SIMPLE ENGLISH LESSONS FOR BEGINNERS | Episode 1 | Spoken English Explained in Malayalam |Lesson 62

Поділитися
Вставка
  • Опубліковано 2 жов 2024
  • ഇംഗ്ലിഷ് പഠിച്ചു തുടങ്ങുന്നവർക്കും തീരെ ഇംഗ്ലിഷ് അറിയാത്തവർക്കും ഒരുപോലെ സഹായകമാകുന്ന ഒരു കോഴ്സ് ഇന്നിവിടെ തുടങ്ങുകയാണ്- BASIC ENGLISH FOR BEGINNERS. ഈ വിഡിയോകൾ ശ്രദ്ധിച്ചു കണ്ടു മനസ്സിലാക്കൂ. ഇംഗ്ലിഷിനെ കൈപിടിയിലൊതുക്കാൻ നിങ്ങൾക്കും നിഷ്പ്രയാസം സാധിക്കും.
    #BasicEnglishLessons #SpokenEnglishMalayalam

КОМЕНТАРІ • 3,9 тис.

  • @Thabseena
    @Thabseena 6 місяців тому +38

    ഈ ക്ലാസ് കേൾക്കുന്നത് നല്ല ഉപകാരമുണ്ടെന്ന് ഞാൻ മനസ്സിലാക്കി എത്രയും നല്ലതായി ക്ലാസ് എടുത്ത ടീച്ചറിന് നന്ദി

  • @mgvasudevanpillai8988
    @mgvasudevanpillai8988 5 місяців тому +105

    ഞാൻ എ.ബി.സി.ഡി. പഠിച്ചു തുടങ്ങിയ കാലത്ത് ഇങ്ങനെ ഒരു ടീച്ചറുണ്ടായിരുന്നെങ്കിൽ ...''

  • @MhmmdHaseeb
    @MhmmdHaseeb 5 місяців тому +6

    1. An umpire
    2. A star
    3. A university
    Very useful mam❤️

  • @akhileshnatarajan8907
    @akhileshnatarajan8907 9 місяців тому +36

    എനിക്ക് നന്നായി മനസിലായി. ഇതുപോലെ എല്ലാ സ്കൂകളിലും ഓരോ വിഷയവും മനസിലാക്കി പഠിപ്പിക്കാൻ നല്ല അധ്യാപകാർ ആണ് ആദ്യം വേണ്ടത്.

  • @ribinribi6880
    @ribinribi6880 4 місяці тому +10

    2024 ൽ ആണ് ക്ലാസ്സ്‌ കാണുന്നത് പൊളി ക്ലാസ്സ്‌ ആണ് ഇടുത്തത് എല്ലാം നേരെ മനസ്സിലായി ❤️❤️

  • @marijasiraj9879
    @marijasiraj9879 Рік тому +1

    ഇന്നാണ് ക്ലാസ്സ്‌ കേട്ട് തുടങ്ങിയത്. വളരെ മനോഹരമായി പറഞ്ഞുതന്നു ❤️🌹🌹🌹

  • @suryasuji9827
    @suryasuji9827 Рік тому +14

    Thanks mam
    മലയാളം മീഡിയത്തിൽ പഠിച്ച ഞാൻ ഇംഗ്ലീഷ് അറിയാത്ത കാരണം കൊണ്ട് പലയിടത്തും നാണം കെട്ടു പോയിട്ടുണ്ട്. എന്റെ മോൾ 4th standard ആണ് പഠിക്കുന്നത് ഇത് അവൾക്ക് വളരെ ഉപകാരപ്രദമായ class ആണ്

  • @abeeshabi2628
    @abeeshabi2628 2 роки тому +242

    1: an umpire
    2: a star
    3: a university Thank you teacher

  • @rahishakzz
    @rahishakzz 3 місяці тому +1

    1. An umpire
    2.A star
    3.A university
    4.This is a book

  • @safeermp1544
    @safeermp1544 Рік тому +5

    ഈ ക്ലാസ് കണ്ടപ്പോൾ ആണ് എനിക്കും പറ്റും english സംസാരിക്കാൻ എന്ന് thanks ടീച്ചർ

  • @Ranafathima-bq9xe
    @Ranafathima-bq9xe Рік тому +24

    1-An umpire
    2-A star
    3-A university
    4-This is a book
    Thank you Teacher

  • @MirajVlogs2000
    @MirajVlogs2000 6 місяців тому

    1.An umpire
    2.A star
    3.A university
    thankyou teacher ❤

  • @navyamanoj4288
    @navyamanoj4288 Рік тому +11

    ഈ post ഇട്ട് 1year കഴിഞ്ഞിട്ടാണ് ഞാൻ കാണുന്നത് ഇത്രേയും വൈകി പോയാലോ എന്ന് ഓർക്കുമ്പോൾ...🙂 thanku youu so much mam🤗 ആദ്യമായിട്ടാ ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കുന്നത്❤😁 keep good going

  • @MohanDas-dm1rc
    @MohanDas-dm1rc 2 роки тому +166

    ഞാൻ ഇന്നാണ് ക്ലാസ്സ് കാണുന്നത് നല്ല ക്ലാസ്സായിരുന്നു വളരെയധികം നന്ദി ❤️😊😊😊

  • @a77khil
    @a77khil 7 місяців тому +1

    Last viewer ❤

  • @9966adil
    @9966adil Рік тому +29

    1. An umpire
    2. A star
    3. A university
    4 . This is a book
    Thank you teacher for the good taught and good class .this class is Very helpful 🙏

  • @mujeebk4789
    @mujeebk4789 2 роки тому +171

    Hi teacher.fantastic, thank you. aeiou വിന്റെ പ്രയോഗം ഇപ്പോഴാണ് മനസ്സിലായത്. Hom work ഞാൻ ചെയ്യുന്നില്ല. കാരണം മറ്റുള്ളവർ ചെയ്തു കഴിഞ്ഞു. ഇനി ഞാൻ ചെയ്‌താൽ, അത് കോപ്പി അടിച്ചതാണെന്ന് പറയും.ഇത് നോർമൽ ക്ലാസ്സല്ല. മാജിക്കൽ ക്ലാസ്സാണ്.Thank you once again

  • @rubyjose5984
    @rubyjose5984 11 місяців тому

    an umpire...a star, a university,this is a book.

  • @aseezpmp
    @aseezpmp 2 роки тому +17

    യൂടുബിൽ ഒരുപാട് ഇംഗ്ലീഷ് ക്ലാസ് കണ്ടിട്ടുണ്ട് അതൊല്ലാം നിലവാരം ഇല്ലാത്തവയും ആണ് എന്നാൽ ടീച്ചറുടെ ക്ലാസ് Humble simple കൂടാതെ നമ്മൾ പോലും അറിയാതെ ഗ്രാമർ പഠിപ്പിക്കുന്ന ടീച്ചറുടെ മാജിക് Really Proud of u

  • @rajeshmavinkal7102
    @rajeshmavinkal7102 7 місяців тому +4

    ഹായ് മാഡം ഞാൻ ഇന്നാണ് മാഡത്തിന്റെ ക്ലാസ് കാണുന്നത് വളരെ നല്ല ക്ലാസാണ്... ഞാൻ തുടർന്നുള്ള ക്ലാസ് കാണുവാനും സ്പോക്കൻ ഇംഗ്ലീഷ് പഠിക്കുവാനും ആഗ്രഹിക്കുന്നു.

  • @fathima935
    @fathima935 8 місяців тому +2

    An umpire
    A star
    A university
    This is a book
    Thanku so much mam ❤

  • @kunhikrishnank5942
    @kunhikrishnank5942 2 роки тому +8

    (1) an umpire (2) a star (3) a university (4) This is a Book.

  • @DhanyamolKA-eu2pj
    @DhanyamolKA-eu2pj 8 місяців тому +3

    Mam, ഞാൻ ഇപ്പോൾ ആണ് ഈ ക്ലാസ്സ്‌ കാണുന്നത്, വളരെ ഭംഗിയായി വിവരിച്ചു തരുന്നു, ഒരുപാട് നന്ദി ❤️

  • @reshmav4363
    @reshmav4363 4 місяці тому +2

    Teacher name entha

  • @sathvidhruv123
    @sathvidhruv123 6 місяців тому +11

    ❤An umpire
    ❤️A star
    ❤️An university
    ❤️This is a book
    Thank you teacher
    I really like this class
    Eniiku teacher ude class kandittanu english kurachukodi improve ayathu very good class❤️❤️❤️❤️❤️

    • @Anu12850
      @Anu12850 5 місяців тому +5

      An university എന്നല്ല ട്ടോ. A university എന്നാണ്. "യു "എന്നല്ലേ തുടങ്ങുന്നത് അപ്പോൾ A ആണ് വരേണ്ടത്. "ഉ " എന്ന് തുടങ്ങുമ്പോഴാണ് An വെക്കേണ്ടത് 👍🏻

    • @jaanglus5613
      @jaanglus5613 5 місяців тому

      ​@@Anu12850 grt 👌🏻👌🏻

  • @murshidasulaiman925
    @murshidasulaiman925 11 місяців тому +5

    1:an umpire
    2:a star
    3:a university
    4: This is a book
    Thank you miss🥰🥰

  • @radikashibin643
    @radikashibin643 Рік тому

    Psc padanam thudangiyapol aanu English onum enik ariyilaa enu manasilayath. Engane onum schoolil namale padipichitte ella...😢 thanku mam... Class enim edane🥰

  • @shafnahamza8860
    @shafnahamza8860 11 місяців тому +4

    1)An umpire
    2)A star
    3)A umbrella
    4)This is a book
    Thankyou ma'am this is a very good class💜I really loved 💖 My dream is i have to go america,london,paris etc...places.. To go,i will must study the english language..and this video is very helpful for me thanks alot....😍

  • @naabad123
    @naabad123 2 роки тому +13

    തുടക്കക്കാരെയും പരിഗണിച്ച
    Teacher ന് salute

  • @cookingwithchatti8112
    @cookingwithchatti8112 5 місяців тому

    An Empire, a Star, a university

  • @AajuInu
    @AajuInu Рік тому +14

    1: an umpire
    2: a star
    3: a university
    This is a book.. Thank you🥰🥰

  • @anjalibijuu
    @anjalibijuu 2 роки тому +27

    Hai teacher , super class
    Homework answers
    1: an umpire
    2 : a star
    3: a university
    4: This is a book

  • @sherrysh6920
    @sherrysh6920 9 місяців тому +1

    Hai madam njan innanu madathinte class kanunnath enikku English ottum samsarikkan ariyilla pakshe Ezhuthanum vaayikkanum ariyaam njan eppo madathinte class kanarund ippo kurachokke manassilayi varunnund njan ini angott madathinte student aayirukkum ente ettavum valiya aagraham aanu English thettathe samsarikkanam ennullath madathinte support undayirikkanam

  • @vavachenkavalan7822
    @vavachenkavalan7822 Рік тому +27

    In my school days no one came to teach us english exactly as you did. Deeply understood the way you teach a, e, iou. Thank you so much.

  • @sindhua6920
    @sindhua6920 Рік тому +3

    An umpire, a star, a university. This a book. I am learn more thank you very much teacher. 😊

    • @shaz772
      @shaz772 7 місяців тому

      This a book ❌ This is a book✅😊

  • @thomasvilavunkal7584
    @thomasvilavunkal7584 6 місяців тому +1

    Fundastic mehedology. Nothing to say. May God bless you.

  • @ms3790
    @ms3790 2 роки тому +6

    ഇതിലും നന്നയി മനസ്സിലാവൽ ഇനി സ്വപ്നത്തിൽ മാത്രം,,,, അതി മനോഹരമായ അവതാരണം
    Thank you teacher,,
    വളരെ ഭംഗിയായി മനസ്സിലാക്കി തരുന്ന ടീച്ചർക്ക് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +2

      Oru paadu santhosham ketto! 🙏🏼😊

    • @adharshram
      @adharshram Рік тому +1

      @@EverydayEnglishwithSonia sathava paranje miss enikku ottum ariyilllatha aaalanu eee video kandapppol enthennilllatha santhosh am thanks

  • @ziyafousiya75
    @ziyafousiya75 2 роки тому +28

    An umpire, a star, a university..this is a book..👍🏻

  • @antonychristopher3066
    @antonychristopher3066 5 місяців тому

    An umpire
    A star
    An university
    This is a book
    Thank you teacher 🥰🥰🙏🙏

  • @gamingwithmilo7987
    @gamingwithmilo7987 2 роки тому +5

    1.An umpire
    2.A star
    3.A university
    4.This is a book
    super class teacher thankyou

  • @rajithagopi4289
    @rajithagopi4289 Рік тому +21

    I am a beginner in spoken English.such an inspiration giving to me your classes.thanks a lot mam 😊hope one day i'll become a good English speaker.keep motivating to everyone mam ❤️👍

    • @rensonraphel923
      @rensonraphel923 Рік тому +15

      you are not a beginner, ithrem ezhithiyatt beginner anu ennu appo njagalokke enth parayum

    • @mhdhafiz5300
      @mhdhafiz5300 Рік тому +1

      Appo nammalokke ara😕😂

    • @sameercup
      @sameercup Рік тому

      yes yayayaya

  • @annieravi6220
    @annieravi6220 7 годин тому

    May god bless you.

  • @jayakrishnanmt5615
    @jayakrishnanmt5615 2 роки тому +6

    Hai teacher. thank you for this class Homework answers
    1.an umpire
    2. a star
    3. An University
    4. This is a book

  • @akhiyasworld6227
    @akhiyasworld6227 2 роки тому +28

    1 an umpire, 2 a star, 3 a university, 4 this is a book
    Thank you mam👍

  • @soundaryponnupillai8919
    @soundaryponnupillai8919 Рік тому +1

    ഹലോ ടീച്ചർ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട് സംസാരിക്കാൻ അത് എങ്ങനെയാണ് ഇത് പഠിച്ച പഠിച്ചാൽ മതിയോ

  • @wellingtongeorge5146
    @wellingtongeorge5146 Рік тому +13

    Dear Ma'am
    First of all, appreciating your efforts to organise / spread your potentials through your horizon of wisdom 🙏
    The following are my answers for the questions given in the current episode.
    An umpire
    A star
    A University
    This is a book
    🙏🙏🙏🙏

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Рік тому +2

      You're very welcome! And your answers are all correct!! 👍🏼

    • @sidhujacobean6767
      @sidhujacobean6767 Рік тому

      കുഞ്ഞിലേ തൊട്ട് English പേടിപ്പിച്ചു പഠിപ്പിച്ചിപ്പോ ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോഴേ പേടിയാണ്

  • @nayanar3658
    @nayanar3658 Рік тому +8

    I am someone who actually can speak English fluently.. I still learned a lot from this single video .. thankyou mam.. you are the English teacher every kid deserves..

  • @sherrysh6920
    @sherrysh6920 9 місяців тому

    An umpire
    A star
    A univercity
    This is abook

  • @devanvlog4309
    @devanvlog4309 2 роки тому +16

    an umpire , a star, a university
    This is a book .
    Thanks Teacher.🙏🙏🙏

  • @lalbensi23
    @lalbensi23 2 роки тому +11

    Easy & Simple class. Thanks a lot...
    An umpire, a star, a university.

  • @jincyjoseph7931
    @jincyjoseph7931 Рік тому +1

    Medam enik ottum english ariyillaa എങ്ങനെ padikan pattum

  • @lishag7400
    @lishag7400 5 місяців тому +1

    An umpire
    A star
    An university
    This is a book

  • @muhammedkuzhi1749
    @muhammedkuzhi1749 6 місяців тому +1

    Thank you miss💖💖

  • @akhilrkaniyankutti8332
    @akhilrkaniyankutti8332 Рік тому

    Thank you teacher....

  • @ShylajaManoj-f6c
    @ShylajaManoj-f6c 6 місяців тому +1

    An -Umpire
    A-star
    A-University
    This is a book?

  • @aleena2860
    @aleena2860 5 місяців тому +1

    an umpire
    a star
    an university

  • @NajmaNajmacp
    @NajmaNajmacp Місяць тому

    🎉🎉🎉

  • @joicyfrancis39
    @joicyfrancis39 Місяць тому

    Thank you teacher

  • @ancyantony5259
    @ancyantony5259 Рік тому

    Thank you teacher

  • @tmk1923
    @tmk1923 11 місяців тому

    Thank you👋

  • @Raheesrazi
    @Raheesrazi 8 місяців тому

  • @LeenaThomas-cy4yi
    @LeenaThomas-cy4yi 11 місяців тому

    ,an umpire,a star,a university.Thank you.

  • @shameertheginthodishameer3703
    @shameertheginthodishameer3703 Рік тому +1

    An umpire
    A star
    A universitty
    This is a book

  • @ishaqcoorg6009
    @ishaqcoorg6009 5 місяців тому

    a umpire
    a star
    an university
    This is a book
    Thank you for your class.

  • @rabiyakb8178
    @rabiyakb8178 13 днів тому +1

    ഇങ്ങനെ പഠിപ്പിക്കുന്ന ഒരു ടീച്ചരെയും ഞാൻ കണ്ടിട്ടില്ല

    • @rabiyakb8178
      @rabiyakb8178 13 днів тому

      കാരണം നല്ലോണം പഠിപ്പിക്കുന്ന ടീച്ചർ

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  12 днів тому

      Orupaadu santhosham tto!

  • @MuhammedNihal-w7j
    @MuhammedNihal-w7j 5 місяців тому

    Good evening teacher, my name is Muhammed Nihal. Iam from kerela, iam always waching your youtube classes to my free times. Now I am living in gulf country ,my vocabulary is wrong.I can understand the english language/conversation to other guy,but i didn't get the answer or words to speak the other guy .speaking fear is high.how can i speak /how can i start? Stuck the words . So i realized the value of spoken english so .i want must learn the english language and improve my vocabulary and it's helps to growth of my career. I repeat it ,my vocabulary is wrong that makes a lot of mistakes to my writing .Because iam extremely sorry madam.
    Ans= 1-a umpire
    2-a star
    3- a university
    4-This is a book

  • @febifebiii5666
    @febifebiii5666 7 місяців тому +1

    an umpire
    a star
    a university
    This is a book

  • @Tylerdurden-t5i
    @Tylerdurden-t5i 9 місяців тому +1

    Ssc k vendi oru clss thodng mam

  • @agaby2644
    @agaby2644 Рік тому +1

    an umpire
    a star
    a University
    this is a book

  • @sruthyjayakumar7478
    @sruthyjayakumar7478 4 місяці тому

    🙏❤️

  • @sujithss6140
    @sujithss6140 Рік тому

    Thankyou ❤

  • @asmaac-ln9me
    @asmaac-ln9me 15 днів тому

  • @subisubi5897
    @subisubi5897 6 місяців тому +1

    Thanks mam❤👍🏻 very useful🫶🏻

  • @Anu-yo5hz
    @Anu-yo5hz 11 місяців тому +1

    An umpire
    A star
    A university
    This is a book
    Thank you so much
    🙏🙏🙏

  • @majidhaalthaf5399
    @majidhaalthaf5399 Місяць тому

    1.An Umpire
    2.A Star
    3.A University
    4.This is a book

  • @MuhammedKk-y3d
    @MuhammedKk-y3d 9 місяців тому

    1.an umpire
    2.a star
    3.a university

  • @abrahamt.k8627
    @abrahamt.k8627 9 місяців тому

    An Umpire. 2 a Star 3 a university, This is a Book

  • @ushakb8092
    @ushakb8092 Рік тому

    Good class

  • @AadinathVipin-k5k
    @AadinathVipin-k5k 4 місяці тому

    nice class mam...in our childhood we did not get t much ofexplanation....easy to understand
    an umbire
    a star
    a unversity

  • @FathimajaseelaPk
    @FathimajaseelaPk Рік тому

    Good class

  • @maneeshrannivlogs9480
    @maneeshrannivlogs9480 10 днів тому

    Super class...

  • @shafishafi9263
    @shafishafi9263 4 місяці тому +1

    എന്നിക്ക് ന്നിങ്ങളെ ഇഷ്ട്ടമാണ്..... 100 000ന ന്നി❤❤❤❤❤❤❤❤❤❤❤

  • @angelinasebastian1594
    @angelinasebastian1594 3 місяці тому +1

    Madam fulent aayi samsarikkan madathiente ethu class koodananam

  • @_alan__tokxic_
    @_alan__tokxic_ 6 місяців тому

    Thanks for help ❤

  • @fathimalulu4828
    @fathimalulu4828 Місяць тому

    An Umpire
    A Star
    A University
    This is a book....

  • @ammuzzvlog6292
    @ammuzzvlog6292 Рік тому +1

    An umpire a star a university, this is a book
    Thankyou teacher❤😊

  • @Willferrrel
    @Willferrrel 9 місяців тому +1

    An umpire
    A star
    A university

  • @manojmanoj860
    @manojmanoj860 Рік тому

    an umpire
    a star
    a university
    thank you tr

  • @najeebotto6940
    @najeebotto6940 Рік тому

    an umpire, a star, a university,

  • @Kalavathi-k3m
    @Kalavathi-k3m 9 місяців тому +1

    an umpire
    a star
    an university

  • @midhunjith.k.s.7304
    @midhunjith.k.s.7304 Рік тому +1

    4.this is a book

  • @jishashaji2661
    @jishashaji2661 8 місяців тому

    An impaire, a star, a university

  • @muhammadmusthafamuhammadmu389
    @muhammadmusthafamuhammadmu389 9 місяців тому +1

    an umpire, a str an university
    Thankyou teacher very best class maths undo teacher answer me

  • @umeshmanikoth3181
    @umeshmanikoth3181 4 місяці тому

    👍🙏🙏👍🙏

  • @Sruthi-u9t
    @Sruthi-u9t 10 місяців тому

    1.an umpire
    2.a star
    3.a university
    4.This is a book

  • @leenaraghu8703
    @leenaraghu8703 11 місяців тому +1

    Nalla class

  • @geethaudayan984
    @geethaudayan984 7 місяців тому

    മനസിലായി. തുടർന്ന് പഠിക്കാൻ aagrahikkunnu

  • @sujithac2707
    @sujithac2707 7 місяців тому

    Thank you mam etram nannaitu arum parangutharilla 🙏 god bless mam❤

  • @dinilak5290
    @dinilak5290 Рік тому

    thnkyou ❤

  • @raipaul4646
    @raipaul4646 8 місяців тому

    an umpire
    a star
    a university
    Thank you Teacher 😊