ഒന്നാം പ്രമാണം. | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 18 жов 2024
  • Day 02 of Online Ottawa Convention.
    The First Commandment. Talk by Fr. Daniel Poovannathil
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #Fr_Daniel_Poovannathil_latest #frdanielpoovannathil #Fr_daniel_2022

КОМЕНТАРІ • 176

  • @meerajosekizhoor9497
    @meerajosekizhoor9497 2 роки тому +7

    കർത്താവെ എന്റെ അഹങ്കാരം മാറ്റിത്തരേണമേ. എളിമ തരേണമേ

  • @alphonses141
    @alphonses141 2 роки тому +10

    എന്റെ ഈശോയെ, എന്റെ ഉള്ളിലുള്ള ദേഷ്യവും ഭയവും എന്നിൽ നിന്നും എടുത്തുകളയണമേ. ആത്മീകവും മാനസികവുമായ സന്തോഷവും ആത്മധൈര്യവും കൊണ്ടെന്നെ നിറയ്ക്കേണമേ.ഈശോയെ, എന്നെ സഹായിക്കണേ. 🙏🙏🙏 എന്നോട് കരുണ ആയിരിക്കണേ. അങ്ങേ വിട്ടു പോകാൻ ഒരിക്കലും ഇട വരുത്തരുതേ

  • @tessykurian9657
    @tessykurian9657 2 роки тому +42

    കർത്താവെ അഹങ്കാരം എന്ന ദുരത്മാവിനെ എന്നിൽ നിന്ന് നീക്കണമേ. എളിമ എന്ന പുണ്യം എന്നിൽ വളർത്തണമേ. യേശുവേ നന്ദി. യേശുവേ സ്തോത്രം. ഹല്ലേലുയ

  • @kumaritk1747
    @kumaritk1747 2 роки тому +3

    ദൈവമേ എല്ലാറ്റിനും നന്ദി എന്നിലുള്ള അഹങ്കാരം എടുത്തുമാറ്റണമേ എല്ലാം ദൈവത്തിന്റെ ദാനം മാത്രം

  • @juditpoduthaz3395
    @juditpoduthaz3395 2 роки тому +7

    എന്റെ കഠിന ഹൃദയം മാറ്റി സ്റ്റേ ഹമുള്ള ഹൃദയം എനിക്കു തരേണമേ ഈശോയേ.'''

  • @Treasa...
    @Treasa... 2 роки тому +51

    ഈശോയെ, എന്റെ എല്ലാ അഹങ്കാരവും, ദുരഭിമാനവും എടുത്തു മാറ്റണമേ.. എളിമയും, വിനയവും തന്നു അനുഗ്രഹിക്കണമേ... Thank you Father for enlightening us.. ഈശോയെ നന്ദി, ഈശോയെ സ്തുതി..

  • @sheelababu9734
    @sheelababu9734 2 роки тому +5

    യേശുവേ രക്ഷകാ എന്നിലുള്ള എല്ലാ അഹങ്കാരവും ദുരഭിമാനവും തുടച്ചു നീക്കി എന്നെ എളിമായുള്ളവളക്കണമേ 🙏🙏🙏

  • @roymv8871
    @roymv8871 2 роки тому +28

    ദൈവമേ എന്നിലുള്ള അഹങ്കാരം ദുഷിച്ച ചിന്തകൾ നീക്കി എളിമയുള്ള ഹൃദയം നല്കണമേ Amen🙏🏼Hallelujah❤

  • @anngeorge5784
    @anngeorge5784 2 роки тому +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ

  • @elizabethjoseph2446
    @elizabethjoseph2446 2 роки тому +1

    ഈശോയേ ഈ നിമിഷങ്ങളിൽ എന്റെ uk യിൽ പഠിക്കുന്ന എന്റെ മകനെ ഒരു പൈശാചിക ശക്തി കളും ഉപദ്രവിക്കാതെ കാത്തു കൊള്ളണമേ അവന് വേണ്ട ജ്ഞാനവും ബുദ്ധിയ കൊടുത്ത അഹിക്കണമേ

  • @elizabethjoseph2446
    @elizabethjoseph2446 2 роки тому

    പ്രിയദാനിയേലച്ചാ എന്റെ മകൻ UK യിൽ ഒരു course പഠിക്കാൻ പോയിട്ട് First Exam-ൽ ഒന്നും Pass ആകാൻ പറ്റിയില്ല. അടുത്ത Sem Exam may-യിലാണ് ആ Exam എങ്കിലും Pass ആകാൻ ഈശോയോടൊന്ന് പ്രാർത്ഥിക്കണമേ. അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ശക്തിപ്പെടുത്തണമേ

  • @josephjoypj8887
    @josephjoypj8887 2 роки тому +20

    യേശുവേ രക്ഷകാ തിരുവചനം ശ്രവിക്കാനും ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും ഉള്ള ഒരു കൃപ എനിക്കും കുടുംബത്തിലെ ഓരോരുത്തർക്കും തരണമേ .ആമ്മേൻ

  • @valsammavarghese541
    @valsammavarghese541 2 роки тому +3

    കർത്താവിൻ്റെ കരത്തിൻ കീഴു താണിരിക്കുവൻ കൃപ തരേണമേ Parisuddathmavae . ആമേൻ.

  • @thankammasachu8097
    @thankammasachu8097 2 роки тому +8

    എന്നിലുള്ള എല്ല ദുഷ്ചിന്തയും അഹങ്കാരവും നീക്കി കളയണമേ തമ്പുരാരനെ . താഴ്മ എന്ന വിലയേറിയ ചിന്ത എന്നിൽ നിറയാൻ അനുഗ്രഹിക്കണമേ . ആമേൻ🙏🙏🙏🙏🙏

  • @Hanna-uq9ko
    @Hanna-uq9ko 2 роки тому

    Appa, surrendering us completely in your hand wash our wounds in your holyblood and heal and cover in your thirukacha and ammas blue wale from all evil attacks

  • @mileeshabalu558
    @mileeshabalu558 2 роки тому

    Karthave ente thettukal enodu shemikaname🙏🙏🙏🙏💐💐🌺🌺

  • @wilseyabraham247
    @wilseyabraham247 2 роки тому +1

    Eshuve njangalodum kudumbathodum karuna cheyaname

  • @ruthevangalen5401
    @ruthevangalen5401 2 роки тому +2

    Appa enite hridayathil evidenkilum ahankarathinte very undenkil athine eduthu kallanju ninte snehathal nirakkaname...

  • @sheilathomas6972
    @sheilathomas6972 2 роки тому

    Please Lord Jesus Christ bless my husband and children and myself and my family members and friends and enemies protect us from all evil and dangers and give us grandchildren

  • @happinessmoments8964
    @happinessmoments8964 2 роки тому +2

    യേശുവേ അങ്ങ് എന്നിൽ ഭരണം നടത്തണമേ

  • @molymanoharan4859
    @molymanoharan4859 2 роки тому

    Sarvashakthanu Aradhana sthuthi mahathwam 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joyal2641
    @joyal2641 2 роки тому +2

    കർത്താവിന്റെ വചനം കേട്ടപ്പോൾ ഒരു സമാദാനം,💕പ്രേത്യേകിച്ചു ഡാനിയേൽ അച്ഛൻ വചനം പഠിപ്പിക്കുബോൾ ✝️💯

  • @leelammamathai9339
    @leelammamathai9339 2 роки тому +3

    Vishamichirikkunna ee timil priya Daniel Achchantae talk kelkkan dhaivam thampuran orukkiya krupakku nanni paranju prarthikkattae

  • @fijojohnjohn6969
    @fijojohnjohn6969 2 роки тому

    Amen Hallelujah Amen Hallelujah Amen Hallelujah Amen Praise The Lord Amen Amen Amen Daivam Anugrahikatte Amen

  • @sreekalaprasad1170
    @sreekalaprasad1170 2 роки тому +10

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി nanni നന്ദി യേശുവേ...❤❤❤❤❤😇😇😇😇😇😇😇😇❤❤❤

  • @JCCreationsVideos
    @JCCreationsVideos 2 роки тому +4

    കർത്താവേ എന്നിൽ കനിയേണമേ. എന്നെ അനുഗ്രഹിക്കേണമേ.

  • @ligytomy2352
    @ligytomy2352 2 роки тому

    Please God take off all my pride off

  • @ronykulathinal5841
    @ronykulathinal5841 2 роки тому +3

    കർത്താവായ ദൈവമേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ ....

  • @economicscenario4828
    @economicscenario4828 2 роки тому +1

    Jesus, എന്നിൽ എളിമ എന്ന പുണ്യം വളർത്തണേ

  • @ranipious4101
    @ranipious4101 2 роки тому +3

    ദൈവമേ അഹങ്കാരം എന്നിൽനിന്നും നീക്കി കളയണമേ🙏🙏

  • @ethammathottasseril9637
    @ethammathottasseril9637 2 роки тому

    Thanks to God and to You ബഹുമാനപ്പെട്ട അച്ഛാ 🙏praying 🙏

  • @Elzaluna4343
    @Elzaluna4343 2 роки тому +4

    കർത്താവേ, 10 th ൽ exam എഴുതുന്ന ഡെറിക് മോന് വേണ്ടി പ്രാർത്ഥിക്കുന്നു. കരുണയായിരിക്കേണമേ. ദൈവിക ജ്ഞാന ത്തെ പകരണമേ. നന്ദി ദൈവമേ. ഇതുവരെ ചെയ്തു തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി. 🙏🏻🙏🏻🙏🏻🙏🏻സ്തോത്രം, ആരാധന, ഹാല്ലേലുയ്യ. ഹല്ലേലുയ, ഹല്ലേലുയ. 🙏🏻🙏🏻

  • @minipc8440
    @minipc8440 2 роки тому

    Eshoye karuna thonnaname....

  • @thomsonthomas6208
    @thomsonthomas6208 2 роки тому

    Praise the lord

  • @bijijacob9133
    @bijijacob9133 2 роки тому +1

    ഞങ്ങളുടെ മക്കളെ ദൈവസന്നിദിയിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമെ

  • @japhletmoncy2947
    @japhletmoncy2947 2 роки тому +11

    Daniel achane bless cheyane yeshuve....with almighty power...

  • @jisminjoseph4592
    @jisminjoseph4592 2 роки тому +1

    Yeshuve 🙏elimayode jeevikkan....angayil adiyurachu viswasikkan nne sahayikkaname... 🙏🙏Nte hrydaya vicharangal manasilakki..ahankarathe thudachu neekkaname 🙏🙏🙏

  • @mercyjohnson9310
    @mercyjohnson9310 2 роки тому +2

    ഈശോയെ ഞങ്ങളുടെ കുടുംബ ത്തോട് കരുണകാണിക്കണം

  • @shinyjohny6244
    @shinyjohny6244 2 роки тому +12

    കത്താവേ... ഞങ്ങളെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @Hanna-uq9ko
    @Hanna-uq9ko 2 роки тому

    Appa, surrendering our ego, pride, can't forgive, can't believe in holy communion, can't accept mamma Mary and block to confess🙏🙏🙏

  • @chinnujoseph672
    @chinnujoseph672 2 роки тому

    Amen Hallelujah

  • @jainjain3333
    @jainjain3333 2 роки тому

    davidinte puthra yeshuvee papiyaya ennil kaniyenameeeeeee ente niravadiyaya papagal ennode porukenameeee ente makaludemel karunayayirikenameee ammee sahayikenameee 😭😭😭🙏🙏🙏🙏🙏🙏

  • @sinibabu4669
    @sinibabu4669 2 роки тому +2

    Amen.. Hallelujah.. Essoye papiyaya ente makanodu karuna thonnaname.. 🙏🙏🙏

  • @mariammajacob130
    @mariammajacob130 2 роки тому +1

    Yesu Appa ennillulah ahangareth neekikalayanamae. Ennodu karuna kanikanamae. 🙏

  • @garnetvibe
    @garnetvibe 2 роки тому +1

    December 2021, മുതൽ ഇപ്പോൾ 4 മാസമായി ഞാൻ BP ക്ക് മരുന്ന് use ചെയ്യുന്നു. ജീവിത കാലം മുഴുവൻ use ചെയ്യണമെന്ന് പറയുന്നു. എനിക്ക് മരുന്ന് വേണ്ട സൗകര്യം വേണം. യേശുവിൽ വിശ്വസിക്കുന്നു.pray for a miracle.

  • @valsalakrishnadas9247
    @valsalakrishnadas9247 2 роки тому +5

    Holy Spirit please come on my family

  • @princythomas
    @princythomas 2 роки тому +21

    കർത്താവേ എന്നിലുള്ള എല്ലാ ദുഷിപ്പുകളും കനിവാർന്നു നീക്കിക്കളഞ്ഞു എന്നെ അങ്ങയുടെ സ്വന്തമായി മറ്റേണമേ. ആമ്മേൻ 🙏

  • @smithajoshy5450
    @smithajoshy5450 2 роки тому

    ഈശോയേ നന്ദി 🙏🏻

  • @Niah14Natania
    @Niah14Natania 2 роки тому +11

    ദൈവത്തിനു എന്നും സ്തുതിയും സ്തോത്രവും ആരാധനയും സമർപ്പിക്കുന്നു 🙏🏻

  • @shelmajoseph6333
    @shelmajoseph6333 2 роки тому

    Hallelujah

  • @valsathoman1934
    @valsathoman1934 2 роки тому +5

    Acha may God bless you abundantly 🙏🙏🙏💖💖💖

  • @sherinsuresh5460
    @sherinsuresh5460 2 роки тому +1

    Eeshoye avidunnu dhanamayi nalkiya geevitha pankaliye mathapithavine makkale geevithathe veedu, vahanam, joli, arogyam , kadannu pokunna ella sahachariyangaleyum kanikkayayi samarppikkunnu

  • @danyjohnson9711
    @danyjohnson9711 2 роки тому +1

    Karthave Ende kudumbathne agheda blessingl narakyannam njagada makkalk vishudda jeevana nadathanum , angheda purohitharavanulla kripa nelganname .karthave agheda parishidda athmavil njangada makkalle narekyanname .love you Jesus ✝️❤🙏

  • @renygeorge9927
    @renygeorge9927 2 роки тому +1

    Eeshoye hrudayathil rajavayi poojikkuvan karuna cheyyaname

  • @shinianoop4890
    @shinianoop4890 2 роки тому +2

    Thank you Jesus . Praise you Jesus. Amen. Alleluia

  • @elizabethgeorge1468
    @elizabethgeorge1468 2 роки тому +7

    Amen halleluyya karthave karuna thonnaname 🙏🙏🙏🤲🤲🤲❤

  • @maghapaul7229
    @maghapaul7229 2 роки тому

    Amen 🙏

  • @sajijs7465
    @sajijs7465 2 роки тому +3

    Karthave protect my family especially bless my son a sunday holyday suitable job, also protect from all evil, amen

  • @sathyanraymond8400
    @sathyanraymond8400 2 роки тому +4

    Amen
    Thank you Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏❤️

  • @sheelalukose9382
    @sheelalukose9382 2 роки тому +1

    Lord Jesus have mercy upon me to make me humble all time till the end of my life AmenAppa and bless us all with your holy spirit Amen.Lord have mercy upon father and bless him AmenAppa 🙏

  • @jaimonjoseph8494
    @jaimonjoseph8494 2 роки тому +4

    🌹🌹🌹Haleluyya. Praise The Lord. Amen🌹🌹🌹

  • @tijoantony7822
    @tijoantony7822 2 роки тому +5

    Thank you Father... Please pray for me this sinner

  • @chinnujoseph672
    @chinnujoseph672 2 роки тому

    Praise the Lord. Thank you Jesus

  • @lathaabraham5734
    @lathaabraham5734 2 роки тому +16

    Karthave ... Vachanam Kelkkanum Vachanom Vayikkanum Vachanam anusarichu jeevikkan um ulla kripa enikkum ente kudumbathinum taraname

  • @jesfinalias2246
    @jesfinalias2246 2 роки тому +1

    Glory glory glory be to the god

  • @kanjabaidamarianshrinemari4377
    @kanjabaidamarianshrinemari4377 2 роки тому

    Amen

  • @abrahamchem2095
    @abrahamchem2095 2 роки тому +6

    Thank you dear Rev. Father for all that you are. May God’s grace and mercy be with you and all your dear ones always. Amen 🤝👍🔥🔥🙏🙏🙏

  • @jessyabraham1510
    @jessyabraham1510 2 роки тому +7

    Amen,hallelujah, father god bless your life, health and prayer. Pray for diseases and obstacles of my father, anjumol,family members and relatives.

  • @lissybiju9467
    @lissybiju9467 2 роки тому +1

    Ammen Karthave 🙏🌹🙏🌹

  • @thresiammasamuel8805
    @thresiammasamuel8805 2 роки тому +5

    Praise the Lord. Hallelujah

  • @sallybabu7888
    @sallybabu7888 2 роки тому +5

    Praise the Lord.🙏🙏🏻🙏🏻

  • @rosemolcheriachan1172
    @rosemolcheriachan1172 2 роки тому +1

    Powerful like 🔥 🔥 🔥 🔥🔥🔥🔥

  • @maryjames1730
    @maryjames1730 2 роки тому

    O Lord have mercy on us poor sinners. Save us from all satanic bondage. Praying for my aunt s health .also for my daughter s safe and normal delivery. Also for my husband s repentance.

  • @anithomas136
    @anithomas136 2 роки тому +6

    Father God make me a new person completely.Lord I realize now that I lost everything, because of my pride.I must decrease and You must increase.🙏🙏🙏🙏

  • @dollyjoseph1726
    @dollyjoseph1726 2 роки тому

    Karthave enta makale daivasnehathil nirikkaname ente kudumbatha parishuda athamavil nirikaname elemayodu jeevikan parishelipikkaname avemaria

  • @Mahimajibi
    @Mahimajibi 2 роки тому

    Hallelujah hallelujah 🙏🙏thank you holy trinity 🙏🙏acha please pray for me and all my family members 🙏🙏amen amen 🙏🙏

  • @isi9544
    @isi9544 2 роки тому +4

    Amen!!! Thank you HOLY SPIRIT!!!

  • @febamaryskaria5449
    @febamaryskaria5449 2 роки тому +3

    Amen praise God 🙏

  • @jespinbylon9001
    @jespinbylon9001 2 роки тому

    Prais the lord 🙏

  • @adhil4783
    @adhil4783 2 роки тому +3

    Praise the lord 🙏

  • @jollyjames2058
    @jollyjames2058 2 роки тому +2

    എന്റെ വിശ്വാസം വർധിപ്പിക്കണമേ🙏🙏🙏

  • @kanjabaidamarianshrinemari4377
    @kanjabaidamarianshrinemari4377 2 роки тому

    Lord fill me with Humility

  • @binucherian8801
    @binucherian8801 2 роки тому +2

    Amen Hallelujah 🙏🙏🙏

  • @sofiadavis5151
    @sofiadavis5151 2 роки тому +4

    Have mercy on us Lord

  • @littydavis8004
    @littydavis8004 2 роки тому +4

    Lord have mercy on us 🙏

  • @mollyjoseph4182
    @mollyjoseph4182 2 роки тому +3

    Amen 🙏🙏🙏🙏🙏❤❤❤

  • @jigythomas1052
    @jigythomas1052 2 роки тому +1

    Good message Achen 🙏🙏

  • @jesfinalias2246
    @jesfinalias2246 2 роки тому +2

    Have mercy on us

  • @ponnammachacko6301
    @ponnammachacko6301 2 роки тому +1

    Eesoyaa.achanta.niyogangalum.athodoppam.enta.ellaniyoganagalum.sumurppickunnu.

  • @philominajoseph5534
    @philominajoseph5534 2 роки тому

    O my lord, make me one who follows you totally in every way, helping others, listening their sobs, loving them in their discomforts .Help me to surrender myself to you n above all, I beg you to make me a channel of your peace .

  • @khara4231
    @khara4231 2 роки тому +1

    Love you Jesus🥰

  • @mmedia5342
    @mmedia5342 2 роки тому +3

    Father pray for my family to Almighty God 🙏🏻🙏🏻🙏🏻

  • @angelinamariaboby7452
    @angelinamariaboby7452 2 роки тому

    Karthavee ente Ahangarathal sambhavicha karyam orthu njan mappu chodhikkunnu. Ente deivammee kathukollenammeee. Enne kaivadiyaruthee

  • @jipsonjames6362
    @jipsonjames6362 2 роки тому +7

    Please pray for me and my family🙏🙏🙏🙏🙏🙏🙏

  • @jayasreesundar2070
    @jayasreesundar2070 2 роки тому +1

    Achanu ethokkae padippikkan annum kripayundakattae

  • @mafiayt97776
    @mafiayt97776 2 роки тому +2

    Amen karuna thonaname ishoye🙏🙏🙏🔥🔥🔥

  • @youarethemessiahthesonofth1655
    @youarethemessiahthesonofth1655 2 роки тому

    Thank s Jesus Christ

  • @justeena123
    @justeena123 2 роки тому +8

    Darling Jesus please bless my family to become your true servants

  • @florence6771
    @florence6771 2 роки тому +11

    I am in war with my SELF.. to become more humble.. Kindly pray for me.

    • @A___Jx007
      @A___Jx007 2 роки тому +1

      Read Luke 1:46-55 everyday..mother Mary will help you to be humble .she will guide you to Jesus 🙏

  • @johnkalbert2014
    @johnkalbert2014 2 роки тому +2

    Jesus Christ 🙏