ബൈബിൾ എനിക്ക് രാമായണമാണ്: പ്രവീൺ ഇറവങ്കര Bibleum Njanum Epi 54

Поділитися
Вставка
  • Опубліковано 16 лют 2022
  • Bibleum Njanum Epi 54
    Subscribe to Word To World Television UA-cam Channel here ►bit.ly/2rIrAX1
    Watch us on ACV Channel No: 659. Kerala vision Channel No : 511
    Website ► wordtoworldtelevision.net/
    Follow Us On Facebook ► / word2world
    Follow Us On Twitter ► twitter :bit.ly/2LpVc49
    Follow Us On Instagram ► word2worldt...
    Download On Android App ► bit.ly/2EBOyXZ
    Contact Us📞 👉 +91 472 2834495
    👉 Email : word2worldtelevision@gmail.com / contact@w2w.tv
    Word To World Television is founded by Bro. Dr. Mathews Vergis, Word To World Television channel aims to touch the various aspects of everyday life imparting knowledge, providing entertainment and giving food for thought to contemplate on the different topics surrounding each one of us as well as our society. Word To World Television is built on the latest technological platforms and can be viewed on any device and is available online as well as through cable television, ACV Channel No: 659. Kerala vision 511
    #word_to_world_television #malayalam_motivational #malayalam_motivation #malayalam_motivational_movies #motivational_images #malayalam_motivational_short films #motivational_status #malayalam_motivational_whatsapp #malayalam_christian_song #short_film
    #malayalam_worship_song #malayalam_worship_songs_2018 #malayalam_christian_Song #malayalam_christian_old_song #malayalam_christian_messages 2018 #devotional” #pentecostal” #christianity
    #malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs

КОМЕНТАРІ • 404

  • @Monoos9301
    @Monoos9301 2 роки тому +42

    എല്ലാ മുട്ടും മടങ്ങും എല്ലാ നാവു പറയും
    യേശു രക്ഷകൻ എന്ന്.

    • @ejniclavose1897
      @ejniclavose1897 2 роки тому

      Girish Kumar Ganapathi Brahmins
      Watch on UA-cam testimony

  • @taj7210
    @taj7210 2 роки тому +93

    ബൈബിൾ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുമ്പോൾ തന്നെ ദൈവ മക്കൾ എന്ന പദവിയിലേക്ക് ഉയർത്തുന്നു എന്ന സവിശഷതയും ഉണ്ട്.

  • @moanithomas5909
    @moanithomas5909 2 роки тому +44

    നിഷ്കളങ്കമായ ഒരു സംസാരരീതി അങ്ങയെ വ്യത്യസ്ത നാക്കുന്നു. May god bless you!

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 роки тому +112

    ❤❤ അത്യുന്നതങ്ങളിൽ ഏഴ് പൊൻനിലവിളക്കുകൾക്ക് മദ്ധ്യേ വസിക്കുന്നതും. മേഘങ്ങളെ തേരാക്കിയും കാറ്റിനെ ദൂതരാക്കിയും അഗ്നിജ്വാലയെ സുശ്രൂഷകരാക്കിയും കെരൂബിനെ തന്റെ വാഹനവുമാക്കുന്ന ദൈവമേ അങ്ങേക്ക് തുല്യനായവൻ ആരുമില്ല. അങ്ങ് വലിയവനും. അങ്ങയുടെ നാമം ബലത്തിൽ വലിയതും ആകുന്നു. .❤❤

  • @QwertyUiop-tf9vj
    @QwertyUiop-tf9vj 2 роки тому +65

    അങ്ങ് ബൈബിൾ വായിച്ചു എന്നറിഞ്ഞതിൽ വളരെ നന്ദി. ദൈവം അങ്ങയെ സ്പർശിച്ചിരിക്കുന്നു.ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോട് കൂടിയായിരുന്നു, വചനം ദൈവമായിരുന്നു. ആ വചനം തന്നെ പരിശുദ്ധ മറിയത്തിൽ നിന്നും ശരീരം സ്വീകരിച്ചു മനുഷ്യനായി 2000 യിരം വർഷം മുൻപ് ഭൂമിയിൽ അവതരിച്ചു. യേശു ക്രിസ്തുവായി 33 വർഷം നമ്മോടുത്തു ജീവിച്ചു.വെറും 31/2 വർഷം മാത്രം പരസ്യ ജീവിതം നയിച്ചു. എഴുതപ്പെട്ടിരുന്ന തിരുവെഴുത്തുകൾ പൂർത്തിയാക്കി വീണ്ടും സ്വർഗത്തിലേക്കേഴുന്നുള്ളി. ഇനിയും മഹാ മഹിമയോട് സ്വർഗ ദൂതരൊപ്പം അന്തി വിധിക്കായി വരും. 🙏🏻

    • @rejisebastian9856
      @rejisebastian9856 2 роки тому

      👏👏👏🙏🙏🙏🙏💯💯💯

    • @shantythomas1628
      @shantythomas1628 2 роки тому

      🙏🙏🙏🙏🙏🙏👍👍👍

    • @samuelvarghese5649
      @samuelvarghese5649 2 роки тому

      ബൈബിൾ മറിയം പരിശുദ്ധ യെന്നു ഒരിടത്തും പറഞ്ഞിട്ടില്ല.
      എന്നാൽ ദൈവം ഏക പരിശുദ്ധൻ എന്നു പറഞ്ഞിട്ടു മുണ്ട്
      വെളിപ്പാടു 15:4 കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.
      ഇനിയും യേശു വരുന്നതു അന്ത്യ ന്യായവിധിക്കല്ല .
      സഭയെ േചർക്കാനാണ്.
      1 തെസ്സലൊനീക്യർ
      4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
      4:17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
      പിന്നെ യഹൂദന്റെ രക്ഷയ്ക്കായി ..
      അതിനും ശേഷം അന്ത്യ ന്യായവിധി ...
      വെളിപ്പാടു
      20:11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
      20:12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
      20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
      20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
      ഇതാണ് അന്ത്യ ന്യായവിധി .

  • @mohanankt9905
    @mohanankt9905 2 роки тому +101

    അവനെ കൈക്കൊണ്ട് അവൻറെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു

  • @alfred286
    @alfred286 2 роки тому +42

    യാശു ദൈവം അന്നും, ഇന്നും ജീവിക്കുന്നു 🙏 അതുകൊണ്ടാണ് കഴുത്തറുകുംബോഴും, കുഞ്ഞു കുട്ടികളെ ചുട്ടു കൊല്ലുമ്പോഴും, north ഇന്ത്യയിൽ Sr. റാണി മാരിയുടെ നെഞ്ചിൽ 23 പ്രാവശ്യാം കത്തി കുത്തി ഇറക്കി കൊല്ലുമ്പോഴും, ആ കൊലയാളിയെ സ്വന്തം മകനെ പോലെ / ഒരു സഹോദരനെ പോലെ കാണുവാനും ശമിക്കുവാനും സാധിക്കുന്നത് ഇശോ ദൈവത്തിന്റെ സ്‌നേഹമാണ്.
    ഇശോയുടെ ദൈവിക സ്‌നേഹം സാദാരണ കാരിൽ പോലും എന്നും നില നില്കും 🙏🙏🙏

  • @thresyageorge4111
    @thresyageorge4111 2 роки тому +20

    സാറിനെ ഈശോ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mariamsunny4371
    @mariamsunny4371 2 роки тому +133

    കാലത്തെയും പ്രായത്തെയും അതിജീവിച്ചു നല്ലവനും പാപിയ്ക്കും ജനനം മുതൽ മരണം വരെ പ്രയോജനമുള്ള പുസ്തകം .

    • @sulojanasulu8976
      @sulojanasulu8976 2 роки тому +1

      Manushyanteanthathamariyenkilemanasilaku

    • @reminisa1922
      @reminisa1922 2 роки тому

      ധാരാളം തിരുത്തലുകൾ വന്ന പുസ്തകം.

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +1

      ഇതു വായിയ്ക്കുന്നവർ മഹാ ദൃഷ്ടരാണ്. bludy hard hearted Christians. ഹിന്ദുക്കളെ മോശമായി ബാധിക്കില്ലായിരിയ്ക്കും

    • @josepharapurayil3543
      @josepharapurayil3543 2 роки тому

      @@reminisa1922 തിരുത്തി എന്ന് പറയുന്ന നിങ്ങളോട് ഇതിന് മുമ്പ് ഒരു തിരുത്താത ഒന്ന് ഉണ്ടാകുമോല്ല അത് കൊണ്ടുവരിക എന്നിട്ട് പറയുക

    • @kingfisher366
      @kingfisher366 2 роки тому +1

      @@reminisa1922ബൈബിൾ തിരുത്തി എന്ന് പറയുന്നത് പിശാചിൻ്റെ വെളിപാടുകൾ ലഭിച്ച ഒരു കൂട്ടം ആളുകളാണ് എന്നാൽ അവർക്ക് നൽകപ്പെട്ട ഗ്രന്ഥത്തിലെവിടേയും ബൈബിൾ തിരുത്തിയതാണ് എന്ന് പിശാച് വാദിക്കുന്നില്ല.

  • @georgephilepose8272
    @georgephilepose8272 2 роки тому +32

    നല്ല സംഭാഷണം ദൈവം അനുഗ്രഹിക്കട്ടെ

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +28

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @dharmarajy423
    @dharmarajy423 2 роки тому +60

    Holy Bible is "the Book of books" and the unique literature in this world

    • @terranceaf5599
      @terranceaf5599 2 роки тому

      God bless u Praveen Sir. Thank u very much.

    • @ejniclavose1897
      @ejniclavose1897 2 роки тому

      Girish Kumar Ganapathi Brahmins watch'on UA-cam testimony

  • @salomonpaulose9273
    @salomonpaulose9273 2 роки тому +115

    ജീവനുള്ള ഗ്രന്ഥം ആണു വിശുദ്ധ വേദപുസ്തകമായ ബൈബിൾ, സത്യത്തിൻ്റെ കലവറ,എഴുതപെട്ടത്തിലേക്കും ഏറ്റവും മഹത്തരം,,,❤️

    • @rkays7459
      @rkays7459 2 роки тому

      ആദ്യ പുസ്തകമായ ഉൽപത്തി വായിച്ചാൽ സത്യത്തിൻ്റെ അംശം പോലുമില്ലാത്ത സത്യവേദ പുസ്തകമാണ് ബൈബിൾ എന്ന് മനസ്സിലാവും

    • @johnsamuel3421
      @johnsamuel3421 2 роки тому +3

      @@rkays7459 എന്നാൽ അവസാന പുസ്തകമായ വെളിപാടിന് (യേശു ആരാണ് എന്ന് മനസ്സിലാകാത്തവർക്ക് വെളിപാട് മനസ്സിലാകില്ല) മുമ്പുള്ള ഒരു നാല് പുസ്തകം (ആകെ എട്ട് അദ്ധ്യായങ്ങൾ മാത്രമേ ഉള്ളൂ. ) ഒന്ന് വായിച്ചു നോക്കൂ. 50 അദ്ധ്യായം വായിച്ചു സത്യമില്ലാത്ത പുസ്തകം എന്ന് വിധിയെഴുതിയ മഹാനല്ലേ.ഈ എട്ട് അദ്ധ്യായങ്ങൾ ഒന്ന് വായിക്കൂ, അപ്പോൾ മനസ്സിലാകും, ഇതിനുള്ളിൽ എന്തല്ലാമോ ഉണ്ട് എന്ന്.

    • @-Nisr0
      @-Nisr0 2 роки тому +1

      ആദമിന്റെ മക്കൾ പരസ്പരം ബന്ധപ്പെട്ടിട്ടാണ് ഇന്നുള്ള മനുഷ്യർ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവർ ഇന്ന് അങ്ങനെ ചെയ്യുന്നത് മ്ലേച്ഛം ആണ് എന്ന് പറയുന്നത് എന്തുകൊണ്ട്? യഹോവയെ തള്ളിയത് ആണോ? ട്രോളിയത് ആണോ!!!👍🏼💯

    • @rkays7459
      @rkays7459 2 роки тому

      @@johnsamuel3421
      ആദ്യം യേശുവിൻ്റെ വംശാവലി പരിശോധിക്കുക. ബാക്കി ഒക്കെ തനിയെ മനസ്സിലായിക്കൊള്ളും.
      അസത്യത്തിൻ്റെ അടിത്തറയിൽ കെട്ടിപ്പൊക്കുന്നത് സത്യം ആവുന്നതെങ്ങിനെ?

    • @johnsamuel3421
      @johnsamuel3421 2 роки тому +5

      @@rkays7459 ശരി താങ്കൾ വിശ്വസിക്കേണ്ട, ഞാൻ പൂർണ്ണമായും യേശുവിലും, ബൈബിളിലും വിശ്വസിക്കുന്നു.

  • @varghese3
    @varghese3 2 роки тому +40

    Bible is the Word of God. It is apparallel and infallible. May God bless you to accept Jesus Christ as Saviour and Lord.

  • @christhomas5641
    @christhomas5641 2 роки тому +36

    കാലത്തെയും കാലത്തിന്റെ കണ്ടുപിടുത്തങ്ങളും വെല്ലു വിളിക്കുന്ന ഏത് കാലഘട്ടത്തിനും ഏറ്റവും പുതിയത് എന്ന് തോന്നിക്കുന്ന പുസ്തകം. അതിൽ അക്ഷരങ്ങൾക്ക് ജീവനുണ്ട്. ഇന്ന് കാണുന്ന എല്ലാ കണ്ടുപിടുത്തങ്ങൾക്കും കാരണമായ പുസ്തകം. ദൈവത്തെ മനുഷ്യരോട് ബന്ധിപ്പിക്കുന്ന പുസ്തകം. ഏതു കാലഘട്ടത്തിലും മനുഷ്യന് പ്രത്യാശ തരുന്ന പുസ്തകം. സമത്വം സമാധാനവും സന്തോഷവും തരുന്ന പുസ്തകം. ഓരോ വ്യക്തിക്കും വ്യക്തിത്വം തരുന്ന പുസ്തകം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉള്ള പുസ്തകം. അൽഭുതങ്ങളും വീര്യ പ്രവർത്തികളും കർമ്മ പ്രവർത്തികളുടെ ചവിട്ടുപടി ഇല്ലാതെ തരുന്ന പുസ്തകം.. ഞാൻ എന്ന ഭാവത്തോടെ വായിച്ചാൽ ഒന്നും മനസ്സിലാകില്ല. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ആശ്രയ ത്തോടെ വായിച്ചാൽ ആർക്കും മനസ്സിലാകുന്ന പുസ്തകം. ഈഗോയെ വെട്ടികൊല്ലുന്ന പുസ്തകം . എളിയവനെയും ദരിദ്രനെയും പാമരനും പണ്ഡിതനും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം. ദൈവം മനുഷ്യനുമായി ഉടമ്പടി വച്ച പുസ്തകം. സ്വർഗ്ഗം ഭൂമിയെ തൊട്ട പുസ്തകം. ദൈവത്തെയും സ്വയത്തെയും കണ്ടെത്തുന്ന പുസ്തകം. ഞാനാരാണെന്ന് തിരിച്ചറിയുന്ന പുസ്തകം. ഈ പുസ്തകത്തോട് കളിക്കരുത്. അതിന് ജീവനുണ്ട്. അതിന്റെ അക്ഷരങ്ങൾക്ക് ജീവനുണ്ട്. അങ്ങോട്ടു ചോദിച്ചാൽ ഇങ്ങോട്ടു സംസാരിക്കും. അതിനെ കണ്ടെത്തുന്നവൻ ഭാഗ്യവാൻ. അത് കൈയിൽ എടുത്ത് പ്രത്യേകിച്ച് പുതിയ നിയമം വായിക്കുന്നvan ഭാഗ്യവാൻ.. എല്ലാവരെയും അ വചന ത്തിന്റെ ഉടയവൻ വചനമായിത്തീർന്നവൻ അനുഗ്രഹിക്കട്ടെ ആമേൻ. 🙏🙏🙏🙏🙏🔥🔥🔥🔥👍👍👍👍👍

  • @aliceskariah6475
    @aliceskariah6475 2 роки тому +24

    എന്തു നല്ല സംസാരം.. നല്ല ആശയങ്ങൾ...

  • @yesudasfrancis6010
    @yesudasfrancis6010 2 роки тому +40

    ബൈബിൾ എന്താണ് എന്ന് ശരിക്കും അറിയണമെങ്കിൽ ദൈവത്തിന്റെ പ്രത്യേക കൃപ ലഭിച്ചവർക്ക് മാത്രമേ .സാധ്യമാവുകയുള്ളൂ. പ്രവീൺ എന്ന ഗ്രന്ഥകാരൻ അത് ശരിയായി ഗ്രഹിച്ച് വിശദീകരിച്ചിരിക്കുന്നു. നന്ദി.

  • @thresyageorge4111
    @thresyageorge4111 2 роки тому +35

    പ്രാർത്ഥന കേൾക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു

  • @samuelvarghese5649
    @samuelvarghese5649 2 роки тому +52

    ബൈബിൾ അതു ജീവന്റെ വചനം ആണ്.

  • @mathewmj6478
    @mathewmj6478 2 роки тому +224

    യേശുക്രിസ്തു ഒരു ഒരു മതത്തിന്റെയും ദൈവം അല്ല യേശു എല്ലാവരുടെയും ദൈവമാണ്

    • @marymathew6224
      @marymathew6224 2 роки тому +17

      Yes, Praveen sir Jesus is the only living God 🙏🌹

    • @reminisa1922
      @reminisa1922 2 роки тому +2

      മണ്ടത്തരം പറയരുത്
      യേശു ആരുടെയും ദൈവമല്ല
      യേശു ദൈവദൂതനാണ്.
      ഖുർആൻ വായിക്കുക

    • @anchacko1
      @anchacko1 2 роки тому +37

      @@reminisa1922 ഖുറാനിലെ ഇസ്സായെ പറ്റിയിലപറ്റിയല്ല ഇവിടെ പറയുന്നത്. സത്യ ദൈവത്തിന്റെ പുത്രനായ രക്ഷകനായ യേശുക്രിസ്തുവിനെ കുറിച്ചാണ്.

    • @sabumathew9374
      @sabumathew9374 2 роки тому +13

      @@reminisa1922khuranum , khuranilulla eesha nabhiyum thammil bybilil yathoru bendhavum ella

    • @annammaelias2615
      @annammaelias2615 2 роки тому +13

      @@reminisa1922 ബൈബിളും ഖുർആനും മുഴുവനും വായിച്ചു നോക്കുക. സ്വയമായി മനസ്സിലാക്കുക .ഏതാണ് സത്യം ?സത്യദൈവത്തെ മനസ്സിലാവും അതാണ് പ്രവീൺ സാറിൽ നിന്നും നമ്മൾ കേട്ടതും

  • @babythomas942
    @babythomas942 2 роки тому +60

    ബൈബിൾ ആണ് സത്യം എന്ന് ഇന്ന് ലോകം മനസിലാക്കുന്നു 🙏🙏🙏

    • @mvmv2413
      @mvmv2413 2 роки тому

      പക്ഷെ അതിനു 2% എന്ന സംഖ്യ ചലിപ്പിക്കാനോ, പടിഞ്ഞാറു പള്ളികൾ mosque ആകുന്നതിനെ തടയാനോ കഴിവില്ല ഇപ്പോൾ എന്നതും ശ്രദ്ധിക്കണം.
      m varghese.

    • @beenamathew8950
      @beenamathew8950 2 роки тому

      Big salute sr

    • @mvmv2413
      @mvmv2413 2 роки тому

      സത്യം ബൈബിൾ അല്ല ക്രിസ്തു ആണ്. അതിൽ തെറ്റുകൾ കാണാം, അവനിൽ ഇല്ല എന്ന് വിശ്വസിക്കാം. തമ്മിലടിക്കുന്ന, വളർന്നു പിരിയുന്ന, ദൈവത്തിനു പോലും ഐക്യപ്പെടുത്താൻ കഴിയാത്ത(😂) pentecost കാരന്റെ ക്രിസ്തു അല്ല, മദർ തെരെസയോ സാധു കൊച്ചുകുഞ്ഞോ കാണിച്ചു തന്ന ഭേദപ്പെട്ട ക്രിസ്തു!
      m വര്ഗീസ്.

    • @bessysibi7801
      @bessysibi7801 Рік тому

      @@beenamathew8950 Jesus is the only God 🙏

  • @Sky1985U
    @Sky1985U 2 роки тому +3

    അതെ ഒരു അമൂല്യ നിധി ആയിട്ടാണ് ഞാനും കാണുന്നത് ..മിക്ക പുസ്തകം വായിക്കാറുണ്ട് എന്നാൽ ബൈബിൾ വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അതികം ആണ് എനിക്കും 🙏🏻

  • @rejismusic2461
    @rejismusic2461 2 роки тому +35

    Bible മാനവരാശിയുടെ വിമോചനത്തിന്റെ ഗ്രന്ഥം

  • @johnmathew6731
    @johnmathew6731 2 роки тому +13

    O my god, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @yehooda5840
    @yehooda5840 2 роки тому +26

    “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
    For it is written, As I live, saith the Lord, every knee shall bow to me, and every tongue shall confess to God.

  • @ttmathew654
    @ttmathew654 2 роки тому +3

    എത്രയധികം വിജ്ഞാന പ്രദവും ആൽമിക വിശുദ്ധതയും പ്രചോതനപരവും ആയ ദൈവീക ചിന്തകൾ . എത്ര സ്തുതിച്ചാലും മതിയാവുകയില്ല . Praise be to the Lord our God.

  • @sS-df3zh
    @sS-df3zh 2 роки тому +4

    ബൈബിൾ ദൈവവചനമാണ്. അതിലൂടെ ഏകസത്യദൈവം മനുഷ്യനോട് സംസാരിക്കുന്നു.

  • @leelavarghese6176
    @leelavarghese6176 2 роки тому +7

    . കർത്താവിൽ.. പ്രിയ പ്രവീൺ ബ്രദർ ദൈവം. നിങ്ങളെ. അനുഗ്രഹിക്കട്ടെ. ആമേൻ. ആമേൻ. ആമേൻ

  • @achammathomas4136
    @achammathomas4136 2 роки тому +33

    🙏🙏 excellent thought provoking message about the word of God (Holy Bible) to mankind,🙏🙏

  • @elsygeorge5513
    @elsygeorge5513 2 роки тому +77

    നല്ല ഭാഷ, കെട്ടിരിക്കാൻ കൗതുകം തോന്നിപ്പിക്കുന്ന അവതരണം. വളരെ ബഹുമാനം തോന്നിപ്പിക്കുന്നു. പ്രിയ പ്രവീൺ സർ ഈ ബൈബിൾ സത്യങ്ങൾ ആണ് ജീവന്റെ മൊഴി. യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും. അറിവ് നമ്മെ ചീർപ്പിക്കുമ്പോൾ യേശു പിടി കിട്ടാപുള്ളി അല്ല. So read Rev:3:20..
    and get saved.

    • @sasikv4255
      @sasikv4255 2 роки тому +7

      Yes get saved.otherwise no use with this exclusive knowledge of literature.

    • @salikuttygeorge827
      @salikuttygeorge827 2 роки тому

      Yes you live in Christ full of love God bless you

  • @samuelvarghese5649
    @samuelvarghese5649 2 роки тому +60

    ബൈബിൾ അതു ജീവന്റെ വച്ചസനം ആണ്
    വെളിപ്പാടു 22:7 ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.

  • @aneeshmartinjosef8281
    @aneeshmartinjosef8281 2 роки тому +17

    സൗന്ദര്യമുള്ള പുസ്തകം....

  • @mathewgeorge3153
    @mathewgeorge3153 2 роки тому +17

    Yes, Holy Bible is word of God so it will be lovable comfortable and positive energy and integrity, Lord Jesus bless you dear

  • @rahelammageorge3980
    @rahelammageorge3980 2 роки тому +14

    Yes, Holy Bible is unique in every means.Very worth ,the findings of Sri.Praveen .Congrats.

  • @brigjose5373
    @brigjose5373 2 роки тому +20

    Yes Sir Truly you have been touched by Holy Spirit .

  • @mohandasvt601
    @mohandasvt601 2 роки тому +11

    ഹൈന്ദവരുടെ ദൈവീക സങ്കൽപ്പമാണ് 90 കോടി ദേവീ ദേവന്മാർ മുസ്ലീങ്ങളുടെ ദൈവീക സങ്കല്പമാണ് അള്ളാഹു അതേസമയം യേശുക്രിസ്തുവോ ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ലതാനും അതൊരു സങ്കല്പവുമല്ല മറിച്ച് മനുഷ്യർ കാൺകേ ഭൂമിയിൽ അരങ്ങേറിയ വഴിയും സത്യവും ജീവനുമായ ചരിത്ര സത്യമാണ് (അസതോമാ സത്ഗമയാ) അവിടുന്ന് സകല ജാതയിലുമുള്ള മനുഷ്യകുലത്തിനു മുഴുവനും ദൈവീക വെളിച്ചം നൽകിക്കൊണ്ട് (തമസ്സോമാ ജ്യോതിർഗമയ)തന്നിൽ വിശ്വസിക്കുന്ന സകലരെയും തിൻമയാകുന്ന പാപത്തിൽ നിന്നും വീണ്ടെടുത്ത് ആത്മ മൃത്യുവിൽ നിന്ന് മോചിപ്പിച്ച് അമരത്വത്തിലേക്ക് നയിച്ചുകൊണ്ട് സകലർക്കും സമഗ്രമായ ആത്മരക്ഷ (മോക്ഷം)നൽകുന്ന (മൃത്യോർമാ അമൃതംഗമയ) സാക്ഷാൽ ബ്രഹ്മദൈവമാണ് അതിനാൽതന്നെ
    ശക്തി സഹനം സ്നേഹം ക്ഷമ കാരുണ്യം വിനയം(എളിമ) ആത്മസംയമനം എന്നിങ്ങനെയുള്ള ദൈവീകതയുടെ പൂർണ്ണതയായ ഏഴു സ്വഭാവ സവിശേഷതകൾ യേശുക്രിസ്തുവിൽ മാത്രമേ പൂർണ്ണമായും പ്രകടമായി കാണാൻ കഴിയു അതിനാൽ തന്നെ ദൈവീകതയുടെ പൂർണ്ണതയാണ് യേശു ആ പൂർണ്ണത മറ്റൊരിടത്തും കാണാൻ കഴിയില്ല എന്നത് വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു ദൈവീക യാഥാർത്ഥ്യം തന്നെയാണ് എന്നാണ് ഒരു ഹൈന്ദവനായ എനിക്ക് പറയാനുള്ളത്
    ഏകം സത്
    സത്യം ഒന്നേയുള്ളു
    ആ സത്യമാണ് യേശു ആ സത്യത്തെ മാത്രമേ ആരാധിക്കാവൂ എന്നാൽ ആ സത്യത്തെ ആരാധിക്കുന്നു എന്ന മിഥ്യാധാരണയോടെ കാലങ്ങളായി മനുഷ്യൻ മറ്റു പലതിനെയും ആരാധിക്കുന്നു ഇതിൻറെ ഭയാനകമായ അനന്തരഫലം ഇഹലോകം വെടിഞ്ഞതിനുശേഷം അറിയുകതന്നെചെയ്യും എന്തുകൊണ്ടെന്നാൽ പാപത്തിൻറ ശമ്പളം മരണമത്രേ (ആത്മമരണം)
    ചെവിയുള്ളവൻ കേൾക്കട്ടെ ?

  • @marychakkalackal6076
    @marychakkalackal6076 2 роки тому +23

    Thank you sir. I am so grateful to hear your description of Bible and Jesus Christ whom I adore and serve in my heart and life. No doubt in my mind that Jesus is in your heart, mind and life so close and intimate. I am learning from your literacy and knowledge.

  • @Sajimukhathala
    @Sajimukhathala 2 роки тому +61

    ബൈബിൾ സാഹിത്യ കൃതി അല്ല.
    അർഹതയില്ലാത്ത മനുഷ്യന്റെ ആത്മാവിനോട് ദൈവത്തിൻറെ ആത്മാവ് സംസാരിച്ച ഭാഷയാണ് ബൈബിൾ

    • @sujashaji762
      @sujashaji762 2 роки тому +2

      🙏🏻🙏🏻🙏🏻

    • @tonyta8540
      @tonyta8540 2 роки тому +3

      അതെ യേശു നമ്മുടെ ഹൃദയത്തിലാണ്, കൂടെയാണ്

    • @abrahamipe6822
      @abrahamipe6822 2 роки тому +2

      Yes 🙏

    • @preamcyjohn7704
      @preamcyjohn7704 2 роки тому

      🙏🙏🙏

  • @mariathengumthottam4128
    @mariathengumthottam4128 2 роки тому +4

    എത്ര സുന്ദരമായ അനുഭവ സാക്ഷ്യം ! ദൈവത്തിന്റെ കൈയൊപ്പ് ഹൃദയത്തിൽ പതിഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് താങ്കൾ . ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ .🙏🙏🙏

  • @kssaji2709
    @kssaji2709 2 роки тому +14

    Praise the lord Borther you carry on we are always along with you God bless you 🙏🙏🔥

  • @alicejose7933
    @alicejose7933 2 роки тому +13

    Felt very happy to hear your talk .Talking from heart.

  • @sarahmatthew
    @sarahmatthew 2 роки тому +12

    May the Lord bless you abundantly Sir.Really happy to listen to you the precious truths of the Bible.May the Lord open your eyes to know the truth.This is the Word of God.The Bible for all mankind.Jesus died for the redemption of mankind.

  • @josephk.a4653
    @josephk.a4653 2 роки тому +14

    God bless you brother.....
    For your great words...
    🙏🙏🙏🙏🙏🙏...jklmn

  • @sreelekhaharindran286
    @sreelekhaharindran286 2 роки тому +7

    Praise the Lord🙏🏻🙏🏻🙏🏻

  • @samuelemjee
    @samuelemjee 2 роки тому +14

    Excellent observation.The Uniqueness of the book is that it is written by manay over a period of time inspired by the Holy spirit.This book is not created from anybody's imagination or ability as a literature but as words of God inspired by God himself.This is the difference of Bible from any other Books written in this world.The book covers the past present and the future of the Universe in reality.

  • @jeejasurendran3057
    @jeejasurendran3057 2 роки тому +13

    Super super super

  • @wingsclawswc5135
    @wingsclawswc5135 2 роки тому +4

    Amen, Praise the Lord.

  • @DOLLYsKitchen
    @DOLLYsKitchen 2 роки тому +15

    Inspirational talk thankyou 🙏I love Bible reading more than anything ❤❤🙏

  • @henrysebastian5601
    @henrysebastian5601 2 роки тому +16

    Appreciation to Praveen Sir

  • @sivaprasad9328
    @sivaprasad9328 2 роки тому +13

    Very good sir

  • @kuriakov1
    @kuriakov1 2 роки тому +22

    A true hindu is a true christian എന്ന് വിവേകാനന്ദന്റെ complete works of vivekanada യുടെ രണ്ടാം വോളിയതിൽ പറഞ്ഞ കാര്യമാണ് എന്റെ ശ്രദ്ധ ബൈബിളിലേക്കും ഈശ്വരവിശ്വാസത്തിലേക്കും നയിച്ചത്. ബൈബിൾ പ്രത്യാശയുടെ പുസ്തകമാണ്. അത് ജീവൻ നൽകുന്നതാണ്. മരണത്തെ ജയിച്ച യേശുവിന്റെ വചനമാണ്.

  • @achammathomas3298
    @achammathomas3298 2 роки тому +2

    What a great message innocent knowledge and blessed talking God bless you sir😀🙏

  • @mabledaniel8805
    @mabledaniel8805 2 роки тому +11

    Wonderful, bless you.

  • @mariajob8778
    @mariajob8778 2 роки тому +17

    Praveen... excellent command of language...........

  • @vj.k.annamma9225
    @vj.k.annamma9225 2 роки тому +4

    For the first time I heard such wonderful version 👌👍 Fantastic 👍 meditation.., reflected well 🙏🙏🙏

  • @aleyammajohn6433
    @aleyammajohn6433 2 роки тому +6

    Praise the LORD 🙏 Hallelujah
    സ്വന്തം അനുഭവത്തിൽ നിന്ന്
    ബൈബിൾ വചനങ്ങൾ വായിച്ചു മനസ്സിലാക്കി വിവരണങ്ങൾ നൽകിയതിന്
    Thank you Mr. Praveen bro 💯👍🌹
    God bless you 🙏

  • @danielkurian9471
    @danielkurian9471 2 роки тому +20

    I wish our world had many more people like Praveen. Appreciate your generous words on Bible; a book of facts and truth.

    • @sasikv4255
      @sasikv4255 2 роки тому +1

      ബെെബിളിലെ ഒരൂ വചനം . ലോകം മുഴൂവൻ നേടിയാലും നിന്ടെ ആത്മാവിനെ നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം?
      ബെെബിളിനെ അതിന്ടെ സാഹിതൃത്തെ അതിന്ടെ വിൽപനയുടെ സംഖൃാബാഹുലൃം . അതിന്ടെ ഏഴു ത്തിന്ടെ ഭംഗി . ഇതൊന്നും അല്ല.ബെെബി്ൽ എന്ടെ രാമായണം എന്നു പറഞ്ഞാൽ തന്നെ ബെെബിളിനേക്കാൾ മേത്തരമായതു അല്ലെങ്കിൽ അല്പമെങ്കിലും മുകളിൽ രാമായണം എന്നു തന്നെ.
      ഇത്രയും സുന്ദരമായി വർണിച്ചയാൾ യേശുവിനെ രക്ഷകനായി സ്വീകരിച്ചോ? ഇല്ലെങ്കിൽ ഈ പുകഴത്തലുകൾക്കു zeroവില.

  • @sujaannie
    @sujaannie 2 роки тому +3

    You are a great person,I never respect serial writers,but first time iam so impressed with this person,we need people like praveen iravankara,his parents are also great people,

  • @maludavid3953
    @maludavid3953 2 роки тому +6

    God bless you sir jesus loves you

  • @jojivarghese3494
    @jojivarghese3494 2 роки тому +2

    ഓണാട്ടുകരയിലെ ആ വിശാല മനസ്കത ഇന്നത്തെ സമൂഹത്തിനില്ല.
    അതാണ് പുതിയ തലമുറയുടെ പ്രശ്നം.

  • @parakatelza2586
    @parakatelza2586 2 роки тому +7

    My eyes are welled up when Sir described about the beauty of Bible. Your testimony towards Bible is counted in the book of God. 🙏

    • @littleflower8482
      @littleflower8482 2 роки тому +1

      BiBile. സാഹിത്യ കൃതി അല്ല
      ദൈവത്തിന്റെ മാറ്റമില്ലാത്ത വചനസത്യം ആണ്

    • @littleflower8482
      @littleflower8482 2 роки тому

      മറ്റൊന്നും ഇതിനോട് സാമ്യപ്പെടുത്തരുത് അമൂല്യ നിധി ആണ്

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 4 місяці тому +1

    Praise the lord amen

  • @rosejoseph3334
    @rosejoseph3334 2 роки тому +1

    God's blessings on you.Faith is a gift given to God for his chosen people.I am a proud Christian,who believes, God has chosen me.

  • @sojanmathew8061
    @sojanmathew8061 2 роки тому +21

    Beautiful description , the generation of such friendship is at the edge of extinction ,and replaced by extremists everywhere

  • @elsyjose9899
    @elsyjose9899 2 роки тому +1

    Good Sir, you are great

  • @smithathoppil9896
    @smithathoppil9896 2 роки тому +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ബൈബിൾ സ്നേഹം ആണ് 💓💓💓

  • @vj.k.annamma9225
    @vj.k.annamma9225 2 роки тому +3

    You are really the " Malayali " That was the time . Beautiful..This is what we were .How sad the present time.👍🙏👏👍👌🙏🙏🙏 God bless you and your heart.👏

  • @philipchandapilla7827
    @philipchandapilla7827 2 роки тому +6

    God bless you Praveen.

  • @vijayavijaya4283
    @vijayavijaya4283 2 роки тому +5

    ഈശോയെ എല്ലാവരെയും കാത്തു കൊള്ളും

  • @kssaji2709
    @kssaji2709 2 роки тому +9

    Good massage for our community God bless you carry on we are always along with you God bless 🙏🙏

    • @ejniclavose1897
      @ejniclavose1897 2 роки тому +1

      Girish Kumar Ganapathi Brahmins watch on UA-cam testimony

    • @jasminep406
      @jasminep406 2 роки тому

      Jesus Christ is the one and only God who is alive and he is the saviour of mankind.Anybody who comes to him will be saved.

  • @mercyroy2013
    @mercyroy2013 2 роки тому +2

    എന്തൊരു രസമാണ് സർ ഈ അവതരണം കേട്ടിരിക്കാൻ 👌😍...

  • @thomasthomas7454
    @thomasthomas7454 2 роки тому +10

    Great thinking.🙏

  • @FrancisJacobTharakan
    @FrancisJacobTharakan 13 днів тому

    A great writer / orator whom I respect and love immensely 🙏

  • @bhaskarans8739
    @bhaskarans8739 2 роки тому +2

    ആ മോൻ യേശു വെ വരണമേ... ന ന്ദി സ ത്രേ ത്ര o

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 роки тому +24

    ബൈബിൾ ഒരിക്കലും ഒരു പുസ്തകം അല്ല അത് ദൈവത്തിൻറെ വാക്കാണ് സംസാരമാണ് ആദിയിൽ വചനം ഉണ്ടായിരുന്നു ആ വചനം ദൈവമാകുന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому +3

      ഞാൻ ലോകത്തിൻറെ പ്രകാശമാണ് എന്നെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുന്നില്ല എന്ന വാക്ക് എൻറെ വീട്ടിൽ വച്ച് ചെറിയ ഒരു മയക്കത്തിൽ ഈശോ സംസാരിച്ച വാക്കാണ്

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому +2

      അതുകൊണ്ടാണ് വചനം ബൈബിൾ ദൈവമാകുന്നു എന്ന് ഉറപ്പിച്ചു പറയാൻ കാരണം അനുഭവമാണ് വേറെ ആരും ഒരു മനുഷ്യനും പറഞ്ഞതല്ല ഈശോ സംസാരിച്ചതാണ്

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому +4

      ഞാൻ ആ ചെറിയ മയക്കത്തിൽ നിന്ന് ഉണർന്ന് അപ്പോൾ എൻറെ വീട്ടിലോ പരിസരത്തോ വേറെ ആരും ഉണ്ടായിരുന്നില്ല നമ്മിൽ നിന്നും മറഞ്ഞിരിക്കുന്ന ദൈവമാണ് ബൈബിൾ

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому +3

      നിങ്ങളിൽ മറഞ്ഞിരിക്കുന്നത് പരിശുദ്ധാത്മാവാണ് അതായത് ഈശോയുടെ ആത്മാവ് പ്രകാശമായി

    • @ejniclavose1897
      @ejniclavose1897 2 роки тому

      Catholica achen parayunnathu
      Njan keetu Bible oru vasthu anu.
      Ennal osthi deivam anu.

  • @kuriakosekc7391
    @kuriakosekc7391 2 роки тому +2

    Thank you Praveen sir.Very good explanation.

  • @antonyleon9342
    @antonyleon9342 2 роки тому +8

    God is Love ❤️

  • @gracemohan5225
    @gracemohan5225 2 роки тому +3

    The holy Bible is Unique. It's the one and only text we could feel the presence the Author ( the Holy Spirit) while we read. 🙏❤️

  • @whiteandwhite545
    @whiteandwhite545 2 роки тому +5

    The great 🙏💓💓💓💓💓💓💓💓💓

  • @alphonsajohn6460
    @alphonsajohn6460 2 роки тому

    വാക്കുകൾ പോരാ പ്രശംസിക്കുവാൻ യേശുവിനോടുള്ള സ്നേഹത്തിനും പരിഭാക്ഷയില്ല 🙏👍

  • @leelasimon3411
    @leelasimon3411 2 роки тому +1

    Thank you for your graceful words.You are great.Jesus Christ bless you all the time.🙏🙏

  • @kssaji2709
    @kssaji2709 2 роки тому +5

    Well Brother God bless you we pray for you 🙏🙏

  • @pappachanmathai442
    @pappachanmathai442 2 роки тому +3

    Amen. GOD bless you.

  • @antonyleon9342
    @antonyleon9342 2 роки тому +4

    Esho Mishihaiku Sthuthi 🙏✝️🌹🕊️💐

  • @Vaigasha
    @Vaigasha 2 роки тому +1

    എന്റെ അപ്പ love u trust u

  • @vimalagrace6434
    @vimalagrace6434 2 роки тому +8

    May god bless monu

    • @kochuranijoseph797
      @kochuranijoseph797 2 роки тому +1

      Yes brother, one day everybody will realize the Truth.May God Bless you.

  • @leelammakurian4680
    @leelammakurian4680 2 роки тому +1

    May Lord JESUS CHRIST bless you 🙏🙏🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 роки тому +1

    Weldon mr. PRAVEEN. Big salute

  • @leojoek5709
    @leojoek5709 2 роки тому +3

    Bro. You are the best God's Own Country MAN.

  • @vimaldas2520
    @vimaldas2520 2 роки тому +5

    Very great sir

  • @gracepampara9964
    @gracepampara9964 2 роки тому +14

    Amen!
    God bless you

    • @theressajose718
      @theressajose718 2 роки тому

      Old testament... new testament nde nizhal aanu... onnu koodi... padikkoo...

  • @marinachacko2796
    @marinachacko2796 2 роки тому +2

    Thank you very much sir for the inspiration. May God bless you.

  • @truthfact9611
    @truthfact9611 2 роки тому +3

    Bible is the way of life and light of human beings.

  • @aabaaaba5539
    @aabaaaba5539 2 роки тому +1

    വളരെ വിജ്ഞാന പ്രദമായ അറിവുകൾ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ.

  • @curry2695
    @curry2695 2 роки тому +3

    So blessed to hear. Jesus is for every one. He is the God of every creation. Christ is not for any particular religion but those who accept Jesus as God and follows Him called Christians. Christ is for everyone. He died for every one , the glory of Christ birth , death and resurrection freed us from slavery of satan( sin) and given us the authority of children of God. The grace is for everyone. Those who accept him walk with him in light and experience ever lasting peace, joy and reach to eternal life .Those who reject him walk in the path of distruction and suffer disgrace. If you walk with Christ no matter what you facing in our life it can be loss , sickness any thing but the joy and peace and hope Christ put in our heart unable to compare with any thing in this world. Nothing at all.... God bless you brother and your family. From Australia.

  • @anniesnapoly7280
    @anniesnapoly7280 2 роки тому +4

    You are great. God bless you.

  • @littleflower8482
    @littleflower8482 2 роки тому +2

    Amen. Amen. Hallelujah

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 4 місяці тому +1

    God bless you

  • @sebastianaj728
    @sebastianaj728 2 роки тому +1

    പ്രിയ സഹോദരാ , അങ്ങയുടെ കാഴ്ചപ്പാടിന് മുൻപിൽ നമിക്കുന്നു , ഹിന്ദു മതത്തിന്റെ ആധികാരിക മത ഗ്രന്ഥമായ വേദങ്ങളിൽ , പ്രചാപതി യാഗത്തെ കുറിച്ച് പറയുന്നു , സർവേശ്വരനിൽ നിന്നും പ്രജാ പതി കന്യകയിലൂടെ ജനിക്കുമെന്നും തുടർന്നുള്ള ബൈബിൾ വാക്യങ്ങൾ എന്തൊക്കെ ആണോ , അതെല്ലാം വേദങ്ങളിലും എഴുതി വച്ചിരിക്കുന്നു , ശിഷ്യന്മാരോടൊത്തു ഈശോ യാത്ര ചെയുമ്പോൾ ഒരു സന്യാസിയെ കണ്ട് ഇപ്രകാരം ഈശോ ശിഷ്യന്മാരോട് പറഞ്ഞതായി ബൈബിൾ പറയുന്നു , അദ്ദേഹം അവിടെ ഇരുന്നു കൊള്ളട്ടെ നമുക്ക് എതിരാല്ലാത്തവൻ നമ്മുടെ ശത്രുവല്ല , എങ്ങിനെ നോക്കിയാലും ഹിന്ദുവും ക്രിസ്ത്യാനിയും ഇഴയടുപ്പമുള്ള മതസ്ഥരാണ് , ജയ് ഹിന്ദ്

  • @bindunkpayyanur3343
    @bindunkpayyanur3343 2 роки тому +1

    God bless ...amen🙏🙏