Green Line Issue in Smartphone എങ്ങിനെ നേരിടാം !

Поділитися
Вставка

КОМЕНТАРІ • 313

  • @sujiths899
    @sujiths899 2 місяці тому +29

    ഗ്രീൻ ഇഷ്യൂ വരുന്നത് സാധാരണ സോഫ്റ്റ്‌വെയർ അപ്ഡേഷൻ വഴിയിലൂടെയാണ് എന്നാൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻലൂടെ ഗ്രിൻ ലൈൻ വരാതിരിക്കണമെങ്കിൽ ഒരു വഴിയുണ്ട് അപ്ഡേഷനിലൂടെ ഹൈ വോൾട്ടേജ് ഡിസ്പ്ലേയിലേക്ക് കയറുമ്പോ ഓവർ ഹീറ്റ് ആവുമ്പോൾ ആണ് ഇങ്ങനെ വരുന്നത് എന്നാൽ ഇത് തടയാനുള്ള മാർഗം എ. സി ഉള്ള ഒരു റൂമിൽ കയറി എ സി ഓണാക്കി മുറിയെ തണുപ്പിക്കുക അതോടൊപ്പം ഫോണിനെ തണുപ്പിക്കുക അപ്പോൾ ഫോൺ ഓവർ ഹീറ്റ് ആകില്ല തണുത്തിരിക്കും അതിനുശേഷം സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടത്തിയാൽ ഈ പ്രശ്നം ഒഴിവാക്കാം ഇത് ചെയ്തു വിജയിച്ച ഒരാളാണ് ഞാൻ എന്റെ ഫോണിന് നാലുവർഷത്തെ പഴക്കമുണ്ട് ഇതുവരെ ഇങ്ങനെ വന്നിട്ടില്ല

    • @X4u748
      @X4u748 2 місяці тому +6

      Ac ഓണാക്കി കാറിൽ ഇരുന്നാലും പോരായോ, ഞാന് ഇങ്ങനെ ചെയ്യുന്ന ഒരാളാണ് നമ്മൾ ചൂട് സമയത്തും ഫോൺ തുടർച്ചയായിട്ട് ഉപയോഗിക്കുമ്പോൾ ഫോൺ ഡിസ്പ്ലേ ചൂടാകും ഉടനെ ഞാൻ കാറിന്റെ എസി ഓൺ ആക്കി അടുത്ത് പിടിക്കും 👍 മൂന്ന് നാല് സെക്കൻഡ് കഴിയുമ്പോൾ ടെമ്പറേച്ചർ കുറയും 👍
      ടെമ്പറേച്ചർ ഫോണിന്റെ ശത്രുവാണ്

    • @rohitnair2325
      @rohitnair2325 2 місяці тому +6

      ഞാനും എന്റെ s21 fe ഇങ്ങനെയാണ് അപ്ഡേറ്റ് ചെയ്തത്..ഡൌൺലോഡ് കഴിഞ്ഞു 30മിനിറ്റ് rest ഇട്ടു... പിന്നീടാണ് ഇൻസ്റ്റാൾ ചെയ്തത്

    • @abhishekgs7983
      @abhishekgs7983 2 місяці тому +3

      apo software prblm allalle heating aanu villian ,techikalk ith ariyillenn thonnunnu

    • @sujiths899
      @sujiths899 2 місяці тому +1

      👍🏻​@@X4u748

    • @sujiths899
      @sujiths899 2 місяці тому

      ​@@rohitnair23250:03👍🏻👍🏻👍🏻

  • @GMRCTEC
    @GMRCTEC 2 місяці тому +20

    ഗ്രീൻ ലൈൻ വന്ന് ഈ വീഡിയോ കാണുന്നവർ ഉണ്ടോ😂

  • @muhammadalike3167
    @muhammadalike3167 2 місяці тому +19

    Samsung m52 വാങ്ങി 22 മാസം കഴിഞ്ഞപ്പോൾ Greenlan വന്നു. ആദ്യം ഫ്രീ യായി മാറ്റി തരില്ലാന്നു പറഞ്ഞു ഞാൻ കൺസുമർ കോർറ്റിൽ പോകും എന്നു. പറഞ്ഞു എനിക്ക് സർവ്വിസ് ചാർജ് മാത്രം വാങ്ങി ഡിസ്പ്ലോമാറ്റി തന്നു.

    • @SageeshSG
      @SageeshSG 2 місяці тому

      ഭാഗ്യവാൻ

    • @lal_efx
      @lal_efx 2 місяці тому

      Service charge kodukkaruth

    • @sajutvonline
      @sajutvonline 2 місяці тому

      എനിക്കും അങ്ങിനെ മാറ്റി thannu, out off Waranty M52

    • @shibinmichael2398
      @shibinmichael2398 2 місяці тому

      Enikku s20 plus Mari tannu without any charge

    • @allinonetubetvm
      @allinonetubetvm 2 місяці тому

      Bro enteyum und s20 plus kure line aayi but Singapore il ninn vaangiyatha indian il free aayi seri aakkan patto ​@@shibinmichael2398

  • @lionelmessian787
    @lionelmessian787 2 місяці тому +3

    ഗ്രീൻ line വരാതിരിക്കാൻ ഏറ്റവും നല്ല option അപ്ഡേറ്റ് ചെയ്യാതിരിക്കുക എന്നതാണ്.

  • @kashyapkariyallur7130
    @kashyapkariyallur7130 2 місяці тому +35

    Moto g52 green line problem എനിക്ക് കമ്പനി ഡിസ്പ്ലേ മാറ്റി തന്നു ഫ്രീ ഫ്രീ ഫ്രീ ❤❤❤

    • @arunjoseph1354
      @arunjoseph1354 2 місяці тому

      Me also

    • @arunjoseph1354
      @arunjoseph1354 2 місяці тому +3

      Ernakulam mobile expert

    • @Vineeth_Ashok
      @Vineeth_Ashok 2 місяці тому +11

      Better exchange Bro...
      രണ്ടാമതും വന്നു. എനിക്ക്...
      അന്ന് സര്‍വീസ് സെന്റർ ടെക്നീഷൻ പറഞ്ഞത്.. വീണ്ടും വരില്ല എന്നാണ്...
      പക്ഷേ... കിട്ടി ബോധിച്ചു വീണ്ടും...

    • @sobinsobin5349
      @sobinsobin5349 2 місяці тому

      ​@@arunjoseph1354ഉറപ്പാണോ ബ്രോ ഫ്രീ ആയി moto മാറ്റി തരുമോ. എന്റെ g52 2 year ആയി

    • @Theslim10
      @Theslim10 2 місяці тому +3

      എന്റെ ബ്രോക്കും ഫ്രീ ആയി ഡിസ്പ്ലേ മാറ്റി കൊടുത്തു. Moto G52👍🏻

  • @nikhilparasuvaikkal
    @nikhilparasuvaikkal 2 місяці тому

    Which Icon Pack & Launcher

  • @SVN4U
    @SVN4U 2 місяці тому

    One plus 9r 13 update nu shesham line vannu free aaai maattikkitti...(Pickup nd drop service) 14 update cheithu...veeendum line vannu...1+ il 2nd time free screen replacement undo???

  • @sajiths8678
    @sajiths8678 2 місяці тому +11

    Samsung m52 വാങ്ങി 14 months ആയപ്പോൾ ഗ്രീൻലൈൻ ഇഷ്യൂ വന്നു . Out of warranty ആണു , 8000 RS സർവീസ് ചാർജ് ആകും എന്ന് Customer Care ഇൽ പോയപ്പോൾ പറഞ്ഞു . Paid service ചെയ്യാൻ ഞാൻ തയ്യാറല്ല എന്ന് പറഞ്ഞു തിരികെ പോന്നു. പിന്നീട് Twitteril പോസ്റ്റ് ചെയ്തു . അപ്പോൾ Samsung ഇങ്ങോട്ട് contact ചെയ്തു . Finally free of cost il റീപ്ലേസ് ചെയ്ത് തന്നു.

  • @advEDITS46
    @advEDITS46 2 місяці тому

    Sir one plus nord 3 phone vangi but set up cheyyumbol legal information nil ente phonil matram "user privacy protion" same another nord 3 yil "user privacy security and protion ennanu ollathu.. Any problem

  • @AnzilSalam
    @AnzilSalam 2 місяці тому

    Oneplus Nord Ce3 Vaanagaan Ahnu Use Cheyyunna Aarenkilum User Experience engane indannu Parayo

  • @MGN5850
    @MGN5850 2 місяці тому +3

    സോഫ്റ്റ്‌വെയർ അപ്ഡേഷൻ ചെയ്യുമ്പോൾ ആണ് ഈ പ്രശ്നം കൂടുതൽ.വാറന്റി കഴിഞ്ഞാൽ അപ്ഡേഷൻ ചെയ്യരുത്..

  • @jayakrishnansp5414
    @jayakrishnansp5414 2 місяці тому +11

    Oneplus ആണ് ഇതിൽ മികച്ചു നിൽക്കുന്നത്...
    എന്റെ അനുഭവം ആണ്

  • @mebinboby4593
    @mebinboby4593 Місяць тому

    Oneplus 11r n green line issue varunundo ???

  • @sameerkp6959
    @sameerkp6959 Місяць тому

    Honor x9b green line problem ദുബായിൽ നിന്നാണ്
    ഫോൺ വാങ്ങിയത്
    എൻ്റെ കയ്യിൽ നിന്നും ബില്ല്
    നഷ്ടപ്പെട്ടു വാങ്ങിച്ചിട്ട് 6 മാസമേ ആയിട്ടുള്ളൂ
    ഡിസ്പ്ലേ മാറ്റി കിട്ടാൻ
    വല്ല വഴിയുമുണ്ടോ

  • @SpiderNx
    @SpiderNx 2 місяці тому

    Samsung s22 ultra screen free replacement ippo undo?

  • @anandakrishnan9572
    @anandakrishnan9572 2 місяці тому +6

    എന്റെ oneplus9pro രണ്ടു തവണ greenline issue വന്നു, ആദ്യം Thiruvalla service centreൽ കൊടുത്തു, ഒരുമാസം എടുത്തു മാറിക്കിട്ടാൻ,രണ്ടാമതും വന്നു , എറണാകുളത്ത് service centril കൊടുത്തു,2മണിക്കൂറിനുള്ളിൽ മാറികിട്ടി, രണ്ടു തവണയും, ഫ്രീ യായിട്ട്

    • @advEDITS46
      @advEDITS46 2 місяці тому

      Warranty out aayirunno..

    • @habindas9863
      @habindas9863 2 місяці тому

      Bro regular gaming , overheating സാഹചര്യങ്ങൾ ഒക്കെ ഫോൺ ദിവസവും നേരിടേണ്ടി വരുന്നുണ്ടോ..?

    • @anandakrishnan9572
      @anandakrishnan9572 2 місяці тому +1

      Warranty തീർന്നു,bill or phoninte box(cover) കൊണ്ടു പോയാൽ മതി, പോകുന്നതിന് മുമ്പ് വിളിച്ച് ചോദിക്കുക

    • @anandakrishnan9572
      @anandakrishnan9572 2 місяці тому

      ​@@habindas9863, ഗെയിം കളിക്കാറുണ്ട്,ഓവർ ഹീറ്റിങ്ങ് ഇല്ല, Software update ചെയ്തപ്പോഴാണ് ഇങ്ങനെ ഉണ്ടായത്

  • @nafilmp7261
    @nafilmp7261 26 днів тому

    Kozhikode service centre reject cheytu kannur kondu poyal karyamundo

  • @aneeshsl6229
    @aneeshsl6229 2 місяці тому

    Warranty period kazhinjaal

  • @faisaltips10
    @faisaltips10 Місяць тому

    Vivo X70 pro, rose line വന്നു, അപ്ഡേറ്റ് ന് ശേഷം, എന്താ ചെയ്യും

  • @RihanMohammed144
    @RihanMohammed144 Місяць тому

    chetta pc vech update cheythal green veerunath kurayan chance undo

  • @MT_Tech_
    @MT_Tech_ 2 місяці тому +9

    ഫോൺ ചൂടാവാൻ പാടില്ല അത്രയേ ഉള്ളൂ greenline issue (ഹീറ്റായാൽ ഫിലിം വിടും ഇപ്പോൾ ലൈൻ വീഴും)
    Laser machine ലൂസാക്കി അത് ശരിയും ആക്കാം😊

    • @sabyprabhash9419
      @sabyprabhash9419 2 місяці тому

      Hi
      Curved display aanel screen gaurd vechal suppose greenline vannal namuk ath service centril claim cheyyan patuo?

    • @viewersjm_5950
      @viewersjm_5950 2 місяці тому +3

      ​@@sabyprabhash9419 green line varunath nammude mistake alla pine uv glass ettal display k oru issue ella but Samsung warranty reject cheyan vendi adav kanikunath an ,vivo oneplus oke pakka service an

    • @MT_Tech_
      @MT_Tech_ 11 днів тому

      @@viewersjm_5950 Yes ആപ്പിളും അത് തന്നെയാണ് ചെയ്യുന്നത് വാറണ്ടി കഴിഞ്ഞ ഫോണിലൊരു അപ്ഡേറ്റ് കൊടുത്തു ഡിസ്പ്ലേ ഡാമേജ് ആക്കി 28k 35k 40k പൈസ ഒക്കെ അടിക്കാൻ വേണ്ടി മാത്രം

    • @MT_Tech_
      @MT_Tech_ 11 днів тому

      ആദ്യകാലങ്ങളിൽ അപ്ഡേറ്റ് വിട്ടാണ് സ്ലോ ആക്കിയത് ഇപ്പോ അപ്ഡേറ്റ് വിട്ടാൽ ഡിസ്പ്ലേ അടിച്ചു പോകും 🥴 കുറെ കോടതി കയറി ഇറങ്ങിയതാണ് ആപ്പിൾ

  • @Free_money_all
    @Free_money_all 2 місяці тому +1

    Vivo v30e after software update video please 🥺

  • @abhijith3465
    @abhijith3465 2 місяці тому

    Njan use cheyunna phone iqoo z9 ane innale phone just video kandirunapol display flickering adichu pala color vannu

  • @jayachandrannair4356
    @jayachandrannair4356 Місяць тому

    Don't use very high speed charger,it has impact on display issues due high temperature and also avoid buying amoled plus display:this type of display is so thin which is vulnerable to display damage,eg m52,m53 a73,

  • @kunhimoideenpunnakoodan2872
    @kunhimoideenpunnakoodan2872 2 місяці тому +1

    Samsung galaxy 20plus മാറ്റി തന്നില്ല 16000 കൊടുത്തു മാറ്റി

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 2 місяці тому

    Heating causes green line. So keep your device cool down while updating. Remember to stop background running apps before installing update. Always try to update from a well ventilated room/A c room/A c car. Remove back case before downloading& installing update.Always Keep charge above 80% before updating . Set the lower screen refresh rate before updation(ie. In samsung set screen refresh rate to 60hz). Do not update if the humidity is higher/under sunlight. Wait 1/2 weeks after Update rolled out then watch UA-cam reviews before updating. Turn off auto update on wifi. Try to Download update and install at the same day/time. In samsung green line is mostly occurred in Exynos SoC because it's power hungry and heat generating processor so avoid Exynos models.

  • @AbhinavAbhi-io8jc
    @AbhinavAbhi-io8jc 2 місяці тому

    Volatage kerunne anu

  • @cap_nk
    @cap_nk 2 місяці тому

    Realme gt master edition. Update kainju allmost 4 weeks aayi. Innale ratri muthal green line vannu. Twitter check cheithapol same update kainju green line issues vannit ond enn kandu but aarkum free of cost repare akki koduthatilla so basically I'm trapped 😂

  • @kannanamal1344
    @kannanamal1344 Місяць тому

    Samsang a73 chayithu thannelaaa

  • @kannanamal1344
    @kannanamal1344 Місяць тому

    Samsamg aserios edukaruth avru oru utharavathitham ettu edukkillaa

  • @amilmuhammedak333
    @amilmuhammedak333 Місяць тому

    Enteduth korean phone aan athin green line vannu indiann maati kittuooo

  • @bilalkurishinkal7140
    @bilalkurishinkal7140 2 місяці тому +3

    Oneplus nord ce4 എടുത്താലോ ഉണ്ട്... ഗ്രീൻലൈൻ ഇഷ്യൂ ഉണ്ടാവുമോ...

    • @viewersjm_5950
      @viewersjm_5950 2 місяці тому

      Nord il green line vann kanditilla

  • @joelgeorge1607
    @joelgeorge1607 2 місяці тому +3

    Ente realme gt2 pro yil green line issue vannu free ayi display replace cheyth thannu

    • @karthikm7063
      @karthikm7063 2 місяці тому

      Mine has a green line issue last November they replaced it. Today I again got green line 😭.

  • @sureshbhattathiri7174
    @sureshbhattathiri7174 2 місяці тому +7

    21 ultra മാറ്റി തന്നില്ല Samsung mobile ആരും വാങ്ങരുത്

    • @muhamedsalimkm
      @muhamedsalimkm 2 місяці тому +1

      S20 ലൈൻ വന്നിട്ട് ഒറിജിനൽ display മാറ്റാൻ samsung showroom പറഞ്ഞത് 30000 രൂപ 😂

    • @vinaypdas4524
      @vinaypdas4524 2 місяці тому +2

      ​@@muhamedsalimkmbro samsung nte site lu poyal athinte display de price ezhuthikkanikkum. njan ipo nokiyathee ullu s20 kk 14k ahn full screen assembly kk cost. Samsung site lu book cheythit poyal mathi bro. Cost kuravanu

    • @sabarib5840
      @sabarib5840 2 місяці тому

      Wife nte s21fe 5g അതും mattikittiyilla

    • @user-ft5dv9kb8i
      @user-ft5dv9kb8i 2 місяці тому +1

      എന്റെ s21 fe താനേ വന്നു.3 സർവീസ് സെന്ററിൽ പോയി. ആകെ 1 അര വർഷം മാത്രമേ ആയിട്ടുള്ളൂ
      അവരാരും മാറ്റിത്തരുന്നില്ല.
      ഇനി ഒരിക്കലും സാംസങ് ഒരാൾക്കും recommit ചെയ്യില്ല. വിശ്വാസം നഷ്ട്ടപ്പെട്ടു

  • @sharoonantony5464
    @sharoonantony5464 2 місяці тому +9

    Samsung S21FE 10-12 lines veenu, service centeril poyapol 10k kodukkanamennu paranju, free replacement ee modelinnu illaennu. Job sheet create cheyithit NCH ill complaint register cheyyan pokunnu, nalla paisa koduth phone medichit oru vilayum tharathaa companykal,

    • @pranavmohan1649
      @pranavmohan1649 2 місяці тому

      Bro go forward with consumer court

    • @aman-hp9vs
      @aman-hp9vs 2 місяці тому +1

      Bro job sheet create cheyth mobile scratch onnum ellenki avarthanne maati therum enik maati kitti njan phone laminate cheythath kond scratch indhayila 1 time replacement undh eni undhya enth cheyum ariyila currently 1 ui 6.1

    • @aman-hp9vs
      @aman-hp9vs 2 місяці тому

      Enik 1 week kond 6 lines vare vannu 😅

    • @anandurj7921
      @anandurj7921 Місяць тому

      Bro how to create a complaint on nch

    • @sharoonantony5464
      @sharoonantony5464 Місяць тому

      @@anandurj7921 1st job sheet service center innu create cheyu

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 2 місяці тому

    Samsung m51 green line വന്നിട്ട് സർവീസ് സെന്ററിൽ പറഞ്ഞിട്ട് അവർ ഫ്രീ കോസ്റ്റ് ചെയ്തില്ല. Costemer care യിൽ വിളിച്ചിട്ട് ശെരി ആയില്ല.8500/ രൂപ മുടക്കി ഡിസ്പ്ലേ മാറ്റി ഇടാൻ മനസ്സ് വരുന്നില്ല. അത് കൊണ്ട് ഫോൺ ഇല്ലാതെ കഴിച്ചു കൂട്ടുന്നു. എന്താണ് ചെയ്യേണ്ടത്.

    • @muhammedmubaid1930
      @muhammedmubaid1930 7 днів тому

      കസ്റ്റമർ കോർട്ടിൽ പരാതി നൽകും എന്ന് അവരോട് പറഞ്ഞാൽ മതി

  • @gopikaappu175
    @gopikaappu175 Місяць тому

    Ethelm resolve aya case nte reference id tharou? For samsung device @techniquedMalayalam

  • @HappyBlockGame-xz2mx
    @HappyBlockGame-xz2mx 13 днів тому

    എന്റെ honor aanu new 9b green line varunnu vangit 8 month polum aayilla njan enth cheyyanam

  • @rezinhussain4994
    @rezinhussain4994 2 місяці тому

    Warranty kazhinjal service centeril kond poyittu karyamillallo?😮😮

  • @akhilr4839
    @akhilr4839 2 місяці тому +2

    Samsung s20 plus 2nd time green line. First അവർ മാറ്റി thannu. പിന്നീട് പറഞ്ഞു 3yr കഴിഞ്ഞ കൊണ്ട് ക്യാഷ് pay ചെയ്യണം എന്ന്.

    • @Givenick
      @Givenick 8 днів тому

      Broo pnee green line ulla phone edutha seen indo s20+

  • @yakshiyum_njanum
    @yakshiyum_njanum 2 місяці тому +1

    Oneplus edukkanam enn ond nord seriesil green line okke varuvo onn replay tharane🧸

    • @yasinnasar5097
      @yasinnasar5097 2 місяці тому +2

      Nord series nu green line issue illa

    • @cineenthusiast1234
      @cineenthusiast1234 2 місяці тому +1

      Broi Nord 3 njan vangi dimensity 9000f for 21000 🔥

    • @viewersjm_5950
      @viewersjm_5950 2 місяці тому +2

      Nord il green line vararilla

  • @mrtechq5320
    @mrtechq5320 2 місяці тому

    Boat lunar embrance watchinte video cheyammo

    • @viewersjm_5950
      @viewersjm_5950 2 місяці тому

      Boat onnum edukathe pandathe quality onnum ella

  • @user-vt2ff3hk2g
    @user-vt2ff3hk2g 2 місяці тому

    ഗ്രീൻ ലൈൻ പ്രോബ്ലം വരാതിരിക്കാൻ ഫോൺ ഫ്രിഡ്ജിൽ 4മണിക്കൂർ വയ്ക്കുക എന്നിട്ട് അപ്ഡേറ്റ് ചെയ്യുക...

  • @shaijugopalanshaiju7415
    @shaijugopalanshaiju7415 20 днів тому

    എൻ്റെ samsung s20 plus green line വന്നു ഞാൻ സ്റ്റോറിൽ പോയി കംബ്ലറ്റ് ചെയ്തു അവർ ഇന്ത്യൻ ഫോണല്ല എന്ന് പറഞ്ഞു ഒഴിവാക്കി

  • @cineenthusiast1234
    @cineenthusiast1234 2 місяці тому

    Twitter il ella parupadiyum nadakkum

  • @aneesh_fx
    @aneesh_fx 2 місяці тому +2

    Update cheyyathirunnal varillallo??

  • @anumk7939
    @anumk7939 2 місяці тому +2

    Online vangiya phonil aanu line vannethingilo chetta....

  • @abhijith3465
    @abhijith3465 2 місяці тому

    Please reply njan akke vishamathila

  • @Aaaaaagxjkvcgh
    @Aaaaaagxjkvcgh 2 місяці тому +1

    Bro warranty kazhinjathanel vivo greenline issue matti tharumo x series?

  • @shanmuhammed7636
    @shanmuhammed7636 Місяць тому

    S22plus issue

  • @Notcompleted
    @Notcompleted 2 місяці тому

    Green software update cheythe thanne vannitund. Nb. Full day ac itt orikendi varoo🤣🤣

  • @THULASIDAS_Nair
    @THULASIDAS_Nair Місяць тому

    എന്റെ m52 വാങ്ങി 2വർഷം കുഴപ്പമില്ലാതേ ഉപയോഗിച്ചു, മെയ്‌ 30നു 13th അപ്ഡേറ്റ് ചെയ്തു 3ദിവസത്തിന് ശേഷം ഒരു ഗ്രീൻ ലൈൻ വന്നു, സർവീസ് സെന്ററിൽ ചെന്ന് ക്യാമ്പ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു, ഡിസ്‌പ്ലൈക് 6900രൂപ വേണമെന്ന് പറയുന്നു, എന്ത് ചെയ്യണം സാർ?

    • @node7730
      @node7730 11 днів тому +1

      Bro enth cheydhu enit? Consumer court case file cheyum enn parayarnille?

    • @clintbaby5322
      @clintbaby5322 6 днів тому

      Enikkum vannu

  • @labeebpathiramanna2531
    @labeebpathiramanna2531 2 місяці тому +3

    വിദേശത്ത് നിന്ന് ഫോൺ വാങ്ങി വല്ല ഇഷ്യുവും വന്നാൽ എന്ത് ചെയ്യും? നാട്ടിലെ കൺസ്യൂമർ കോട്ടിൽ പോയിട്ട് കാര്യമുണ്ടോ?

    • @jishnuthiruvathira3274
      @jishnuthiruvathira3274 2 місяці тому

      ഒരു കാര്യവുമില്ല bro ഞാനും പെട്ടിരിക്കുവാ

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому +1

      Vangiya place il service center il kondupokanam, no other option

    • @labeebpathiramanna2531
      @labeebpathiramanna2531 2 місяці тому +1

      നാട്ടിൽ നിന്ന് ഓൺലൈനായി വാങ്ങിയതിന് പ്രോബ്ലം വന്നാൽ കൺസ്യൂമർ കോട്ടിൽ സമീപിക്കാമോ? അതോ കടയിൽ നിന്ന് വാങ്ങിയതിന് മാത്രമേ പറ്റുകയുള്ളൂ?

    • @viewersjm_5950
      @viewersjm_5950 2 місяці тому

      ​@@labeebpathiramanna2531 majority shop owners um service centre ayit tighup nd so shop n advantage kooduthal an

    • @AlluSujith33
      @AlluSujith33 2 місяці тому

      ​@@labeebpathiramanna2531online vangiya watch nu njan consumer court 8l poyitund

  • @abeyjohn8166
    @abeyjohn8166 2 місяці тому

    My phone led display

  • @akhilashok7453
    @akhilashok7453 Місяць тому

    Oneplus 9

  • @shabeebmaloof9796
    @shabeebmaloof9796 2 місяці тому

    ഒരു പ്രാവശ്യം ഡിസ്പ്ലേ മാറ്റി. വീണ്ടും ഗ്രീൻ ലൈൻ oneplus8

  • @Dr.krishsky
    @Dr.krishsky 2 місяці тому

    Latest nothing 2A

  • @anzalma8680
    @anzalma8680 2 місяці тому +1

    Samsung മാറ്റി തന്നില്ല M52 ആയിരുന്നു. മോശം service. എനിക്ക് മാത്രമല്ല അവിടെ വരുന്ന ആർക്കും അവർ മാറ്റി കൊടുക്കുന്നില്ല.in warranty ആണെങ്കിൽ മാത്രം മാറ്റി കൊടുക്കും. S, N Series after warranty മാറ്റി കൊടുക്കുന്നുണ്ട്. M,F തുടങ്ങിയ mid range series എടുക്കുന്നർ പെട്ടുപോകും 😢

    • @NeoStore1336
      @NeoStore1336 2 місяці тому +1

      Appam a series?

    • @anzalma8680
      @anzalma8680 2 місяці тому

      @@NeoStore1336 2 months മുൻപ് വരെ മാറ്റി കൊടുക്കുന്നില്ലായിരുന്നു, ഇപ്പോഴത്തെ അവസ്ഥ അറിയില്ല. ഒരു കാര്യം പറയാം customer service വളരെ മോശമാണ്.

  • @bobyantony2937
    @bobyantony2937 2 місяці тому +4

    Pixel phones ithuvare report cheythatila?❤

    • @ashik117
      @ashik117 2 місяці тому +1

      They have the best displays. Samsung moto OnePlus pole 3 varsham mumbulla display pudhya phoneil irakki alla vilkunnadh but battery, performance, overheating Karanam pixel eduthilla.. pinne mudinja rateum 😂

    • @bobyantony2937
      @bobyantony2937 2 місяці тому

      @@ashik117 yes

    • @anurag140
      @anurag140 2 місяці тому

      6pro onn eduthitt para😆

  • @abhiramkrishna123
    @abhiramkrishna123 2 місяці тому +2

    OnePlus I'll external damage undayal Matti kittuo

    • @sooryamohanb1737
      @sooryamohanb1737 2 місяці тому

      No

    • @Heisenberg.1917
      @Heisenberg.1917 2 місяці тому

      No, never ever

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому

      No, external damage undengil free replacement illa.

    • @abhiramkrishna123
      @abhiramkrishna123 2 місяці тому

      @@TechniquedMalayalam ee external damage means scratches undel scene undo frame ill

    • @cineenthusiast1234
      @cineenthusiast1234 2 місяці тому +1

      ​@@abhiramkrishna123 athu use cheythappol ulla scratch anel scene illa but thazhe veenu undayapole chipping or chathanju irikkuka okke anel pani akum

  • @user-gy3zn5vk4z
    @user-gy3zn5vk4z 2 місяці тому +2

    Samsung M52 രണ്ട് വർഷത്തെ പഴക്കം .. ഇന്ന് 4 - മത്തെ ലൈനും വീണു.. സെൻ്ററിൽ വിളിച്ചപ്പോൾ ഡിസ്പ്ലേ മാറണം. വാങ്ങിയ ബിൽ ഇല്ലാത്തത് കൊണ്ട് ഉപഭോക്തൃ കോർട്ടിൽ പോകാനും കഴിയില്ല..

    • @rashik8586
      @rashik8586 2 місяці тому

      Bro enikum und same issue m52

    • @mohamedjasir686
      @mohamedjasir686 2 місяці тому +3

      ബ്രോ എനിക്കും 7 ലൈൻ ആയി . സാംസങ് ഫോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്. കസ്റ്റമേഴ്സിന് ഒരു വിലയും കൽപിക്കാത്ത കമ്പനി 😡🤬

    • @stephinmathewjohn6466
      @stephinmathewjohn6466 2 місяці тому

      1 yr old. Ippm count cheyyan pattatha athrem lines aayi

    • @abdurahimanck1293
      @abdurahimanck1293 2 місяці тому

      Samsung customer care il vilich complaint paranju nokkk chilappam maatti therum

    • @vssreelal07
      @vssreelal07 2 місяці тому +1

      Ente 2 varsham kazhinja iqoo 9 pro bill polum chodikkathe free ayi display maari thannu

  • @manikandadas7875
    @manikandadas7875 2 місяці тому +1

    എൻ്റെ moto g72 ഇതേ പ്രശ്നം sofrware update നു ശേഷം വന്നിട്ടുണ്ട്. ഇതു വരെ ഒന്നും ചെയ്തില്ല. ഒന്നര വർഷമായതാണ്.

    • @user-kd6xb3dl2s
      @user-kd6xb3dl2s 2 місяці тому

      My moto g72 also facing green line 😢

    • @sreejith7578
      @sreejith7578 2 місяці тому

      Enteyum..5 month warranty und..but they rejected saying there is a microscopic scratch. 1 week kazhnj kodutha pole thanne thirike kitty.. last day exchange chythu iqoo z9x eduthu.. LCD

    • @sreejith7578
      @sreejith7578 2 місяці тому

      G52 pole ulla rate kuranja phone aanel avanamr maati kodukum..else enthelum paranj reject chyum

  • @nizams5877
    @nizams5877 2 місяці тому

    Samsung is not ready to replace display free of cost on S21 plus

    • @cineenthusiast1234
      @cineenthusiast1234 2 місяці тому

      Twitteril idu

    • @nizams5877
      @nizams5877 2 місяці тому

      @@cineenthusiast1234 did that. Pinne oru call kitty, avarum paranju mattan pattillannu. Free screen replacement April 30th nu kazhinju ennu paranju

  • @shareefajmal5642
    @shareefajmal5642 2 місяці тому

    Samsung s21fe green line vannu

  • @samurai_ff1467
    @samurai_ff1467 2 місяці тому +10

    Le ..LCD 👑😂

    • @abhishekgs7983
      @abhishekgs7983 2 місяці тому +1

      athe puchamarnnu ellathinum still using IPS RedmiNote7pro

  • @abhiramkrishna123
    @abhiramkrishna123 2 місяці тому +1

    Onn reply idane bro

  • @sajeeshsajee2203
    @sajeeshsajee2203 2 місяці тому

    S21 ultra free display change cheythu thannu only service charge

  • @rahulvs4052
    @rahulvs4052 2 місяці тому

    നേരിടാൻ പറ്റില്ല, replace ചെയ്താൽ മതി 🙂

  • @mhdzacharia
    @mhdzacharia Місяць тому

    Xiaomi 12 pro update greenline

  • @abhiramkrishna123
    @abhiramkrishna123 2 місяці тому

    Innale enikk green line kitti bro .9r I'll..OnePlus nte..service nu chennappo avr 15k akum enn parayunn..free illa enn..ni damage anu ente phone.oru pidiyum illa bro oru solution😢

    • @anandakrishnan9572
      @anandakrishnan9572 2 місяці тому +2

      OnePlus,Eranakulam service centre il vilikkuka displaystock undenkil avar free aayi maaritharum

    • @abhiramkrishna123
      @abhiramkrishna123 2 місяці тому

      @@anandakrishnan9572 num undo bro

    • @AlluSujith33
      @AlluSujith33 2 місяці тому +1

      Bro njan 2 vattam line vannu display free of costil Mari 3rd time line vannappol phone surrender cheythu OnePlus 12R vangi ippol one month aayi.
      Ente old device OnePlus 8T aayiruunnu.

    • @abhiramkrishna123
      @abhiramkrishna123 2 місяці тому

      @@AlluSujith33 12R free aai kittiye allallo...
      Paisa extra koduthilli...
      Enthayalum athilum green line kittumallo

  • @creeder99
    @creeder99 2 місяці тому +5

    No,there is no display replacement for one plus phones now,its better to take insurance when you buying a new one plus phone with in 6 days after you bought the phones

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому +4

      OnePlus display replacement is life time, they have already announced it

    • @creeder99
      @creeder99 2 місяці тому +5

      @@TechniquedMalayalam bro I just bought nord ce4 recently from one plus official store,there is no life time replacement for display maybe for they're flagships, so try to specify that in this video otherwise people will get mislead.They told me to take insurance or extended the warranty that's it

  • @Ordinaryperson1986
    @Ordinaryperson1986 2 місяці тому +1

    Buy samsung such issues are very very less in samsung

    • @viewersjm_5950
      @viewersjm_5950 2 місяці тому +1

      Myr an😂 s21 fe , s23 ulta oke green line nd , samsung an full udayip 😂 display matan paisa chodikum myranmar😂

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 2 місяці тому

      Samsung m51 നു ഗ്രീൻ ലൈൻ വന്നു

  • @shyamknk3113
    @shyamknk3113 Місяць тому

    My phone oneplus 9 pro
    Today green line vannu😢

  • @Footballhut123
    @Footballhut123 2 місяці тому

    Nothing 2 a green line issue undoo

  • @snobinsno7116
    @snobinsno7116 2 місяці тому

    My mobile got rejected by Samsung saying water damage 💔 😢. Colour of the sub board has changed that's due to water damage.

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому

      Water damage won’t be repaired free of cost

    • @snobinsno7116
      @snobinsno7116 2 місяці тому

      @TechniquedMalayalam water damage ayittilenn enikariyam but they just admit it as water damaged .

  • @im_not_a_techy
    @im_not_a_techy 2 місяці тому

    S22plus green line vannu after one ui6.1 Samsung display Matti thrilla enn prnju avarkk😢 17k vnm enn

  • @Farook-cv5yg
    @Farook-cv5yg 2 місяці тому

    Vivo25pro disply മാറ്റിതന്നു

  • @irfansait2555
    @irfansait2555 2 місяці тому

    Samsung eppol 3 vasham vare ulla phone mari kodukkum ennu paraunnu

    • @mohamedjasir686
      @mohamedjasir686 2 місяці тому

      ഒരു വർഷം കഴിഞ്ഞു ഒരു ദിവസം കൂടിയാൽ വാറണ്ടി കൊടുക്കില്ല. എൻ്റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. 😢

  • @ashik117
    @ashik117 2 місяці тому +2

    Dont go for cheap amoled gimmicks like samsung and moto. Idhupole cheap amoled Display vech thannanu oneplus kure naal pattichath, avanmaark adhinte paniyum kitti overall salesil. 15000 20000 rangeil varunna display okke verum waste aanu.

    • @cineenthusiast1234
      @cineenthusiast1234 2 місяці тому

      Athe, oneplus ippo nalla display anu athanu ippo kuravu

    • @ashik117
      @ashik117 2 місяці тому +1

      @@BijuBaba-io2zg 11r 11 12r Nord and CE series are very good phones. Edukkam👍🏻 Nothing 2 oru good option aanu 2A edukanda

    • @emmanualgeorge4972
      @emmanualgeorge4972 2 місяці тому

      Cheap display brands ഏതാ? Tianma?

    • @ashik117
      @ashik117 2 місяці тому

      @@emmanualgeorge4972 Athrek ullilot poyitilla bro display edh company aanen..pakshe OnePlus um motoyum use cheyunadh outdated display aanen shazaam edho videoil paranjitund adhkondanu software update varumbol adh thaangan pattatath. Idk about premium phones like apple which had the same issue a few years ago

    • @AlluSujith33
      @AlluSujith33 2 місяці тому +1

      ​@@BijuBaba-io2zg don't go for 11R go for 12R.
      Njan last month phone surrender cheythu OnePlus 12R vangi. Lifetime replacement aanu OnePlus Flagship nokke

  • @bimu5232
    @bimu5232 2 місяці тому +5

    LCD aanu super color accuracy , zero pwm eye strain and no green line

    • @abhishekgs7983
      @abhishekgs7983 2 місяці тому

      athe puchamarnnu ellathinum still using IPS RedmiNote7pro

    • @ashlyprakash1144
      @ashlyprakash1144 2 місяці тому +3

      Lcd green line varilla ennal colour fade ayi full screen white akum allenkil athupole enthelumokke sambavikkum .Pinne led yekal valare bhedamanu.

    • @bimu5232
      @bimu5232 2 місяці тому

      @@abhishekgs7983 broo enikku severe eye pain undayirunnu , doctorine vare kaanichu no raksha later i found that its because of led displays PWM .. finally lcd display ulla phone use cheyyan thudanghiyappol eye pain poyi

    • @cineenthusiast1234
      @cineenthusiast1234 2 місяці тому

      Colour accuracy?

    • @ashlyprakash1144
      @ashlyprakash1144 2 місяці тому

      @@abhishekgs7983 ente poco yude phonil 1year kazhinjapozhe vannu pinne enik ariyavunna 2perude 4varsham kazhinja phonil ee problem vannittund athukondu paranjatha.

  • @kannananand3655
    @kannananand3655 2 місяці тому

    LCD no eye strain no green line issue vivo t2x 5g 🔥✌️

    • @Amour722
      @Amour722 2 місяці тому

      Realme 12x❤️

  • @sologamerr5420
    @sologamerr5420 2 місяці тому

    Realme only 7 Pro green line 😏

  • @ANOKHY772
    @ANOKHY772 2 місяці тому +3

    ആദ്യം മുസ്‌ലിം ലീഗ് ആണ് ഫോണിൽ കേറുന്നത്. പിന്നാലെ ബിജെപി അത് കഴിഞ്ഞ് ഉടൻ തന്നെ സിപിഎം കൂടി കേറിയാൽ
    ഡിസ്പ്ലേ മാറുകയല്ലാതെ വേറെ വഴി ഇല്ല.

  • @user-mc9cr3xc7v
    @user-mc9cr3xc7v Місяць тому

    ഏറ്റവും കുറവ് ഉള്ള കമ്പനി xiomi ആണ്

  • @sinumohanan3361
    @sinumohanan3361 2 місяці тому

    എനിക്ക് വന്നു....Samsung M52 5G😢

  • @abhiramkrishna123
    @abhiramkrishna123 2 місяці тому +2

    Ee display Mari kazhinj pinneyum green line Vanna enth cheyyum bro??

  • @AbhishekAnand-bc8qj
    @AbhishekAnand-bc8qj 2 місяці тому

    Poco F1 review😅😊

  • @Notcompleted
    @Notcompleted 2 місяці тому +3

    3 thavan green line vannit dsply free ayt matiya njn😌

    • @muhammedanzil9193
      @muhammedanzil9193 2 місяці тому

      Bro which phone ente Vivo x70 pro 7 months munne green line issue vnnrn ann phonil no damage angna free aayi replacement chyth tannu ippo veendum display il 3 line aayi but ippo damage und chrya athu kond avr reject chyynn

    • @Notcompleted
      @Notcompleted 2 місяці тому

      Crack aya part matiyal maybe matikitum

  • @Heisenberg.1917
    @Heisenberg.1917 2 місяці тому +1

    Purchase Bill നഷ്ടപ്പെട്ടു പോയത് കൊണ്ട് Display replace കിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യണം? എനിക്ക് Customer court നെ ബന്ധപ്പെടാൻ സാധിക്കുമോ?

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому

      Ethanu brand?

    • @uservyds
      @uservyds 2 місяці тому

      ​​@@TechniquedMalayalam2:27 ഏത് ബ്രാൻഡ് ആയാൽ എന്ത്?

    • @irfansait2555
      @irfansait2555 2 місяці тому

      Edutha shopil edutha date parajal kittum bill

    • @irfansait2555
      @irfansait2555 2 місяці тому

      Ella brandilum varunnundu

    • @sajeevsa3024
      @sajeevsa3024 2 місяці тому

      Don't buy samsung.

  • @muhammadriyas1974
    @muhammadriyas1974 Місяць тому

    എനിക്ക് oppo 5pro രണ്ടു തവണ ഡിസ്‌പ്ലൈ മാറ്റി തന്നു waranty കഴിഞ്ഞിരുന്നു ഒരു ചോദ്യം ഉണ്ടായില്ല

  • @shahidshahi8670
    @shahidshahi8670 2 місяці тому

    Vivo t3 green line issue varaarundo?????

  • @adarshekm
    @adarshekm 2 місяці тому

    Xiomi, poco ഒക്കെ tianma display

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому

      Yes

    • @adarshekm
      @adarshekm 2 місяці тому

      @@TechniquedMalayalam Tianma pros cons video ചെയ്യാമോ

  • @_SyamSankar
    @_SyamSankar 2 місяці тому +2

    Samsung service sometimes valare മോശമാണ് 😢

    • @TechniquedMalayalam
      @TechniquedMalayalam  2 місяці тому

      Ohhh 😧

    • @_SyamSankar
      @_SyamSankar 2 місяці тому

      @TechniquedMalayalam
      Phone s 20 fe 5g videos കാണുമ്പോള്‍ e video thanne kandappol screen black avuka, ui apps crash avuka, phone storage നല്ല രീതിയില്‍ ഉണ്ടായിട്ടും phone stuck avuka, camera related ella problems unde. Software ചെയ്യാം അല്ലാതെ vere വഴിയില്ല enna സ്ഥിരം പല്ലവി. Chetta moto edge series, pixel A series വേണ്ട ബാക്കി series engane unde? Oneplus kollamo? Ithil ethu brand anu recommend ചെയ്യുക? Vivo parayalle x 60 Complaint ayittu 6 masamedutthu chineese team phone Complaint ആണെന്ന് മനസിലാക്കാന്‍ 😵‍💫
      Atha! Any suggestions and support from your side 🙏

  • @ObitO_00
    @ObitO_00 2 місяці тому

    Iqoo❤

  • @user-ft5dv9kb8i
    @user-ft5dv9kb8i 2 місяці тому

    Samsung എടുക്കരുത് green ലൈൻ 😂

  • @jabirkochu4508
    @jabirkochu4508 2 місяці тому

    ഇന്ത്യൻ മൊബൈൽ ഫ്രീ ആയി സർവിസ് കിട്ടു ന്നൊള്ളു

  • @Nihal..79
    @Nihal..79 2 місяці тому

    Ente galaxy m52 aanu, enikk 20 green line indayirunn, ennitt ippo display matti, display cost 6800 🥲

  • @theblack735
    @theblack735 2 місяці тому

    ഗ്രീൻ ലൈൻ ഇഷ്യൂ വരുന്നത് റീഫ്രഷ് റേറ്റ് കൂടിയാ ഡിസ്‌പ്ലെകളിൽ ആണ്
    അതെ ഡിസ്‌പ്ലെ തന്നെ 60hz യൂസ് ചെയ്താൽ റീഫ്രഷ് റേറ്റ് വന്നു കണ്ടിട്ടില്ല oneplus ഡിവൈസ് ഇൽ പോലും

  • @saranss3661
    @saranss3661 2 місяці тому

    F series il tannilla nari samsung

    • @aravind_7537
      @aravind_7537 2 місяці тому

      Eth phone?

    • @saranss3661
      @saranss3661 2 місяці тому

      @@aravind_7537 F54, enta phone enta body il oru scratch undayirunnu athe kandit service centre il ollavare paraju athe tarail veenathe ane enu, agana kittila bro Vara vazhi illatha athe matte njn cash koduthe.

  • @123rosejijkjijkhy
    @123rosejijkjijkhy Місяць тому

    Samsung waste of money