Dhyan Sreenivasan Interview Part 2 | Varshangalkku Shesham | Maneesh Narayanan | Cue Studio

Поділитися
Вставка
  • Опубліковано 22 кві 2024
  • 'അച്ഛനൊരു പൂവാലൻ ആയിരുന്നിരിക്കണം, അല്ലാതെ ഇത്രയും മനോഹരമായി ഒബ്സർവ് ചെയ്ത് കഥാപാത്രങ്ങളെ എഴുതാൻ സാധിക്കില്ല, ലവ് ആക്ഷൻ ഡ്രാമയുടെ ബേസിക്ക് പ്ലോട്ട് ഏട്ടന്റെയും ദിവ്യയുടേയും പ്രണയമായിരുന്നു, പൃഥ്വിരാജ് നായകനാകുന്ന സൈബർ ക്രൈം ചിത്രവും തിരയുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട്'; ക്യു സ്റ്റുഡിയോയിൽ ധ്യാൻ ശ്രീനിവാസൻ
    #dhyansreenivasan #vineethsreenivasan #sreenivasan #prithviraj #varshangalkkushesham #loveactiondrama #thira #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 635

  • @sachu99955
    @sachu99955 7 днів тому +18

    സിനിമ എന്നും സാധാരണക്കാർക്കു ഒരു മറയുടെ അപ്പുറം ഉള്ള മായ ലോകം ആണ്. പക്ഷെ ധ്യാൻ ന്റെ ഇന്റർവ്യൂ കാണുമ്പോൾ അയാൾ സാധാരണക്കാരായ നമ്മളേം കൈ പിടിച്ചു ആ ലോകത്തിലേക്കു പിടിച്ചു കേറ്റുന്നുണ്ട്.. ❤

  • @binjurajendran
    @binjurajendran 10 днів тому +304

    കിടക്കാൻ ഒരു വീടും മൂന്നുനേരത്തെ ഭക്ഷണവും ആണ് ഏറ്റവും വലിയ ലക്ഷ്വറി.. 🤝❣️

    • @kiranm506
      @kiranm506 10 днів тому +3

      Veedalla bed😂

    • @viewpoint9523
      @viewpoint9523 6 днів тому +1

      Once in a while it will change.. sure.. when you will growing..😂

  • @shihas3557
    @shihas3557 10 днів тому +300

    ലെ ധ്യാൻ : എനിക്ക് ഇന്റർവ്യൂ ചെയ്ത് ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കാനും അറിയാം വേണേൽ ഇതുപോലെ കോളിറ്റി ഇന്റർവ്യൂ കൊടുക്കാനും അറിയാം ❤️ഓപ്പോസിറ്റ് മനീഷേട്ടൻ ആയതോണ്ടും കൂടി ആണ് ഇത്ര കോളിറ്റി ടോക്ക് കിട്ടിയത്

    • @user-rp9ml7dr5y
      @user-rp9ml7dr5y 10 днів тому

      ഊള 😂😂

    • @paruskitchen5217
      @paruskitchen5217 10 днів тому +2

      😊🎉❤great explanation dear dyan monu Congratulations 😊🎉❤be careful your futer plane don't bother others keep your way.best of luck😊

    • @jkkmajiok
      @jkkmajiok 10 днів тому +1

      I’m going to go get get my car fixed so I will call you when I’m on the highway and I have a ride in and I’ll text back in like an five minute or two if that’s okay for me

    • @NikithaPeter
      @NikithaPeter 9 днів тому +2

      kapil sharma show pola Kerala dhyan show undakil super ayirikum

    • @Josoottan4767
      @Josoottan4767 8 днів тому +2

      അത് പോലെ ഇന്റർവ്യൂ യിൽ ഇരുന്നു തള്ളി മറിച്ചു ആളുകളെ പറ്റിച്ചു പാവപ്പെട്ടവന്റെ കീശയിലെ കാശു നിർമാതാവിന്റെ കീശയിൽ എത്തിക്കാനും അറിയാം

  • @sharonraju2708
    @sharonraju2708 10 днів тому +371

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ പുള്ളിയുടെ നല്ല അഭിനയത്തേക്കാൾ ഞാൻ ഇപ്പൊ വെയിറ്റ് ചെയ്യുന്നത് പുള്ളിയുടെ നെക്സ്റ്റ് ഡയറക്ഷൻ ഫിലിം കാണാൻ അന്ന് (like a hardcore fanboy)

    • @abinpcheriyan6617
      @abinpcheriyan6617 10 днів тому +5

      തള്ളല്ലേ ഉള്ളൂ ഏതെങ്കിലുമൊന്ന് പ്രൂവ് ചെയ്തിട്ടുണ്ടോ വെറുതെ വായിലിട്ട് അലക്കാൻ ആർക്കും പറ്റും

    • @abhishekcs6415
      @abhishekcs6415 10 днів тому +3

      Love action drama..

    • @kishore4382
      @kishore4382 10 днів тому

      LOVE ACTION DRAMA KANDITTUNDO(100DAYS ODDIYA PADAM)COMMERCIAL HIT ITHOKKE PORRE MACHUUUU​@@abinpcheriyan6617

    • @Lumanotes
      @Lumanotes 10 днів тому

      Direction and script okke athra mohsam aano dhyannte​@@abinpcheriyan6617

    • @Raj04927
      @Raj04927 9 днів тому

      Love action drama kandilla alle ​@@abinpcheriyan6617

  • @syamkumar.v.s7122
    @syamkumar.v.s7122 9 днів тому +82

    🥰പ്രിത്വിക് ശേഷം സിനിമയെ ഇത്രയും മികച്ചരീതിയിൽ വീക്ഷിക്കുന്ന ഒരാൾ ഒരുപക്ഷെ ധ്യാൻ ആയിരിക്കും. ചുമ്മാ എന്തേലും പറയുന്നതിൽ നിന്നും പോയിന്റ് ചെയ്തു പറയാൻ പറ്റുന്നത് ഒരു കാര്യത്തെ പറ്റിയിട്ടു അത്രമാത്രം അറിവുണ്ടെങ്കിൽ മാത്രമേ സാധിക്കൂ...
    One of the best interview.... 🥰🥰🥰

  • @AdarshPA-pw7qg
    @AdarshPA-pw7qg 10 днів тому +98

    What a superb description about Prithvi by Dhyan 🤌💥
    കാണുന്ന നമുക്ക് കിട്ടുന്നു ആ രോമഞ്ചിഫിക്കേഷൻ ഫീൽ 🔥

  • @leji805
    @leji805 10 днів тому +118

    ഒരിക്കൽ ധ്യാൻ എന്ന പ്രതിഭയുടെ അച്ഛൻ എന്നാവും ശ്രീനിവാസൻ അറിയപ്പെടുക. അത്ര തെളിച്ചമുള്ള ചിന്തയും ജീവിത വീക്ഷണവും insight ഉം ഉണ്ട് ഇദ്ദേഹത്തിന് . അതോടൊപ്പം ഇപ്പോൾ ഏറ്റവും വിരളമായിരിക്കുന്ന സത്യസന്ധതയും.
    എന്നെങ്കിലും നേരിട്ട് കണ്ടാൽ ഒന്ന് സല്യൂട്ട് നൽകണം !

    • @BasimaKuttipuliyan
      @BasimaKuttipuliyan 10 днів тому +8

      Aaa thannee.....sreenivasan sreenivasan thaneee ath kayijutte ollu dhyanum vineethum

    • @stalwarts17
      @stalwarts17 10 днів тому +5

      Sathyam! plate will turn around soon.. he is extremely talented and equally matured.. seems he has a core plan in place.

    • @zafeerap
      @zafeerap 9 днів тому

      എനിക്കും

    • @Josoottan4767
      @Josoottan4767 8 днів тому +2

      നിർത്തി പോടെ onnu😂😂😂പ്രണവ് ഉള്ളത് കൊണ്ട് മാത്രം ആ പടത്തിലെ ഏറ്റവും മോശം പ്രകടനം എന്നാ സ്ഥാനം ജസ്റ്റ്‌ മിസ്സ്‌ ആയി അല്ലാണ്ട് ഒരു തേങ്ങയും ഇല്ല 😂😂😂ott വരട്ടെ എടുത്തിട്ട് ആക്കുന്നത് കാണാം,,,, ഇന്റർവ്യൂ യിൽ വന്നിരുന്നു ചളി അടിക്കുന്ന പോലെ അല്ല അഭിനയം

    • @sidboy-ds3ev
      @sidboy-ds3ev 4 дні тому

      ​@@Josoottan4767ഒരു മലരും ഇല്ല. ഞാൻ തീയേറ്ററിൽ കണ്ട പടം ആണ്. പടം വലുതായിട്ട് ബോധിച്ചില്ല. ബട്ട്‌, ഇങ്ങേരുടെ പെർഫോമൻസ് ടോപ് നോച്ച് ആരുന്നു. അതിപ്പോ എന്ത് ott ആയാലും. He's a good actor bro🙌😊

  • @OviamAmbu
    @OviamAmbu 9 днів тому +35

    അഹങ്കാരം ഇല്ല എന്നതാണ് ധ്യാനിൻ്റെ വിജയം, അതാണ് ജനങ്ങൾ ഈ പയ്യനെ ഇഷ്ടപ്പെടുന്നതിന് ഒരു കാരണം

  • @user-gg7fy2mt3k
    @user-gg7fy2mt3k 8 днів тому +9

    ചോദിക്കുന്ന ചോദ്യങ്ങളെക്കാളും ഒക്കെ മുകളിൽ മനീഷ് എന്ന ഇന്റർവ്യൂറിനോട് respect തോന്നിയ reason. ഈ ഇന്റർവ്യൂ എവിടെ നിർത്തി എന്നിടത്താനാണ്. ധ്യാൻ ഇമോഷണൽ ആയി തുടങ്ങിയപ്പോൾ അത് മനസിലാക്കി നിർത്താനുള്ള മാന്യത മനീഷ് കാണിച്ചു. അല്ലാതെ മറ്റെയാളുടെ ഇമോഷണൽ സ്റ്റേറ്റിനെ misuse ചെയ്തില്ല. Respect❤ ❤❤

  • @aryanprathab7421
    @aryanprathab7421 10 днів тому +44

    I want Vineeth sreenivasan to do a movie about his life.. after few years.. after dhyan becomes a highly successful person in Malayalam film industry 💯🔥

  • @Akkannur
    @Akkannur 10 днів тому +31

    ധ്യാന്റെ ഉത്തരങ്ങൾ കേട്ട് അവസാനം മനീഷ്‌ ചോദ്യം പോലും മറന്ന അവസ്ഥയിലായി..😂..

  • @sunlitmist
    @sunlitmist 10 днів тому +123

    Brothers are making films of each other’s life storylines 😂
    Vadakkan selfie Dhyan’s story
    Love action drama Chettan’s story 😅

  • @rishikeshvasanth9891
    @rishikeshvasanth9891 10 днів тому +82

    34:32 🔥 Prithvi യുടെ Mashups ല്‍ add ചെയ്യാൻ ഉള്ള items Dhyan set ആക്കിയിട്ടുണ്ട്.. 😌 Fan boy ❤️

    • @jessiepinkman861
      @jessiepinkman861 10 днів тому +8

      സത്യം

    • @abhirams666bold
      @abhirams666bold 9 днів тому +6

      Prithvide mashup il add cheyyanulla video collect cheytha pettu povum mone
      Ammathiri item❤️🔥

    • @martinsam8787
      @martinsam8787 9 днів тому +4

      ​@@abhirams666boldprithvide best birthday mashup 2021 rcm cheythath annu athu chumma 🔥ayrnu .
      Ithavne pullik oru kidilam mashup thanne venam after adujevitham realese and ippo prabas ssr dhyan okke prithviye visheshipchath kettal arkum romanjam varrum ❤

  • @lijochathelijacob7766
    @lijochathelijacob7766 9 днів тому +11

    Can a man be more brutally honest than this. Smart, confident, intelligent, practical, funny and grounded guy with nothing to lose attitude. A very very rare combination.
    This guy will definitely become a sure shot director. He knows to hold people’s attention be it stupid interviews, thug, funny or series interviews. ❤❤❤

  • @athiraks5704
    @athiraks5704 10 днів тому +62

    എന്ത് മനുഷ്യൻ ആണ് ഇത് ❤🖤🖤 a man with a golden brain and heart❤

  • @rajithavijay4243
    @rajithavijay4243 10 днів тому +116

    ആദ്യം മുതലേ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല കഴിവുള്ള ആളാണ്❤

    • @Josoottan4767
      @Josoottan4767 8 днів тому

      അതെ ഇന്റർവ്യു യിൽ വന്നിരുന്നു തള്ളി മറിച്ചു പാവപെട്ട ആളുകളെ പറ്റിച്ചു അവന്റെ പോക്കറ്റിലെ ക്യാഷ് അടിച്ചു നിർമാതാവിന്റെ കീശയിൽ എത്തിക്കാൻ ചില്ലറ കഴിവ് ഒന്നും പോരാ

  • @appu___
    @appu___ 10 днів тому +32

    he is too honest I cant even imagine saying anything this openly to my own family members Let alone to the whole world

  • @pranaventertainmentsandvlo4943
    @pranaventertainmentsandvlo4943 10 днів тому +31

    ഒരു സിനിമ കണ്ട പ്രതീതി. Climax super. എന്റെ കണ്ണ് നിറഞ്ഞു

  • @abeyvarghese920
    @abeyvarghese920 10 днів тому +38

    For me Varshangalk shesham felt like a really beautiful film. But not the best of vineeth. I feel Jacobinte swargarajyam was his personal best.
    Vineeth knows how pull the heart strings of his audience really well.

  • @sivachithra7767
    @sivachithra7767 10 днів тому +17

    Dhanynintae point of view correct anu കുടുംബ പ്രേഷകർ ഒരു പാട് പ്രശ്നങൾക്കിടയിൽ ഒന്ന് relax avan teatre എത്തുമ്പോൾ എന്റർടൈൻമെന്റ് anu മെയിൻ ❤

  • @vlkajsal8223
    @vlkajsal8223 7 днів тому +4

    ഇയാളുടെ റെയിഞ്ച് നമ്മളൊക്കെ വിചാരിച്ചതിനേക്കാൾ എത്രയോ അകലെയാണ്... This much brutal honesty and courage to speak out to public especially as a person from film industry is rare phenomenon... Eagerly waiting for his directorial ventures.

  • @arunraj6009
    @arunraj6009 9 днів тому +17

    എന്റെ ഏറ്റവും best ഫ്രണ്ട് എന്റെ ഡ്രൈവർ ആണ്.. അവനെ ഡ്രൈവർ എന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ അവന്റെ ജോലി അതായിപ്പോയി.. 😆😆🤣
    Humour sense at its best 😂😂😂

  • @ratheeshalangad1531
    @ratheeshalangad1531 9 днів тому +35

    ഏട്ടനും വിശാഖും എത്ര മുക്കിയാലും എത്തില്ല എന്നെനിക്കറിയാം......
    വളരെ സത്യം ആയ കാര്യം.....
    ധ്യാൻ.... ❤️❤️❤️

  • @govindbabu1082
    @govindbabu1082 10 днів тому +22

    Personally LAD enik nallonam ishtappetta cinema ayirunnu. Waiting for Dhyan’s next directorial❤

  • @jinivarghees6126
    @jinivarghees6126 10 днів тому +50

    Dear Dhyan could you please stop smoking and take care of your body.God bless you all dear.

  • @randumrastogi
    @randumrastogi 10 днів тому +70

    The world’s first crossover movie promotion, 😮 fafa the producer. I can’t believe it did not happen. You would be the best host, you guys should make it happen, a success interview for the 3 movies.

  • @swt12345
    @swt12345 10 днів тому +42

    Already fan aairunn…. Innippo light um koode aai… Dhyan next movie eluppam cheyyuo. Can’t wait for u to be unleashed. You’ve built a loyal fan base now. Ini onnu cheytha mathi [directorial]

  • @explorewithshalini3857
    @explorewithshalini3857 10 днів тому +25

    The best interview.. even without much humor, Dhyan knows how to keep the audience engaged and also makes them yearn for more .. I sincerely hoped the interview continued for some more time.. Dhyan, you are here to stay and you are here to RULE! Let health be your priority..

  • @ajishnair1971
    @ajishnair1971 10 днів тому +13

    ഒരു പത്ത് വർഷത്തിനു ശേഷം ധ്യാനിൻ്റെ കാലമായിരിക്കും..as an actor and as a director

  • @pranam9195
    @pranam9195 10 днів тому +16

    What a quality interview it was!! Aa last paranjath❤️❤️
    Dhyan nte fun interviews pole thanne ishttam ulla onnan ith pole ulla interviews um!!

  • @adarsh4700
    @adarsh4700 10 днів тому +12

    Berlinല്‍ ഒരു ആഴ്ച കഴിഞ്ഞാണ് റിലീസ് ആയത്. ആവേശം was released first, and i watched the first show. I was surprised to see houseful
    theatre. This means there are more people in these regions eagerly waiting for movies. I suggest distributers to take note of it. ഒരുപാട്‌ ആൾക്കാർ ഇപ്പൊ യൂറോപ്പിൽ ഉണ്ട്. It's a growing market. So it would be great if malayalam movies do more shows in Europe/North America.

  • @prithvirajtimes5004
    @prithvirajtimes5004 10 днів тому +24

    32.25 Goosebumps For Prithviraj Fans 🔥🤩

  • @Faizrahma
    @Faizrahma 10 днів тому +15

    A man with super duper self love 😂❤hats off you man

  • @harisrahman3214
    @harisrahman3214 10 днів тому +36

    Quality of interview ❤

  • @Sheel-qe4nx
    @Sheel-qe4nx 9 днів тому +3

    🫶 for Dhyan. All the best for ur future endeavors. Manassil aagrahichath pole ellam nadathan saadhikkyatte, ethreyum pettann. ❤❤😊

  • @vineethcv5839
    @vineethcv5839 10 днів тому +23

    വർഷങ്ങൾക്കു ശേഷം എനിക്ക് വളരെ ഇഷ്ട്ടപെട്ടു ❤❤❤. ആവേശം എനിക്ക് ഇഷ്ടപ്പെട്ടില്ല

    • @ArunRajeshVinayak
      @ArunRajeshVinayak 10 днів тому

      ' Varshangalkk Shesham ' Nalla film tanna aaaanu. Ath komdanu Hit aaayathum. Allathe mosham padam aanel engana aanu oodunna. Ni tanne onnu para ?

  • @reeshmabinoy1441
    @reeshmabinoy1441 10 днів тому +46

    നല്ല വ്യക്തിത്വം
    നല്ല സംസാരം
    motivated person 😍

  • @martinsam8787
    @martinsam8787 10 днів тому +15

    Dhyans words about prithviraj and thala Ajith fully romanjification 💪🔥

  • @AdarshPA-pw7qg
    @AdarshPA-pw7qg 10 днів тому +36

    Prithviraj Sukumaran is an inspiration to many ❤❤

  • @overtherainbow12345
    @overtherainbow12345 10 днів тому +22

    Seated, waiting as usual ✋️

  • @doothan_
    @doothan_ 7 днів тому +3

    നല്ല ഒരു ഇന്റർവ്യൂ channel ആന് ഇത് .... നല്ല ചോദ്യങ്ങളും സിനിമയെ പറ്റി മാത്രം ചോദിക്കുകയും കുത്തി ഉള്ള ചോദ്യങ്ങളോ ഒന്നും ഇല്ലാത്ത ചോദ്യം ..മറ്റുചാനനിൽ പേർസണൽ കാര്യങ്ങളൊക്കെ കുത്തി ചോദിക്കുകയും ഊമ്പിയ പരുപാടി ആണ് .... ഇത് 🔥🔥👌🏻

  • @xmen4809
    @xmen4809 10 днів тому +33

    48:02 how can we not love this guy 😂❤

  • @robertpattinson8259
    @robertpattinson8259 10 днів тому +8

    Great Guy ! Great Interview.. ❤️

  • @bindums4672
    @bindums4672 9 днів тому +1

    നഷ്ടപ്പെട്ടത് എന്താണോ അതെല്ലാം നേടിയെടുക്കണം അതിനുള്ള ആഴത്തിലുള്ള അറിവുണ്ട് ധ്യാൻ ❤❤❤

  • @localmallu5022
    @localmallu5022 10 днів тому +44

    Varshangalku sesham super😍

  • @krishnalalsk
    @krishnalalsk 10 днів тому +11

    Crossover interview..ath kollalo concept

  • @robinthomas3168
    @robinthomas3168 10 днів тому +8

    What an interview.... Great

  • @gazilche1138
    @gazilche1138 10 днів тому +3

    അഭിനയിൽക്കണം ധ്യാൻ ചേട്ടാ. .. You are a good actor 🎉

  • @MrHAWK-di5wj
    @MrHAWK-di5wj 7 днів тому +3

    Probably one of the best interview i have ever seen 😮

  • @bindukalaanand809
    @bindukalaanand809 10 днів тому +6

    Beautiful interview ❤

  • @roshnihaneesh
    @roshnihaneesh 2 дні тому

    Oh my god this was such a different interview of Dhyan chettan.. Really enjoyed like a movie.. waiting for your directorial movies..katta waiting.. Also as an suer actor..

  • @user-bv5ri2ul6u
    @user-bv5ri2ul6u 10 днів тому +5

    Sherikum Dhayan sreenivasan annea oru manushanea, mould cheythu aduthath, sreenivasan thannea annu. Annu veetil ninu eragkvidathu kondallea, joli cheyanam, swathamayi kurach kash undakanam annokke.thoniyath..Sreenivasan kodutha 'pain annea investment ' dhayan chettanta life matti marachath😊

  • @twoezone5407
    @twoezone5407 10 днів тому +12

    Genuine ❤

  • @MadMediaUSA
    @MadMediaUSA 10 днів тому +8

    Heartfelt … felt it

  • @akshay1430
    @akshay1430 10 днів тому +5

    *ഇഷ്ടം കൂടി കൂടി വരുവാണല്ലോ*
    ❣️❣️❣️❣️❣️❣️
    ഇയാളിത് 👌👌👌

  • @triedandtested6695
    @triedandtested6695 10 днів тому +5

    What he said is so true.. We are in UK and we were waiting for the movie to be released

  • @latharaju6094
    @latharaju6094 7 днів тому

    Dhyanuttanu നല്ല കഴിവും സത്യസന്ധതയും ഉണ്ട്... Sreeni Sir ജീവിതത്തിൽ വിജയിച്ചു 🤩

  • @crusoeditz2590
    @crusoeditz2590 9 днів тому +3

    What a interview 😮....oru quality ulla book vaayicha feel....

  • @lachuvivek8136
    @lachuvivek8136 8 днів тому

    Thank you CUE studio .. Thank you Maneesh for such a productive interactive session with “The one and only stress Buster “ 🙏🏼

  • @hacklearndaily
    @hacklearndaily 9 днів тому +4

    Dhyan is such an inspiration and amazing human being.

  • @aadhirb6791
    @aadhirb6791 10 днів тому +8

    what a view & observation ❤‍🔥❤‍🔥

  • @Dhanan_jai
    @Dhanan_jai 10 днів тому +7

    Getting some Freshness from this interview ❤

  • @anjalirajan7071
    @anjalirajan7071 10 днів тому +43

    Interview starts at 3:50 !!

  • @Flimyboy240
    @Flimyboy240 10 днів тому +54

    Dyan and nivin combo waiting 😎🔥🔥🔥

    • @vimalcherupurakkal
      @vimalcherupurakkal 10 днів тому +3

      മലയാളി ഫ്രം ഇന്ത്യ

    • @Flimyboy240
      @Flimyboy240 10 днів тому +3

      ​@@vimalcherupurakkal🔥🔥🔥😊

  • @binijayaraj5777
    @binijayaraj5777 9 днів тому +1

    Dhyante attavum naloru interview ❤ Tnku Maneesh ❤

  • @Vidyasuresh-wu8rd
    @Vidyasuresh-wu8rd 7 днів тому

    2 hours ഒറ്റ ഇരുപ്പിന് കണ്ടുത്തീർത്തു. Such a genius!🫡❤️

  • @syamspai
    @syamspai 6 днів тому +1

    Manish etta u r one of the best interviewer, well prepared and take the best from other side hats off to you. One of the best person having a good common sense is dhyan

  • @raupss
    @raupss 10 днів тому +8

    ധ്യാൻ എന്ന ജിന്ന് ❤

  • @zafeerap
    @zafeerap 9 днів тому

    Great Dhyan❤ എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം 🙏

  • @vandanakrishnan-uh2sp
    @vandanakrishnan-uh2sp 10 днів тому +21

    Vineeth and dhyan ❤

  • @jithinsethu3547
    @jithinsethu3547 10 днів тому +20

    Rajuettan🥰

  • @anjaliashok6590
    @anjaliashok6590 9 днів тому +1

    Very brilliant interview 👏

  • @ds5500
    @ds5500 10 днів тому +32

    എനിക്ക് സിനിമ ഒരു പാട് ഇഷ്ടം ആയി. പാട്ടുകളും. എല്ലാവരും ഒരു പോലെ അല്ലാലോ

  • @sooryakala7474
    @sooryakala7474 10 днів тому +17

    Dhyan❤❤❤

  • @ats8779
    @ats8779 10 днів тому +18

    Cue the standard for interviews

  • @sakulchandana4492
    @sakulchandana4492 4 дні тому

    Thanksss Cue for 2 hrs❤

  • @remjiekm
    @remjiekm 10 днів тому +10

    Have been a fan of Maneesh Narayanan interviews but haven't subscribed this channel till date, this interview made me subscribe Cue studio channel. Dhyan epposhum serious aayit thanne aanu interviews kodukkaru, only difference is opposite irikunna aal athethu sense il kondupokunnu ennathil aanu, manasu nirakunna relax aakkan pattunna kure samsaarikunna oru paadu kadhakal parayunna dhyan thanneyaanu thaaram.

  • @KANNAN-lh6xw
    @KANNAN-lh6xw 8 днів тому

    Enni etre year eduthalum etre cinema potiyalum eppoyum oru friend or anything ayyitt njn kude edavum may be cringe words avum but trust me it true♥ and one thing malayalam cinema industry lle eppoyum oru happy good human ayyi dhyan edavum..Bro ee interview last il parayyuna oro words mm ennikke ente life ayyitt related ann so we never give up bro. Failure is often a stepping stone to success ♥♥

  • @midhinmathew2238
    @midhinmathew2238 10 днів тому +3

    Iam great fann off u Dhyan god bless u

  • @midhunraj1073
    @midhunraj1073 9 днів тому

    thanks Cue ❤

  • @rupeshnair1538
    @rupeshnair1538 10 днів тому +9

    "Exactly. Jjthu and Fahad have done splendid work. Vineeth needs to prove himself as a director in the future. There are many factors that work in his favour, such as the soft corner that the audience has for him as Srinivasan's son, his friend circle, and his diplomatic character. Even when the movie is not that great, people won't criticize his films, including the reviewers, due to the above reasons. As a director, I would rate him 5 out of 10. Even the debut directors of this time make far better movies than Vineeth."

  • @kirandas195
    @kirandas195 10 днів тому

    Kalakan interview

  • @sijinthomas4284
    @sijinthomas4284 10 днів тому +23

    Ende ponnu CUE ee introlu kore cuts idunna parupadi onnu ozhuvakkuo. Full video skip cheyyade kandolam😭

  • @gokulrajk.r66
    @gokulrajk.r66 9 днів тому

    What a clean observation and perspective he has..😮

  • @RajiRaju143
    @RajiRaju143 10 днів тому +8

    Maneshettante idakk ulla chiri ane ithinte highlight 😅

  • @viveknandakumar5358
    @viveknandakumar5358 9 днів тому +2

    Damn ! This guy is intense ! I had a lump in my throat ! ❤

  • @versaillesthomas
    @versaillesthomas 10 днів тому +26

    Love your clarity Dhyan!

  • @manuepavie5864
    @manuepavie5864 10 днів тому +18

    ആവേശത്തിന്റെ ഇത്രയും വലിയ വിജയം പുള്ളി പ്രതീക്ഷിച്ചില്ല!!!! അതിനുള്ള ചെറിയ വിഷമം സംസാരത്തിൽ കാണാനുണ്ട്!!

    • @federichzoller
      @federichzoller 10 днів тому +4

      Anwar rasheed samir tshir sushin plus fafa... Ennittsnu aalukal single man show anennokke thAllunne.

    • @lokeshkanakaraj566
      @lokeshkanakaraj566 10 днів тому +5

      @@federichzoller ivarokke abhinayicho..fafa one man shw aahn ...technical side avesam van kidu ahn

    • @BasimaKuttipuliyan
      @BasimaKuttipuliyan 10 днів тому +1

      Ott varatte appo nokk

    • @manuepavie5864
      @manuepavie5864 10 днів тому +8

      @@BasimaKuttipuliyan direct OTT erakkiyal porarnno enkil..
      Problem ithonnualla vs nalla movie aanu.. Entertainment aspect nokumbo aavesham aanu top.. Iplm dhyan aavesham kooduthal collect cheythathinu 100 nyaayangal aanu parayunne!! Oru padi molil nikkum ennokke.. So he had that mind

  • @harikrishnanz6844
    @harikrishnanz6844 10 днів тому

    He is a great story teller❤❤

  • @ann77
    @ann77 8 днів тому +1

    "Thira" yum "Theevram" vum eppo Mazhavil Manorama yil vannalum njn kanarunn🙂Randum Nalla story um film making um aarunn👍
    Bollywood film "Kahani" pole aan nik 'Thira" kandappo thonnith athinte randam bhaagathekkalum pretheekshikkunnath atharam reethiyil making ulla films aanu👍
    Anyways Dhyan did that role very well in dat Movie👍

  • @luttappi22389
    @luttappi22389 10 днів тому +33

    Dhyan is actually brilliant

  • @monishapraveen8669
    @monishapraveen8669 10 днів тому +5

    Direction waiting dhyan❤

  • @AnandhiGirish13
    @AnandhiGirish13 10 днів тому +3

    Super🌹കിടിലം

  • @jaaninisha9849
    @jaaninisha9849 9 днів тому

    Ideal man
    He knows how to work in the industry.

  • @sreelakshmimtr1918
    @sreelakshmimtr1918 9 днів тому

    We are waiting for your interview and directorial film ❤

  • @krishnanandkn9659
    @krishnanandkn9659 10 днів тому

    The Best ❤

  • @CM-yh3dk
    @CM-yh3dk 10 днів тому +8

    Churikki Paranjal.. Dhyan’s life story is like ABCD (DQmovie)
    Johny mone Johnyyy

  • @rinkunair143
    @rinkunair143 4 дні тому

    What a sweet heart . How genuine... So sincere

  • @hariprasadkl42u
    @hariprasadkl42u 10 днів тому +1

    Beautiful man 💕

  • @user-po9bz4pv6p
    @user-po9bz4pv6p 10 днів тому +4

    Gem of personality