Ekantha Kamuka By Shahabaz Aman | ഏകാന്ത കാമുകാ നിന്റെ മനോരഥം | Cochin Biennale

Поділитися
Вставка
  • Опубліковано 5 вер 2024
  • Ekantha Kamuka By Shahabaz Aman | ഏകാന്ത കാമുകാ നിന്റെ മനോരഥം | Shahabaz Aman Live at Cochin Biennale Concert 2017 | Mp3 Version | Songs Of Love - Biennale Concert
    Subscribe : www.youtube.co...
    Lyrics :
    ഏകാന്ത കാമുക, നിന്റെ മനോരഥം,
    ലോകാപവാദത്തിൻ കേന്ദ്രമായി!
    കുറ്റപ്പെടുത്തുവാനില്ലതിൽ നാമെല്ലാം-
    യെത്രയായാലും മനുഷ്യരല്ലേ?
    നിസ്തുല നിന്നെ നീയായിട്ടു കാണുവാ-
    നത്രയ്ക്കുയർന്നിട്ടില്ല ന്യരാരും !
    തങ്കകിനാവെ നീ താലോലിക്കുന്നൊരു
    സങ്കൽപ ലോകമല്ലീ ഉലകം,
    നേരിന്റ നേരിയ വെള്ളി വെളിച്ചത്തിൽ,
    നീയിന്നൊരു ദേവനായിരിക്കാം,
    എന്നാലതൊന്നുമറിയുകയില്ലാരു -
    മിന്നതു കൊണ്ടു നീ പിന്മടങ്ങൂ!

КОМЕНТАРІ • 87

  • @vimeshramk3048
    @vimeshramk3048 4 роки тому +44

    ചങ്ങമ്പുഴ ........ അറിയാതെ പോകരുത്... നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച കവിയെ '

  • @Shakeeb.Mundekkat
    @Shakeeb.Mundekkat 3 роки тому +21

    “Kuttapeduthuvan illadhil namellam ethyayalum manushyaralle” ☮️

  • @shemeerkhan
    @shemeerkhan 11 місяців тому +3

    മാന്ത്രികൻ തന്നെ ആണ് അങ്ങയുടെ sworathil ആദ്യമായി കേൾക്കുന്ന ...ഞാൻ .... ഹൊ വല്ലാത്ത വരികൾ തന്നെ ...

  • @tomato7087
    @tomato7087 Рік тому +10

    ഓടേണ്ട ഓടേണ്ട..
    ഓടീ തളരേണ്ട... 🎶
    എവിടയോ ഒളിവിലുണ്ട്..
    ❤️❤️❤️❤️❤️❤️❤️❤️

    • @UmmarKoya-uh9mk
      @UmmarKoya-uh9mk Рік тому +2

      ഏകാന്ത കാമുക tune ഉപയോഗിച്ച്
      ഓടെണ്ട എന്ന പാട്ട് tune ചെയ്തത്

  • @keralatourismbyrishad2912
    @keralatourismbyrishad2912 Рік тому +5

    ആരെയും കാണാൻ ആഗ്രഹം ഇല്ല പക്ഷെ ഇദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഒരിക്കലും സാധിക്കില്ല എന്നറിയാം 😥😥😥🟢🟢🤎🟢🤎❣️❣️🇴 🇴 🇴 🇴 🇴 🇴 🇴 🇴 🇴 🇴 🇴 🇴 🇴 🇴 🇴

  • @jaminameema3987
    @jaminameema3987 11 місяців тому +4

    ഹൃദയ പൂർവ്വം... സ്വപ്ന വരികൾ. നിസ്തുല നിന്നെ നീയായിട്ടു കാണുവാൻ അത്രയ്ക്ക് ഉയർന്നിട്ടല്ലെന്യരാരും.

  • @majeedpaduvana9753
    @majeedpaduvana9753 Рік тому +4

    What a nostalgic Poem and sung wonderfully by Shahabaz Aman. Really enjoyed.

  • @zahiraadam2929
    @zahiraadam2929 2 роки тому +11

    വളരെ ഹൃദയഹാരിയായ വരികളും നല്ല ആലാപനവും.
    ഇഷ്ടപ്പെട്ടു.

  • @sudarsansudarsan5199
    @sudarsansudarsan5199 Рік тому +5

    മോഹങ്ങളേക്കാൾ മോഹഭംഗങ്ങൾ സ്വയം ആശ്വാസം കണ്ടെത്തുന്ന വരികൾ

    • @Gulmohar_Official
      @Gulmohar_Official  Рік тому +1

      Thank you ❤️@sudarsansudarsan5199 for your comment and support.

  • @sivarajans9406
    @sivarajans9406 4 роки тому +14

    ആ ഭുല്ലാം കുഴൽ വിദഗ്ധനെ ഞാൻ ഇങ്ങു എടുക്കുവാ.... കഴിവ് അപാരം... നമിക്കുന്നു. 🙏🙏🙏🙏🙏🙏

    • @praseetha5607
      @praseetha5607 2 роки тому +5

      പുല്ലാംകുഴൽ

    • @sivarajans9406
      @sivarajans9406 2 роки тому +2

      നൈസ് സമ്മതിച്ചു 🙏..... തെറ്റുകൾ.... അത് മനുഷ്യ സഹജമാണ് 👍.... ആരും പൂർണരല്ല 🙄

    • @Still_waiting4U
      @Still_waiting4U Рік тому +5

      @@sivarajans9406 തെറ്റ് മനസ്സിലാക്കിയാലും തിരുത്താതെ ന്യായീകരിക്കാൻ മലയാളി എന്നും കേമൻ. Western countries ആണെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടിയ ആൾക്ക് നന്ദി പറഞ്ഞു തിരുത്തി എഴുതിയേനെ.

    • @sivarajans9406
      @sivarajans9406 Рік тому +1

      @@Still_waiting4U അതിനും ഒരു ന്യായം കണ്ടെത്തിയ മഹാനുഭാവന് നന്ദി 🙄

    • @rachelthomas2991
      @rachelthomas2991 Рік тому +1

      കുറ്റപ്പെടുത്തുവാനില്ലതിൽ നാമെല്ലാം എത്രയായാലും മനുഷ്യരല്ലേ...

  • @sakeerhussain2021
    @sakeerhussain2021 3 роки тому +6

    വെൽവെറ്റ് പോലുള്ള ശബ്ദം

  • @shabdayamounam9625
    @shabdayamounam9625 2 роки тому +5

    ഷഹബാസ് ഇക്ക ❤️❤️ one n only gem

  • @vishnupreghunathreghunath
    @vishnupreghunathreghunath 10 місяців тому +1

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ ആചിരി. എന്ത് രസം

  • @vishnupreghunathreghunath
    @vishnupreghunathreghunath 10 місяців тому +1

    ആ ചിരി..,.. സൂപ്പർ

  • @ShakeebMundekkat
    @ShakeebMundekkat 5 років тому +8

    Shahabaz enna Jinn 🧞‍♂️

  • @sivarajans9406
    @sivarajans9406 4 роки тому +7

    Great..... സമ്മതിച്ചു 👍👍👍👍👍🙏🙏🙏🙏🙏

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Рік тому +4

    ഹൃദയം കൊണ്ട് പാടുന്ന shahabaz
    ചങ്ങമ്പുഴ രാഘവന്‍ മാഷ് ശാന്ത p നായർ
    പോലും കരുതിയി ട്ടുണ്ട് ആവില്ല
    അവരുടെ പാട്ടിന് ഇത്ര depth ഉണ്ടായിരുന്നു എന്ന്

  • @sniyasubah1115
    @sniyasubah1115 4 роки тому +4

    Shahabazikka🤩🤩

  • @rajeshkt6375
    @rajeshkt6375 2 роки тому +4

    The great Raghavan master

  • @nishithasherin1275
    @nishithasherin1275 4 роки тому +7

    Shahbaz aman ishttam❤️

  • @sonymamkoodan9872
    @sonymamkoodan9872 3 роки тому +3

    അരേ.. വാഹ്...

  • @salesaccolade5264
    @salesaccolade5264 5 років тому +4

    Shahabaz ishttam 😍😍

  • @shanthilalitha4057
    @shanthilalitha4057 3 роки тому +3

    Nice and Super annu voice special thanks 👍💐👌🙏🏻💐

  • @slkt9966
    @slkt9966 3 роки тому +6

    Super voice 😍

  • @8089456012
    @8089456012 5 років тому +4

    Feelingsnte kodimaram.. athnte uchiyil ethichu...

  • @sethukumar1324
    @sethukumar1324 9 місяців тому

    നമസ്കാരം 🙏🙏🙏🙏🙏 അതിമനോഹരം.

  • @pn9586
    @pn9586 2 роки тому +3

    Super voice, brother,

  • @askermp11
    @askermp11 4 роки тому +4

    Superrrr

  • @ravivishnu8333
    @ravivishnu8333 3 роки тому +9

    ഇവരൊക്കെ എന്തിനാ കാണികളെ ഇങ്ങനെ നിര്‍ബന്ധിക്കുന്നത് ..എന്തൊരു അരോചകം ആണത്

    • @VHMAslam
      @VHMAslam 3 роки тому +21

      ജനകീയ ഗാനസദസ്സുകളങ്ങിനെയാണ് സഹോദരാ....., അളന്നുമുറിച്ചകണക്കിലുള്ള പാട്ടുപാടലായിരിക്കില്ല മറിച്ച് സദസ്യരെല്ലാം ചേർന്നാസ്വദിക്കുന്ന തരത്തിൽ.....
      "കുറ്റപ്പെടുത്തുവാനില്ലതിൽ-
      നാമെല്ലാം, എത്രയായാലും മാനുഷ്യരല്ലേ....!"

    • @ravivishnu8333
      @ravivishnu8333 3 роки тому

      @@VHMAslam അവര്‍ക്ക് താത്പര്യമില്ലാത്തത് കൊണ്ടല്ലേ ഫോഴ്സ് ചെയ്തിട്ടും മിണ്ടാതെ ഇരിക്കുന്നത് ..പിന്നെയും...നിര്‍ബന്ധിക്കുന്നു

    • @VHMAslam
      @VHMAslam 3 роки тому +16

      @@ravivishnu8333 കൈയ്യടികൾ കേൾക്കുന്നില്ലേ....., ഇതൊരുതരം ഗാനാസ്വാദനരീതിയാണ്, മലബാറിലെ ഗ്രാമീണവീഥികൾക്കരികിലുള്ള പീടികമുകളിൽ ചില സായാഹ്നങ്ങളിലുണ്ടാകും ഇതുപോലുള്ള സംഗീതസദസ്സുകൾ 'മെഹ്ഫിൽ' എന്നാണറിയപ്പെടുന്നത്.....

    • @kunjhonpk1860
      @kunjhonpk1860 2 роки тому +1

      Currect

    • @nostalgian1025
      @nostalgian1025 2 роки тому +3

      onn podey.... sadassil njaanund. ath vere mood aaaan.

  • @girijasisupal1127
    @girijasisupal1127 2 роки тому +2

    Patum play back instrument also super

  • @muthubik1826
    @muthubik1826 2 роки тому +3

    അടിപൊളിയായി പാടി

  • @SureshKumar-nf6ii
    @SureshKumar-nf6ii 4 роки тому +4

    Super super suped

  • @Jayesh-gy6pb
    @Jayesh-gy6pb 4 роки тому +5

    👌

  • @rajeev_shanthi
    @rajeev_shanthi Рік тому +4

    മകനേ. നമസ്കാരം

  • @almuthawatextiles5420
    @almuthawatextiles5420 3 роки тому +4

    awismareeyam

  • @moideenap3662
    @moideenap3662 2 роки тому +4

    മനോഹരം.:: കൂടെ പാടാൻ നിർബന്ധിക്കുന്നതെന്തിനാ. ?

    • @Mattanurteam
      @Mattanurteam 2 роки тому +4

      വരികളിലേക്ക് ക്ഷണിക്കുകയാണയാൾ ...

    • @musicworld7677
      @musicworld7677 Рік тому +1

      Nirbandam illa

  • @Shakeeb.Mundekkat
    @Shakeeb.Mundekkat 4 роки тому +4

    ♥️♥️♥️

  • @jayeshshankar5722
    @jayeshshankar5722 3 роки тому +4

    🙏

  • @souravnatht6393
    @souravnatht6393 2 роки тому +3

    👏❤️

  • @gulmohar9858
    @gulmohar9858 3 роки тому +3

    ജിന്ന്......

  • @masoodm4818
    @masoodm4818 3 роки тому +3

    👍👍👍

  • @kamarkv29
    @kamarkv29 2 роки тому +2

    👌👌👌👌🌷🌷🌷

  • @antonyyagappan9050
    @antonyyagappan9050 Рік тому +1

    🙏❤️👍

  • @shihabaman6018
    @shihabaman6018 2 роки тому +2

    ഹൃദയ സ്പന്ദനം

  • @Gulmohar_Official
    @Gulmohar_Official  5 років тому +5

    Can't listen to this song just once... Darvesh 🖤🖤🖤

  • @pn9586
    @pn9586 2 роки тому +2

    👍👍👍👍👍👍👍👍🌹

  • @hamshadcoorg4769
    @hamshadcoorg4769 3 роки тому +2

    😘😘😘

  • @laila3931
    @laila3931 2 роки тому +1

    👌👌👌👌

  • @shanthilalitha4057
    @shanthilalitha4057 3 роки тому +2

    ❤️🌹👌👍💐🌹🙏🏻

  • @vishnupreghunathreghunath
    @vishnupreghunathreghunath 10 місяців тому

    ❤️❤️❤️❤️

  • @raghavanchaithanya9542
    @raghavanchaithanya9542 5 місяців тому

    Ekanthakamukannuhai

  • @vishnupreghunathreghunath
    @vishnupreghunathreghunath Рік тому +1

    അനുപല്ലവിയിൽ ചിരിക്കുന്നത് എന്താ ഭായ്

  • @bluelashboutiquebyansha
    @bluelashboutiquebyansha 5 років тому +8

    Ningl endhu janmam aanu manushyaa ningl sathyathil jannathil ninnu vanathaano ingane onnum oru feel kodukaruth amanji marichaalum ini vishamam illa inganeyum undo oru feel

  • @vishnupreghunathreghunath
    @vishnupreghunathreghunath 10 місяців тому

    🥰🥰🥰🥰🥰💘

  • @sharafusharafu9965
    @sharafusharafu9965 3 роки тому +1

    Superb

  • @almuthawatextiles5420
    @almuthawatextiles5420 Рік тому +1

    ♥♥♥♥♥♥

  • @safarigeneralservice1802
    @safarigeneralservice1802 11 місяців тому +5

    ഇതിന്റെ ഫീൽ കളയുകയാണ് കൂടെപാടാൻ പറയുന്നത്...അതുനിർത്തി താങ്കൾ പാടൂ ഹൃദയത്തിന്റെ താളം നിയന്ത്രിക്കുന്ന മാന്ദ്രിക പാട്ടുകാരാ

  • @basheerali1169
    @basheerali1169 9 місяців тому

    Nalla Rasamulla alapanam. pakshe idakkulla samsaram irritating

  • @vishnupreghunathreghunath
    @vishnupreghunathreghunath 10 місяців тому

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤👍👍👍👍👍👍👍💘👌👌👌

  • @bijuseadiamond9788
    @bijuseadiamond9788 10 місяців тому

    Place number

  • @sreeharisnair4699
    @sreeharisnair4699 4 роки тому +4

    ❤️

  • @bharathansashidharan273
    @bharathansashidharan273 Рік тому +1

    ❤✨️

  • @premrajsreekuttan6402
    @premrajsreekuttan6402 3 роки тому +1

    🙏🙏🙏🙏

  • @Jayesh-gy6pb
    @Jayesh-gy6pb 4 роки тому +5

    👌

  • @shameemaummer7108
    @shameemaummer7108 Рік тому +2

    ❤❤❤

  • @saheerahemmed8450
    @saheerahemmed8450 11 місяців тому

    ❤❤❤

  • @accoladetrading9240
    @accoladetrading9240 4 роки тому +5

    ❤❤❤❤❤❤