ചിരിപ്പിക്കുക എന്നത് പ്രഷർ ആണ് | Basil Joseph Exclusive Interview‌‌ | Part 1 | Cue Studio

Поділитися
Вставка
  • Опубліковано 9 лют 2025
  • നടൻ എന്ന നിലയിൽ ആദ്യമായി അഭിനന്ദനം കിട്ടിയത് ജോജിയിലെ കഥാപാത്രത്തിനാണ്. തമാശ മാത്രമല്ല, വെൽ റിട്ടൺ കഥാപാത്രങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും എന്ന് പിന്നീടാണ് തോന്നി തുടങ്ങിയത്. പൊൻമാൻ എനിക്ക് വളരെ പേഴ്സണലായ സിനിമയാണ്. പ്രേക്ഷകരുടെ ചിരിയും കയ്യടിയുമാണ് എനിക്ക് ഹൈ. സിനിമ ചെയ്യുന്നില്ലെങ്കിലും സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുയാണ് ഇപ്പോഴും, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് സിക്രിപ്റ്റുകൾ എഴുതി തീർത്തിട്ടുണ്ട്. ക്യു സ്റ്റുഡിയോയിൽ ബേസിൽ ജോസഫിന്റെ പ്രത്യേക അഭിമുഖം
    "Watch an exclusive interview with Basil Joseph, the director of Minnal Murali , Godha and Kunjiramayanam and a very successful actor. He shares insights into Malayalam cinema, filmmaking, and his journey as an actor-director in Mollywood. Don't miss this in-depth conversation about his latest projects and future plans!
    #basiljoseph #MalayalamCinema #Filmmaking #ponman #ExclusiveInterview #Mollywood #minnalmurali_movie #kunjiramayanam #sookshmadarshini #joji #tovino thomas #cuestudio
    About CUE STUDIO:
    Cue Studio is part of The Cue, Kerala’s most trusted and fastest-growing online digital news portal, delivering the latest updates in entertainment and cinema. In Cue Studio, explore exclusive celebrity interviews, engaging Conversations with Maneesh Narayanan, Roundtable discussions, and curated shows featuring the biggest stars and rising talents in the Malayalam film industry.
    Cue Studio also produces original content that keeps you updated on the latest trends, behind-the-scenes stories, and untold narratives from the world of cinema. Cue Studio brings the latest updates from Malayalam, Tamil, Hindi cinema, along with insights from Hollywood, Bollywood, Mollywood, Kollywood, web series, Malayalam Short films and Documentaries. Whether you're a fan of Malayalam movies, Fan of Malayalam best actors Cue Studio has it all for you!
    Watch the latest Episodes of Cue Studio Interviews: / @thecuestudio
    Watch The Cue Studio’s premium shows, click here: / @thecuestudio
    Watch the latest Episodes of Cue Studio Conversation with Maneesh Narayanan: • Conversation with Mane...
    Watch the latest Episodes of Cue Studio Curated Interviews: • CUERATED
    For Entertainment News and celebrity interviews in Shorts, click here: / @thecuestudio
    Follow us on Facebook: / cuestudio
    Follow us on Instagram: / cuestudio_
    Follow us on X: x.com/cuestudio1
    Follow the Cue Studio channel on WhatsApp: whatsapp.com/c...
    Follow us on Threads: www.threads.ne...
    Join THE CUE STUDIO on Telegram Messenger: t.me/cuestudio_23
    Follow us on Google News for Latest Film News Updates and interviews: www.thecue.in/
    #MalayalamCinema, #CelebrityInterviews, #MalayalamMovies, #MovieUpdates, #FilmTrends, #MovieReview, #FilmDiscussions, #Mollywood, #Bollywood, #MalayalamWebSeries, #BehindTheScenes #MalayalamCinema, #WebSeries, #MalayalamFilmIndustry, #KeralaCinema, #IndianFilmIndustry #BestDirectors, #BestActors

КОМЕНТАРІ • 68

  • @TTT10001
    @TTT10001 5 днів тому +89

    സിനിമ എന്ന passion കൊണ്ട് മാത്രം ഇവിടം വരെ എത്തിയെ ബേസിൽ അതുപോലെ ആഗ്രഹിക്കുന്നവർക്ക് ഒരു best inspiration ആണ് 🔥

  • @geethakrishnan9857
    @geethakrishnan9857 4 дні тому +17

    ബേസിൽ നല്ല ഡയറക്ടർ എന്ന പേരിനൊപ്പം വളരെ നല്ലൊരു നടൻ ആണ്. വളരെ വ്യത്യസ്തമായ അഭിനയം ആയിരുന്നു പൊന്മാനിൽ ❤️❤️

  • @abhiget000
    @abhiget000 2 дні тому +8

    Falimy സിനിമയെ പറ്റി ഒന്നും ചോദിച്ചില്ലലോ??? ബേസിലിൻ്റെ ഗംഭീര അഭിനയം കാഴ്ചവെച്ച ഒരു നല്ല ചിത്രം ആയിരുന്നു Falimy. 2024 ലെ മികച്ച ചിത്രങ്ങളിൽ പെടുത്താവുന്ന ചിത്രം ആണ് Falimy. Brilliant execution of satirical comedy ❤❤❤

  • @OverPowered66267
    @OverPowered66267 5 днів тому +27

    When an outsider does well in the industry, their success feels personal.
    From Nivin and Basil to Unni, Tovino to Asif and to Naslen..
    Hope these guys get more success.

    • @Cargolinks303
      @Cargolinks303 4 дні тому +1

      Njaanum ivare oke aanu support cheyyunnath puthiya aalukal anu varendathu

  • @seekzugzwangful
    @seekzugzwangful 5 днів тому +24

    Basil is a gem 💎 നടൻ എന്ന നിലയിൽ ഉള്ള വളർച്ച ഓരോ സിനിമയിലും ഉണ്ട്..

  • @meeraaaah
    @meeraaaah 5 днів тому +28

    Pon MAN.. ❤️❤️😍must watch aan 👌🏻👏🏻.. നാലഞ്ചു ചെറുപ്പക്കാർ വായിച്ച ഓരോ വ്യക്തിക്കും 100% satisfied ആയി കണ്ട് ഇറങ്ങാം.. 😍

  • @DaivikahMedia
    @DaivikahMedia 5 днів тому +27

    പൊൻമാനിലെ ഏറ്റവും സുന്ദരമായ കാര്യം അജേഷും സ്റ്റെഫിയും തമ്മിലുള്ള "ഒരു" relationship രൂപപ്പെടുന്നതാണ്😍

  • @adarshchandran2543
    @adarshchandran2543 5 днів тому +14

    Different layer of Interview Basil is here!!!!!!👏💥 Beautiful Talk!

  • @Vishmiracle
    @Vishmiracle 5 днів тому +13

    100% professional!

  • @anastalkz5778
    @anastalkz5778 2 дні тому +2

    Kidillam movie intense scen basil oru rakshayilla scen with Anandh manmadhan top notch 👌 .

  • @adarshkm4260
    @adarshkm4260 5 днів тому +45

    1:59 Starts

  • @sugandhimani2541
    @sugandhimani2541 4 дні тому +4

    Basils acting, movies and interviews are always fun to watch😊

  • @Dulquersalmaann
    @Dulquersalmaann 5 днів тому +10

    ബേസിലേ..സല്യൂട്ട്.. ഈ സിനിമ ഒക്കെ ആണ് 50 കോടി ഒക്കെ അടിക്കണ്ടത്.സൂപ്പർ പടം

  • @suhailtk1248
    @suhailtk1248 3 дні тому +4

    ഒരു ഡയറക്ടർ എന്ന നിലയിൽ അഭിനയിക്കുന്ന ആൾക്ക് വേണ്ട സ്കിൽ എന്താണെന്ന് അറിഞ്ഞു അഭിനയിക്കുന്നു 👌🏻

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 5 днів тому +6

    Ponman is thrilling to the end,end is mindblowing.Highly appreciate the film makers

  • @azeefkabeer3769
    @azeefkabeer3769 5 днів тому +22

    പൊന്നാണ് മാൻ നിങ്ങള് ❤️❤️

  • @Riyadh_pm
    @Riyadh_pm 5 днів тому +8

    Basil Joseph Genuines Human ❤

  • @anjaliabhi8793
    @anjaliabhi8793 5 днів тому +4

    ജയ ജയ ജയയും... സൂപ്പർ ആയിരുന്നു ബേസിൽ ❤️

  • @thasnithansiya2969
    @thasnithansiya2969 3 дні тому +3

    Ponman❤

  • @Framebyframeyoutube
    @Framebyframeyoutube 5 днів тому +13

    ബേസിൽ ജോസഫ്
    BRAND OF MOLLYWOOD ❤

  • @NandhuN-z6k
    @NandhuN-z6k 5 днів тому +4

    Basil my hero❤

  • @theshern4613
    @theshern4613 5 днів тому +7

    Basil has brought his A game in to Ponman. This is real growth. Hats off to the entire cast and crew ✨
    Ponman is the definition of art reflects society. The visual representation of Indugopan's naalanchu cheruppakkaar didn't disappoint a bit. Movies like this should be watched by everone. It's so rooted, cultural and social relevant.Lijo, Basil, Anand, Sajin 🔥. Terrific!

  • @mimi0250
    @mimi0250 2 дні тому

    Majority connecting to Basil's acting...good for them..I'm still missing those old Nivin movies by a mile..that typical mallu boy charm and energy is unmatched.

  • @alanjoby2102
    @alanjoby2102 5 днів тому +6

    Inspiration ❤️

  • @georgepulluvayalil
    @georgepulluvayalil 4 дні тому +4

    7:02 a question started here and ended at 8:40....maneeh chodhichu vannapol kayyil ninnu poyi... questions kurachoode crisp aayal better aakum....budhijeevi kalikkan question complicated aakunna pole feel cheyyunnu

  • @fnv870
    @fnv870 9 годин тому +1

    Hayao Miyazaki mentioned 24:55👍

  • @bibinmathew5222
    @bibinmathew5222 5 днів тому +2

    Nalla cinema ishtapettu ellarum nannai thanne cheythu oru emotional connect feel cheythu kollam kundara ennividangalile alkarude lifeum kashtapadum okke manasilakan patti super filim must watch

  • @4m4l
    @4m4l 4 дні тому +1

    Velya aalkare mathram interview chyunna machan. Allathavare assistantsinu kodukum. Nalla manushyan

  • @Shibinike
    @Shibinike 18 годин тому

    ❤🎉

  • @mekerala
    @mekerala 5 днів тому +5

    വീഡിയോ കാണുമ്പോൾ ബേസിലിൻറെ ബോഡി ലാംഗ്വേജ് ശ്രദ്ദിച്ചപ്പോൾ തോന്നിയത് പിടച്ച് കളിക്കുന്ന കുസൃതിക്കാരനായ vibrant ആയ ഒരു കുട്ടിയെ പിടിച്ച് ഒരു കൂട്ടിലിട്ടാൽ എങ്ങനെയുണ്ടാകും അതുപോലെ ഇരിക്കുന്നു ബേസിൽ 😅
    സാധാരണ ഇന്റർവ്യൂകളിൽ പൊട്ടിച്ചിരിച്ചും പിടച്ചും കളിക്കുന്ന ബേസിൽ നല്ല അടക്കമുള്ള കുട്ടിയെ പോലെ ഒതുങ്ങി ചോദ്യങ്ങൾ കേട്ട് ഉത്തരം നല്കുന്നു ..

  • @huupgrds9503
    @huupgrds9503 5 днів тому +10

    ഇപ്പോഴത്തെ സൂപ്പർസ്റ്റാറുകൾക്കും മുകളിൽ...❤

    • @jkbony
      @jkbony 5 днів тому +6

      ബോധം ഇല്ല എന്നുള്ളത് public നെ അറി ക്കിവണോ

    • @jishnugopal6928
      @jishnugopal6928 5 днів тому

      Are you dumb

    • @huupgrds9503
      @huupgrds9503 5 днів тому +2

      @@jkbonyമരമണ്ടാ... അവന്റെ വിജയമാണ്

    • @NandhuN-z6k
      @NandhuN-z6k 2 дні тому

      @@jkbonypulli parangathu star value aanu shariyaanu adupichu hit koduthirunnu basil!!❤

  • @anishmohan7813
    @anishmohan7813 5 днів тому +5

    കിടിലൻ പടം കിടിലൻ പെർഫോമൻസ്. ഒരു expe expe ctation ഇല്ലാതെ ആണ് പോയത്.

  • @dilip2690
    @dilip2690 3 дні тому

    the questions are too long...hmmm

  • @abinalias6391
    @abinalias6391 5 днів тому +1

    Katha total parayum 😂😂 parayalle poyi kannatte 😊😊

  • @AnishKrishnan123
    @AnishKrishnan123 5 днів тому +4

    Dileep nte vacant space ponman loode basil eduthu🎉

    • @NandhuN-z6k
      @NandhuN-z6k 2 дні тому

      Randaalkarem rand reethiyil kaanan nok bro!!

  • @vishnulakshmanan2337
    @vishnulakshmanan2337 5 днів тому +6

    Basil done brilliant work in ponman ! But if it was Fahad it would have been epic ❤ !! Fahad would have taken this character into another level.🔥🔥

  • @habeebparakkal7274
    @habeebparakkal7274 5 днів тому +5

    കയ്യില് രണ്ട് വാച്ച്..🧐

    • @aadhiarts568
      @aadhiarts568 5 днів тому +2

      One for clock and one for health monitoring

    • @Vasuannan45
      @Vasuannan45 2 дні тому

      ​@@aadhiarts568അതിന്റ name enthuva bro

    • @KrishnaDas-mb9tj
      @KrishnaDas-mb9tj 8 годин тому +1

      Its Whoop

  • @Tweetsoftheweek
    @Tweetsoftheweek 2 дні тому

    Maneeshe iniyum nee post-covid ennu paranjaal 😅

  • @jishnugopal6928
    @jishnugopal6928 5 днів тому +5

    Most overrated actor

    • @Arun-p8s
      @Arun-p8s 4 дні тому +2

      Very true. Same style in all movies. But who else is there to watch nowadays

    • @NandhuN-z6k
      @NandhuN-z6k 2 дні тому +1

      Nee venel kanda mathy pullide padam🤣🤣 arelmm paranjo ninnod kaanan🤣🤣

    • @jishnugopal6928
      @jishnugopal6928 2 дні тому

      @@NandhuN-z6k njan ninnod kananda ennu paranjodey

  • @അരവിന്ദൻ
    @അരവിന്ദൻ 5 днів тому +1

    ഇവനൊക്കെ with in ine year fiepd out avum.... Pandathe jagadeesh hero aya pole

    • @np4271
      @np4271 5 днів тому +4

      Ayye …He has proven it bro

    • @AB-ds1de
      @AB-ds1de 5 днів тому +10

      Ennat Jagadeesh ipopadangal kittave illa😂..dey Basil nu padam kityilengi angeru direct cheyyum..entoru negativoli aan

    • @cliffycleatus
      @cliffycleatus 4 дні тому +7

      താൻ എത്ര കാലം ജീവിച്ചു ഈ ഭൂമിയിൽ??? തന്റെ profession എന്തും ആയിക്കോട്ടേ, ആ identity കൊണ്ട് എത്ര പേർ താങ്കളെ അറിയും??? He already reached the peak of a successful career at his young age. So respect!!!

    • @NandhuN-z6k
      @NandhuN-z6k 2 дні тому +1

      @@cliffycleatusCorrect. ....

    • @NandhuN-z6k
      @NandhuN-z6k 2 дні тому

      Eda അരവിന്ന🤣🤣 പോയ്‌ ഊമ്പ് നിന്നെയൊക്കെ നിന്റെ പഞ്ചായത്തിലെ ആരേലും അറിയോ..?🤣🤣🤣