പറയുന്നത് എന്റെ വസ്‌തു അതിർത്തി ഇല്ല എന്നൊക്ക?
    സർവ്വേവർ ജോലി എന്തുവാ എന്ന് ചോദിച്ചപ്പോ അവർക് ഉത്തരം ഇല്ല.

    • @legalprism
      @legalprism  Рік тому

      ഏതു സാധനം അല്ലെങ്കിൽ വസ്തു ആയാലും അളവ് തൂക്കം നിയമം പ്രകാരം അളന്നു തിട്ടപ്പെടുത്തി വേണം കൈമാറാൻ. ഭൂമി അളന്ന് തിട്ടപ്പെടുത്തി വേണം കൈമാറാൻ.. അതിന് ലൈസൻസ് ഉള്ള പ്രൈവറ്റ് സർവേയറെ വച്ച് ചെയ്യണം എന്നാണ് നിയമത്തിൽ പറയുന്നത്. G line, F line തിട്ടപ്പെടുത്തി കിട്ടേണ്ടതുണ്ടെങ്കിൽ സർക്കാർ സർവേയറുടെ സേവനം പണം അടച്ച് വാങ്ങാൻ കഴിയും.
      സർക്കാരിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകുകയാണ് സർക്കാർ സർവേയറുടെ കടമ. സ്വകാര്യ വ്യക്തിയുടെ ആവശ്യമാണ് എങ്കിൽ പ്രൈവറ്റ് സർവേയറെ ഏർപ്പെടുത്തുകയാണ് വേണ്ടത്... ജി.ലൈൻ, എഫ് ലൈൻ ഇവ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഫോറം 10 ൽ അപേക്ഷ നൽകി ലൈൻ എണ്ണി സർവേ ഫീസ് അടച്ച് സേവനം വാങ്ങണം...
      ( കൂടുതൽ വിവരങ്ങൾ താലൂക്ക് ഓഫീസ് ൽ അന്വേഷണം നടത്തിയാൽ അറിയാം)

    • @robinjohn7204
      @robinjohn7204 Рік тому +1

      @@legalprism
      Ok mam.
      പക്ഷെ
      ഈ ഭാഹ ഉടമ്പടി പ്രമാണം പ്രകാരം
      പെണ്ണ് മക്കൾ 3പേർക്കും + അമ്മ കുടി =28 സെന്റ് വസ്തു
      ആണ് മക്കൾ 3 പേർക്കും = 27 സെന്റ് വസ്തു
      ഇങ്ങനെ ആയിരുന്നു വ്യവസ്ഥ.
      അതിനു ശേഷം റോഡിന് വേണ്ടി വസ്തു കൊടുത്തു.
      പക്ഷെ പെണ്ണ് മക്കൾ അമ്മയും കുടി റോഡിന് പോയ വസ്തു കുറക്കാതെ 28 സെന്റ് വസ്തു വില ആദാരം ചെയ്തു , പോകുവരവ് നടത്തി .
      പക്ഷെ
      ആണ് മക്കളെ വസ്തു(ബാതിയതാ സർട്ടിഫിക്കറ്റ് പ്രകാരം ) 27സെന്റ് ഉണ്ട്‌.
      ഇതു ആണ് പ്രശ്നം
      ഈ കാര്യതത്തിൽ എന്ത് ആണ് ചെയ്യണ്ട mam

    • @legalprism
      @legalprism  Рік тому

      @@robinjohn7204 വസ്തു കൈവശത്തിന് വിസ്തീർണ്ണക്കുറവ് വന്നത് പരിഹാരിക്കാൻ പ്രയാസം ആണ്. വിലയായി നൽകിയത് പോക്കുവരവ് ചെയ്യുന്നതിനു മുൻപെ ആയിരുന്നു എങ്കിൽ തർക്കം ഉന്നയിക്കാൻ കഴിഞ്ഞേനെ.. നിലവിൽ കൈവശമുള്ള ഭൂമി അളന്ന് അതിന് കൃത്യമായി രേഖ ഉണ്ടാക്കാനേ ഇനി കഴിയൂ എന്നാണ് മനസ്സിലാക്കേണ്ടത്... ഒരു ലീഗൽ പ്രാക്ടീഷണറിൽ നിന്നും ഉപദേശം തേടുക..

    • @robinjohn7204
      @robinjohn7204 Рік тому

      @@legalprism
      Mam,
      പോകുവരവ് cancel ചെയ്ത ഈ പ്രോബ്ലം solve ആവുല്ല?
      എന്റെ വസ്തു ഞാൻ ആർക്കു എഴുതി കൊടുത്തിട്ടില്ല.
      Revenue ഉദ്യോഗസ്ഥർ & ഇവരു കുടി കാണിച്ച മിസ്റ്റേക്ക്.

  • @alonsalijo4
    @alonsalijo4 9 місяців тому

    how can i contact you, i have some problems with my land.

  • @sajayankks4668
    @sajayankks4668 Рік тому +1

    Yes

  • @vijayakumarkarikkamattathi1889

    Yes

  • @sarathmuraleedharan9128
    @sarathmuraleedharan9128 Рік тому +1

    Yes

  • @nadharshanvp2421
    @nadharshanvp2421 Рік тому +1

    Yes

  • @ummarfarook8267
    @ummarfarook8267 6 місяців тому +1

    Yes

  • @rajeevpoonkulam1325
    @rajeevpoonkulam1325 Рік тому +1

    Yes

  • @unnikrishnanpp9978
    @unnikrishnanpp9978 9 місяців тому +1

    Yes

  • @tapremdas6546
    @tapremdas6546 Рік тому +1

    Yes

  • @sasikumarn7736
    @sasikumarn7736 Рік тому +1

    Yes

  • @prakasanvs3897
    @prakasanvs3897 Рік тому +1

    Yes

  • @user-ww1bi2ed3j
    @user-ww1bi2ed3j Рік тому +1

    Yes

  • @sibysebastain8254
    @sibysebastain8254 Рік тому +1

    Yes

  • @bindudileep9354
    @bindudileep9354 Рік тому +1

    Yes

  • @sabukurien1671
    @sabukurien1671 Рік тому +1

    Yes

  • @rameshvenkitachalam
    @rameshvenkitachalam Рік тому +1

    yes

  • @jamalkalathil9993
    @jamalkalathil9993 Рік тому +1

    Yes

  • @sreepa.p.g.palliyil8325
    @sreepa.p.g.palliyil8325 3 місяці тому

    Yes

  • @vincentjohn327
    @vincentjohn327 Рік тому +1

    yes

  • @adrikakishore7e290
    @adrikakishore7e290 Рік тому +1

    Yes

  • @sanilbabu6756
    @sanilbabu6756 Рік тому +1

    Yes

  • @thomsonmichael9740
    @thomsonmichael9740 Місяць тому

    yes

  • @nellicalmathai4602
    @nellicalmathai4602 8 місяців тому

    Yes.

  • @girijasankark.g9165
    @girijasankark.g9165 2 місяці тому

    Yes

  • @vanajakshikv7856
    @vanajakshikv7856 2 місяці тому

    Yes

  • @user-zx9kg9vr1y
    @user-zx9kg9vr1y Рік тому +1

    Yes

    • @legalprism
      @legalprism  Рік тому

      പിൻതുടർച്ചാ പോക്കുവരവ് ലിങ്ക് ua-cam.com/video/HMXYd4Ytd-0/v-deo.html

  • @sakerrs6566
    @sakerrs6566 Рік тому +1

    Yes

  • @madhavikutty4921
    @madhavikutty4921 4 місяці тому

    Yes

  • @vijayanea5589
    @vijayanea5589 Рік тому +1

    Yes

    • @legalprism
      @legalprism  Рік тому

      ഇല്ല. അതിനാണ് ഭേദഗതി വരുത്തിയത്. ഇനി സ്വഭാവ വ്യതിയാനം നടത്തിയ പുരയിടം എന്നു മാത്രം...

  • @eramalloor.pg.suresh5838
    @eramalloor.pg.suresh5838 5 місяців тому

    Yes

  • @MSHASHIM-dl6xk
    @MSHASHIM-dl6xk 6 місяців тому

    Yes

  • @daisypaul9326
    @daisypaul9326 6 місяців тому

    Yes

  • @gkaimal640
    @gkaimal640 6 місяців тому

    Yes

  • @haribabug-mh1rq
    @haribabug-mh1rq 6 місяців тому

    Yes

  • @paula.a5052
    @paula.a5052 9 місяців тому

    Yes

  • @user-wk1fj7wb6f
    @user-wk1fj7wb6f 9 місяців тому

    Yes

  • @vinoppannn1750
    @vinoppannn1750 9 місяців тому

    yes

  • @vinoppannn1750
    @vinoppannn1750 10 місяців тому

    yes

  • @user-vj2ey1ii8c
    @user-vj2ey1ii8c 10 місяців тому

    Yes

  • @Muralimundayur-zn3qo
    @Muralimundayur-zn3qo 11 місяців тому

    Yes

  • @shajigs1966
    @shajigs1966 Рік тому

    Yes

  • @lalulawrence1366
    @lalulawrence1366 Рік тому

    Yes

  • @svvarier
    @svvarier 8 місяців тому

    Yes

    • @legalprism
      @legalprism  8 місяців тому

      പിൻതുടർച്ചാ പോക്കുവരവ് ua-cam.com/video/HMXYd4Ytd-0/v-deo.html

  • @ajitkumar-ly2kz
    @ajitkumar-ly2kz Рік тому

    Yes

    • @legalprism
      @legalprism  Рік тому

      ua-cam.com/video/HMXYd4Ytd-0/v-deo.html

  • @SunilKumar-lu4co
    @SunilKumar-lu4co Рік тому

    Yes

    • @legalprism
      @legalprism  Рік тому

      ലിങ്ക് ua-cam.com/video/HMXYd4Ytd-0/v-deo.htmlsi=pRUmNO7IXxW8trc2