ഏറ്റവും നല്ല രുചിയും, മധുരവും, മണവും ഉള്ള ചക്ക /J33 Jackfruit Review

Поділитися
Вставка
  • Опубліковано 26 бер 2023
  • J33 Jackfruit Review..
    ചെമ്പക ചേച്ചിയുടെ വീട്ടിലെ കാഴ്ചകൾ Video link👇
    • മിൽക്ക് ഫ്രൂട്ട് നടണോ,...
    • J33 പ്ലാവ് നടണോ, വേണ്...

КОМЕНТАРІ • 92

  • @mustafapp875
    @mustafapp875 11 місяців тому +6

    ജെ 33 എന്റെ പുരയിടത്തിൽ ഉണ്ട്.
    ഹോം ഗ്റോൺ തൈ ആണ്.
    ഒരു വർഷമെ ആയിട്ടുള്ളൂ. 10 അടിയോളം വളർചയായി. നല്ല വളർചയാണ്. കാഴ്ചിട്ടില്ല.
    നന്ദി......തുടരുക.

  • @saijuvas481
    @saijuvas481 Рік тому +4

    ചേട്ടൻ വാക്ക് പാലിച്ചു ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @vaisakhp.g5430
    @vaisakhp.g5430 Рік тому

    EVIARC jack ennu oru new vareity philpine univesirty develop cheythu irakyttund...athanu lolathile sweetest jac fruit ennu parayunnu...J33 sweetness 33 degree brix anu...EVIARC inte sweetness etrabrix ennuorodatum paranju kanditilla

  • @babupaul6837
    @babupaul6837 Рік тому +4

    ഞാൻ കഴിഞ്ഞ വർഷം വെച്ചു... നന്നായി വളരുന്നുണ്ട്.

  • @mannadyaneesh
    @mannadyaneesh 10 місяців тому +4

    ചെമ്പകച്ചേച്ചി....ഉയിർ🎉❤

  • @dominicmkurian1424
    @dominicmkurian1424 Рік тому +2

    Very good and nice explanation❤

  • @shabnakabeer7696
    @shabnakabeer7696 Рік тому +2

    Njan first 🤩 super 👍 enteduthundu j33 kaychitilla🙏

  • @prasanththayyil4041
    @prasanththayyil4041 Рік тому +1

    Pakahey thengin kallu oru glass kudicha ,visharpinne kallinte Manam varum

  • @saijuvas481
    @saijuvas481 Рік тому +2

    ചെമ്പക ചേച്ചിയെ മറക്കില്ല ഒരിക്കലും

  • @smitha5879
    @smitha5879 Рік тому

    Chetta gum less varshathil 2 thavana kaikkum? Onnu parayamo

  • @jobyjosekoola9996
    @jobyjosekoola9996 Рік тому +2

    Adipwoli video🎉

  • @saraswathys9308
    @saraswathys9308 Рік тому +7

    🙏🏻ഓർമയുണ്ട് J33 ചക്ക പഴുക്കുമ്പോൾ വീണ്ടും വീഡിയോ ചെയ്യും എന്നുള്ളത്. ശ്രീമതി. ചന്ദ്രികയ്ക്ക് പ്രേത്യേകം നന്ദി വാക്ക് മാറ്റിയില്ലല്ലോ 🌹🌹

  • @bibinak455
    @bibinak455 Рік тому

    Which is better. ? Vietnam early or j33.?

  • @fathimamoideenfathima76
    @fathimamoideenfathima76 Рік тому +2

    Fuddies travelinu chakka j33 kitty .njangalkku kittumo ??😊😊.ethayalum super review

  • @agnesjoseph1368
    @agnesjoseph1368 Рік тому +3

    Super brother...

  • @soman684
    @soman684 Рік тому +5

    ചേട്ടന്റെ vedio എല്ലാം തന്നെ സൂപ്പർ ആണ് 👌🏻

  • @binujoseph0
    @binujoseph0 Рік тому +2

    Thx for the good video

  • @dominicmkurian1424
    @dominicmkurian1424 Рік тому +2

    However I muste plante one J33❤

  • @sinus6700
    @sinus6700 Рік тому +4

    J33 സംബന്ധിച്ച കഴിഞ്ഞ വീഡിയോ ഞാന്‍ കണ്ടിരുന്നു. J33 പഴുക്കുന്നതിനായി ഞാനും കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ കാണാനായി. ഞാന്‍ ഒരു J33 വീട്ടില്‍ നട്ടിട്ടുണ്ട്. 1.5 വര്‍ഷം ആയി. ചക്ക കായ്ക്കാനായി കാത്തിരിക്കുന്നു..... 6 Hours കൊണ്ട് 4.2 K views ആണല്ലോ.... Your 2 videos are Super..........

  • @Babu_2020
    @Babu_2020 Рік тому +3

    J33 സൂപ്പറാണ്

  • @munnusulaikha7231
    @munnusulaikha7231 Рік тому +3

    നല്ല 📽️👍

  • @appuj8163
    @appuj8163 Рік тому +2

    Very nice......

  • @sumi6355
    @sumi6355 Рік тому +2

    Super. 👍

  • @rtktechandvlogs
    @rtktechandvlogs Рік тому +3

    Nice

  • @manjuraj9331
    @manjuraj9331 Рік тому

    I need these plants

  • @binoyvarghese1777
    @binoyvarghese1777 Рік тому +6

    J33 തൈകള് വിലക്കുറവിൽ എവിടെ കിട്ടും നല്ല തൈകൾ ഒന്നു പറഞ്ഞു തരൂ ചേട്ടാ

  • @minidavis4776
    @minidavis4776 Рік тому +2

    Super🎉🎉

  • @abdulrazak3175
    @abdulrazak3175 Рік тому +3

    Super

  • @Manu-Kalliyot
    @Manu-Kalliyot Рік тому +2

  • @cochinbuilderscochin9066
    @cochinbuilderscochin9066 Рік тому +2

    Joshy Good 👍

  • @preethikk2840
    @preethikk2840 Рік тому +2

    Supper

  • @prabhakarant.s3923
    @prabhakarant.s3923 Рік тому +2

    ❤❤❤

  • @peepingtom6500
    @peepingtom6500 Рік тому +2

    🙏🙏👍👍

  • @vaisakhp.g5430
    @vaisakhp.g5430 Рік тому

    chembakachechiyude veetil chennal thaikal kittumo..

  • @thasneemsaleem1719
    @thasneemsaleem1719 Рік тому +1

    ഇതിന്റെ തൈ എവിടെ കിട്ടും. Calicut

  • @georgekp586
    @georgekp586 2 місяці тому

    Chambakka pansara kutty thinna nalla madhiram undakum ev@ru parayanu ktu vanghalle

  • @dinoshaju8470
    @dinoshaju8470 Рік тому +2

    Gumless anno j33 anno nallathu ?

  • @vishalv6129
    @vishalv6129 Рік тому

    Thai red chamba nallathano

  • @7avishnu493
    @7avishnu493 Рік тому +1

    Dhina chetta engine kothippikkunne ethonnum kittanillathoduthu jeevikkunna njangal kandu vellam erakkam😢😂😊

  • @mohammadiqbal9489
    @mohammadiqbal9489 Рік тому +2

    💓🌱🌳🌳👍

  • @seethalakshmi390
    @seethalakshmi390 Рік тому +2

    It looks like allahabad safedh.

  • @nandasmenon9546
    @nandasmenon9546 Рік тому +2

    gumless തിരിയിട്ടു ,, കായ്ച്ചില്ല,, j33❤

  • @kanathilashamabhat
    @kanathilashamabhat 6 місяців тому

    The review is incomplete..The plant is very much susceptible to fungal infection during rainy season in our coastal area..

  • @roymathews3113
    @roymathews3113 Рік тому +1

    J33 plant distance ethra. Tks

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 9 місяців тому +1

    പല നഴ്സറിക്കാരും തോട്ടങ്ങളും കായ്ച്ചു നിൽക്കുന്ന തൈകളും കാണിക്കാറില്ല.❤

  • @raji.k1627
    @raji.k1627 Рік тому +2

    Kazhichalum mathiyavilla athraku testanu oru lahariyakum.

  • @fathimathjufeenajufeena92
    @fathimathjufeenajufeena92 Рік тому +3

    J 33 കായ് ക്കാൻ എന്തെല്ലാo വളം കൊടുക്കണം

    • @chembakamkt5215
      @chembakamkt5215 Рік тому +1

      തൈ നടുമ്പോൾ മാത്രമാണ് വളം കൊടുത്തത്. ചാണക പൊടി എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്. പിന്നെ വേനൽ കാലത്ത് പുതയിട്ട് നനച്ചിരുന്നു.

  • @mahendranvasudavan8002
    @mahendranvasudavan8002 Рік тому +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

    • @worldmalayalivlogger
      @worldmalayalivlogger Рік тому

      എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith

  • @Jp777k
    @Jp777k Рік тому +4

    J33 വലിയ തൈ എവിടെ കിട്ടും? ഒരു 6 അടി ഉയരത്തിൽ എങ്കിലും ഉള്ളത്... Ernakulam district

    • @jagadp
      @jagadp 21 день тому

      Home grown..vizhikkathodu... Kottayam district...avar aanu ith keralathil irakkiyath..

  • @keerthanasuresh2031
    @keerthanasuresh2031 Рік тому +4

    വലിയ മരം ആകുമോ ഈ പ്ലാവ്

  • @sabiracc2155
    @sabiracc2155 Рік тому +6

    J33 ആണോ നല്ലത് ഗംലെസ്സ് ആണോ നല്ലത് ?

    • @vaisakhp.g5430
      @vaisakhp.g5430 Рік тому

      onnu mohanlal engil mattonnu mammotty anu...2 inum athitethaya menmakal ..notcomparable

    • @sabiracc2155
      @sabiracc2155 Рік тому +3

      ഒരു തൈ വെക്കാൻ മാത്രം സ്ഥലമുള്ള ഞാൻ ഏത് തൈ വെക്കണം

    • @jagadp
      @jagadp 27 днів тому

      J33​@@sabiracc2155

  • @ayyappan.p4142
    @ayyappan.p4142 Рік тому +1

    j33 തൈ കിട്ടാൻ എന്താ മാർഗ്ഗം..?

  • @Neeom_Rahul
    @Neeom_Rahul 2 місяці тому

    ടാങ്ക് സൂര്യ ചക്ക യുടെ റിവ്യൂ ചെയ്യാമോ

    • @jagadp
      @jagadp 27 днів тому

      4varsham avum.. nallath j33 3 year kaykum

  • @KsaKsa-uf4jq
    @KsaKsa-uf4jq Рік тому +1

    ചെമ്പക ചേച്ചി അടിച്ചുമാറ്റിയ മുരിങ്ങ എങ്ങനെ ഉണ്ട്

    • @chembakamkt5215
      @chembakamkt5215 Рік тому

      2 മുരിങ്ങക്കായ് പറിച്ചു. സൂപ്പർ👍

  • @sibisuresh81
    @sibisuresh81 10 місяців тому +2

    എന്റെ വിട് പുഴ വകത്തു ആണ് ഇവിടെ പിടിക്കുവോ

  • @kavithashabu8994
    @kavithashabu8994 Рік тому +3

    ചേട്ടാ ഞാൻ ചക്ക കൊതിച്ചി യാണ് ഇങ്ങനെ കൊതിപ്പിക്കല്ലേ 😄😄

  • @sijoscapzz2898
    @sijoscapzz2898 Рік тому

    J33 nte vtl und 1 year ayi itinte leaf bhayankara valuthanu vere arkelum ingane undo

  • @nimishavinu812
    @nimishavinu812 Рік тому +1

    ഇതിന്റെ തൈയ് കിട്ടാൻ എന്താണ് വഴി

  • @user-tc7cy6om5c
    @user-tc7cy6om5c 5 місяців тому

    J 33 ഒറിജിനൽ ബെഡ് തൈ എവിടെ കിട്ടും കോഴിക്കോട്

    • @jagadp
      @jagadp 27 днів тому

      Only homegrown

  • @dhanija1453
    @dhanija1453 Рік тому +2

    തൈ കിട്ടുമോ

    • @sajikumarrajendran572
      @sajikumarrajendran572 Рік тому

      Home grown ൻ്റെ തൈ ഒട്ടുമിക്ക എല്ലാ നഴ്‌സരികളിലും കിട്ടും

  • @manjuraj9331
    @manjuraj9331 Рік тому

    Chechiyude no please give

  • @sahapadi7017
    @sahapadi7017 13 днів тому

    ഏട്ടു കിലോ കോപാ 5 കിലോ കാണും 😄

  • @sulaikhakk7110
    @sulaikhakk7110 3 місяці тому

    നമ്പർ tharumo

  • @Babu_2020
    @Babu_2020 Рік тому

    ആ പ്ളാവ് മനഃപൂർവം ഫുൾ കാണിക്കാത്തതുപോലെ തോന്നി.ചെടികളെ കുറിച്ച് പറയുമ്പോൾ ആ ചെടികൾ പൂർണ്ണമായി വീഡിയോയിൽ കാണിക്കാൻ ശ്രമിക്കുക

  • @manjuraj9331
    @manjuraj9331 Рік тому

    Ethe evide kitum nalla plants please give me contact no

  • @rajasreeachuthakumar9147
    @rajasreeachuthakumar9147 Рік тому +2

    ഇവരുടെ അടുത്തു നിന്ന് gumless ഉം J33 ഉം തൈകിട്ടുമോ? 2 vedio ഉം ഞാൻ കണ്ടു.

    • @chembakamkt5215
      @chembakamkt5215 Рік тому

      ഞാൻ പ്ലാവിൻ തൈകൾ . ഉണ്ടാക്കുന്നില്ല. നല്ല നഴ്സറികളിൽ വാങ്ങാൻ കിട്ടും.

    • @vaisakhp.g5430
      @vaisakhp.g5430 Рік тому

      @@chembakamkt5215 milkfruit gaint green thai kittumo

  • @user-nf7qh9gh2y
    @user-nf7qh9gh2y 8 місяців тому

    Super