HOW TO MAKE SHORT SENTENCES IN ENGLISH | Lessons for Beginners-2 |Spoken English in Malayalam |Ln 64

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 2,5 тис.

  • @EverydayEnglishwithSonia
    @EverydayEnglishwithSonia  2 роки тому +132

    You can watch Episode 1 of the series ‘Lessons for Beginners’ here:
    ua-cam.com/video/-f1bFul4s3o/v-deo.html

  • @lalithabalank7340
    @lalithabalank7340 2 роки тому +338

    ഇത്രയും ആത്മാർത്ഥ തയും സേന ഹവും മുള്ള ഒരു teacher കിട്ടാൻ പ്രയാസമാണ്.thankyou so much god bless you.

  • @appusyt5044
    @appusyt5044 3 місяці тому +12

    ടീച്ചർ രണ്ട് വർഷം മുമ്പ് ചെയ്ത വിഡിയോ ഞാൻ ഇപ്പോൾ ആൺ കാണുന്നത്😊

  • @gopikasudheesh2948
    @gopikasudheesh2948 Рік тому +32

    ടീച്ചർ ഇനിയും ഇങ്ങനത്തെ ക്ലാസുകൾ തുടർച്ചയായി തരുമോ വളരെ നല്ല ക്ലാസുകളാണെ 👌👌

  • @kukkukukku2485
    @kukkukukku2485 Рік тому +5

    ഞാൻ ഇപ്പോൾ ആണ് ഈ ക്ലാസ്സ്‌ കണ്ടത്. എനിക്ക് ഒരുപാട് ഇഷ്ടം ആയി. താങ്ക്സ് ടീച്ചർ

  • @akhileshnatarajan8907
    @akhileshnatarajan8907 9 місяців тому +2

    വേണമെങ്കിൽ ടീച്ചറിന് ചുമ്മാ അങ്ങ് പറഞ്ഞിട്ട് പോയിരികം പക്ഷെ നമ്മുക്ക് അറിയുന്നത് മറ്റുളവർക്കുടി പറഞ്ഞുകൊടുകാം എന്നാ മനസ്സ് അതിന് ടീച്ചർക്ക് ഒരുപാട് thanks

  • @jayachandrannair9807
    @jayachandrannair9807 2 роки тому +50

    You are a natural born teacher, Thank you again for another well presented and useful lesson for beginners 👍

  • @anjithaks8890
    @anjithaks8890 2 роки тому +53

    ടീച്ചറിന്റെ ഈ ആത്മാർത്ഥ സേവനത്തിന് ഒത്തിരി നന്ദിയുണ്ട്❤️😍.Keep going🤗🤗

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +6

      Thank you very much!! 🙏🏼😊

    • @v.m.koyakatil4211
      @v.m.koyakatil4211 Рік тому

      ​@@EverydayEnglishwithSonia
      കുറച്ച് കൂടെ വ്യക്തത വരാൻ വെളിച്ചം കൂട്ടിയാൽ ഭംഗിയാരുന്നു.😂

  • @nourfarooki7079
    @nourfarooki7079 2 роки тому +27

    A pain taking teacher!!!!! Very sincere and hard working.
    Great job. Well appreciated.

  • @sayeedmemunda9047
    @sayeedmemunda9047 Рік тому +2

    ടീച്ചർക്ക് ആയൂർ ആരോഗ്യവും ദീർഗ്ഗായുസും ഉണ്ടാവട്ടെ എന്ന് ആദ്യമായി പ്രവർത്തിക്കുന്നു .
    ടീച്ചറുടെ ക്ലാസ്സ് വളരെ ഹൃദ്യമാണ്.
    സംശയ ലേശമന്യേയാണ് ഓരോ ക്ളാസുകളും 🥀🥀

  • @unnikrishnan190
    @unnikrishnan190 8 місяців тому +2

    ഇങ്ങനെ ആയിരിയ്ക്കണം ക്ലാസ്സ്‌. ടീച്ചർ ന് ഒരുപാട് നന്ദി 🙏

  • @anudeepu9553
    @anudeepu9553 2 роки тому +7

    what a class!base തന്നെ പറഞ്ഞു തരുന്നു.super Tr... Rose is a flower. He plays football.

  • @shaijiannathomas8176
    @shaijiannathomas8176 2 роки тому +40

    Rose is a flower.
    He plays football.
    Teacher excellent presentation...❤️❤️

  • @maryranicj9569
    @maryranicj9569 2 роки тому +4

    super class...nannayi manasilavunnundu teacher...thanku so much🙏💕💕

  • @yadhavKrishna-mi7zz
    @yadhavKrishna-mi7zz 6 днів тому

    ഞാൻ ഈ ക്ലാസ്സ്‌ ഇന്നാണ് കാണുന്നത്, ഒന്നാക്ലാസിൽ പഠിക്കുമ്പോൾ ഇതുപോലെ ടീച്ചർ ഉണ്ടായിരുന്നെങ്കിൽ എവിടെയോ എത്തിപെടമായിരുന്നു. വളരെ നല്ല ക്ലാസ്സ്‌.

  • @muralijayan6003
    @muralijayan6003 2 роки тому

    സൂപ്പർ ടീച്ചർ .വളരെ ലളിതമായ ക്ലാസ്സ്‌. താങ്ക്‌സ് ടീച്ചർ .

  • @maniammamaniamma7566
    @maniammamaniamma7566 2 роки тому +7

    വളരെ നല്ല ക്ലാസ്സ്‌ ആണ് mam. നന്നായി മനസിലാവുന്നുണ്ട്.👍

  • @MrKvhamsa
    @MrKvhamsa 2 роки тому +5

    ഒരു ടീച്ചറുടെ എല്ലാ ഭാവവും രൂപയും നിലവാരവും ഇവിടെ നാം അനുഭവിക്കുന്നു.Thanks Teacher,🙏

  • @muhammadhashim6452
    @muhammadhashim6452 5 місяців тому +13

    പണ്ട് സ്കൂളിൽ ഇത് പോലെയുള്ള ഒരു ഇംഗ്ലീഷ് ടീച്ചർ ഉണ്ടായിരുന്നെങ്കിൽ........😢

  • @RajeshEm-u7i
    @RajeshEm-u7i 3 місяці тому

    ഞാൻ ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത് വളരെ നന്നായിരിക്കുന്നു ടീച്ചർ ഈ വൈകിയ വേളയിലെങ്കിലും ഇത്രയും നല്ല ക്ലാസ്സിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം❤❤❤

  • @greeshma6187
    @greeshma6187 3 місяці тому +1

    *ഒരുപാട് നന്ദി ടീച്ചർ.... ❤🙏🏻*

  • @anupamamanu7567
    @anupamamanu7567 2 роки тому +8

    It's really helpful for me .u r improved my confidence level thank you So much

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +1

      Glad to hear that!! 😊

    • @ramu9375
      @ramu9375 2 роки тому +1

      You have improved.....(.) Thank you so much. (When you say 'you are improved...' the meaning changes.)

  • @shafnahamza8860
    @shafnahamza8860 11 місяців тому +10

    1)Rose is a flower
    2)He plays football
    Thankyou ma'am very useful class 💜

    • @viralmedia3054
      @viralmedia3054 8 місяців тому

      He play football. Play ale varendathu

    • @samadsamad1772
      @samadsamad1772 Місяць тому

      Orale kurich പറയുമ്പോൾ s ചേർക്കണ്ടേ

  • @satheesanappu4479
    @satheesanappu4479 2 роки тому +6

    ഇത്ര നാൾകിടയിൽ ഞാൻ ഇതുവരെ ഇംഗ്ലീഷ് എങ്ങനെ പഠിക്യം എന്ന് നോക്കിട്ട് പോലും ഇല്ല ഈ വീഡിയോ കണ്ടപ്പോൾ മുതൽ ശ്രമിച്ചു നോക്കാൻ ഒരു മോഹം വളരെ നന്ദി ഉണ്ട്

  • @AmbikaDevi-n8q
    @AmbikaDevi-n8q 8 місяців тому

    ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു
    ടീച്ചറുടെ ക്ലാസ്സ്‌ കണ്ടു ഇഷ്ടപ്പെട്ടു
    മനസ്സിലാകുന്നു
    നന്ദി ടീച്ചർ

  • @bijumathew9309
    @bijumathew9309 Рік тому +2

    വളരെ നല്ല ക്ലാസ്സ്‌ ആണ് ടീച്ചർ 🙏🏻🙏🏻🙏🏻

  • @georgejoseph5702
    @georgejoseph5702 2 роки тому +23

    എന്നെപോലെ ഉള്ളവർക്കു ഒരുപാട് ഗുണം ഉള്ള class ആണ് ടീച്ചർ thanks🙏🏻

  • @sarkkeett5917
    @sarkkeett5917 2 роки тому +10

    I must express my gratitude to you mam.. ❤ you are the best teacher, I ever seen... Thank you so much mam ❤

  • @mmdmalappuram2976
    @mmdmalappuram2976 Рік тому +4

    ഞാൻ കുറേ കാലമായി നല്ലൊരു English basic grammar ന്റെ ക്ലാസ്സ്‌ നോക്കുന്നു ഇപ്പോഴാണ് കിട്ടുന്നത്.
    വളരെ നല്ല ക്ലാസ്സ് 👌👍
    Thanks 😍

  • @ഷാജികോട്ടേക്കുന്നു

    ദൈവം ടീച്ചറെ ഇനിയും ഇനിയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം ഒരാപത്തു വരാതെ കാത്തുക്കൊൾ കട്ടെ

  • @mukhbeelagt8890
    @mukhbeelagt8890 Місяць тому +1

    Dear Madam l am very happy to hear this class bcz very nicely understood me moreover this is the best class l have ever attended thank you

  • @jyothyelizabethmartin4927
    @jyothyelizabethmartin4927 2 роки тому +18

    Thank you for explaining the basics so clearly. 🙏🏼👌🏻

  • @siminass2639
    @siminass2639 2 роки тому +9

    1.Rose is a flower.
    2.He plays football.
    Thank you teacher♥️

  • @rajithagopi4289
    @rajithagopi4289 Рік тому +8

    1.Rose is a flower.2.he plays football.thank you mam. Your teaching method is marvellous 🥰🙏

    • @tessy1407
      @tessy1407 Рік тому

      മിടുക്കൻ

  • @rosmithomas4615
    @rosmithomas4615 2 роки тому +1

    Mam I am in chennai now.l am teaching spoken English for kids .I used to watch your vedios and it is very much useful for my classes

  • @noushadnoushad4704
    @noushadnoushad4704 Рік тому +2

    I have attended many classes ,but never heard any class so beautiful...awesome ..thank u very much,

  • @aparnaanilkumar3106
    @aparnaanilkumar3106 2 роки тому +5

    Maaminte classes adipoli ahne❤❤thank you so much 😍😍its really useful ❤❤❤

  • @rijujoseph8740
    @rijujoseph8740 2 роки тому +7

    Thank you teacher..for your valuable lesson

  • @vinnierex7461
    @vinnierex7461 2 роки тому +9

    Very very useful class for beginners 👍👍👍🌷

  • @reshmir6646
    @reshmir6646 2 роки тому

    നല്ല ക്ലാസ്സ് . ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നവർക്ക് ഉപകാരപ്രദമായ ക്ലാസ്സുകൾ

  • @jayasunil3863
    @jayasunil3863 2 роки тому +1

    പഠിക്കുന്ന സമയത്തു ഏറ്റവും പാടെന്നു കരുതിയ വിഷയം ടീച്ചർ പഠിപ്പിച്ചു തന്നപ്പോൾ വളരെ എളുപ്പം ആയി തോന്നി 🥰thank u ടീച്ചർ 🙏🥰🥰

  • @ziazain6101
    @ziazain6101 2 роки тому +7

    Thank you ma'am... For great effort... God bless you.. 🙏🙏

  • @sophiaajith2125
    @sophiaajith2125 Рік тому +4

    an umbrella
    a star
    an university
    This is a pen
    That is an ice cream
    Therse are pens
    Those are flowers
    Your class is good ❤❤

  • @shanoopvm7256
    @shanoopvm7256 2 роки тому +8

    Keep going teacher, excellent presentation 👏👌👍.

  • @deepannarakkalalexander9689

    വളരെ ഉപകാര പ്രദമായ ക്ലാസ്സ്‌.. നന്ദി 🌹

  • @jumanasherin6019
    @jumanasherin6019 2 роки тому

    Rose a flower
    He plays footboll
    നന്നായി മനസ്സിലായിട്ടുണ്ട് 😊
    Thanks💘 so 💓much 💖teacher💗💝
    God bless you

  • @bujimelattur5218
    @bujimelattur5218 2 роки тому +8

    Very good class for listening and learning....🤩👃

  • @marykuttyalex4602
    @marykuttyalex4602 2 роки тому +9

    Awesome!! Thank you ma'am for such a fine effort. Keep going.

  • @iam0123
    @iam0123 Рік тому +3

    THANK YOU MISS
    REALLY REALLY USEFUL ☺️❤️❤️

  • @haseenaa5333
    @haseenaa5333 6 місяців тому

    എത്ര നന്നായിയാണ് ടീച്ചർ പറഞ്ഞു തരുന്നത് love you so much ❤❤

  • @muhammedshafi7841
    @muhammedshafi7841 2 роки тому +1

    Thank you Miss....
    Nigalude class nannayi manasilakunnu......
    Question answers : Rose is a flower
    He plays football

  • @roshinafinzaroshinafinza1236
    @roshinafinzaroshinafinza1236 2 роки тому +5

    Thank you so much mam 😍😍very helpful class

  • @smithainduchoodan3152
    @smithainduchoodan3152 2 роки тому +4

    Very nice class mam.... Thanks alot

  • @soumyaaneesh2890
    @soumyaaneesh2890 Рік тому +4

    1 Rose is a flower
    2 He plays football
    Thank You Teacher😍

  • @ambikadevi7014
    @ambikadevi7014 2 роки тому

    വളരെ രസകരമായ തരും ഉപയോഗപ്രദമായ ക്ലാസ്സുകൾ

  • @mohananthirupurath7216
    @mohananthirupurath7216 3 місяці тому

    Hi madam....Very nice class...Presentation so good.
    Rose is a flower.
    He plays foot ball...Thank you...

  • @arjushsandeep5417
    @arjushsandeep5417 2 роки тому +7

    Thx u dear mam ❣️
    I improve my english so easily 🍁
    Thx u so much ❤️ and keep going 💐💐💐
    💝

  • @shafi1012
    @shafi1012 Рік тому +6

    (1) Rose is a flower
    (2) He plays football
    Thank you teacher❤️

  • @sreayavr1481
    @sreayavr1481 Рік тому +6

    Rose is a flower
    He plays football
    Very helpful class ma'am 🥰

  • @habeebrahman9536
    @habeebrahman9536 2 роки тому +1

    Inganthoru teachere kittan bhagyam cheyyanam . Thank you so much and God blessed nannayi manassilavunnund love you teacher

  • @shifanshifu5551
    @shifanshifu5551 Рік тому

    Nannayi manassilakunna class enikkum monkum valare adikam upayogamayi thankyou teecher❤

  • @sreekalaparayath1011
    @sreekalaparayath1011 Рік тому +6

    Leena is happy
    Arjun is sad
    He is angry
    She is angry
    She is hungry
    I play cricket
    I speak English
    I drink tea
    Anu speaks English
    Reena drinks coffee
    Anil plays tennis
    Mini likes ice-cream
    My parents are teachers
    Her parents are old
    They are old
    Reena and ravi are friends
    They are friends
    We are happy
    They are sad
    My brothers are smart
    The Children are tired
    They play football
    We study well
    Children read books

  • @Kevinpr882
    @Kevinpr882 3 місяці тому

    ടീച്ചർ, നന്ദി

  • @MurugadasK-z4z
    @MurugadasK-z4z Рік тому

    Rose is a flower
    He plays football.
    Thanks mam.
    Nan Tamil. Unkaludaia teaching method rempa nantraka ullathu.
    Uvappa thalaikoodi ullapirithal
    Anaithe pulavar thozhil. Thirukural.394
    Unkalukku porunthum Teacher
    Manamaarntha nantrikal...
    Thirukural.murukadas

  • @devkrishna4647
    @devkrishna4647 Рік тому +2

    English padikkanam enna akraham thudangittu Kure kalam ay but njn ith pole oru classum muzhuvanum kand padichittilla thnks teacher ❣️

  • @athiranibu950
    @athiranibu950 2 роки тому

    Thank you mam.orupadu late ayi poi njan.class ipazha kandathu.ethra bhangiyayita paranju tharunnathu. Thank you so muchhhh mamm🥰🥰

  • @thansiyapachu9962
    @thansiyapachu9962 Рік тому +1

    Super class ayennu miss nalla masilavunund ☺️☺️☺️☺️

  • @sruthidevv4217
    @sruthidevv4217 8 місяців тому

    ഇങ്ങനെ ഒരു ടീച്ചർ നെയാണ് ഞാൻ ത്തിരഞ്ഞ് നടന്നേർന്ന്.thank u teacher ❤

  • @libibinu9486
    @libibinu9486 Місяць тому

    Thanku teacher❤️

  • @ashalathatk3168
    @ashalathatk3168 Рік тому

    നന്നായി മനസ്സിലാക്കി തരുന്നു Thankyou

  • @lalybahulayan6886
    @lalybahulayan6886 Рік тому

    താങ്ക്യൂ ടീച്ചർ നല്ലതു പോലെ മനസ്സിൽ ആകുന്നു 🙏🏿🙏🏿🙏🏿🙏🏿

  • @RencyKj-x5x
    @RencyKj-x5x 8 місяців тому

    താങ്ക് യു ടീച്ചർ നന്നായി മനസിലാവുന്ന

  • @marijasiraj9879
    @marijasiraj9879 Рік тому

    വളരെ മനോഹരമായ ക്ലാസ്സ്‌ ❤❤❤

  • @aliyarazvi5204
    @aliyarazvi5204 2 роки тому

    Rose is a flower
    He plays football
    Cencere ayettu parayukayaanu, mattullavar english padippikkunnathinekkalum teacher nannayepadippikkunuu... English samsarikkanam ennu nalla agraham und... Teacher inte vediosil ninnum Njan ath pratheekshikkunnu..god bless you 🤲🤲🤲

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +1

      Correct answers!! 👌🏻
      Ee vaakkukalkku orupaadu nandi, tto! English samsaarikkanam ennu athiyaaya aagrahavum athinu vendi effort edukkaanulla manassum undaayaal urappaayum athu nadannirikkum! Best wishes!! 👍🏼👍🏼

    • @aliyarazvi5204
      @aliyarazvi5204 2 роки тому

      @@EverydayEnglishwithSonia Mm.. Thank uuuu mam❣️

  • @sandhyavm4427
    @sandhyavm4427 Рік тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു teacher, thank you teacher 🥰🥰🥰

  • @kunjoosechannel3088
    @kunjoosechannel3088 Рік тому

    Teacherinte class poliyaaaa.....

  • @sojithomas-v6p
    @sojithomas-v6p 5 місяців тому

    Very good maam

  • @annynny
    @annynny 2 роки тому

    ഒരുപാട് നന്ദി ❤️

  • @abdullatheefasanar6898
    @abdullatheefasanar6898 6 місяців тому

    Simbil And Helpful Teaching Thank you Very much

  • @jineshera3328
    @jineshera3328 Рік тому

    Thank you Teacher...Happy to see you 😍
    Rosa is a flower
    He play football

  • @sivakumar.pkumar8091
    @sivakumar.pkumar8091 Місяць тому

    Thanks for sharing ❤

  • @antonychristopher3066
    @antonychristopher3066 5 місяців тому

    Rose is a flower
    He plays football
    ടീച്ചറിന്റെ ഇ ക്ലാസ് എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ ഒത്തിരി സഹായമാണ്
    Thank you teacher 🥰🥰🙏🏻🙏🏻

  • @victorichacko847
    @victorichacko847 Рік тому

    Very important for us. Thank you so much teacher. God bless you a lot.

  • @sujanm8873
    @sujanm8873 2 роки тому

    വളരെ നന്നായിരിക്കുന്നു.

  • @sreedevikv9452
    @sreedevikv9452 2 роки тому

    Teacher parayunathu kelkan thane super annu nanay manasilakunund. Thank you 🤗

  • @anniethomas1091
    @anniethomas1091 2 роки тому

    Madam njan 2days ayi class attend cheyunnu. Othiri ishtamayi.eniku. home work cheyunnund.

  • @rajaswinathi
    @rajaswinathi 9 місяців тому

    My time is very usefull with you mam.🎉. Nandri 🌹narpavi

  • @manuelstanleypparameldanie5558
    @manuelstanleypparameldanie5558 2 роки тому

    Rose is a flower, He plays Football. നല്ല രീതിയിൽ മനസിലാക്കുന്നുണ്ടു. മാഡം Thanks

  • @raneeshaharis6508
    @raneeshaharis6508 Рік тому

    Sathyam paranja teacharude ee class kanumbo english padikkan valare thalparyam thonnunnu😊

  • @unnimolsvlog3150
    @unnimolsvlog3150 Рік тому

    ടീച്ചറേ ഒരുപാട് ഇഷ്ടം ❤️❤️👍

  • @SIVARAJANM.K.
    @SIVARAJANM.K. 10 місяців тому

    Excellent teaching, all are appreciated,thankyou,teacher

  • @lechulechu8953
    @lechulechu8953 Рік тому

    Thank you ma'am.very helpful this class
    1. Rose is a flower
    2. He plays football

  • @santharamsiji8473
    @santharamsiji8473 2 роки тому

    ടീച്ചറിന്റെ ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്

  • @mercyjoshy7700
    @mercyjoshy7700 2 роки тому

    Thank you teacher, ethraum fine ayi class edukkunnu, thanks ❤❤❤🙏🙏🙏

  • @liyanavem679
    @liyanavem679 5 місяців тому

    nannayi mansilavunnund❤

  • @malavikaps8516
    @malavikaps8516 2 роки тому

    nalla class.nalla avadharanam.❤

  • @Sudhakar.kannadi
    @Sudhakar.kannadi 9 місяців тому

    നമസ്‌കാരം ടീച്ചർ🙏❤️🌹🥰

  • @letscookwithammu1911
    @letscookwithammu1911 Рік тому

    An umpair
    A star
    A universal
    Thankyou miss ❤❤❤

  • @MaheshMahesh-vs7ig
    @MaheshMahesh-vs7ig 2 роки тому

    വളരെ നന്നായി മനസ്സിലാകുന്നുണ്ട് mam

  • @AgnesSuni-l6z
    @AgnesSuni-l6z 8 місяців тому

    Thanks mam valare nannayittund class