നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നോട്ടീസ് | R Sreelekha

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 64

  • @thomasp.v3792
    @thomasp.v3792 2 дні тому +87

    സർവീസ് ൽ ഇരിക്കുമ്പോൾ എല്ലാത്തിനും കൂട്ടു നിൽക്കും പുറത്തയാൽ നന്മ മരം

    • @wincyv7079
      @wincyv7079 2 дні тому

      Sathyam

    • @user-lv1jk9qb9t
      @user-lv1jk9qb9t 2 дні тому

      ദിലീപിൻ്റെ വരവോടെയാണ് 'അമ്മ'യെന്ന സംഘടനാ ശക്തിയാർജിച്ചത്.. അതിന് മുന്നേ മലയാള സിനിമയെ നിയന്ത്രിച്ചു വന്നത് Film Censor Board ആയിരുന്നു. അവരു തീരുമാനിക്കും ഏതൊക്കെ സിനിമ റിലീസ് ആകണമെന്നത്.. എന്നാൽ ദിലീപ് censor boardne പോലും വെല്ലുവിളിക്കാൻ പൊന്നാ ഒരു സംഘടനയാക്കി മാറ്റി 'അമ്മ'യെ...
      hema committe report, dileep,കേസും അമ്മ' എന്ന സംഘടനയെ തകർക്കാൻ ആയിരുന്നു 'അമ്മ' ഇല്ലാതായതോടെ ആയതോടെ hemma commitiyite ആരോപണങ്ങളെല്ലാം അപ്രത്യക്ഷമായില്ലേ

  • @നെൽകതിർ
    @നെൽകതിർ 2 дні тому +107

    ഒന്നിനും കൊള്ളാത്ത പാഴ് ജന്മം ആണ് അവർ സർവീസിൽ ഇരിക്കെ

    • @agn4321
      @agn4321 2 дні тому +8

      മികച്ച ഓഫീസർ എന്ന് കോടതി പോലും പലപ്പോഴും പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥയാണ് അവർ

    • @athullal7438
      @athullal7438 2 дні тому

      ​@@agn4321അതാണ്‌ ഇപ്പോൾ കണ്ടത്

    • @Bhamini-p4b
      @Bhamini-p4b 2 дні тому +5

      ​@@agn4321Ya mikachathu vera kariyathila

    • @vijivijin7236
      @vijivijin7236 2 дні тому

      ഉവ്വ് ഉവ്വ് മികച്ച ഓഫീസർ പലപ്രാവശ്യം കോടതി എടുത്ത് അലക്കി എന്നാണ് കേട്ടത്😂😂😂😂​@@agn4321

    • @shynijohns6252
      @shynijohns6252 2 дні тому +1

      Anenghil avar enghaney perumarilla,vidhi varunnathu vareyelum wait cheythney

  • @adershkattachira4120
    @adershkattachira4120 2 дні тому +71

    നന്നായി അവർ ഒരു show മാത്രം ആണ് 🙏🏻

  • @AshaAsha-lc7bm
    @AshaAsha-lc7bm День тому +5

    ഇനി ഒന്ന് കൂടി ഉണ്ട് ഒരു സംഗീത ലക്ഷ്മണൻ

  • @Keraleeyan-w9z
    @Keraleeyan-w9z 2 дні тому +8

    യൂട്യൂബ് വീഡിയോയിൽ വന്നിരുന്ന് വാചകക്കസർത്ത് നടത്തിയപ്പോൾ അവർ ഓർത്തുകാണില്ല ഇത് വിനയാകുമെന്ന് . 😂😂😂

  • @airu4192
    @airu4192 2 дні тому +34

    ഞാൻ നിരപരാധി ആയ ഒരാൾക്ക് ഡൈയും ജയിലിൽ സൗകര്യവും ചെയ്ത് കൊടുത്തു അങനെ എൻ്റെ side ഒന്നും വെളുപ്പിക്കാൻ നോക്കി....... സംഭവം ചീറ്റി😂😂

  • @manojdubai2474
    @manojdubai2474 2 дні тому +17

    ശ്രീ ലേഖ ജാതി സ്പര്റ്റ് ... ദിലീപ് ന് ഭക്ഷണം എത്തിച്ചു നൽകിയ മഹതി 😅😅😅 സ്വൊയം ജഡ്ജി ആയി കുടുങ്ങും

  • @suryas6553
    @suryas6553 2 дні тому +4

    Sreelaka ku oppam❤

  • @julietangelanicetus5213
    @julietangelanicetus5213 2 дні тому +13

    Ivale okke DGP akkiyavare venam adyam thallan..😡

  • @roymammenjoseph1194
    @roymammenjoseph1194 2 дні тому +1

    She knows to stand her truthful stance. She is an IPS officer with academic understanding of handling bullies and idiots.

  • @THAIVLOGS66
    @THAIVLOGS66 2 дні тому +11

    ശ്രീലേഖ നോട്ടീസ് നൽകിയ അവിടെ സമർപ്പിക്കും 🤣🤣

  • @mayavi531
    @mayavi531 2 дні тому +2

    👍👍👍

  • @hectorhumann298
    @hectorhumann298 2 дні тому +4

    This unending case...................😮

  • @thanseerrahman1314
    @thanseerrahman1314 2 дні тому +2

    🎉🎉🎉

  • @madhuk2119
    @madhuk2119 2 дні тому +20

    ദിലീപിൻ്റെ സ്വഭാവം വെച്ച് നോക്കിയാൽ ശ്രീലേഖയുടെ വയസ്സ് പ്രശ്നമല്ല, രണ്ടു പേരും തമ്മിൽ എന്തെങ്കിലുമൊക്കെ കാണും , അല്ലെങ്കിൽ ഇത്രയും ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്ന ഒരു ഹിജഡ , ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ലക്ഷങ്ങൾ ശമ്പലമായും ഇപ്പൊൾ പെൻഷൻ ആയും വാങ്ങുന്ന ഒരു സ്ത്രീ ഇത്രയും പ്രമാദമായ ഒരു കേസ്സിലെ പ്രതിക്ക് വേണ്ടി ഇങ്ങനെ പറയുമോ , ഇവളെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്

    • @krishnanpn186
      @krishnanpn186 2 дні тому +1

      ഇനിയിപ്പോഇവർക്ക്കൊടുത്തശമ്പളവുംപെൻഷനുംമറ്റാനുകൂല്യങ്ങളുംതിരിച്ചുപിടിക്കുമോ?അഭിപ്രായസ്വാതന്ത്ര്യംമാധ്യമങ്ങൾക്ക് മാത്രമുള്ളതോ?

    • @jeevanthampi767
      @jeevanthampi767 День тому

      Dileep enthu swabhavam ???? Oru allegations num Dileep ethire undayittilla nadi case allathei. It was a trap against him. Nadi beginning paranju avarkku closed court il vadham nadathiyal mathiyennum lady judge ne venamennum . Ippol avarkku thirichu mathi. Caste neetti kondu pokan ori udayippu . Avarkku thannei ariyam Dileep Kuttakaran alla ennu

  • @vintagecars7620
    @vintagecars7620 2 дні тому +11

    ഈ കേസിൽ ദിലീപ് നിരപരാധിയാണ്

  • @simpledude2024
    @simpledude2024 2 дні тому +1

    അവരതിക ഇത്രയും നാൾ ഉറങ്ങുകയായിരുന്നു സുഹൃത്തുക്കളേ

  • @abhinavtalks-j5n
    @abhinavtalks-j5n 2 дні тому +7

    ayyo vakkeel notice enthoo warrant pole ahnn media avathripikunna 😅😅

  • @ramanarayanan7866
    @ramanarayanan7866 2 дні тому +13

    ഒരു വ്യക്തി എന്ന നിലയിൽ അഭിപ്രായപ്രകടനം പാടില്ലേ?

    • @thejus2255
      @thejus2255 2 дні тому +14

      Not on an ongoing case stating the accused is falsely implicated

    • @mothernature1259
      @mothernature1259 2 дні тому +6

      Abhipraya prakadanam alla.. Avar jail DGP ayirikke kandethiya karyangal anu paranjath... Ith athijeevithayude thani niram purath konduvarum😂😂

    • @ramanarayanan7866
      @ramanarayanan7866 2 дні тому +2

      @mothernature1259 correct

  • @vasanthyrajkumar5082
    @vasanthyrajkumar5082 2 дні тому +1

    ശ്രീലേഖയുടെ ചാനലിൽ വിപരീതമായി കമന്റ്‌ കണ്ടാൽ അവർ അത് ഡിലീറ്റ് ചെയ്യും പെൻഷൻ വാങ്ങി മര്യാദക്ക് ഇരിക്കാതെ വിഷം ചീറ്റുകയാണ്

  • @AshaAsha-lc7bm
    @AshaAsha-lc7bm День тому

    ആ സ്ത്രീയും ദിലീപും തമ്മിലുള്ള ബന്ധം അന്വേഷിക്കണം

  • @Vacuu_m
    @Vacuu_m 2 дні тому +11

    ബിജെപി il ചേർന്നപ്പോൾ തന്നെ നല്ല മാറ്റം ഉണ്ടല്ലോ 😂

  • @Jabir-lg6ln
    @Jabir-lg6ln 2 дні тому +3

    അവർ ബിജെപി അല്ലെ അങ്ങനെ വരു😂

  • @adaywithfun777
    @adaywithfun777 2 дні тому +2

    ശ്രീലേഖ ലോക പരാജയം....
    ദുരന്തം എന്നൊക്കെ കേട്ടിട്ടില്ലേ...
    ഇങ്ങനെ അങ്ങ് താങ്ങി കൊടുക്കാൻ ഇനി ഇവളെയും..........😊😊. ആർക്ക് അറിയാം അല്ലേ

  • @jobyaibel4400
    @jobyaibel4400 2 дні тому +4

    😂, തനിക്കാക്കി വെടക്കക്കുക എന്ന് പറഞ്ഞതാണ്, ഇത്, എന്ന് പറഞ്ഞ കാര്യം ഇപ്പൊ കൊണ്ട് വരുന്നു, ഇതിന്റെ പിന്നിൽ നടിയെ കുറെ കാര്യങ്ങൾ തെറ്റുധരിപ്പിക്കുന്നുണ്ട് 😂, കേസ് തീരാതെ, അയാളുടെ ജീവിതം നശിപ്പിക്കാൻ എത്ര കാശു വേണമെങ്കിലും പൊടിക്കാൻ തയാറാണ്,

    • @bindhujean5329
      @bindhujean5329 2 дні тому

      Ayyo oru vrithikettavan nasiichunu parayal avarkku bharthonumilla athinupinil avan thane

  • @rejiaudit
    @rejiaudit 2 дні тому +4

    അവർ ഇത് വെച്ച് യു ട്യൂബ് കണ്റ്റെൻഡ് ഉണ്ടാക്കും

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 дні тому +3

    Dileep ❤

  • @krishnasam6183
    @krishnasam6183 2 дні тому +1

    Sreelekha IPS, in her interview, said that whatever she said is true, that's the reason no case file against her...
    😂

  • @SuneethaVC
    @SuneethaVC 2 дні тому

    😢

  • @shynijohns6252
    @shynijohns6252 2 дні тому

    Enthu sambhavikum ennu nokam

  • @binukb1233
    @binukb1233 2 дні тому +1

    🔥🔥ആണ് അവൾ ❤❤❤

  • @NijinKoshyAbraham
    @NijinKoshyAbraham 2 дні тому +1

    abhipraayam parayaan paadille ee naatil? Freedom of speech means freedom to speak topics which are disagreeable to many too... opposite view points also should be heard. 👌👌👍

  • @loneranger12
    @loneranger12 2 дні тому +2

    Fake നെന്മമരം

  • @amminipathrose7479
    @amminipathrose7479 2 дні тому

    Adm കേസും മാറ്റിയോ

  • @saphire7693
    @saphire7693 2 дні тому

    Oru character illa Sreelekha

  • @sarathlallal2318
    @sarathlallal2318 2 дні тому

    Ellathineyum Niyamathinu munnil konduvaranam. Aarum ingine k cheyyan bhayapedanam.

  • @ajithsp5710
    @ajithsp5710 2 дні тому

    Serial model dgp aanu avar

  • @Bhamini-p4b
    @Bhamini-p4b 2 дні тому

    Ayyo dileep pavam 😂. Kandale ariyam nilanilakan evide varekyum pokum. Law oru comedyaa veruthe vidum phone kathichu athe ratriyil😂. Pakshe Evan chaiyum Avante Kavyamadavanu vendi.

  • @abhinavtalks-j5n
    @abhinavtalks-j5n 2 дні тому +2

    ella pouran mark abhiprayam parayan article 19 right to freedom of speech and expression kodukunnund avar aradyum name parnjtt ila adijeevathayude name nattil patt ayth avar Karanam ahnoo.. avark ishtam ullath villich parayamm...

    • @mothernature1259
      @mothernature1259 2 дні тому

      Edoo.. Avar vayil thonniyath vilich paranjathalla.. Jail DGP ayirikke kandethiyath anu paranjath... Pottatheram parayathe

    • @wolfofwolves-rs6tt
      @wolfofwolves-rs6tt 2 дні тому +6

      Avarkk ishtam ullath vilich parayan pattilla, article 19 guarantees freedom of speech and expression thats true but her exercise of fundamental rights must not come in conflict/contradict with Article 21 of the Indian constitution, that is right to privacy, you have 6 fundamental rights, when exercising it, it must not hinder or contradict fundamental rights of another individual