ചങ്ങമ്പുഴയുടെ രമണനിലെ 2 ഗാനങ്ങൾ | അലോഷി പാടുന്നു |

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 43

  • @embeebabichen4490
    @embeebabichen4490 6 місяців тому +8

    Adipoliyanu

  • @bijustephen3954
    @bijustephen3954 6 місяців тому +4

    ❤❤❤

  • @kesunambiar
    @kesunambiar 6 місяців тому +4

    ❤️❤️❤️❤️

  • @oldhindisongs7137
    @oldhindisongs7137 5 місяців тому +25

    നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ പോരെ സഹോദരന്മാരെ ഇദ്ദേഹത്തിൻ്റെ ശൈലി ഇഷ്ടപ്പെടുകയും ഏകാന്തതയിൽ സുഹൃത്തായി ഈ ഗാനങ്ങളെ കൊണ്ട് നടക്കുകയും ചെയ്യുന്ന എന്നെ പോലുള്ളവർ ഉണ്ട്

  • @gopins7756
    @gopins7756 18 днів тому +1

    Super feel 👌

  • @ambikapadmavati4218
    @ambikapadmavati4218 4 місяці тому +4

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്.
    ചങ്ങമ്പുഴ.....അദ്ദേഹത്തേ നമിക്കുന്നു 🙏

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 6 місяців тому +8

    Padiyal mathram pora parayalum koodi venam, ghazal style ❤

  • @rajanv.s1974
    @rajanv.s1974 2 місяці тому +2

    An excellent singer. God bless you.

  • @premoosworld9629
    @premoosworld9629 4 місяці тому +4

    മനോഹരമായി പാടി.

  • @AbbasThekkancheri
    @AbbasThekkancheri 4 місяці тому +2

    ഒരുപാട് കാലത്തിനു ശേഷം ♥️♥️ചെറുപ്പ കാലം ഓർത്തുപോയി ♥️♥️♥️

  • @baburajgopalapillai9459
    @baburajgopalapillai9459 3 місяці тому +1

    50 വർഷം പിറകിലെത്തം രമണനൊപ്പം.❤

  • @monygr4850
    @monygr4850 2 місяці тому +1

    മനോഹരം ആയ പഴയ കാലം

  • @surendranp9762
    @surendranp9762 2 місяці тому +1

    പൊന്ന ആമ്പാടി 100 😊

  • @balakrishnannambiar9628
    @balakrishnannambiar9628 3 місяці тому +1

    ഒന്നാം തരമായി പാടി ❤❤❤❤

  • @somasundarank6734
    @somasundarank6734 4 місяці тому +3

    കുറച്ച് പുറകോട്ട് പോയ ഫീൽ.....
    👌👌👌👌👌

  • @chandrikababu9751
    @chandrikababu9751 4 місяці тому +1

    നന്നായിട്ടുണ്ട് ഒരുപാട് പഴയ ഓർമകളിലേക് പോയി 🙏🙏🙏👍

  • @padmanabhan2472
    @padmanabhan2472 4 місяці тому +2

    താങ്കൾ പാടുന്നത് കേൾക്കുമ്പോൾ നമ്മെയെല്ലാം ഒരുപാട്അകലെമുൻകാലങ്ങളിലേക്ക്കൊണ്ടുപോയി

  • @abdulnaseemnaseem4108
    @abdulnaseemnaseem4108 5 місяців тому +6

    നന്ദി സഹോദര

  • @antonypaul6709
    @antonypaul6709 3 місяці тому +1

    Super.Love it.❤🎉

  • @joyjoy3359
    @joyjoy3359 3 місяці тому +1

    Paduka paduka ishtampole

  • @paruskitchen5217
    @paruskitchen5217 3 місяці тому +1

    😊🎉❤

  • @balakrishnannambiar9628
    @balakrishnannambiar9628 4 місяці тому +4

    കുറച്ചു കൂടി ശ്രദ്ധിക്കണം. ശ്രമിക്കണം. അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @ranjithranjith2511
    @ranjithranjith2511 4 місяці тому +1

    Super

  • @bharathyjv3810
    @bharathyjv3810 5 місяців тому +2

    Sahodhara sermeichetudu Thanku

  • @SomanUsha-h7k
    @SomanUsha-h7k 4 місяці тому

    .
    നല്ല ശബ്ദ മാണ്

  • @thomasmj9872
    @thomasmj9872 Місяць тому

    🐰ന ന്നാ കു നു ണ്ട്

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt 4 місяці тому +1

    ലോകാപവാദത്തിൻകേന്ദ്രമാണോ.

  • @muziclab69
    @muziclab69 5 місяців тому +1

    ഇത് ഷഹബാസ് പാടുന്നത് വേറെ ലെവൽ ആണ് ഈ ചെങ്ങായി പോരാ

    • @sajeshpaleri1284
      @sajeshpaleri1284 4 місяці тому

      താങ്കൾ ഷഹബാസിന്റെ പാട്ടുകൾ ആസ്വദിക്കൂ.... ഞങ്ങൾ രണ്ടും ആസ്വദിക്കട്ടേ❤

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 4 місяці тому +1

    ഇദ്ദേഹം ഇദ്ദേഹത്തിൻ്റെ ഷൈലിൽ പാടുന്നു....
    ഷഹബാസ് അദ്ദേഹത്തെ ഷൈലി പാടുന്നു...
    ശെരിക്കും എഴുതിയ ആൾ വിചാരിച്ചത് ചെലപ്പോ ഇതല്ല ആയിരിക്കും എഴുതുമ്പോൾ ഉള്ള ഷൈലി...
    ശെരിക്കും പാടിയ ആൾ ആരാണോ ..അയാളുടെ ഷൈലി വേറെ ആയിരിക്കും...
    മ്യൂസിക് ഉണ്ടാക്കിയ ആളുടെ മനസിൽ ചെലപ്പോ വേറെ ഷൈലി ആയിരിക്കാം...
    ഒന്നും വേണ്ട ...വേറെ ഒരാൽ ആയിരുന്നു മ്യൂസിക് ചെയ്തത് എങ്കിൽ ..പാട്ടിൻ്റെ ഗതി തന്നെ ചെലപ്പോ മാറാം..
    സോ വരി ഇങ്ങനെ തന്നെ പാടനം എന്നൊരു നിബന്ധന ...എന്തിനാണ്..
    പലരും പല രീതിയിൽ ആയിരിക്കും വരി മനസ്സിൽ കൊണ്ട് വരുന്നത്..
    സങ്കടം,സന്തോഷ,ദേഷ്യം ,പുച്ഛം എന്തു ആവും എന്ന് നമുക്ക് ആർക്കും അറിയില്ല...
    അവരാർ അവരുടെ ശൈലി കൊണ്ടുവരട്ടെ ...
    അവർ ഈ ലോകത്തിൽ നിന്നും പോവുന്നതിനു മുമ്പ് ...നമുക്ക് പല പല ശ്ലിയിലും കേൾക്കാം അല്ലോ ❤❤❤.

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 5 місяців тому

    Why do you spoil such a melodies poem like this ?.

  • @gopivv6468
    @gopivv6468 5 місяців тому +1

    പാട്ട് പൊതുവെ പറഞ്ഞാൽ നന്നായില്ല'' ''അതിലെ സംഗതി പുറത്ത് വരുന്നില്ല
    ആകർഷ്ണ ത്വം നന്നേ കുറവ്:

    • @SomanUsha-h7k
      @SomanUsha-h7k 4 місяці тому

      നല്ല ശബ്ദ മാണ്......

  • @nizarb1639
    @nizarb1639 5 місяців тому +2

    സൂപ്പർ'

  • @ambujakshank2128
    @ambujakshank2128 3 місяці тому

    ❤❤

  • @PrasannanPrasannan-n1k
    @PrasannanPrasannan-n1k 3 місяці тому

    ❤❤❤❤❤❤

  • @PrasannanPrasannan-n1k
    @PrasannanPrasannan-n1k 2 місяці тому

    ❤❤❤❤

  • @pauljoseph2811
    @pauljoseph2811 6 місяців тому +2

    ❤️❤️

  • @kesunambiar
    @kesunambiar 6 місяців тому +2

    ❤❤

  • @vilacinimp
    @vilacinimp 4 місяці тому

    ❤️❤️❤️

  • @mohammedpallikkara253
    @mohammedpallikkara253 6 місяців тому +1

    ❤❤

  • @xaviershiju7798
    @xaviershiju7798 6 місяців тому +1

    ❤❤