തിരുമേനി. ഉത്സവബലിക്ക് അകത്തെ തിരുമുറ്റം ആകാശം തുറന്നിടാറുണ്ടോ. ഓലകെട്ടി അതിനു താഴെ വെള്ള വിരിച്ച് ആണല്ലോ കാണാറുള്ളത്. ഇവിടെയൊക്കെ പഴുക്കാ മണ്ഡപംവച്ച് നെറ്റിപ്പട്ടം' ആലവട്ടം, വെൺചാമരം, കുലവാഴ ഒക്കെ വച്ച് ഗംഭീര അലങ്കാരവും പതിവാണ്. വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. മുകുന്ദപുരത്തപ്പൻ അനുഗ്രഹിക്കട്ടെ.
ഭഗവാനെ ഇത്രയും ശ്രേഷ്ഠതയാർന്ന ചടങ്ങുകൾ കാണാനും എല്ലാം വിശദമായി പറഞ്ഞ് മനസ്സിലാക്കി തരാനും തിരുമേനിക്ക് കഴിഞ്ഞു ആദരവോടു കൂടി നമിക്കുന്നു🙏
ഇത്ര ഉദാത്ത ചിന്ത നിറഞ്ഞ ഉത്സവബലി ചില ക്ഷേത്രങ്ങളിൽ നിർത്തുന്നു,, കഷ്ട്ടം എന്നല്ലാതെ എന്തെ പറയേണ്ടൂ...
.
വളരെ നല്ല വിവരണം...
ആശംസകൾ
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉത്സവബലി..!! എത്ര മഹത്വപൂർണ്ണമായ സങ്കല്പം...💕🙏🙏
നമ്മൾ ഹിന്ദുക്കൾ ഒന്നും അറിയാതെ നിൽക്കുകയായിരിക്കും.
എന്തായാലും അങ്ങ് അറിവുകൾ തന്നതിന് കൂപ്പുകൈ
തിരുമേനി. ഉത്സവബലിക്ക് അകത്തെ തിരുമുറ്റം ആകാശം തുറന്നിടാറുണ്ടോ. ഓലകെട്ടി അതിനു താഴെ വെള്ള വിരിച്ച് ആണല്ലോ കാണാറുള്ളത്. ഇവിടെയൊക്കെ പഴുക്കാ മണ്ഡപംവച്ച് നെറ്റിപ്പട്ടം' ആലവട്ടം, വെൺചാമരം, കുലവാഴ ഒക്കെ വച്ച് ഗംഭീര അലങ്കാരവും പതിവാണ്. വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. മുകുന്ദപുരത്തപ്പൻ അനുഗ്രഹിക്കട്ടെ.
Thanks thirumeni....namikkunnu
Very well explained, thanks a lot Thiremeni 🙏🙏🙏
Hare Krishna 🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏🌹🌹🪔👏🌹🌹🙏🪔🙏
വ്യക്തമായി മനസിലായി തിരുമേനി
🙏
thank you thirumeni.
Hare Krishna 🪔🌹🌹🪔🙏. .. Namaskaram!!!!!🪔🌹👏
Om Namo Bhagavathe Vasudevaya 🪔🌹🌹🪔🙏
❤❤❤❤❤❤
Thank you guruji upload this video,
Great speech Ji 🙏
Namaskaram Tirumeni 🙏🙏🙏 palatavana ulsavabali (Peroor Sree Krishna Swami temple) tozutitundenkilum pinilulla mahataya asayangal ariyillayirunnu . Ellam vistarichu paranjutannu tirumeni 🙏🙏🙏🙏🙏🙏
നന്ദി
Velakku pidikkunnavar tantri Mari pole utharreyam idunnath enthinaa replay
മുഴുവൻ കേൾക്കൂ
🌹🙏🌹
🙏നമസ്കാരം
നമസ്കാരം തിരുമേനി.
നന്നായി
മുല വിഗ്രഹത്തിന്റെ ഒരു സാന്നിത്യം ഉണ്ടാക്കണം
ആറാട്ട് പൂജ ഒന്ന് വിവരിക്കാമോ
ചിലയിടങ്ങളിൽ ഹവിസ്സിനോടൊപ്പം ശംഖിൽ പാൽ അർപ്പിക്കുന്നത് കണ്ടിട്ടുണ്ട്
🙏🙏🙏🙏
Hare Krishna 🪔🌹🌹🪔🙏🌹🌹🪔🙏🌹 🪔👏. Extremely very good Explanation!!!🙏
Hare Krishna 🪔🌹🌹🪔👏🪔🌹🌹🪔👏 Namaskaram 🌹🌹👋
ഓട്ട പ്രദക്ഷിണം കണ്ടില്ല... അതും കൂടി വിശദമാക്കാമോ
ശ്രീഭൂതലി എന്ന വീഡിയോവിൽ പറഞ്ഞിട്ടുണ്ട്
🙏🙏🙏
21:05 21:05
ശീഘ്രബലിയില്ലെ?
ഉണ്ട്
🙏🏻
🙏