നമസ്കാരം സാർ.. ഓരോ ദിവസവും വ്യത്യസ്തമായ വിഷയങ്ങളുമായി നമ്മുടെ മുമ്പിൽ എത്തുന്ന സാർ നും നമ്മുടെ ചാനൽ നും എന്റെ ആശംസകൾ.. നമ്മുടെ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 👍🏻🥰
സർ അച്ഛൻ മരിച്ചു 6വർഷമായി അച്ഛന്റെ സ്ഥലം അമ്മയുടെ പേരിൽ തത്കാലം നികുതി അടക്കുന്നു ണ്ട് ഇനി അമ്മയുടെ പേരിൽ പോകുവരവ് നടത്തേണ്ടതുണ്ടോ അതോ മക്കളുടെ പേരിൽ മാത്രം മതിയോ 🙏മറുപടി പ്രതീക്ഷിക്കുന്നു സർ
Sir 1996 മുതൽ ഞാൻ കരം അടച്ചു കൊണ്ടിരിക്കുന്ന ഭൂമി എന്റെ അയൽക്കാരന് 2cent കുറവുണ്ട് എന്നു പറഞ്ഞ് അയാൾ കൊടുത്ത പരാതി അനുസരിച്ചു എന്റെ പോകുവരവ് റദ്ദാക്കി അയൽക്കാരന് 2 cent കൊടുത്തുകൊണ്ട് അയാൾക്ക് മാത്രം പോകുവരവ് ചെയ്തു കൊടുക്കുകയും 1 1/2 വർഷമായി എന്റെ കരം അടക്കാൻ സാധിക്കാതെ താലൂക്ക് വില്ലേജ് കേറി ഉറങ്ങുകയാണ് ഞാൻ. Case ഒന്നുമില്ല. ഇതിന് എന്താണ് ചെയ്യേണ്ടത്.
2015 ഞങ്ങൾ ഒരു വസ്തു വാങ്ങി.. പ്രമാണം രജിസ്റ്റർ ചെയ്തു കരമടയ്ക്കാനായി ചെന്നപ്പോൾ പോക്കുവരവ് ചെയ്യാൻ പറ്റില്ല വസ്തു തന്നെയാളുടെ ഭാര്യ കേസ് കൊടുത്തിട്ടുണ്ട് എന്ന് അറിഞ്ഞു അതുകൊണ്ട് പോക്കുവരവ് ചെയ്തു തരാൻ പറ്റില്ല എന്നാണ് പറഞ്ഞത്... ഇപ്പോൾ കേസ് എല്ലാം പിൻവലിച്ചു സ്റ്റേ മാറിയപ്പോൾ വസ്തു ഞങ്ങൾക്ക് തന്നയാൾ മരിച്ചുപോയി കരമടച്ച് പേപ്പർ ഞങ്ങൾക്ക് കിട്ടാൻ ഇനി എന്ത് ചെയ്യും
കളക്ടർക്ക് പരാതി കൊടുക്കാം/ ഏപ്രിൽ നടക്കുന്ന താലൂക്ക് തല അദാലത്തിലും പരാതി ബോധിപ്പിക്കുക. അതിനായി പത്താം തീയതിക്കു മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുക വിശദവിവരം ഈ ചാനലിലെ മറ്റൊരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് കാണുക
സാർ, സ്ഥലം വാങ്ങി പോക്ക് വരവ് ചെയ്തു കിട്ടുന്നില്ല. രണ്ട് വർഷം കഴിഞ്ഞു. കോടതിയിൽ സ്വത്ത് തർക്കത്തിൽ കേസ് നടക്കുന്നതിനാൽ ആണ് പോക്ക് വരവ് ചെയ്തു കിട്ടാത്തത് . വാങ്ങിയ വസ്തു വിനെതിരെ കേസില്ലാ . പോക്ക് വരവ് കോടതി തടഞ്ഞിട്ടില്ല. ' സ്ഥലം തന്ന വ്യക്തിക്കും വില്ലേജ് ഓഫീസർക്കും ഏതിരെ കോടതിയിൽ കേസ് കൊടുത്തു. റവന്യൂ മന്ത്രിക്ക് പരാതി നൽകി എങ്കിലും കേസ് തീരാതേ പോക്ക് വരവ് ചെയ്യില്ലാ എന്ന് തഹസീൽദാരുടെ മറുപടി കിട്ടി. വിവരാവാകാശ ആപേക്ഷയിൽ . സ്ഥലത്തിനെതിരെ കേസില്ലാ എന്നും, കോടതി പോക്ക് വരവ് തടഞ്ഞിട്ടില്ലാ എന്നും,താലുക്കിൽ നിന്നും മറുപടി ലഭിച്ചു. ഇനിഞാൻ എന്ത് ചെയ്യണം. കോൺടാക്ട് നമ്പർ തരുമോ ?
നമസ്കാരം സാർ.. ഓരോ ദിവസവും വ്യത്യസ്തമായ വിഷയങ്ങളുമായി നമ്മുടെ മുമ്പിൽ എത്തുന്ന സാർ നും നമ്മുടെ ചാനൽ നും എന്റെ ആശംസകൾ.. നമ്മുടെ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 👍🏻🥰
നന്ദി പ്രിയപ്പെട്ട തസ്ലി
You are doing a Great Help Sir 🙏🏻
Thank you very much
Hai Sir നമസ്കാരം
👍👍👍👍👍👍👍
നമസ്കാരം പ്രിയ പ്രമോദ്
👏👏👏🙏
Thanks dear Ramya
🙏
Hi dear Suma
പോകുവരവിന് ഇപ്പോൾ വലിയ കാലതാമസം വരുത്തുന്നില്ല. നേരത്തെയൊക്കെ കാശിനുവേണ്ടി താലൂക്കിൽ പോകണം എന്നൊക്കെ പറയുമായിരുന്നു.
Sirnte Ella videos good
Thanks dear shermy
Hai sir
Hai dear twins
U doing good job
Thanks
Hai sir good evening🙏 🙏🙏
Same to you dearest Elizabeth
സർ അച്ഛൻ മരിച്ചു 6വർഷമായി അച്ഛന്റെ സ്ഥലം അമ്മയുടെ പേരിൽ തത്കാലം നികുതി അടക്കുന്നു ണ്ട് ഇനി അമ്മയുടെ പേരിൽ പോകുവരവ് നടത്തേണ്ടതുണ്ടോ അതോ മക്കളുടെ പേരിൽ മാത്രം മതിയോ 🙏മറുപടി പ്രതീക്ഷിക്കുന്നു സർ
ഞങ്ങളുടെ ഭൂമി കേസ് ഉള്ള കാരണം ടാക്സ് ചെയ്തുതരില്ല എന്ന് വില്ലജ് ഓഫീസർ പറഞ്ഞു ഇതിനു എന്താണ് പ്രതിവിധി 1:44
നോട്ടീസ് നൽകിയ
Hello sir,father thante sthalam 2 makkalkku ishtadhanam nalki,athil sakshiyayi 2 makkalum angottum ingottum oppum ittittundu,matte sahodharanu ethenkilum reethiyil enikku thanna ishtadhanathinte pokkuvaravinu objection cheyyan pattumo?
അടിസ്ഥാനപരമായ കാരണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിന് തടസ്സവാദം ഉന്നയിക്കാം
ആ സാഹചര്യം മനസ്സിലാക്കാതെ ഉപദേശം നൽകാൻ കഴിയില്ല
Sir 1996 മുതൽ ഞാൻ കരം അടച്ചു കൊണ്ടിരിക്കുന്ന ഭൂമി എന്റെ അയൽക്കാരന് 2cent കുറവുണ്ട് എന്നു പറഞ്ഞ് അയാൾ കൊടുത്ത പരാതി അനുസരിച്ചു എന്റെ പോകുവരവ് റദ്ദാക്കി അയൽക്കാരന് 2 cent കൊടുത്തുകൊണ്ട് അയാൾക്ക് മാത്രം പോകുവരവ് ചെയ്തു കൊടുക്കുകയും 1 1/2 വർഷമായി എന്റെ കരം അടക്കാൻ സാധിക്കാതെ താലൂക്ക് വില്ലേജ് കേറി ഉറങ്ങുകയാണ് ഞാൻ. Case ഒന്നുമില്ല. ഇതിന് എന്താണ് ചെയ്യേണ്ടത്.
ജില്ലാ കളക്ടർക്കും റവന്യൂ വകുപ്പ് മന്ത്രിക്കും അടിയന്തരമായി പരാതി അയക്കുക
അതുകൊണ്ട് പ്രയോജനം ഉണ്ടായില്ലെങ്കിൽ ഒരു സിവിൽ കേസ് ഫയൽ ചെയ്യേണ്ടതുണ്ട്
2015 ഞങ്ങൾ ഒരു വസ്തു വാങ്ങി.. പ്രമാണം രജിസ്റ്റർ ചെയ്തു കരമടയ്ക്കാനായി ചെന്നപ്പോൾ പോക്കുവരവ് ചെയ്യാൻ പറ്റില്ല വസ്തു തന്നെയാളുടെ ഭാര്യ കേസ് കൊടുത്തിട്ടുണ്ട് എന്ന് അറിഞ്ഞു അതുകൊണ്ട് പോക്കുവരവ് ചെയ്തു തരാൻ പറ്റില്ല എന്നാണ് പറഞ്ഞത്... ഇപ്പോൾ കേസ് എല്ലാം പിൻവലിച്ചു സ്റ്റേ മാറിയപ്പോൾ വസ്തു ഞങ്ങൾക്ക് തന്നയാൾ മരിച്ചുപോയി കരമടച്ച് പേപ്പർ ഞങ്ങൾക്ക് കിട്ടാൻ ഇനി എന്ത് ചെയ്യും
വിവരങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ നൽകുക
R. O. R. കൊടുക്കാൻ ചില വില്ലജ് ഓഫീസിൽ തടസ്തം പറയുന്നു. എന്താണ് ചെയ്യാൻ പറ്റുകാ
കളക്ടർക്ക് പരാതി കൊടുക്കാം/ ഏപ്രിൽ നടക്കുന്ന താലൂക്ക് തല അദാലത്തിലും പരാതി ബോധിപ്പിക്കുക. അതിനായി പത്താം തീയതിക്കു മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുക വിശദവിവരം ഈ ചാനലിലെ മറ്റൊരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് കാണുക
എൻ്റെ ഭൂമി പോക്ക് വരവ് ചെയ്തിട്ടില്ല കരം അടക്കാൻ ചെന്നപ്പോൾ പോക്കു വരവ് ചെയ്യണം എന്ന് പോക്കുവരവ് ചെയ്യാതെ കരം അടച്ചു തരില്ലേ ?
ഹലോ sir
പോക്ക് വരവ് നടത്താൻ ഭൂമി വാങ്ങിയ ആൾ തന്നെ വേണം എന്നുണ്ടോ വില്ലേജ് ഓഫീസിൽ
No
എനിക്ക് ഇത്തരം ഒരു പ്രശ്നം ഉണ്ട് എറണാകുളത്ത് അല്ലെങ്കിൽ ആലുവയിൽ ഒരു വക്കീലിനെ പറഞ്ഞ് തരുമോ
സോറി ഏജൻസി പണിയില്ല
സാർ... പോകുവരവ് ചെയ്തു കിട്ടാൻ എത്ര ദിവസം എടുക്കും
സാർ, സ്ഥലം വാങ്ങി പോക്ക് വരവ് ചെയ്തു കിട്ടുന്നില്ല. രണ്ട് വർഷം കഴിഞ്ഞു. കോടതിയിൽ സ്വത്ത് തർക്കത്തിൽ കേസ് നടക്കുന്നതിനാൽ ആണ് പോക്ക് വരവ് ചെയ്തു കിട്ടാത്തത് . വാങ്ങിയ വസ്തു വിനെതിരെ കേസില്ലാ . പോക്ക് വരവ് കോടതി തടഞ്ഞിട്ടില്ല. '
സ്ഥലം തന്ന വ്യക്തിക്കും വില്ലേജ് ഓഫീസർക്കും ഏതിരെ കോടതിയിൽ കേസ് കൊടുത്തു. റവന്യൂ മന്ത്രിക്ക് പരാതി നൽകി എങ്കിലും കേസ് തീരാതേ പോക്ക് വരവ് ചെയ്യില്ലാ എന്ന് തഹസീൽദാരുടെ മറുപടി കിട്ടി.
വിവരാവാകാശ ആപേക്ഷയിൽ . സ്ഥലത്തിനെതിരെ കേസില്ലാ എന്നും, കോടതി പോക്ക് വരവ് തടഞ്ഞിട്ടില്ലാ എന്നും,താലുക്കിൽ നിന്നും മറുപടി ലഭിച്ചു.
ഇനിഞാൻ എന്ത് ചെയ്യണം. കോൺടാക്ട് നമ്പർ തരുമോ ?
😂😂pokkum varavum kudde onnu nirthe thannal vallieya santhosham 🤔🤪enngum pokathe errekkamallo 🤪😂
അജന്തയ്ക്ക് എന്തോ വിഷമങ്ങൾ മനസ്സിനെ അലട്ടുന്നുണ്ട് എന്ന് തോന്നുന്നു
സർ നെ കോൺടാക്ട് ചെയ്യാൻ പറ്റുമോ
വിഷയം എന്താണെന്ന് ചുരുക്കിപ്പറയു
രേഖകൾ കാണേണ്ടതുണ്ടെങ്കിൽ ഞാൻ അറിയിക്കാം