പോക്കുവരവ് വെരിഫൈ ചെയ്യാം

Поділитися
Вставка
  • Опубліковано 4 вер 2024
  • ഒരു ഭൂമിയുടെ രജിസ്ട്രേഷൻ കഴിഞ്ഞാൽ പോക്കുവരവ് നടപടികൾ എന്തായി എന്ന് ഓൺലൈനായി അറിയാൻ കഴിയുന്നതാണ്. കൂടാതെ ഏത് വില്ലേജിലെയും ഏത് സർവ്വെ നമ്പരിന്റെയും ഉടമസ്ഥാവകാശവും ഓൺലൈനായി അറിയുന്നതിനും കരം അടച്ച രസീത് വെരിഫൈ ചെയ്യുന്നത് എങ്ങിനെയാണെന്ന് അറിയാം
    web link
    www.revenue.kerala.gov.in

КОМЕНТАРІ • 15

  • @mubashirtv4459
    @mubashirtv4459 2 роки тому +1

    എന്റെ നീട്ടിലെ അടുത്തുള്ള രണ്ട് വില്ലേജുകൾ ഇങ്ങനെ പോകുവരവ് ചെയ്യാറില്ല
    ഇത് പോലെ നോക്കിയാൽ recieved in village ,
    വിളിച്ചാൽ പറയും ആധാരം എടുത്തിറ്റ് പോകാൻ
    ആധാരവും എടുത്ത് പോയാൽ ആണ് ചെയ്യുന്നത്
    താലൂക് ഫോർവേഡ് ചേയ്യുന്നെങ്കിൽ രണ്ട് പ്രാവശ്യം പോകണം

  • @ExplnrDude
    @ExplnrDude 21 день тому

    Pokkuvaravu automatically നടക്കുമോ? അതോ നമ്മൾ വില്ലേജിൽ പോവണമോ ?

  • @sajid4548
    @sajid4548 8 місяців тому

    Ivide 7th dec registration kazhinju 17thnu aadharam kitti, innu 26thnu villagil povunnath vare not processed aayirunnu status, innu poyi documents copy vangivachu lapil enter cheythu, pinne status nokkiyappol pv forwarded to taluk aayi, eni one week kazhinj poyi tax adakkan paranju, onlinil pattila ennum .

  • @adarshsu3991
    @adarshsu3991 6 місяців тому

    ആധാരം രജിസ്റ്റർ ചെയ്തിട്ട് എത്ര നാളിന്റെ അകത്തു പോക്ക് വരവ് ചെയ്യണം എന്നുണ്ടോ

  • @techypotter2567
    @techypotter2567 2 місяці тому

    Not processed means

  • @nusaifnusaif365
    @nusaifnusaif365 11 місяців тому +1

    Hi, Nammal personally visit cheytth first tax paymnet cheythal ano approve avuka? Or approve aya shesham online paymnet ano?

    • @nandanaedutech
      @nandanaedutech  11 місяців тому

      അപ്രൂവ് ആയതിനുശേഷം ഓൺലൈൻ ആയി കരം അടയ്ക്കാം. ഓഫീസിൽ പോകേണ്ടതില്ല.

  • @salurahul6306
    @salurahul6306 Рік тому

    Pokkuvaravu cheythal etradivasam kazhij kittum

  • @user-tu8ie5oi3i
    @user-tu8ie5oi3i 8 місяців тому

    Thandaper engane online aayi edukkum sir

  • @sreelavansree7775
    @sreelavansree7775 Рік тому

    2015 മുൻപുള്ള പോക്കുവരവ് സ്റ്റാറ്റസ് എങ്ങനെ അറിയാം? ദയവായി ഉത്തരം തരിക.

  • @jabeeronampilly3373
    @jabeeronampilly3373 2 роки тому

    സർ ആധാരം അമ്മൂമ്മയുടെ പേരിൽ കാലശേഷം അവകാശം കൊച്ചു മകനും ഇപ്പോൾ തുല്ല്യ അവകാശം ഉണ്ട്
    പോക്കുവരവ് ചെയ്യുമ്പോൾ 2 പേരുടെയും പേരിൽ ആണോ
    അതോ
    ലോണിന്റെ ആവശ്യ വരുമ്പോൾ

    • @nandanaedutech
      @nandanaedutech  2 роки тому

      അവകാശ വിചാരണ പോക്കു വരവ് നടത്തണം.

  • @suraj.kchandran3380
    @suraj.kchandran3380 9 місяців тому

    Check cheydappo buyer name vere aanu

    • @nandanaedutech
      @nandanaedutech  9 місяців тому

      ഡാറ്റാ എൻട്രി ചെയ്തതിലെ പിഴാവാണോ എന്ന് പരിശോധിക്കുക. ആധാരം എഴുതിയപ്പോൾ ഡാറ്റാ എൻട്രി ചെയ്തതിൽ വന്ന പിശക് ആകാം.