DID HAVE HAS? QUESTIONS IN ENGLISH| ENGLISH SPEAKING PRACTICE SPOKEN ENGLISH MALAYALAM FOR BEGINNERS

Поділитися
Вставка
  • Опубліковано 9 лют 2025
  • DID HAVE HAS? QUESTIONS IN ENGLISH| ENGLISH SPEAKING PRACTICE SPOKEN ENGLISH MALAYALAM FOR BEGINNERS
    ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
    ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
    1. Complete watching 13 videos in this playlist and do homework:
    • SPOKEN ENGLISH BEGINNE...
    2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
    Listen to these conversations:
    • English challenge -Bas...
    3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
    • SPEAK ENGLISH SERIES
    All the best for learning and speaking English well 👍🏽
    Link to common verbs with past and past participle form: drive.google.c...
    🌍 Join our Facebook group for daily English practice questions: / 300499965102329
    📸 Follow me on Instagram: / vinithavenus

КОМЕНТАРІ • 2,3 тис.

  • @EasyEnglishwithVini
    @EasyEnglishwithVini  2 роки тому +716

    To join my Spoken English course:
    bit.ly/Vinis
    _________________________________________________________________________________________
    Link to common verbs with past and past participle form: drive.google.com/file/d/1MsO73wBHeF6ZZnV8nqD2joHQzLASx1UW/view
    ***ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം? *** 📖
    ഈ 13 വീഡിയോസ് കണ്ടു BASICS CLEAR ആക്കു
    ua-cam.com/play/PLNdmPgrEj6aZxbf_tnB-24J8c0TfHODar.html
    ANSWERS TO HOMEWORK QUESTIONS:
    1.Has he not slept yet?
    Hasn't he slept yet?
    2. Have you eaten sushi?
    3. Did you like the breakfast?

  • @joe.2255
    @joe.2255 2 роки тому +234

    പൊന്ന് ടീച്ചറെ... യൂട്യൂബിൽ യാദൃച്ഛികമായി എങ്ങനെയോ വന്ന വീഡിയോ ആണിത്... കാണാന്‍ തുടങ്ങിയപ്പോള്‍ ഇത് മുഴുവന്‍ കാണാതെ അവസാനിപ്പിക്കാൻ പറ്റില്ല എന്ന അവസ്ഥയായി... ഇങ്ങനെ ആരും പഠിപ്പിച്ച് തരുന്നത് കണ്ടിട്ടില്ല.. ടീച്ചർ വേറെ ലെവല്‍ ❤️❤️❤️ subscribed 🔥

  • @saleemab7862
    @saleemab7862 2 роки тому +1586

    ടീച്ചറുടെ presentation skill സമ്മതിക്കണം. മക്കളേ എന്ന വിളിയിൽ Senior Citizen ആയ ഞാൻ പോലും 55 കൊല്ലം മുൻപുള്ള വിദ്യാർത്ഥി ആയിപ്പോയി. പഠിതാക്കൾക്ക് ആത്മ വിശ്വാസം കൊടുക്കുന്ന വാക്കുകൾ. വിജയശസംസകൾ.

  • @josekammca8781
    @josekammca8781 Рік тому +42

    ഹൃദയവും മനസ്സും ഒരുപോലെ ഉപയോഗിച്ചുള്ള അതിമനോഹരമായ ക്ളാസ്.ക്യാമറയിൽ നിന്നും കണ്ണെടുക്കാതെ ക്ളാസ്സ് മാനേജ് ചെയ്യുന്നതിനാൽ കൃത്യമായ eye contact ,ഒരു ലൈവ് ക്ളാസ്സ്റൂമിൽ നിന്നും ലഭിക്കുന്ന അനുഭവം!!! You are very intelligent and skilled.!!! ..
    ടീച്ചർ മോൾക്ക് പ്രാർത്ഥനാശംസകൾ! അനുമോദനങ്ങൾ!!!🙏🙏🙏💐

  • @annievarghese7367
    @annievarghese7367 Рік тому +29

    ഇതുപോലൊരു ടീച്ചറെ കിട്ടിയിരുന്നെങ്കിൽ എപ്പോഴേ ഞാനൊക്കെ perfect ആയി eng പഠിച്ചേനെ. Thank you very much👍💯

  • @sabeeralisebi7323
    @sabeeralisebi7323 2 роки тому +16

    ഇതാണ് ടീച്ചർ. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഈ ടീച്ചറുടെ പഠിപ്പിക്കൽ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്ക് ഉണ്ടാവട്ടെ 💐

  • @abdullahnaizam843
    @abdullahnaizam843 2 роки тому +41

    ഇവരെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചറെന് 🥰🤩❤️

  • @m4tkt915
    @m4tkt915 2 роки тому +37

    ഇന്നാണ് class കണ്ടത്......ഇത്രക്കും നല്ല ഒരു class ഇനി ഇഗ്ലീഷ് മനസ്സിലാക്കാൻ ഇല്ലന്നു njan കരുതുന്നു...സ്നേഹ സംഭാഷണം. എല്ലാരും ഇഷ്ടപ്പെടും...thanks

  • @minijoshymb4213
    @minijoshymb4213 2 роки тому +97

    പഠിത്താക്കൾക്ക് ആത്മവിശ്വാസം നൽകുന്ന സംസാരം 👌❤️നന്ദി ടീച്ചർ 🙏

  • @rajilcm1884
    @rajilcm1884 Рік тому +6

    Have ഉപയോഗിക്കുന്നത് കഴിഞ്ഞ കാര്യത്തിന് present മായി connection ഉള്ളപ്പോൾ.
    Did ഉപയോഗിക്കുന്നത് present മായി ബന്ധം ഇല്ലാത്തപ്പോൾ.
    ഇങ്ങനെ ഓർത്താൽ എളുപ്പമാണ്.

  • @benjamingeorge56
    @benjamingeorge56 2 роки тому +1

    ഇങ്ങനെയുള്ള അധ്യാപികമാരെയാണ് കുഞ്ഞുങ്ങൾക്കാവശ്യം.
    "മക്കളേ" എന്നുള്ള ആ വിളി കേട്ടപ്പോൾ അറുപത്തിയാറു വയസുള്ള ഞാൻ വാസ്തവമായും ഒരു ചെറിയ കുട്ടിയായതുപോലെ സന്തോഷകരമായ ഒരു തോന്നൽ അനുഭവപ്പെട്ടു!
    പ്രിയ അനുജത്തിയേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു.

    • @Itsmeee620
      @Itsmeee620 Місяць тому

      @@benjamingeorge56 ipoyathe makkal full English ale

  • @rajanedathil8643
    @rajanedathil8643 2 роки тому +23

    ഒരു യഥാർത്ഥ അദ്ധ്യാപകർ ഇങ്ങനെ ആയിരിക്കണം വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ കഴിയണം

  • @prasanthlfad6172
    @prasanthlfad6172 Рік тому +10

    എങ്ങനെ ഇഷ്ടപെടാതിരിക്കും ....നിങ്ങളെ പോലുള്ള ടീച്ചർമാർ ഉണ്ടായിരുന്നെങ്കിൽ എനിക്കൊന്നും ഇംഗ്ലീഷ് ഇതുവരെ കീറാമുട്ടി ആകുമായിരുന്നില്ല

  • @anasanasvarkala7562
    @anasanasvarkala7562 Рік тому +6

    ചെറിയ വീഡിയോയിൽ കൂടി ഒത്തിരി ഒത്തിരി സംശയങ്ങൾ ദുരീകരിച്ച് തന്നതിന് നന്ദി

  • @rajeshphilip4204
    @rajeshphilip4204 11 місяців тому +2

    Very nice teaching method.I am seventy years old lady and watching this video every day and try to keep the best formula s in memory as to when we should use did ,have and it . Thanks kutty.

  • @ranjananv6121
    @ranjananv6121 Рік тому +28

    ഞാൻ Law student ആണ് ഞാൻ Karnataka college ആണ് Law പഠിക്കുന്നത് First Time എനിക്ക് English തീരെ അറിയില്ല ആയിരുന്നു. അപ്പോൾ ആണ് ഞാൻ Mam ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയെ ഇപ്പോൾ ഞാൻ ഇംഗ്ലീഷ് very Well ആണ്.Mam നോട്‌ എനിക്ക് വലിയ ഒരു സ്നേഹം 💯🙏🏻💥

  • @കടലാസ്
    @കടലാസ് Рік тому +11

    നിങ്ങളുടെ സംസാരം വേറെ ലെവലാണ്... ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ തുടങ്ങൂ മാം...

  • @Badusha1996
    @Badusha1996 Рік тому +15

    I loved the way you teach.. eventhough we are not communicating directly with you but you cleared every doubt that came in my mind while listening to your teaching
    i wished if i had a teacher like you in the school time..

  • @satheesh1981b
    @satheesh1981b 2 роки тому +62

    I have been in Australia since 2010. But I could definitely say that this lessons help me a lot to improve my grammar. Thanks Vini.

    • @maneeshknair4814
      @maneeshknair4814 2 роки тому +2

      This lesson എന്നല്ലേ?? These lessons... Make me correct if I'm wrong

    • @satheesh1981b
      @satheesh1981b 2 роки тому +3

      @@maneeshknair4814 you are right

    • @muhamedrafi5795
      @muhamedrafi5795 2 роки тому

      Have been to

  • @ashrafep6828
    @ashrafep6828 Рік тому

    ഇങ്ങനെ ആയിരിക്കണം ക്ലാസ്സ്‌ അറിയാത്തവർ വരെ കേട്ട് പഠിക്കും മനസ്സിൽ ആകും വിതം ആണ് പറഞ്ഞു തരുന്നത്

  • @2310ro
    @2310ro Рік тому

    Super ക്ലാസ്സ്... ജ്ഞനോക്കെ സ്കൂളിൽ പോവുമ്പോ ഇങ്ങിനെ പഠിപ്പിക്കാൻ ഒരാൽ ഉണ്ടെങ്കിൽ.. ഇപ്പൊ ഇതും നോക്കി ഇരികണ്ടി വരില്ലായിരുന്നു.. വേറൊരു കാര്യം അന്നൊക്കെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ മുന്നിൽ പെട്ടിപ്പുറത് പോയി ഇരുന്ന് ഡ്രൈവർ എന്തു ചെയ്യുന്നു എന്ന് നോക്കി ഉള്ള മൂഡ് മുഴുവൻ അവിടേക്ക് ആയ് പോയി... അങ്ങിനെ ആ ആഗ്രഹം നടന്നു... അന്യ രാജ്യത്ത് പോയി വണ്ടി ഓടിക്കുമ്പൾ ആണ് കുറച് English പഠിക്കണം എന്ന ബോധം വന്നത്... ചുരുക്കി പറഞ്ഞൾ അടുത്ത ലക്ഷ്യം ഇംഗ്ലീഷ് പഠിക്കുക എന്നതാണ്... ഡ്രൈവർ എന്ന ആഗ്രഹം നടന്ന പോൽ ഇതും നടക്കുമാവും.... എന്തായാലും ഒന്നു മെനേക്കെട്ട് നോക്കട്ടെ 😂😂😂

  • @mathewsamuel2529
    @mathewsamuel2529 11 місяців тому +31

    പഠിച്ച കാലത്തു ഇത് പോലെ പഠിപ്പച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചുപോയി

  • @shyni1864
    @shyni1864 2 роки тому +43

    You are one of the most lovable teachers I have ever seen❤

  • @siyadcool2857
    @siyadcool2857 2 роки тому +7

    1. Hasn't he slept yet?
    2. Have you eaten sushi?
    3. Did they like the breakfast?

  • @AsmaAneer-u7c
    @AsmaAneer-u7c 10 місяців тому +1

    കിടിലൻ ക്ലാസ്സ്

  • @rajalakshmi.m2840
    @rajalakshmi.m2840 Рік тому +2

    എല്ലാ ക്ലാസുകളും കണ്ട് പരിശീലിക്കുകയാണ് mam very good clases👌👌👌🙏

  • @shaju_says
    @shaju_says Рік тому +4

    The word 'read' used for an example of 'HAS' make some confusions in the sentence.
    Because of it's 3rd form also 'read'👍👋

  • @riswanakhalid2883
    @riswanakhalid2883 2 роки тому +13

    I'm always confused which one should be used.. Have or did.. For the first time I could understand what is the different between these two.. Thank you ma'am.. keep going..

  • @elsavarghese2734
    @elsavarghese2734 2 роки тому +19

    Very good class. Clearly explained. Thank u Maam. I was looking for basic classes. I learnt from your class. Keep going

  • @ashokanayyappan6530
    @ashokanayyappan6530 14 днів тому +1

    Super.teacher

  • @nishadm1905
    @nishadm1905 6 місяців тому +4

    It’s very simple learning method. you are a good teacher 👩‍🏫

  • @swarnalathapv5537
    @swarnalathapv5537 Рік тому +3

    Thank-you mam,സന്തോഷ മായി

  • @lathasrikuttan3249
    @lathasrikuttan3249 2 роки тому +6

    Ma’am I’m impressed with your spoken language presentation

  • @sunitharavikumar2477
    @sunitharavikumar2477 Рік тому +1

    Supper mam. Nallathupole manasilakunnudu than k u mam 🙏🏻🙏🏻🙏🏻♥️

  • @abhilashpillai1577
    @abhilashpillai1577 2 роки тому +1

    Oru chukkum ariyatha njan ith kanarund... Manasilakarund.. Thanks

  • @leenakomath9786
    @leenakomath9786 2 роки тому +7

    Very interesting class explined very well Thank you very much

  • @haridasmangat1828
    @haridasmangat1828 Рік тому +3

    Great, You are able to come down and know what's the level of viewers and explain it. That is the great success, and that's the reason where many teachers fail, especially in the school college level

  • @sureshkumar-jz3dh
    @sureshkumar-jz3dh Рік тому +3

    Teacher, good class. Presentation also superb, can understand very easily. 👍👍👍

  • @shijubj960
    @shijubj960 Рік тому

    First time iam seeing ur cahnnel..iam the most nonsense man using all grammar mistakes..i think it will help me to correct my grammar soon...i subscribed immediately..Thank u mam

  • @deviprem2224
    @deviprem2224 Рік тому

    mam ഞാൻ ക്ലാസ്സ് പതിവായി ഫോളോ ചെയ്യുന്നുണ്ട്. എനിക്ക് class ഒരുപാട് ഇഷ്ടമാണ്.അതോടൊപ്പം മുഖത്തെ ആ exprassion അതും. ഈ ക്ലാസ്സിൽ എനിക്ക് എപ്പോഴും തോന്നുന്ന doubt clear ആയി . വളരെ നല്ല ക്ലാസ്സ് ആണ് mam ഇൻ്റെത്. Thank you so much mam.

  • @hashirbalery4949
    @hashirbalery4949 Рік тому +8

    Excellent presentation for English beginners ❤

  • @isharathshifa
    @isharathshifa 2 роки тому +52

    Fortunately I came across this video and it made me just to listen and learned all the single points that you mentioned…literally thank you for this wonderful presentation ✨☺️

  • @kaylaNingxi
    @kaylaNingxi 2 роки тому +13

    Thanks a ton, I am exhausted to make a lot of grammar mistakes, and this video help me a lot..you explained generously. needless to say you have a bonny smile sis👏👏

  • @reshmapsunny6972
    @reshmapsunny6972 Рік тому

    Thank you madam enik othiri ishtapettu class enikk ennum use cheyan pedi ulla language anu english ethra sramichittum pattunnilla but ee class enikk orupad sathosham tharunnu siple ayittu paranju tharunnu . thank you so much ❤️

  • @rajeevtomy2799
    @rajeevtomy2799 29 днів тому

    Thank s

  • @mohammedaris2786
    @mohammedaris2786 2 роки тому +11

    Hi sister,I really appreciate your effort to teaching us the English language class so that you have done well job,keep it up, thanks

  • @raaaf-sc1rv
    @raaaf-sc1rv 2 роки тому +9

    Hi teacher, myself Rafi
    I am your new subscriber.. I like your presentation very much.. and I would like to learn more English knowledge.. for me the main problem is grammar mistakes 😊.. I hope you can help me that.. ഇപ്പോൾ അയച്ച ഈ സെന്റെൻസിൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടോ.. ഉണ്ടാകും എന്നെനിക്കറിയാം എങ്കിലും ഞാൻ ധൈര്യപൂർവ്വം അങ്ങ് അയച്ചു എന്നേയുള്ളൂ.. ഇതാണ് എനിക്കറിയാവുന്ന ഇംഗ്ലീഷ് നോളജ്😊😊🙏🏻

  • @Melodies1st
    @Melodies1st 2 роки тому +59

    Awesome Ma'am. Plz could you cover a session including all tenses. 🙏🏻

  • @balachandrankartha6134
    @balachandrankartha6134 14 днів тому

    Fantastic teaching

  • @thusharatharayil
    @thusharatharayil 2 роки тому +10

    Very interesting classs. Its very helpful to me .. Thank you mam.. 🌹

  • @lijisiva7939
    @lijisiva7939 2 роки тому +6

    Nice presentation. You cleared one of the big doubts. Thank you.

  • @amalthomas3868
    @amalthomas3868 8 місяців тому +3

    4:12 ഇവിടെ ശ്രദ്ധിക്കൂ😊

  • @nafeenanizar1339
    @nafeenanizar1339 2 роки тому +1

    Ma'am enthu rasathilaaa class edukkumne kunji kuttighallku class edukkunnathupple 🙏🙏 🙏 Thank you ma'am ❣️

  • @n.sureshsuresh5517
    @n.sureshsuresh5517 2 роки тому +1

    hye madam garu superb 👌
    വളരെ മനോഹരമായാ ഒരു പുതിയ ലോകത്തിലേക്ക് എത്താന്‍ കഴിയുന്ന തില്‍ വളരെ സന്തോഷമുണ്ട് .
    heartfilt Greetings for you mam
    heartily thanks 💕
    എന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍ നന്ദി 💕

  • @shajishemi6607
    @shajishemi6607 2 роки тому +5

    Thank you teacher.. Very interesting classes.... 🌹🌹🌹🌹

  • @sujithsnair4801
    @sujithsnair4801 2 роки тому +7

    Thanks a lot for sharing useful information and tips......You have taken a great effort Madam.......Keep it up....🥰🥰🥰

  • @nbs297
    @nbs297 Рік тому +3

    You are superb and your presentation skill is amazing.. Thank you for your time and effort to do such an informative videos

  • @gauthamsuresh8182
    @gauthamsuresh8182 3 місяці тому +1

    Very thanks, ഞാൻ തിരക്കി നടന്നു, ഉത്തരം തന്നതിന് thanks.....

  • @abroadjobs7088
    @abroadjobs7088 Рік тому +1

    Good presentation... Very helpful vedio. Thank you very much.

  • @dak134747
    @dak134747 2 роки тому +14

    You present complicated ideas in a super simple common man's style. All wishes.

  • @drsampanicker9902
    @drsampanicker9902 2 роки тому +4

    Excellent presentation skill and a very informative clip teacher...Keep it up ,God Bless Abundantly.

  • @archiesworld4878
    @archiesworld4878 2 роки тому +9

    I like to learn more and more English..,So I never miss any English class.. U r doing a great job..God bless you😍

  • @sudhambika
    @sudhambika Рік тому

    Thanks mamm.. kure naalathe doubt aayirunnu.. eppo ok aayiii🤩🤩

  • @mehaboobellias6684
    @mehaboobellias6684 2 роки тому +5

    Crystal clear...
    Excellent 👌👍

  • @revathy5763
    @revathy5763 2 роки тому +9

    Very useful. Thank you Ma'am 🙏

  • @anjaleenarosethomassjpsp5c842
    @anjaleenarosethomassjpsp5c842 2 роки тому +6

    ഹായ്.... എനിക്ക് താങ്കളുടെ ക്ലാസ്സ്‌ വളരെ ഇഷ്ട്ടമാണ്.... Simple ആയിട്ട് എല്ലാം പറഞ്ഞു tharum🦋.... Kananum beuty ആണുട്ടോ 🙂

  • @sr.jeenageorge5644
    @sr.jeenageorge5644 Рік тому

    You are really a good teacher. Excellent..... 👌👌👌👌👌👌👋👋👋👋👋👋👋

  • @saidmuhammed5713
    @saidmuhammed5713 26 днів тому

    Nallavannam manassilakunna class.. THKS TEACHER

  • @radhakrishnanpottekat4542
    @radhakrishnanpottekat4542 2 роки тому +5

    Very useful class and nice presentation.Thank u Mam. 👍

  • @shajathchemmala9879
    @shajathchemmala9879 2 роки тому +4

    Really effortful.. Hurtfelt gratitude for this useful vdeo. Hats off u mam..

  • @safriyam6002
    @safriyam6002 2 роки тому +3

    Very informative &interesting classes 👏 thanks alot madam

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 Місяць тому

    Thank you so much

  • @aneeshnk1382
    @aneeshnk1382 2 роки тому +5

    The class is very interesting, thanks teacher

  • @englishschool99
    @englishschool99 2 роки тому +16

    While asking this to a person who just had the food, you can ask " Have you had your food?", "Did you eat?" is used while asking to to a person who had the food long back.

  • @dentalexperts4022
    @dentalexperts4022 2 роки тому +4

    Nice, Informative...
    HW :
    1.) Hasn't he slept yet?
    2.) Have you eaten Sushi?
    3.) Have they liked the breakfast?
    Are these correct ?
    Vere oru doubt :
    1.) Question Mark inte munp Space veno / vende ?
    2.) Bracket close chethathinu sesham aano full stop iduka / Bracket inte akath aano ?
    Nalla snehathode kuttikale padippikkunna feel... U must be a Good Teacher.
    (By the by, your teeth look nice...
    (Me being a dentist, noticed it first.)

    • @Althaf-l4e
      @Althaf-l4e 7 місяців тому

      3 തെറ്റാണു 😂

    • @noorjajamal2445
      @noorjajamal2445 Місяць тому

      Have they liked the breakfast?❎
      Did they like the breakfast?✅

  • @ShahithaShaji-f9k
    @ShahithaShaji-f9k Рік тому +1

    superb thank you

  • @afsarav5359
    @afsarav5359 2 місяці тому +1

    പൊളി 👌🏽ക്ലാസ്സ്‌

  • @prasanthkp9702
    @prasanthkp9702 2 роки тому +14

    Could you please upload a video for complex sentences?

  • @shanifas2780
    @shanifas2780 2 роки тому +35

    Helpful class.. I have been trying to find out this.. At last you did it.. 😍😍now i clearly understood this.. Mam can you please make a video about could be, would be, maybe, might be like words indicating the possibility?

    • @zx_vlogs2
      @zx_vlogs2 2 роки тому +1

      HAVE BEEN ഉപയോഗികുബോൾ for ഓ since ഓ തീർച്ചയായും ഉപയോഗിക്കണം

    • @EasyEnglishwithVini
      @EasyEnglishwithVini  2 роки тому

      Since enthina use cheyyane? I don't get what you said

    • @EasyEnglishwithVini
      @EasyEnglishwithVini  2 роки тому +1

      Yes, sure

    • @sajitharamachandran4111
      @sajitharamachandran4111 2 роки тому +1

      @@EasyEnglishwithVini phone number tharumo mole

    • @sarathms6113
      @sarathms6113 2 роки тому

      @@EasyEnglishwithVini could you please suggest me any course which will help me to improve my writting skills. I have to write a lots of emails and i always struggle when i have to address top management or any other stake holders. It's would be a great help if you can suggest me a course or a better practice which will help me to improve.

  • @rifff1695
    @rifff1695 2 роки тому +9

    Exactly. My common mistake.. Thank you for your correction.. Nice presententaion ma'am ♥️

  • @JoshuaExploits
    @JoshuaExploits 7 місяців тому

    Presentation is good and pleasant ❤

  • @anilap832
    @anilap832 2 роки тому +17

    Very useful class. I've been asking for this video. Thank you so much. If you have time, can you do a video on would have been, should have been, must have been and could have been.

  • @madhukumarc6738
    @madhukumarc6738 Рік тому +5

    The class is excellent. It is rendered with remorseless clarity. Simple and beautiful expressions!

  • @najeebkhanp.c3618
    @najeebkhanp.c3618 2 роки тому +14

    Very very precious information not derived so far from anyone else...A heavy thanks to you...

  • @maheshna8723
    @maheshna8723 13 днів тому

    Super 😊, I solved my doubts. Thanks

  • @Aleena658
    @Aleena658 Рік тому +2

    Informative 🎉🎉🎉😊 thank you .really appreciate

  • @saheenak3486
    @saheenak3486 2 роки тому +4

    Thank you mam..😍 it's very helpful...😍

  • @niyasniyas6657
    @niyasniyas6657 2 роки тому +8

    ടീച്ചറിന്റെ വീഡിയോസ് കാണുന്നതിന്റെ മുമ്പെ Like ചെയ്യുന്ന വരുണ്ടോാാാാാ ?🥰🥰🥰🥰 ഞാനുണ്ട്

  • @donarajesh5574
    @donarajesh5574 2 роки тому +6

    Very helpful ,simply explained about has,have and did . Wonderful presentation mam❤

  • @arunsreehari1801
    @arunsreehari1801 8 місяців тому

    ടീച്ചറെ, നിങ്ങളുടെ ചിരി ഉണ്ടല്ലോ.., അത് എന്നെ 18 വർഷം പിന്നിലേക്ക്‌ കൊണ്ടുപോയി... ഞങ്ങളുടെ സുജാത ടീച്ചർ നെ ഓർമിപ്പിച്ചു... 🥰🥰

  • @LEGENDS-ex9td
    @LEGENDS-ex9td 2 роки тому +5

    Make an app to practice this please 🙏, I love the way you presented it 🤩🤩

  • @unaisafi8404
    @unaisafi8404 2 роки тому +5

    U r really talented 🥰. Thankyou for being our English teacher.

  • @nousheejap8341
    @nousheejap8341 2 роки тому +15

    Thank u madam..you cleared my doubt that I had for long time.. could you please do a video about the sentence using 'supposed to' ?..

    • @EasyEnglishwithVini
      @EasyEnglishwithVini  2 роки тому +1

      ok :)

    • @indhumk8229
      @indhumk8229 Рік тому

      @@EasyEnglishwithVini hi madam.i like your class ..very interesting and easy to catch.. accidentally I watched your videos.now i am your fannn..if I have any doubt first i look in your videooo..
      Thank you so much madam.
      I need 'your help pls explain letter writing format and essay writing etc.

  • @NasarudineSadukutty
    @NasarudineSadukutty 4 місяці тому

    വളരെ നന്നായി പഠിപ്പിച്ചു.

  • @susanvarghese1620
    @susanvarghese1620 16 днів тому

    I like your classes.

  • @ushakumari2790
    @ushakumari2790 2 роки тому +4

    Very useful class. Thank you a lot.God may bless you abundantly!!!!
    Homework
    Has he slept yet?
    Have you eaten Sushi?
    Did they like the breakfast?

    • @EasyEnglishwithVini
      @EasyEnglishwithVini  2 роки тому +3

      🤩 perfect ✅

    • @neenazvlogs5616
      @neenazvlogs5616 2 роки тому +1

      Has he not slept yet എന്നു വരില്ലേ...

    • @hamnu9131
      @hamnu9131 2 роки тому

      @@neenazvlogs5616 no

    • @hamnu9131
      @hamnu9131 2 роки тому +1

      Has he slept yet?
      Have you eaten sushi ever?
      Did they like the breakfast

    • @fathsanha
      @fathsanha 2 роки тому +8

      @@neenazvlogs5616 hasn't
      he slept yet ? എന്നല്ലേ മാഡം..?

  • @G-tlks
    @G-tlks Рік тому +8

    Have you had lunch? Enn chodikkumbozho?

  • @binipoulose1356
    @binipoulose1356 2 роки тому +5

    Very good presentation 😊 like it, thank you so much, could you please explain about uses of are and is?

  • @gireeshks326
    @gireeshks326 5 місяців тому

    Thankyou teacher🙏🙏🙏

  • @rejijoyson2235
    @rejijoyson2235 2 роки тому +1

    Good class