Smartphone Display Green Line Issue ! Green Tint Issue !🔥 ഫോൺ അടിച്ചു പോകുന്നു Guys !

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 1,5 тис.

  • @neonunfiltered
    @neonunfiltered 2 роки тому +896

    Do you have this issue??

  • @itsmetorque
    @itsmetorque 2 роки тому +108

    ഇത് തനി ചെറ്റത്തരം 🤲🏻🤲🏻🤲🏻....
    കമ്പനിക്കാർ നമ്മൾ ഫോൺ മാറ്റാൻ വേണ്ടി ചെയുന്നതാണ്...
    എല്ലാരും ട്വീറ്റ് ഒകെ ഇട് നാറ്റിക്...
    അങ്ങനെ മാർക്കറ്റ് ഇടിക്ക്
    അപ്പോ പഠിക്കും...

  • @Ab369.
    @Ab369. 2 роки тому +73

    Thanks for making this video bro...we need to bring this into govt attention...they should impose special laws helping customers get their phone fixed on a genuine case.

  • @PrinjuVaidyan
    @PrinjuVaidyan 2 роки тому +63

    5:18 thanks for sharing my issue..I had an extended warranty so I replaced my display without spending 15k

    • @aaronkv7936
      @aaronkv7936 2 роки тому +1

      Phone etha bro

    • @KuRuNaRi2.0
      @KuRuNaRi2.0 2 роки тому +1

      Which phone

    • @PrinjuVaidyan
      @PrinjuVaidyan 2 роки тому +3

      OnePlus 8T

    • @axiogfx
      @axiogfx 2 роки тому +1

      Bro entedh innu green line vanu centre il OnePlus 8t aan device entha cheya ini?

    • @JissMathew2
      @JissMathew2 2 роки тому +2

      Ente OnePlus 8T out of warranty il ee lines vannu. Free of cost il display change cheith kitty.

  • @ncmphotography
    @ncmphotography 2 роки тому +19

    Ente OnePlus ഇല് finger print animation അങ്ങനെ കാണിക്കുന്നുണ്ട്... Visible in white screens. Thanks for the video ❤️✌️

  • @Trader_S.F.R
    @Trader_S.F.R 2 роки тому +12

    Samsung AMOLED Display ക്ക് മഞ്ഞ നിറം ഉണ്ടാവാറുണ്ട് പണ്ട് മുതലേ അത് എന്ത് കൊണ്ട...
    വില കൂടിയ second hand phone എടുക്കാൽ risk ആണ് eppoyum

  • @daredevil6052
    @daredevil6052 2 роки тому +92

    അടിപൊളി..എനിക്ക് ഇത് ഉപകാരപ്പെട്ടു.എനിക്ക് ഈ problem ഉണ്ടായിരുന്നു..update ചെയ്തപ്പോൾ ആണ് ഇങ്ങനെ വന്നത്..next update waiting ആണ് 😂

    • @adonevarughese0001
      @adonevarughese0001 2 роки тому +1

      Bro de phone yatha?

    • @adonevarughese0001
      @adonevarughese0001 2 роки тому +1

      Yante poco M4 pro 4g

    • @AbhilashRS
      @AbhilashRS 2 роки тому

      Twitteril phone companye tag chyth post idu bro.. ente frndnu oneplus phone ayirunu Android 12 updateil green line issue vanu.. oneplus care app vazhy service registration cheythu.. phonente displayko backsideilo scratch polum ilayrunu athreyk clean ayit anu avn use chythond irunath . Oru scratch polum phonenu ilathond avaru free of costnu display mari koduthu ..note: phone thirich kitan 20days eduthu

    • @prasadachath640
      @prasadachath640 Рік тому +1

      എന്റെ Samsung m52 വിനും വന്നു

    • @Btk.BTK143
      @Btk.BTK143 Рік тому +1

      M52 എനിക്കും വന്നു warenty കഴിഞ്ഞു 6 days ആയപ്പോൾ 😀😀😀😀😀😀

  • @jinups
    @jinups 2 роки тому +17

    This background is clean AF!

  • @ahadmuhammed.najeeb8269
    @ahadmuhammed.najeeb8269 2 роки тому +105

    Hi
    My friend was using oneplus device and he had the same issue 3 green and a pink line if I’m not wrong, which initially was a single green line . We approached the service centre and they advised to replace the display by spending around Rs 15,000 which was not fair. The explanation given by them was the warranty is expired as the phone is one and a half year old.
    We dropped an email to one-plus stating the issue in detail and astonishingly one day I’ve got a reply email asking me to handover the phone to near service centre to get the display replaced at free of cost.
    So whomever having the issue please drop an email to company directly.
    I got the screen replaced at free of cost

    • @midhunmi5651
      @midhunmi5651 2 роки тому +4

      Hi bro can you give the mail-id to which you send the mail?

    • @jishnuknair9193
      @jishnuknair9193 2 роки тому

      Oneplus eatha model

    • @aswins8326
      @aswins8326 2 роки тому +6

      oru cheriya scratch ondel repair cheydu kittilla

    • @murshidmurshid1515
      @murshidmurshid1515 2 роки тому +1

      Anikkum 8 green linum 1 ping linum inde ante OnePlus 8T kke

    • @gamingjappuzz5806
      @gamingjappuzz5806 2 роки тому +7

      @@murshidmurshid1515 8t യിലാണു കൂടുതൽ 😬😬😬😬💖

  • @amruth5946
    @amruth5946 2 роки тому +2

    7:37.....correct. Pashe warrant period കഴിഞ്ഞാൽ. വിഷയമാ

  • @basilmathewthomas5946
    @basilmathewthomas5946 2 роки тому +19

    ഈ സെറ്റപ്പ് അടിപൊളി ആയിട്ടോ...... അടിപൊളി ❤️❤️❤️❤️🙏😎😎😎😎

  • @abidibrahimsafwan
    @abidibrahimsafwan 2 роки тому +9

    3:45 That is Display Engine!

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +16

    1+ സിന്റെ ഫോണിലും ഉണ്ട് ഇപ്പൊ
    ചിലപ്പോ color os കൊണ്ടാവാം 😬😬😬😬🥺🥺💖

  • @soorajkiran2010
    @soorajkiran2010 2 роки тому +1

    എന്റെ Samsung note 10 plus സോഫ്റ്റ്‌വെയർ അപ്ഡേഷൻ ചെയ്ത ശേഷം ഡിസ്പ്ലേയിൽ ഗ്രീൻ കളറിന്റെ ലൈൻസ് വന്നു പിന്നെ മൊത്തം ഗ്രീൻ കളർ ആയി മാറി വന്നു... ഞാൻ സർവീസ് സെൻററിൽ പോയി അവിടുന്ന് നിർദ്ദേശിച്ചത് ഡിസ്പ്ലേ പോയി ഇരുപതിനായിരം രൂപ അടച്ച് നിങ്ങൾക്ക് ഡിസ്പ്ലേ മാറ്റാവുന്നതാണ് എന്ന് പറഞ്ഞു... ഞാൻ സർവീസ് സെന്ററിൽ പോയപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു എന്നെപ്പോലെ അപ്ഡേറ്റ് ചെയ്തതിനു ശേഷം ഡിസ്പ്ലേയിൽ ഇഷ്യുമായിട്ട് വന്ന നാലാളെ ആ സർവീസ് സെന്ററിൽ ഞാൻ കണ്ടു. ഇവർ പറയുന്നേശരിയാണോ എന്നറിയാൻ വേണ്ടി ഞാൻ മറ്റൊരു സർവീസ് സെന്ററിൽ പോയി അവിടെയും എന്നെപ്പോലെ issue ഉള്ള ആളുകൾ ഉണ്ടായിരുന്നു.... ചില ആളുകൾ ആണെങ്കിൽ പൈസ കൊടുത്ത് ഡിസ്പ്ലേ മാറ്റി വാങ്ങാൻ വേണ്ടി വന്നിട്ടുണ്ട്... സാംസങ് കമ്പനി ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ലീവ് എടുത്ത് സർവീസ് സെൻററിൽ കയറിയിറങ്ങി അവര് പറയുന്ന പൈസയും കൊടുത്തു ഡിസ്പ്ലേയും മാറ്റി വഞ്ചിക്കപ്പെടുന്നത് പാവപ്പെട്ട കസ്റ്റമർആണ്...ഒരിക്കലും ഒരാൾ പോലും ഇങ്ങനെ വഞ്ചിക്കപ്പെടുത്
    ഇതിനെതിരെ ഞാൻ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട് നിങ്ങൾ ഒരു കാര്യം ചെയ്യുക നിങ്ങളുടെ സോഫ്റ്റ്‌വെയർ ആൻഡ്രോയിഡ് ഇപ്പോൾ 12 ആണെങ്കിൽ അത് ആൻഡ്രോയിഡ് 11ലേക്ക് ലേക്ക് ഡൌൺഗ്രേഡ് ചെയ്യുക... കഴിയാവുന്നതും ഒരു ടെക്നീഷ്യന്റെ സഹായത്തോടുകൂടി ചെയ്യുക....
    പിന്നെ ഒരു ഓപ്ഷനും കൂടി ഉണ്ട് ആൻഡ്രോയിഡ് 12ന് ആൻഡ്രോയിഡ് ലെ11ലേക്ക് ഡൌൺഗ്രേഡ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആൾക്കാർക്ക് ആൻഡ്രോയിഡ് 12 ൽ നിന്നും ആൻഡ്രോയിഡ് 12ലേക്ക് മാറ്റാവുന്നതാണ്ലേക്ക് പക്ഷേ അത് അവസാനം വന്ന അപ്ഡേറ്റ് ഉപയോഗിക്കാതെ മൂന്നാല് മാസം മുന്നേ വന്ന അപ്ഡേറ്റ് ഉപയോഗിച്ച് ഡൗൺഗ്രേഡ് ചെയ്യുക...

  • @TechnicalMalayalam1
    @TechnicalMalayalam1 2 роки тому +23

    Few years before I had green tint issues on my Samsung Galaxy S8 Plus and I approached service centre and they told me that I can replace the phone with any samsung product. I replaced with Samsung Galaxy S9 plus, after using a few months it also started appearing green tint. then I stopped purchasing high end Samsung variants.

  • @aadithyaaks
    @aadithyaaks 2 роки тому +4

    Company ഒക്കേ fraud പരുപാടിയണുകാണികുന്നെ mi ഒകെ update വഴി ക്യാമറ അടിച്ച് പോയവർക് അവരു 8k oke repairing cost ചോദിക്കുന്നു (warrenty കഴിഞ്ഞ device il)

  • @albines135
    @albines135 2 роки тому +16

    ചേട്ടൻ പണ്ട് computer science അദ്ധ്യാപകൻ ആണോ, ഇത്രയും crystal clear പറയുന്നു.ഞാൻ +2 പഠിക്കുമ്പോൾ light emission കുറിച്ച് പഠിക്കാൻ ഉണ്ടായിരുന്നു അതുകൊണ്ട് ചോദിച്ചതാ..

  • @fazilbasheer6259
    @fazilbasheer6259 2 роки тому +15

    Nice knowledge transfer bro.. same issue happened here 🙃 display changed using extended warranty by OnePlus care.

  • @amalmadhukumar9957
    @amalmadhukumar9957 2 роки тому +10

    Same situation green hard line ende oneplus 9 il vannu bro.. Njn showroomil kond koduth set akki.. Out of warrenty ayitt koodeyum enik free ayyi chyythu thannu💓😇 arkkealum e issue ondeal direct showroomil thanne kond kodukkan nookkk

    • @benitbinu8821
      @benitbinu8821 2 роки тому

      Bro could you tell me from where you got serviced???

    • @mohammednavas9110
      @mohammednavas9110 2 роки тому

      Same situation why to do

    • @allusujith7
      @allusujith7 Рік тому

      ​@@benitbinu8821ernakulam service centre il poyal mathi

  • @miqdaad.eey__
    @miqdaad.eey__ 2 роки тому +1

    എൻ്റെ ആദ്യത്തെ ഫോൺ ആയ samsung note 3 ക്ക് 1yr മുന്നേ ഉണ്ടായിരുന്നു ഈ പ്രശ്നം .ആദ്യം ഇത് വല്ല്യ കാര്യം ആക്കിയില്ല .പിന്നീട് അത് കൂടി സ്ക്രീൻ full green വന്ന് ഒന്നും കാണാൻ പറ്റാതെ ആയി (ഇടക്ക് proper ആയി വർക് ചെയ്യും . ടച്ചും കിട്ടും ) . പിന്നീട് ലാസ്റ്റ് charging slot ഉം battery ഉമ് complaint ആയപ്പോ ഫോൺ മാറ്റി

  • @renjitggt
    @renjitggt 2 роки тому +41

    Bro...my theory is that this issue mostly exists in displays having high and variable refresh rates. Amoled is not a new technology and the phones from 3 and more years ago (with Amoled screens) does not have this issue. iPhone non- pro users does not have this issue even though the display is from Samsung or LG which doesn't have high refresh rates. Don't know if Pro users are getting this issue.

    • @sabari_sabb
      @sabari_sabb 2 роки тому +4

      may be i should agree to this one i think🤔

    • @abhijith390
      @abhijith390 2 роки тому

      Galaxy Note 9 device il ee issue undayirunnu, ath pakahe display full green color aayi.. athum OTA update cheyth kazhinjitanu.. orupad complaint vannitund

    • @thoughtsandthings295
      @thoughtsandthings295 2 роки тому

      Oppo reno 5 pro 5g green line nadukku vechondu anu njn eh comment idunath 😢

    • @lechu2512
      @lechu2512 2 роки тому +1

      Mail id plz

    • @aussales3607
      @aussales3607 Рік тому

      Then buy lcd display phones

  • @dileep.c.k2005
    @dileep.c.k2005 2 роки тому

    എൻ്റെ ഫോൺ Asus 6Z ആണ് ഇതിൻ്റെ Display Oled അല്ല എന്നാണ് എൻ്റെ അറിവ്, ഇതിലും ഈ പ്രശ്നം വന്നു ഒരു വരയൊന്നുമല്ല സ്ക്രീൻ മൊത്തം വരകൾ, ചിലപ്പോൾ sharp lines മാറി അതൊരു Green Tint ആയി മാറും. Screen unlock ചെയ്യുമ്പോൾ ഏതാനും സെക്കൻ്റുകൾ നല്ല ക്ലിയർ സ്ക്രീനായിരിക്കും പിന്നെ ഈ കളർ വന്ന് കവർ ചെയ്യും, You tube ൽ HW overIay എന്ന option Disable ചെയ്താൽ ഇതൊരു പക്ഷേ ശരിയാകും എന്ന് കണ്ട് അത് ചെയ്തു നോക്കി No രക്ഷ, Safe mode ൽ ഫോൺ റൺ ചെയ്തു നോക്കി അപ്പോഴും തഥൈവ, ഫാക്ടറി റീസെറ്റ് ചെയ്ത് നോക്കി കുറെ files പോയതല്ലാതെ ഒരു ഫലവുമില്ല. അവസാനം Sirvice Centre ൽ കൊണ്ടുപോയപ്പോൾ ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി Display മാറ്റണം, ഭാഗ്യത്തിന് അവരുടെ കൈയിൽ ഇതിൻ്റെ Display Stock ഇല്ലാതിരുന്നതിനാൽ എൻ്റെ നമ്പർ വാങ്ങി വച്ച് വിളിക്കാം എന്ന് പറഞ്ഞു വിട്ടു. അതിന് ശേഷം ഒരു ദിവസം രാത്രി ഇത് തനിയെ ശരിയായി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയപടിയായി, ഇപ്പോ രണ്ട് ദിവസായി വീണ്ടും perfect ആയിട്ടുണ്ട്, എത്ര ദിവസത്തേക്കാണെന്ന് മാത്രമറിയില്ല. വല്ലാത്തൊരു പ്രശ്നമാണിത്

  • @roshankk5722
    @roshankk5722 2 роки тому +4

    I have this issue many time I report this issue for Samsung Authorized Service Center, I mailed to the Samsung india ceo and I creat a jobsheet. I dont know how this problem start, suddenly one day I face this problem. * my phone doest have physical damages 💔. Mainly display line issue starts after end 1 or 1 and half year end ( I mean after end mobilephones warranty period) so users cant claim our warranty

  • @abhinavthuvakkadan
    @abhinavthuvakkadan 2 роки тому +5

    Nice class sarath ettaa…😃💕

  • @SajinsajeevOfficial
    @SajinsajeevOfficial Рік тому +9

    ഇന്ന് പച്ച വര കണ്ട് അന്വേഷിച്ചു വന്ന ഞാൻ...🧐🧐 And still watching with the green line 😖. ഭാഗ്യം side-ൽ ആയതു കൊണ്ട് ഒരു ആശ്വാസം 😮‍💨.

    • @SafwanD3
      @SafwanD3 26 днів тому

      😮ente centre il aaan....athum valuth...🤐🫨

  • @akhildas000
    @akhildas000 2 роки тому +4

    കോൺസുമർ കോടതിയിൽ കംപ്ലയിന്റ് ചെയ്താൽ എന്തെങ്കിലും കാര്യം ഉണ്ടോ? Ota അപ്ഡേറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക്‌ ബാധ്യതയില്ലേ?

  • @shxr.mp4
    @shxr.mp4 2 роки тому +3

    Iqoo neo6 il dark roomil half brightness il grey tint varunnu
    But screen colour professional il ittitt extra dim on cheythaal ellam sheriyaakunnu pure black aayi thanne kaanunnu

  • @gharidev6873
    @gharidev6873 2 роки тому +2

    എൻ്റെ OnePlus 8T ക്ക് pink ലൈൻ ആയിരുന്നു🥲
    extended warranty ഉള്ളത് കൊണ്ട് മാറി കിട്ടി...
    പക്ഷേ ഫോണിൻ്റെ back cover polich ആണ് അവന്മാർ തിരിച്ച് തന്നത്. അതിന് ശേഷം 15 ദിവസം കഴിഞ്ഞപ്പോ ഫോൺ dead ആയി..രാവിലെ എണീറ്റ് നോക്കിയപ്പോൾ ചത്ത് ഇരിക്കുന്നു..പിന്നെയും ബാംഗ്ലൂർ pickup service വഴി അയച്ച് ready ആക്കി എടുത്തു.
    Extended warranty saved me.. ഇല്ലയിരുന്നേൽ 😵‍💫..
    എന്തായാലും ഫോണിൻ്റെ ഡിസ്പ്ലേ, main board, battery ഒക്കെ റീപ്ലേസ് ചെയ്തു. ആളെ നോക്കുവാണെൽ ഫോൺ എടുത്ത ക്യാഷ് ആയേനെ😪

  • @MeshalJoseph333
    @MeshalJoseph333 2 роки тому +3

    oneplus users undengil avarod. Greenline undengil oneplus care il service book cheyyuka. free of cost il display replace cheyth kittum.

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +15

    Informative Bro... 😍❤️Thanks

  • @PubgMobile-ym1ri
    @PubgMobile-ym1ri 2 роки тому +4

    Iam proud be a lcd display phone user🔥🔥

  • @vishnudevan57
    @vishnudevan57 2 роки тому +10

    I changed my display on my oneplus8pro .. 17,000 rs gone.. 😢 got multiple green lines on my display

  • @thiruvallakaran8599
    @thiruvallakaran8599 2 роки тому +27

    I had this issue in my oneplus 8T and was out of warranty however when i contacted customer care they changed the display free of cost as there was no physical or water damage

    • @ywc.serioton1224
      @ywc.serioton1224 2 роки тому +2

      bro could you please tell in detail,i am also an Oneplus 8t user and facing this issue

    • @sarveshnaik1762
      @sarveshnaik1762 2 роки тому

      Bro . please tell me help me too...same issues

    • @benitbinu8821
      @benitbinu8821 2 роки тому

      Bro from where you got serviced?? I am also facing the same issue with my OnePlus 8t

    • @abilashpnair6489
      @abilashpnair6489 2 роки тому

      Bro.. Which service centre have you contacted?

    • @thiruvallakaran8599
      @thiruvallakaran8599 2 роки тому

      @@benitbinu8821 1 month back

  • @ginger97863
    @ginger97863 2 роки тому +5

    Bro
    Ee screen color temperature cool ayitt idunnond enthelum kozhappam undo

  • @kirubakaran6194
    @kirubakaran6194 2 роки тому +3

    Im Nord 2 12/256 using for 1 yr still no issues like this any colour issues.
    Even Nord 2 phone also fluid amoled.

  • @arunsuresh6426
    @arunsuresh6426 2 роки тому +2

    എന്റെ Samsung s20 plus ന് green line വന്നു. അദ്യം സർവീസ് സെന്റര്‍ ഇല്‍ നിന്നും പറഞ്ഞു warranty കഴിഞ്ഞത് കൊണ്ട്‌ 15000 ചെലവാകും എന്ന്. പിന്നെ ഞാൻ Samsung ആയി contact ചെയ്തിട്ട് അവർ ഫ്രീ ആയി മാറ്റി തന്നു

  • @deekshithvb9460
    @deekshithvb9460 2 роки тому +6

    It's a major issue among s series and note series in Samsung, i got my s20 ultra covered under warranty last year , now the main issue is the camera won't focus

  • @veloz3351
    @veloz3351 2 роки тому +2

    custom rom itta fix aavuo? software issue aanenkil?

  • @mohammedhaneenmnr2006
    @mohammedhaneenmnr2006 2 роки тому +3

    Ithu kandappo nammale technology okke ethra advanced aanu nnu manassilaayi🙂

  • @Thefit1
    @Thefit1 2 роки тому +6

    Bro related allaathe oru doubt aanu. Amazon appil ninnum lenovo tab m10 fhd plus eduthu. Kuude caseum tempered glassum edthu. Sadhanam vannappo tab m10 2+32 aanu.(order cheythathu 4+164aanu billum athu thanne aanu)Return adikkaan pattunnilla. Complaint kodukkaan customer careumaayi connect aakunnilla. Aa option available alla ennu kaanikkunnu. Entha cheyyaan pattua??

  • @ilenin1893
    @ilenin1893 2 роки тому +7

    Entey s9plus ill Green tint issue ind ath oru monthly update cheythapol vannatha. Service centre il poya pol display change cheyanam enn pranju. Pinney online kurach research cheythapol oled saver enn oru app ind ath use cheythapol ah issue ag Mari but edak edak ind

  • @C9CHOCOYT
    @C9CHOCOYT 2 роки тому +1

    ഞാൻ ഉപയോഗിക്കുന്നത് one plus 8 pro ആണ് , രണ്ട് വർഷം ആകാറായപ്പോൾ ആണ് ഈ Green ലൈൻ വന്നത്, One plus service center ൽ കാണിച്ചു ഞാൻ കമ്പനിയ്ക്ക് Mail അയച്ചു. ഫോൺ സബ്മിറ്റ് ചെയ്യാൻ പറഞ്ഞു ചെയ്തു 15 ദിവസത്തിനുള്ളിൽ DISPLAY വന്നു 17,000 രൂപ വില വരുന്ന DISPLAY കമ്പനി free ആയി മാറ്റി തന്നു nb=( ഫിസിക്കൽ ഡാമാജുകൾ ഉള്ളവ മാറ്റി കൊടുക്കുന്നതല്ല എന്നറിയാൻ പറ്റി waterdamage,Back glass damage,frame scratches etc..

    • @sajmalmannarkkad3443
      @sajmalmannarkkad3443 Рік тому

      Evde ulla service centure nu

    • @C9CHOCOYT
      @C9CHOCOYT Рік тому

      @@sajmalmannarkkad3443 Calicut , again pinneyum Vannu line brother , pinneyum Matti kodukunund ne paranju vere orale ,but service center vazhi alla one plus care application vazhi kooduthal pinne yum clear akan pattum ne parayunnu

  • @user-amarYT
    @user-amarYT 2 роки тому +5

    Redmi note 10 pro ....vangiya annu muthal ee issue und...Once I got replacement for the phone...the new one also had the issue but little less...they didn't agree to replace it..So .. living with the issue still.

    • @hadhiomy
      @hadhiomy 2 роки тому

      Ippo yetha phone?

    • @user-amarYT
      @user-amarYT 2 роки тому

      @@hadhiomy same thanne....mattiyittilla

    • @x3noz649
      @x3noz649 2 роки тому

      @@user-amarYT line spread avo bro?

    • @user-amarYT
      @user-amarYT 2 роки тому

      @@x3noz649 not line...i have tint issue... Issue കൂടിയതായി തോന്നിയില്ല...

  • @cinesnob1
    @cinesnob1 2 роки тому +1

    Enikk iee problem undarnu ningalde video kandenu shesham samsunginthe showrolil poi . Avar shari aaki tharan pattilenn parangu vere 2 showrooomilum pooi avasanam poyaduth avar shari aaki tharann parangittundu. So thanks you🤗💝

  • @SmartDoc_microsoldering
    @SmartDoc_microsoldering 2 роки тому +4

    Flex bond changing repairing und
    Warratty out aya handsets ll
    Ath cheytha ready aakumnund 😉
    Display marunna cost illa

  • @krishnaprasadpm3998
    @krishnaprasadpm3998 2 роки тому +5

    My Samsung S20plus phone also got green lines just one month after warranty was over. When I approached service center, they told me it will cost 19k for the replacement.
    Since it was a mistake happened from company side, I have mailed to Samsung service head and CEO asking for screen replacement for free of cost. But they denied as warranty is over. Now, a phone that I bought for 45k is of no use!
    My S20+ was bought from flipkart. When I tried to exchange it and buy another phone, I came to know that flipkart has removed Samsung S20plus phone from exchange phone list as they too know that S20 plus series are having this screen issue!!! Now I use that phone as a wireless charger... 45k wireless charger.. duh!

    • @zayanav9308
      @zayanav9308 2 роки тому +1

      Etra green lines und?

    • @zayanav9308
      @zayanav9308 2 роки тому +1

      Ente note 20 ultra one green light vannu ath koodumo

    • @karthikasanalkumar101
      @karthikasanalkumar101 2 роки тому +1

      @@zayanav9308 hey have the same issue..pls msg me back..we need to do some thing.they r telling they Wil replace screen free of cost for 's series.and they are telling till now they didn't get complaints from note series.so they won't replace note series.njan consumer court complaint Chetan poku.pls reply bro..we will all go together to consumer court..Naan file cheytholam..

    • @Abhishek-mw6mm
      @Abhishek-mw6mm 2 роки тому

      @@karthikasanalkumar101 issue enthai .ende nite 20 ultra pink line

    • @karthikasanalkumar101
      @karthikasanalkumar101 2 роки тому

      @@zayanav9308 enik epo 2 lines ayi.njan case file cheyan pokuva..epo onnara varsham ayathe ullu.epo ethra naal ayi green line vanu tudangit?

  • @SwampDwellertrauma
    @SwampDwellertrauma 2 роки тому +4

    Auto touch ine kurich oru video cheyumo 🤔

  • @allusujith7
    @allusujith7 Рік тому

    Guys njan ente one plus 8T 2022&203 ilum 2 vattam display free of cost il Matti, ernakulam service centre il vachu, device vangi upto 3 years vere damages illenkil free of cost replacement und.

  • @yazeensubair7394
    @yazeensubair7394 2 роки тому +5

    Very very very thanks bro, Im daily searching about this in UA-cam didn't get any clarification about this,
    But you! Hats off brw!! ❤️

  • @fanboy14-n6v
    @fanboy14-n6v Рік тому +1

    ഞാൻ മൊബൈൽ മേടിച്ചിട്ട് 3 മാസമേ ആയിട്ടുള്ളു(Oppo F21). വാങ്ങിയപ്പോൾ Android 12 ആണ് ഇപ്പോൾ android 13 update വന്നിട്ടുണ്ട്. ഇത് ഞാൻ update ചെയ്താൽ safe ആയിരിക്കുമോ..?

  • @inaz6149
    @inaz6149 2 роки тому +7

    Disply flex change chyth ith ok aakm.99%succes aan, 3 to 5 k aakm cost

  • @akhiart4098
    @akhiart4098 Рік тому +1

    Bro ente phoninu ipo green line vannu,just seconds before, samsung A73, warranty period kazhinjittilla,Matti kitumo phone

  • @panjaramanga1100
    @panjaramanga1100 2 роки тому +4

    Bro njan samsung galaxy s20 plus aaanu use cheyyunnath.. last update cheytha shesham display flickering aakan thudangi.. ipo display full white aayi maari... use cheyyan patunnilla.... Service center poyappol ith abroad ninn vangiya phone aanu.. warranty kittilla ennokke paranju ozhivaki... Avar display change aakan 16000rs aanu chothikkkunnath... Phone vaangi 1 year kazhiyunnathe ullu....indiayil ninn vangiya phone aanenkil warranty illenkilum avar repair cheyth kodukkum ennaaanu paranjath... But in my case..free service claim cheyyanamenkil abroad thanne kodukkum enn... Enth cheyyum bro... Please help me with any solution 😭

  • @fayizvt2470
    @fayizvt2470 Рік тому +1

    Innu morning nokkumbo kurch bright koodiya green line kanunnu. Warrenty kayinchataan. Night chargil ittu morning eduthu nokiyapoya ingane kandath
    Display maran etra varum bro?

  • @nizalnazirk
    @nizalnazirk 2 роки тому +12

    OnePlus 8t .. after Oxygen Os 12 update. So many 8t users are facing the same issue.

    • @unais1113
      @unais1113 2 роки тому

      എനിക്കും വന്നു ഇന്ന്. ഞാൻ അപ്ഡേറ്റ് ഒന്നും ചെയ്തിട്ടില്ല. താനേ വന്നു. One plus 8t😔😔

    • @user-dk3bi9us1z
      @user-dk3bi9us1z 2 роки тому

      Update cheyth orazhcha aayilla vannu

    • @anulalk8120
      @anulalk8120 2 роки тому

      Myr oneplus 7 pro kk vannu 😢

    • @loki4236
      @loki4236 Рік тому

      @@unais1113 entem Vann update onnum cheythilla

    • @loki4236
      @loki4236 Рік тому

      @@unais1113 ennitt enthayi screen

  • @NizToMeetYou
    @NizToMeetYou 2 роки тому +2

    I am using Samsung Note series since 2013. I bought Note 20 Ultra in 2020 and there was no complaint so far. But last wk i updated it's firmware and after 2 days suddenly one green line is appeared on the screen.
    I had a chat with samsung customer service and they told me to show the device at service centre. As i expected they told me to change the display that'll cost 19K..🤐..

    • @zayanav9308
      @zayanav9308 2 роки тому

      Bro enthayi entethum note 20 ultra aan. Inn oru line vannu green. Bro sheri aakiyo. Oru line kore line aayi marunundo

    • @NizToMeetYou
      @NizToMeetYou 2 роки тому

      @@zayanav9308ഒരു line അതേ പോലെ നിൽക്കുന്നുണ്ട്. Waiting for next software update.
      അത് കഴിഞ്ഞ് തീരുമാനിക്കണം samsungനോട്‌ tata പറയാണോന്ന്..

    • @zayanav9308
      @zayanav9308 2 роки тому

      @@NizToMeetYou oh ok bro

    • @karthikasanalkumar101
      @karthikasanalkumar101 2 роки тому

      Same problem for me bro.njan consumer court pokuva.verum Kallanmara Samsung.

    • @Abhishek-mw6mm
      @Abhishek-mw6mm 2 роки тому

      @@zayanav9308 note ultra pink line . brode enthai

  • @minonscafe1670
    @minonscafe1670 2 роки тому +3

    Koodthalum ee complaint varunath OnePlus devicesil ahnu , service centeril pokumbo display maran ahnu parayunath free of costil avr cheyth kodukila .OnePlus ipo verum my# set ahnu

  • @SHYAM92_007
    @SHYAM92_007 2 роки тому +1

    2:00 onwards Veritasium bgm keri vanallo 😀

  • @albertthomzz
    @albertthomzz 2 роки тому +3

    Bro i got an update to oos12 which made many 8t phones into this problems. So should i do this update or not? Please reply

  • @kuttuser1608
    @kuttuser1608 2 роки тому +1

    bro idh sherikm manufacturing defect ano atho software update kond vrunath anoo??*??*

  • @athulndr4737
    @athulndr4737 2 роки тому +16

    One plus 8t , 9r near സർവീസ് സെന്ററിൽ നിന്ന് തന്നെ മാറിക്കിട്ടും ആരും പേടിക്കേണ്ട.

    • @sumitpe5860
      @sumitpe5860 2 роки тому

      Anno

    • @anaspalakkal4931
      @anaspalakkal4931 2 роки тому +1

      What about 8 pro

    • @niloofarkhan7041
      @niloofarkhan7041 2 роки тому +1

      @@anaspalakkal4931 njan service centre il poyi.. avar paranju oneplus care app vazhi complaints register cheyth bangalore kk ayakkan.. angane cheythu.. avar vilich paranju 8t,9R oke free of cost mari tharum.. 8pro kk kittillann.. athan avarde policy enn.. ..

    • @anaspalakkal4931
      @anaspalakkal4931 2 роки тому

      @@niloofarkhan7041 ath vellathe oru chathi aayi poi

    • @niloofarkhan7041
      @niloofarkhan7041 2 роки тому +2

      @@anaspalakkal4931 consumer court poyi nokam.. 😄

  • @arunjoseph9246
    @arunjoseph9246 2 роки тому +1

    I am a customer of OnePlus 8T. I have been using it for a while now and after the 12 update, a green color line was falling on the screen while using it. There is no physical damage to my phone yet.

    • @itsmeaneeshhere
      @itsmeaneeshhere 2 роки тому

      Bro you can easily get a new display change from oneplus just send your display issue to there official mail

  • @Anshida192
    @Anshida192 2 роки тому +4

    Ente ഫോൺ samsung A71 aanu, ഇന്ന് ഈ prblm എന്റെ ഫോണിനും വന്നു,, white line ആണ്, ഇനി disply chnge ചെയ്യണോ? Pls reply

    • @mahindreamcatcher
      @mahindreamcatcher 2 роки тому

      ente a71 same issue white line

    • @Anshida192
      @Anshida192 2 роки тому

      Ith display മാറ്റി

    • @anandmv7779
      @anandmv7779 2 роки тому

      @@Anshida192 bro yenikkum white line vannu enteyum a71 aanu
      Ithengane fix cheyyum😔

    • @muhammadyousuf7464
      @muhammadyousuf7464 8 місяців тому

      Me too bro today whit line...enth cheyum

    • @bashiddb7101
      @bashiddb7101 8 місяців тому

      ​@@muhammadyousuf7464എന്റെയും ആയി 3 line.. Calicut servise centeril പോയാലോ

  • @satheesanvn3208
    @satheesanvn3208 Рік тому +1

    ഇന്ന് one plus ഇൽ ചെന്നപ്പോൾ കാലാവസ്ഥ വ്യതി യാനം കൊണ്ട് ആണെന്ന പറഞ്ഞത് 👌

  • @sancypdevassy9726
    @sancypdevassy9726 2 роки тому +3

    Same issue happened to my device (one plus 8t). I sent my device to one care and requested for free repair. They replaced my device screen without any cost.

  • @Getfeeling
    @Getfeeling 2 роки тому +2

    ഇന്നലെ ലോൻജ് ചെയ്ത Noise colorfit ultra2 Buzz റിവ്യൂ വേണം...❤️

  • @ncmphotography
    @ncmphotography 2 роки тому +16

    ഈ setup കൊള്ളാം ❤️❤️👍

  • @syamprasadk5282
    @syamprasadk5282 10 місяців тому +2

    ഇത് മോട്ടോ ഫോണിൽ വളരെ കൂടുതൽ അണ് വാങ്ങുന്നവർ ശ്രദ്ധിക്കുക സർവീസ് അതിലേറെ മോശം

  • @raptor.x.k
    @raptor.x.k 2 роки тому +3

    Bro njan ende pc kore naal on akade irunnu, fan poyappo use kurachu angane angane use chyade kore varsham irunnu 3-4 yrs ippo nokiyappo monitoril 2 vertical green lines, orennam edge ilum orennam centre ilum

  • @silpi1690
    @silpi1690 2 роки тому +1

    Bro Consumer court il poyalo?!
    Alla repair inu money chodichal!

  • @shibinmichael2398
    @shibinmichael2398 2 роки тому +6

    ഞാൻ അപ്ഡേറ്റിനു വേണ്ടി കാത്തിരുന്ന് ഇപ്പൊ സ്‌ക്രീനിൽ 8 ലൈൻസ് ആയി

  • @Ayrah1528
    @Ayrah1528 3 місяці тому

    Firmware ഇഷ്യൂ ആണെങ്കിൽ ഡിസ്പ്ലേ മാറുമ്പോൾ എങ്ങനെ ആണ് line പോകുന്നത്? ഇഷ്യൂ എപ്പോളും അവിടെ ഇല്ലേ ?

  • @MONKGAMINGHD
    @MONKGAMINGHD 2 роки тому +7

    Ningal vere level aanu💜💜💜

  • @malinianna8080
    @malinianna8080 2 роки тому +1

    Enikkum same issue undaarnu (OnePlus 8 pro). August 4th eveng software update cheythu kainje aanu issue vannathe. Ekm Ile ore service centre il vilichu choichappo avar paranjathe warranty period kainjathu kondu display change cheyan 17k aakum enne aanu. But avar Vera ore vazhi enikke suggest cheythu. OnePlus care enne ore app unde. Ath install cheythitte details enter cheyanam. Like phn number, address, issues etc. Ith banglore office ilekku aanu connect cheyunnath. Once complaint register cheythu kainjal vtl vannu phn collect cheyum. Banglore aayathu kondu ore 3-4 days ile avide ethulu. Ath kainje avar parayanathe within 2 weeks Sheri aakki thirichu deliver cheyum enne aanu. But ee app vazhi issue solve cheyanam engil avarkke kurachu conditions unde.
    1. No scratches should be there
    2. No bend should be there
    3. No tent should be there
    4. No water damage
    5. Pinna phn ithinu munne purathu repair cheyan koduthittundaavan paadilla
    If these conditions are okay they will repair it for free of cost. (Note : phn ayakkumbol athinte koode bill um vekkanam...online aanu phn medichathe engil invoice copy eduthu vechal mathy...it's mandatory)
    Nta phn avar August 9th ne vannu collect cheythu.. September 1st ne return varum enne aanu enikke Vanna msg...I don't know how much the issue will get rectify...bt still if u guys face this issue please give it a try...I hope it will work

    • @adamnaira3267
      @adamnaira3267 2 роки тому

      Daa phone kitti aayirunnu ethra dhivasam eduthu phone varanayit...ente phone koduthit 1 masam kazhiknju ithuvare vannila bill maari poyi vechath vere oru phoninte bill aayi poyi koduthath msg kandal onnu replay ayakane

    • @adamnaira3267
      @adamnaira3267 2 роки тому

      Thante phone kittiyo

    • @malinianna8080
      @malinianna8080 2 роки тому

      Yeah nta phn kitti...ntem almost 1 mnth aavarayappazha kittiyathe...bt kitti kainje thurannu nokkiyappil phn nte back pannel sherikkum glued allarnu...open aarnu...so pinnem thirichu koduthu...ennitte ore 1 week ne ullil kitti....ippo prblms onnum illa...ellam okay aayi

    • @adamnaira3267
      @adamnaira3267 2 роки тому

      @@malinianna8080 thanks da ....oru karyam koodi nammale adressil avar ayakumo ente bill maari poyirunnu vtl vedicha vere oru one plusinte bill aayi poyi vechath phonil kodutha adressil varumo phone

    • @malinianna8080
      @malinianna8080 2 роки тому

      Yeah varum...app il koduthekkana address il thanne varum....pick and drop same address aanu koduthekkanathe engil....bill maari poyengil may b avar complaint Sheri aakkilaayirikkum...coz bill nokki aanu avar buy cheytha dates ntho calculate cheyanathe...so in that case avar thirichu ayakkum...so namma pinnem correct bill vechu ayachu koduthal mathy

  • @jishnukr2597
    @jishnukr2597 2 роки тому +7

    Replaced display under warranty...😁

  • @wardragons9780
    @wardragons9780 2 роки тому +4

    Display bonding issue vannalum ee green/pink line issue varum
    Specially on samsung and apple device

  • @anoop_sr
    @anoop_sr 2 роки тому +1

    OnePlus 8t update ന് ശേഷമാണ് line വന്നത് kochi service centre koduthapol oru Mynute Dent undannu kanichu display free of costil marilla.offline OnePlus service centre 8Tyude 14500 ആണ് വങ്ങുന്നത്. OnePlus care app use cheyithu display മാറിയാൽ 13000Rs

  • @PubgMobile-ym1ri
    @PubgMobile-ym1ri 2 роки тому +2

    ഇങ്ങനെയൊക്കെ നോക്കുമ്പോൾ lcd display phones annu trusted🤣🙂🙂🙂..

  • @nithinj856
    @nithinj856 2 роки тому +1

    Technology gyan ne pole aayallo Sarathettan 😌!

  • @graisammaantony7762
    @graisammaantony7762 2 роки тому +3

    Good bro most relavent video on this issue , kindly provide the source articles you refered for this topic

  • @PranRaj94
    @PranRaj94 4 місяці тому

    Best video made on this issue so far! Loved it ❤

  • @amarnathananth9304
    @amarnathananth9304 2 роки тому +8

    It's only in Samsung and OnePlus

  • @blessen444
    @blessen444 2 роки тому +1

    Bro screenshot eduthu athilu green line illa. Next update vare kathirikunathu kondu preshnamilalo Alle?

  • @psychogaming7195
    @psychogaming7195 2 роки тому +22

    This green line issue not allowed for LCD panels 😂

  • @moviesthemagicwould2786
    @moviesthemagicwould2786 2 роки тому +1

    എന്റെ vivo X60 pro aayirunnu ഒരു വർഷം കഴിഞ്ഞു ഗ്രീൻ അല്ല റോസ് വര വീണു. Vivo showroom thanne free ആയിട്ട് മാറി തന്നു. ഇനി ഒരുവർഷം കഴിഞ്ഞു അടുത്ത വര നോക്കിയാൽ മതിയെന്ന അറിഞ്ഞേ 😂അതിനു മുന്നേ മുബൈൽ മറിക്കണം

  • @itsmetorque
    @itsmetorque 2 роки тому +43

    Njan phone eduthal adhyam of akunnath Software update 😂 ann
    I am an amoled Fan
    I never had such issue
    I even used 2015 model phones
    Not even a single issue with display 👍👍

    • @arjungl4179
      @arjungl4179 2 роки тому +5

      2000 model phonil amoled display?🤣

    • @itsmetorque
      @itsmetorque 2 роки тому +6

      @@arjungl4179 പഴയ മോഡൽ എന്നാണ് ഉദ്ദേശിച്ചത് 😂😂
      പിന്നെ നോക്കിയ n8 ഒകെ amoled ആയിരുന്നു ട്ടോ 🤲🏻
      അതും എന്റെൽ ഉണ്ടാർന്ന ഒന്നാണ്

    • @amaroop1234
      @amaroop1234 2 роки тому +2

      Bro sometimes update performance okke improve cheyyum

    • @amalraj5274
      @amalraj5274 2 роки тому +2

      @@arjungl4179 2010 ന് മുന്നേ ഒക്കെ amoled display ഉള്ള ഫോണുകൾ ഉണ്ട് 😆

    • @itsmetorque
      @itsmetorque 2 роки тому

      @@asifm6107 my first phone still working
      Nokia 5233 touchscreen😀😀😀😘😘

  • @ranjithgirijaramanan1008
    @ranjithgirijaramanan1008 9 місяців тому +1

    Hi all,
    I got display replacement from Samsung company as free of cost after warrenty period, because of green and pink colour line issue .
    If any one face this problem Please do tweet with tag the mobile company

  • @danikaby6608
    @danikaby6608 2 роки тому +3

    ENTe screeninte half side full line ayyi.. green and pink (OnePlus 8t)

  • @anayanilkumar8490
    @anayanilkumar8490 2 роки тому +1

    Broo free of cost cheyanam ennu rule vallathum undo? jest asking:)

  • @albertthomzz
    @albertthomzz 2 роки тому +5

    Does anyone have this issue in OnePlus 8t after update?

  • @nasifm1425
    @nasifm1425 Рік тому +2

    Ithu themmaditharam anu company update cheythapozha ee green line vanad..

  • @AKSHAY-K-A
    @AKSHAY-K-A 2 роки тому +5

    Useful , really helpful

  • @lekshmanasreedhar
    @lekshmanasreedhar 2 роки тому +2

    Njn puthiya update pinne cheyyamen karuthi irikkuvayirunn. Rakshappett 🙌

  • @gaminggamer2266
    @gaminggamer2266 2 роки тому +6

    My phone display
    IPS lCD display anu😇😇(currently using phone)
    Old phone LCD display
    4 and half year ayi still working Display properly
    And phone still good 😁
    Still alive 😘

  • @ARUNOYUR
    @ARUNOYUR 2 роки тому +1

    Bro same issue enikum undayi.. Njan oneplus care enna app downlod cheythu avarude company service kittum.. Phone screenil vere scratch problem onnumilenkil free ayitu display maari therum.. But nalla time edukum eniku 1 month eduthu phn poyitu thirichu veran

  • @123vidya1
    @123vidya1 2 роки тому +5

    I am facing same issues after updating my one plus 8 pro 😭

    • @rahulrmahe1081
      @rahulrmahe1081 2 роки тому +1

      Bro oneplus free aayi display maati kodukkum

    • @rahulrsraju
      @rahulrsraju 2 роки тому

      @@rahulrmahe1081 Bro ethu service centre

  • @whitemusicdj
    @whitemusicdj 2 роки тому +1

    Kollam adipoli.... Ippo engane irikannu...

  • @soiremk
    @soiremk 2 роки тому +3

    Bro, LCD display (iqoo z5) ith varaan chance undo?
    Ippo update cheyaan pediya😂

  • @sahalkt6631
    @sahalkt6631 7 місяців тому

    എൻ്റെ ഫോൺ oppo Reno 2z ആണ് എനിക്കും green line issue വന്നു ഞാൻ display (AMOLED) മാറ്റി പകരം LCD ആക്കി
    ഇനി complaint വരുമോ എന്ന് അറിയില്ല

  • @hamalkh9903
    @hamalkh9903 2 роки тому +3

    ios15.6 ഡൌൺലോഡ് ചെയ്തു വെച്ചിട്ട് വിഡിയോ കണ്ട ഞാൻ 😣
    update ആക്കണോ വേണ്ടയോ 😅😂

    • @007Eldho
      @007Eldho 2 роки тому +1

      Bro dhairyam ayi update cheytho ios il bug Vannal thanne next update udane thanne fix avum especially ithupolathe issues even update kazhina phone anel polum . Ios 11 il bugs vannitt iPhone 5s il 1 year extra update koduthath anu. Still using iPhone 5s .