ഈ വീഡിയോ രണ്ടുദിവസം മുൻപ് കിട്ടിയിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ എൻറെ മൊബൈൽ രണ്ട് ദിവസം മുൻപ് ഹാക്കായി നിങ്ങൾ പറഞ്ഞപോലെ ഏതോ ഒരു അപ്ലിക്കേഷൻ ഇതിൽ കിടക്കുന്നുണ്ടായിരുന്നു ഏതായാലും ഇനി ഞാൻ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ശ്രദ്ധിച്ചോളാം താങ്ക്യൂ🎉
@@abhisvision4159വാട്സാപ് വോയ്സ് മെസേജ് മറ്റുളവർ കേടോ വായിചോ എന് ആദ്യം മനസ്സിലാകുമായിരുനു കാരണം നീല കളർ ടിക് കാണികുമായിരുനു ഇപോ അതില കാരണം എന്ത അങിനെ നീല കാണാൻ എന്ത ചെയുക
എന്റെ mobile ൽ ഞാൻ ഒന്നും ചെയ്യാതെ തന്നെ ചില Apps ഡബിൾ ആയി വരുന്നു. Facebook ഡബിൾ വന്നപ്പോൾ ഒരെണ്ണം ഞാൻ delete ചെയ്തു.പിന്നെ സംഭവിച്ചത് Facebook എന്റെ mobile ൽ ഇല്ലാതായി.പിന്നെ അതിനെ പുതുതായി install ചെയ്യേണ്ടി വന്നു. ഇതെന്തു കൊണ്ടു സംഭവിക്കുന്നു?ഇപ്പോഴും ചില Apps ഡബിളായി home screen ൽ ഉണ്ട്
ഈ വീഡിയോ രണ്ടുദിവസം മുൻപ് കിട്ടിയിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ എൻറെ മൊബൈൽ രണ്ട് ദിവസം മുൻപ് ഹാക്കായി നിങ്ങൾ പറഞ്ഞപോലെ ഏതോ ഒരു അപ്ലിക്കേഷൻ ഇതിൽ കിടക്കുന്നുണ്ടായിരുന്നു ഏതായാലും ഇനി ഞാൻ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ശ്രദ്ധിച്ചോളാം താങ്ക്യൂ🎉
Welcome 😊
ഹ ഹ ഹ 🤣🤣🤣
@@abhisvision4159വാട്സാപ് വോയ്സ് മെസേജ് മറ്റുളവർ കേടോ വായിചോ എന് ആദ്യം മനസ്സിലാകുമായിരുനു കാരണം നീല കളർ ടിക് കാണികുമായിരുനു ഇപോ അതില കാരണം എന്ത
അങിനെ നീല കാണാൻ എന്ത ചെയുക
വളരെ ഉപകാരപ്രദമായ വീഡിയോ .. ഇനി കൂടുതൽ ശ്രിദ്ധിക്കാം... .
Good 👍. Thanks for your comment and support 🤝
Hai ende phonil googil androyid singh kanikunnu singh out chaitu password mattiyi pinneyum sight kanikunnu etu endayirikum haking aayirikumo etinu oru solution paranu tarumo pls help reply
Good information. Thank you.
Welcome 🙏
Ningal ellaam .off... Aaki kanichu pakcshe veendum .on... Cheythu! Athenthe ningale aarum hack cheyille?
Samsung a14 hack ayittundonnu engane manasilakkum.
എന്റെ mobile ൽ ഞാൻ ഒന്നും ചെയ്യാതെ തന്നെ ചില Apps ഡബിൾ ആയി വരുന്നു. Facebook ഡബിൾ വന്നപ്പോൾ ഒരെണ്ണം ഞാൻ delete ചെയ്തു.പിന്നെ സംഭവിച്ചത് Facebook എന്റെ mobile ൽ ഇല്ലാതായി.പിന്നെ അതിനെ പുതുതായി install ചെയ്യേണ്ടി വന്നു. ഇതെന്തു കൊണ്ടു സംഭവിക്കുന്നു?ഇപ്പോഴും ചില Apps ഡബിളായി home screen ൽ ഉണ്ട്
U Tube മാത്രമായി ഹാക്ക് ചെയ്യാൻ പറ്റുമോ?
Vidmate app install ചെയ്താൽ പ്രോബ്ലം ഉണ്ടോ..??
ചേട്ടാ എൻ്റെ ഫോൺ this device name സ്ഥലം മാറിയിരിക്കുന്നു
2 step verification on cheythu വെക്കണം എന്നാണോ
Yes
എങ്ങനെയാ സോങ് ഡൗൺലോഡ് ചെയ്യുക
Downloading app use cheyaam
Haai premchettaa😅
പറഞ്ഞത് വ്യക്തമായില്ല.
2 Step verification ഓൺ ചെയ്ത് വെക്കണമെന്നാണോ പറഞ്ഞത്.?
Yes
❤
Thanks 🙏
Link click cheythu