നടിയെ ആക്രമിച്ച കേസ്; അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്ന് അതിജീവിത | Actress Attack Case

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 282

  • @vijayakumarc6185
    @vijayakumarc6185 3 години тому +362

    അതിജീവിതയുടേതു നല്ലൊരു നീക്കം.

    • @jeevanthampi767
      @jeevanthampi767 57 хвилин тому

      Case extent cheyyuvan ulla adutha neekkam . Dileep nu ethire thelivu onnum illa ennu avarkku ariyam . Some trap against Dileep by someone or group of people.Dheyyvam truth theliyikkum🙏

  • @sobhapm9813
    @sobhapm9813 2 години тому +274

    അതിജീവിതക്കൊപ്പം👍🏼

    • @adam-rk9bt
      @adam-rk9bt Годину тому +1

      😂😂

    • @gdgggggg
      @gdgggggg 51 хвилина тому +5

      @@adam-rk9btകോവാലൻ ഫാൻ സ്പോട്ടെഡ് 😂😂😂

    • @adam-rk9bt
      @adam-rk9bt 30 хвилин тому

      @@gdgggggg എണീച്ചു പോടാ ആണും പെണ്ണും കേട്ട തായോളി

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 3 години тому +243

    ❤❤❤ മുന്നോട്ട് തടസ്സങ്ങൾ ഉണ്ടാകും എന്നാലും മുന്നോട്ട് മനസ്സിൽ നന്മയുള്ള ജനങ്ങൾ കൂടെയുണ്ടാകും❤❤❤❤

  • @ഗുൽ_മോഹർ
    @ഗുൽ_മോഹർ Годину тому +162

    പണത്തിനും അധികാരത്തിനും അഹങ്കാരത്തിനും മുകളിൽ സത്യം ജയിക്കട്ടെ 🔥

    • @nibin8524
      @nibin8524 46 хвилин тому +4

      അതെ.. ദിലീപിന് നീതി ലഭിക്കട്ടെ

    • @binduraghavan2624
      @binduraghavan2624 40 хвилин тому

      @@nibin8524 ഏഹ് 🙄

    • @ഗുൽ_മോഹർ
      @ഗുൽ_മോഹർ 29 хвилин тому

      @nibin8524 ദിലീപ് നിരപരാധി ആണെന്ന് നിങ്ങൾക്ക് ഉറപ്പാണോ

  • @anithamenon1673
    @anithamenon1673 39 хвилин тому +26

    ന്യായമായ ആവശ്യം. ഇനിയെങ്കിലും അവർക്കു നീതി ലഭിക്കട്ടെ.

  • @appollenganakudeporuvalle8819
    @appollenganakudeporuvalle8819 Годину тому +79

    എന്റെ സഹോദരി ക്കു ഒപ്പം

  • @lekshmisprakash5695
    @lekshmisprakash5695 2 години тому +107

    അടച്ചിട്ട കോടതിയിൽ വാദവും പ്രീതിവാധവും എലാം രഹസ്യം ആയിരിക്കും ഇനി അതു രഹസ്യ ആകണ്ടാന്ന് അവർ തീരുമാനിച്ചു. അവരുടെ ഐഡന്റിറ്റി ഇര എന്ന രീതിയിൽ അല്ല അതിജീവിത എന്ന രീതിയിൽ ആകട്ടെന്ന്.

  • @gopalabykrishnan744
    @gopalabykrishnan744 2 години тому +90

    വെരി ഗുഡ്,.... അതിജീവിത എന്ന തിനു പകരം,.... ഈ പരാതി ശരി ആയിരിക്കും,... 👏👏👏👏👏
    ഇപ്പോൾ പേരില്ലാത്തതിനാൽ എല്ലാവരും ഇതു ദുരുപയോഗം ചെയ്യും,....

  • @kuwaitkuwait8234
    @kuwaitkuwait8234 Годину тому +45

    സത്യം ജയിക്കട്ടെ 🥰👍🏻

  • @yakshypages
    @yakshypages 3 години тому +122

    Bhaavanakku neethi kittatte ❤️❤️

  • @me_amal_raj
    @me_amal_raj 2 години тому +90

    ഭാവനക്ക് ഒപ്പം ❤

  • @kuriankk1666
    @kuriankk1666 Годину тому +30

    Athu kalakki angnne venam...well done..we all Kerala 80% with you

  • @vibhasatheesh7399
    @vibhasatheesh7399 Годину тому +143

    അതു പൊളിച്ചു 👏🏻👏🏻👏🏻👏🏻പേട്ടൻ കുറച്ചൊന്നുമല്ല അവരെ ദ്രോഹിച്ചിട്ടുള്ളത് 💯

    • @nithinsha8436
      @nithinsha8436 Годину тому +8

      Ningal kando

    • @Ammu-r7h
      @Ammu-r7h Годину тому +8

      തെളിവ് ഉണ്ടേൽ താൻ അതും കൊണ്ട് കോടതിയിൽ പോഡോ. Adhakumbol petannu വിധി വരും

    • @abhilashkaruruthil5295
      @abhilashkaruruthil5295 Годину тому +1

      Pulsar anu kuttavali. Pulsar kallam paranjittilla ennu ningalku engine ariyam?

    • @thesolotraveler8261
      @thesolotraveler8261 Годину тому

      യമഹ ആണ് കുറ്റവാളി ​@@abhilashkaruruthil5295

    • @kavya123-f40
      @kavya123-f40 Годину тому +6

      ​@@abhilashkaruruthil5295പൾസർ സത്യം പറഞ്ഞിട്ടില്ല എന്ന് നിങ്ങൾക്ക് അറിയുന്നതു പോലെ ഇത് ഞങ്ങൾക്കും അറിയാം...😂

  • @LILLYDAS-r7v
    @LILLYDAS-r7v 2 години тому +46

    നല്ല നടപടി..

  • @dontreply3-re2ho
    @dontreply3-re2ho 35 хвилин тому +15

    നമ്മൾ തെറ്റ് ചെയ്തിട്ടില്ലന്ന് ഉറപ്പ് ഉള്ളിടത്തു....നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലെന്ന് തോന്നി കഴിഞ്ഞാൽ...എതിർ ഭാഗത്തു ഒപ്പം നിന്ന് ചതിച്ചവർ ആണെന്ന് മനസിലാക്കി കഴിഞ്ഞാൽ.... പിന്നെ ഇങ്ങനെ ഒക്കെ ആയിരിക്കും അതിജീവിതമാർ 🥹🥹🥹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰....

  • @renjith1676
    @renjith1676 Годину тому +49

    എത്ര കൊല്ലം ആയി അലയുന്നു അവർ ഇതിൽ എവിടെ ആണ് നീതി

  • @HOZ_7960
    @HOZ_7960 51 хвилина тому +16

    എത്ര വർഷങ്ങൾ ആയി ഈ കേസ്
    "Justice delayed is justice denied"

  • @manjumaniyan1500
    @manjumaniyan1500 54 хвилини тому +13

    അഭിനന്ദനങ്ങൾ നീതി കിട്ടണം 🥰🥰❣️🤝

  • @Sharanyanammbiar
    @Sharanyanammbiar 2 години тому +148

    ഭാവനക്ക് oppam 💯💯💯💯

    • @abhilashkaruruthil5295
      @abhilashkaruruthil5295 Годину тому

      Bhavanakku ee casumayi enthanu bhandham?

    • @94justtakeachillpill
      @94justtakeachillpill Годину тому

      ​@@abhilashkaruruthil5295athijeevitha annu pinne name arum parayila case akum i guess

    • @shajigeorge4071
      @shajigeorge4071 34 хвилини тому

      ​@@abhilashkaruruthil5295ഏതാ നിൻ്റെ ദേശം, നീ നോർമൽ അല്ലേ 😡😡

    • @subinshaj1618
      @subinshaj1618 21 хвилина тому

      ​@@abhilashkaruruthil5295dileep ser fan boy😂

  • @MuhammadShafeeq-f6c
    @MuhammadShafeeq-f6c 59 хвилин тому +18

    നല്ല തീരുമാനം സത്യം പുറത്ത് വരട്ടെ ധീര വനിത 👍👍👍

  • @Mentor-j888
    @Mentor-j888 51 хвилина тому +12

    അതിജീവിത അതിജീവിച്ചു ഇനി ധൈര്യം

  • @AkhileshAkhi-s7n
    @AkhileshAkhi-s7n Годину тому +21

    നടിയുടെ കൂടെ ✋

  • @lakshmilachu3958
    @lakshmilachu3958 Годину тому +11

    സത്യം ജയിക്കും ബട്ട്‌ കുറച്ചു താമസികും എത്ര താമസിച്ചാലും സത്യം മാത്രമേ ജയിക്കും 🙏🙏🙏🙏.

  • @antonyg2685
    @antonyg2685 2 години тому +34

    ലോകം നീങ്ങുന്നത് ഏറിയകൂറും അനീതിയോടൊപ്പമാണ് ! പണത്തിന്റെയും അതിന്റെ സ്വാധീനത്തിന് വഴിപ്പെടുന്നവരുടെയും കുല്സിത മനോഭാവങ്ങളാണ് ദുർബ്ബലരുടെമേൽ അന്യായമായി അടിച്ചേൽപ്പിക്കുന്നത് ! അനീതിയുടെ വേരുകൾ ഭരണസംവിധാനങ്ങളുടെ നെറുകയിൽ ഇതിനിൽക്കുകയാണ് ! ഇതാണ് പുസ്തകങ്ങളിൽ പ്രതിപാദിക്കുന്ന കൽക്കിയെന്നൊക്കെ , ആന്റി christ എന്നോ ഒക്കെയുള്ളത് എന്ന് തോന്നിപ്പോകുന്നു ! 😮

  • @DuaFashionyourfashionworld
    @DuaFashionyourfashionworld Годину тому +17

    always with her❤

  • @1709atharvaas
    @1709atharvaas Годину тому +16

    പ്രതിക്ക് പണം ഉണ്ടെങ്കിൽ ഒരു അതിജീവിതയ്കും നീതി കിട്ടില്ല ജസ്റ്റീസ് delayed is jistice denied

    • @nibin8524
      @nibin8524 46 хвилин тому +1

      തെളിവ് വേണം മിസ്റ്റർ.കോടതിയിൽ തെളിവാണ് വേണ്ടത്... അതുണ്ടോ

    • @1709atharvaas
      @1709atharvaas 38 хвилин тому +4

      @nibin8524 പണം ഉണ്ടെങ്കിൽ തെളിവ് മുക്കാടോ അതാണ് പറേഞ്ഞേ പണം ഉണ്ടെങ്കിൽ നീതി കിട്ടില്ല

    • @ramram76291
      @ramram76291 22 хвилини тому

      ​@@nibin8524തെളിവ് ഉള്ള mobile ന്റെ കഥ എല്ലാർക്കും അറിയാലോ 🤭🤭എല്ലാം delt ചെയ്തിട്ട് phon സമർപ്പിച്ചു 🤭🤭

    • @AmalKK
      @AmalKK 7 хвилин тому +1

      ​@@1709atharvaasഅതെ പണം ഉണ്ടെങ്കിൽ വ്യക്തി വിരോധം തീർക്കാൻ ഒരു നിരപരാധിക്ക് എതിരെ വ്യാജ തെളിവ് ഉണ്ടാക്കാനും പറ്റും... ഇവിടെ നടിക്ക് പൈസയ്ക്ക് കുറവൊന്നും ഇല്ലല്ലോ അല്ലെ😂

  • @sanjujoseph6095
    @sanjujoseph6095 2 години тому +33

    ❤️❤️❤️❤️ഈ കേസ്‌ എന്നെങ്കിലും തീരുമോ..... 🤔🤔🤔🤔

    • @gunamala1559
      @gunamala1559 23 хвилини тому

      Fake case.. Engine theeran?

  • @nithinraj9389
    @nithinraj9389 34 хвилини тому +3

    ഇത് നേരത്തേ വേണമായിരുന്നു.........
    സത്യമേവ ജയഹേ......

  • @julietangelanicetus5213
    @julietangelanicetus5213 14 хвилин тому +2

    Wish u all the best athijeevitha...GOD MAY BLESS YOU.🙏

  • @asif2044
    @asif2044 12 хвилин тому +2

    ഭാവനക്ക് ഒപ്പം 💯💯💯💯👍👍👍💪💪💪💪💪

  • @mohammednishan5546
    @mohammednishan5546 Годину тому +6

    നല്ലൊരു തീരുമാനം ധൈര്യമായി മുന്നോട്ടു പോവുക

  • @vijayankrishnankutty5612
    @vijayankrishnankutty5612 48 хвилин тому +3

    തുറന്ന കോടതിയിലായാൽ വിലപേശൽ നടക്കില്ല.

  • @wordsofwisdom8852
    @wordsofwisdom8852 Годину тому +12

    Best wishes.
    I think it should be live streamed so everyone knows what is going on.

  • @NayanaSaji-ce8st
    @NayanaSaji-ce8st Годину тому +10

    ഭാവനയ്ക്കൊപ്പം 👍🏻

    • @abhilashkaruruthil5295
      @abhilashkaruruthil5295 Годину тому

      @@NayanaSaji-ce8st athijeevitha Bhavana alla. Vere oru nadi anu. You fool

  • @jessinaph7313
    @jessinaph7313 Годину тому +10

    നല്ല ഒരു തീരുമാനം❤❤

  • @lissymathew1622
    @lissymathew1622 Годину тому +5

    Very good. തെറ്റുചെയിതവർആരോ അവർ ശിക്ഷിക്കപ്പെടണം.

  • @SulekhaKK-r3z
    @SulekhaKK-r3z Годину тому +8

    സത്യം ജയിക്കും മോളെ

  • @SaraSara-xu5hu
    @SaraSara-xu5hu 16 хвилин тому +1

    അതെ..ആർക്ക് വേണ്ടി ആണൊ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് അവർക്ക് വേണ്ടെങ്കിൽ പിന്നെ എന്തിനാണ് അടച്ച കോടതി.

  • @jishasinoj8544
    @jishasinoj8544 34 хвилини тому +2

    അതിജീവിതയ്ക്കെപ്പം

  • @lindaantony8365
    @lindaantony8365 43 хвилини тому +2

    Super very good മോളേ

  • @binduraghavan2624
    @binduraghavan2624 Годину тому +18

    എന്തിനാ അടച്ചിട്ട കോടതിയിൽ 🤔🤔ദിലീപ് ന് കോടികൾ ഉണ്ടായത് കൊണ്ട് ആണോ... ആകാം..

    • @HOZ_7960
      @HOZ_7960 53 хвилини тому +4

      കുറച്ച് ബോധം വരാൻ പത്ര വായന or news കാണുന്നത് നല്ലതാവും. അല്ലാതെ ഇത് പോലത്തെ ന്യൂസ് clips മാത്രം കണ്ടാൽ നിയമങ്ങളെ കുറിച്ച് ഒന്നും വലിയ ധാരണ ഇല്ലാതെ വരും

    • @binduraghavan2624
      @binduraghavan2624 40 хвилин тому

      @HOZ_7960 oo i ഷീ 🙄

    • @roughnut-p6d
      @roughnut-p6d 36 хвилин тому

      @@binduraghavan2624 ഷീ അല്ല, ബലാത്സംഗ കേസുകൾ അടച്ചിട്ട കോടതിയിൽ ആണ് നടത്തുക. നിങ്ങൾക്ക് വിവരം ഇല്ലെങ്കിൽ അത് ആരുടെയും കുറ്റമല്ല

    • @harismr7662
      @harismr7662 33 хвилини тому

      മലരേ ഇതൊക്കെ ഈ പറയുന്ന അതിജീവിത യുടെ ആവിശ്യം കൊണ്ടല്ലെ നടന്നത്

    • @DeviPSDevi
      @DeviPSDevi 19 хвилин тому

      Athijivi thanneyanu adachitta muri venam ennu parajathu.casete madhya vazikal parishothiku manasilakum🙏

  • @malabiju1980
    @malabiju1980 Годину тому +6

    Let the survivor get the justice she deserves 🙁 😥 😟 🙁 ...

  • @kishornair6880
    @kishornair6880 Годину тому +7

    നേരു ജയിക്കട്ടെ 👍

  • @mayamol1972
    @mayamol1972 2 години тому +15

    Nalla theerumaanam. Well done Bhavana🎉❤

  • @remyaranjith6889
    @remyaranjith6889 57 хвилин тому +2

    Good ❤

  • @swethavv7369
    @swethavv7369 Годину тому +3

    Bavana 🔥 🔥

  • @trending1030
    @trending1030 Годину тому +7

    WITH BHAVANA❤

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 52 хвилини тому +3

    ചിന്താമണി will win 👍🏻

  • @geethasuresh6215
    @geethasuresh6215 40 хвилин тому +2

    Athijeevathakku neethi venam
    Ine oru girls inu ithuvaran padilla❤

  • @JishaSurendranp.k
    @JishaSurendranp.k 51 хвилина тому +1

    👏👏👍

  • @advikasaji9612
    @advikasaji9612 Годину тому +2

    Correct 👋👋👋

  • @Tinky-p9s
    @Tinky-p9s 27 хвилин тому

    👍👍👍👍

  • @simibaby3269
    @simibaby3269 Годину тому +2

    Go ahead dear.... 👍👍

  • @ancymathew2413
    @ancymathew2413 58 хвилин тому +1

    Very good❤

  • @anandgovind51
    @anandgovind51 Годину тому +1

    Excellent 🔥 pakshe justice system can be hopeless

  • @cyrilsimon9384
    @cyrilsimon9384 Годину тому +1

    very good

  • @NehanaVeen-d6d
    @NehanaVeen-d6d Годину тому +4

    Bhavana❤

  • @AUYRVEDIC
    @AUYRVEDIC 17 хвилин тому

    Good

  • @anuragkg7649
    @anuragkg7649 Годину тому +2

  • @aiswarya3038
    @aiswarya3038 2 години тому +3

    ❤️

  • @humanindian1698
    @humanindian1698 2 години тому +23

    അപ്പോ പ്രതിയുടെ സ്വകാര്യത 😰😰😰😰🤣🤣🤣🤣
    അത് മാത്രം ആല്ല. ജഡ്ജി യുടെയും😅😅😅

  • @vinunair8437
    @vinunair8437 2 години тому +36

    ഇപ്പോൾ ഒരു കാര്യം ഉറപ്പായി. ദിലീപ് രക്ഷപെടും. അതാണ് വിധി വരാൻ സമയമായപ്പോൾ ഇനിയും താമസിപ്പിക്കാൻ പലയിടത്തും, പല തരത്തിൽ petitions കൊടുക്കുന്നത് 😂
    സുനി യെ വെറുതെ വിട്ടാലും കുഴപ്പമില്ല 🤣🤣

    • @akhilkumar702
      @akhilkumar702 2 години тому +2

      Sure

    • @kuriankk1666
      @kuriankk1666 Годину тому +5

      God is there...if he done crime for sure he will be guilty

    • @Neeeenaa
      @Neeeenaa Годину тому +4

      Kooduthal cashu ullavan jayikum enna avastha aanu Nammude naatil elaathinum...ithinu ethire aare enkilum pooradande....avanoonne varumbazhe neethi labhikathathinte vedana nthu mathram ennu manasilaaku

    • @Ammu-r7h
      @Ammu-r7h Годину тому +1

      ​@@Neeeenaaadh thanneya chechy enikum chodhikan ullath. Chechyde achanu ethyre oru pennu peedana parathy koduthoon karuthuka, achan niraparadhi anen ningalkum achanum mathre aryu. Naatukaru ellam achanu ethyre nikkunnu, ake Sathyam aryaunnath ningalk mathre ullu idh Kalla case anen. Apol Kalla case yl petta achane rekshapeduthumo adho naatukarum a pennum urapich parayunnadh kettu achane jaililek vidumo??? Avanavanu varanam apole padiku ennu chechy paranjath kond anu chodhikunnath. Parayu

    • @MahijaManoj-z1r
      @MahijaManoj-z1r Годину тому +1

      ഒന്നിനും തെളിവില്ല പൾസർ സുനി പറഞ്ഞ വാക്ക് മാത്രം

  • @AkhileshAkhi-s7n
    @AkhileshAkhi-s7n Годину тому +1

    Spr❤️

  • @premak7735
    @premak7735 2 години тому +2

    Expect justice for the survivor

  • @baburajp1711
    @baburajp1711 2 хвилини тому

    അതിജീവിത എന്നു വിളിക്കുന്ന തു തന്നെ രഹസ്യാത്മതക്കു വേണ്ടിയാണ്, ഇനി രഹസ്യാത് മതത വേണ്ട എന്നതാണ്. അപ്പൊ കാര്യം മനസ്സിലായി, തേജോവധം തന്നെയാണ് ലക്ഷ്യം.

  • @adharvadhi9958
    @adharvadhi9958 2 години тому +4

    Big salute. Fire ayi avane thirichu vannirikkunu. Eni cheytha thettinu arhikkuna punishment vagikodukuna vare strong ayi nikkatte🙏🙏🫶🫶

  • @sarithak6760
    @sarithak6760 Годину тому +1

    👍👍👍👍❤️

  • @alantabraham8601
    @alantabraham8601 46 хвилин тому +1

    # justice for athul subhash

  • @DeviPSDevi
    @DeviPSDevi 27 хвилин тому +1

    Dilipettanoppam❤

  • @harismr7662
    @harismr7662 34 хвилини тому +1

    ഇവിടെ മെയിൻ പ്രശ്നം പ്രതിക്ക് ശിക്ഷ കിട്ടണം എന്നല്ല പലർക്കും ദിലീപ് നു എങ്ങെനെലും ശിക്ഷ കിട്ടണം എന്നാണ്.. തെളിവ് ഒന്നും പോലിസ് നു കിട്ടിയതും ഇല്ല

  • @sunilkada3899
    @sunilkada3899 3 хвилини тому

    ഉയർന്നു വാ.....
    ഉയർന്നു വാ.....
    ജയിച്ചു വാ.....😊😊❤❤❤

  • @Radhakrishnan474-lf2je
    @Radhakrishnan474-lf2je Годину тому +1

    എന്തെല്ലാം ആവശ്യങ്ങൾ

  • @thesolotraveler8261
    @thesolotraveler8261 Годину тому +1

    ഈ കേസ് ഒരു 25 കൊല്ലം കൊണ്ട് എങ്കിലും തീരുമോ

  • @AsrubUzhavath
    @AsrubUzhavath 54 хвилини тому

    ഇതിന് ഒര് അവസാനം ഇല്ലേ

  • @shani1501
    @shani1501 52 хвилини тому +1

    Avar ethra varsham aayi ithinu purakae..Avarkk neethi kittattae..

  • @varghesevs7532
    @varghesevs7532 2 години тому +16

    Adhi jeevitha alla DHEERA ennu venem vilikkaan,parayaan

  • @rejishkumarn962
    @rejishkumarn962 58 хвилин тому

    ഈ കേസ് അടുത്ത കാലത്ത് തീരില്ല എന്ന് ഉറപ്പായി

  • @NarayananNK-hu5ww
    @NarayananNK-hu5ww 9 хвилин тому

    തുറന്നതായാലും അടച്ചതായാലും ദിലീപിനെ വെറുതാവിടും ഇവിടത്തമാധ്യമവും ചാനലുംഅമ്മയും അത് ആഘോഷിക്കുകയും ചെയ്യും

  • @ushausha699
    @ushausha699 2 години тому +1

    🙏🏻🙏🏻👍👍❤❤❤

  • @JayasreeNair-z5m
    @JayasreeNair-z5m 41 хвилина тому

    ഈ കേസ് ഒരിക്കലും തീരരുത് എന്നാണ് ജീവിതക്കും ജീവിതനും.

  • @krishnamaya100
    @krishnamaya100 42 хвилини тому

    Correct.people should know what she went through.she is a victim .fight with the support of entire good 👍 people of Kerala.

  • @deepthishaji4601
    @deepthishaji4601 Годину тому

    Sathyam jayikkattey, lokham. Ariyattey aa sthreeyudey porattathittey. Nal vazhikal. Ninakkoppam ellarumundu❤

  • @cpkmvkpradeep9423
    @cpkmvkpradeep9423 2 години тому +3

    Appo ithrem nal ondakkiyath enthva...oro thadasngal ondakkunnth ipo Ara...kore moonjiy madhyamangalum...

  • @alicesebastian3318
    @alicesebastian3318 2 години тому +13

    Bhavanaku oppam ❤❤❤❤

  • @ranjithnarayankutty8750
    @ranjithnarayankutty8750 Годину тому

    😮

  • @Kooberan
    @Kooberan 45 хвилин тому +2

    യെതാർത്ഥ ഇര ദിലീപ് നു ഒപ്പം

  • @anandabraham1397
    @anandabraham1397 2 години тому +2

    Indian judiciary needs urgent reforms, that is why incidents like rape and murder of old lady inTrivandrum happening, every day lot cyber frauds, all goondas are out on bail, and committing crimes again, because criminals has no fear towards our laws and judiciary

  • @krishnaindira5806
    @krishnaindira5806 2 години тому +4

    Very good
    Athanu nallth
    Eni enth nokkn
    Ellam allarum areyte
    Criminals nte kallatharangl njngl jananglum areytee
    Dhairayamay munnot varu sahodhari❤❤❤❤❤

    • @nibin8524
      @nibin8524 Годину тому +1

      ഞങ്ങൾ ജനങ്ങളോ?? എല്ലാവരും ഉണ്ടോ ആ കൂട്ടത്തിൽ?

  • @pushpanarayanan1012
    @pushpanarayanan1012 Годину тому

    Nalla karyam
    Ellavarum ariyanam
    Iniyenkilum orale vendathathu cheyyan thonnathirikatte aalkarku

  • @shafvanek4301
    @shafvanek4301 Годину тому +1

    പേട്ടൻ പാവാട 😂

  • @roughnut-p6d
    @roughnut-p6d 36 хвилин тому

    ഈ സ്ത്രീക്ക് ഈ കേസിൽ വിധി വരണം എന്ന് ആഗ്രഹം ഇല്ല. കേസിലെ രണ്ടാം പ്രതി കൊടുത്തിരിക്കുന്ന മൊഴി ഒരു പീഡനവും നടന്നിട്ടില്ല എന്നാണ്

    • @Nisha-hd1ft
      @Nisha-hd1ft 11 хвилин тому +1

      Prethikal 'sathyame' parayu. Kashttam! Thallunna thallu.

    • @roughnut-p6d
      @roughnut-p6d 7 хвилин тому

      @@Nisha-hd1ft നിങ്ങളെ ഒരുത്തൻ റേപ്പ് ചെയുന്നു. റേപ് ചെയ്തു കഴിഞ്ഞു അവൻ ജ്യൂസ് മേടിച്ചു തന്നാൽ നിങ്ങൾ കുടിക്കുമോ

  • @dibs4781
    @dibs4781 47 хвилин тому

    തിരിച്ചു ബൂമറാങ് പോലെ വരും

  • @shabeerreebhas6435
    @shabeerreebhas6435 Годину тому +1

    Dileeep daughters life😂😂😂

  • @shemirhassan2472
    @shemirhassan2472 43 хвилини тому +1

    അതിജീവിതയുടെ മനോനില പരിശോധിക്കണം

    • @Nisha-hd1ft
      @Nisha-hd1ft 4 хвилини тому

      Ethreyum vgam kodathiyil oru hargi koduku😮

  • @vysakh159
    @vysakh159 Годину тому +2

    Veruthe neettivikkanam that’s all

  • @sanitha2791
    @sanitha2791 26 хвилин тому

    Kodathiyil janangalku viswasam kalayaruth

  • @rihanff4880
    @rihanff4880 55 хвилин тому

    സത്യമേവ ജയതേ

  • @sanitha2791
    @sanitha2791 28 хвилин тому

    Bhaavana ku protection athyavasyam.....

  • @MiaSiam
    @MiaSiam Годину тому

    I don't believe the court will approve this request, as it could set a precedent for others to demand the removal of in-camera trials. Additionally, given that this case is of public interest, it may lead to unwanted public interference.

  • @akshaypkk
    @akshaypkk Годину тому +1

    Ivalkk endhokkeya vendathhh