ചില പക്ഷ വിത്യാസങ്ങൾ ഉണ്ട് നിവേദ്യം കൊടുക്കുമ്പോൾ പവിത്രം ഇട്ടിടുണ്ടാവും നിർമാല്യധാരിക്ക് കൊടുക്കുമ്പോൾ പവിത്രം അഴിക്കും ചില സമ്പ്രദായങ്ങളിൽ നിവേദ്യം കൊടുക്കുമ്പോൾ പവിത്രം അഴിക്കും
ഹെന്റെ പൊന്നോ... ഇതെന്തുപൂജ???ഇങ്ങനെ പൂജിക്കാൻ പോയാൽ എന്ന് തീരും ആശാനേ ഈ പൂജ. അഭിഷേകവും കഴിഞ്ഞു പ്രസന്ന പൂജ യും കഴിയേണ്ട സമയമായല്ലോ . കൂടെ ഉള്ളവരെല്ലാം ജോലിയും കഴിഞ്ഞു വീട്ടിൽപോയല്ലോ.
നമ:ശിവായ
Great
വലിയ കലശപൂജ ഇങ്ങനെ തന്നെ യാണ്
ദേവിക്ക് നവകാഭിഷേകം 🙏🙏🙏
🙏🙏🙏
Amme sharanam huggslotusfeet mahapooja
പക്ഷ ഭേദം ഉണ്ട് ( സ്വാഭാവികം )
ನಮಸ್ಕಾರ
ഇത്തറേം സമയംവെണം
Pavithraam itttano nivdeyam kodkunath😥
ചില പക്ഷ വിത്യാസങ്ങൾ ഉണ്ട്
നിവേദ്യം കൊടുക്കുമ്പോൾ പവിത്രം ഇട്ടിടുണ്ടാവും നിർമാല്യധാരിക്ക് കൊടുക്കുമ്പോൾ പവിത്രം അഴിക്കും
ചില സമ്പ്രദായങ്ങളിൽ നിവേദ്യം കൊടുക്കുമ്പോൾ പവിത്രം അഴിക്കും
@@sanjaysudhakar5939athe
നവകം അല്ലല്ലോ
ഹെന്റെ പൊന്നോ... ഇതെന്തുപൂജ???ഇങ്ങനെ പൂജിക്കാൻ പോയാൽ എന്ന് തീരും ആശാനേ ഈ പൂജ. അഭിഷേകവും കഴിഞ്ഞു പ്രസന്ന പൂജ യും കഴിയേണ്ട സമയമായല്ലോ . കൂടെ ഉള്ളവരെല്ലാം ജോലിയും കഴിഞ്ഞു വീട്ടിൽപോയല്ലോ.
വലിയ കലശപൂജ ഇത്രയും സമയം വേണ്ടിവരും
ദശ കലകളെ പൂജിച്ചു കൊണ്ട് സപരിവാരം ആയിട്ടാണ് കലശപൂജ കഴിച്ചിരിക്കുന്നത് അതാണ് വിധി തിരുമേനി ചെയ്തത് വളരെ ശരിയാണ്