Це відео не доступне.
Перепрошуємо.

അവരുടെ ഇപ്പോഴത്തെ true ഫീലിംഗ്സ് ❤️‍🔥Divineheal malayalam tarots 😇🧿❤️‍🔥✨

Поділитися
Вставка
  • Опубліковано 29 лют 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #tarotreading
    #spiritual
    #divine
    #reiky
    #spiritual

КОМЕНТАРІ • 253

  • @user-qs1jw4he1d
    @user-qs1jw4he1d 5 місяців тому +6

    മാമിന്റെ divine message കേട്ടാണ് രാവിലെ തുടങ്ങുന്നത്....
    2 ദിവസം കണ്ടില്ല.. Miss u മാം...

    • @rogeradhithspeaking
      @rogeradhithspeaking 5 місяців тому

      ഞാനും. ആകെ ടെൻഷൻ ആയി പോയി

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 місяці тому

      ഓം. നമശിവായ.

  • @mumthasshaji2529
    @mumthasshaji2529 5 місяців тому +14

    അവിടെയിരുന്ന് മിസ്സ് chithuu ശരിക്കും

  • @Anglevavaa
    @Anglevavaa 5 місяців тому +15

    ചേച്ചി എവിടെ ആയിരുന്നു ചേച്ചിയുടെ വീഡിയോ കാണാഞ്ഞത് ഭയങ്കര വിഷമം ആയിരുന്നു... ചേച്ചിയുടെ വാക്കുകൾ കൊണ്ട് ജീവിക്കുവാ തോന്നുന്നേ 🙏🏽🙏🏽... Thanks universe 🙏🏽🙏🏽🙏🏽thanks god 🙏🏽🙏🏽

  • @shanimm6514
    @shanimm6514 5 місяців тому +8

    Thank you universe 🙏🙏🙏
    മാം പറഞ്ഞ എല്ലാ കാര്യവും സത്യമാണ് ' മാമ്മിൻ്റെ റീഡിങ് 2 ദിവസം ഉണ്ടായില്ലല്ലെ അതാ ഒരു മിസ്സ് ചെയ്യുന്ന പോലെ തോന്നി

    • @divinehealtarot
      @divinehealtarot  5 місяців тому

      Vannu 🥰😇

    • @udayakumarcgkumar3820
      @udayakumarcgkumar3820 5 місяців тому +2

      മാഡം.... മാഡത്തിന്റെ റീഡിങ് കണ്ടിട്ടാണ് എന്റെ ദിവസം തുടങ്ങുന്നത്... ഒരു പോസിറ്റീവ്എനർജി കൊണ്ട് അന്ത ദിവസം ശാന്തമാണ്... രണ്ടുദിവസംകൊണ്ട് ആകെ ഒരു മൂഡ് ഓഫ്.... തിരിച്ചുവന്നല്ലോ യൂണിവേഴ്സിനോട് നന്ദി പറയുന്നു. മാഡത്തിന് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏

  • @chandrikacc5595
    @chandrikacc5595 5 місяців тому +1

    മാഡത്തിന്റെ റീഡിങ് ഇന്നലെയും ഇന്നും കാണാതെ വന്നപ്പോൾ യൂട്യൂബ് മുഴുവൻ തിരിഞ്ഞു കണ്ടില്ല എന്ത്കൊണ്ടാണ് റീഡിങ് വരാത്തത്,, സന്തോഷമായി ശരിക്കും കറെക്ട് ആണ്
    Thank you madam Thank you univears Thank you God Thank you Thanku ♥️🙏♥️

  • @bijulal1477
    @bijulal1477 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം ദൈവത്തിൻറെ നിശ്ചയം പോലെ എല്ലാം നടക്കട്ടെ

  • @sabujoseph1745
    @sabujoseph1745 5 місяців тому +3

    I love her with my soul,mind and heart. Nobody can as much as I do

  • @DwaniAnila
    @DwaniAnila 5 місяців тому

    Univers.. ഇതൊക്കെ സത്യം ആക്കി തന്നതിന് നന്ദി 🙏🙏🙏🙏🙏🙏

  • @shamejk9909
    @shamejk9909 5 місяців тому +2

    Ella problemsineyum marikadanne njanum ende loverum orumichu.njamghal onnayi happyode love share cheyyunnu.thank God and universe ❤❤❤❤❤

  • @user-gl5xd6nz5n
    @user-gl5xd6nz5n 5 місяців тому

    Mom നെ ശരിക്കും മിസ്സ്‌ ചെയ്തു. നന്ദി യൂണിവേഴ്സ്, 🙏, നന്ദി മേഡം 🙏

  • @anitha3333
    @anitha3333 5 місяців тому +3

    Thank you mam ❤️ I miss you so much ❤

  • @afrinfathima6829
    @afrinfathima6829 5 місяців тому +5

    Thank you univeres ❤❤❤ thank you angles ❤❤❤ thank you madam❤❤❤. Third party ennethekum mayi ponnam, avasanikanam.. Njgalk oru life kittanqm... Sathyam purathu varanam... Univeres power najn viswasikunu ❤❤❤

  • @sumisumiyath9616
    @sumisumiyath9616 5 місяців тому +3

    ❤❤മാമിന്റെ ഈ വിഡിയോ കേട്ടപ്പോ ഒരുപാട് സമാധാനം കിട്ടി 😍😍😍😍🥰🥰

  • @AradhyaPrasanna
    @AradhyaPrasanna 5 місяців тому +6

    Nokki. Erikkukayayirunnu.. Chechi... Thank.. You.....

    • @AradhyaPrasanna
      @AradhyaPrasanna 5 місяців тому

      Helth. Prashnam. Undayirunnu.. Block. Chayihu. Vilikkathe. Vannapol... Yanikku., vishaman. Sahikkan. Pattathe. Ayi. Karaju. Oru. Pad. Jan... Cheetu. Chaythu. Yanne.. Maraju. Anu... Mm. Orupad. Manasuvishamikkunnundu. Yanikku. Ariyam

  • @gokulkrishan6719
    @gokulkrishan6719 5 місяців тому +2

    Thank you Universe 🥰🕉️💐🙏🏻 thanks madam 🥰 thank you Divine 💐🙏🏻🥰🕉️

  • @padmac3827
    @padmac3827 5 місяців тому +27

    Evide ആയിരുന്നു മം?

    • @divinehealtarot
      @divinehealtarot  5 місяців тому +6

      Oru short break eduthu🥰.. Njan vannu😄

    • @fousiyako
      @fousiyako 5 місяців тому +1

      ഞാനും ഒരുപാട് തിരഞ്ഞു

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 5 місяців тому +1

    Thankyouuniverse❤❤thankyouangels❤❤istronglyclaimtheposetiveenergy❤❤

  • @simsim6388
    @simsim6388 5 місяців тому

    എഴുന്നേറ്റഅൽ ആത്യം കേൾക്കാൻ നോക്കുനേത് മാം ന്റെ റീഡിങ് ആണ്, I Miss you❤

  • @Lekshmy1111
    @Lekshmy1111 5 місяців тому +5

    Wt ചെയ്തു..mrng Divine msg നോക്കിയിരുന്നു.. ❤️❤️❤️❤️❤️❤️❤️❤️

    • @divinehealtarot
      @divinehealtarot  5 місяців тому

      Vannu🥰 thank u.. Loveyou 🩷

    • @Lekshmy1111
      @Lekshmy1111 5 місяців тому

      @@divinehealtarot 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️. Love u too.. 🥰🥰🥰🥰

  • @ambilijagan1963
    @ambilijagan1963 5 місяців тому

    നല്ല msg ആയിരുന്നു രാവിലെ കാണാതാവുമ്പോൾ വിഷമമാണ് ഇനി മുടങ്ങാതെ ഇടണേ.....😊

  • @vijunath3521
    @vijunath3521 5 місяців тому +3

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @sindhuunnikrishnan8760
    @sindhuunnikrishnan8760 5 місяців тому

    രാവിലെ എന്നും കാത്തിരിക്കുന്നതാണ് കാണാതിരുന്നപ്പോൾ വല്ലാതെ വിഷമം ആയിരുന്നു എന്തോ ദിവസം പൂർണ്ണ മല്ലാത്ത പോലെ വളരെ അധികം മിസ്സ്‌ ചെയ്തു
    ലവ് യു mam

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 5 місяців тому

    Innathe ee reading enik valare ishttayi. Ente person ethrayum pettannu entaduthek thirich vannal madiyaayirunnu. maam praarthikkanne. God bless you❤❤❤❤❤

  • @user-ih6kl3ge1o
    @user-ih6kl3ge1o 5 місяців тому

    വളരെ നല്ല റിഡിങ്ങ് തന്നതിന് ഒരായിരം നന്ദി മാം❤❤❤താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @asokankk4246
    @asokankk4246 5 місяців тому

    ❤❤❤
    Thank you KRISHNA ❤❤❤
    I strongly attracted all positive energy ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @user-km7tc1fs3y
    @user-km7tc1fs3y 5 місяців тому +3

    Thank god thank you universe, thank you mam

  • @sarithasaju7548
    @sarithasaju7548 5 місяців тому

    Thank you universal 🙏
    Thank you angel
    Thank you divine 🙏

  • @dhanya.mdhanya.m9519
    @dhanya.mdhanya.m9519 5 місяців тому

    ചേച്ചി എന്റെ ആരോ ആണെന്നാ feel ആണ് എനിക്ക് ❤️🙏🏻

  • @nandhunandhuu8829
    @nandhunandhuu8829 5 місяців тому

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @selmil6238
    @selmil6238 5 місяців тому

    Ravile unarumbo notification varunnatharnnu...athum kanditta eneekunnath❤❤

  • @harikrishnanr8480
    @harikrishnanr8480 5 місяців тому +1

    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @veenacn1496
    @veenacn1496 5 місяців тому

    Kurach ushaaru venam..adhyoke nalla ushar undarnu..ipo oru madi vanna pole thonunu🙂...divine message correct anu..paranja prakaram cherioru joli kitti...

  • @abhimanueb7075
    @abhimanueb7075 5 місяців тому

    corect. reading. randu. divasam. ante. message. kanathe. erunnappol. allu. bhayakkara. emotional. ayi. anikku. bhayankkara. eshtamanu. aa. persone.atrsyum. pettennu. njangalkku. oru. reunion. univers. tharum. annu. njan. viswasikkunnu. i. claim. to. strongly. reunion. my. person. ethil. paranja. alla. positive. energyum. annilekku. atract. akunnathil. universinu. thanks. ethuvare. anikku. nalkiya. alla. anugrahangalkkum. universinu. thanks. ante. agrahangal. allam. njan. universil. surrender. cheyunnu. thanks. univers.

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 5 місяців тому

    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏😇

  • @user-hk2wb2xx9m
    @user-hk2wb2xx9m 5 місяців тому

    എന്റെ ദൈവമേ 🙏തേർഡ് പാർട്ടി യെ ഞങ്ങളുടെ ജീവിതത്തിൽനിന്നും എന്നേക്കും ആയി ഒഴിവാക്കി തരണമേ 🙏🙏🙏Thankyou universe🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @INNIsFUNNI1234
    @INNIsFUNNI1234 5 місяців тому

    ചേച്ചി വളരെ ശരിയാണ് 👍👍👍❤❤

  • @sridevivp8867
    @sridevivp8867 5 місяців тому +2

    Thanks God🙏🙏🙏🙏

  • @raji6691
    @raji6691 5 місяців тому

    രാവിലെ വീഡിയോക്ക് വേണ്ടിwait ചെയ്തു

  • @user-da2kk3em7s
    @user-da2kk3em7s 5 місяців тому +2

    Really miss you mam 🥰🥰🥰... Morning maminta msg കേട്ടാണ് ദിവസം തുടങ്ങുക.. But രണ്ടുദിവസം 😔😔😔

    • @divinehealtarot
      @divinehealtarot  5 місяців тому +1

      Thank u.. Snehathinum support inum✨🩷😇🥰

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому

    Thankyou unniverse ❤ Thankyou Divine ❤ Thankyou angels ❤ Thankyou god ❤ Thankyou Mam ❤😊

  • @alphonsaanusha247
    @alphonsaanusha247 5 місяців тому

    Thank you God
    Thank you univetse
    Thank you Angels
    I claim the reunion with my husband and kids..nd I pray. For those who are suffering like me❤

  • @user-ie3zj9np3j
    @user-ie3zj9np3j 5 місяців тому

    Correct reading
    Thank you mam
    Thank you univers ❤❤
    Thank you divine ❤❤❤

  • @shobhanakesavan9200
    @shobhanakesavan9200 5 місяців тому

    ഓം നമഃ ശിവായ🙏❤❤❤നന്ദി ❤🥰🥰🥰👍👍

  • @user-dm5xm2mk8f
    @user-dm5xm2mk8f 5 місяців тому +1

    Thank you univers 🙏. Thank you divine 🙏. Thank you god 🙏. Thank you mom 🙏. അവർ തിരിച്ചറിയണം തെറ്റ് ഏത് ശെരി ഏത് എന്ന് തെറ്റ് ചെയ്തവർ അനുഭവിക്കണം. ഞാൻ യൂണിവേഴ്സിനോട് നന്ദി parayunnu

  • @sangeethaj3981
    @sangeethaj3981 5 місяців тому

    രണ്ടു ദിവസം കാണാഞ്ഞിട്ട് വിഷമം ആയിരുന്നു ❤❤

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому

    🙏 Aval enne orupadu snehikkanam. Allathe veronnum enikku venda❤️😘

  • @induvijukumar713
    @induvijukumar713 5 місяців тому

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you chechi🙏❤❤🥰🥰

  • @subikrpa1712
    @subikrpa1712 5 місяців тому +2

    Thanks universe
    Thank god

  • @user-yb4jc7cn5s
    @user-yb4jc7cn5s 5 місяців тому

    Thank you univers... Thank you ചേച്ചി

  • @radhamania9079
    @radhamania9079 5 місяців тому +1

    Thank you universe i strongly claim to comback my person and ha
    Ppy reunion

  • @musical_journey01
    @musical_journey01 5 місяців тому

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ life ലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്ക് വേണം
    എൻ്റെ വ്യക്തിയെ എനിക്ക് universe തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @user-pg9en6db2b
    @user-pg9en6db2b 5 місяців тому +1

    Miss you mam 😢

  • @sandhyasunilkumar-qj1yu
    @sandhyasunilkumar-qj1yu 5 місяців тому

    Najn ennum ravile maminte vedio anu first kanarullathu.2dhivsam ayi kanathayappol eniku mathram ano vedio kittathe ennu karuthi orupadu search cheythu noki.sarikum oru padu vishamam undayirunnu.ennu madathunte vedio kandappol anu samthanam ayathu.❤🙏🙏🥰🥰🥰🥰

  • @sisiramdreamzz1111
    @sisiramdreamzz1111 5 місяців тому +1

    Reunion ayi pakshey enne ithvre trust cheyunnillaa orokarangal paranjodirikkua enikkengna feel akunnen polum chinthikunnilla.. Oru manushyanano ennu polm... Kallinnulla perm... Genuine ayitte oralenn paranje ninnittulluu... Trust issues vittum marunnilla ippo veedm enne vitt pokuann parayuaa misunderstanding peril mathram entha cheyyandayhu ennonnum aryullaaa... Ella deivathilum Universe lum samsarppikkuaa❤I claim all positive energy from this reading... Life nalla. Positive change akanm enne ullui ellam poi kidakkua relationship side career side health pri samadhanm illa.. Urangan pattunnilla... Manasuthurann chirichitt thanne years ayii

  • @sajithamaya4837
    @sajithamaya4837 5 місяців тому

    I strongly claim this positive reading🙏🙏

  • @shahanaraheem5263
    @shahanaraheem5263 5 місяців тому

    I strongly claim this positive energy 🙏thank u universe 🙏

  • @Lekshmy1111
    @Lekshmy1111 5 місяців тому +1

    യസ്സ്.. കൂടെയുള്ള ആളിനെ കാണാത്തത് പോലെ.👍👍👍👍❤️❤️❤️❤️.

  • @user-ts7ep3td9f
    @user-ts7ep3td9f 5 місяців тому

    സത്യമാണ് mam serikum miss cheythu

  • @sharadhav2265
    @sharadhav2265 5 місяців тому +1

    Miss u maam

  • @remya.kurian6461
    @remya.kurian6461 5 місяців тому +1

    Accurate reading. Waiting fr yur vdo

  • @ashavijayan3351
    @ashavijayan3351 5 місяців тому

    I claim this positive energy❤️❤️❤️❤️thank u universe❤️❤️❤️❤️

  • @sudheenav9435
    @sudheenav9435 5 місяців тому

    ഒരുപാട് മിസ്സ്‌ ചെയ്തു മാമിനെ ❤️❤️❤️🥰🤗🥰🤗❤️mrng ഫസ്റ്റ് കേൾക്കുന്നത് മാമിന്റെ റീഡിങ് ആണ് ❤️❤️❤️

  • @williamsu.g8873
    @williamsu.g8873 5 місяців тому +2

    Thank you universe❤Surrendering❤

  • @user-mq9no7bx5g
    @user-mq9no7bx5g 5 місяців тому +1

    Devasam വല്ലാതെ miss chaithu ചേച്ചിയെ

  • @neethup4941
    @neethup4941 5 місяців тому

    രാധേ രാധേ

  • @DeepaDevan-ri1dx
    @DeepaDevan-ri1dx 5 місяців тому

    Thanku chechi❤️
    Thanku universe ❤️
    Thank god

  • @user-iu4xd2ts7d
    @user-iu4xd2ts7d 5 місяців тому +1

    Thank you universe ❤❤❤

  • @kumarjeneesh8066
    @kumarjeneesh8066 5 місяців тому

    I strongly claim this positive energy ❤️ thank you Universe 🙏 thankyou maam❤

  • @anithaindira5585
    @anithaindira5585 5 місяців тому

    🙏🕉️🙏surrendering to my Gods and Universe 🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому

    ഒരുപാട് ആശ്വാസവും,സന്തോഷവും,reading ❤കേട്ടപ്പോൾ😊

  • @Manu-ox4ii
    @Manu-ox4ii 5 місяців тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹🌹

  • @user-ff8fs7bd6j
    @user-ff8fs7bd6j 5 місяців тому

    താങ്ക്യൂ. യൂണിവേഴ്സ് 🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 5 місяців тому

    രാവിലെ ഫോണിൽ ആദ്യം തന്നെ നോക്കുന്നത് mam ന്റെ divine messege ആണ് കാണാതായപ്പോ ഒരു വിഷമം തോന്നി 😔അത് കേൾക്കുമ്പോ ഒരു സന്തോഷം സമാധാനം ഒക്കെ കിട്ടും 🙏😊ഇത് കറക്റ്റ് ആകാനാണ് സാധ്യത... എല്ലാം എനിക്കറിയാം അതുകൊണ്ട് വിഷമം ഇല്ല 🥰എന്തോ എന്റെ മനസ്സിൽ എല്ലാം തോന്നിക്കും അതെല്ലാം സത്യമാകുകയും ചെയ്യാറുണ്ട് 🙏Thank you Universe സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ 🥰🥰🥰അത്രേം മതി പ്രാർഥിക്കുന്നുണ്ട് 🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anniejose4617
    @anniejose4617 5 місяців тому

    Thanks universe ❤️ God thanks God ❤️

  • @padmac3827
    @padmac3827 5 місяців тому +2

    Thank you univers ❤️

  • @vijayakumarprabhu7524
    @vijayakumarprabhu7524 5 місяців тому +2

    Thank you madom

  • @sindhutk1437
    @sindhutk1437 5 місяців тому

    Thank you മാം ❤❤❤❤

  • @user-cu8iy2md7l
    @user-cu8iy2md7l 5 місяців тому

    ഒരുപാട് miss ചെയ്തു മാം

  • @AchuachuachuAchuachu-yd2ip
    @AchuachuachuAchuachu-yd2ip 5 місяців тому

    Tanks tanks tanks tanks tanks tanks tanks tanks univers

  • @shalujestin9933
    @shalujestin9933 5 місяців тому +1

    Madam parayunnathu correct anu.... Oru padu anubavichu... Thalarnnirikkuvanu.... Universe la trust cheyyunnu🙏🙏🙏 njan karanam aarikkum oru dhroham varathirunna mathi ennoru prayer mathrame ullooo🙏🙏🙏☹️😢😢Thankyou God🙏🙏🙏❤️❤️Thankyou universe ❤️❤️❤️🙏🙏Thankyou my Angeles ❤️❤️❤️🙏🙏🙏Thankyou madam❤️❤️ ennum god madathe anugrahikkatte🙏❤️

  • @SL-bh4is
    @SL-bh4is 5 місяців тому

    Welcome back. We misssed you

  • @universegirl-tg7jn
    @universegirl-tg7jn 5 місяців тому

    Sathyam njan 10am vare noki irunnu🤭

  • @sathyanprakash6942
    @sathyanprakash6942 5 місяців тому +2

    Thankyou univerese 🙏🏻🙏🏻🙏🏻thankyou mem🙏🏻🙏🏻🙏🏻

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому

    🙏 orudivasam aval ennil varum. ❤️

  • @user-ov7nm2zl5h
    @user-ov7nm2zl5h 5 місяців тому

    ഒരുപാട് നന്ദി 🥰🥰🥰

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 місяців тому +2

    ❤❤❤ Thank you Mam

  • @deepadavidson7108
    @deepadavidson7108 5 місяців тому +1

    Thankyou ma'm ❤

  • @vasudevanmgd7342
    @vasudevanmgd7342 5 місяців тому

    Chechi vallathe miss chaithu athrakkishtamanu chechiye

  • @RoseRose-me3qw
    @RoseRose-me3qw 5 місяців тому +1

    ❤thnkyu

  • @sarithar8475
    @sarithar8475 5 місяців тому

    Thankyou madam
    Thankyou universers
    Thanks god

  • @user-tm3rr2fd4f
    @user-tm3rr2fd4f 5 місяців тому +1

    Thank you Universe🤍🙏 thank you chechi

  • @ableaby2578
    @ableaby2578 5 місяців тому

    Thank u universe..
    Thank u god...
    Thank u chechi...

  • @bindhusanthosh1422
    @bindhusanthosh1422 5 місяців тому

    ❤Miss U Maam....🙏🏼

  • @rashadstar811
    @rashadstar811 5 місяців тому

    Ma'am sheriya .ennum varanam tto. Ma'am video idunnathu kanumbazha.oru samathanathode munnotu povan pattunne..orupad Miss cheythutto

  • @Devusvichu
    @Devusvichu 5 місяців тому

    Thank you mom... Thank you universe.. block okke matti.. anne follow cheythum ente post stories okke like cmment okke ipol cheyyanund... Theerchayayum ente arikil varum.. njangal onnavum..

  • @rogeradhithspeaking
    @rogeradhithspeaking 5 місяців тому

    എന്റെ mam എവിടായിരുന്നു. ഞാൻ എന്റെ മക്കളെ കുറെ വഴക്ക് പറഞ്ഞു. നിങ്ങൾ ഫോണിൽ കുത്തിപണത് എന്റെ devine message ഇപ്പൊ വരുന്നില്ല. മാഡം ലീവ് എടുത്തത് എനിക്കറിയോ. പാവം എന്റെ മക്കൾ. കാരണം ഞാൻ ഇത് കണ്ടിട്ടാണ് ഒരു ദിവസം start ചെയ്യുന്നത്. ആകെ ടെൻഷൻ ആയിരുന്നു. ഇനി ഒന്ന് ശ്വാസം വിടട്ടെ . thankyou mam 🙏🙏❤️❤️

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому

    🙏 Mam Daily divine mes. Parathy njan kuzhanju❤️q

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 5 місяців тому

    റീഡിങ് ഇഷ്ട്ടായി,,, എന്റെ വ്യക്തിക്ക് ഈ കള്ള സ്ത്രീയും നിന്ന് എന്ന് ഒരു മോചനം ഉണ്ടാവും മേഡം,,,,, 😥😥😥😥😥😥

  • @anjalisurej106
    @anjalisurej106 5 місяців тому

    Ee video othiri ishtamayi. Ee videoyilulla aala positive energyum eniku attracted avunnadinu Universinu Thankyou Thankyou Thankyou 🙏🙏🙏

  • @jinidas4526
    @jinidas4526 5 місяців тому

    Miss you mam ❤