Oru വീടും കുറച്ച് സ്ഥലവും ഉളളവർ അവരുടെ വീട് മുറ്റത്ത് ചെയ്യുന്ന കർഷകരുടെ videos uplode ചെയ്യുമോ.jagalle പോലെ കുറച്ച് സ്ഥലം ഉള്ള പാവപെട്ട വർക് അത് വലിയ ubhagaram ആയിരിക്കും
Swapnachithra യിൽ നിന്നാണോ വാങ്ങിച്ചത്. ഞാൻ അവിടെ നിന്ന് വാങ്ങിയിരുന്നു.4 years back. ഈ കൊല്ലം കായ്ച്ചു. നല്ല റെഡ് കളർ. നല്ല രുചിയും. ഇത്രയും വലിപ്പം വന്നില്ല. But എണ്ണം കൂടുതൽ ഉണ്ടായിരുന്നു
ഞങ്ങളുടെ വീട്ടിൽ വിയറ്റ്നാം ഏർളി വരിക്കപ്ലാവ് വെച്ചപ്പോൾ Red Jack ഉം വെച്ചിട്ടുണ്ടായിരുന്നു 4 വർഷമെങ്കിലും ആയിട്ടുണ്ടാകും ഇതുവരെ കായ്ച്ചിട്ടില്ല. പക്ഷേ വിയറ്റ്നാം ഏർളി വരിക്ക രണ്ടരക്കൊല്ലമായി കായ്ക്കുന്നു. Red jack നേരം വൈകിയാണോ കായ്ക്കുക. നഴ്സറിക്കാർ പറഞ്ഞത് മൂന്ന് കൊല്ലം മതി കായ്ക്കാൻ എന്ന് പറഞ്ഞ് വെച്ചതാണ്
അറിയുമായിരുന്നെങ്കിൽ വിഡിയോയിൽ പറയുമായിരുന്നു..മനഃപൂർവ്വം പറയാത്തതല്ല...വേറെ ജോലി കൂടെ ഉള്ളതുകൊണ്ട് ആണ് റിപ്ലൈ അയക്കാൻ വൈകുന്നത് ... കറക്റ്റ് അറിയാത്ത കാര്യം വല്ലതും പറയാനും കഴിയില്ലല്ലോ
Please let me know when this grafted plants will be available. Thanks
Daeng Suriya.. super
എനിക്ക് ഒരു തൈ വേണം. സൂപ്പർ ചക്ക തന്നെ 👍
🥰😍
വിയറ്റ്നാം ഏർലി റെഡ് കളർ തൈ എവിടെ കിട്ടും, വലിയ പ്ലാന്റ് എന്ത് വില വരും
എനിക്ക് ഒരു 5 തൈ വേണം പെരിന്തൽമണ്ണ എങ്ങിനെ കിട്ടു ക
Jathi.കവുങ്ങ്.കുരുമുളക്.fruit plating.krish videos dayly uplode ചെയ്യുമോ.
parambil 2 perum koode pokumbozhe video edukkan pattu.. vere work cheyyunnath kondu ellam koode pattunnilla..
Daily upload ചെയ്യാൻ ഇതെന്താ മെഷീനിൽ ഉണ്ടാക്കുകയാണോ?
Nalla madhuramulla video anallo.. Super
Thanks dear
Thailand Dang Surya ഇപ്പോ എല്ലാ നഴ്സറികളിലും കിട്ടും red Jack fruit വേണ്ടവർ വാങ്ങി വെച്ചോ
Thanks for sharing this beautiful video, I am from Fort Cochin, I would like to buy two plants of this variety red jackfruit, kindly reply, thanks.
when plants available update on video, thank you
@@KrishiLokam I am your subscriber, thanks.
ഒരു പ്രത്യകതയുമില്ല സാധാരണ തേൻവരിക്ക തന്നെ മെച്ചം,
😊
Evideerumelyyil kittumo
Oru വീടും കുറച്ച് സ്ഥലവും ഉളളവർ അവരുടെ വീട് മുറ്റത്ത് ചെയ്യുന്ന കർഷകരുടെ videos uplode ചെയ്യുമോ.jagalle പോലെ കുറച്ച് സ്ഥലം ഉള്ള പാവപെട്ട വർക് അത് വലിയ ubhagaram ആയിരിക്കും
അങ്ങനെ കൃഷി ചെയ്യുന്ന ഒരു വീട് കണ്ടാൽ ഉറപ്പായും വീഡിയോ ചെയ്യാൻ ആഗ്രഹം ഉണ്ട് 😍🥰❤️
Swapnachithra യിൽ നിന്നാണോ വാങ്ങിച്ചത്. ഞാൻ അവിടെ നിന്ന് വാങ്ങിയിരുന്നു.4 years back. ഈ കൊല്ലം കായ്ച്ചു. നല്ല റെഡ് കളർ. നല്ല രുചിയും. ഇത്രയും വലിപ്പം വന്നില്ല. But എണ്ണം കൂടുതൽ ഉണ്ടായിരുന്നു
avidennu plavu vangiyittilla
Please Tell The Variety Name & Where Are Plants Avbl
Thank You
similar to dungsurya
@@KrishiLokam
Thanks For Your Reply
Is It Exactly Dung Surya Or Any Other Variety
Red jackfruit thanne ano Daeng Suriya?
Evan maar athonnum parayilla.
Ithu all sesion aano
alla.
This is the same variety known as Daengsurya variety Jackfruit
yes, thanks
എന്റെ വീട്ടിൽ ഇതിലും കടുത്ത റെഡ് ചക്ക ഉണ്ട്
ഡാങ് സൂര്യ
ഞങ്ങളുടെ വീട്ടിൽ വിയറ്റ്നാം ഏർളി വരിക്കപ്ലാവ് വെച്ചപ്പോൾ Red Jack ഉം വെച്ചിട്ടുണ്ടായിരുന്നു 4 വർഷമെങ്കിലും ആയിട്ടുണ്ടാകും ഇതുവരെ കായ്ച്ചിട്ടില്ല. പക്ഷേ വിയറ്റ്നാം ഏർളി വരിക്ക രണ്ടരക്കൊല്ലമായി കായ്ക്കുന്നു. Red jack നേരം വൈകിയാണോ കായ്ക്കുക. നഴ്സറിക്കാർ പറഞ്ഞത് മൂന്ന് കൊല്ലം മതി കായ്ക്കാൻ എന്ന് പറഞ്ഞ് വെച്ചതാണ്
sunlight okke kittunnudo
ഇതേ ചക്ക മൂന്ന് വർഷമായി കായ്ക്കുന്നു സൂപ്പറാണ് വേറൊരു ടേസ്റ്റ് ആണ്. പാകമായിട്ടും പറിച്ചില്ലേൽ ചക്ക വിണ്ടു കീറും
എനിക്കും ഒരു തൈ വേണം 👍
Ok..aakumbol group il athinte video edam
chat.whatsapp.com/IY8uFYoxpMFJAm5jxVs8lb
Daily videos uplode ചെയ്യുമോ
വേറെ ജോലി ഉള്ളത് കൊണ്ട് എല്ലാം കൂടെ ചെയ്യാൻ പറ്റുന്നില്ല 🥰 ആഗ്രഹം ഉണ്ട് ❤️
Enikkum oru thai veenam
Ok .eppole thai ella.
ഒരു സന്തോഷമുള്ള video.....
Thanks
എനിക്ക് കൊതിയാകുന്നു ചേച്ചി 🤤🤤🤤🤤
Thanks 🥰❤️
ഇത് dang സൂര്യ അണോ അതോ vinetnam റെഡ് ആണോ പ്ലീസ് reply. എനിക് വെക്കാൻ ആണ്
chakka yude ennam kuravanu.. vietnam anengil kooduthal chakka undakendathanu...
@@KrishiLokamdaeng Surya ane big plant akila en an ketit ulu atha chodich
Dang surya.plant mari
എനിക്കും തരാവോ ഒരു ചെടി
Kothipikkalle😄... Enik thai venam
Sure,,tharam
ആ പ്ലാവ് ഡാങ് സൂര്യ യാണ്
ok thanks.
Which Variety fruit it is?
Viettnam erliyano
അല്ല അത് വീട്ടിൽ വേറെ ഉണ്ട്
@@KrishiLokam ok
Answer to the question. ? Please mention the name of jackfruit.
Nice, good video.
Thanks
Enikku venam oru plants...
Ok..aakumbol group il athinte video edam
chat.whatsapp.com/IY8uFYoxpMFJAm5jxVs8lb
ഇത് സിംതുര വരിക്ക ആണോ...
ariyilla ketto
ഇത് ഹോംഗ്രൺ വിൽക്കുന്ന ഡാങ് സൂര്യ ജാക് ആണ്
Home grown nte thai alla.
Namuku 6months il kachu..
ethra kg und? ethnu valippam ulla plant anu vangiyath
@@KrishiLokam plant 3feet height undu...jackfruit valuthayilla ippo kaichathe ollu..valuthayi varunnu..6months il naichakka ittu...
Ippo oru 100g ayi kanum...valuthakum ayirikum..nai chakka alla..mullu vannu..
അഞ്ചു വർഷമായി സപ്പോട്ട നട്ടിട്ട് .
ഒരുപാട് പൂവ് പിടിക്കുന്നുണ്ട് പക്ഷേ ഇത് വരെ കായ ഉണ്ടായില്ല . എന്ത് ചെയ്യും ?
Please reply
ethra varsham kondu kaykkunna enam anu vangi nattath ? nursery kkarodu chodikkuka.. seed thai anangil kaykkan vaikum.
ഇതിന്റെ തൈകൾ ❤ആവശ്യക്കാർക്ക് 😂നൽകണം😅
Ok..aakumbol group il athinte video edam
chat.whatsapp.com/IY8uFYoxpMFJAm5jxVs8lb
Supper supper 👌👌👌👍👍👍👍
Thanks dear
Enikk tharaamo😋😋
eni undavate
Super👍❤
🥰😍
Thai undo?
No, Thanks Buy Organic Fertilizers wa.me/9383443412
ചക്ക ഡെലിവറി ഉണ്ടോ
ella
Enikk venam
Ok..aakumbol group il athinte video edam
chat.whatsapp.com/IY8uFYoxpMFJAm5jxVs8lb
എനിക്ക് വേണം ഒരു തൈ 🥰
Thanks
Daeng surya😂
good
Thanks
I have it.
🥰😍
Pasayum illallo. (gum)
അതേ കുറവാണ്
ഈ പ്ലാവിന്റെ തൈ എനിക്കും തരാമോ
👌👌ഡാങ്ങ് സൂര്യ ആണോ.
Avar manapoorvam reply cheyyathirikkukaya
അറിയുമായിരുന്നെങ്കിൽ വിഡിയോയിൽ പറയുമായിരുന്നു..മനഃപൂർവ്വം പറയാത്തതല്ല...വേറെ ജോലി കൂടെ ഉള്ളതുകൊണ്ട് ആണ് റിപ്ലൈ അയക്കാൻ വൈകുന്നത് ...
കറക്റ്റ് അറിയാത്ത കാര്യം വല്ലതും പറയാനും കഴിയില്ലല്ലോ
അറിയില്ല, ഞങ്ങൾ ഇതിനു കൃഷി ലോകം റെഡ് ജാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്
Dung surya
dung surya veetil undo
വിയറ്റ്നാം ഏർലി അല്ലെന്ന് തോന്നുന്നു
kayfalam undakunna reethi vachu nokkiyittu athu alla... ethinte chakka mukalil aanu, athu pole kulayayi pidikkunnilla
Super👍
Thanks
Dung surya
Thayland veriety
Thanks.
Super.👍
Thanks dear