ഞാനും എൻ്റെ സുഹൃത്തുക്കളും കുറച്ചു പേരുടെ ola annu use ചെയ്യുന്നത് നങ്ങൾ എല്ലാവരും regen off ചെയുതന്ന് ഒടികാരുള്ളത് ആവിശ്യം വന്നാൽ forced Regen use ചെയും flat road ill Regen off ചെയുതു ഓടിക്കുമ്പോൾ അന്ന് റേഞ്ച് കൂടുതൽ കിട്ടുക accelator കൊടുകത്തപ്പോൾ വണ്ടി ഫ്രീ ആയിട്ട് പോണം ഇറക്കം ഉള്ള സ്ഥലങ്ങളിൽ regen use ചെയ്യുക അപ്പോയും range increase ആകും
Athini technique undu bro accelerator kurachu kodukuka appo vandi charge use cheyyilla, screenil nokiyal ash color aavum kanikuka. Which means battery use cheyyunilla. Green color anel battery charging aanu ennum.
ഞാനും 4 മാസമായി ather ഉപയോഗിക്കുന്നു. വണ്ടി ചർജിൽ ഇട്ട് കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ not ചാർജിങ് കാണിക്കുകയാണ്. പലപ്പോഴായി ഈ അനുഭവം ഉണ്ട്. ഇന്നലെ വരെ. സർവീസ് സെന്ററിൽ പറഞ്ഞപ്പോൾ... വോൾട്ടേജ് വേരിയേഷൻ വരുമ്പോൾ ആണ് ഇങ്ങനെ സംഭവിച്ചു പോവുന്നത് എന്നാണ് അവർ പറയുന്നത്. ഇത് പോലെ വേറെ ആർക്കെങ്കിലും ഉണ്ടോ,,,,?
എങ്ങോട്ടെങ്കിൽ പോവാൻ വേണ്ടി പ്ലാൻ ചെയ്തു വണ്ടി ചാർജിൽ ഇട്ട്. പോവാൻ നേരം വണ്ടി എടുത്തു നോക്കുമ്പോൾ ആയിരിക്കും not charging കാണിച്ചു പോക്ക് മുടങ്ങുന്നത്. ഇങ്ങനെ ആണേൽ മഴക്കാലം വരുമ്പോൾ എങ്ങനെ ചാർജ് ചെയ്യും. ഇതിന്റെ വിവരം വല്ലതും കിട്ടിയാൽ ഒരു വീഡിയോ ചെയ്യണേ
Ee magic twist sambhavam OLA yil nerathe indallo. Njan athanu use cheyaru, brakes kurava use aakaru. Brake pads save cheyam. Motor breaking effective aanu. Pine kurach regen um. Pne OLA manassamadhanathode speed il odikkan pattathond 😂 always 40-45 aanu. Aa speed il ingane use cheytu pokan pattum. 😂
This Magic Twist was there in a BMW ev earlier. This feature permits you to aggressively apply additional braking force IF you are used to Anticipated riding. For example if you are descending for a long time, you can use this feature to keep the vehicle speed at very comfortable, safe limits, WITHOUT touching the brakes, which saves wear on the braking system and simultaneously puts back a good deal of extra charge into the battery. But still, price wise, this scooter is way too expensive.
Bro, I think even that can be done using Regen. You Just need to change the regen to ‘Hard regen’ and release the throttle whenever required. You will be getting the same Magic twist effect there as well. Couple of week back I did a range test using Ather 450 X Gen 3.1 in warp mode. To increase the range I was applying ‘Hard Regen’ whenever normal brakes are required and it worked out well.
@@shyamvishnot On this earlier version of Ather, which I'm not very familiar with, how are you activating Hard Regen? Because this reverse twist on the Throttle is supposed to be very hard Regen, which is theoretically more intense than the normal Regen. This is what I remember reading from the BMW explanation.
@@shyamvishnot The best way to determine the difference between this Magic Twist and the Hard Regen is to do a side by side test. But I'm sure, the Magic twist function will be the most intensive, if they have followed the original design parameters.
രണ്ടു ലക്ഷത്തിന് ലാഭം ആണ്. 150 റേഞ്ച് ഉള്ള ഇലക്ട്രിക് വണ്ടി അല്ലേ. ഒരു മണിക്കൂറോളം ഫാസ്റ്റ് ചാർജിംഗും ഉണ്ട്. ഒന്നിനും കൊള്ളാത്ത പെട്രോൾ വണ്ടിക്ക് കൊടുക്കണം ഒന്നരലക്ഷം രൂപ.
1Chetak ആണോ better ather apex ആണോ better ബ്രോ നല്ല service കിട്ടണം. സിറ്റി യിൽ നിന്നും വളരെ ഉള്ളിലാണ് ജീവിതം.എപ്പോഴു o പ്രശ്നം ഉണ്ടാവുന്നത് ആകരുത് bro reply തരണേ ഉടനെ എടുക്കാനാണ്
"Users know the truth"😂 സത്യം.. ഞാനും യൂസർ ആണ്.. Features and price ഓല തന്നെ രാജാവ്.. ഇതിൽ ഇപ്പൊ എടുത്ത് പറയുന്ന മെയിൻ features പണ്ടേ നമ്മക്ക് കിട്ടി.. അതിനേക്കാൾ കൂടുതൽ ഇപ്പോഴും ഉണ്ട്.. പക്ഷെ സർവീസ്.. എന്തേലും കംപ്ലയിന്റ് വന്ന പെട്ടതാ.. (Personnel exp)
@@cineenthusiast1234 Athin aake 120 km range ollu. Ola 1.5 L nu 195km range and 120km top speed olla vandikalaan erakkunne. And lookwise also athyavashyam nalla design ola de aan. Athondaan ingane sales koodunne
@@enlighteningvibes9208 Look oke subjective aan. Ather aan korachudi futuristic. Ola kandal etho old vintage vandi pole ind. But some people like that. Korach perk aalkark IQUBE aan kooduthal ishtam.
5:53 simple aayi paranjaal sadharana ev kalil ninn vyathaysthamaayi battery charge level iney depend cheyyaatha regenerative breaking technology aan magic twist. Battery charge 80 il thazhe ullappo regenerative breaking aayi work cheyyum, battery charge cheyyum. Allathey time il generate cheyyunna current motor lekk thanney redirect cheyth heat aayi dissipate cheythum work aavum.
Sadhaarana break aavumbo vandiyudey potential energy eppozhum heat aayi waste cheyyuka aavum. Magic twist aavumbo battery charge cheyyaan pattaatha time il(eg: when battery is close to fully charged) mathrey heat aayi waste avoo
it is already in ola s1 air
@@sanoopasharaf4323 does it have regenerative braking when battery is full?
@@sanoopasharaf4323
it will not brake if battery is full in ola
9:41 ഹോ 😮 ആ സ്കൂട്ടറുകാര൯😢😲
Brake pidikunna situation il brake pidku thane ahn cheyune...human instinct vech oriklum magic twist il fully relied avila...but magic twist unbelievable braking ahn...so usefull ...brake inte use oru 60-70%kurakan patum
tanx for the video bro.. 🔥🔥🔥
🥰
മാജിക് ട്വിസ്റ്റ് ചുരം ഇറങ്ങുമ്പോൾ ഉപയോഗപ്പെടും, ബ്രേക്ക് ചെയ്യുമ്പോൾ ലൈനർ ഉരസി ചൂടാവുന്നത് ഒഴിവാക്കാൻ സാധിക്കും. (എൻജിൻ ബ്രേക്കിങ് പോലെ)
regen ഉപയോഗിച്ചും അത് ചെയ്യാം ബ്രോ
@@shyamvishnotola yil ulla regeneration techniques ithum ayi entha vetyasam parayamo?
@@arifzain6844 റീജൻ എല്ലാ വണ്ടികളിലും ഒരേ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് ... അതിപ്പോ കാറിൽ ആയാലും ശെരി ...
Ather is very good 👍🏻❤
Ola ithu kondanu better ennu eniku thoonunu vila vetyasam. Pinne ee paranja regeneration okke already ola yil ullathalle? Frontileku thirichal brake pakaram use cheyyam(not sudden break). Accelerator vittal battery charge avum/battery use cheyyilla. Athu already olayil undallo? Arelum ithu thammil ulla difference parayamo?
😂😂😂 ok
ഇതിലും നന്നായി present ചെയ്യാൻ എനിക്കാവില്ല.....😂 Thnx bro
3 year munnathe Ola s1 il regeneration braking (forced and default) use cheyunna njan..😅
Ethedha flighto edhoru sound
കൊള്ളാം..
But നൊമ്മ പാവങ്ങൾക്ക് താങ്ക മുടിയാതെ...😂
വേറെ നോക്കാം...
Ithokka kettapol ola betar
എനിക്ക് ഒരു K - സീരിസ് wagon R ഉണ്ടായിരുന്നു , നോർമൽ ഓട്ടത്തിൽ Ac ഓൺ ചെയ്താൽ ബ്രേക്ക് ചെയ്ത മാതിരി ...😅
K10?
ഞാനും എൻ്റെ സുഹൃത്തുക്കളും കുറച്ചു പേരുടെ ola annu use ചെയ്യുന്നത് നങ്ങൾ എല്ലാവരും regen off ചെയുതന്ന് ഒടികാരുള്ളത് ആവിശ്യം വന്നാൽ forced Regen use ചെയും flat road ill Regen off ചെയുതു ഓടിക്കുമ്പോൾ അന്ന് റേഞ്ച് കൂടുതൽ കിട്ടുക accelator കൊടുകത്തപ്പോൾ വണ്ടി ഫ്രീ ആയിട്ട് പോണം ഇറക്കം ഉള്ള സ്ഥലങ്ങളിൽ regen use ചെയ്യുക അപ്പോയും range increase ആകും
Athini technique undu bro accelerator kurachu kodukuka appo vandi charge use cheyyilla, screenil nokiyal ash color aavum kanikuka. Which means battery use cheyyunilla. Green color anel battery charging aanu ennum.
ചേട്ടാ 97 ലെ പോക്ക് കണ്ടിട്ട് എന്റെ heart ഡും ഡും അടിക്കായിരുന്നു
River indie cheyyumo
കേരളത്തിൽ എന്നു വരും
Bro ippol bangloreil vilpana cheythu testing nadathunnu avide alukalk upayogichu preshnangal illa enkil mathrame bakki sthalathu irakku illenkil Olayude avastha akum ather ingane arnnu ippo river indiek Yamaha 335cr invest cheythu so vandi udane irakkum medichavar ellam happy , reviewers ellam happy, overall ippol ullathil ettavum best qnu, irangiyittu venam orennam vangan MOTORIC channel onnu nokk indepth analysis und
അടിപൊളിവണ്ടി
Vandi poliyaa price aanu preshnam 2lakh above
❤
2 Adult വച്ച് 35 Degree യിൽ നല്ല കയറ്റം battery ചൂടാകാതെ ഓഫാകാതെ കയറുമോ?
ola Gen 2 Latest കയറില്ല. off ആകും'
Ather your reply expecting
Ather പോലും പറയുന്നത് 20 degree gradeability ആണ്
Gen 1 പറ്റുന്നുണ്ട്.. No issues
Ather cool ayi Keri pokum
8:20 ക്യാമറ lens ഇടയ്ക്കിടയ്ക്ക് wipe ചെയ്യണം👍
ok bro ❤️🙏
മാജിക് ട്വിസ്റ് ഇറക്കത്തിൽ ഉപയോഗിക്കാമെന്ന് തോന്നുന്നു.
Bro vandi full charge chyth continuous odikkamo heating issues varumo enn nokkam ipozhatha chud ariyaloo
Ather cooling fan ond automatic fan on ayi cool ആക്കും
Smart Echo mode il maximum ethra range kittum enn oru video cheyyamo?
Warp modil thane proper ayi odichal 140 km vare kittum
ഞാനും 4 മാസമായി ather ഉപയോഗിക്കുന്നു.
വണ്ടി ചർജിൽ ഇട്ട് കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ not ചാർജിങ് കാണിക്കുകയാണ്.
പലപ്പോഴായി ഈ അനുഭവം ഉണ്ട്. ഇന്നലെ വരെ.
സർവീസ് സെന്ററിൽ പറഞ്ഞപ്പോൾ... വോൾട്ടേജ് വേരിയേഷൻ വരുമ്പോൾ ആണ് ഇങ്ങനെ സംഭവിച്ചു പോവുന്നത് എന്നാണ് അവർ പറയുന്നത്. ഇത് പോലെ വേറെ ആർക്കെങ്കിലും ഉണ്ടോ,,,,?
എങ്ങോട്ടെങ്കിൽ പോവാൻ വേണ്ടി പ്ലാൻ ചെയ്തു വണ്ടി ചാർജിൽ ഇട്ട്. പോവാൻ നേരം വണ്ടി എടുത്തു നോക്കുമ്പോൾ ആയിരിക്കും not charging കാണിച്ചു പോക്ക് മുടങ്ങുന്നത്.
ഇങ്ങനെ ആണേൽ മഴക്കാലം വരുമ്പോൾ എങ്ങനെ ചാർജ് ചെയ്യും.
ഇതിന്റെ വിവരം വല്ലതും കിട്ടിയാൽ ഒരു വീഡിയോ ചെയ്യണേ
Battery life save cheyyan oru option undu athu chelappo on ayirikkum
ഇങ്ങനെ വരാറുണ്ട്
Bro, 2L ന് worth ആയി തോന്നുന്നുണ്ടോ?
Nope😂
No ola gives 34 and river indore gives much more 😮
@@milentomy141 what?
@@shams_eer sorry spelling error river indie electric scooter gives more boot space than ather, ola 43 L
@@milentomy141da da boot space alla vila anu ayal paranjath
Vandi adipoli, but cash thangulla😢
Ee magic twist sambhavam OLA yil nerathe indallo.
Njan athanu use cheyaru, brakes kurava use aakaru.
Brake pads save cheyam. Motor breaking effective aanu. Pine kurach regen um.
Pne OLA manassamadhanathode speed il odikkan pattathond 😂 always 40-45 aanu.
Aa speed il ingane use cheytu pokan pattum. 😂
Idh ellavarum over priced aanennu parayunnath sheriyaano 2.07 aanu thrissur onroad price ah price idhinu worth aano
This Magic Twist was there in a BMW ev earlier. This feature permits you to aggressively apply additional braking force IF you are used to Anticipated riding. For example if you are descending for a long time, you can use this feature to keep the vehicle speed at very comfortable, safe limits, WITHOUT touching the brakes, which saves wear on the braking system and simultaneously puts back a good deal of extra charge into the battery. But still, price wise, this scooter is way too expensive.
Bro, I think even that can be done using Regen. You Just need to change the regen to ‘Hard regen’ and release the throttle whenever required. You will be getting the same Magic twist effect there as well. Couple of week back I did a range test using Ather 450 X Gen 3.1 in warp mode. To increase the range I was applying ‘Hard Regen’ whenever normal brakes are required and it worked out well.
@@shyamvishnot On this earlier version of Ather, which I'm not very familiar with, how are you activating Hard Regen? Because this reverse twist on the Throttle is supposed to be very hard Regen, which is theoretically more intense than the normal Regen. This is what I remember reading from the BMW explanation.
@@tonyrebeiro Bro , its there in the settings. 3 options are there. Low, Medium and Hard
@@shyamvishnot The best way to determine the difference between this Magic Twist and the Hard Regen is to do a side by side test. But I'm sure, the Magic twist function will be the most intensive, if they have followed the original design parameters.
I think, I should try 😊👍
buying worth it not ?
I am confused between 450x 3.7kw or apex ? pls help Choose one
Your place?? Please share your contact number
Ithok ola yil undalo bro
yes ഉണ്ട്
Chetta ellam ok anu but top speed test venda request anu kandittu tanne pedi aakunnu
great review bro
❤️🙏
Kannappi colour pole undu
Bro ethreyum speed വേണ്ട.
Nalla swing arm aanu olayude. Gatinte patta pole yaanu 😂
ഇതെല്ലാം ola യിൽ ആദ്യമേ ഒള്ള features അല്ലെ.🧐. പിന്നെ auto turn off indicator, usb port എല്ലാം ഉണ്ടല്ലോ. 8kw motor, 4kwh battery
കഴിഞ്ഞ ആഴ്ച അല്ലെ ഇത് 5 എണ്ണം കത്തിയത്
ഉത്തരം.
മാജിക് ട്വിസ്റ്റ് ഉപയോഗിച്ചാൽ ബ്രേക്ക് ലിവറി ന്റെയും കാലിബറി ന്റെയും ബ്രേക്ക് പാഡി ന്റെയും ഉപയോഗം കുറയും..
സ്വാഭാവികമായും മെയിന്റനൻസ് കുറയും.
അതിന് regen ഉപയോഗിച്ചാൽ പോരെ ബ്രോ ?
റീ ജെൻ ൽ ബ്രേക് ലിവർ പിടിക്കുന്നില്ലേ ?
ശീലമാക്കിയാൽ ആയുസ്സും കുറയും
ട്രാൻസ്പരന്റ് ബാക്ക് പോർഷനിൽ കുറച്ച് LED ബൽബുകൾ വച്ചാലോ? 🥰
ലെ mvd: മോഞ്ഞേ...
ഇതെന്താടാ മിന്നാമിനുങ്ങോ
2.6.നു ഈ ഫൈബർ പാട്ട എടുക്കണോ
2.06
2.6 alla 2 aanu
രണ്ടു ലക്ഷത്തിന് ലാഭം ആണ്. 150 റേഞ്ച് ഉള്ള ഇലക്ട്രിക് വണ്ടി അല്ലേ. ഒരു മണിക്കൂറോളം ഫാസ്റ്റ് ചാർജിംഗും ഉണ്ട്.
ഒന്നിനും കൊള്ളാത്ത പെട്രോൾ വണ്ടിക്ക് കൊടുക്കണം ഒന്നരലക്ഷം രൂപ.
@@Yourfatherscock ഈ ഒന്നിനും കൊള്ളാത്ത പെട്രോൾ വണ്ടി....ഒന്ന് explain ചെയ്യാവൊ
03:07 Regional transport officer wants to know your location.
Pls improve camera quality
please suggest a best one
സാധാരണ ather 90.. റേഞ്ച് അല്ലെ കിട്ടുള്ളു
എനിക്ക് 125 വരെ കിട്ടിയിട്ടുണ്ട് അതും warp മോഡിൽ മാത്രം 50 kmph താഴെ ഓടിച്ചിട്ട്
കാണാൻ ലുക്കില്ലാത്തവണ്ടിയാണ്
ഏതർ
പിന്നെ യൂറോപ്പിയൻ closest pole rear design ചെയ്ത ola ആണോ ലുക്ക് 😁
🤣🤣👍@@adarsh.a7
മലക്കാലം ആവുമ്പോൾ ആ ട്രാൻസ്‌പ്പറന്റ് ഭാഗത്തിൽ ഫോഗ് പിടിക്കാൻ ചാൻസ് ഇല്ലേ 🤔
Wash cheyyumbol fog aakunna complaint customer parayunnund
@@nidheeshchunkath6108👍
It is a paid promotion video only .
The reality is not clear in this.
Different from your regular video😢
What reality is not clear in this? Ask me, I have the answer for you.
Magic Twist പിടിച്ചു നിർത്തിയത് ഏതോ ഒരു ചേച്ചിയുടെ അടുത്ത്.... ആ ചേച്ചി പേടിച്ചു ഓടിയിരുന്നെങ്കിൽ ഒരു "magic twist " കാണാമായിരുന്നു 😀
1Chetak ആണോ better ather apex ആണോ better ബ്രോ
നല്ല service കിട്ടണം. സിറ്റി യിൽ
നിന്നും വളരെ ഉള്ളിലാണ് ജീവിതം.എപ്പോഴു o പ്രശ്നം ഉണ്ടാവുന്നത് ആകരുത് bro reply തരണേ ഉടനെ എടുക്കാനാണ്
Ather apex overpriced anu bro choose chetak or 450s, 450s is my pick wait cheyyan pattumenkil River indie
supper
Even after making digrading videos, ola.. no.1 in sales..! ola's quality proves it. Users know the truth.
All my ola reviews were customer experience reviews 😂
"Users know the truth"😂
സത്യം.. ഞാനും യൂസർ ആണ്.. Features and price ഓല തന്നെ രാജാവ്.. ഇതിൽ ഇപ്പൊ എടുത്ത് പറയുന്ന മെയിൻ features പണ്ടേ നമ്മക്ക് കിട്ടി.. അതിനേക്കാൾ കൂടുതൽ ഇപ്പോഴും ഉണ്ട്.. പക്ഷെ സർവീസ്.. എന്തേലും കംപ്ലയിന്റ് വന്ന പെട്ടതാ.. (Personnel exp)
ഒരിക്കലും ലെവൽ റോഡുകളിൽ റീജെൻ ഉപയോഗിക്കരുത് - വലിയ ഇറക്കങ്ങൾ കിലോമീറ്ററുകൾ ഉണ്ടെങ്കിലെ റീ ജെൻ ഉപയോഗിക്കാവു- മറിച്ചായാൽ റെയ്ഞ്ച് കുറയും-
Mandatharam parayathe podo
@@nnlniclb പണ്ട് മേരി ടീച്ച൪ സുരേഷിനോട് പറഞ്ഞ പോലെ😅
Ather-motor system is very costly
ശെടാ ഇത് എടുത്താൽ മതി ആയിരുന്നു 🥲....
Head light verum waist aanu
But it has a colony look
വിലയും പൊളിയാണ് 😢
രണ്ട് ലക്ഷത്തി ആറായിരം രൂപക്ക് വാങ്ങുന്ന വണ്ടിക്ക് അവർ കി ചെയിൻ ഫ്രീയായിട്ട് കൊടുക്കുന്നത് വല്യ കാര്യമാണല്ലോ .😀
Ola തന്നെ രാജാ 🔥
അതേ.. രണ്ടും ഓടിച്ചവർക്ക് അറിയാം, സത്യം.! ഇത് ഓലക്കെതിരെ മനപ്പൂർവം ഡീഗ്രേഡിങ് ചെയ്യുന്ന യൂട്യൂബർ മാരിൽ ഒരാൾ ആണ്. ആളുകൾക്ക് ചിന്തശേഷിയില്ല..!!
@@McBrueswaneഡീഗ്രേഡിങ് അല്ല ബ്രോ.. ഓല എടുത്ത് പണി വന്നവർക്കേ അവരുടെ സർവീസ് മഹിമ അറിയൂ.. അനുഭവിച്ചവർക്ക് റിലേറ്റ് ചെയ്യാൻ പറ്റും..
Features and price ola ബെറ്റർ.. Service and build quality ather better
പക്ഷേ കേട് വന്നാൽ പ്രജയേക്കാൾ താഴേ...🤣
🔥
❤️
ഇത് പഴയ വണ്ടിയിലും ഉണ്ട്
ഏത് ?
കൊള്ളാം.. But നുമ്മ പാവങ്ങൾക്ക് താങ്ങ മുടിയാത്
ക്രൂയിസ് കൺട്രോളർ ഉണ്ടോ
ഇല്ല
🔥🔥❤️
magic twist😂
Ola s1 pro top speed 120
2 ലക്ഷത്തിന് ഇത് എടുത്താൽ എന്ന് മുതലാക്കാൻ😢
Ather scooters bayankara overpriced aan. Athondaan kore preshnangalindayittum aalukal ola edukkunath
River indie irangum Ola yude andam keerum
@@cineenthusiast1234 Athin aake 120 km range ollu. Ola 1.5 L nu 195km range and 120km top speed olla vandikalaan erakkunne. And lookwise also athyavashyam nalla design ola de aan. Athondaan ingane sales koodunne
@@enlighteningvibes9208 Look oke subjective aan. Ather aan korachudi futuristic. Ola kandal etho old vintage vandi pole ind. But some people like that. Korach perk aalkark IQUBE aan kooduthal ishtam.
@@SHREYAS_O_S Maybe🤷Enik thonniyitullath ola korach aesthetics kondannittind nna veruppikkatha tharathil
Very Dangerous, bro ഇങ്ങ്നെ ടെസ്റ്റ് അടിക്കല്ലേ
Ev.മുമ്പ് ഒരു മാസത്തിൽ ഒരു വണ്ടി മാത്രമേ കാണുന്നുള്ളൂ
ഇപ്പോൾ
ഓരോ മിനിറ്റിലും ഒരു ഇലക്ട്രിക് വണ്ടി റോഡിൽ കാണുന്നുണ്ട്
ഒരു വലിയൊരു മാറ്റം തന്നെ
Pls ഇത്രയും സ്പീഡിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യരുത്
Why?
പോയി faizal ന്റെ വീഡിയോ കാണു
Seriya ninnu kathum chilapol
@@mnzrmuhammadcringe pro max faizal ano
ok ettayi
Over price aan..
👍♥️
Head light 😂😂😂😂😂😂 ather 😂😂😂😂😂 mezhuku thiri😂😂😂😂
അതെ സ്പീഡ് കൂടി പോയി സൂക്ഷിക്കുക
വില വളരെ കൂടുതൽ ആണ്
നിയമം ലംഘിക്കരുത് ഒരിക്കലും 60 കിലോമീറ്ററിൽ കൂടുതൽസ്പീഡിൽ വണ്ടി ഒടിച്ച് വീഡിയോ ചെയ്യരുതെന്നാണ്എന്റെഅഭിപ്രായം പ്രത്യേകിച്ചു കൊഴിക്കോട്മിനിബൈപാസ്റോഡിൽ
ഓല മൂന്നെണ്ണം വാങ്ങാം
കത്തി വിലയാ
കളർ വൻ ബോർ 😅
Design very badd...
Over priced 😮
വണ്ടി കാണാൻ ഒരു മെനയില്ല
Break pad life കൂടും, അതിൽ ഇത്ര മനസ്സിലാവാൻ എന്താ
അതിന് regen use ചെയ്താൽ പോരെ ? magic twist എന്തിനാണ് ?
@@shyamvishnot Regen ഇത്രേം aggressive അല്ല.
വണ്ടി അടിപൊളി പക്ഷെ വില 25000 നിറയണം മിനിമം
പക്ഷെ വില 😮