shahabaz aman / എന്റെ ഇന്നലെകൾ ഷഹബാസ് അമന്‍ /shahabaz aman latest / ഷഹബാസ് പറയുന്നു

Поділитися
Вставка
  • Опубліковано 5 вер 2024
  • shahabaz aman / എന്റെ ഇന്നലെകൾ ഷഹബാസ് അമന്‍ /shahabaz aman latest / ഷഹബാസ് പറയുന്നു
    Shahabazaman # kannur seenath sahabaz #Amangazal # shahabazamangazal #oneminutesong # gazal # shahabazamannew # akashamayavale# shahabaz # sahabas # / fer1esfc35a # PravasiExpress, Shahabaz Aman, Mohanlal, malayalam movie, Malayalam film, unplugged version, Gazal, malayalam, mohanlal songs, Spirit Song#

КОМЕНТАРІ • 256

  • @shafikollamofficial2389
    @shafikollamofficial2389 2 роки тому +76

    ഇങ്ങനെ ആയതുകൊണ്ടാണ് ഇമ്പവും ഇശ്കും ഇങ്ങളെ തേടി വരുന്നത് ❤️❤️❤️
    ഇങ്ങള് ഇതിഹാസമാണ് ഷഹബാസ്ഭായി ❤️🙏🙏😘

  • @ashrafkolakkadan6684
    @ashrafkolakkadan6684 Рік тому +30

    ഏറ്റവും നല്ല സുഹൃത്ത് കളിക്കൂട്ടുകാരനായിരുന്നു എല്ലാ അനുഗ്രഹങ്ങളും ദൈവം തമ്പുരാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sai_sreedhar_official
    @sai_sreedhar_official 2 роки тому +54

    ഇത്രയും ലാളിത്യം നിറഞ്ഞ, ഒരു അംശം പോലും ജാഡ ഇല്ലാത്ത നമ്മളുടെ സ്വന്തം ഷഹബാസ് ഇക്കാ...❤️❤️😍😍😍

    • @TrackONmedia
      @TrackONmedia  2 роки тому +1

      ❤️

    • @raxinmoon631
      @raxinmoon631 Місяць тому

      ജാടയുടെ തമ്പുരാൻ.. അഭിനയം നിർത്ത് നീ ഫിലോസഫെറന്ന ധാരണ മാറ്റു

  • @lekhap5418
    @lekhap5418 2 роки тому +25

    എന്തൊക്കെയോ പ്രത്യേകതയുള്ള മനുഷ്യൻ, ആർക്കും ആ ശബ്ദത്തെ പ്രണയിക്കാൻ തോന്നും മധുരമുള്ള ശബ്ദം.❤️❤️❤️

  • @user-op7fu7kg7z
    @user-op7fu7kg7z 2 роки тому +23

    അഹങ്കാരം ഇല്ലാത്ത ഒരു പച്ച മനുഷ്യൻ 😍

  • @shaarusworld6584
    @shaarusworld6584 2 роки тому +37

    ആകാശമായവളെ..അകലെ പറന്നവളെ...നേരിട്ട് കേൾക്കാൻ കൊതിച്ച ശബ്ദം😍...നല്ല പ്രോഗ്രാം 👍🏻👍🏻

  • @prasannarajan4053
    @prasannarajan4053 Рік тому +7

    ഈയൊരു ശബ്‍ദ സൗകുമാര്യത്തെ പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല.... Shahabhazji..... 🌹

  • @Shakeebpalayi
    @Shakeebpalayi 2 роки тому +14

    UA-cam ൽ കാണുമ്പോയും നമ്മൾ ആ സദസ്സിൽ ഉള്ള ഫീലിംഗ് . അത് നിങ്ങള്ക്കെ തരാൻ പറ്റും ഷഹബാസ്ക്കാ . ❣️

  • @Manuchanganacherry
    @Manuchanganacherry 2 роки тому +19

    എനിക്ക് ഹരമാണ് നിങ്ങളുടെ മാസ്മരിക ശബ്ദം ❤️❤️❤️❤️

  • @sureshkumargangadharan9167
    @sureshkumargangadharan9167 Рік тому +5

    ഷഹബാസ് .... വെറെ ലെവൽ🎉🎉🎉🎉🎉

  • @prabeesha.k452
    @prabeesha.k452 Рік тому +4

    എന്തൊരു feel ആണ് ഇങ്ങള് പാടുമ്പോൾ... ലയിച്ചിരുന്നു പോവും.. Love you അമൻ...

  • @letstalk8373
    @letstalk8373 2 роки тому +16

    ഇതാണ് സഹാബസ് അമൻ .....👏💕💕💕💕💕💕💕 അല്ലാഹു തിർഗ്ഗ് ആയുസ്സ് പ്രദാനം ചെയ്യുട്ടെ

  • @sreenithacb3004
    @sreenithacb3004 Рік тому +3

    എത്ര ഭാവാത്മകമാണ് നിങ്ങളുടെ നാദം . നിശബ്ദമായ കാട് ഇലകൾ കൊണ്ട് തുഴഞ്ഞ് കടലിലേക്കിറങ്ങുന്ന പോലെയാണ് നിങ്ങളുടെ പ്രവാഹം

  • @KumarSangeeth19
    @KumarSangeeth19 2 роки тому +15

    അതി മനോഹരം ..........ദൈവം എന്നും അങ്ങയുടെ കൂടെ ഉണ്ടാവട്ടെ ....🙏🏻🙏🏻

  • @baburajank7060
    @baburajank7060 2 роки тому +9

    നല്ല അർത്ഥവത്തായ വരികൾ അവ വളരെ നല്ല രീതിയിൽ ഈണം നൽകി മനസ്സിൽ ആഴത്തിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ പാടി വികാരമാക്കി തീർത്തു

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 7 місяців тому +1

    ആകാശമായവളെ.
    .. ബിഗ്സല്യൂട്ട് ഷഹബാസ് 🌷🌷🌷🌷

  • @sajithkumar1415
    @sajithkumar1415 2 роки тому +7

    സംസാരം സുന്ദരം,...പാട്ട് അതി സുന്ദരം...😍

  • @nazeemamuscat8479
    @nazeemamuscat8479 2 роки тому +13

    നിങ്ങളെങ്ങനെയാ ഇങ്ങനെ ആയത് 🤔കേൾക്കുന്നവരെ ശൂന്യാ കാശത്തെത്തിക്കുന്ന മാന്ത്രികൻ 🥰

  • @manojkumarkp9997
    @manojkumarkp9997 2 роки тому +19

    സൗമ്യത്യയും ലാളിത്യവും സ്വന്തമായ ഗായകൻ.
    കോഴിക്കോടിന്റെയും കൂടി ഭാഗ്യം

  • @mubeenaashraf3399
    @mubeenaashraf3399 2 роки тому +10

    പ്രിയപെട്ടവനെ ഹൃദയത്തിൽ നിന്നും ❤️❤️❤️❤️

  • @indiralakshmanan8729
    @indiralakshmanan8729 Рік тому +1

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം....... ഗംഭീരം...... ഈയൊരു പരിപാടി 👍👍👍👍

  • @user-op7fu7kg7z
    @user-op7fu7kg7z 2 роки тому +5

    എത്ര ലളിതമായ മനുഷ്യൻ.

  • @hammusiczz8046
    @hammusiczz8046 2 роки тому +4

    എന്തൊരു ഫീലാണ് സാർ തങ്ങളുടെ പാട്ട് കേട്ട് തരിച്ചു ഇരുന്നു പോയി. ഇനിയും തങ്ങൾക്ക് ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ❤❤

  • @kannarmala
    @kannarmala Рік тому +2

    So so sweet voice ❤❤❤ i like so much ഷഹബാസ് അമൻ ❤

  • @shilusworld2232
    @shilusworld2232 2 роки тому +8

    നല്ല ഫീലുള്ള ശബ്ദവും വരികളും എനിക്ക് ഒരുപാട് ഇഷ്ടായി

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 роки тому +3

    വർഷങ്ങൾക്കുമുമ്പ് പാടിയ ഷഹബാസിന്റെ ശബ്ദവും രൂപവും പൊട്ടിച്ചിരിയും ലയിക്കലും തന്നെയാണ് നല്ലത്.🎊🥰

    • @TrackONmedia
      @TrackONmedia  2 роки тому

      🥰

    • @mmsaifudeen
      @mmsaifudeen 2 роки тому

      അത് താങ്കൾക്കല്ലേ???തോന്നുന്നത്... തികച്ചും വ്യക്തിപരം ♥️😍

    • @user-sm5ee8xc6z
      @user-sm5ee8xc6z 2 роки тому

      @@mmsaifudeen
      ഷഹബാസിന്റെ പബ്ലിസിറ്റി അയാളുടെ സംഗീതത്തിലെ
      ഏകാഗ്രതയെ ബാധിച്ചതായി തോന്നി.വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുകയല്ലേ ....

  • @ninan1290
    @ninan1290 2 роки тому +3

    ശഹബാസ്, നമ്മടെ മുത്ത്‌ 🌹🌹🌹🌹🙏

  • @sayedmashhoor6893
    @sayedmashhoor6893 2 роки тому +14

    അമ്മാവന്റെ സുഹൃത്ത് ആയത്കൊണ്ട് പലതവണകളായി ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്.....പേടിയും ബഹുമാനവും കാരണം ഒരു കയ്യി കൊടുക്കണം എന്ന ആഗ്രഹം ഞാൻ ഉള്ളിലൊതുക്കി...ഒരിക്കൽ കുടുംബത്തിലെ ഒരു കല്യാണ ചടങ്ങിൽ ഇദ്ദേഹം വന്നപ്പോൾ ഞാൻ അറിയാതെ ഇദ്ദേഹത്തിന്റെ മുന്നിൽ പെട്ടു...അത്രയും അടുത് കണ്ടപ്പോൾ കിളിപോയി അദ്ദേഹത്തെ നോക്കുന്ന എനിക്കി നേരെ അദ്ദേഹം കയി നീട്ടി....മറ്റേ ആ ഡയലോഗ് ഇല്ലേ "എന്റെ സാറേ ചുറ്റുള്ളോത്തൊന്നും കാണാൻ കയ്യില്ല"
    “Yes he is the person that have no arrogant”
    NB:I don’t know wht u think about this comment.But for me it’s a miracle like his song😇

    • @TrackONmedia
      @TrackONmedia  2 роки тому

      ❤️

    • @noorjahannazeer8913
      @noorjahannazeer8913 Рік тому +2

      Jada ellatha nalluru pattukaran allahu anughrahikkate ameen

    • @defender8224
      @defender8224 10 місяців тому

      ഈ പേരിന്റെ കൂടെ യുള്ള sayed ഒരു അലങ്കാരം മാത്രമാണോ?

  • @saifudheenkannanari2155
    @saifudheenkannanari2155 Рік тому +4

    ഒരു പ്രാവശ്യം ആണ് ഞാൻ ഫോണിൽ സംസാരിച്ചത്....16 വർഷം മുമ്പ്...... പാട്ട് പോലെ രാഗ താളം ഉള്ള വർത്തമാനം

  • @mymelody3242
    @mymelody3242 2 роки тому +5

    The innocent smile 😇😊

  • @KADER999100
    @KADER999100 2 роки тому +5

    ഷഹബാസിനെ കാണുമ്പോൾ അരീക്കോട് ആലുക്കലിലെ പ്രിയ സുഹൃത്ത് നസീമിനെ ഓർമ്മ വരും

  • @yunussaleem7746
    @yunussaleem7746 Рік тому

    എളിമ ,വിനയം ,...പാട്ടിനു എന്തൊരു ഫീൽ ..ഒന്നും പറയാൻ ഇല്ല ...❤

  • @asifalirm7302
    @asifalirm7302 Рік тому +2

    Really you great success singer touching your voice Amen Bro ❤😊

  • @sindhusreekanth1895
    @sindhusreekanth1895 Рік тому

    Akashamayavale song ethra pravashyam kettu ennu enikku thanneyariyilla athrakku feel anu aa song. Sir you r great. Amasing

  • @ratheeshkakkattil9979
    @ratheeshkakkattil9979 Рік тому +3

    ഹൃദയപൂർവ്വം 💐💐💐

  • @akshayaakshyavrindh
    @akshayaakshyavrindh 2 роки тому +6

    Uff... Malappuram 🔥🔥🔥🔥🔥

  • @sumathidb8030
    @sumathidb8030 Рік тому +4

    U r amazing....wanna listen ur songs...❤

  • @whitelion1761
    @whitelion1761 2 роки тому +3

    Super program aayirunnu enikkum pangedukkan sadichu. 😍😍

  • @thoufeeky4665
    @thoufeeky4665 Рік тому +2

    Musicum onnum illengil entha ingana paadunnathilum vibe undu ✨⚓

  • @vkenterteinment489
    @vkenterteinment489 Рік тому

    എന്റെ പൊന്നെ ഒരു മൂളലിൽ പോലും സംഗീതത്തിനെ മാസ്മരികത 🥰🥰🥰❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 29 днів тому

    Shshabazamanuhai

  • @afeelamuthu7023
    @afeelamuthu7023 2 роки тому +3

    ഷഹബാൻ സാറിൻറെ പാട്ട് പാട്ട് നല്ല ഫീലിംഗ് ആണ്

  • @optimist-re2mz
    @optimist-re2mz 2 роки тому +9

    മലപ്പുറം കാരൻ ♥️♥️🙏🏻

  • @kichutty
    @kichutty 2 роки тому

    music genius of kerala..music is infinite.
    ... only drops is blooming in our heart....shahnas is evershining gem of malayalee..

  • @shobasworld2878
    @shobasworld2878 2 роки тому +1

    എന്റെ ഇഷ്ട ഗായകൻ

  • @nebufiya5507
    @nebufiya5507 2 роки тому +1

    Usharayikkunu
    Oru jadayum illatha nalla manasinu udama.iniyum orupad uyarangalil Allah ethikkatte...ameen..🤲🤲🤲

  • @shamsuparappur
    @shamsuparappur 2 роки тому +1

    ലവ് യു അമാൻ

  • @latheefabdullatheef3817
    @latheefabdullatheef3817 Рік тому +1

    Shahabas the great

  • @defender8224
    @defender8224 10 місяців тому

    ഒന്നുമാകാത്ത കാലത്ത് നാട്ടിൽ നിന്നും നാട്ടുകാരിൽ നിന്നും കിട്ടിയ പൂർണ അവകണന മനസ്സിൽ ഇപ്പോഴും തട്ടി നിൽക്കുന്നത് പോലെ തോന്നി മധുര പ്രതികാരം

  • @saleemsali9363
    @saleemsali9363 2 роки тому +1

    My favorite singer ikkaa

  • @mangalatharun4180
    @mangalatharun4180 2 роки тому +2

    Orikal nammal kanum ❤️❤️❤️

  • @paulosemathay2872
    @paulosemathay2872 Рік тому

    ഇതു വരെ യുള്ള ശുനിത ഈ ഗാനം നികത്തുന്നു

  • @drjitheshb
    @drjitheshb Рік тому

    Ekkayude sabda soukumaryam demeanor oru soofism feel cheyyunnu, diving into meditation

  • @padmajapappagi9329
    @padmajapappagi9329 Рік тому

    സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു........ ❤🙏🏼

  • @sinusinan836
    @sinusinan836 2 роки тому +4

    19:52 ഒന്ന് കേട്ട് നോക്കൂ ശ്രദ്ദിച്ച്. Ho ho ho ❤️❤️❤️❤️❤️

  • @Zabakoona
    @Zabakoona Рік тому

    ഉഫ്ഫ്ഫ് ഫീൽ unlimited

  • @ninan1290
    @ninan1290 2 роки тому

    സൂപ്പർ വീഡിയോ 🌹👍

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 місяці тому

    👍🏻❤❤🥰

  • @ajmalmuhammed8431
    @ajmalmuhammed8431 2 роки тому +1

    Adipoli 🥰🥰

  • @sh02310
    @sh02310 2 роки тому

    high pitch വേറെ ലെവൽ

  • @shereeftechz6318
    @shereeftechz6318 2 роки тому +1

    പോളി ❤️

  • @ghanashyam.p7080
    @ghanashyam.p7080 2 роки тому

    ❤️... ന്താ പറയാ... ♥️♥️❤️❤️

  • @farzzali2810
    @farzzali2810 2 роки тому +6

    നന്ദി ❤️🌹

  • @manalmaryam470
    @manalmaryam470 2 роки тому +1

    സൂപ്പർ

  • @baburajsavannah8954
    @baburajsavannah8954 2 роки тому

    പേരു പോലെ ഇഷ്ടം.

  • @danishdani9449
    @danishdani9449 2 роки тому

    Vadakara thayangadiye orupad snehikunna shahabas bai

  • @vasanpk3404
    @vasanpk3404 Рік тому +1

    Sir, I loved your simplicity I am a fan of you.

  • @fathimabasheer5127
    @fathimabasheer5127 Рік тому

    Feelsuper

  • @Yaaz369
    @Yaaz369 2 роки тому +2

    ❣️❣️

  • @muhsinpv2862
    @muhsinpv2862 Рік тому +1

    ❤️❤️❤️

  • @user-hv3mo9zc1c
    @user-hv3mo9zc1c Рік тому

    All the best

  • @shajahann8854
    @shajahann8854 2 роки тому +2

    ✌️✌️✌️

  • @noushadmonnoushadmon2465
    @noushadmonnoushadmon2465 2 роки тому +2

    👍🏻👍🏻👍🏻❤

  • @jazabarbie913
    @jazabarbie913 2 роки тому +2

    😍🥰👍👏👏👏👏

  • @kadeejalatheef1924
    @kadeejalatheef1924 2 роки тому +1

    👍👍👍

  • @asifkodur7157
    @asifkodur7157 2 роки тому +2

    💞💞💞❤❤❤

  • @RocksStar12345
    @RocksStar12345 2 роки тому +1

    👍

  • @sameerhairdresser7745
    @sameerhairdresser7745 2 роки тому

    Ente ponnoooo❤❤❤

  • @shajahanalikunj9996
    @shajahanalikunj9996 2 роки тому

    Very good

  • @leelavk5673
    @leelavk5673 2 роки тому

    Supper👍

  • @sakeerariyatt5631
    @sakeerariyatt5631 2 роки тому

    Nice person

  • @munuartkm8494
    @munuartkm8494 2 роки тому +3

    😍🔥🔥🔥😍

  • @afeefmon9350
    @afeefmon9350 2 роки тому +1

    Njan undayirunnu

    • @reghunkbackup4465
      @reghunkbackup4465 2 роки тому

      ഇദ്ദേഹത്തെ ഒന്നു നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടാകുമോ?

  • @dr.sureshnooranad2602
    @dr.sureshnooranad2602 2 роки тому +1

    ഷഹബാസ് എന്നാൽ സംഗീതം... സുഖം..

  • @ahadpazpot2288
    @ahadpazpot2288 2 роки тому +3

    Real jinn🥰🥰

  • @astrovision8545
    @astrovision8545 2 роки тому +1

    🙏🙏🌹🌹

  • @jalaludheenjalal4515
    @jalaludheenjalal4515 2 роки тому

    Super

  • @Fabi1988
    @Fabi1988 2 роки тому +3

    😍😍😍

  • @rojav.krojavk9364
    @rojav.krojavk9364 2 роки тому

    Thanks

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 роки тому

    ദീവാനാ

  • @abduppakt744
    @abduppakt744 2 роки тому +1

    🥰🥰🥰

  • @antonypius1340
    @antonypius1340 Рік тому

    Onnum parayanilla.ahhhh......

  • @jolsnajeslin5484
    @jolsnajeslin5484 Рік тому

    😘💕💕💕💕💕💕💕💞💞

  • @misla1237
    @misla1237 2 роки тому

    Supper

  • @pravichandran6479
    @pravichandran6479 2 роки тому

    😍😍😍👍💐

  • @Yaaz369
    @Yaaz369 2 роки тому

    👌👌

  • @ashrafptashrafpt6505
    @ashrafptashrafpt6505 2 роки тому

    👍👍💕💕💕💕

  • @Ambamkunnudikrmajlis
    @Ambamkunnudikrmajlis Рік тому

    Mas

  • @evanajoseph5081
    @evanajoseph5081 2 роки тому

    ഇത്താടെ
    Make up ആണ് pwoli

  • @rameesap2738
    @rameesap2738 2 роки тому

    അടിപൊളി