ദിലീപിനെതിരെ തെളിവുകളില്ലെന്ന് മുൻ DGP R. ശ്രീലേ‌ഖ; പരാമർശത്തിൽ കോടതിയിൽ ഹർജി നൽകി അതിജീവിത

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 80

  • @rajick6475
    @rajick6475 15 годин тому +50

    ദിലീപിനുവേണ്ടി എത്ര സപ്പോർട്ട് പറഞ്ഞാലും ലോകം മുഴുവനും ദിലീപ് ആരാണെന്നു ശരിക്കും മനസിലായി അതു തിരുത്താൻ നിങ്ങൾക്ക് ആർക്കും കഴിയില്ല

    • @ShafeeqSha-y6z
      @ShafeeqSha-y6z 13 годин тому +4

      ദിലീപ് നിറബരാധിയാണ് ഇപ്പോൾ മനസിൽ ആയിട്ടുണ്ട് എല്ലാവർക്കും

    • @shajis5901
      @shajis5901 3 години тому +1

      പക്ഷേ കോടതിയിൽ അത് തെളിയിക്കണം അല്ലാതെ ആരോപണം മാത്രം കൊണ്ട് ഒരാളെ കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല 😄

    • @febin834u
      @febin834u 3 години тому +2

      @@rajick6475 എന്ത് തെളിവുണ്ട് ദിലീപിനെതിരെ? ചുമ്മാ അങ്ങ് പറഞ്ഞാൽ മതിയോ? കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്

    • @Ammu-r7h
      @Ammu-r7h Годину тому

      Yes. Manasilay he is genuine. Ennu

    • @AnittAsibi-x4v
      @AnittAsibi-x4v 31 хвилина тому +2

      പിന്നെ നീയല്ലേ അത് തീരുമാനിക്കുന്നത്.... എന്നും support ദിലീപിന് മാത്രം... അഴിഞ്ഞാടി നടന്നിട്ട് ഒരുത്തൻ കയറി എന്ധോ ചെയ്തിട്ട് last കുറ്റം ദിലീപിന്.....😂😂😂

  • @MEENUSCOOKINGWORLD
    @MEENUSCOOKINGWORLD День тому +40

    അങ്ങനെയാണെങ്കിൽ അഭിപ്രായം സ്വാതന്ത്ര്യം കൂടി പിൻവലിക്കേണ്ടിവരും നിയമ പുസ്തകത്തിൽ നിന്നും 😂

    • @ReshmaAp-z3v
      @ReshmaAp-z3v 19 годин тому

      😂😂😂

    • @Rockstar....
      @Rockstar.... 5 годин тому +6

      Cooking ഒക്കെ ചെയ്തു ഇരുന്ന പോരെ,വിവരം ഇല്ലെന്ന് ആളുകളെ അറിയികേണ്ടത് ഉണ്ടോ?😂

    • @DhanurvedCohen
      @DhanurvedCohen 3 години тому

      അവർ പറഞ്ഞത് ശരിയല്ലേ, എല്ലാം തനിയെ ഉണ്ടാക്കി കഴിക്കുന്ന ഹരി പാവാടെ

    • @Rockstar....
      @Rockstar.... 3 години тому

      @@DhanurvedCohen നീ അല്ലേ ഈ വിവരം ഇല്ലാത്ത പെണ്ണിൻ്റെ side നിന്നത്.അപോ ആരാ പാവാട ... ഈ പാവാട അലക്കി കഴിഞ്ഞ് എങ്കി അടുത്ത പെണ്ണിൻ്റെ കമൻ്റ് തപ്പി പോ
      പിന്നെ അവർ പറഞ്ഞത് ശെരി അല്ലേ എന്നതിന് ഉത്തരം, ശെരി ആണെകിൽ വിവരം ഇല്ല എന്ന് ഞാൻ വിളിക്കില്ല...അവർ പറഞ്ഞത് നല്ല ഒന്നാംതരം മണ്ടത്തരം ആണ്.

    • @Rockstar....
      @Rockstar.... 3 години тому

      @@DhanurvedCohen നീ അല്ലേ ഈ വിവരം ഇല്ലാത്ത പെണ്ണിൻ്റെ side നിന്നത്.അപോ ആരാ പാവാട ... ഈ പാവാട അലക്കി കഴിഞ്ഞ് എങ്കി അടുത്ത പെണ്ണിൻ്റെ കമൻ്റ് തപ്പി പോ
      പിന്നെ അവർ പറഞ്ഞത് ശെരി അല്ലേ എന്നതിന് ഉത്തരം, ശെരി ആണെകിൽ വിവരം ഇല്ല എന്ന് ഞാൻ വിളിക്കില്ല...അവർ പറഞ്ഞത് നല്ല ഒന്നാംതരം മണ്ടത്തരം ആണ്.

  • @simibaby3269
    @simibaby3269 День тому +67

    Dileep nte കയ്യ് കൂലി വാങ്ങിയതിന്റെ സ്നേഹം കാണികേണ്ടേ....

    • @AnittAsibi-x4v
      @AnittAsibi-x4v 29 хвилин тому

      എന്നാ പിന്നെ പഠിച്ചു ips ആവേണ്ട ആവിശ്യം ഉണ്ടോ... അതും matte വഴി നോക്കിക്കൂടെ.... അന്നും ഇന്നും നിരപരാധി ദിലീപ് മാത്രം.... നീയൊക്കെ manjuvinte പുറകെ nadannal മതി ദിലീപിനെ olathanda

  • @sudersanpv4878
    @sudersanpv4878 День тому +22

    അതിജീവിത ബർഖാ ദത്തിനു നൽകിയ ഇൻ്റർവ്യൂവും കോടതിയലക്ഷ്യം തന്നെയല്ലേ?

  • @Abi.813
    @Abi.813 День тому +56

    കേസ് അവസാന ഘട്ടത്തിൽ എത്തിയപ്പോൾ, അതിജീവിതയ്ക്കും കൂട്ടർക്കും കേസ് പൊളിയും എന്ന് മനസ്സിലായി. അതുകൊണ്ട് എന്തെങ്കിലുമൊക്കെ പറഞ്ഞ് കേസ് ഇനിയും ഒരു രണ്ടുകൊല്ലം നീട്ടണം അതാണ് ഉദ്ദേശം. ഉളുപ്പുണ്ടോ എന്നാണ് ചോദിക്കാനുള്ളത്, അതിനെ താങ്ങാൻ ആയിട്ട് കുറെ മാധ്യമങ്ങളും.

    • @lizziammathomas5251
      @lizziammathomas5251 День тому +6

      Correct

    • @anaghasudheep3095
      @anaghasudheep3095 23 години тому +24

      നിങ്ങൾക്ക് ഉളുപ്പുണ്ടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്?? ദിലീപ് പ്രതി ആണെന്ന് പറഞ്ഞതും case എടുത്തതും അവരല്ല, kerala police ആണ്...എന്നിട്ട് അവരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ അത് മാറ്റി പറയുന്നു.... അനുഭവിച്ചത് ഒക്കെ അവരാണ്...

    • @Abi.813
      @Abi.813 22 години тому

      @@anaghasudheep3095 സഹോദരി കേസിന്റെ ഒരു പോക്ക് കണ്ടിട്ട് ചിലപ്പോൾ വാദി പ്രതിയാവാനും സാധ്യത കാണുന്നുണ്ട്

    • @Abi.813
      @Abi.813 22 години тому

      @@anaghasudheep3095 സഹോദരി കേസിന്റെ ഒരു പോക്ക് കണ്ടിട്ട് ചിലപ്പോൾ വാദി പ്രതിയാവാനും സാധ്യത കാണുന്നുണ്ട്

    • @beenamanojkumar6331
      @beenamanojkumar6331 21 годину тому +17

      പേ ട്ടനെ താങ്ങാൻ സിനിമയിലും ഡിജിപി ഉം അങ്ങനെ എല്ലാരും ഉണ്ടല്ലോ പാവം അവൾക്കു മാധ്യമ ങ്ങളെങ്കിലും ഞങ്ങളെ പോലുള്ള സാധാരണ ക്കാരും കൂടെ ❤❤❤❤🤝🤝🤝🤝🤝

  • @scmjoseph
    @scmjoseph 3 години тому +3

    This Old DGP must arrested immediately without bail… shocking how this lady makes such a judgmental statement 😢😢😢

  • @kanakamnair3663
    @kanakamnair3663 23 години тому +7

    അത് നന്നായി

  • @theresa_012
    @theresa_012 12 годин тому +6

    ഒരു മനുഷ്യനെ ഇങ്ങനെ വേദനിപ്പിക്കുന്നതെന്തിന്.... ദിലീപ് ❤️

  • @tyson1955
    @tyson1955 5 годин тому +4

    always with ദിലീപ് , കേസ് ഏതാണ്ട് തീരുമാനം ആയി, case നീട്ടി നീട്ടി rubber sheet പോലെ ഇപ്പൊ വലിച്ച് നീട്ടി.

  • @salimkh2237
    @salimkh2237 23 години тому +22

    നിയമം അറിയാത്ത IPS ഓഫീസർ കഷ്ടം

  • @manjukalyani4257
    @manjukalyani4257 День тому +10

    Athentha ivide arkum abhipraayam parayan padille. Avark anukoolamayitt mathre ivide samsarikan pattu ennano

  • @febin834u
    @febin834u 20 годин тому +10

    അതിജീവിത ... ഇൻഡ്യൻ രാഷ്ട്രപതിക്ക് , Supreme court etc എല്ലാവർക്കും ചറ പറ പരാതി കൊടുക്കുവാണല്ലോ ? കേസ് വലിച്ചു നീട്ടാൻ ......

    • @julietangelanicetus5213
      @julietangelanicetus5213 20 годин тому +1

      Nee oru dileep fan ayirikkam pakshe sathyan moodivekkan pattilla...😡

    • @binuemiliya
      @binuemiliya 3 години тому

      Innu Onnu koode...Thurannitta court il venam anthima vadam ennu

    • @julietangelanicetus5213
      @julietangelanicetus5213 2 години тому

      @@febin834u iyal coment ittal athinu kure opinions kanum.....coments delete cheyyunnathinodu iyal kattunna uthsaham athimanoharam...🤣🤣🤣🤣

  • @ShafeeqSha-y6z
    @ShafeeqSha-y6z 13 годин тому +2

    അതിജീവിധ ഉളുപ്പുണ്ടോ ദിലീപ് നെ കുടുക്കണം palsur സുനിയെ വേണ്ട

  • @l_Jayk_l
    @l_Jayk_l 22 години тому +2

    ആ കേസും കൂടി തോൽക്കാനാണോ? 😂

  • @jova1167
    @jova1167 15 годин тому +1

    should be charged against the news media channel also..

  • @lizziammathomas5251
    @lizziammathomas5251 День тому +2

    Ethe orikkalum avasanikkilla

  • @bindhukp415
    @bindhukp415 19 годин тому +13

    Always with Dileep ❤

  • @dreammaker-t3v
    @dreammaker-t3v 3 години тому +1

    Always with dileep

  • @SunilpanikkarM
    @SunilpanikkarM День тому +6

    Nallonam panam kittiyal kalu nakkan vare thayarakunavargangal😮

  • @amminipathrose7479
    @amminipathrose7479 День тому +11

    കോടതി അത് ചവററ്റു കോട്ടയിൽ ഇടും

  • @lkd1264
    @lkd1264 8 годин тому

    Why no one is bothered to find who committed the crime?

  • @samthomas5211
    @samthomas5211 День тому +31

    Always with Dileep !!!! Something fishy . Don’t think women always right !!!!!

    • @Fiona-c6i
      @Fiona-c6i День тому +13

      How can u say that victim is wrong? there is video tape showing that she was assaulted.

    • @Rajesh.Ranjan
      @Rajesh.Ranjan День тому +1

      ​@@Fiona-c6iHow do you make sure that Dilip was behind this atrocities.?

    • @Knightrider699
      @Knightrider699 День тому +4

      Aah vedio yill vere lady voice und ​@@Fiona-c6i

    • @Abi.813
      @Abi.813 День тому

      ​@@Fiona-c6iThat's a fake created video.

    • @mysticalrose3764
      @mysticalrose3764 День тому

      Eda dileepe correct id kondu vado..ninte grammar kandapo thanne mansilayi either it's dileep or his brainless fan

  • @suneeshkt3687
    @suneeshkt3687 6 годин тому

    നീ എന്ത് പറഞ്ഞാലും ജനങ്ങൾക്ക്‌അറിയാം എല്ലാം.

  • @minis7999
    @minis7999 3 години тому

    R ശ്രീലേഖ meerajasminte കാര്യത്തിലും ഇടപെട്ട് ജീവിതം കുളമാക്കി കൊടുത്തതാണ്

  • @sureshkrishna3158
    @sureshkrishna3158 День тому +3

    ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട കേസും അന്വേഷിച്ചിട്ടില്ലാത്തവരുടെ ഗീർവാണം അവസാനിക്കട്ടെ. 2016-ൽ lSlS റിക്രൂട്ടമെൻ്റ് കേസ്സിൽ ഫയലിൽ കയറി അടിയിരുന്നതിനാൽ കേസ് പത്രത്തിൽ വന്നു വിവാദമായപ്പോൾ നിമിഷ പ്രിയയുടെ അമ്മയുടെ കാലുപിടിച്ചു നമ്മളെല്ലാം നായന്മാരല്ലേ എന്നു പറഞ്ഞതു പോലെ, ഇനിയും പറയാം നമ്മളെല്ലാം ബി.ജെ.പിയല്ലേ? ഇനിയും ക്രോസ് ബൽറ്റ് നേരെയാക്കി കൊടുത്തിരുന്ന കോഴി അനിലുമായി ഇനിയും കൊച്ചിക്കു പോകാം. പള്ളുരുത്തിക്കാരൻ ഫെലിക്സ് വന്നു അവിടെ സ്വീകരിക്കുമായിരിക്കും. ഒത്തിരി കള്ളങ്ങൾ കാണിച്ചതിൻ്റെ വലിയ ശിക്ഷ. 😂😂😂

  • @jobyaibel4400
    @jobyaibel4400 21 годину тому +5

    Athijeevitha vadi koduth adivangum😊

  • @shynijohns6252
    @shynijohns6252 22 години тому

    Niyamum ellavarkum orupoley ano ennu nokam

  • @mediacometrue7751
    @mediacometrue7751 13 годин тому +2

    ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാലും വിടില്ല. കോടതിക്കെതിരെ മീഡിയകള് വായി തോന്നുന്നത് വിളിച്ചു പറഞ്ഞു പൊതുജനത്തിന്റെ മുന്നിൽ അയാൾ കുറ്റക്കാരനാണ് എന്ന് വരുത്തി തീർക്കും . അയാൾക്ക് ഇനി സിനിമ ലോകത്തേക്ക് ഒരു തിരിച്ചു വരവില്ലാതെ ആക്കും. പൂർണ്ണമായും തല ഉയർത്താൻ പറ്റാത്ത അവസ്ഥയിൽ അയാളെ കൊണ്ടെത്തിക്കും .

  • @shynijohns6252
    @shynijohns6252 22 години тому +1

    Kodathy alakshyam sadharana jananaghalk mathrum

  • @ThankachanAntony-up3ok
    @ThankachanAntony-up3ok День тому

    😂😂😂😂😂

  • @suneeshkt3687
    @suneeshkt3687 6 годин тому

    നീ എന്ത് പറഞ്ഞാലും ജനങ്ങൾക്ക്‌അറിയാം എല്ലാം.