Part 3, മഹോപദ്രവകാലത്ത് എങ്ങനെ വിജയം പ്രാപിക്കാം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 7

  • @JayasreePreamkumar
    @JayasreePreamkumar День тому

    Praise the Lord 🙏🙏🙏

  • @ManojA.V
    @ManojA.V 3 дні тому

    ഈ സന്ദേശം വളരെ അനുഗ്രഹപ്രധമായിരുന്നു.🙏❤️❤️❤️R-12 അദ്ധ്യായം പുതിയ സ്രിഷ്ടിയിലുള്ള ജയവും ദൈവപുത്രൻമാരുടെ വെളിപ്പടലും കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാനും പഠിക്കുവാനും സാധിച്ചു. ഈ സന്ദേശം മുഴുവനും കേട്ട് ദൈവത്തിൽ ആശ്രയിക്കുന്നവർ തീർച്ചയായും ജയിച്ച് ക്രിസ്തുവിൽ ദൈവവുമായി ഒന്നായി തീരാൻ ഇടയാകും. ആമേൻ.

  • @neetbiology1747
    @neetbiology1747 2 дні тому +1

    യെശയ്യാ 26 :19 നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.
    20 എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
    21 യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.
    Thank you for these classes

  • @കുപ്പിമോൻ
    @കുപ്പിമോൻ 23 години тому

    ഒരു വിഷയം സംസാരിക്കുമ്പോ ഈ അന്യഭാഷ് പറയുന്നത് എന്തിനാ