സ്പെയ്സ് സ്റ്റേഷനിലെ കൌതുകങ്ങൾ സുനിത വില്യംസ് പങ്കു വെക്കുന്നു I Sunita Williams in Space

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 205

  • @kunjakichu6854
    @kunjakichu6854 Рік тому +30

    മോളുടെ അവതരണം സൂപ്പർ ആണ് കേട്ടോ

  • @sonofnanu.6244
    @sonofnanu.6244 Рік тому +50

    ഏറെക്കാലമായി അറിയുവാനാഗ്രഹിച്ച വളരെവലിയ കാര്യങ്ങളാണ്. ഈ ഒരൊറ്റ വീഡിയോകണ്ടതിലൂടെ സാദ്ധ്യമായത്.
    അഭിനന്ദനങ്ങൾ.

  • @shajikutti1
    @shajikutti1 10 днів тому +1

    ഒരുപാട് സന്തോഷം മോളെ..

  • @fasalurahman4469
    @fasalurahman4469 Рік тому +20

    ആദ്യമായിട്ടാണ് ഒരു വീഡിയോ ഇത്രക്ക് ഇഷ്ടപ്പെട്ട് കണ്ടത്....thanks alot ❤

  • @relaxyou1350
    @relaxyou1350 Рік тому +20

    ഞാൻ ഒരുപാട് പ്രാവശ്യം കണ്ട vdo ആണ്.... എങ്കിലും.... ആദ്യമായിട്ട് കാണുന്ന പോലെ.... Skip അടിക്കാതെ ഇരുന്നു കണ്ടു 😃...

  • @thajunnisa4678
    @thajunnisa4678 5 місяців тому +50

    ഭൂമിയിൽ ഒരാബതും ഇല്ലാതെ തിരിച്ചെത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😔😔😔

    • @MAYAP
      @MAYAP Місяць тому

      ദൈവം അനുഗ്രഹിക്കട്ടെ 🥺🥺

    • @kunjattasworld9945
      @kunjattasworld9945 27 днів тому

      🙏🙏🙏🙏

  • @zmeyysuneer4154
    @zmeyysuneer4154 Рік тому +61

    ഒരു മടുപ്പും തോന്നാതെ കാണാൻ പറ്റിയ വീഡിയോ യും അവതരണവും 🥰👍🏻

  • @sureshbabbu3046
    @sureshbabbu3046 Рік тому +12

    സൂപ്പർ ഇനിയും ഇതു പോലുള്ള വീഡിയോ കൾ ഇട്ടു ക 👍👍👍

  • @FilmViews_RK
    @FilmViews_RK 2 роки тому +53

    അവതരണം Superb .വ്യക്തതയുള്ള ശബ്ദവും ഉച്ചാരണവും ഭാവഗരിമയും...

  • @viswanathanpillai1949
    @viswanathanpillai1949 5 місяців тому +10

    ഭയാനകമായ ജീവിതം ആണ്... മനുഷ്യർക് ഭാവിയിൽ എന്തെങ്കിലും ഗുണം ഉണ്ടാകാം, All the best sunithaa williams 🙏🌹❤️👍

  • @sajeeshsaji3799
    @sajeeshsaji3799 Рік тому +20

    Sunitha williams . proud of you ❤❤❤

  • @sanashahana3347
    @sanashahana3347 Рік тому +182

    വീഡിയോ തീരുന്നത് വരെ കൗത്തുകാത്തോടെ കണ്ടിരുന്നു കേട്ടിരുന്നു ഇങ്ങനെ ഒരു വീഡിയോയുടെ എക്സ്പ്ലനേഷൻ തന്നതിന് ഒരുപാട് താങ്ക്സ്👍👍👌👌 🙏🙏🙏

  • @AmalJoy-h5f
    @AmalJoy-h5f Рік тому +5

    അടിപൊളി വിതരണം ബ്രോ👌🙏👏👏👏

  • @aczascoffeehut8357
    @aczascoffeehut8357 2 роки тому +62

    കുറെ നാളായി മനസിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ. 👌👌

  • @divyadivakaran807
    @divyadivakaran807 Рік тому +7

    Valare exciting arnu.. thNk you

  • @rajeshneelambari7288
    @rajeshneelambari7288 2 роки тому +22

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ ....
    ഏറെ ഉപകാരപ്രദം ....
    മികച്ച അവതരണം ....
    നന്ദി .....
    അഭിനന്ദനങ്ങൾ

  • @rajeshrajan3124
    @rajeshrajan3124 5 місяців тому +14

    ഇത് കാണുമ്പോൾ നടക്കാൻ സാധ്യത ഇല്ലങ്കിലും ഒരിക്കലെങ്കിലും ബഹിരാകാശത്തേക്ക് പോകാൻ ആഗ്രഹം തോന്നും

  • @jainmary6247
    @jainmary6247 5 місяців тому +1

    Oh my God, you are Grate.

  • @kavyanimi5383
    @kavyanimi5383 Рік тому +6

    Very good presentation 😍

  • @sheejakumari-ot1qo
    @sheejakumari-ot1qo 5 місяців тому +3

    16:43 genious super power lady sunitha 🙏🏻🙏🏻🙏🏻

  • @irshanaiqbal4103
    @irshanaiqbal4103 Рік тому +6

    നല്ല വീഡിയോ 👌👌👌👌👌👌👌👌👌

  • @Anu-c3p7h
    @Anu-c3p7h 5 місяців тому +14

    ഏത് കാന്താരി മോളാണ് ഇതൊക്കെ പറയുന്നത് 🌹🌹സൂപ്പർ 🥰

  • @ysha_herin2737
    @ysha_herin2737 3 місяці тому

    Video full kandu entheru feel kandapooo👍😍

  • @jasminashraf1974
    @jasminashraf1974 Рік тому +4

    Ariyanamennundaayirunnu Thanks

  • @prakashmonvijayan6408
    @prakashmonvijayan6408 11 днів тому

    പഠിക്കാൻ എനിക്ക് നന്നായി ഉപകാരം ആയി 🥰

  • @FasalMusicAndVlog
    @FasalMusicAndVlog Рік тому +16

    ഭയങ്കരമായ കണ്ടുപിടുത്തം തന്നെ 😳👌

  • @XD123kkk
    @XD123kkk Рік тому +3

    Sunitha Williams Hats off. U....

  • @jilsyabraham1196
    @jilsyabraham1196 Рік тому +22

    കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒപ്പം അഭിമാനവും നിങ്ങൾ അനുഭവിക്കുന്ന ആസ്വാതര്യം കണ്ടപ്പോൾ വിഷമം തോന്നി എങ്കിലും എല്ല്ലാം നമ്മൾക്കും വേണ്ടി ആണല്ലോ എന്നോർത്തപ്പോൾ നിങ്ങലെ ഓർത്തു അഭിമാനം thonnni🤝👏👏👏

  • @thrijithlalu2976
    @thrijithlalu2976 2 роки тому +22

    നല്ല അവതരണം 😍

  • @biniltb6562
    @biniltb6562 5 місяців тому +3

    Godblessyou🙏🙏👍👍

  • @sarithan2214
    @sarithan2214 2 роки тому +6

    Super👍🏻👌🏻👌🏻👌🏻

  • @sreejayam9137
    @sreejayam9137 2 роки тому +8

    good presentation 👌

  • @salinibaby3293
    @salinibaby3293 Рік тому +5

    Excellent 👌

  • @ShyamKumar-ge2rq
    @ShyamKumar-ge2rq Рік тому +27

    തൻ മക്കളെ നെഞ്ചോടു ചേർത്ത് പിടിച്ചു എൻ അമ്മ ഭൂമി ❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @aneesha6077
    @aneesha6077 Рік тому +6

    അടിപൊളി. വളരെ ഉപകാരമുള്ള vidio
    Thankyou 🥰🥰🥰

  • @SIVA-jj2id
    @SIVA-jj2id Рік тому +1

    Sunithede sound poly😍

  • @rajanim9495
    @rajanim9495 Рік тому +5

    അതിശയം, മനോഹരം

  • @haseenahasi9142
    @haseenahasi9142 Рік тому +6

    👍🏻👍🏻👍🏻🥰🥰🥰🥰🥰nalla reethiyil paranjuthannathinu nanni.

  • @nandanar.p9618
    @nandanar.p9618 Рік тому +12

    സൂപ്പർ വളരെ നല്ല വീഡിയോ 🥰🥰

  • @anuaduvariyil4693
    @anuaduvariyil4693 2 роки тому +6

    Super👌

  • @adilsinan7637
    @adilsinan7637 Рік тому +6

    അടിപൊളി പ്രസന്റേഷൻ ✌️👍

  • @yathra2089
    @yathra2089 Рік тому +7

    Very interesting and informative video ❤

  • @ushashanavas9119
    @ushashanavas9119 Рік тому +7

    അഭിമാനം തോന്നിയ നിമിഷങ്ങൾ 🙏🙏

  • @nisamrocks
    @nisamrocks Рік тому +2

    Super presentation

  • @nihaworld5650
    @nihaworld5650 Рік тому +1

    സൂപ്പർ വീഡിയോ

  • @husna7251
    @husna7251 Рік тому +7

    Presentation kalaki tto😍🔥🥰

  • @yothisunil94
    @yothisunil94 5 місяців тому

    Super molu❤

  • @GireeshCp-e2m
    @GireeshCp-e2m 5 місяців тому +9

    Just ഒന്നു നോക്കിയിട്ട് പോകാം എന്ന് വിചാരിച്ചു................. വീഡിയോ കഴിഞ്ഞതറിഞ്ഞില്ല 👍

  • @rejikumarkn2401
    @rejikumarkn2401 3 місяці тому

    എനിക്ക് ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഈ സംവിധാനം കാണുന്നത് ഇതാണ് ലോകം ശാസ്ത്രലോകം ജയിക്കട്ടെ നീളാൾ വാഴട്ടെ അറിവ് പകരട്ടെ ശുഭയാത്ര

  • @harshaachu29
    @harshaachu29 Рік тому +5

    Enthoru riskeduthaanu evide thaamasikkunnathu😮😮

  • @harshaachu29
    @harshaachu29 Рік тому +2

    Oh amazing

  • @jisanak4059
    @jisanak4059 2 роки тому +5

    അത്ഭുതം തന്നെ👌

  • @abhijiths2682
    @abhijiths2682 Рік тому +5

    നല്ല അവതരണം...👍👍

  • @user-sp8je3ej9s
    @user-sp8je3ej9s Рік тому +3

    Super

  • @jessicasimplicioreis3824
    @jessicasimplicioreis3824 Рік тому

    Linda!!... ela e piloto de avião??... 🦋🦋🏙🦋

  • @MuhammadArshad-ur6qk
    @MuhammadArshad-ur6qk 5 місяців тому

    Well present. I hope this orginal videos created in Expedition 32/33 in 2012

  • @radhika.ppappala4920
    @radhika.ppappala4920 2 роки тому +8

    വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം👌👌👌

  • @satheeshkumarps281
    @satheeshkumarps281 Рік тому +3

    Great thanks

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 5 місяців тому +2

    തീരുന്നതു വരെ കാണാൻ കൗതുകം 👍👍👍അവതരണം 👍😍

  • @shijuk685
    @shijuk685 Рік тому +1

    കാണാൻ ആഗ്രഹിച്ച വീഡിയോ

  • @dharshh5689
    @dharshh5689 Рік тому +2

    Thanks for the video and translation 👍❤️

  • @ThusharaThushara-u8d
    @ThusharaThushara-u8d 10 місяців тому +1

    🖤🖤💔 kollilla😁😁

  • @thasliunais5104
    @thasliunais5104 4 місяці тому

    ❤❤super video

  • @susandas3267
    @susandas3267 2 роки тому +3

    Super 🥰❤️👍🏼👍🏼👍🏼

  • @fintushinoj8286
    @fintushinoj8286 10 місяців тому +1

    Thank you

  • @binto1binto219
    @binto1binto219 Рік тому +2

    Super video 👍👍

  • @athirak.m4638
    @athirak.m4638 Рік тому +1

    I like space evidence under pleanery law

  • @monijose1914
    @monijose1914 Рік тому +3

    അയ്യോ എന്തൊരു അതിശയം ന്റമ്മോ പേടി ഇല്ലാത്തതു അതിലും അതിശയം

  • @habeebat5877
    @habeebat5877 2 роки тому +4

    തമാശ രൂപത്തിലുള്ള അവതരണം

  • @archana6692
    @archana6692 Рік тому +1

    ജീവിതം ശരിക്കും explore ചെയ്യാന്ന് പറഞാൽ ഇതാവും..

  • @tulipwind5532
    @tulipwind5532 5 місяців тому

    Nice experience❤

  • @PadminiMohan-bd7bz
    @PadminiMohan-bd7bz 5 місяців тому +1

    ithu athisaysm thanne, valare kowthukam .....very super...❤❤❤❤😂😂😂

  • @jessicasimplicioreis3824
    @jessicasimplicioreis3824 Рік тому

    Alguém assistindo??🦋🐬💚😎🌷

  • @unnikrishnanp4001
    @unnikrishnanp4001 4 місяці тому +1

    Tq🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Jelekha985
    @Jelekha985 5 місяців тому

    Thanks Padma theertha ❤❤❤❤🎉

  • @renjuchalakudy9451
    @renjuchalakudy9451 4 місяці тому

    11:50 wow

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa 5 місяців тому +2

    അഞ്ചു പൈസ ചെലവില്ലാതെ ഒരിക്കൽ പറന്നുനടക്കാം... 👍

  • @anaswaraprasad7393
    @anaswaraprasad7393 2 роки тому +3

    Excellent and clear voice

  • @dbtudutduutc
    @dbtudutduutc 2 роки тому +4

    Super Class👌👌👌

  • @shibilivlog1000
    @shibilivlog1000 Рік тому +2

    Suppar

  • @jisnasree3617
    @jisnasree3617 Рік тому +3

    Super class👍👍👍👍

  • @pradeepankuniyil801
    @pradeepankuniyil801 Рік тому

    Super ❤

  • @ashshhshaahhs2941
    @ashshhshaahhs2941 5 місяців тому

    Good veedeos thanks

  • @manjuvincent3280
    @manjuvincent3280 Рік тому +1

    Great

  • @nishadnishadpk2786
    @nishadnishadpk2786 Рік тому +2

    അടിപൊളി ....

  • @shylajashylaja9480
    @shylajashylaja9480 5 місяців тому +2

    എനിക്ക് വലിയ ആഗ്രഹമാണ് ബഹിരകാശത്തു പോകണം എന്ന് ഞാൻ 9std ആണ് പഠിക്കുന്നുത്

  • @sreedevitc9833
    @sreedevitc9833 7 місяців тому

    ഗുഡ്

  • @laibarashid1129
    @laibarashid1129 2 роки тому +2

    Presentation is very good

  • @ayoobpallipath8244
    @ayoobpallipath8244 2 роки тому +3

    Wonderful

  • @FasalMusicAndVlog
    @FasalMusicAndVlog Рік тому +9

    ഭയങ്കര സംഭവം തന്നെ 😳😳👌👌🌹👍🤝

  • @somakt9942
    @somakt9942 Рік тому

    Thanks👍💐

  • @studentsonfirefans9326
    @studentsonfirefans9326 9 днів тому

    ഇത് ബഹിരാകാശം തന്നെ😮😮

  • @shajahanpk6998
    @shajahanpk6998 13 днів тому

    ഇപ്പൊ തിരിച്ച് വരാൻ പറ്റാതെ കരയുകയാണ്😅

  • @rationvlogswithsree4918
    @rationvlogswithsree4918 Рік тому +8

    A big salute for your PARENTS 🙋🏼‍♂️

  • @samanwayachilattummal1084
    @samanwayachilattummal1084 2 роки тому +3

    Nice presentation 👍🏻

  • @meenasuresh7751
    @meenasuresh7751 Рік тому +2

    🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @mumthasmajeed9140
    @mumthasmajeed9140 4 місяці тому +1

    ❤😊

  • @gokul8629
    @gokul8629 Рік тому +3

    We want more

  • @chandrasekharsree3631
    @chandrasekharsree3631 5 місяців тому

    Supar❤

  • @seebyedathadan278
    @seebyedathadan278 Рік тому +5

    12:05 എന്താണ് പക്ഷിയേപ്പോലെ കാണുന്നത്. ശ്രദ്ധിയ്യു നോക്കൂ .. Spac e station 400 km ഉയരത്തിലല്ലേ?

    • @Bizzzz-g3y
      @Bizzzz-g3y Рік тому +3

      അത് ഗ്ലാസിലെ mark ആണ്